ആളുകളെ വേണേ കൊല്ലാം.. പക്ഷെ കടുവയെ കൊല്ലരുത്.,,. 🤣
@mohammednishan55467 күн бұрын
ഞാനൊരു പൊറംപോകാണെന്ന് സ്വയം അംഗീകരിക്കാനുള്ള ആ നല്ലവനായ പെരുമനയുടെ മനസ്സ് ആരും കാണാതെ പോകരുത് 😂😂😂
@Harinarayanan-c6u7 күн бұрын
അത് കലക്കി
@sulaikasulaika41178 күн бұрын
നീ പുറം പോക്കാണെന്ന് കണ്ടാലേ അറിയാം 🤣🤣🤣🤣🤣
@sajeevjohn91168 күн бұрын
ഒറ്റ മാർഗ്ഗമേ ഉള്ളു എല്ലാ മൃഗങ്ങളെയും ഇവൻ്റെ വീട്ടിൽ കൊണ്ടു വിട്ട് കതവ് അടയ്ക കാ ''ഒരു മൃഗ സ്നേഹി.
@babymathew8149 күн бұрын
ഈഅലവലാതിയെ ഒക്കെവിളിച്ചാൽ ചർച്ചഅലമ്പാവും.
@RushDha-t7m8 күн бұрын
ഷാനവാസ് പറഞ്ഞതിൽ കാര്യമുണ്ട്
@ajoaugustineim72598 күн бұрын
ശെരി. പുറമ്പോക്കിലെ ജന്മമെ..........
@saidukm90758 күн бұрын
ഓരോ വർഷവും കൂടുതൽ വനമേഖല കയ്യേറി കൊണ്ടിരിക്കുന്നു .ഒരു ആവാസ വ്യവസ്ഥ എന്ന് പറയുന്നത് മനുഷ്യനും മറ്റനേകം ജീവജാലങ്ങളും ഒരുമിച്ച് ചേർന്നതാണ് .എല്ലാം പരസ്പര പൂരകങ്ങൾ .ഇതിൽ ഏതെങ്കിലും ഒരുതരം ജീവികളുടെ അഭാവം ആവാസവ്യവസ്ഥയെ തന്നെ തകിടംമറിക്കും .ഇതിലേക്കാണ് മനുഷ്യൻ നിരന്തരം ആക്രമിച്ച് കടന്നു കയറി കൊണ്ടിരിക്കുന്നത് .വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പട്ടയ വിതരണവും ആഘോഷവും ,പിന്നീടുള്ള വെട്ടിപ്പിടുത്തവും ഒക്കെയായി വനമേഖല നിരന്തരം കുറഞ്ഞു കൊണ്ടിരിക്കുന്നു. കാട്ടിൽ സ്വൈരവിഹാരം നടത്തേണ്ടവർ നിവൃത്തിയില്ലാതെ നാട്ടിലേക്ക് ഇറങ്ങിവരുന്നു ,ഭക്ഷണത്തിനും വെള്ളത്തിനും ഒക്കെയായി .ഇവയെയൊക്കെ കൊല്ലാൻ ഇറങ്ങിപ്പുറപ്പെടുകയാണെങ്കിൽ ,ഒടുവിൽ മനുഷ്യനും അവൻറെ സർവ്വനാശത്തിലേക്ക് ആയിരിക്കും പോവുക ... ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ വെള്ളം ചേർക്കാൻ കസ്തൂരിരംഗൻ റിപ്പോർട്ട് കൊണ്ടുവന്നു ...അതും നടപ്പിലാക്കാൻ പറ്റില്ല എന്ന് പറഞ്ഞ് സമരവുമായി രംഗത്തുവന്നു . അതിന്റെയെല്ലാം തിക്തഫലങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു ,വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഒക്കെയായി ....എന്നാലും പഠിക്കില്ല .
ശ്രീജിത്ത് പറയുന്നത് വളരെ സത്യം ആണ് വയനാട്ടിൽ ബസ്സിൽ പോയി 😂😂😂😂😂
@dworld31258 күн бұрын
ആ പയ്യൻ പറഞ്ഞത് സത്യം
@kamarudheenibrahim23604 күн бұрын
കടുവക്ക് വേണ്ടി വാദിക്കുന്ന കാര്യം കടുവ അറിയാണെങ്കിൽ രണ്ടു മുയലിനെ പിടിച്ചു പുള്ളിയുടെ വാതിൽക്കൽ കൊണ്ടിട്ടു പുള്ളി അതെടുക്കുമ്പോൾ കുറച്ചു മാറി നോക്കി നിന്നു സന്ദോഷിക്കുമായിരുന്നു
@AnilsinghM8 күн бұрын
Pakkeelanu polum pakkel😂
@lijojoy33268 күн бұрын
കഞ്ചാവല്ല 😡😡😡
@sumanaradhakrishnan89948 күн бұрын
ശ്രീജിത്തിന്റെ കുടുബത്തിലെ ആരെയെങ്കിലും ജീവൻ നഷ്ടപ്പെടുമ്പോൾ അഭിപ്രായം മാറി കൊള്ളും
@josepj7166 күн бұрын
Sreejith Kashtam thanne
@jojankgeorge14508 күн бұрын
ശ്രീജിത്തിന് വക്കാലത്തു കൊടുക്കുന്നവരെ സമ്മതിക്കണം. അൽപ്പം പോലും ബോധം ഇല്ല.
@Harinarayanan-c6u7 күн бұрын
പുറമ്പോക്ക് ആണെന്ന് അറിയാമായിരുന്നു ശ്രീജിത് പണിക്കരുമായിട്ടുള്ളചർച്ച,കണ്ടപ്പോൾവീണ്ടും, വീണ്ടും താങ്കൾ അത് തെളിയിക്കുന്നു
@smulean12279 күн бұрын
Supreme court canteen il rice vekkunnathu aanu sreejithintey joli
@ashrafshaba13096 күн бұрын
എവിടെന്ന് കിട്ടുന്നു ഓരോന്നിനെ കഷ്ടം
@DennyVt-s6c2m8 күн бұрын
സ്വന്തം അപ്പന് നാണക്കേട്
@sebastiankaniparambil79788 күн бұрын
Eneechupoda Alavalaathee,jammer
@premsyvarghese66229 күн бұрын
വരയൻ പുലി നമ്മുടെ കാടുകളിൽ ഉള്ളതാണോ..പുള്ളിപുലികളല്ലെ ഉണ്ടായിരുന്നത്..
@ShibuShibu-b6n8 күн бұрын
വരയൻ പുലി ഇല്ല. വരയുള്ളത് കടുവ ആണ്.
@johnpo91018 күн бұрын
എന്നിട്ടും നിന്നെ കടുവപിടിച്ചില്ലേ ശ്രീജിത്ത് പൊട്ടൻ
ഇത് മനപ്പൂർവം ചെയ്യുന്നതാണെന്ന് ചോറ് തിന്നുന്ന ജനങ്ങൾക്ക് അറിയാം. ഉദ്യോഗസ്ഥ മാഫിയാ സംഘം ചേർന്ന് നടത്തുന്ന കലാപരിപാടി ആണിത്
@MammadKoya-s4y9 күн бұрын
endhinannavo evareyellam vilikunnath
@AnilsinghM8 күн бұрын
Evane yanu vedivekkendthu kaduvaye alla
@jayachandrannair43568 күн бұрын
Hashmi kindly clean tongue to speak clearly
@usbinu29939 күн бұрын
Cpim best 😄😄😄
@chandranathiyadkam94716 күн бұрын
എന്താണ് ഈ വക്കീല് പറയുന്നത്..ഒന്നും മനസിലാകുന്നില്ല..
@myangels60059 күн бұрын
ഇങ്ങനെ കൊറേ എണ്ണം.. എണീറ്റ് പോടോ
@jpasha4257 күн бұрын
Ivan ethu kanjavanu adichathu
@evosjod28468 күн бұрын
sreejithe thlleyoli
@AshokVarma-zy4nz8 күн бұрын
Batta Vanhittu poda
@sajinsaleem71708 күн бұрын
Avan cumiyala rss anu
@SurprisedFox-do1wd8 күн бұрын
അയ്യേ ശ്രീജിത്ത് പെരുമനെ , നിങ്ങൾ കടുവയാണ് priority മനുഷ്യനേക്കാളും എന്ന് പറഞ്ഞത് നിങ്ങളിലെ മൃഗീയത പക്ഷെ നിങ്ങൾ ഈ അവതാരകനെ പെറ്റി വായിൽ തോന്നുന്നത് വിളിച്ചുകൂവിയാൽ കേരള ജനത തിരിച്ചടിക്കും കട്ടായം As for as Sri HASHMI THAJ IBRAHIM Concerned he is the best , intelligent , efficient anchor with a typical style of spontaneous anchoring 👍 But not കുത്തിത്തിരിക്കുന്ന മാധ്യമ പ്രവർത്തകൻ as.. Sreejith perumana said