ഇതുപോലൊരു സിനിമ ഇപ്പോൾ എടുക്കുവാൻ സാധ്യമല്ല.. എന്തുകൊണ്ടെന്നാൽ ഇതുപോലെയുള്ള പ്രതിഭകൾ നടന്മാരായാലും ശരി എഴുത്തുകാരായാലും ശരി സംവിധായകറായാലും ശരി ഇപ്പോൾ ഇല്ല ഇല്ല ഇല്ല ഇല്ല..... ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@varnacreations1630Ай бұрын
100%
@athiraharish82325 күн бұрын
Correct
@Ambi99922 күн бұрын
Ok
@vinodkg97429 күн бұрын
സത്യം ❤❤❤
@Rogers123Ай бұрын
വന്നവനും പോയവനും എല്ലാം ചിരിപ്പിച്ച സിനിമ ❤❤😂😂
@Gkm-2 ай бұрын
5:41 terror 😂ഭീം സിങ്
@rejithraj1073Ай бұрын
ഇതൊക്കെ എങ്ങനെയാടെ ചിരിക്കാണ്ട് അഭിനയിക്കുന്നെ 😄
@VINUVIJAYAN99728 күн бұрын
കൃഷ്ണ്..ശ്രീ കൃഷ്ണ്🤣🤣
@nigiyuАй бұрын
ഈ സിനിമയിൽ എല്ലാവർക്കും വട്ടുണ്ട്
@mightymapogos19 күн бұрын
സുചിത്ര ക്ക് ഇല്ല
@mymoviechoices2 ай бұрын
ഒരിക്കലും മടുക്കാത്ത evergreen comedy
@pavanazhitrollАй бұрын
ഫുല്ല് comedy package 😂😂 9:14
@ajeeshkumark9254Ай бұрын
ഞങ്ങളിവിടെ.... നിന്നോളം.....🎼🎼
@redmistar9626Ай бұрын
good night.വാണു 😂
@aakashkotian210325 күн бұрын
I'm not malayalee but I enjoyed this movie❤
@hyderali2596Ай бұрын
1:49 ഡാഡി ഡാഡി 😂
@Ancy-m9iАй бұрын
Phone bell അടിപൊളി
@khilsivan2 ай бұрын
പണ്ടാരം കാണുന്നില്ലാലോ 🤣🤣🤣
@hurryshortsАй бұрын
11:44 : Krishnan... Sree krishnan Oh my god 😅
@SujithKunnilАй бұрын
Keshu... K initial aano??😂😂😂
@aakashkotian210325 күн бұрын
She's so cute❤
@anwarozr8219 күн бұрын
ഈ പടം ആരെങ്കിലും ഒന്ന് ഫുൾ അപ്ലോഡ് ചെയ്യോ? 🤣🙏🏻🙏🏻🙏🏻 pls
@jobinjoy217526 күн бұрын
കൊല്ലേണ്ട ആളിനെ കൊണ്ടുവന്നിട്ടുണ്ടോ 😂
@jacoblijin393610 күн бұрын
സെക്യൂരിറ്റി ആപ്പീസർ തന്നെയാണല്ലോ ഡോക്ടർ
@anuranjranjithv2490Ай бұрын
2:20😂😂
@PRAKSAHCsАй бұрын
Bheem singh😂😂😂
@rakeshtom140522 сағат бұрын
Movie name please
@KERALAC90Ай бұрын
What is that.. That is what😂😂
@MuhammedMinhaj-rk5cyАй бұрын
Your good name please Good night 😂😂
@MuhammadIhsan-mo7xt16 күн бұрын
അപോ പിന്നെ.... കൊലപാതകം തന്നെ ആവാം ല്ലേ?😂😂
@ShowkkathaliShowkkathali28 күн бұрын
ചായ എടുക്കട്ടേ വേണ്ട പപ്പു ന്റെ റിയാക്ഷൻ
@rahulravi2511Ай бұрын
What's that? That's what 😂
@iamanindian890419 күн бұрын
14:35 Samcha .....Samchi😅
@mightymapogos19 күн бұрын
രാജൻ P Dev:-യുവർ good name പ്ലീസ് സിദ്ദിഖ് :Good night മുകേഷ് :പേര്. പേര് സിദ്ധിഖ് :വാണു രാജൻ P ദേവ് :വാണുവോ സിദ്ദിഖ് :അല്ല.. വേണു തിലകൻ :കേശു രാജൻ P ദേവ് :K initial ആയിരിക്കും തിലകൻ :കേശവൻനായർ രാജൻ P ദേവ് :K ശവൻ നായർ ജഗതി :കൃഷണ.. ശ്രീ കൃഷ്ണ രാജൻ P ദേവ് :മൈ ഗോഡ്.. 😂😂😂😂😂