ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ ഉസ്താദിൻ്റെ കിടിലൻ പ്രഭാഷണം Mashood Saqafi Gudallur Speech Cmedia Live

  Рет қаралды 125,946

Cmedia Live

Cmedia Live

Күн бұрын

Пікірлер: 61
@dudemfd7297
@dudemfd7297 11 ай бұрын
പരിശുദ്ധ ഖുർആനിനെ കുറിച്ചുള്ള വളരെ സുന്ദരമായ വള് ..... മുഴുവൻ ജീവിതത്തിൽ പകർത്താൻ അല്ലാഹ തൗഫീഖ് നൽകട്ടെ ആമീൻ
@sumayyam6084
@sumayyam6084 11 ай бұрын
Aameen
@shamsulirshad181
@shamsulirshad181 9 ай бұрын
ആമീൻ 🤲
@MoosaSubaida-sj6sc
@MoosaSubaida-sj6sc 9 ай бұрын
😮​@@sumayyam6084
@MoosaSubaida-sj6sc
@MoosaSubaida-sj6sc 9 ай бұрын
😅😊
@masoodsadi8314
@masoodsadi8314 8 ай бұрын
😊
@muhammadshareef1413
@muhammadshareef1413 6 ай бұрын
ഉസ്താദിന്റെ സംസാരം നല്ല ഭംഗിയാണ് ❤❤❤❤❤
@SalihSalih-ms7fn
@SalihSalih-ms7fn 7 ай бұрын
Mashaallah
@dudemfd7297
@dudemfd7297 11 ай бұрын
ഈ നശ്വര ജീവിതത്തിൽ നിന്നും പിരിയും ഇത് പോലെ പറയാൻ അല്ലാ ഉസ്താദിന് ആഫിയത്തുള്ള ആയുസ്സ് നൽകട്ടെ ....ആമീൻ
@quraanhadees4874
@quraanhadees4874 10 ай бұрын
Mashah Allah
@AbdulSamad-hc4gg
@AbdulSamad-hc4gg Жыл бұрын
allahu usthdin Deergayus Kodakttee Aameen
@abidashukoor550
@abidashukoor550 Жыл бұрын
ആമീൻ 🤲🤲
@bava4247
@bava4247 Жыл бұрын
Duayil ulpeduthane usthade ❤❤
@BinthHassan-oj2iu
@BinthHassan-oj2iu 10 ай бұрын
ماشاء الله.....❤❤❤ اللهم صل على النور وأهله 💔 💔💔💔💔💔💔
@abumajidtp6479
@abumajidtp6479 Жыл бұрын
بارك الله فيك
@Asi123-hc4pk
@Asi123-hc4pk 11 ай бұрын
Duaail ulppeduttane ustate ...
@aboobackarkuruvattoor3381
@aboobackarkuruvattoor3381 6 ай бұрын
ماشاءالله ഖുർആനിൻ്റെ മഹത്വം വിവരിക്കാനുള്ള കഴിവ് അല്ലാഹുധീർഗ്ഗായുസ്സും ആഫിയത്തും ഇസ്സത്തു നൽകട്ടെ ആമീൻ
@SalamaKm
@SalamaKm Жыл бұрын
Super speech
@ZiyadZiyad-fm6pd
@ZiyadZiyad-fm6pd 9 ай бұрын
Masha.allha
@habeebaashkar8148
@habeebaashkar8148 11 ай бұрын
Masha Allah 😍😍
@muhammedashraf9453
@muhammedashraf9453 8 ай бұрын
Enikum nte kudumbattinum vendi duaa cheyyanne usthathe
@aadhiihere07
@aadhiihere07 9 ай бұрын
❤️❤️
@aseesputhukulangara8333
@aseesputhukulangara8333 10 ай бұрын
പരിശുദ്ധ ഖുർആൻ മാഷാ അല്ലാഹ്
@SabiyaTa
@SabiyaTa Жыл бұрын
Masha,,, allla
@ameenshanvlogs6361
@ameenshanvlogs6361 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ummerfarook8161
@ummerfarook8161 Жыл бұрын
ماشاء الله ❤
@aseesputhukulangara8333
@aseesputhukulangara8333 Жыл бұрын
മാഷാ അല്ലാഹ്
@koyasalam5234
@koyasalam5234 Жыл бұрын
മാഷാഅല്ലാഹ്‌
@Hilalmuhammed-iu3up
@Hilalmuhammed-iu3up Жыл бұрын
😮
@NetWork-vs6hm
@NetWork-vs6hm Жыл бұрын
​@@Hilalmuhammed-iu3upjJames
@fathimakt786-zj5tu
@fathimakt786-zj5tu Жыл бұрын
​@@Hilalmuhammed-iu3up😢😢😢😢😢😢😢
@PathummaKutti-zb4yr
@PathummaKutti-zb4yr 11 ай бұрын
​@@fathimakt786-zj5tu😅k
@ameenshanvlogs6361
@ameenshanvlogs6361 Жыл бұрын
0:57
@anasnavas7542
@anasnavas7542 Жыл бұрын
786
@haadieriyadan9528
@haadieriyadan9528 10 ай бұрын
Masha Allah🕪🕪🕪🕪📣📣📣📣📣
@YusariAli
@YusariAli Жыл бұрын
Allah
@pathummakuyichalil
@pathummakuyichalil 11 ай бұрын
❤😊 ❤❤😮🎉❤😊😢8❤😊
@anasnavas7542
@anasnavas7542 Жыл бұрын
66
@muhammedazgar274
@muhammedazgar274 Жыл бұрын
🇸🇦🇸🇦💟💟🍇🍒🍏🥀🥀 Dears, അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. 'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്. മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി. നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു. ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്. പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ. ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്. കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്. അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്. ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുമ്പോൾ: - ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു. ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു. സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു. ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ദുർ ന്യായങ്ങൾ. മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത് ബഹുദൈവ വിശ്വാസമാണ്. ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല. ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും. കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. 💟🍇🍒
@lukmanhakkim1827
@lukmanhakkim1827 Жыл бұрын
ബാലുമോന്റെ വാക്കുക്കെട്ട് ദുനിയാവും അഹിരവും കളയരുത് മുജകളുടെ വിവരക്കേടിൽ മുസ്ലിമീങ്ങളാരും പെട്ടുപോകരുത് ദുനിയാവും ആഖിറവും നഷ്ടപ്പെടും മുജാജമകൾക്ക് ദീനുമില്ല പടച്ചവനും ഇല്ല അള്ളാക്ക് അവയവങ്ങൾ ഉണ്ടെന്ന് പറഞ്ഞ് നടക്കുന്ന വർഗ്ഗങ്ങൾ ആണ് അത് പറഞ്ഞാൽ തന്നെ കാഫിറ ആയിപ്പോയി എന്നിട്ട് അവരാണ് ദീന് പഠിപ്പിക്കാൻ നടക്കുന്നത്
@muhammedazgar274
@muhammedazgar274 Жыл бұрын
@@lukmanhakkim1827 ചിറ്റടി മീത്തൽ അബൂബക്കർ എന്ന കോഴിക്കോട്ടുകാരാണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്നു വിശ്വസിക്കുന്ന നിനക്ക് എന്തു പ്രപഞ്ചം, എന്ത് അള്ളാഹു, എന്ത് ഖുർആൻ, എന്ത് മുഹമ്മദ് നബി 🤣🤣🤣
@lukmanhakkim1827
@lukmanhakkim1827 Жыл бұрын
@@muhammedazgar274 നിങ്ങൾക്ക് അതിന് അള്ളാഹു വിന്റെ കാര്യത്തിൽ തന്നെ തീരുമാനമായിട്ടില്ല പിന്നെ ദീനാണ് നിങ്ങളെത്ര ഗ്രൂപ്പായി എന്നിട്ട് വല്ല തീരുമാനമായോ വിവരമില്ലാത്ത ബാലുവും കുറെ അണികളും😄😄😄😄
@muhammedazgar274
@muhammedazgar274 Жыл бұрын
@@lukmanhakkim1827 ഞങ്ങൾ മുറിഞ്ഞു നൂറ്റമ്പത് കഷണം ആയാലും, ഞങ്ങൾക്ക് വിവരം തീരെ ഇല്ലെങ്കിൽ പോലും ചിറ്റടിമീതൽ അബൂബക്കർ ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുകയില്ല. കഞ്ചാവ് അടിച്ചു പിരാന്തായ ചിറ്റടി മീത്തൽ അബൂബക്കർ എന്ന വട്ടൻ ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്ന നീയൊക്കെ അബൂജഹലിനെക്കാൾ വലിയ ജാഹിലുകളാണ്.
@ABDULAZEEZMC
@ABDULAZEEZMC 11 ай бұрын
പറഞ്ഞ് പറഞ്ഞത് തെറ്റായ രീതിയിൽ എഴുത്ത്. സലഫി ആശയം - വായിക്കുന്നവർക്ക് മനസ്സിലാവും
@muhammedmusthafa2580
@muhammedmusthafa2580 8 ай бұрын
Masha allah
@Aaamizzz
@Aaamizzz Жыл бұрын
Mashaallah
@ISLAMICSTORY130
@ISLAMICSTORY130 Жыл бұрын
Masha Allah
@SaleemCv-t9i
@SaleemCv-t9i 9 ай бұрын
Masha allah
@JAsi-dc9bo
@JAsi-dc9bo 10 ай бұрын
Masha allah
@ismailsaqafi4687
@ismailsaqafi4687 Жыл бұрын
Masha allah
@razzleasar3710
@razzleasar3710 11 ай бұрын
Masha Allah
@ISLAMICSTORY130
@ISLAMICSTORY130 Жыл бұрын
Mash allah
@Muxxiy
@Muxxiy Жыл бұрын
Mashaallah
Всё пошло не по плану 😮
00:36
Miracle
Рет қаралды 4 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 150 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 27 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 50 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4 МЛН