എന്നെ പോലെ ഒന്നും അറിയാത്ത ആൾ കാർക്ക് ഉപകാരം ഉള്ള വീഡിയോ... നല്ല പോലെ മനസ്സിൽ ആക്കി പറഞ്ഞു തന്നു താങ്ക്സ് ❤️❤️❤️
@Assembling_and_repairing3 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു് വളരെ നന്ദി, എനിക്കറിയാവുന്നത് പകർന്നു നൽകുന്നതിൽ സന്തോഷമേയുള്ളൂ, നിങ്ങളുടെ സപ്പോർട്ടുകൾ ഇനിയും വീഡിയോകൾ ചെയ്യാനുള്ള പ്രചോദനമാണ്... Thank you verry muh
@YouTubeMarchSep3 жыл бұрын
ചേട്ടാ എല്ലാത്തിനും റിപ്ലൈ തരുന്നു പൊളിയാണ് ഇവിടെ ഓരോരുത്തവന്മാർക് ചോദിച്ചു കഴിഞ്ഞാൽ പറയാൻ ബുദ്ധിമുട്ട് ആണ്
@Assembling_and_repairing3 жыл бұрын
എനിക്കറിയാവുന്നത് പറഞ്ഞു തരുന്നതിന് സന്തോഷമേയുള്ളൂ, എത്ര കാലം കഴിഞ്ഞാലും എനിക്ക് ഈ ചാനൽ ഉള്ളിടത്തോളം കാലം ഇതിൽ വരുന്ന എല്ലാ കമൻറുകൾക്കും ഞാൻ മറുപടി നൽകുന്നതാണ്
@dinsepjose19663 жыл бұрын
കൊള്ളാം നല്ല വീഡിയോ 😍😍😍
@Assembling_and_repairing3 жыл бұрын
thank you
@gamingwithgod_2 жыл бұрын
Tnx bro Ete home theater um ethe same problem ahh.shoppil koduthapo avar pattulanu paraju Brode ee video valare help full aiirunnu Tnx
@Assembling_and_repairing2 жыл бұрын
ok, ഇപ്പോൾ റെഡിയായോ?
@ajayghosh52613 жыл бұрын
കൊള്ളാം നല്ല വീഡിയോ
@Assembling_and_repairing3 жыл бұрын
Thank you
@muhammadmuzammil24872 жыл бұрын
Oru 5.1 home theatre nte screenum volume control um illa athil ini ath fit cheyyan pattumoo
@Assembling_and_repairing2 жыл бұрын
yes
@kannani3136 Жыл бұрын
Super 👍👍👍👌👌
@Assembling_and_repairing Жыл бұрын
Thank you 🙏🙏
@ashlingeorge2649 Жыл бұрын
Ethepolthe multiplayer speakers vanganvar patikapdarnd prethekich online boking cheyyumbol ande abiprayarhil home theatre system vangumbol onnalangil branded company set direct edknm alengil nammude istatinulla watts anusarich paranj assembly cheyknm
@Assembling_and_repairing Жыл бұрын
തീർച്ചയായും ഞാൻ ഈ അഭിപ്രായത്തോട് യോജിക്കുന്നു
@BAASTEST2212 жыл бұрын
Bro lg 2.1 home thaetre system nallathano lg lk72be
@Assembling_and_repairing2 жыл бұрын
yes, ഏതാണ്ട് 5000 രൂപക്കുള്ളിൽ വില വരുന്നൊരു System ആണത്, ആ വില വച്ചു നോക്കുമ്പോൾ മികച്ച പ്രോഡക്ടാണെന്നു പറയാം
@BAASTEST2212 жыл бұрын
Thanks bro
@MAHESHP-fh4bb Жыл бұрын
Chetta zebronics 5.1 Home theater nallathano..
@Assembling_and_repairing Жыл бұрын
വില കുറവിൽ ലഭിക്കുന്ന Product ആണ്. അത്ര നല്ല performence ഒന്നും ഇല്ല.
@Lyricsbysiraj2 жыл бұрын
Neet work and explained vedio
@Assembling_and_repairing2 жыл бұрын
Thank you
@Lyricsbysiraj2 жыл бұрын
❤️
@awanderingspirit57402 жыл бұрын
Bro Tower speaker Aanu..Athil onnite Subwoofer Power on cheyyubol kurachu time ullileku valijju Nikunu Athenthaa??
@Assembling_and_repairing2 жыл бұрын
DC വോൾട്ട് Speaker out ൽ വരുന്നുണ്ട് , Power IC യും കപ്പാസിറ്ററുകളും ചെക്ക് ചെയ്യണം.
@DeepuKumar-zw8ro3 жыл бұрын
Super
@Assembling_and_repairing3 жыл бұрын
Keep waching
@kokveans4203 Жыл бұрын
Chetan ic fit cheythapol ic ude poragil paste pole entho poratiyile athinte per entha
@Assembling_and_repairing Жыл бұрын
ഹീറ്റ് സിങ്ക് കോംപൗണ്ട് . ഇലക്ട്രോണിക് ഷോപ്പുകളിൽ വാങ്ങാൻ കിട്ടും
@thejass29543 жыл бұрын
Bro nte home theater board full thurumb edthu..
@Assembling_and_repairing3 жыл бұрын
ആമസോണിൽ Board ലഭ്യമാണ്
@muhammedadil44633 жыл бұрын
250 rs ullu ee board n
@albinegeorge6174 Жыл бұрын
Bro, home theater ON ആക്കി കുറച്ചു കഴിയുമ്പോ sub ഇൽ നിന്നും പറ പറ സൗണ്ട് വരുന്നു( bass te കൂടെ, woofer കംപ്ലയിന്റ് ഇല്ല ). എന്താണ് കാരണം
@Assembling_and_repairing Жыл бұрын
main ഫിൽറ്റർ കപ്പാസിറ്റർ ചെക്ക് ചെയ്യുക. Sub ന്റെ IC ഏതാണെന്നു വ്യക്തമല്ല, 2030 / 2050 ഏതെങ്കിലുമാണെന്നു വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ 4-ാമത്തെ പിന്നിൽ നിന്നും 224 ഡിസ്ക് കപ്പാസിറ്റർ ഗ്രൗണ്ട് ചെയ്തിരിക്കുന്നത് റിപ്ലേസ് ചെയ്യുക. കൂടാതെ ഇൻപുട്ട് സെക്ഷനിലെ കപ്പാസിറ്ററും ചെക്ക് ചെയ്യുക. ഇത്രയും ചെയ്തിട്ട് മാറിയില്ലെങ്കിൽ മാത്രം IC റീപ്ലേസ് ചെയ്യുക.
@maheshmj68282 жыл бұрын
Tda2030a double ic oru video cheyyamo
@Assembling_and_repairing2 жыл бұрын
TDA 2050 Ic ഉപയോഗിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്, അതിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മതി , ആ വീഡിയോ കണ്ടു നോക്കൂ,
@SureshS-sd2nn2 жыл бұрын
എന്റെ mitashi 2.1 home theatr അഞ്ചു മിനിറ്റ് കഴിഞ്ഞു സൗണ്ട് വരുന്നുള്ളു regulate ic കുഴപ്പമില്ല fillter capacitor മാറ്റി ശരിയാകുന്നില്ല please help
@Assembling_and_repairing2 жыл бұрын
ഇത് പ്രോഗ്രാം IC യുടെ കുഴപ്പം കൊണ്ടാണ്, Replace ചെയ്യുക.
@prakashk67333 жыл бұрын
ഇതിന്റെ ic price ethraya
@uwais1163 жыл бұрын
Ente aduth blueberry home theater ആണ്.ഇപ്പൊ അത് on ആകുന്നില്ല
@സ്മിനിൽvlog-b4r Жыл бұрын
എന്റെ കയ്യിൽ ഹൈബ്ല്ലിന്റെ ഹോം തിയേറ്റർ ഉണ്ട്2.1 ആണ് അത് ഓൺ ചെയ്യുമ്പോൾ ഭയങ്കര ഇരപ്പാണ് പാട്ട് കേൾക്കുമ്പോൾ woofer താങ്ങുന്നില്ല പരുപാറുപ്പാണ് എന്ത് ചെയ്യണം പറഞ്ഞു തരാമോ
@Assembling_and_repairing Жыл бұрын
ഫിൽറ്റർ കപ്പാസിറ്റർ ബൾജ് ആയിട്ടുണ്ടെങ്കിൽ മാറ്റിയിടുക, IC TDA 2030 അല്ലെങ്കിൽ 2050 ആണെന്നു കരുതുന്നു, ആണെങ്കിൽ IC യുടെ നാലാമത്തെ പിന്നിൽ നിന്നും 1 K യിൽ താഴെ വാല്യു ഉള്ള ഒരു റെസിസ്റ്റർ വഴി .22 MFD കപ്പാസിറ്റർ Ground ചെയ്തിട്ടുണ്ടാകും, ഇതു രണ്ടും ചെക്ക് ചെയ്ത് ആവശ്യമെങ്കിൽ മാറ്റിയിടുക. 1 , 4 പിന്നുകളിലെ കപ്ലിംഗ് കപ്പാസിറ്ററുകൾ ചെക്ക് ചെയ്യുക. റെഡിയായില്ലെങ്കിൽ IC replace ചെയ്യുക.
@thejass29543 жыл бұрын
Broyude place evdeya
@Assembling_and_repairing3 жыл бұрын
ഞാൻ കോട്ടയം ജില്ലയിൽ വെള്ളൂർ എന്ന സ്ഥലത്താണ്
@atharvuakhil47723 жыл бұрын
Oru home theatre suggest cheyyumo Under 4000
@Assembling_and_repairing3 жыл бұрын
I-bell , F&D ഇവയിൽ ഏതെങ്കിലും വാങ്ങാം Sony പോലുള്ളവക്ക് മിനിമം 10000 എങ്കിലും കൊടുത്താലേ നല്ലതു കിട്ടൂ
@atharvuakhil47723 жыл бұрын
Foxin nallathano
@atharvuakhil47723 жыл бұрын
F&d 2.1 nallathano
@Assembling_and_repairing3 жыл бұрын
f & D നല്ലതാണ്, Foxin അത്ര അഭിപ്രായമുള്ളതല്ല
@prasads82292 жыл бұрын
@@Assembling_and_repairing zenronics കൊള്ളാമോ
@radharadharadhakrishnan1313 жыл бұрын
കഴിഞ്ഞ ദിവസം ഒരു ഹോംതീയറ്റർ കത്തി 4.1 പക്ഷേ 3 ic ലിങ്ക് 4 സ്പീക്കർ ണ്ട് വീഡിയോ കണ്ട് പ്പോൾ മനസ്സിലായത്..bod മാറ്റിയാലോ.. ഏതാ നല്ല ത് amply blue truth bodum വെണം.. വീഡിയോ നിന്നായിരുന്നു വേഗം തന്നെ മനസ്സിലായി നന്ദി
@Assembling_and_repairing3 жыл бұрын
വീഡിയോ കണ്ടതിനും, അഭിപ്രായം അറിയിച്ചതിനും ഒരു പാട് നന്ദിയുണ്ട്. Same board അമസോണിൽ ലഭ്യമാണ്, 3 IC മാത്രമേ ഉള്ളൂ എങ്കിൽ sub കൂടാതെ 2 ചാനലുകൾ മാത്രം ഉപയോഗിക്കുകയാണെങ്കിൽ ബോർഡ് കത്തി പോവില്ല.
@radharadharadhakrishnan1313 жыл бұрын
ഇനി ഇതിൽ 4.1 ചെയ്യണം amp board മറ്റും വാങ്ങാനാ..
@Assembling_and_repairing3 жыл бұрын
@@radharadharadhakrishnan131 OK , Best wishes
@somankarad58263 жыл бұрын
ടാർഗറ്റ് ഹോം തീയറ്റർ നല്ലതാണോ. മറുപടി ..പ്ലീസ്
@Assembling_and_repairing3 жыл бұрын
I Bell, Sony, F& D ഇവയിലേതെങ്കിലുമാണ് നല്ലത്,
@mandanchannel34793 жыл бұрын
Suppervideo
@Assembling_and_repairing3 жыл бұрын
Thank you
@sreerajrajt10 ай бұрын
Enikk repair cheythu tharumo
@Assembling_and_repairing6 ай бұрын
ഇവിടെ എത്തിച്ചാൽ ചെയ്യാം
@ganeshbabu58143 жыл бұрын
Remove IC for speakers if I can use a sub amp for old model amplifiers use add sub woofer
@jayankodanadjayankodanad56103 жыл бұрын
ഇതിന്റെ ഫ്രണ്ട് പാനൽ പോയി എന്ത് ചെയ്യണം വോളിയം കൺടാൾ ഡയറക്റ്റ് കൊടുക്കാൻ പറ്റുമൊ - ബ്യൂടത്ത് പാനൽ സെറ്റ് ചെയ്ത് - ഒന്ന് ഹെൽപ്പ് ചെയ്യാമൊ
@Assembling_and_repairing3 жыл бұрын
തീർച്ചയായും , എനിക്കറിയാവുന്നത് പറഞ്ഞു തരുന്നതിൽ സന്തോഷമേയുള്ളൂ
@vishnukrishna55153 жыл бұрын
bro gtron hometeatervideopls
@Assembling_and_repairing3 жыл бұрын
ബ്രോ, ഞാൻ വീഡിയോക്ക് വേണ്ടി റിപ്പയർ ചെയ്യുന്നതല്ല, റിപ്പയർ ചെയ്യുന്നതിൻ്റെ വീഡിയോ എടുക്കുന്നതാണ്, G Tron റിപ്പയറിംഗ് നു വന്നാൽ തീർച്ചയായും ചെയ്യുന്നതാണ്
@uwais1163 жыл бұрын
Wire short ayathano
@Assembling_and_repairing3 жыл бұрын
ON ആയിട്ട് Off ആകുന്നത് , USB മൊഡ്യൂളിൻ്റെ പ്രോബ്ളം കൊണ്ടും വരാം, Display off ക്കുന്ന സമയത്തും Amp ലേക്കുള്ള പവ്വർ സപ്ലെയുണ്ടോ എന്നു് നോക്കണം, ഉണ്ടെങ്കിൽ മൊഡ്യൂളിൻ്റെ പവർ സപ്ലെ ചെക്ക് ചെയ്യണം, OK ആണെങ്കിൽ മൊഡ്യൂളിൻ്റെ പ്രോബ്ളമായിരിക്കും, വ്യക്തമായ ധാരണയില്ലെങ്കിൽ Technition നെ കാണിക്കണം
@YouTubeMarchSep3 жыл бұрын
ഹോം തീയറ്ററിന്റ ഔടിയോ ഔട്ട് പുട്ടു വർക് ചെയ്യുന്നില്ല
@Assembling_and_repairing3 жыл бұрын
എവിടെ വരെ Tace ചെയ്തു
@aravindreghu27613 жыл бұрын
SUPER
@Assembling_and_repairing3 жыл бұрын
Thank you
@prakashk67333 жыл бұрын
ഇതിന്റെ ic price ethrya
@muhammedadil44633 жыл бұрын
20rs
@_.Sreenax.dhh._ Жыл бұрын
ബ്രോ എന്റെ ഹോം തിയേറ്റർ നിന്നും പുകയും smelum vannu
@Assembling_and_repairing Жыл бұрын
അഴിച്ച് നോക്കൂ
@uwais1163 жыл бұрын
On ayitt off akunnu
@Assembling_and_repairing3 жыл бұрын
Power supply Section ചെക്ക് ചെയ്യേണ്ടി വരും
@prakashk67333 жыл бұрын
ഇതേ problem
@Assembling_and_repairing3 жыл бұрын
ok, IC മാറ്റിവക്കൂ
@sherinkg1043 жыл бұрын
Nalloru 2.1 home theater ethanu nallathu...
@Assembling_and_repairing3 жыл бұрын
ബഡ്ജറ്റ് എത്രയാണ്?
@sherinkg1043 жыл бұрын
3000.rupaku thazhe varunna nalloru brand.
@Assembling_and_repairing3 жыл бұрын
I bell, F & D ഇവയിലേതെങ്കിലും നോക്കാവുന്നതാണ്
@maneeshmaneeshk58943 жыл бұрын
എന്റെ വീട്ടിലും ഇതേ ഹോം തിയറ്റർ ഉണ്ട്. ഇതേ പ്രശ്നം.
@Assembling_and_repairing3 жыл бұрын
റിപ്പയർ ചെയ്തോ?
@maneeshmaneeshk58943 жыл бұрын
@@Assembling_and_repairing ഞാൻ തന്നെ അഴിച്ചു വെച്ചു. ഇനി സാധനം വാങ്ങി നോക്കട്ടെ
@Assembling_and_repairing3 жыл бұрын
@@maneeshmaneeshk5894 Good Luck
@maneeshmaneeshk58943 жыл бұрын
@@Assembling_and_repairing ഇതിന്റെ ട്രാൻസ്‌ഫോർമർ 12 0 12 അല്ലെ.. ക്ലാസ് d ആംലിഫായറിൽ കൊടുക്കാമോ..2.1ആമ്പ് ബോർഡ് വാങ്ങി..12വോൾട് മുതൽ 24വരെ കൊടുക്കാം എന്ന് ഞാൻ യൂട്യൂബിൽ നോക്കിപ്പോൾ കണ്ടു... ഈ ഹോം തിയറ്റർ ബോർഡ് കൊടുത്താൽ കുഴപ്പമുണ്ടോ
@Assembling_and_repairing3 жыл бұрын
@@maneeshmaneeshk5894 class D 3116 D ആണോ വാങ്ങിയത്? ആണെങ്കിൽ ട്രാൻസ്ഫോർമറിൻ്റെ Out റെക്ടിഫയർ ഉപയോഗിച്ച് DC ആക്കിയ ശേഷം കൊടുക്കാം
@prakashk67333 жыл бұрын
ഇതിന്റെ ic price എത്രയാ
@nepoliyanjr73493 жыл бұрын
₹14
@prakashk67333 жыл бұрын
ഇതിന്റെ ic price ethraya
@Assembling_and_repairing3 жыл бұрын
original TDA 2030 ic 35 രൂപയാണ്, China യുടെ ic യുണ്ട് 10-15 രൂപക്കു കിട്ടും