ഹണി റോസിൻ്റെ ആരോപണത്തിൽ പ്രതികരണം | Rahul Easwar Vs Honey Rose | Boby Chemmanur Arrest

  Рет қаралды 543,315

News18 Kerala

News18 Kerala

Күн бұрын

Boby Chemmanur Arrest : നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ല വകുപ്പുകൾ ചുമത്തി ഇന്നലെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ബോബിയയെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്ത ശേഷം രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബോബിയുടെ ഫോണും ഫൊറൻസിക് പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. മജിസ്ട്രേറ്റിന് മുൻപാകെ രേഖപ്പെടുത്തിയ ഹണി റോസിന്റെ രഹസ്യമൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
Bobby Chemmanoor, who was arrested based on actress Honey Rose's complaint, will be presented in court today. After being detained in Wayanad under non-bailable charges, Bobby was brought to the Ernakulam Central Station for questioning before the arrest was officially recorded last night.
#bobychemmannurarrest #rahuleaswar #bochearrest #honeyrosecyberattackcase #bobychemmannur #actresshoneyrose #honeyrose #cyberbullying #cyberattack #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 3 400
@mariathengumthottam4128
@mariathengumthottam4128 17 күн бұрын
പലരും പറയാൻ ആഗ്രഹിച്ചിട്ടു പറയാതെ പോയ കാര്യം രാഹുൽ ഈശ്വർ പറഞ്ഞു. ആ ധൈര്യത്തിന് അഭിനന്ദനം.!
@nazminbabu1796
@nazminbabu1796 17 күн бұрын
അതെ എല്ലാവരുടെയും മനസ്സിൽ ഉള്ളതാണ് അത്രക് ബോറാ ണ് എങ്ങനെ ഇ സ്ത്രീക്ക് ഇങ്ങനെ നടക്കാൻ കഴിയുന്നു
@Aysha_s_Home
@Aysha_s_Home 16 күн бұрын
സത്യം ഞാനും യോജിക്കുന്നു.🎉❤
@vijayapradeepnayar3113
@vijayapradeepnayar3113 16 күн бұрын
സത്യം 👍👍❤
@SumijamesSumitha
@SumijamesSumitha 16 күн бұрын
100%ശരി
@Husain-kt7ur
@Husain-kt7ur 16 күн бұрын
100 % സത്യം... അവർ അഭിനയ മികവുകൊണ്ടല്ല പ്രശസ്തയായത്
@sivadasanpm6827
@sivadasanpm6827 17 күн бұрын
ഈ അഭിപ്രായത്തിൽ ഞാനും രാഹുലിനൊപ്പം.
@RRAgency-fd8xy
@RRAgency-fd8xy 17 күн бұрын
👍
@MosEz-pn7je
@MosEz-pn7je 17 күн бұрын
@@sivadasanpm6827 👍🏻
@MumthazPalolli
@MumthazPalolli 16 күн бұрын
പലരും പറയാൻ ആഗ്രഹിച്ചിട്ടുപറയാതെ പോയ കര്യം രാഹുൽ ഇശ്യർ പറയാൻ കാണിച്ച ദൈര്യത്തിന് അഭിനനങ്ങൾ👍👍👍
@ramachandranalollathil8360
@ramachandranalollathil8360 17 күн бұрын
രാഹുൽ ഈശ്വറിന്റെ അഭിപ്രായത്തോട് 100 ശതമാനം യോജിക്കുന്നു.
@ummerk4549
@ummerk4549 17 күн бұрын
അതെ ഞാനും
@spacetravelers2.0
@spacetravelers2.0 17 күн бұрын
ഈ ബോച്ചേ രാഹുൽ ഒകെ വിദേശ രാജ്യങ്ങളിൽ പോകുമ്പോ അവിടെ ഉള്ള പെണ്ണുങ്ങളെ ഒന്നും പറയില്ല. സ്വന്തം നാട്ടിലെ പെണ്ണിനെ മാത്രേ അവരാതം പറയുള്ളു. ഇവിടുത്തെ പെണ്ണുങ്ങൾ അടിമകൾ ആണ് അവിടുത്തെ പെണ്ണുങ്ങളെ പറഞ്ഞാൽ അവർ ഇട്ടു അലക്കും 😆😆
@zuhrazuhra-j7m
@zuhrazuhra-j7m 17 күн бұрын
101 ശതമാനം ✅ ആണ്
@hashimthayal9207
@hashimthayal9207 17 күн бұрын
Raahul Easwar പറഞ്ഞത് നൂറു ശതമാനം ശരി..വസ്ത്ര ധാരണ തിൽ കേരളീയ സാഹചര്യം ,സംസ്കാരം ഇവ ശ്രദ്ധിക്കണം.
@Analyzer-v1u
@Analyzer-v1u 17 күн бұрын
​@@hashimthayal9207 കേരളത്തിലെ സംസ്‍കാരം ഇടുപ്പിന് താഴെ മാത്രം മറക്കൽ ആയിരുന്നു.. പിന്നീട് ബ്ലൗസ് ഇടൽ ആയി.. തമിഴന്മ്മാര് സാരി ഉടുത്തു മാറു മറച്ചപ്പോൾ പോലും ഇവിടെ മുണ്ടും ബ്ലൗസ് ഉം ആയിരുന്നു.. ഈ സംസ്കാരം ആണോ??
@bennycochin7135
@bennycochin7135 17 күн бұрын
രാഹുൽ ഈശ്വർ നു ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹. ആണുങ്ങൾക്കും ഈ നാട്ടിൽ ജീവികണമല്ലോ??
@rajeshk.p9290
@rajeshk.p9290 17 күн бұрын
ഒരു രക്ഷയും ഇല്ലാതെ എവിടെ എങ്കിലും പൊതു സ്ഥലത്ത് മൂത്രം ഒഴിക്കേണ്ടി വന്നാൽ, പൊതു സ്ഥലത്തു നഗ്നത കാട്ടി എന്ന് പറഞ്ഞു കേസ്സ് എടുക്കാം. തുണി ഉടുക്കാതിരുന്നാൽ കുഴപ്പമില്ല. അതിനെ ഗ്ലാമർ പ്രദർശനം എന്ന് പറയും. ആണ് എന്ന വർഗം ഇന്ന് ഭൂമിയിൽ ജീവിച്ചിരിപ്പില്ല. നാലാം ലിംഗക്കാർ ഉണ്ടാക്കിയ നിയമങ്ങളെ ഉള്ളൂ.
@subi3907
@subi3907 17 күн бұрын
💪💪💪💪💪
@PradeepPradeeppradeep-c1r
@PradeepPradeeppradeep-c1r 17 күн бұрын
വിമർശിക്കുന്നതിൽ തെറ്റില്ല അതിനും നല്ല ഭാഷ ഉപയോഗിക്കാം
@spacetravelers2.0
@spacetravelers2.0 17 күн бұрын
@@bennycochin7135 ഈ ബോച്ചേ,രാഹുൽ ഒകെ വിദേശ രാജ്യങ്ങളിൽ പോകുമ്പോ അവിടെ ഉള്ള പെണ്ണുങ്ങളെ ഒന്നും പറയില്ല. സ്വന്തം നാട്ടിലെ പെണ്ണിനെ മാത്രേ അവരാതം പറയുള്ളു. ഏതു വൃത്തികേടും പറയാം. ഇവിടുത്തെ പെണ്ണുങ്ങൾ അടിമകൾ ആണ്. അവിടുത്തെ പെണ്ണുങ്ങളെ പറഞ്ഞാൽ അവർ ഇട്ടു അലക്കും 😆😆
@mindmatter1986
@mindmatter1986 17 күн бұрын
@NousadFasil
@NousadFasil 16 күн бұрын
രാഹുൽ സാർ താങ്കളുടെ സംസാരം സൂപ്പർ സൂപ്പർ വളരെ ക്ലിയർ ആയിട്ടാണ് രാഹുൽ സാർ സംസാരിക്കുന്നത്
@jaleelambalath
@jaleelambalath 17 күн бұрын
രാഹുലിന് ഫുൾ സപ്പോർട്ട് ഈ കാര്യത്തിൽ ❤❤❤ ❤❤❤
@allprintinglaminationwoodf1768
@allprintinglaminationwoodf1768 17 күн бұрын
പലരും പറയാൻ ആഗ്രഹിച്ചിട്ടു പറയാതെ പോയ കാര്യം രാഹുൽ ഈശ്വർ പറഞ്ഞു. ആ ധൈര്യത്തിന് അഭിനന്ദനം🥰
@BhavyaPrasanth-g2v
@BhavyaPrasanth-g2v 16 күн бұрын
❤❤❤❤❤ correct
@subaiathks885
@subaiathks885 16 күн бұрын
@SharafuVp-bj2hg
@SharafuVp-bj2hg 16 күн бұрын
👍🏻👍🏻💯💯💯💯
@Genuine987
@Genuine987 16 күн бұрын
ആദ്യമായി കൺടെൻ്റ് നോക്കാതെ എല്ലാ കമൻ്റുകൾക്ക് ലൈക് അടിച്ച ന്യൂസ്. എല്ലാ ചാനലുകളിലും, രാഹുൽ ❤❤❤
@rennyren5902
@rennyren5902 17 күн бұрын
രാഹുൽ പറഞ്ഞത് 100% കറക്റ്റ്
@SharafuVp-bj2hg
@SharafuVp-bj2hg 16 күн бұрын
💯💯💯💯👍🏻👍🏻👍🏻
@shameerbasheer558
@shameerbasheer558 17 күн бұрын
രാഹുൽ പറയുന്നത് 100% ശരിയാണ് ❤️
@SumijamesSumitha
@SumijamesSumitha 16 күн бұрын
ഞാനും ഒരു സ്ത്രീ ആണ്. രാഹുൽ ഒപ്പം ആണ് 👍👍👍👍👍ഞങ്ങൾ സ്ത്രീകൾ തന്നെ നാണ കേട് ഈ നടിയുടെ വസ്ത്രധാരണം.. ഞാൻ പറയുന്നത് ഇവര് തുണി ഇല്ലട് നടക്കുന്നത് ആണ് നല്ലത് ok
@jasmineliginligin6704
@jasmineliginligin6704 16 күн бұрын
കറക്റ്റ് 👍👍👍👍
@PokemonTrainer-ii7br
@PokemonTrainer-ii7br 16 күн бұрын
😂😂😂😂😂😂😂😂😂😂😂Sathyam
@lsmailMathottam
@lsmailMathottam 17 күн бұрын
രാഹുൽ പറഞ്ഞതാണ് നമ്മുടെ നാടിൻ്റെ അഭിപ്രായം
@MosEz-pn7je
@MosEz-pn7je 17 күн бұрын
Enikum dress ing reethiyodu viyojippanu
@KaziozASMR
@KaziozASMR 17 күн бұрын
Yes🎉🎉
@Analyzer-v1u
@Analyzer-v1u 17 күн бұрын
അല്ല.. നിങ്ങളുടെ അഭിപ്രായം ആണു അതു.. നാടിനെ വലിച്ചിഴക്കണ്ട
@BayouTottedHue
@BayouTottedHue 16 күн бұрын
enna ella pennungaleyum naale burqayilum chaaku kettilum aakam.
@Guss12144
@Guss12144 16 күн бұрын
💯💯✅
@Behappywithme800
@Behappywithme800 17 күн бұрын
ഞാനും ഒരു സ്ത്രീയാണ്.... രാഹുൽ ന് ഒപ്പം 👍👍👍👍. ഞങ്ങൾ സ്ത്രീകൾക്ക് തന്നെ നാണക്കേടാണ് ഈ നടിയുടെ വസ്ത്രധാരണം
@ammuvivek2545
@ammuvivek2545 16 күн бұрын
Yes
@NimmyHameed
@NimmyHameed 16 күн бұрын
Yes
@Govinda-Mamukoya
@Govinda-Mamukoya 16 күн бұрын
അതെ
@saniyapavi2351
@saniyapavi2351 16 күн бұрын
Exactly 💯
@danimusthafa9514
@danimusthafa9514 16 күн бұрын
😊😊😊
@thomasjkt7409
@thomasjkt7409 16 күн бұрын
ഒരാൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന് നിയമമുണ്ടെങ്കിൽത്തത് മാന്യമായി വേണ്ടമെന്ന് കൂടി ഒരു നിയമം വേണം.
@ibrahimarakkal6906
@ibrahimarakkal6906 17 күн бұрын
രാഹുലീശ്വറിന് എണ്ണമറ്റ അഭിനന്ദനങ്ങൾ!! ഇവൾമാരുടെ നിരർത്ഥകമായ വാക്കുകൾക്ക് തക്കതായ മറുപടി കൊടുത്ത രാഹുൽ ഈശ്വറിന്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@karthikmj1236
@karthikmj1236 17 күн бұрын
V good Veetile pennugale paranjalum
@sojajose9886
@sojajose9886 17 күн бұрын
അയ്യോ പാവം കുഞ്ഞു വാവ ആണുങ്ങൾ പാലും ബിസ്ക്കറ്റ് കഴിക്കുന്നു പ്രായം
@PokemonTrainer-ii7br
@PokemonTrainer-ii7br 16 күн бұрын
Athey😂😂😂😂
@PokemonTrainer-ii7br
@PokemonTrainer-ii7br 16 күн бұрын
​@@karthikmj1236Ayinu Nintey Veettiley Penningaley Poley 😂😂😂😂Aaaa Chettantey Veettiley Pennumgal Mosamayi Nadakkunnilla 😂😂😂😂😂Athu Kond Aaaarum Kuttam Parayumilla😂😂😂😂Pakshey Nintey Veeed 😂😂😂😂😂😂
@PokemonTrainer-ii7br
@PokemonTrainer-ii7br 16 күн бұрын
​@@sojajose9886Athey Njengal Paaalum Biskattum Chelappo Juisum Kudikkum Athinu Ninakk Enthaaa😂😂😂😂😂
@RahmaAnees-kj5ph
@RahmaAnees-kj5ph 17 күн бұрын
ഞാനും ഒരു സ്ത്രീയാണ്, അമ്മയാണ്. സഹോദരിയാണ്. രാഹുലിനോപ്പം
@SajuPonnari
@SajuPonnari 17 күн бұрын
ആറാം നൂറ്റാണ്ടിൽ നിന്ന് പുറത്ത് വരാത്ത മഹിളാരത്നം😂😂😂😂😂😂
@MosEz-pn7je
@MosEz-pn7je 17 күн бұрын
@@RahmaAnees-kj5ph yess...njanum
@FEBIN_HYN07
@FEBIN_HYN07 17 күн бұрын
​@@SajuPonnarishareera bhaagam kaatti athil aaswathikkunnavarkk angane thoonaam
@Amen.777
@Amen.777 17 күн бұрын
​@@SajuPonnariഅറോ ബാക്കി എവിടെ, ഗൾഫിൽ വരണം ഇവിടെ ഉള്ള ഒർജിനൽ മുസ്ലിം ങൾ വരെ മാറി തുടങി
@davidoffsilver9832
@davidoffsilver9832 17 күн бұрын
പോടാ കപട സദാചാരി ​തായോളി നിന്റെ അമ്മേയോട് ചോതിച്ചു നോക്കി പറ റോസിനെ പറ്റി 🙏@@SajuPonnari
@Guss12144
@Guss12144 16 күн бұрын
ഞാനും ഒരു സ്ത്രീയാണ് 100% രാഹുലിനെ പിന്തുണക്കുന്നു... ഹണി റോസിന്റെ ഈ വസ്ത്രധാരണം സമൂഹത്തിൽ എന്ത് നല്ല മെസ്സേജ് ആണ് നൽകുന്നത് എന്ന് ഹണി റോസിനെ അനുകൂലിക്കുന്നവർ പറയണം
@thanalrs9740
@thanalrs9740 16 күн бұрын
Yes. സെയിം 👍
@veenatb2606
@veenatb2606 16 күн бұрын
Oru manushyan dress idunnath samoohathin message kodkan aano. Athoke personal choice aan.
@Krishna-nadq3
@Krishna-nadq3 16 күн бұрын
​@@veenatb2606മാന്യം ആയിരിക്കണം, Just think if ഒരുത്തൻ വളരെ മോശം വസ്ത്രം ഇട്ടു തന്റെ അടുത്ത് വന്ന് ഇരുന്നാൽ തനിക്കു അത് absurd ആയി തോന്നില്ലേ, അത്ര തന്നെ
@randomthinker199
@randomthinker199 16 күн бұрын
Chakita pennungal enthu idea anu Samoohathin kodukunne...😂😂alfam dullilah
@Guss12144
@Guss12144 16 күн бұрын
@@randomthinker199 താനാ പറഞ്ഞ ചാക്കിട്ട് തന്റെ വീട്ടിലെ സ്ത്രീകളെ ഒന്ന് നടത്തിച്ചു നോക്കൂ അപ്പോൾ അവർ പറഞ്ഞു തരും അവരുടെ സുരക്ഷ യും,സെൽഫ് കോൺഫിഡൻസും.. തനിക്കൊക്കെ ഇതുപോലുള്ള പെണ്ണുങ്ങൾ അൽപ വസ്ത്രം ധരിച്ചു നടന്നിട്ട് അവരുടെ അംഗലാവണ്യം ആസ്വദിച്ച് നടക്കണം... അതുകൊണ്ട് താനൊക്കെ ഇതിനെ അനുകൂലിക്കും
@King-zs4jq
@King-zs4jq 17 күн бұрын
ഹണിറോസിനെ എന്തിന് ബഹുമാനിക്കണം. നല്ല രീതിയിൽ വസ്ത്രധാരണം നടത്തിവേണം മറ്റുളളവർക്ക് മാതൃകയാവാൻ. സ്വാതന്ത്ര്യമുണ്ടെന്ന് കരുതി വേദിയായ വേദികളിലെല്ലാം തോന്നിയ പോലെ തുണിയില്ലാതെ നടന്നാൽ ആണായാലും,പെണ്ണായാലൂം ആളുകൾ വിമർശിക്കും അത് സ്വാഭാവികമാണ്. രാഹുൽ സാറിന് പിന്തുണ
@Ameeraahhh
@Ameeraahhh 17 күн бұрын
Pindunayil anicherunnu
@BayouTottedHue
@BayouTottedHue 16 күн бұрын
avar mikka samayuvam saree allenkil athu poleyulla manyamaya vasthramanu dharikkaru, allathe itrayum parayan matram bikiniyo min skirto onnumalla. ninne polleyulla myru sadacharvadikalude kannile kuttamanu.
@sureshnathannair8359
@sureshnathannair8359 16 күн бұрын
യോജിക്കുന്നു
@PokemonTrainer-ii7br
@PokemonTrainer-ii7br 16 күн бұрын
Sathyam
@nisharajeshkumar6277
@nisharajeshkumar6277 17 күн бұрын
ഈ കാര്യത്തിൽ ഞാനും രാഹുലിനോപ്പം നിൽക്കുന്നു... ഡ്രസിങ് വളരെ മോശം ആണ്.. ഒരുപാട് വിമർശനകർ ഉണ്ട്‌ ഹണിക്കു 🙏അത് സത്യം ആണ്
@Iamperfectgirl-cm7md
@Iamperfectgirl-cm7md 16 күн бұрын
ഇപ്പോഴെങ്കിലുo രാഹുൽ ഈശ്വർ ഒരു നല്ല കാര്യം പറഞ്ഞു ഫുൾ സപ്പോർട്ട് അല്ല ഒരുവിധം സ്ത്രീകളൊക്കെ ഇത് പറയാൻ ആഗ്രഹിച്ചിരുന്നു ❤
@sanoopramallur9996
@sanoopramallur9996 17 күн бұрын
രാഹുൽ പറഞ്ഞത് 100% കറക്റ്റ് 👍🏻👍🏻
@spacetravelers2.0
@spacetravelers2.0 17 күн бұрын
ഈ ബോച്ചേ രാഹുൽ ഒകെ വിദേശ രാജ്യങ്ങളിൽ പോകുമ്പോ അവിടെ ഉള്ള പെണ്ണുങ്ങളെ ഒന്നും പറയില്ല. സ്വന്തം നാട്ടിലെ പെണ്ണിനെ മാത്രേ അവരാതം പറയുള്ളു. ഇവിടുത്തെ പെണ്ണുങ്ങൾ അടിമകൾ ആണ് അവിടുത്തെ പെണ്ണുങ്ങളെ പറഞ്ഞാൽ അവർ ഇട്ടു അലക്കും 😆😆
@Girija-t3z
@Girija-t3z 17 күн бұрын
ബിഗ് സല്യൂട്ട്,, 🙏🙏എല്ലാവർക്കും ഇതാണ് അഭിപ്രായം,, ആരും,, മിണ്ടുന്നില്ല,,,
@Guruji-x7c
@Guruji-x7c 16 күн бұрын
അവയവങ്ങൾതുറന്നുകാട്ടി സിനിമ യിലും പരസ്യങ്ങളിലും..പൊതു നിരങ്ങളിലും നടക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം......
@Prads-pw8ny
@Prads-pw8ny 17 күн бұрын
ഈശ്വരൻ എന്തായാലും ഇക്കാര്യത്തിൽ നല്ലൊരു അഭിപ്രായം പറഞ്ഞു.
@sunishpthomas2826
@sunishpthomas2826 17 күн бұрын
ഈ കാര്യത്തിൽ രാഹുലിനോട് പൂർണ്ണമായി യോജിക്കുന്നു 👏👏👏
@spacetravelers2.0
@spacetravelers2.0 17 күн бұрын
ഈ ബോച്ചേ,രാഹുൽ ഒകെ വിദേശ രാജ്യങ്ങളിൽ പോകുമ്പോ അവിടെ ഉള്ള പെണ്ണുങ്ങളെ ഒന്നും പറയില്ല. സ്വന്തം നാട്ടിലെ പെണ്ണിനെ മാത്രേ അവരാതം പറയുള്ളു. ഏതു വൃത്തികേടും പറയാം. ഇവിടുത്തെ പെണ്ണുങ്ങൾ അടിമകൾ ആണ്. അവിടുത്തെ പെണ്ണുങ്ങളെ പറഞ്ഞാൽ അവർ ഇട്ടു അലക്കും 😆😆
@krishnaprasadv6089
@krishnaprasadv6089 16 күн бұрын
രാഹുൽ മാത്രമല്ല നല്ല കുടുംബത്തിൽ പിറന്ന എല്ലാർക്കും ഇതേ അഭിപ്രായം ആണ്....
@sjsignature3156
@sjsignature3156 17 күн бұрын
ഹണി റോസ് ന് ഒരു നീതി... വാളയാറിലെ പാവം പെൺകുട്ടികൾക്കും വണ്ടിപ്പേരിയറിലെ പെൺകുട്ടിക്കും വേറെ നീതി.. ഇതെന്തൊരു വ്യവസ്ഥ..
@nisarkavil986
@nisarkavil986 17 күн бұрын
സ്ത്രീകളോട് തന്നെ ചോദിച്ചു നോക്കൂ ഹണി റോസിൻ്റെ വസ്ത്രധാരണ രീതിയെ പറ്റി
@Shivanadh-m9s
@Shivanadh-m9s 17 күн бұрын
😭
@sreelakshmisuresh5
@sreelakshmisuresh5 17 күн бұрын
എന്ത് കാര്യത്തിന്... അവരുടെ ഇഷ്ടത്തിന് ഡ്രസ്സ്‌ ഇടുന്നതിനു നാട്ടുകാരുടെ അഭിപ്രായം എന്തിന് ചോദിക്കണം
@noughtygirl
@noughtygirl 17 күн бұрын
@@sreelakshmisuresh5nii shaddi ittitt irangu mole adipoli ayirikkum
@DeepaKarat-b3m
@DeepaKarat-b3m 17 күн бұрын
എന്നാൽ പിന്നെ പറയുന്നതും കേൾക്കാൻ തയ്യാറാവണം...
@sukumaranpm9192
@sukumaranpm9192 17 күн бұрын
All ladies will against... & they want all to see them only!
@shabeeb8018
@shabeeb8018 16 күн бұрын
കേരളത്തിലെ ബോധം ഉള്ള ആളുകൾ എല്ലാം രാഹുൽ ഈശ്വർ പറഞ്ഞ കാര്യത്തിൽ 100 % സപ്പോർട് ❤️
@Thrambakam
@Thrambakam 17 күн бұрын
രാഹുൽ.. അടിപൊളി 👌🏽ആദ്യമായി ഞാൻ അഭിനന്ദനങ്ങൾ പറയുന്നു
@VforC123
@VforC123 17 күн бұрын
രാഹുൽ ഞാൻ താങ്കൾ ക്കൊപ്പം 'സമ്മതിച്ചു താങ്കളുടെ ആണത്വം.
@NishaNisha-fi1vl
@NishaNisha-fi1vl 16 күн бұрын
ഇതിൽ രാഹുൽ നോട്‌ ഒപ്പം 👍 100%ശരി 👍👍
@abdullam.p7649
@abdullam.p7649 17 күн бұрын
രാഹുൽ 👍👍 താങ്കൾ പുലിയാണുട്ടോ. പറഞ്ഞ കാര്യങ്ങൾ ഒരു വാക്ക് പോലും തിരുത്താതെ ആവർത്തിച്ചു കൊണ്ടിരിക്കുന്ന താങ്കൾക്കു അഭിവാദ്യങ്ങൾ.
@nazminbabu1796
@nazminbabu1796 17 күн бұрын
👍👍👍
@meenasuresh7751
@meenasuresh7751 17 күн бұрын
ബോച്ചേ പറഞ്ഞത് 100 % തെറ്റ്. രാഹുൽ പറഞ്ഞത് 100 % ശരി.
@therythm1669
@therythm1669 17 күн бұрын
Appo thaangal Bangalore pole ulla metro citiesill poyal ningal aviduthe pennungalod parayumo
@OrangePrint-x3g
@OrangePrint-x3g 17 күн бұрын
​@@therythm1669💯
@shahinuseless
@shahinuseless 17 күн бұрын
Correct
@Pale_Blue_Dot_0
@Pale_Blue_Dot_0 17 күн бұрын
100% ിൽ എന്തെങ്കിലും നീക്ക് പൊക്കുണ്ടോ
@hannapaul8974
@hannapaul8974 16 күн бұрын
Supporting Rahul on this 💯
@shijisuzanne6497
@shijisuzanne6497 17 күн бұрын
രാഹുൽ പറഞ്ഞത് ആണ് ശരി ഫുൾ സപ്പോർട് രാഹുൽ ❤️❤️❤️
@prakashodugatt4039
@prakashodugatt4039 17 күн бұрын
രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. 👍👍👍
@NousadFasil
@NousadFasil 16 күн бұрын
രാഹുൽ പറഞ്ഞത് വളരെ സത്യസന്ധം ആയിട്ടുള്ള കാര്യമാണ് ആ സ്ത്രീയുടെ കൈയിലാണ് തെറ്റ് മോശപ്പെട്ട ഡ്രസ്സ് ധരിച്ച് ആൾക്കാർക്ക് ആകർഷിക്കുന്ന നടപടിയാണ് ആ സ്ത്രീകള്‍ക്കുള്ളത് ആരും ഒന്നും പറയാൻ പാടില്ല എന്ന് പറഞ്ഞ് അവരാര് ഈശ്വരനാണ്
@mumthask5198
@mumthask5198 17 күн бұрын
രാഹുൽ ഫുൾ സപ്പോർട്ട് ❤️❤️❤️സത്യസന്തമായി എന്നും മുന്നോട്ട് 👍🏻👍🏻👍🏻👍🏻
@sifanathshifu-uh6gf
@sifanathshifu-uh6gf 17 күн бұрын
മാധ്യമങ്ങൾ ഹണി റോസിനെ വെളുപ്പിക്കുന്നു 👍
@lulumol-fr3do
@lulumol-fr3do 17 күн бұрын
Offcource
@chrizzzzz2193
@chrizzzzz2193 17 күн бұрын
Correct 💯
@Amna-p8l
@Amna-p8l 17 күн бұрын
Rahul sooper sooper sooper
@abdulrahman8111
@abdulrahman8111 17 күн бұрын
എത്ര വെളുപ്പിച്ചാലും ഒരു ചാറ്റൽ മഴയിൽ ഒലിച്ചു പൊയ്ക്കൊള്ളും.
@shreedevis5425
@shreedevis5425 16 күн бұрын
Support Rahul Easwar in tiz💯💯👍👍💐💐Well said Rahul💯💯💯💐💐
@Mamoottil1668
@Mamoottil1668 17 күн бұрын
രാഹുലിൻ്റെ അഭിപ്രായത്തോടു100 % യോജിക്കുന്നു
@nithakm6644
@nithakm6644 17 күн бұрын
രാഹുൽ പറഞ്ഞതിൽ തെറ്റില്ല.
@ShamnaSiraj-r1m
@ShamnaSiraj-r1m 16 күн бұрын
എന്റെയും അഭിപ്രായം രാഹുൽ ഈശ്വർ പറഞ്ഞു അഭിനന്ദനങ്ങൾ രാഹുൽ
@azeezapazeez
@azeezapazeez 17 күн бұрын
ഈ അഭിപ്രായത്തിൽ ഞാനും രാഹുലിനൊപ്പം
@redstar8391
@redstar8391 17 күн бұрын
രാഹുൽ പറഞ്ഞത് സത്യം.....
@anuchand5176
@anuchand5176 16 күн бұрын
രാഹുൽ പറഞ്ഞത് കറക്റ്റ് കാര്യം ആണ് മച്ചാ സൂപ്പർബ് 👌👍👍 ഫുൾ സപ്പോർട്ട്
@ThajdareHaram-z2z
@ThajdareHaram-z2z 17 күн бұрын
രാഹുൽ♥️♥️♥️ വസ്ത്രത്തിലും ഭാഷയിലും സഭ്യത വേണം💯💯💯
@mohammedbasheerbasheer7086
@mohammedbasheerbasheer7086 17 күн бұрын
രാഹുൽ പറയുന്നത് ശരിയാണ് ഒരുപാട് അർത്ഥങ്ങളുണ്ട് അതിൽ തുറന്നു പറയണം എന്നുണ്ട് പേടിയാ വിമർശനങ്ങൾ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ അടങ്ങിയൊതുങ്ങി വീട്ടിൽ ഇരുന്നാൽ പോരെ
@AkbarckKoduvally
@AkbarckKoduvally 16 күн бұрын
ഈ വിഷയത്തിൽ രാഹുൽ ഈശ്വറിനൊപ്പം❤
@ShereenaSheree-b6t
@ShereenaSheree-b6t 17 күн бұрын
രാഹുൽ പറയുന്നത് കാര്യമാണ്
@Shivanadh-m9s
@Shivanadh-m9s 17 күн бұрын
😭
@sasikalaa3133
@sasikalaa3133 17 күн бұрын
ഒരു കാര്യവുമില്ല
@user-ui4dw8tm2d
@user-ui4dw8tm2d 17 күн бұрын
ശുടു
@dream_traveller777
@dream_traveller777 17 күн бұрын
മാന്യത ആഗ്രഹിക്കുന്ന പൊതുജനത്തിന് പറയാനുള്ളത് രാഹുൽ ഈശ്വർ വ്യക്തമായി പറഞ്ഞു..❤
@mrjiswinjose7520
@mrjiswinjose7520 16 күн бұрын
For First time , everyone in the comment section supporting Rahul Easwar
@nisarkavil986
@nisarkavil986 17 күн бұрын
രാഹുൽ ഈശ്വർ പൊളിച്ചു
@kbs2840
@kbs2840 17 күн бұрын
രാഹുൽ പറഞ്ഞത് കറക്റ്റ്.
@Ayman-Nahan-Lamin
@Ayman-Nahan-Lamin 16 күн бұрын
അഭിനന്ദനങ്ങൾ. Full support rahul👍
@_be_strong_
@_be_strong_ 17 күн бұрын
പല കാര്യങ്ങക്കും തെറ്റിന് മാത്രം കൂട്ട് നിന്നിരുന്ന രാഹുൽ ഈ കാര്യത്തിന് 100 % നീതിക്കും, ന്യായത്തിനും കൂട്ട് നിൽക്കുന്നു......
@deepthi1287
@deepthi1287 17 күн бұрын
Eth kaaryam
@NivyaSarath-nv4nt
@NivyaSarath-nv4nt 17 күн бұрын
💯✅
@ibrahimarakkal6906
@ibrahimarakkal6906 17 күн бұрын
@_be_strong_ രാഹുൽ ഈശ്വർ എന്തെങ്കിലുമൊരു തെറ്റിനോട് കൂട്ടുനിന്നതായിട്ട് ഇതുവരെയും അറിയില്ല
@sindhu1909
@sindhu1909 17 күн бұрын
രാഹുൽ ഇതുവരെ ഒരു തെറ്റിനും കൂട്ടുനിന്നിട്ടില്ല
@arunkumarbs7408
@arunkumarbs7408 17 күн бұрын
​@@sindhu1909 അതൊക്കെ ഉണ്ട്‌,, അവർ അവരുടെ അഭിപ്രായം പറഞ്ഞു
@SHEELASAM-h6l
@SHEELASAM-h6l 17 күн бұрын
മുഖ പഷം നോക്കാതെ 100%സത്യ സന്തമായി പറയുന്ന ഒരു വ്യക്തി ആണ് രാഹുൽ ഈശ്വർ 👍👍
@deepujohny5398
@deepujohny5398 15 күн бұрын
അവന്റെ നോട്ടം ശെരിയല്ലാത്തതു കൊണ്ടാണ് അവന്റെ കണ്ട്രോൾ പോകുന്നത്..
@Laughman-e9r
@Laughman-e9r 16 күн бұрын
രാഹുൽ, ഈ ബഹുമാനം എടുത്തു മാറ്റിയാൽ ശരിയാകും - അല്ലെങ്കിൽ സംശയം ആകും .. 😀 ഹണിറോസിൻ്റെ വസ്ത്രധാരണത്തെ കുറിച്ച് രാഹുൽ ഈശ്വർ പറഞ്ഞതിനോട് ബഹുഭൂരിപക്ഷം ജനങ്ങളും യോജിക്കുന്നു എന്നതിന് Comments നോക്കിയാൽ മതി .. 4:17
@sandeepkrishnan655
@sandeepkrishnan655 17 күн бұрын
👍👍👍രാഹുൽ പറഞ്ഞത് 100% ശെരി. ഭൂരിപക്ഷം നാട്ടുകാരുടെ മനസിലുള്ളത് അദ്ദേഹം പറഞ്ഞു.
@thunderstorm7601
@thunderstorm7601 17 күн бұрын
Rahul Eashwar 💯 അവതാരകൻ നിലവാരം പുലർത്തുന്നില്ല. ബുദ്ധി ശൂന്യമായ ചോദ്യങ്ങൾ
@ibrahimarakkal6906
@ibrahimarakkal6906 17 күн бұрын
@@thunderstorm7601 അവതാരകൻ പെണ്ണുങ്ങളുടെ നഗ്നത കണ്ടാസ്വദിച്ച് നുണച്ചിറക്കി പുറത്ത് വിടുന്നവനാണെന്നാണ് തോന്നുന്നത്
@rejijoseph9361
@rejijoseph9361 17 күн бұрын
സത്യം 👍
@subaidariswan-re4nv
@subaidariswan-re4nv 16 күн бұрын
ശരിയാണ് സംസാരത്തിൽ മാന്യത ഉള്ളപോലെ വസ്ത്രത്തിലും മാന്യത ഉണ്ട് രാഹുൽ ഈഷർ പറന്നത് പോലെ
@Shihabbba
@Shihabbba 17 күн бұрын
രാഹുലിന്റെ അഭിപ്രായം 100% ശരിയാണ്
@riyaspm9305
@riyaspm9305 17 күн бұрын
മാധ്യമങ്ങൾ ചവച്ചു തുപ്പുന്നത് അപ്പാടെ ഇറക്കുന്ന കാലം ഒക്കെ കഴിഞ്ഞു. രാഹുൽ ആണ് ശരി
@moosansu9086
@moosansu9086 16 күн бұрын
രാഹുൽ ഈശ്വർ പറയുന്നത് വളരെ വ്യക്തമായ മാന്യതയുള്ള അഭിപ്രായമാണ്
@Shajan70c
@Shajan70c 17 күн бұрын
രാഹുലിന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു
@Abdulhakk-tx5nf
@Abdulhakk-tx5nf 17 күн бұрын
രാഹുൽ ഈശ്വറിനോപ്പോം..❤❤❤❤❤❤❤❤❤
@Nakedtruthalways
@Nakedtruthalways 16 күн бұрын
സമൂഹത്തിൽ കാണിക്കേണ്ട സാമാന്യ മര്യാദ രണ്ടുപേരും കാണിച്ചില്ല, പിന്നെ ഇവർക്കു അനുകൂലമായ നിയമം ഉള്ളത് അവർ ഉപയോഗിച്ചു. ഫെമിനിസ്റ്റുകളും പരിശുന്ധമാർ നടിക്കുന്നവരും വരിയെടുത്തവന്മാരും അവരെ പോക്കിനടക്കുന്നു.
@ShereenaSheree-b6t
@ShereenaSheree-b6t 17 күн бұрын
Rahul 100 % യോജിക്കുന്നു
@jumonvarkey539
@jumonvarkey539 17 күн бұрын
രാഹുൽ വ്യക്തമായി പറഞ്ഞു🎉👍👍
@bettypurayidam5645
@bettypurayidam5645 16 күн бұрын
എവിടെയും സ്ത്രീകൾ പറയുന്നതെന്തും, ഒരു സ്ത്രീ എന്ന പരിഗണന നൽകി, കണ്ണടച്ച് പിൻതാങ്ങുന്ന ഈ കാലത്ത് രാഹുൽ ഈശ്വർ വളരെ വളരെ വിപ്ലവകരമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നത്. താങ്കളുടെ Will Power അപാരംതന്നെ 🤝
@Bila4545
@Bila4545 17 күн бұрын
എന്റെ അഭിപ്രായത്തിൽ എല്ലാവരും മാന്യമായ വസ്ത്ര ദാരണം ഉണ്ടാവണമെന് റൂൾ വരണം. അങ്ങനെ എങ്കിൽ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ വരില്ല 😊
@jubynixon9129
@jubynixon9129 16 күн бұрын
Yes ..👍🏻👍🏻👍🏻
@manjumaniyan1500
@manjumaniyan1500 17 күн бұрын
എനിക്ക് പല കാര്യത്തിലും അഭിപ്രായഭിന്നത ഉണ്ടായിരുന്ന ആൾ ആണേലും ഈ കാര്യത്തിൽ രാഹുലിനോട് നുറു ശതമാനം യോജിക്കുന്നു അഭിനന്ദനങ്ങൾ രാഹുൽ 🤝
@Genuine987
@Genuine987 16 күн бұрын
Content നോക്കാതെ എല്ലാ കമൻ്റ് കൾക്കും ലൈക് അടിച്ച ആദ്യ ന്യൂസ്. 😂 രാഹുൽ ❤❤
@Bila4545
@Bila4545 17 күн бұрын
രാഹുൽ ഈ പറഞ്ഞ point 💯
@reenachacko921
@reenachacko921 17 күн бұрын
രാഹുൽ ഈശ്വർ പറഞ്ഞത് 💯 സത്യമാണ്
@01fayis
@01fayis 16 күн бұрын
ബഹുമാനപ്പെട്ട ശ്രീ രാഹുൽ ഈശ്വർ . വളരെ നല്ല രീതിയിൽ സംസാരിക്കാൻ കഴിവുള്ള thangale പോലുള്ള ഒരു influential person . ഒരിക്കലും ഇങ്ങനെ ലൈംഗിക ദാരിദ്ര മുള്ള majority ye തൃപ്തിപ്പെടുത്താൻ ഇങ്ങനെ വന്നു സംസാരിക്കുന്നതിൽ വളരെ ഖേദമുണ്ട്. താങ്കൾ 2024 ലെ പുതിയ തലമുറ ആശയങ്ങള് ഉൾകൊള്ളാൻ സാധിക്കണം.
@rahulsasi6373
@rahulsasi6373 17 күн бұрын
രാഹുൽ പറഞത് വളരെ നല്ലകാര്യം ആണ് 🔥♥️👍
@BasheerAnas
@BasheerAnas 17 күн бұрын
രാഹുൽ പറത്താണ് നമ്മുടെ നാടിന്റെ അഫിപ്രായം 👍👍👍👍👍
@uscarnagar2436
@uscarnagar2436 16 күн бұрын
Yes, Rahul said it
@binue.v4476
@binue.v4476 17 күн бұрын
Rahool പറഞ്ഞത് ശരിയാണ്. കേരളത്തിലെ സ്ത്രീകളോട് ചോദിച്ചു നോക്കണം
@sojajose9886
@sojajose9886 17 күн бұрын
പുറമെ ഉള്ള മാന്യത മാത്രമാണോ വലുത്
@sojajose9886
@sojajose9886 17 күн бұрын
സ്വഭാവം തൻ്റെ കാര്യത്തിൽ എത്ര പേര് ഉണ്ടാവും അന്തസ്സ് ഉള്ളവർ
@shazaiva
@shazaiva 17 күн бұрын
വസ്ത്രം ധാരണ രാഹുൽ ഈശോർ പറഞ്ഞത് സത്യമാണ്
@geethadeviv4092
@geethadeviv4092 16 күн бұрын
100%sathyam.❤❤❤❤❤❤
@maxmad4049
@maxmad4049 17 күн бұрын
മാപ്രച്ചികൾ ഹണിയുടെ വേഷം കെട്ട് ചർച്ച ചെയ്യില്ല ..രാഹുൽ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് ..
@RajuDas-dq2sw
@RajuDas-dq2sw 17 күн бұрын
ആദ്യമായി രാഹുലിനെ സപ്പോർട്ട് ചെയ്യുന്നു
@ibrahimarakkal6906
@ibrahimarakkal6906 17 күн бұрын
@@RajuDas-dq2sw അതെന്തേ രാഹുൽ ഈശ്വറിൻ്റെ എല്ലാ അപിപ്രായങ്ങളും പരാമർശങ്ങളും അംഗീകരിക്കുവാനും ഉൾക്കൊള്ളുവാനും പറ്റും
@lakshmanankesavan626
@lakshmanankesavan626 16 күн бұрын
ഇക്കാര്യത്തിൽ ഞാൻ രാഹുൽ ഈശ്വറിനെ 100%സപ്പോർട്ട് ചെയ്യുന്നു, ഇതിനെതിരെ പപ്രതികരിക്കാൻ ധൈര്യം കാണിച്ച mr:രാഹുലിന് ഒരു big സല്യൂട്ട്, please ക്യാരി ഓൺ, public with u
@muhammedkk5539
@muhammedkk5539 17 күн бұрын
'രാഹുൽ ഈശ്വർ സൂപ്പർ നിലവാരമുള്ള സംസാരം നിലവാടുകൾ മുറുകെ പിടിക്കുന്ന ചെറുപകാരൻ'ഇത്തരം ആളുകളെ ചാനൽ ചർച്ചയിൽ കൊണ്ട് വരണം
@Ashokan.VAshokan.V
@Ashokan.VAshokan.V 17 күн бұрын
അയാളുടെ മാനത്തിന് വിലയിടണോ
@pdilna696
@pdilna696 17 күн бұрын
രാഹുൽ പറഞ്ഞത് ശരിയാണ്👍👍👍👍
@abdulkabeerkabeer2844
@abdulkabeerkabeer2844 16 күн бұрын
മീഡിയക്കാർക്ക് പലതും കിട്ടാൻ അവർ ഓരോന്ന് ചോദിച്ചു കൊണ്ടേയിരിക്കും രാഹുൽ പറഞ്ഞതാണ് ശരി👍🏻👍🏻
@renjithabraham2118
@renjithabraham2118 17 күн бұрын
Rahul 👍👌💕
@jasilsankar1309
@jasilsankar1309 17 күн бұрын
Rahul 100% correct ❤❤
@pranavammedia05
@pranavammedia05 17 күн бұрын
രാഹുൽ ഈശ്വറിനെ പൂർണമായും സപ്പോർട്ട് ചെയ്യുന്നു.
@lifeistruthpatiencyvirtue2079
@lifeistruthpatiencyvirtue2079 17 күн бұрын
ഷട്ടിയും ബ്രായുമിട്ട് പൊതു സമൂഹത്തിൽ ഒരു പെണ്ണ് വന്നിട്ട് ഇത് എൻ്റെ അവകാശമാണന്നു പറഞ്ഞാൽ എന്താകും? മാന്യമായി വസ്ത്രം ധരിക്കാനാണ് പൊതു സമൂഹ നിയമം - അത് ചെയ്യാതെ അവകാശം പറഞ്ഞാൽ അത് എല്ലാവർക്കും പിടിക്കില്ല
@user-ui4dw8tm2d
@user-ui4dw8tm2d 17 күн бұрын
ആരാണ് ഷട്ടിയും ബ്രാ യുമിട്ട് വന്നത്
@louisjnedumpara
@louisjnedumpara 17 күн бұрын
That may her view.
@edisont5576
@edisont5576 17 күн бұрын
Pothu samoohathil aanu vannal kuzhappamillenkil pennu vannalum kuzhappamilla... Kuzhappamayi thonnunnundenkil ath avarude kuzhappam aanu
@louisjnedumpara
@louisjnedumpara 15 күн бұрын
You put it in the right way 👍
@TomJoseph-jv9ur
@TomJoseph-jv9ur 14 күн бұрын
dear Rahul , സൂക്ഷിച്ച് / സംസാരിക്കുക .
@pradeepp.k55
@pradeepp.k55 17 күн бұрын
രാഹുൽ ശരി
@rasilulu4295
@rasilulu4295 17 күн бұрын
Rahul പറഞ്ഞത് 100% corect ഇതു ഓരോ കേരളീയനും പറയാൻ ഉദ്ദേശിച്ചത് 👏🏻👏🏻👏🏻Rahul ❤❤👏🏻👏🏻👏🏻 Rahul 👏🏻👏🏻👏🏻🔥🔥❤❤❤ ബോച്ചേ അങ്ങനെ ഉള്ള ആളാണ് എന്നു ഓരോ കേരളീയനും അറിയാം അയാൾ വിളിച്ചപ്പോൾ പൈസക്ക് വേണ്ടി എന്തിനു ഇവർ പോയി 🤮🤮🤮 Rahul ഈ കാര്യത്തിൽ ശെരി 👏🏻👏🏻👏🏻👏🏻❤
@nandananittoor8164
@nandananittoor8164 16 күн бұрын
രാഹുൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🔥🔥💪🏻
@saidalavisaidalavi2391
@saidalavisaidalavi2391 17 күн бұрын
താങ്കളുടെ നിലപാട് വളരെ വ്യക്തം❤
@v-hmedia8774
@v-hmedia8774 17 күн бұрын
രാഹുൽ ഈശ്വർ 🔥🔥🔥
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН