Contact us @ onelifeforalldreams@gmail.com Facebook - Ajay Stephen / one life for all dreams Insta - one life for all dreams
Пікірлер: 2 000
@dinkan_dinkan5 жыл бұрын
*വീഡിയോ അപ്ലോഡ് ആയി മിനിറ്റുകൾക് അകം.. ഒന്നു കണ്ടു തുടങ്ങാതെ ഏത് ഘടോൽകജൻ ആണ് dislike അടിക്കുന്നത്...* 😡 ഡിങ്ക ഭഗവാന്റെ പിള്ളേരെ നോവിച്ചാൽ.. കീറി ഭിത്തിയേൽ ഒട്ടിക്കും പന്നി 😡
@feminanahaz9915 жыл бұрын
Aayoy njn ath cmnt cheyyan varrarunu. Aaraa ingane oru karyavum ilathe chumma irunu dislike adikunath ennu. Vamban tholvigal ayrikum avar
@AjayStephen5 жыл бұрын
Haha ath sthiram videos un undagarund with in minutes dislikes.... saramillla.. namalod kalip ola aaaro aaa
@@anukhianu sughannooo chechi ennikk eva chechide channel suggest cheythe maranno ippol njan oru video polum vidathe kannum i am a great fan of them
@anukhianu5 жыл бұрын
@@badhusharahim5862 annu ente live il vannappo llee...ormayundalloo...🥰🥰🥰
@Divzlife5 жыл бұрын
Ningal ee kothippikkal paripadi nirthulla alle 😅😅. Looks Yummmmy chefs 👏🏻👏🏻👏🏻👏🏻👏🏻 🥰❤️
@AjayStephen5 жыл бұрын
Haha divya chechy/divya entha vilkande ni arinjuda.. eva katta fan aaaato....
@Riyapareed5 жыл бұрын
Eva mathramalla njanum divya chechide fan anu bt ninga marana mass anu guys
@anjuanishpalolil49125 жыл бұрын
Njanum katta fan aanu ee 2 cute families nte
@preethimathew65415 жыл бұрын
Hlo chechi
@swapnavasokan5 жыл бұрын
@Divzlife ശരിയാണ് ദിവ്യ... ഇവർക്ക് കൊതിപ്പിക്കല് കുറച്ചു കൂടുതലാണ്.... 😊
@mallumotive_kl5 жыл бұрын
*ഈ വ്ലോഗിലെ എന്റെ ആദ്യത്തെ കമന്റ് ആണ് ഇനി എന്തായാലും അടിച്ചുപൊളിക്കാൻ ഞാനും ഉണ്ടാവും😄😄😄*
@AjayStephen5 жыл бұрын
Dd brooooo ayo aadhyathe alalo namuk comment edarundarnnalo ath eh damu alle ene?
@mallumotive_kl5 жыл бұрын
@@AjayStephen അത് ഞാനല്ലായിരിക്കും My nick name DD
@AjayStephen5 жыл бұрын
@@mallumotive_kl katta sneham kettooooooooo
@mallumotive_kl5 жыл бұрын
@@AjayStephen 🌹🌹🌹🌹
@SajnasWorld5 жыл бұрын
@@Munshiscreativity123 nammademkoode
@akkusworld7925 жыл бұрын
അജയ് ചേട്ടൻ:എന്നും ഇവിടെ ചപ്പാത്തി ആണല്ലോ ഇവ ചേചി: വണ്ണം കുറയണ്ടെഡോ 😁😁😁 ഇവ ചേച്ചി കിട് ആണ്....ഓരോ വിഡിയോസും കിടു ആകുന്നത് നിങ്ങടെ രണ്ടുപേരുടെ chemistry kaaranamaanu...really miss u guysss
@AjayStephen5 жыл бұрын
Sheeyyy... thanks ketto dear akhil broi😍
@abhiram78485 жыл бұрын
Hii.... ajay cheta.. and eva chechii.... this is ma first comment... bhayankara ishttattoo ningde videos kanan.... so nice....... 🥰🥰😍😍👌👌👌👌✌️💕💕
@AjayStephen5 жыл бұрын
Sheyy.. gambheera santosham.. first comment nu kuthira pavan😍
@abhiram78485 жыл бұрын
@@AjayStephen tnq💞🙏😎
@mohammedmuneer20095 жыл бұрын
I used to fast forward your video before when I was watching. And now i just cant even skip a SECOND !! Much love from KSA !! Positive energy thanne aanu ningale vijayam ! 💪🏼
@AjayStephen5 жыл бұрын
Awwww that means alot dea... orupad happy aaay valathe kulirma comment vaychapo 😍😍
@krishnapriya74965 жыл бұрын
Ningade samsaram kelkan vendi mathram e video Kanda pure veg aaya njn😎 kettondirikkn nalla rasand tto😍😍😍
@AjayStephen5 жыл бұрын
Achoodaaa😍😍
@anjalidileep94315 жыл бұрын
Njanum
@krishnapriya74965 жыл бұрын
Ajay Stephen ❤️❤️
@krishnapriya74965 жыл бұрын
Anjali Dileep aaha 😍😍😂
@supriya14755 жыл бұрын
Njnum...
@bhaggyy165 жыл бұрын
Nammude ajay chettante shee... parachil ishtolloru aa like onn adiche... Notification vannittum video kaanan ithiri late ayittoo... vtl njanum pappayum mathre ullu so orupad joli inde ippo 12 na padikkanum kure inde... maximum vlogs onnum miss cheyyarilla pettenn 100k avatte tto.... daivam randalem angugrahikkatte. ...😍😍😍
@AjayStephen5 жыл бұрын
Kunjuzzzzz.. pathuke kanda mathettoo😍😍😍 nannayi padicholutto.. all the best ketto dear... ❤
അടിപൊളി ആയിട്ടുണ്ട് ഇവാ... മസാല പോയപ്പോൾ അജയ് ഡെസ്പായി... അപ്പോൾ പാവം തോന്നിട്ടോ... നിങ്ങൾ എന്ത് ചെയ്താലും അത് കണ്ടിരിക്കാൻ ഒരു ഇഷ്ടം ആണ്... ഇതുപോലെ cute ആയിത്തന്നെ മുൻപോട്ടു പോകട്ടെ... 😍😍😍
@AjayStephen5 жыл бұрын
Tq chehcy.. orupad happy aaaay kto.. njn kitchen alambhu aaakum epo keriyalum enit eecha varum avalk ath eshtala atha choodayath.... pine ocd kari aanu korch 😂
@sajeeshvs27105 жыл бұрын
Nice video..swapnechi paranjath correct...
@swapnavasokan5 жыл бұрын
@@AjayStephen ഞങ്ങൾ സ്ത്രീകൾ കുറച്ചു വൃത്തിയുടെ അസുഖം ഉള്ളവരാണ് പൊതുവെ... പിന്നെ മനസ്സിനോട് ചേർന്ന് നിൽക്കുന്നവറോടല്ലേ ചൂടാവാൻ പറ്റൂ... 😍
@swapnavasokan5 жыл бұрын
@@sajeeshvs2710 ഈ പേര് നല്ല കേട്ട് പരിചയം ഉണ്ടല്ലോ.... 🤔
@sajeeshvs27105 жыл бұрын
@swapna Njan thanne chechi... Suni.. Ettante account nna logging😎
@ayishaaathu98515 жыл бұрын
Pwoliyeee..... big big biggg fan of youu guys.... nd lot's of love 😍😍😍😍....
@AjayStephen5 жыл бұрын
Aww tq aish 😍😍
@jithinr87605 жыл бұрын
Ippazha kaanan pattiyee.. Adipoli..kothipichu kalanju randu perum.. Enikkum cooking othiri ishtm ulla aalu aanu..And Kure recipes try cheyyarum ondu. Veetil ninnum edakku okke vazhaku kittarum ondu cook cheytu time kalayunnu ennu paranju.. Njan gobi Manchurian undakan use cheyyune almost Ella ingredients ivide ningal use cheytu + a few more .. Entayalum ithum urappayum try cheyyum njan..😘😘
Video polichu...kanupol thanne vayyilil kappal odikanula vellam vannu...ee weekend njaghal eth try cheyum....
@AjayStephen5 жыл бұрын
Ahha try chytholu pwoli aaanu
@die_hertz_bhasi23535 жыл бұрын
*Alla Comments Replay Kodukunna Ajay Chettanum Eva Chechikkum Irikatte Oru Kuthirappavan* ♥
@AjayStephen5 жыл бұрын
Awww 😍😍😍😍😍 korch late aayalum kodukkkanam na aahraham reply but edak kainu pogarund
@harryvlogz8855 жыл бұрын
@@AjayStephen 😍
@muhammednafih35295 жыл бұрын
So nice to hear your speaking....so innocent 😇 😻😻
@AjayStephen5 жыл бұрын
Orupadu sneham ketto❤
@muhammednafih35295 жыл бұрын
Ayyo...njn vicharichilla ingana ORU reply kittum enn..😻😻 😊 thank you so much...Stay Blessed...
@monasinoy64785 жыл бұрын
നിങ്ങൾ കണ്ണിൽ കണ്ട ഹോട്ടലിൽ പോയി ഇത് must try... must try എന്ന് പറയുന്ന vloginekkal എനിക്ക് ഇഷ്ടം ഇത്തരത്തിൽ ഉള്ള vlog ആണ്.... taste cheythitt eva ക്ക് ഒരു ഉമ്മ കൊടുത്തെങ്കിൽ പൊളിച്ചേനെ.... anyway അടിപൊളി vlog
@AjayStephen5 жыл бұрын
Tq so much dea..... means alot kto
@sherushafisheru96395 жыл бұрын
njan ഇപ്പോ സ്ഥിരം കാണാറുണ്ട് നിങ്ങടെ വ്ലോഗ്സ് രണ്ടുപേരെയും ഒരുപാട് ഇഷ്ടായി
😍ambooo... Pwolii... sHerikkum vaayil kappal odi...😋love you both... Iniyum orupaadu Eva Chechi special food vlogs pratheekshikkunnu .... ❤️ Alla oru doubt ithu 109 th vlog Alle.. pakshe athel 108 aanallo koduthekkunne... Anyway I am very happy to see ur vlogs.. makes a positive vibe..😘
@AjayStephen5 жыл бұрын
Tq jemi... number thetty poi na thoonane 😵😵😵 tq kto undaki nokikolu pwoli aanu
Ajay chettaan oroo commentinum reply therunnond namuk bayangara ishttaan comment idaan 😍love both of uhhh😘😘😘
@shahanasiraj88865 жыл бұрын
ഇന്നും പറയാൻ ഉള്ളത് ഒന്ന് തന്നെ വ്ലോഗ് ഒത്തിരി ഇഷ്ട്ടായി. ഇവ ചേച്ചി ഈ മുഴുവൻ ആണുങ്ങളും ഇങ്ങനെയാ ഇന്ന് ഞാൻ കുക്ക് ചെയ്യാ നിനക്ക് റസ്റ്റ് ന്ന് എന്നിട്ടോ ഉപ്പ് മുതൽ കർപ്പുരം വരെ കയ്യിൽ കൊടുക്കണം എല്ലാം കഴിഞ്ഞു ഒരു ലോഡ് പാത്രം കഴുകാനുംണ്ടാവും.അപ്പോയെക്കും അവർ കൊഴങ്ങിക്കാണും.😂😂😂ബാക്കി ക്ലീനിങ് നമ്മളും.ഉണ്ടാക്കിയ ക്രെഡിറ്റ് അവർക്കും. ഇത് എല്ലാടത്തും ഉണ്ടല്ലെ.അജയ് ചേട്ടാ തമാശയിൽ എടുത്ത മതി ട്ടോ.ഇഷ്ട്ടം ഉള്ളോണ്ട ഇങ്ങനെ ഒക്കെ പറയണത്.🤗🤗.മുട്ടയ്ക്ക് ഇത്തിരി കട്ടി കൂടിയോ ഇവ ചേച്ചി.പാവം കോഴി വളർത്തുന്ന കാര്യം പറഞ്ഞപ്പോ വേറെ എന്തൊക്കെയോ ചിന്തിച്ചു.സത്യം പറഞ്ഞ ഈ ക്യൂട്ട് നെസ് കാണുമ്പോ ചേച്ചിന്ന് ഒന്നും വിളിക്കാൻ തോന്നുല.എന്ന ഇവ ചേച്ചിയുടെ ഇംഗ്ലീഷ് കേട്ടാലോ വല്ല രഞ്ജിനി ഹരിദാസ്ന്നും വിളിക്കാൻ തോന്നും 😂😂.പൊടി കളഞ്ഞ അജയ് ചേട്ടനെ കാണാൻ അതിലും ക്യൂട്ട് ആയിരുന്നു.അതുവരെ നല്ല ആക്ഷൻ and ആക്റ്റീവ് ആയിരുന്ന ആൾ കയ്യും കെട്ടി ആയി സംസാരം😂😂.ഇവ ചേച്ചിയുടെ "എന്ത അജയ് ചേട്ടാ"കഴിഞ്ഞ വ്ലോഗിൽ തന്നെ നോട്ടീസ് ചെയ്‌തിരുന്നു.വീണ്ടും വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.ഇവ ചേച്ചിയുടെ അടുത്തെന്ന് english ട്യൂഷൻ പഠിക്കണം അജയ് ചേട്ടാ. തിരിച്ചു ലേശം നാടൻ മലയാളവും പഠിപ്പിക്കാം. കൊഴിടെ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ചു കഴിക്കുന്നവരെ അത്യമായിട്ട കാണുന്നത്. ഹോ മനസ്സിലെ നന്മ കണ്ട് ചിരിച്ചു poyi.ഞങ്ങളെ പോലെ അജയ് ചേട്ടനും ഇഷ്ട്ടാലെ ഇവ ചേച്ചിയുടെ മണ്ടത്തരങ്ങൾ.അത് മണ്ടത്തരം ഒന്നും അല്ല ആ മനസിന്റെ നിഷ്കളങ്കത ആണ്. ഏറ്റവും ഇഷ്ട്ടായത് റെസിപ്പിയുടെ പേര് മറന്നതിലാ അജയ് ചേട്ടാ. ഇന്ന് ഇവ ചേച്ചിക്കൊപ്പം ചേട്ടനും ഗോൾ അടിച്ചു ഞങ്ങളെ ചിരിപ്പിച്ചു. അജയ് ചേട്ടാ ഇവ കുട്ടി കൊതിപ്പിച് ടേസ്റ്റ് ചെയ്യാൻ നിങ്ങളെ കഴിഞ്ഞെ ഒള്ളു വേറെ ആരും. ഞങ്ങൾക്ക് കൊതി ഒക്കെ ആയാലും കൂടി ഫുഡ് കഴിച്ച ഒരു ഫീൽ കിട്ടി. എന്തായാലും അടിപൊളി ഒരുപാട് ഇഷ്ട്ടായി ട്ടോ. ഇവ കുട്ടി നല്ല ഒരു കുക്ക് ആണല്ലോ.ഡെക്കറേഷൻ ചെയ്തതും അടിപൊളി ട്ടോ. 🌹. അടുത്ത വ്ലോഗിന് ആയി വെയിറ്റ് ചെയ്യുന്നു.. 😁😁💓💓💓🌹🌹🌹.. l v ഉണ്ട് gays. God bls u... 🤗🤗
ബുദ്ധിമുട്ട് ഇല്ലെന്നു കരുതുന്നു. ആദ്യം വ്ലോഗ് ഫുള്ള് കാണും പിന്നെ ഒരു ലൈക് അതിനു ശേഷം വീണ്ടും കാണും ഒപ്പം കമന്റും ടൈപ് ചെയ്യും എല്ലാം കണ്ട് ഓരോന്നിനും മറുപടി പറയാനാ ഇഷ്ട്ടം. ബോർ അടിപ്പിക്കുന്നുണ്ടെങ്കിൽ sry. എന്തെങ്കിലും കാര്യം പറയുന്നതിൽ അനിഷ്ടം ഉണ്ടെങ്കിൽ sry. എല്ലാം ഇഷ്ട്ടം കൊണ്ടാണ്. L v u chechi chetta
@AjayStephen5 жыл бұрын
Thanks dear
@asifmohammeds22135 жыл бұрын
16:12 😋😋😋 കൊത്തിവിട്ടിട്ടുണ്ട്... നാളെ വയറുവേദന വരും നോക്കിക്കോ... 😁😁
@AjayStephen5 жыл бұрын
Hahaahaha ayyooooi
@zerinaeramangalath11705 жыл бұрын
Orupaad, orupaad, orupaad eshttamayi ningalude ee cookery show. Aadyamayittanu idu poole rasichu oru cookery show kaanunnadu. Eva ne bayankara ishtamaayi. Randu perum powlichooto 👍👍
@AjayStephen5 жыл бұрын
Tq zerina means alotktooo
@amithaps70195 жыл бұрын
Pwoliii..... Ajesh chettanta puthiya cooking nu cutta waitting
@AjayStephen5 жыл бұрын
😍😍😍😍😍
@MusicLabmedia5 жыл бұрын
കൈയ്യിൽ നിന്ന് മസാല പോയി കഴിഞ്ഞു അവിടെ ഒരു അടി കഴിഞ്ഞു അജയ് ബ്രോയുടെ ചാണകത്തിൽ ചവിട്ടുമ്പോൾ ഉള്ള മുഖ ഭാവം 2:57 😂😂😂😂😂😂😂
@AjayStephen5 жыл бұрын
Hahahhahaha sathyam aaaanu dear
@jaapubelinjam66775 жыл бұрын
11:55 Bachlors പിള്ളേർസ്😉😉✌🏼 അത് ഞങ്ങളെ ഉദ്ദേശിച്ചാണ്... ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്...😍😍😍 ഏതായാലും അവസാനം എന്റെ വായിൽ നിന്നും വെള്ളമൂറി..😋😛
@AjayStephen5 жыл бұрын
Hahaha pinnalah. 😍😍 ahha aaano elupanu try chyth nok kto
@tubiatalks5 жыл бұрын
Presentation marakam..... ini mutton biriyanik ആടിനെ കൊണ്ട് വന്നു decorate ചെയ്യുമോ എന്തോ.. eva chechi മാരകം
Aiwaaa 😍😘🥰❤️katta fan of ajay chettan and Eva chechi 😍❤️😘🥰love u guys 😍😘❤️lots of love from kodungallur
@AjayStephen5 жыл бұрын
Kodungallor nu aano . Ambooo.. tq ktpo
@asnaaachi70405 жыл бұрын
Ajay Stephen yeah athe kodungllur vanatinda kodungallurk 😁😃
@AjayStephen5 жыл бұрын
Pwoli ketto.. kodungallur ki jai❤
@asnaaachi70405 жыл бұрын
Ajay Stephen 😍athanu 😍
@rinshar2825 жыл бұрын
Hi chetta.. Chechi.. Ningale orupad ishttam aan
@AjayStephen5 жыл бұрын
Tq rinsha 😍😍
@faheedafaheeda97285 жыл бұрын
Thanks broi 😎
@AjayStephen5 жыл бұрын
😍😍
@khithashdharvesh17905 жыл бұрын
Enikk notification vannath late aayi poyi ath kond first comment edan vanna njan sasi aayi 😂 😂 😂 ente ponnu machane engale poliyattooo
@AjayStephen5 жыл бұрын
Haha aaano ath sarila firt edunnavarum last edunnavarum namuk orupole aaaanu.. so dont wry.. tq kto
@karthikarahul56265 жыл бұрын
So innocent talking both of u. Blessed couples.
@AjayStephen5 жыл бұрын
Tq karthika
@feminasubair18215 жыл бұрын
Ippozane ningale vidios kanan thudanguyath...ok...appo oronne kanatt.. .ajay & eva super couple..😍😍 👍👍
@AjayStephen5 жыл бұрын
😍😍😍😍😍tq femina.. welcome to our family
@AJ-gw4qp5 жыл бұрын
Simi chechide fans aarelum undo ?👍
@AjayStephen5 жыл бұрын
Eva thane valya fan aaaanu simi de
@AnaghaVasudev5 жыл бұрын
English bhaashel negative um 🤣🤣🤣🤣🤣🤣 Dialogue of the day 🤣
@AjayStephen5 жыл бұрын
Hahahha
@ashiquesalman33985 жыл бұрын
Appol eganeya chettai insurance ok eduttitlle ,😁😁2:41
@AjayStephen5 жыл бұрын
Hahaahaha pinnaland
@asarudheenbinaboobacker5 жыл бұрын
😢
@jibijoy5715 жыл бұрын
Nigal kazhechum,undakeyum njgalea kothipikuvanalllo chetta chechi..😍😍😍..njan eva chechiyudea oru cooking kathu erikuvayerunu..☺☺☺.but undaki nokkan oru vazheyum ella chechi...e paranjea sauce onum vtl ellla...eniyum cooking vdo predheshikunu.....love you both 😘😘😘
@AjayStephen5 жыл бұрын
Ahha aaano enalum one tym undaki nokikolu pwoli aaanu
@kl49media825 жыл бұрын
അജയ് ചേട്ടാ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ചിരിക്കണോ എൻജോയ് ചെയ്യണോ എന്ന് അറിയാൻ പറ്റുന്നില്ല കിടിലോൽ കിടിലൻ vlog 👌👌👌👌👌👌
@AjayStephen5 жыл бұрын
Kidilam thanks machane.. kidilam thanks.. ee comments tharunna energy undallo.. athu vere level aanu
Avasaanm chicken kandappo ajay chettan n eva chechi....vaayinnu kappalodaanulla vellam undenu .. I love cooking...soo naan mustaayi try cheyyum...pinne....chinese spicy dishesil one tspn sugar idum...bt its kk..sugar idunnadh motham flavourum balance aavaananu...sugar koodi pokaan paadilla enne ullu..... Enthaayalum...GUYS....superaayitund......
@AjayStephen5 жыл бұрын
Ah eva paranjatha.. but aakrandham knd njn pine edeechila sugae..... tq kto undaki nokane super aaa