ഹീറോയുടെ ആദ്യ 110 സിസി സ്കൂട്ടറായ സൂം അതിസുന്ദരമായ മോഡലാണ്.കാഴ്ചയിലും ഫീച്ചേഴ്സിലും നമ്പർ1|Hero Xoom

  Рет қаралды 98,903

Baiju N Nair

Baiju N Nair

Жыл бұрын

ഹീറോ മോട്ടോർ കോർപ്പിൽ നിന്നുള്ള ഏറ്റവും പ്രധാന മോഡലാണ് സൂം എന്ന 110 സി സി സ്കൂട്ടർ.ധാരാളം ഫീച്ചേഴ്സും മികച്ച എൻജിനും നിർമാണ നിലവാരവും സൂമിനുണ്ട്.
Vehicle provided by Palal Motors,Irumpanam,Nettoor&Kakkanad
Ph:92899 23058
palal_motors?ig...
/ 100067222534495
Thanks to our Sponsors For Milion for Million Celebrations
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info/door/2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
Follow me on
Facebook: / baijunnairof. .
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#BaijuNNair #MalayalamAutoVlog #HeroMotorcorp #HeroXoom #GearlessScooter

Пікірлер: 674
@sunilpt8833
@sunilpt8833 Жыл бұрын
Manual seat ലോക്കും , seat-ന് ഉള്ളിലെ പെട്രോൾ ടാങ്ക് opening ഉം updated ആക്കമായിരുന്നു
@jeevanvishnu1594
@jeevanvishnu1594 Жыл бұрын
മനോഹരമായ വാഹനമാണ്.. വാഹനത്തിൻറെ രൂപഘടന എന്തുകൊണ്ടും ഒരു ഇലക്ട്രിക് സ്കൂട്ടറിന് ഓളം ഭംഗിയുള്ളതാണ്... ഭാവിയിൽ ഈ മോഡലിന്റെ ഇലക്ട്രിക് വേർഷൻ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു..... Thank you sir for presenting this model... 💕💕
@APM68.
@APM68. Жыл бұрын
Ground Clearance, Seat height...? Combi breaking ഉണ്ടൊ?
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family 💞
@Arunrajabraham
@Arunrajabraham Жыл бұрын
External fuel filler & multipurpose key slot കൂടെ ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ. ഒരു 125cc variant കൂടെ ഉടൻ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു!!!
@Lucifer-qc5on
@Lucifer-qc5on 10 ай бұрын
വണ്ടി വൈബ്രേഷൻ ആണ്... engine noise വേറെ
@akbercp2077
@akbercp2077 Жыл бұрын
ഹീറോ സ്കൂട്ടർ കളിൽ ഉപയോഗിക്കുന്ന എൻജിൻ വളരെ തല്ലിപ്പൊളി ആണ്
@austinjohn1105
@austinjohn1105 Жыл бұрын
Tvs എങ്ങനെയുണ്ട് ?
@Dr_comment007
@Dr_comment007 Жыл бұрын
@@austinjohn1105 കൊള്ളാം
@premretheesh4678
@premretheesh4678 Жыл бұрын
@@austinjohn1105 👌
@sajeersajeer6626
@sajeersajeer6626 Жыл бұрын
ജൂപിറ്റർ സൂപ്പർ ആണ്
@arunpv7079
@arunpv7079 Жыл бұрын
ഹീറോ സ്‌കൂട്ടർകളിൽ കിടിലം ലൂക്കും കൂതറ എൻജിനും ഹോണ്ടയിൽ look avarege ആണേലുംഎൻജിനുകൾ കിടിലം ആണു
@sarathkp3000
@sarathkp3000 Жыл бұрын
ബൈജു ഏട്ടന്റെ presentation പോലെ തന്നെ വണ്ടിയും അതിമനോഹരം. 👌🏻
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family 🤩🤩🤩🥰♥️
@apputty92
@apputty92 Жыл бұрын
Happy to be part of this family💝💝
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
ഹീറോയുടെ പുതിയ സ്കൂട്ടർ പരിചയപ്പെടുത്തിയതിൽ സന്തോഷം.🙂
@anzalka111
@anzalka111 Жыл бұрын
2023 lum fuel cap seat nte അടിയിലോ?
@Rozario00723
@Rozario00723 Жыл бұрын
7:11x tec hondayano hero ano? 7:40 fi Hondayuded appol herokk hondayum ayi ippol join venture undo?
@emiltu1318
@emiltu1318 Жыл бұрын
Can we fit ladies foot rest sa extra fiting
@rahuleriam
@rahuleriam Жыл бұрын
Which colour is best one
@pgn8413
@pgn8413 Жыл бұрын
Million for million best wishes....nice episode dear word guru🙏
@kevingarfield2094
@kevingarfield2094 Жыл бұрын
ചേട്ടാ just ഒന്ന് answer ചെയ്യുവോ... Toyota Taisor (fronx based) ഏത് മാസം ഇറങ്ങും?
@shameermtp8705
@shameermtp8705 Жыл бұрын
Most modern and spotty model ever seen from Hero Motors ❤. “Zoom” is full International touch 🤝. Big Big step up from Hero Motors. Proud to be an Indian 🇮🇳 company 💪
@aadiththadichipacha6127
@aadiththadichipacha6127 Жыл бұрын
Baiju chetta.....videoil bgm pettan varumbo athinn kurachu aal Nala sound kooduthal aaa apo video aaswadhanathinea badikunu plss chetta
@sammathew1127
@sammathew1127 Жыл бұрын
This scooter looks good .. at least improvement is happening in that aspect nowadays..👌🏻 Also quality looks good
@arunsajakumar3600
@arunsajakumar3600 Жыл бұрын
Really interesting videos . Thanks baiju chettan
@ajayjkajayjk8938
@ajayjkajayjk8938 Жыл бұрын
എന്തുകൊണ്ടാണ് കൊമേഷണൽ വാഹനങ്ങളിൽ Airbag ഉൾപ്പെടാത്തത്?
@georgechacko7546
@georgechacko7546 Жыл бұрын
ഹോണ്ട vario എപ്പോൾ ഇറങ്ങും എന്നു പറയാമോ
@amg123ktym
@amg123ktym Жыл бұрын
Happy to be a part of this
@vishnuprasad7254
@vishnuprasad7254 Жыл бұрын
Fuel lid ഉള്ളിൽ കൊടുത്തത് ഒരു old gen പരുപാടി അല്ലെ?
@rajee331
@rajee331 Жыл бұрын
@10:45. Navigation ee scooter il illa ennanu showroom il vilichappol ariyan kazhinjathu Baju etta 😐
@arun6070
@arun6070 Жыл бұрын
വളരെയധികം പ്രതീക്ഷ നൽകുന്ന മോഡൽ👍👍
@prasanthpappalil5865
@prasanthpappalil5865 Жыл бұрын
Frontil ulla storage kaalu neetti vakkanulla soukaryam kurakkunnundo ennu oru samshayam
@muhibb17
@muhibb17 Жыл бұрын
വണ്ടിയുടെ ലുക്ക്‌ ഇഷ്ട്ടപ്പെട്ടു 🥰
@one.131
@one.131 Жыл бұрын
Xoom ഇറങ്ങിയത് മുതൽ ബൈജു ചേട്ടന്റെ ഡീറ്റൈൽഡ് റിവ്യൂ നു വേണ്ടി കാത്തിരിക്കുകയാണ് 🥰
@carfans9139
@carfans9139 Жыл бұрын
Cool, smart, and classy - the new Hero XOOM has everything. It is a fully-loaded ride - with the 1st-in-the-110cc segment LED Projector Head Lamps, ...
@Manikandan-xk9nz
@Manikandan-xk9nz Жыл бұрын
ബൈജു ചേട്ടാ ടാറ്റയുടെ കാറുകൾ ഇറങ്ങിയിട്ടുണ്ട് ഇതുപോലെ സ്കൂട്ടർ എന്താ ഇറക്കാത്തെ . അതിനെക്കുറിച്ച് എന്തെങ്കിലും പറയുമോ ചേട്ടാ...
@-._._._.-
@-._._._.- Жыл бұрын
ഇതിന്റെ വിഡിയോ ഇന്നലെ കാണാൻ waiting ആയിരുന്നു...👍 ഇനി കാണട്ടെ
@lajipt6099
@lajipt6099 Жыл бұрын
മോഡല് കൊള്ളാ പക്ഷെ സാധാരണക്കാരന് ഗ്യാസ് സിലിണ്ടർ കൊണ്ട് പോകാനുള്ള space അത്യാവശ്യം
@nasertk786
@nasertk786 Жыл бұрын
നിങ്ങളുടെ അവതരണമാണ് എനിക്ക് ഇഷ്ടം
@rony12699
@rony12699 Жыл бұрын
Xtech technology konduvanathe hero ano honda ano ? Maripoyathano
@karthikpm254
@karthikpm254 Жыл бұрын
Side cornering lightum designum nice aane perfect compititer for Honda dio
@pinku919
@pinku919 Жыл бұрын
Good looking vehicle with decent fuel efficiency, projector headlamps with cornering. Hero scooters are getting better and better in terms of build quality.
@sreenathsri3157
@sreenathsri3157 Жыл бұрын
Ntorq enganey und .milage
@akbercp2077
@akbercp2077 Жыл бұрын
മറ്റ് ഏത് മോഡൽ സ്കൂട്ടറുകൾ ഇലെ കാൾ മൈലേജ് കുറവാണ് അതുപോലെ വണ്ടി ചിറ അനുഭവപ്പെടും വിറയൽ അനുഭവപ്പെടും പഴയ വീഞ്ഞ് ഇഞ്ചൻ പുതിയ കുപ്പിയിൽ
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
N torq നോടും Dio യോടും look ഇൽ മത്സരിക്കാൻ Xoom ന് കഴിയുമോ...🤔
@thajudheenmulanthala5490
@thajudheenmulanthala5490 Жыл бұрын
All the best hero... zoom ❤️❤️❤️
@sskkvatakara5828
@sskkvatakara5828 Жыл бұрын
Full fiber body?
@baijutvm7776
@baijutvm7776 Жыл бұрын
XOOM... പേര് പോലെ തന്നെ ഗാംഭീര്യവും ഭംഗിയുമുള്ള സ്കൂട്ടർ ❤👍👍
@dineshnpnagappalli4304
@dineshnpnagappalli4304 Жыл бұрын
രണ്ട് തവണ പറഞ്ഞത് ഹോണ്ട എന്നാണ്
@abhijithkumbukkattu42
@abhijithkumbukkattu42 Жыл бұрын
Dual disc undo?
@prasoolv1067
@prasoolv1067 Жыл бұрын
Even after withdrawing partnership with Honda,hero doing fantastic job...introducing new scooters n bikes in all segments n fighting with their counterparts
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Scooter compact aayitund a cute one 😍
@subhashn4858
@subhashn4858 Жыл бұрын
പിന്നിൽ നിന്ന് നോക്കുമ്പോൾ .......അപ്രിലിയ, സൈഡിൽ നിന്ന് നോക്കുമ്പോൾ Nട്ടോർക്ക് , മുന്നിൽ നിന്ന് നോക്കുമ്പോൾ ...... സുസുക്കിയുടെ പുതിയ സ്ക്കൂട്ടർ
@VANDIPREMIAVOFFICIAL
@VANDIPREMIAVOFFICIAL Жыл бұрын
Avenis
@fawazksd8203
@fawazksd8203 Жыл бұрын
karat bro😂
@100kuttu
@100kuttu Жыл бұрын
അതാണ് ഇത്രയും താമസിച്ചത്...വരാൻ...ഇവന്മാർക്ക് ഇത് തന്നെയാണ് പണി...
@kdiyan_mammu
@kdiyan_mammu Жыл бұрын
Suzuki avanue N torque കോപ്പി ആണ്😁
@sivasuthankarunagappally.1644
@sivasuthankarunagappally.1644 Жыл бұрын
12 മാസവും മഴ പെയ്യുന്ന കേരളത്തിൽ ഹാന്റിലിൽ ഉള്ള സ്റ്റോറേജ് സ്‌പേസ്കൊണ്ട് എന്ത് ഗുണമാണ്? അത് അടച്ചുസൂക്ഷിക്കുന്ന തരത്തിലായിരുന്നുവെങ്കിൽ ഉപകാരമായേനെ ❤
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
vandiyude left sideil Baiju chettan entho kaanichu tharaam ennu paranjittu vittu poyi
@mczodiacyt9683
@mczodiacyt9683 3 ай бұрын
bybre ennath brembo brakes thanne alle
@careergulfgulf2263
@careergulfgulf2263 Жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോ യും തല്ലി പൊളി ആയി വരുന്നു.
@jeSwiNMaRyjOeS777
@jeSwiNMaRyjOeS777 Жыл бұрын
Tata nano ev jaym review cheyo???
@vinoymonjoseph1650
@vinoymonjoseph1650 Жыл бұрын
Happy to be part of this family
@aa_li.a_
@aa_li.a_ 5 ай бұрын
Nallathano?
@PraveenKumar-dz6ee
@PraveenKumar-dz6ee Жыл бұрын
കൊള്ളാം കിടു 😍❤️😍
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
കാണാനൊക്കെ അടിപൊളി ആണ്.. ❣️
@sidhinraj1553
@sidhinraj1553 Жыл бұрын
Meter portion le Red mattiyitt avide piano Black aarunnel polichenne🖤
@sreejithjithu232
@sreejithjithu232 Жыл бұрын
Hero always... ഹീറോ 🔥🔥🔥
@vishnuvijayan7371
@vishnuvijayan7371 Жыл бұрын
വണ്ടി കൊള്ളാം സൂപ്പർ. ഇന്ത്യൻ made🇮🇳🇮🇳🇮🇳👍🏻👍🏻👍🏻
@hareesh7276
@hareesh7276 Жыл бұрын
ഏത് റോഡിലാ ഷൂട്ടിങ് പുതിയ റോഡ് ആണോ
@amalbichu6256
@amalbichu6256 Жыл бұрын
Avideokkeyo oru ntorq elle....👀❤️
@najafkm406
@najafkm406 Жыл бұрын
Quality,Fit and finish,paint quality ellaam nannaayittund but external fuel filling koode aakaamaairunnu....
@jessyfrancis909
@jessyfrancis909 11 ай бұрын
Njanum vangi super performance I like it
@ARU-N
@ARU-N Жыл бұрын
ചെറിയ 2 corrections 1:56 Mastero125 and Destini 125 അല്ലെ?, pleasure oru 110 CC ആണെന്ന് തോന്നുന്നു. 11:41 ൽ under seat storage 9.2 litter എന്നാണ് പറയുന്നത്, athu 19.2 ആണോ എന്ന് സംശയം.
@vinodtn2331
@vinodtn2331 Жыл бұрын
അടിപൊളി വാഹനം 😍പുതിയ കാലഘട്ടത്തിൽ ആവശ്യമായ ഫീച്ചറുകളും 👏👏
@theepandhalrajbos1289
@theepandhalrajbos1289 Жыл бұрын
I'm a maestro edge 110 user... Mileage company 65 okke paayunnundayirunnu bs 4.... Kittunnath 30 range aan paranjathinte pakuthi polum kittunilla.. Mattu complaints onnum vannitilla
@lijik5629
@lijik5629 Жыл бұрын
One of best form a Indian maid Scooter. Nice to very nice to on from Hero.
@sajikumarta3136
@sajikumarta3136 Жыл бұрын
Where is anti theft system? May be a drw back
@gopinathhere
@gopinathhere Жыл бұрын
നല്ല മൈലേജ് തറക്കേടില്ലാത്ത മൈലേജ് എന്നാണ് പറയുന്നത്. Exact milage പറയുന്നില്ല. എന്തുകൊണ്ടായിരിക്കും?
@kl26adoor
@kl26adoor Жыл бұрын
Short video kndu epo dha full reviews 🎉🎉🎉🎉🎉
@aromalkarikkethu1300
@aromalkarikkethu1300 Жыл бұрын
Happy to be part of this family ♥️
@kiranir9441
@kiranir9441 7 ай бұрын
Mileage?
@aa_li.a_
@aa_li.a_ 5 ай бұрын
Nallathano vandi?
@sreeragtheyyassam8561
@sreeragtheyyassam8561 Жыл бұрын
Million for Million🎉🎉
@AmalPRaju
@AmalPRaju Жыл бұрын
Mileage paranjilla...?
@kemusthafa9957
@kemusthafa9957 Жыл бұрын
Maillege ethra kittum
@thomaskuttychacko5818
@thomaskuttychacko5818 Жыл бұрын
All The Best Hero Zoom👍👍👍
@brozzz2421
@brozzz2421 Жыл бұрын
MILAGE ENGANE?
@maheshnambidi
@maheshnambidi Жыл бұрын
Baiju chettan onnu vangikkooo.... Enikku 2000 activa mathi....
@devadascholayil4005
@devadascholayil4005 Жыл бұрын
ZOOM സുന്ദരൻ 👌
@basictech710
@basictech710 Жыл бұрын
Hero Duet, Meastro okke 110 cc alle
@lifeiseasy6190
@lifeiseasy6190 11 ай бұрын
Came to see this video once again to recollect the things discussed here.
@anoopps7903
@anoopps7903 Жыл бұрын
I am proud to be a member of this family
@aa_li.a_
@aa_li.a_ 5 ай бұрын
Nallathano?
@rahimanmunzir2296
@rahimanmunzir2296 Жыл бұрын
Suzuki fronx review idoo
@rameshraghavan677
@rameshraghavan677 Жыл бұрын
India yil ulpaadiopikkunn sadhanagalude guna nilavaram nannavunnathum ava videsha market kal keezhadakkunnathum ethoru india kkaranum abhimanikkavunnathaanu, oru pravasi enna nilayil saudi arabia yile road kaliloode TATA yudeyum mahindraydeyum Ashok Leyland nteyum vaahanangal pokunnathu kaanumbol entho oru vallatha feel aanu.
@lijansebastian3570
@lijansebastian3570 Жыл бұрын
Honda tech?
@Vijay-sl3gc
@Vijay-sl3gc Жыл бұрын
Hero maestro? 110cc engine illarnoo..,
@sajutm8959
@sajutm8959 Жыл бұрын
കാണാനും രസമുണ്ട് 👌👌
@sibinbalakrishnan8402
@sibinbalakrishnan8402 Жыл бұрын
Byju chetaa... technology kurichu paranjappo randu thavana Honda Keri vannitundu
@afeefk.a4868
@afeefk.a4868 Жыл бұрын
Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊😊😊😊😊😊
@shabeerc5870
@shabeerc5870 Жыл бұрын
വല്ലതും നടക്കുമോ ബൈജു ചേട്ടാ എപ്പോ കിട്ടും
@subinraj3912
@subinraj3912 4 ай бұрын
That cornering lamp is actually pretty innovative💯
@speedtrackontheworld5783
@speedtrackontheworld5783 Жыл бұрын
To time you are speaking Honda😍
@sachinms8079
@sachinms8079 Жыл бұрын
പുതുമയുള്ള പേരും ഒരുപാട് പുതുമയുള്ള വണ്ടിയും 🔥hero✨️❣️
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
N ടോർക്ക് അതുപോലെ കോപ്പിയടിച്ചു വച്ചിരിക്കുന്നു . 🤣
@najahnajeem6346
@najahnajeem6346 Жыл бұрын
ഞാൻ മേടിച്ചു
@user-ov7iw4wn9o
@user-ov7iw4wn9o Жыл бұрын
​@@najahnajeem6346 Egane Unde Bro Top speedil vibration undo 🙂
@anoopsekm
@anoopsekm Жыл бұрын
Hero 😍😍👌👌👍👍 Bijuchettan ❤️❤️😍👌
@navneeth_734
@navneeth_734 Жыл бұрын
Xoom has a disadvantage because they should have given the Fuel lind in the outside that will be more convenient
@hamraz4356
@hamraz4356 Жыл бұрын
Taillight x പോലെ ആക്കിയത് നല്ല ഭംഗി ഉണ്ട് കാണാൻ
@mohammedaslam494
@mohammedaslam494 Жыл бұрын
New hero zoom kandit kollam ini on. Roadil kaanam heroyil. Ninum oru. 250 cc yum pratheekshikunnu
@azeezabdul2084
@azeezabdul2084 Жыл бұрын
Milage?
@karthikpm254
@karthikpm254 Жыл бұрын
Under seat fuel lid aane oru negative side, hero zoom nalla design olloru scooter aane enaal hight ollavarke hero xoom cheriya scooter pole feel aakum 🛵🛵🛵
@edwinjoy7364
@edwinjoy7364 Жыл бұрын
തകർത്തു.,....🥰
@sameeralithirurangadi308
@sameeralithirurangadi308 Жыл бұрын
അടിപൊളി വണ്ടി സൂപ്പർ ലുക്ക്
@mibim275
@mibim275 Жыл бұрын
Look wise Super. But Build Quality not upto the mark. Top end model ൽ പോലും ഹസാർഡ് switch കൊടുത്തിട്ടില്ല. പെട്രോൾ ടാങ്ക് opening under seat ആണ്. അതു പുറത്തേക്ക് ആക്കാമായിരുന്നു.
@themachinelover8585
@themachinelover8585 Жыл бұрын
5:43 il doubt adich irunnadh njn maathrano 🤔??
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,5 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 10 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 41 МЛН
New Hero Xoom Malayalam Ownership Review And Experience
15:13
The Last Voyager
Рет қаралды 5 М.
Yamaha Aerox 155 Detailed Malayalam Review
13:36
Strell In Malayalam
Рет қаралды 657 М.
Что делать, если отказали тормоза?
0:12
metallic body HULNA excavator truck
0:13
Excavator Technology
Рет қаралды 10 МЛН
Stunt Bike vs Trial Bike 🔥
0:32
Red Bull
Рет қаралды 7 МЛН
Let's go race 💞🫶😍
0:21
Sushil Barfe
Рет қаралды 3,6 МЛН