ഇന്നാട്ടിലെ പ്രധാന മതവിഭാഗ ളുടെ സ്വത്ത് വഹകളുടെ മേൽനോട്ടത്തിനായി ദേവസ്വം ബോർഡ്, വഖഫ് ബോർഡ് എന്നീ സംവിധാനങ്ങൾ ഗവന്മെൻ്റിൻ്റെ കീഴിലായുണ്ട്. പക്ഷേ കൃസ്ത്യൻ സഭയുടെ ഭീമമായ സ്വത്തിൻ്റെ മേൽനോട്ടം ഗവന്മെൻ്റിന് വിട്ടുകൊടുക്കാതെ അവർ ഒളിച്ചു കളിച്ച് നടക്കുകയാണ്. ശക്തമായ നടപടിയുമായി ഗവമെൻ്റ് മുന്നോട്ട് വരേണ്ടിയിരിക്കുന്നു. മുനമ്പത്ത് റിസോർട്ടുകൾ നടത്തുന്ന പന്ത്രണ്ട് വൻകിട കയ്യേറ്റക്കാരോട് അവരുടെ ഭൂമിയുടെ രേഖകൾ ഹാജരാക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് നോട്ടീസ് നൽകുക മാത്രമാണ് വഖഫ് ബോർഡ് ചെയ്തിട്ടുള്ളത്, ഇവരിൽ ആർക്കും രേഖകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ല. പാവപ്പെട്ട സാധാരണക്കാരെ പിരികേറ്റി സമരത്തിന് ഇറക്കിയത് റിസോർട്ട് ലോബിയാണ്, അവരുടെ കുപ്പിക്കും കോഴിക്കാലിനും വേണ്ടി പണിയെടുക്കുന്ന, അവസരം മുതലാക്കുന്ന സംഘി-ക്രിസംഘി വിഷജീവികളെ ജനങ്ങൾ തിരിച്ചറിയണം.
@RasheedRasheed-s2q21 күн бұрын
േ പ >ട 😊
@Hdg-rq1sh21 күн бұрын
Vaqaf ഭൂമിയിൽ റിസോർട്ടും ബാറും vyabichara സ്ഥാപനങ്ങളും നിർമ്മിക്കുമ്പോൾ vaqaf ഭാരവാഹികൾ എവിടെപ്പോയി ചിലർ നാക്കപ്പിച്ച വാങ്ങി ഒറ്റുകൊടുത്തോ
@padmanabhaiyerk953020 күн бұрын
You have elaborated the matter very clearly .Why don't you mention a bit of Travancore history as I heard the college got the land from someone connecting to historical background
@resoundmedia-on5he20 күн бұрын
"മുഖ്യമന്ദ്രിയായ ptശദീഷൻ" എന്ന് പറയുന്നത് മനസ്സിലാകുന്നില്ല!
@RatheeshRatheeh-d8j20 күн бұрын
ഇവിടെ ഉള്ളവർ ആരും ഇവിടെ പൊട്ടൻ മാരല്ല 1975 വിധി എന്തായിരുന്നു വഖഫ് എന്നല്ല ഫറൂഖ് കോളേജിന് എന്നായിരുന്നു അത് ഒരു ഗിഫ്റ്റ് ഡീലാണ്
@AbdulMajeed-jp4vn20 күн бұрын
വഖഫിൽ വല്ല തട്ടിപ്പും നടത്താൻ വേണമെങ്കിൽ KNM ശരിയായ നിയമം പറഞ്ഞു തരും കക്കുക മുക്കുക നക്കുക
@vargheseabraham537420 күн бұрын
Hello this is a democratic republic not a. Religious country
Sathyameva jayathe samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
@sijukarunakaran627820 күн бұрын
ആരിഫിനെ മോശം രീതിയിൽ വിളിച്ച നിങ്ങളെ മറ്റുള്ളവരും അതേ പോലെ മോശപ്പെട്ട രീതിയിൽ വിളിക്കുമ്പോളും മിണ്ടാതെ സഹിക്കേണ്ടി വരും.