ഒരു പാട് മതസംഘടനകൾ ഉണ്ടെങ്കിലും ഇന്നത്തെ സിനിമയിലെ വികൃതമായ പകൽമാന്യൻമാരുടെ സാഹചര്യത്തെ തുറന്നു കാണിക്കാൻ ധീരത കാണിച്ച ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
@skp88812 ай бұрын
ഈ നേരം ആണ് സത്യം ബോധ്യപ്പെടുത്തേണ്ടത് ❤❤❤❤good speech
@abdukt85142 ай бұрын
ഇപ്പോ എങ്ങനേരിക്കണ്. ഉസ്താദ് 👍ഇങ്ങനെ തന്നെ പറഞ്ഞു കൊടുക്കണം. ഹാഫ് വസ്ത്രത്തിൽ പെണ്ണിനെ കാണുമ്പോൾ വികാരം വരാൻ പാടുണ്ടോ എന്ന് ചോദിക്കുന്ന new ജൻ team ഇപ്പോൾ എന്ത് പറയുന്നു
@Askaralikasergod2 ай бұрын
100%🌹
@തനിനാടൻ-ഘ3ഝАй бұрын
അതേ ഉസ്താദ് Amma മാത്രം കണ്ടു, മത പഠന കേന്ദ്രത്തിലെ ഉസ്താദിന്റെ പീഡനം കാണാൻ മാത്രം നേരമില്ല, വെറുതെ ചാണക സംഘികളെ പോലെ ആവല്ലേ ഉളുപ്പില്ലാത്ത ഉസ്താദേ
@nihu51042 ай бұрын
ഉസ്താദ് big സല്യൂട്ട്
@lulumol69512 ай бұрын
100 i. %ശരിയാണ് ഉസ്താദ്❤
@babusalim41672 ай бұрын
അള്ളാഹു ഉസ്താദിന് ദീർഗായുസ്സും ആഫിയത്തും ഇസ്സത്തും പ്രധാനം ചെയ്ത് അനുഗ്രഹിക്കട്ടെ ആമീൻ
@nadiyanadiya77432 ай бұрын
ആമീൻ 🤲🏻
@moideenkunhi70662 ай бұрын
അൽഹംദുലില്ലാഹ് മുന്തിരിവള്ളി മാറ്റി അല്ലാഹു വിൻ്റെ കലിമ വെച്ചതിന്ന് ഉസ്താദിന് അഭിനന്ദനങ്ങൾ. ഒരു പാട് കാലും മുന്തിരിവള്ളിയായിരുന്നു അവിടെ ഉണ്ടായിരുന്നത് .കുറച്ച് മാസങ്ങൾക്ക് മുമ്പ് ഈ യുള്ളവൻ അതിനെപ്പറ്റി കമൻ്റ് ബോക്സിൽ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
എല്ലാ സിനിമക്കാർക്കും സിനിമ കമ്പനിക്കും അനുഭവം കിട്ടി ദൈവം കൊടുത്തു.
@Indianpremi-o4e2 ай бұрын
Islam peace❤❤❤ Islam hygiene❤❤❤ Islam truth❤❤❤ Islam neat❤❤❤ Islam only best religion for women❤❤❤
@mariyammaliyakkal97192 ай бұрын
Which is best for men?
@mariyammaliyakkal97192 ай бұрын
Islam is th only religion of God.. It starts from ആദം.. Completed in Muhamed sallallah alaivasellam
@Indianpremi-o4e2 ай бұрын
@@mariyammaliyakkal9719 islam Only best religion for human being. All other religions man made. Islam from creator
@Indianpremi-o4e2 ай бұрын
@@mariyammaliyakkal9719 islam for every human being
@Ajmal3452 ай бұрын
@@mariyammaliyakkal9719നല്ല ചോദ്യമാണ് താങ്കൾ ഉന്നയിച്ചത് അദ്ദേഹം ഉദ്ദേശിച്ചത് വിമർശകർ ഇസ്ലാമിനെ സ്ത്രീ വിരുദ്ധ മാത്രമായി ചിത്രീകരിക്കുന്നുണ്ട് മനപ്പൂർവം അതിനുള്ള മറുപടി എന്ന നിലക്ക് ആയിരിക്കണം പ്രത്യേകം എഴുതിയത്
@MuhammadBasheer-g8m2 ай бұрын
അൽഹംദുലില്ലാ സൂപ്പർ
@Kingdon-x8v2 ай бұрын
ആലിമീൻ ഇങ്ങനെ ആയിരിക്കണം 👍❤️
@sinankarat87022 ай бұрын
ഇസ്ലാമിലേക്ക് വരൂ. രക്ഷപ്പെടും inshallah ❤
@ramlakoya70272 ай бұрын
ഉസ്താദ് എത്ര പറഞ്ഞാലും മനസ്സിലാകാത്തവരാണ് ഇവർ ഉസ്താദ് ഈ പറയുന്നതിനും അവർ ഓരോ ന്നും ന്യായീകരിച്ചു കൊണ്ടിരിക്കും
@smsaalim57502 ай бұрын
ധീര പണ്ഡിതൻ
@sainabmuvattupuzha98792 ай бұрын
പച്ച പരിഷ്കാരിക്ക് പറ്റിയ ഉത്തരം 💓💓
@MoonWalker-y1b2 ай бұрын
തീർച്ചയായും
@shameerkasim99952 ай бұрын
ഉസ്താദ് പറഞ്ഞത് 100% correct... സിനിമ നശിച്ച ലോകമാണ്
@navasnavas88772 ай бұрын
ലാ. ശക്ക ഫിഹി
@najeebmiki20952 ай бұрын
അള്ളാഹു ഉസ്താദിനു നല്ല കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരാൻ അള്ളാഹു ദീർഗായുസ് നൽകട്ടെ
@AbdulRahman-ve2ro2 ай бұрын
ഖുര്‍ആന്‍ പറഞ്ഞത മുഴുവന്‍ ശരിയാണ്
@ummukhalid33332 ай бұрын
Jazzakk Allah khair ❤️
@ibrahimpulickal51552 ай бұрын
യെഥാർത്ത മുസ്ലിം സിനിമ കാണാനും അഭിനയിക്കാനും പോവില്ല
@Mohammedasharaf-e7f2 ай бұрын
വളരെ വലിയ യഥാർത്ഥമായ വസ്തുത
@AbdulWahab-ss8oh2 ай бұрын
ഹൃദ്യം, ഉസ്താദിനും ശ്രവിക്കുന്നവർക്കും അല്ലാഹു ആരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ ആമീൻ
@nasrirahim60302 ай бұрын
അൽഹംദുലില്ലാഹ്
@prasadthomas73532 ай бұрын
അറിഞ്ഞ സത്യങ്ങൾ ലളിതമായി വിദ്വേഷ ചുവയില്ലാതെ ശുദ്ധമായ ഭാഷയിൽ സംവേദനം ചെയ്യാൻ കഴിയുന്നത് സൃഷ്ടാവിന്റെ ഇടപെടൽ കൊണ്ടാവണം വേറിട്ട അനുഭവം
@yoosufulhasanikudayathoor37082 ай бұрын
جزاك الله تعالى خيرا كثيرا امين
@almadeena75292 ай бұрын
ആനുകാലീക പ്രശ്നങ്ങളിൽ എൻ്റെ സുഹൃത്ത് ജനാബ് അലിയാർ മൗലവിയുടെ ഇടപെടൽ വിശ്വാസികൾക്ക് ദിശാബോധം നൽകുന്നത്,ഹയ്യാക്കല്ലാഹ്,വജസാക്ക്!
@pvkcherapuram85442 ай бұрын
Jasakalla hai
@sanafathima78372 ай бұрын
എൻറെ ഇസ്ലാം എത്ര സുൻധരം
@mariyammaliyakkal97192 ай бұрын
സുന്ദരം
@PrasadPv-dz3jp2 ай бұрын
ആണോ 😂😂 മാനവരസിക്ക് മുമ്പ്പിൽ അവതരിപ്പിക്കാൻ പറ്റിയ ഒരായത് ഉണ്ടെങ്കിൽ പറ
@mariyammaliyakkal97192 ай бұрын
@@PrasadPv-dz3jp നൂറായത്തുകൾ ഉണ്ട്. std ഉള്ളവരോട് പറയണം. ദൈവ വചനം ഉൾക്കൊള്ളാൻ മനസ്സുള്ളവരോട് പറയണം
@kunhayammuabdulla81632 ай бұрын
പ്രസാദ് മാനവരാശി അല്ല ആയതിനാൽ തന്നെ പോലെ യുള്ളവരുടെ മുമ്പിൽ പറയാനുള്ളത് അല്ല ഈ വേധ ഗ്രന്ഥം പോത്തിനോട് വേദാന്തം ഓതീട്ട് കാര്യമുണ്ടോ@@PrasadPv-dz3jp
@shihabdubai5742Ай бұрын
@@PrasadPv-dz3jpഅത് മനസിലാക്കാൻ മനുഷ്യനാവണം ,സംഗിയായാൽ തന്നെ പോലെ മണ്ടത്തരം പറഞ്ഞോണ്ടിരിക്കും 😂
@HiKet-zq2tm2 ай бұрын
Basheer.kuwait Good speach Usthad❤
@shifusinu2 ай бұрын
👍👍👍👍
@Bai6822 ай бұрын
റബ്ബേ പൊറുത്തു തരണേ ഒരു പാട് ഫിലിം കണ്ട്... No more movies
@Busy2562 ай бұрын
Sure Allah will brighten our path 🤲
@vahidhahydros70522 ай бұрын
മുസ്ലിമായി ജനിച്ചു മുസ്ലിമായി ജീവിച്ചു മുസ്ലിമായി തന്നെ ഇമാനോട് കൂടി മരിക്കാൻ الله നമുക്കെല്ലാം തൗഫീഖ് ചെയ്യട്ടെ امين
@abdulasif35682 ай бұрын
Ameen
@abduljaleel-bl3ii2 ай бұрын
آمين يا رحمان
@shareefmusthafa56082 ай бұрын
ആമീൻ 🤲🏻
@rafeeqmanjeri63652 ай бұрын
ആമീൻ
@baniyasjew2 ай бұрын
اللهم آمين يارب العالمين..🤲
@lulumol69512 ай бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ❤ ആമീൻ😢
@rafeeqmannayilrafeeqmannay3852 ай бұрын
അൽഹംദുലില്ലാഹ് 👍👍👍
@HakeemMk-gk2yt2 ай бұрын
Very super speach may god bless usthad
@AbdulRahman-re2vz2 ай бұрын
ബഹുമാന്യരായ സ്ത്രീകളെ നിങ്ങളോട് ഒരു വാക്ക്.. ആണും പെണ്ണും തൊട്ടൊരുമി ഇരുന്നാൽ ആണ് ആണിൻറെ കൂടെയും പെണ്ണ് പെണ്ണിൻറെ കൂടെയും ഇരിക്കുന്നതുപോലെ മാത്രമേ ഉള്ളൂ ആകാശം ഇടിയത്തില്ല എന്ന് പറയുന്നവരോട് കൂടി.. പുരുഷന്മാർ മുഴുവനും അല്ലെങ്കിൽ ബഹുഭൂരിപക്ഷമോ നിങ്ങൾ അവരോട് കാണിക്കുന്ന അകലത്തിലാണ് നിങ്ങൾക്ക് മാന്യത കൽപ്പിക്കുന്നത്. അതോടൊപ്പം തൊഴിലിടങ്ങളിൽ ജനങ്ങൾ കാണുന്നതിനാൽ അവൻ അവന്റെ മുഖത്ത് മുഖംമൂടി എടുത്ത് അണിയുന്നു. ഇതൊരു നഗ്ന സത്യമാകുന്നു
@ssszzz332 ай бұрын
Good Speech ماشاءالله❤
@Kohahjjh-k3d2 ай бұрын
അൽഹംദുലില്ലാഹ്, for islam
@sudheertaaluva95802 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@abbasputhupurakt54792 ай бұрын
ജീർണിച്ച മുസ്ലിം പണ്ഡിതൻ മാർ അലിയാർ ഉസ്താദ്നെ കണ്ട് പടിക്കട്ടെ
@navasnavas88772 ай бұрын
ഒട്ട്. മിക്ക.. ഉസ്താദ് മാർക്കും. തുറന്ന്. പറയാൻ. പേടിയാ
@mariyammaliyakkal97192 ай бұрын
90%പണ്ഡിതർ വിവരമില്ലാത്തവർ. പണമുണ്ടാക്കുന്നവർ. അതുകൊണ്ടാണ് സമുദായം നശിച്ചു പോകുന്നത്.. പ്രായപൂർത്തിയായ മുസ്‌ലിം പെണ്ണുങ്ങൾ ഔറത് മറക്കാതെ സിനിമാറ്റിക് dance കളിക്കുന്ന കുടുംബ സംഗമവും നികാഹും... വ്ലോഗ്ർമാരായ മുസ്‌ലിം യുവതികൾ സൗന്ദര്യ വർധന ഉത്പന്നങ്ങളു ടെ പ്രചാരകരാണ്
@kidsvoice63102 ай бұрын
സിനിമ കാണാത്ത എനിക്കും കാണരുതെന്ന് എന്നെ പഠിപ്പിച്ച എന്റെ മതത്തോടും എനിക്ക് ആദരവ് മാത്രം 👍
@mehmoodkunnilmm10902 ай бұрын
100% ക്ലിയറായി പഠിപ്പിച്ചു തന്ന ഉസ്താദിന് ബിഗ് സല്യൂട്ട് . ദീർഘ ആയുസ് തരട്ടെ . 🤲 🤲
@PrasadPv-dz3jp2 ай бұрын
ഗുറാനും ഹത്തീസും ഇസ്ലാമിക ചരിത്രവുമൊക്കെ പഠിക്കാൻ ഒരു ഉസ്താതും ഇപ്പൊ വേണ്ട എല്ലാം ഗൂഗിളിൽ ഉണ്ട്
@housekitchen45332 ай бұрын
👍🏼👍🏼ഗുഡ് 🤲🏼🤲🏼
@FathimaNoormahal2 ай бұрын
Alhamdulillah.Mashaallah..super.super❤❤❤❤
@Ali.m-vp5qb2 ай бұрын
മാഷാ അള്ളാ സത്യം തുറന്നു പറയാൻ അല്ലാഹു ഉസ്താദിന് ആഫിയത്തും നൽകട്ടെ