അല്ലാഹുവേ ഞങ്ങളുടെ തങ്ങളുപ്പാപ്പ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്
@rasiyaahammed30706 ай бұрын
തങ്ങൾ ഉപ്പാക് അള്ളാഹു ഇനിയും ഇനിയും നല്ല കാര്യങ്ങൾ ചെയ്യാനുള്ള സാമ്പത്തികവും ശരീരികവും ആരോഗ്യം പരവും ആയ ദീർഘായുസ് നൽകേട്ട ആമീൻ
@BeemaMahin-y7y18 күн бұрын
Gy &െ പഠന പ 1:03
@JameelaSakeer7 ай бұрын
അള്ളാ ഹുവേ തങ്ങളുപ്പാക്ക് ആരോഗ്യവും ആഫിയത്തും കൊടുക്കണേ അള്ളാ
@musthafakp2012 күн бұрын
ഉപ്പാപ്പ അല്ലാ വല്ലിപ്പ എന്ന് പറ
@abdurshimanmp73937 ай бұрын
ബഹുമാനപ്പെട്ട ഹാമിദ് തങ്ങളെ കാണുമ്പോൾ തന്നെ മനസ്സിന് വലിയ റാഹത്ത് ആണ് തങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും എല്ലാം തന്നെ നീ പ്രദാനം ചെയ്യണേ നാഥാ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു
അസ്സലാമു അലൈക്കും നൂർ ഹബീബ് തകളുപ്പ് 🇮🇳🎌🇲🇾🇧🇭🏳️🥇🥇🥇🥋🥋🥋🥋💙💙🫂🫂🫂🫂🥋🎁💯❤️🇩🇿💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@Mumthas-tf4qb7 ай бұрын
ഈ വിനയവും സ്നേഹവും സഹജീവികളോടുള്ള കരുണയും ആണ് ഞങ്ങളുടെ നൂറെ ഹബീബ് തങ്ങളുടെ വളർച്ചയുടെ കാരണം ഇനിയും ഒരുപാട് ഉയർച്ചയിലെത്തട്ടെ നൻമയുടെ കൂടെ എന്നും നിലനിൽക്കാൻ അള്ളാഹു ഭാഗ്യം നൽകട്ടെ
@ShahidaK-k3g5 ай бұрын
തങ്ങളുപ്പാക്ക് ദീർഘായുസ്സ് മാഫിയത്തും ആരോഗ്യവും എന്റെ മകൻ സോലി ആവാനും നിങ്ങളുടെ കടം ഇടുവാനും തങ്ങൾ പാപ്പാനോട് ദുആ ചെയ്യണം 😭🤲😭
@gamingteam-sl2gf7 ай бұрын
ഞങ്ങളുടെ തങ്ങളുപ്പാ ഞങ്ങൾക്കു മറക്കാനാവില്ല തങ്ങളുപ്പാ അള്ളാഹു ദീർഘായുസ്സ് നൽകട്ടെ
@KunjappaMambara6 ай бұрын
തങ്ങൾ ഒരിക്കലും കരയുകയില്ല ഇ നിയു ഉയരങ്ങളിൽ എത്തെ ട്ടെ ആമീൻ ആമീൻ
@aboobackermoulavi94007 ай бұрын
ഒരു സഹോദരി 🤲👍ജംഷി ഞങ്ങളുടെ തങ്ങൾ ഉപ്പ യാണ് ✴️അഹ്ൽ ബൈത് ആണ് എപ്പോഴും ആ പുഞ്ചിരി നില നിർത്തി കൊടുക്കട്ടെ ✴️👍ആമീൻ
@shamonshashazz7323 ай бұрын
മാഷാ അള്ളാഹ് തങ്ങളുപ്പാക്ക് ആരോഗ്യമുള്ള ആഫീയത്തുള്ള ദീർഗായുസ് കൊടുക്കട്ടെ ആമീൻ
@salmanazar74627 ай бұрын
അല്ലാഹുവേ.. ഇതിൽ കൂടുതൽ എന്താ ഞങ്ങടെ പൊന്നു തങ്ങൾക് വേണ്ടത്. അൽഹംദുലില്ലാഹ് 🤲☝️🌹അല്ലാഹു ഞങ്ങൾക്ക് കനിഞ്ഞു തന്ന നിധി ആണ്.. ഞങ്ങടെ തങ്ങൾ.. പവങ്ങളുടെ കണ്ണ് നീർ തുടക്കുന്ന മജ്‌ലിസ് ☝️വാനോളം ഉയരട്ടെ 🤲🌹ആമീൻ 😭🤲🌹
@amis48266 ай бұрын
തങ്ങളേ നിങ്ങൾക്കല്ലാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ നിങ്ങൾ ചെയ്യുന്ന സൽകർമ്മങ്ങൾ റബ്ബ് സ്വീകരിക്കട്ടെ ആമീൻ ഉമർ ദർസിതച്ചണ്ണ
തങ്ങളുപ്പാക്ക് ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സും നൽക്കട്ടെ 🤲🤲🤲🤲 തങ്ങളുപ്പാ രോഗം മാറാൻ ദുഹാ ചെയ്യണേ🤲🤲🤲
@Nasar-u6v7 ай бұрын
അല്ലാഹു ആ പാവം തങ്ങളെ ചേർത്തുപിടിച്ച ഈ തങ്ങൾക്ക് അല്ലാഹു അനുഗ്രഹം നൽകട്ടെ അതോടൊപ്പം ആ തങ്ങളുടെ കടം വീടാനുള്ള വഴിയും അല്ലാഹു കാട്ടി കൊടുക്കു മാറാകട്ടെ
@Baseworld7 ай бұрын
Ameen ❤️
@rafiyathsalam69367 ай бұрын
ആമീൻ ആമീൻ ബിറഹ്മത്തിക യാ അർഹമ റാഹിമീൻ 🤲🏻
@HajaraShahee7 ай бұрын
ആമീൻ 🤲🤲🤲
@MuhammedMishab-kn7zp7 ай бұрын
Aameen
@Basheerbasheer-qm3ej6 ай бұрын
@@Baseworld❤halrafthlma
@Ali-d6v6r5 ай бұрын
സന്തോഷം ഇങ്ങനെ ഒരു വിഡിയോ കണ്ടതിൽ ❤❤
@kadakkotshihabwheelchair59427 ай бұрын
Masha Allah ഇനിയും റബ്ബ് ഉയർച്ചയിലെത്തിക്കട്ടെ ആമീൻ 🤲
@jaznajaz12637 ай бұрын
Masha Allah ❤❤❤❤ alhamdulillah തങ്ങൾ പാക്ക് ദിക്കായുസ്റ്റും ആഫിയത്തും നൽകണേ അള്ളാ
@saidalaviramla14483 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ തങ്ങളുപ്പാപ്പ ഒരുപാട് കാലം ദീർഘായുസ്സിന് കൊടുക്കട്ടെ തങ്ങളുപ്പാടെ ഓരോ വിഷമത്തിലും ഞങ്ങള എല്ലാവരും കൂടെയുണ്ട് തങ്ങളുപ്പാപ്പ ഒറ്റക്കല്ല ഞങ്ങളെല്ലാവരും
തങ്ങളു പാക് അള്ളാഹു ആഫി യത്തുള്ള ദീര്ഗായുസ്നൽകട്ടെ.ആമീൻ.
@SameeraNizam7 ай бұрын
തങ്ങളുപ്പാക്ക് അള്ളാഹു ആഫിയത്തും ആരോഗ്യവും ഉള്ള ദീർഖയുസ്സ് നൽകണെ
@Anas.Ar-ny2zw7oz8p7 ай бұрын
Masha❤ Allah❤❤
@NrNajad5 ай бұрын
അള്ളാഹു തങ്ങളുപ്പാ യെ കൈ വിടില്ല 😰😰😰😰🌹🌹
@shihabsaqafi95385 ай бұрын
അസ്സലാമു അലൈക്കും തങ്ങളെ അല്ലാഹു സുബ്ഹാനവുതാല നമ്മളെ എല്ലാവരെയും പരീക്ഷണങ്ങളിലേക്ക് അയച്ചതാണല്ലോ ആ പരീക്ഷണങ്ങൾ കണ്ടുകൊണ്ട് അല്ലാഹുവിനെ സ്നേഹിക്കുന്നവരും ഹബീബിന്റെ മുത്തുമണികളായ എല്ലാവരെയും അല്ലാഹു സുബ്ഹാനവുതാല സ്നേഹം കൊണ്ട് പൊതിയും പ്രയാസങ്ങൾ എല്ലാം മാറ്റും ഒരിക്കലും പ്രയാസപ്പെടുകയില്ല അല്ലാഹുവിനെ ഇഷ്ടദാസന്മാരായ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എത്ര കുറ്റം പറയുന്നവരും എത്ര വിമർശിക്കുന്ന വരും അതിനുള്ള പ്രതിഫലം അല്ലാഹു സുബ്ഹാനവുതാല കൊടുക്കു മാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇത്രമാത്രം അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@ramlathdirar4292 ай бұрын
🤲🤲🤲🤲
@zamanusvlog7 ай бұрын
ഞാനും താങ്കളുപ്പന്റ. മുത്ത്. മണിയാണ് തങ്ങളുപക്. ആയുസ്സും. ആരോഗ്യവും. ഉണ്ടാകട്ടെ. ആമീൻ. തങ്ങളുപ്പ. എന്റെ. എല്ലാ ഹലാലായ. മുറാദ്. ഹാസിലാകുവാൻ. ദുഹാ. ചെയ്യുക
@Baseworld7 ай бұрын
❤❤
@muhammedmaaliktvm76715 ай бұрын
ഞാനും തുടക്കം മുതലേ ഉളള മുത്ത് ആണ് പടച്ചവൻ്റെ കാവലും കാരുണ്യവും തങ്ങൾക്കും ഞങ്ങൾക്കും ഉണ്ടാകട്ടെ..ആമീൻ
@safiyagurukkal67023 ай бұрын
ഝഠഖ@@muhammedmaaliktvm7671
@umaibaumaiba83757 ай бұрын
പാവം തങ്ങളാണ് നിഷ്കളങ്കനാണ് ഒരുപാട് രോഗികളുടെ ആശ്രയമാണ് ഞാനും തങ്ങളുടെ ലൈവ് സ്ഥിരംകാണുന്ന ഒരാളാണ് അല്ലാഹ് ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് തങ്ങൾക്ക് കൊടുക്കട്ടെ അതോടുകൂടെ മറ്റേ തങ്ങളുടെ കടങ്ങൾ എത്രയും പെട്ടന്ന് വീടാനുള്ള സാമ്പത്തിക അള്ളാഹു കൊടുക്കട്ടെ
തങ്ങളുപ്പാക് ആരോഗ്യവും ആഫിയത്തും ഉള്ള ദീർഗായുസ് നൽകണേ അല്ലാഹ് ഈ മജിലിസിനെ ഖിയാമത് നാൾ വരെ നിലനിർത്തണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@rahnamujeeb87 ай бұрын
മാഷാ അല്ലാഹ് 🤲 നൂറേ ഹബീബ് തങ്ങൾ നമ്മുടെ എല്ലാവരുടെയും മുത്താണ് കൂടപ്പിറപ്പ് ആണ് ഇങ്ങനെ ഒരു ഭാഗ്യം നേരിട്ട് കാണാനും സംസാരിക്കാനും അവസരം ലഭിച്ചതിന് എനിക്ക് സത്യമതത്തിൽ വരാൻ ഹിദായത് നൽകിയ എന്റെ അല്ലാഹുവിന് സർവ്വ സ്തുതിയും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤💚🤍💚🤍💚🤍🤍
@mansoormansoorali15817 ай бұрын
അതിനുമാത്രം എന്തുണ്ടായി
@mehzan6787 ай бұрын
ഹാമിദ് തങ്ങളെ അഫിയതും ദിർകയിസും നാൽകി അനുഗ്രഹികടേ
@Fathimaskitchen3135 ай бұрын
തങ്ങളുപ്പ എന്റെ പേരക്കുട്ടിയുടെ അസുഖം മാറാൻ ദുആ ചെയ്യണേ
@ayishak28647 ай бұрын
യതീം മക്കളുടെ കല്ലിയാണതിനു വാ അപ്പോൾ കാണാം നമ്മുടെ തങ്ങളുപ്പന്റെ പവർ ❤❤❤❤
@amasi...5 ай бұрын
Hmm അതേ ഭയങ്കര പവറാ കല്യാണ വീരൻ കോയാക്ക് 😅
@naseemaatr37527 ай бұрын
ഞങ്ങളെ തങ്ങളുപ്പാക്ക് നല്ല ആരോഗ്യവും ആഫിയത്തും ഉള്ള ദീർഗായുസ് നൽകട്ടെ
@semeemav.a96317 ай бұрын
ഞങ്ങൾ പാവങ്ങൾക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യുന്ന തങ്ങളെ
മാഷാ അള്ളാ ഞാങ്ങളെ തങ്ങളുപ്പാ ഞാങ്ങൾ എല്ലാ മാസം വു പോകുന്ന വാർണ്❤❤❤
@FathimaFathima-qv2jj7 ай бұрын
തങ്ങളുപ്പാ എന്റെ കുടുംബത്തിനും ദീർഘായുസ്സുള്ള ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ 14:50 ആരു പറഞ്ഞാലും തങ്ങളുപ്പാ തളരില്ല പറയുന്നവർ അറിവില്ലാത്തവരാണ് സാരല്ല 15:03
@SafiyaE-rc2dd7 ай бұрын
അള്ളാതങ്ങൾക് ദീർഗായുസ് നൽകണെ🤲🤲🤲🤲
@rasheedaabdurahiman19217 ай бұрын
ഞങ്ങളുടെ തങ്ങളുപ്പാനല്ല മനസിന്റ ഉടമയാണ്🤲🤲🤲
@mehijjaabdulrahman7 ай бұрын
തങ്ങളെപ്പറ്റി ആരെന്തു പറഞ്ഞാലും ഞങ്ങൾ മജ്ലിസ് കാണും തങ്ങൾ ഉയരത്തിൽ എത്തട്ടെ
@ABDULNASAR-ei6wl7 ай бұрын
അല്ലാഹു ആഫിയത്തും ആരോഗിയവും ദീർകായുസ്സും നൽകി അനു ഗ്രഹിക്കട്ടെ
@Naseema-su8sw7 ай бұрын
അസ്സലാമു അലൈക്കും എന്റെ പേര് നസീമ തെയ്യോട്ടിച്ചിറയാണ് എന്റെ വീട് ഞാൻ തങ്ങളുപ്പാന്റെ അഡ്മിൻ ആണ് നാലര വർഷമായി ഞങ്ങൾ തങ്ങളുണ്ട് കൂടെയുണ്ട് ഞങ്ങളെ തങ്ങളുപ്പാ ഇത്രയും ജനങ്ങൾക്ക് വീടായാലും കല്യാണം ആയാലും എല്ലാം ചെയ്തു കൊടുക്കുന്നു ഉണ്ട് അതും ഭംഗിയോടുകൂടി തന്നെ ചെയ്തുകൊടുക്കും അല്ലാഹു തങ്ങളുപ്പാക്കും കുടുംബത്തിനും ദീർഘകാലം ആയുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ഈ മജ്‌ലിസ് ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇതിനെ ആര് കുറ്റം പറഞ്ഞാലും ഞങ്ങൾ കൂടെയുണ്ടാവും ഞങ്ങൾ മരിക്കുന്നത് വരെ ഞങ്ങളെ തങ്ങളുപ്പാ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് ഞങ്ങൾക്കറിയാം നല്ല കാര്യങ്ങളെ ചെയ്തിട്ടുള്ളൂ അതിനെ അല്ലാഹുവിന്റെ കാവൽ ഉണ്ടാവും ആമീൻ❤❤❤😢
ആയിരക്കണക്കിന് മന്തബുദ്ധികൾ വരുന്ന ഒരു ഇബ്‌ലീസിന്റെ കൊട്ടാരം
@Shifinvlog-gh1bc23 күн бұрын
വാടകക്ക് വർഷങ്ങൾക്ക് ഇരിക്കുന്നവർക്ക് വീടും സ്ഥലവും നൽകുമോ. വീടും സ്ഥലവും vedikanulla കഴിവ് ഇല്ല അത് കൊണ്ട് ചോദിക്കുകയാണ്. പ്ലീസ് rpl
@rajeenamajeed66417 ай бұрын
അള്ളാഹു തങ്ങൾ ക്ക് അനുഗ്രഹിക്കട്ടെ 🤲🤲🤲
@gamerff48337 ай бұрын
ഞങ്ങൾ തങ്ങൾ പാപ്പാക്ക് ആഫിയത്തും ആരോഗ്യവും നൽകട്ടെ അല്ലാഹു
@RiyasRasal7 ай бұрын
Masha allah👍👍👍👍👏
@SubaidhaSubaidha-zm3wbАй бұрын
എന്റെ മോനെ നന്നാക്കി കിട്ടാൻ ദുആ ചെയ്യാൻ ഉസ്താദ് ഫാത്തിമ്മ
@SakeenaNedumkundan28 күн бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲
@favasfavasfavas46622 ай бұрын
തങ്ങള് ഉപ്പ ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ
@SuharabiSuhara-q9t7 ай бұрын
ആര് എന്ത് പറഞ്ഞാലും ഞങ്ങളുടെ തങ്ങൾ തളരില്ല ഞങ്ങളുടെ അവസാനം വരെ തങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ടാകും അതുറപ്പാണ് തങ്ങൾ നല്ല കാര്യം ചെയ്യുന്നത് മറ്റുള്ളവർക്ക് കാണാൻ പറ്റുന്നില്ല അതാണ് കാര്യം നിങ്ങളുടെ സ്വന്തം തങ്ങളാണ് തങ്ങളാണ് ഒരുപാട് ഒരുപാട് ജനങ്ങൾക്ക് ആശ്വാസമാണ് 🤲🤲🤲🤲🤲🤲🤲🤲
@HajrabiHaju5 ай бұрын
എല്ലാം അള്ളാഹു സാക്ഷിയാണ് എല്ലാം കാര്യങ്ങൾക്കുo അത്ര തന്നെ പറയാൻ ള്ളത് ദുനിയാവും ആഖിറവുംവൻ വിജയത്തിലാക്കട്ടെ ആമീൻ
@thuhrmedia59326 ай бұрын
എനിക്ക് തോന്നിയ ഒരു സത്യം പറയാം, ഒന്നും തോന്നരുത്, ഈ തങ്ങളുടെ കൂടെ അത്യാവശ്യം അന്തം ഉള്ളവർ ആരും തന്നെ കൂടുന്നില്ല, കൂടുന്നവർ എല്ലാവരും തങ്ങളെ പോലെത്തന്നെ അര പിരി ലൂസ് ഉള്ളവർ മാത്രം. 100%✅
തങ്ങളേ എന്റെ മോൾ ഗർഭനിയ ണ് ഒരുപാട് പ്രയാസ ങൾ പറഞ്ഞു നിങ്ങളുടെ ദുആയിൽ ഉൾപ്ടുത്തണേ പറ്റുകയാങ്കിൽ വരുകയും ചെയ്യും ഒരുകുഴപ്പവുംഎഇല്ലാത്ത കുഞ്ഞ തരാൻ
@MuhammadNasif-kh4noКүн бұрын
എല്ലാ സുഹൃത്തുക്കൾക്കും ഇറങ്ങുന്ന ഒരു ദിവസമുണ്ട് ആലുവയിൽ ആയാലും ഏതു മൈതാനം അല്ലാഹുവിൻറെ അടുക്കൽ ഇതിനെല്ലാം ഉത്തരം പറയേണ്ടി വരും
@rasiyaMusthafa-mk2mf7 ай бұрын
പാവം തങ്ങൾ ഉപ്പ thangalay ചേർത്ത് പിടിച്ചത്😍😍😊 കണ്ടഇതാണ് ഞങ്ങളുട തങ്ങൾ ഉപ്പ 🤲🌹🌹🌹🌹
@rahiyanathk37257 ай бұрын
തങ്ങൾ ഈ പരുപാടി കണ്ടിട്ട് ഞാൻ തങ്ങൾ ളുടെ അടുത്ത് വന്നു. മോന് വിവാഹം നടക്കുന്നില്ല. ആലപ്പുഴ യിൽ നിന്നു വന്നതാണ്. ഈ അടുത്ത് നടക്കുന്ന വിവാഹത്തിൽ എന്റെ മോന് ഒരു പെൺകുട്ടിയെ വിവാഹം നടത്തി തരണമഓ.
@Rifaisworld6 ай бұрын
തങ്ങൾ എനിക്ക് ഇപ്പോളും നടും ഖാലും വേദന ആണ് എത്ര കാണിച്ച മരുന്ന് സുഖം ഇല്ല എനിക്ക് കുറെ ക്ടം ഉണ്ട് ദുആ ചയ്യണം തങ്ങൾ
@naseemaatr37527 ай бұрын
Alhamdhulilla 🤲🤲Alhamdhulilla 🤲🤲Alhamdhulilla 🤲🤲
@اشرف-ج2ت7 ай бұрын
الحمدلله തങ്ങളുപ്പാപ്പയും കൂടുകടുംബങ്ങളും ദുൻയാവിലും ആഖിറതിലും തളരുകയില്ല സലാതുൽ ഫാത്വിഹ് മജ്ലിസുകൾ എല്ലാവർക്കും ഒരു മരുന്നാണ് എല്ലാവർക്കും എന്നും നിലനിർത്തി തരട്ടെ
@Rasiyabi1606 ай бұрын
അൽഹംദുലില്ലാഹ്
@muhammededhrees57257 ай бұрын
Aameen Yaa Rabbal Aalameen
@shebeelaponnu38142 ай бұрын
എനിക്കു വേണ്ടി ദുഹാ ചെയ്യണേ തങ്ങളെ കാല് വയ്യാത്ത പെൺകുട്ടി ആണ് എന്റെ ജീവിതം വിഷമത്തിൽ ആണ് നല്ല നിലയിൽ ഹെയർ ആയ ജീവിതം ഉണ്ടാവാൻ ദുഹാ ചെയ്യണേ
@hamsaputhiyeri6 ай бұрын
ഞങ്ങൾ തളരൂല്ല എന്നുള്ള തങ്ങളുടെ വോയിസ് ഞാൻ ഒരുപാട് പ്രാവശ്യം വാട്സാപ്പിൽ ഷെയർ ചെയ്തിട്ടുണ്ട് അതുകൊണ്ട് തങ്ങൾ എനിക്ക് പൊരുത്തപ്പെട്ട്തരണംതങ്ങളെ
@ebrahimmundackal99235 ай бұрын
നന്മയെ അല്ലാഹു സ്വീകരിക്കുമാറാകട്ടെ
@MiluMilu-fu1mw7 ай бұрын
അൽഹംദുലില്ലാഹ് താങ്കളുപ്പന്റെ veetil പോയി ഉമ്മ നീ കണ്ടിരുന്നു അൽഹംദുലില്ലാഹ്
@sameer39227 ай бұрын
ഇതിലും ചെറിയ ഒരു വീട് ഞങ്ങൾ ക്കും ഉണ്ടാവട്ടെ ഉസ്താദ്
ആരാണ് ഇന്ന്റൂമിൽ കയറനു കാണികാനു മനസ് തുറന് തരുക അതിന് ഇന് ഞമ്മളെ നൂറെഹ ബിബിന് മാത്രം കഴിയുകയുള്ളൂ മനുഷ്യന്മാരെ ഇതൊന്നു മനസ്സിലാക്കണം ഒന്ന് കാണണം എന്നിട്ട് വേണം കുറ്റം പറയാൻ 🤲 ഇങ്ങനെയൊക്കെ കണ്ടിട്ടും കേട്ടിട്ടും ജനങ്ങൾക്ക് മനസ്സിലാവുന്നില്ല അതാണ് വല്ലാത്ത വിഷമം🤲🕋 അല്ലാഹു കാക്കട്ടെ 100 ഹബീബിന് മുത്തുമണികളേയു🤲
@saidalaviramla14487 ай бұрын
അല്ലാഹുവേ ഞങ്ങളുടെ തങ്ങളുപ്പാപ്പ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്
@jasminjasmin9493 ай бұрын
തങ്ങൾ ഉപ്പക്ക് തീർ ഗയസ് താരട്ടെ തങ്ങൾ ഉപ്പട്ടെ അടുത്ത് വന്നൽ മനസ്സിന് ഒരു സമ്മധനമാണ്