ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക 7025390180
@rafeehamol20497 ай бұрын
ഉസ്താദെ ഞാൻ പതിനൊന്ന് വർഷമായി ശ്വാസംമുട്ടലിന് മരുന്ന് കഴിക്കുന്നു ഇന്ന് ഒരു ഉസ്താദിനെ കണ്ടപ്പോൾ റൂഹാനി ആണന്നാ പറഞ്ഞത് എന്റെ മോന്റെ മരണം ഞാൻ മുന്നിൽ കണ്ടിട്ടുണ്ട് ഇത് മാറില്ലേ
@user-qw1ej9ks2y11 ай бұрын
Ith enik und duharkanam usthade🤲
@sajithkumar35611 ай бұрын
Super usthade.Thanks for uploading this great video
Postpartam depression enikkum indarnu youtube nokkalum google nokkalu okke nt illatha asugangal indaki varthum masha allah ippo kore mattind youtube google nokkandirka food urakkam ellam correct cheyy daily quaran ootha Haddad cholla paramavathi phone oyivakka bc aavan shramikka onnum oarkkan time indavar ith vanna pinna povan paid aahn insha allah ellam sheriyakum
@sherilubna52066 ай бұрын
@@JaseelaUbaid-xk2zjhello എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു നിങ്ങള്‍ക്ക്.എനിക്ക് ഒന്നര വർഷത്തോളമായി ഇപ്പോ വീണ്ടും വീണ്ടും പേടി വരുന്നു😢 തൊണ്ടക്കാണ് കൂടുതൽ
Enikk ithpole undayirunnu… niskaram correct aakkuka quraan othuka.. allahuvinod karanj dua cheyyuka.. inshallah maarum.. google onnum nokkathe irukkuu ath full udayipp aan
@shammasmisbahi2024 Жыл бұрын
Barakkallah
@ummaedayour62119 ай бұрын
ബാധ ഉണ്ടായാൽ മരിക്കുമ്പോൾ എന്തെങ്കിലും തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്ന് പറയുന്നത് ശരിയാണോ
@thurabthangal9 ай бұрын
വീഡിയോ ചെയ്യാം
@ConfusedAnacondaSnake-fb3tu6 ай бұрын
Usthade enikku 24 vayassund 14 vayassumuthal enikku nenchinu vedhana und sthiram vannum poyum alla ntho irikkunna pola ct ozhichulla ella testum cheythu oru kuzhappavum illa valya tension anu eppozhum chinthayum avashyamillatha oro karyangal chinthichu irikkum ith oru sheelamayi joli onnum pettennu cheythu theerkan pattunnilla ksheenam und vallatha deshyam pinna sankadam sahikkan pattilla sahichu sahichu maduthu ith nthayirikkum plzz oru marupadi tharane
@siyaharis61716 ай бұрын
Same enikum
@thurabthangal5 ай бұрын
നേരില്‍ സമീപിച്ചു നോക്കൂ
@amnasvlog369 Жыл бұрын
Sherikkum anubavam
@najaworld5475 Жыл бұрын
എനിക്ക് എപ്പോഴും ഒരു പേടി വരുന്നു.... ഇപ്പോൾ ടെൻഷൻ ടാബ്ലറ്റ് കഴിക്കുന്നു... ഇതിനു എന്താണ് കാരണം തങ്ങളുപ്പ.....
@abdu1367 Жыл бұрын
Enthenu pedekkanam.
@parissbound8535 Жыл бұрын
നിങ്ങളുടെ മനസ്സ് ലോലമായത് കൊണ്ട് ,ആരെ പേടിക്കണം എന്തിന് പേടിക്കണം ?
@thurabthangal Жыл бұрын
Phobia ഒക്കെ ആയിരിക്കാം.. ഒരു മാനസിക രോഗ വിദഗ്ധനേ സമീപിക്കുക.
@ashrafsumayya1357 Жыл бұрын
എനിക്ക് ഒറ്റക് വീട്ടിൽ നിക്കാൻ പേടി. നിസ്കരിക്കുമ്പോഴും കിടക്കുമ്പോഴും ആരോ ബിന്ദുടരുന്ന പോലെ തോനുന്നു.. ക്ഷീണം ഉണ്ട്... രാത്രി ഉറക്കം തീരെ കിട്ടുന്നില്ല ഇടക്കിടക്ക് ഉറക്കം കിട്ടാത്ത കാരണം കൊണ്ട് തഹജ്ജുദ് തെറ്റി പോകുക ആണ്... പ്രതേകം ദുഹാ തങ്ങളുപ്പ... ഇതിൽ പറയുന്ന പോലെ തീർച്ചയായും ചെയ്യാം... ദുഹാ 😢
വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞപോലെ ചെയ്ത് നോക്കൂ... insha allah...
@SapnaSap-f4fАй бұрын
Thangale yende ummag warakke illa thangal usthad yellam cheydu onnu shariaayitla ketal ruhani upadram parayum warakk varan onnu praiharam nalgane
@nyydafatyma Жыл бұрын
👍🏻
@nasmap18211 ай бұрын
Usthade.. ഈ വീഡിയോ കാണുമ്പോൾ എനിക്കുണ്ടായ ആനുഭവം പറയട്ടെ... ഞൻ കുറച്ചധികം ദിവസമായി സിനിമ മാത്രം കാണുന്നു.. കോരയെ കാലങ്ങൾക്ക് ശേഷമാണ് ഇപ്പൊ ഇസ്ലാമികപരമായ ഈ വീഡിയോ കാണുന്നത്.. അപ്പൊ ചെവിയിൽ നല്ല ശബ്ദം.. ഇത് മാറ്റി വേറെ സിനിമ നോക്കുമ്പോഴും ചെവിയിൽ ശബ്ദം ഇല്ല.. കൊറേയെ ടൈം നോക്കി.. അങ്ങനെതന്നെ ആവർത്തിക്കുന്നു.. അതെന്താണ് അങ്ങനെ.. പിശാചിന്റെ കളിയാണോ അത്??
Njan oru driver aann enik ipo pettenn pedi undavunnapole thalakarakam shwasam muttunnapole okke thonnunn ith roohani aayirikumo plz help
@thurabthangal10 ай бұрын
നേരില്‍ സമീപിച്ചു നോക്കൂ
@dream-ey1bh Жыл бұрын
Thangale vallatha prayasathil aanu id ezhudunnad 7 varsham munb barthav oru veed vangi kazhinja varsham February aanu veetil thamasam thudangiyad pazhaya veed aayirunnu ad renovation cheyditanu thamasam thudangiyad veetil thamasam thudangiyad mudal pinne samadanam aendanenn njan arinjitilla aa veed vangiyad mudal barthavinde swabavam aake maari thudangi aeppolum daishyam aennod theere sneham illa aeppolum prashnam tanne pakshe veed thamasam thudangiyad mudal prashnangal koodan thudangi vazi vitta bandhathilokke povan thudangi e aduthanu njan arinjad aa veetil oru dur maranam nadanninenn ad kond aanu avar veed vittadenn 😢adinde roohani und aa veetil aennanu oru thangal paranjad ad koodade aa sthalam valare mosha pettadanatre aende barthavin idonnum vishwasam illa njan aenda cheyya aenik aeppolum asugam aanu ad koodade aende pirakil aaro vann nilkunnadayit kure pravashyam anubava pettu koodade pala thavana palarkum manassil aayitund njangale koodade avide aaro undenn pakshe barthav matram vishwasikunnilla e msg kanunnundenkil aenik oru reply taro idinu oru pariharam paranju taro
@thurabthangal Жыл бұрын
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله
@zayanasiraj6694 ай бұрын
ഇപ്പോൾ എങ്ങനെ യുണ്ട് അവിടുന്ന് മാറിയോ
@user-nl4dw5hv5n6 ай бұрын
Usthade enik ipo 17 vayse und ente 14 vasyil onn fix pole vannatha mittam thooth ninapo bodhm illathe veen agne Kurea text chyth MRA ozhich baki elam text cheyith ipo 2 yr kond marunn kazhichond irrika ith idak idak veruva skanigil onnum oru kuzpm illa urragubo Njetti unnaruva ipo palee poyii nokiyapo roohaniythinte shalyam ipo ee 2 year kond marunn kazhikuva Payagara tension okea aan epolum peadi ithoke aan enik
@thurabthangal5 ай бұрын
നേരില്‍ സമീപിച്ചു നോക്കൂ
@muhammedk.p4661 Жыл бұрын
Thangale oru doubt, ee pishaachinte pokkuvaravu manushyadrishtik kaanaan patumo
@thurabthangal Жыл бұрын
😇🤣🤣🤣
@shadiyarinu9280 Жыл бұрын
തങ്ങളുപ്പാ.. എൻ്റെ അനിയത്തി അവൾക്ക് ഇടക്ക് തല വേദന വരും അപോൾ അവൾ ബോധം പോയിട്ട് പലതും പറയുകയാണ്.ഇടക്ക് fix വരുന്നു. ഇതിൻ്റെ കാരണം എന്താണെന്ന് പറഞ്ഞാലും..
@thurabthangal Жыл бұрын
നേരില്‍ kaanikkoo
@shadiyarinu9280 Жыл бұрын
@@thurabthangal സ്ഥലം എവിടെയാണ്?
@thurabthangal Жыл бұрын
തൃക്കരിപ്പൂര്‍. ഇങ്ങോട്ട് വരണം എന്ന് അല്ല. അടുത്തുള്ള ആരുടെയെങ്കിലും കണ്ടു നോക്കൂ..
@thurabthangal Жыл бұрын
നേരില്‍ സമീപിക്കുക അല്ലെങ്കിൽ അടുത്തുള്ള ആരെയെങ്കിലും നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്...
@khalidalavikhalidalavi9130 Жыл бұрын
Shugher over aayaal ee problm varum
@nihalaneelunihalaneelu1199 Жыл бұрын
Ente molk ipol oru vayasayi rathriyum pakalum urakam illa kidathi kayinal karachilan epoyum eduth nadakanam molk epoyum oru pediyan dheshyam vaashiyoke kanikunnu ith roohani shalyamano
@nihalaneelunihalaneelu1199 Жыл бұрын
എന്റെ വീട് തറവാട് വീടാണ് ഇവിടെ പണ്ട് താമസിച്ചിരുന്ന ഒരാൾ തൂങ്ങി മരിച്ചിട്ടുണ്ട് അതിന്റ ശല്യമായിരിക്കുമോ mol ഭക്ഷണം കഴിക്കുന്നില്ല പാൽ വരെ കുടികുന്നില്ല ഒരു ദേഷ്യമൊക്കെ ഉറങ്ങുന്നുമില്ല ഇതിന് ഒരു പരിഹാരം പറഞ്ഞുതരോ
@thurabthangal Жыл бұрын
അടുത്തുള്ള ആരെയെങ്കിലും വീടും സ്ഥലവും നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്... എനിക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വീടും വസ്തുവും നേരില്‍ കാണാതെ പറയാന്‍ പറ്റില്ല.
@@thurabthangal മലപ്പുറത്ത് തങ്ങളുടെ ചികിത്സ എവിടെയാണ്
@thurabthangal Жыл бұрын
ഇല്ല
@Mirashadivaram10 ай бұрын
Ithinte chikilsakk cash ethra varum
@b.sblogger6093 Жыл бұрын
നെഞ്ചിൽ പിടിത്തം പോലെ ശ്വാസം കിട്ടാത്ത പോലെ ഇത് panic anxity disorder അല്ലെ
@thurabthangal Жыл бұрын
ഡോക്ടറെ kaanikkoo
@jaleeljallujallu81306 ай бұрын
എത്ര ദിവസം
@thurabthangal5 ай бұрын
21/45/90
@user-vw7pz6wu2t Жыл бұрын
😢😢
@rafeekak1066 Жыл бұрын
ഉസ്താദ് നമ്പറ് ഒന്ന് തരുമോ
@thurabthangal Жыл бұрын
9847520405
@thurabthangal Жыл бұрын
9847520405
@Shyaabx Жыл бұрын
😳
@bathmamaas1588 Жыл бұрын
😁
@aneeyvlogs5 ай бұрын
തങ്ങളെ എനിക്ക് ഇടക്ക് ഇടക്ക് അപകടം ഉണ്ടാവുന്നു അത് സിഹ്ർ കൊണ്ട് ആവുമോ
@thurabthangal5 ай бұрын
അശ്രദ്ധ കൊണ്ട് ആയിരിക്കും
@parissbound8535 Жыл бұрын
ഉസ്താദേ ,നല്ലപോലെ തലവേദന ,എപ്പോഴും ക്ഷീണം ,കൈ കാൽ കടച്ചിൽ ഇതൊക്കെ ഞാൻ വിവാഹം കഴിഞ്ഞത് തൊട്ട് ഭാര്യയിൽ നിന്ന് കേൾക്കുന്നത് ,പിന്നെ എന്തെങ്കിലും ചെറുതായി പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേൽ പിന്നെ തടി വിറയ്ക്കാൻ തുടങ്ങും violent ആവും അത് കഴിഞ് ബോധം കേട്ട് വീഴും ,പിന്നെ എങിനെ വിളിച്ചാലും ഉണർത്താൻ പറ്റില്ല ,വെള്ളം മുഖത്തു കുടഞ്ഞാൽ മാത്രം ബോധം വരും ,പെട്ടന്ന് ദേഷ്യം വരും ,ഭയങ്കര വാശി ചില കാര്യത്തിൽ ,അടുത്ത ആരെങ്കിലും മരിച്ചത് അറിഞ്ഞാൽ ബോധം കെട്ട് വീഴും ,ഇതിനെല്ലാം അപ്പുറം വിവാഹം കഴിയുന്നത് വരെ ഗൾഫിൽ ആയിരുന്ന ഞാൻ വിവാഹം കഴിഞ്ഞത് തൊട്ട് ഇന്നുവരെ എത്ര ശ്രമിചിട്ടും ഒരു ജോലി ശരിയായില്ല ,ജോലിക് വേണ്ടി പരീക്ഷ എഴുതി കിട്ടിയില്ല ,രണ്ടര വര്‍ഷമായി ,ഇതിന് മുമ്പ് തങളെ കണ്ട് പറഞ്ഞിരുന്നു അവർ ഒതാന് തന്നു അപ്പൊ ചെറിയ വ്യത്യാസം ,ഇപ്പൊ വീണ്ടും പഴയപോലെ ,ഇപ്പൊ വേറെ തങ്ങൾ പറഞ്ഞു റൂഹനി ആണ് എന്ന്