എങ്ങോട്ടാ ഈ പോക്ക്............... ✍️ഷെഫീഖ് തിരൂർ എന്തൊക്കെയാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്.... കൊലപാതകങ്ങൾക്ക് കൊതുകിനെ കൊന്ന വിലപോലും കോടതികൾ കാണുന്നില്ല... പിൻ ഭാഗവും മാറും തള്ളി നടന്ന് ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റി ഒരാൾ ഹീറോയിനാകുന്നു..അവളെ മഹത്തായ ഉദ്ഘാടനങ്ങൾക്ക് വിളിച്ചു വരുത്തി ചെരുപ്പക്കാരെ കൂട്ടുന്നു.... ഇതെല്ലാം കാണുമ്പോൾ തന്നെ ലജ്ജ തോന്നുന്നു.. മറ്റൊരാൾ അശ്ലീലം മർമ്മത്തിൽ കലർത്തി പ്രായം നോക്കാതെ പൂശുന്നു.. ചിലർ ഒരു ദിവസം ഒരാണിന്റെ കൂടെ നടന്നാലെന്തെന്ന് ചോദിക്കുന്നു. സ്വന്തം മകൻ കഞ്ചാവ് ഒരു വലിയല്ലേ വലിച്ചുള്ളൂ എന്ന് മാതാവ് ചോദിക്കുന്നു...ഭാര്യയും ഭർത്താവും ചേർന്ന് കിടപ്പറ പങ്ക് വെക്കാൻ ഒരു ചാനൽ തുടങ്ങുന്നു.. ചിലർ യൂട്യൂബിൽ അഴിഞ്ഞാട്ടം നടത്താൻ വേണ്ടി മതം മാറുന്നു.. ചിലർ സ്വന്തം കുട്ടികളെ കൊണ്ട് വീഡിയോ എടുപ്പിച്ച് അശ്ലീലം പറയുന്നു..ചിലർ അവിഹിതം അനുഭൂതിയാണെന്ന് പറഞ്ഞു വീഡിയോ ചെയ്യുന്നു. ചിലർ മൈക്ക് പിടിച്ച് അശ്ലീല കുസൃതി ചോദ്യങ്ങളുമായി പബ്ലിക്കിൽ ഇറങ്ങുന്നു...അങ്ങനെ പോകുന്നു നമ്മുടെ നാടിന്റെ അവസ്ഥകൾ എങ്ങോട്ടാ ഈ പോക്കെന്നറിയില്ല. പക്ഷെ എന്തിന് വേണ്ടിയെന്നറിയാം പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം.....
@Salamtk-m3i11 сағат бұрын
😂😂 ... ചൂരുളി എന്ന പടം ഇറങ്ങിയപ്പോൾ എത്രമാത്രം സ്ത്രീകളെ അപമാനിച്ചു. അപ്പൊ ഈ സ്ത്രീകൾ ഒക്കെ എവിടെയായിരുന്നു.. അത് രാഹുൽ ഈശ്വരൻ അല്ലല്ലോ സംവിധാനം.. ചെയ്തത്
@soumyamaneesh10 сағат бұрын
Full support to rahul eshwar
@fonefone562910 сағат бұрын
Full.sapport.Rahul.
@ViswaGuru-qy2ux9 сағат бұрын
രാഹുൽ മേൽ വസ്ത്രമില്ലാതെ പൂണൂലും കാട്ടി അമ്പലത്തിൽ നിൽക്കുന്നതിനു ഒരു കുഴുപ്പവുമില്ലല്ലോ. അമ്പലത്തിൽ ആണെങ്കിൽ സ്വന്തം ബോഡി അതെ പോലെ തുണിയില്ലാതെ മറ്റുള്ളവരെ കാണിക്കാമോ ?
@abduljaleelmadasseri438110 сағат бұрын
എത്ര വ്യക്തമായിട്ടാണ് രാഹുൽ മറുപടി പറഞ്ഞത്. വാക്കിലും, വസ്ത്രത്തിലും സഭ്യത വേണം 1009% ശരി 💐
@muhammedarimbra580711 сағат бұрын
രാഹുലിനെ ഫൂൾ സപ്പോർട്ട് 100 % ശരി
@ViswaGuru-qy2ux9 сағат бұрын
രാഹുൽ മേൽ വസ്ത്രമില്ലാതെ പൂണൂലും കാട്ടി അമ്പലത്തിൽ നിൽക്കുന്നതിനു ഒരു കുഴുപ്പവുമില്ലല്ലോ. അമ്പലത്തിൽ ആണെങ്കിൽ സ്വന്തം ബോഡി അതെ പോലെ തുണിയില്ലാതെ മറ്റുള്ളവരെ കാണിക്കാമോ ?
@Khalid_usman78610 сағат бұрын
രാഹുലിന് ഇരിക്കട്ടെ ഒരു കുതിര പവൻ 🎉🎉🎉മുത്താണ് രാഹുൽ.
@susanmathew8177 сағат бұрын
😂🎉🎉
@tripclick99822 сағат бұрын
❤️❤️
@prajithkarakkunnel5482Сағат бұрын
നീ കണ്ടിട്ടുണ്ടോ കുതിര പവൻ
@ishakishakiishakishaki508311 сағат бұрын
സംസാരത്തിലും വസ്ത്രദ്ധരണയിലും മാന്യത വേണം കറക്റ്റ്❤
@FootKickameen9 сағат бұрын
ഞാൻ ആദ്യമായിട്ട് ആണ് രാഹുൽ നെ സപ്പോര്ട്ട് ചെയ്യുന്നത് 100% ശരി
@thalhathpambinazuth616611 сағат бұрын
ഈ വിഷയത്തിൽ രാഹുലിന് സപ്പോർട് 👍
@shahulhameedkarattu-ef6ds10 сағат бұрын
രാഹുലിൻ്റെ അഭിപ്രായത്തോട് 100 % യോജിക്കുന്നു...❤
@maroofmohiyu473611 сағат бұрын
രാഹുൽ താങ്കൾ ഒരാളെങ്കിലും ഇത് തുറന്ന് പറയുന്നല്ലോ ചിലർക്കു സപ്പോർട് ചെയ്യാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പേടിച്ചു മാറി നിൽക്കയാ എല്ലാ മലയാളികളുടെയും പ്രധിനിധി ആണ് താങ്കളിപ്പോൾ ❤️
@pinjooospinjoos481110 сағат бұрын
അവരുടെ വസ്ത്ര ധാരണ കാണുമ്പോ ലജ്ജ തോന്നും...
@SharfaSharfa-kn3fu10 сағат бұрын
Yes
@rainbow-cc1us11 сағат бұрын
സത്യം തൻറെടത്തോടെ സമൂഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന രാഹുൽ ഈശ്വർ താങ്കൾ 🔥🔥🔥
@കടലാസ്11 сағат бұрын
എങ്ങോട്ടാ ഈ പോക്ക്............... ✍️ഷെഫീഖ് തിരൂർ എന്തൊക്കെയാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്.... കൊലപാതകങ്ങൾക്ക് കൊതുകിനെ കൊന്ന വിലപോലും കോടതികൾ കാണുന്നില്ല... പിൻ ഭാഗവും മാറും തള്ളി നടന്ന് ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റി ഒരാൾ ഹീറോയിനാകുന്നു..അവളെ മഹത്തായ ഉദ്ഘാടനങ്ങൾക്ക് വിളിച്ചു വരുത്തി ചെരുപ്പക്കാരെ കൂട്ടുന്നു.... ഇതെല്ലാം കാണുമ്പോൾ തന്നെ ലജ്ജ തോന്നുന്നു.. മറ്റൊരാൾ അശ്ലീലം മർമ്മത്തിൽ കലർത്തി പ്രായം നോക്കാതെ പൂശുന്നു.. ചിലർ ഒരു ദിവസം ഒരാണിന്റെ കൂടെ നടന്നാലെന്തെന്ന് ചോദിക്കുന്നു. സ്വന്തം മകൻ കഞ്ചാവ് ഒരു വലിയല്ലേ വലിച്ചുള്ളൂ എന്ന് മാതാവ് ചോദിക്കുന്നു...ഭാര്യയും ഭർത്താവും ചേർന്ന് കിടപ്പറ പങ്ക് വെക്കാൻ ഒരു ചാനൽ തുടങ്ങുന്നു.. ചിലർ യൂട്യൂബിൽ അഴിഞ്ഞാട്ടം നടത്താൻ വേണ്ടി മതം മാറുന്നു.. ചിലർ സ്വന്തം കുട്ടികളെ കൊണ്ട് വീഡിയോ എടുപ്പിച്ച് അശ്ലീലം പറയുന്നു..ചിലർ അവിഹിതം അനുഭൂതിയാണെന്ന് പറഞ്ഞു വീഡിയോ ചെയ്യുന്നു. ചിലർ മൈക്ക് പിടിച്ച് അശ്ലീല കുസൃതി ചോദ്യങ്ങളുമായി പബ്ലിക്കിൽ ഇറങ്ങുന്നു...അങ്ങനെ പോകുന്നു നമ്മുടെ നാടിന്റെ അവസ്ഥകൾ എങ്ങോട്ടാ ഈ പോക്കെന്നറിയില്ല. പക്ഷെ എന്തിന് വേണ്ടിയെന്നറിയാം പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം.....
@risha123910 сағат бұрын
Ee bodhyamaanu nigalkkulladhengil bodhamillaathadhaanu nalladhu
@vaisakhani10 сағат бұрын
ഈ കാര്യത്തിൽ രാഹുൽ ഈശ്വർ ന് ഫുൾ സപ്പോർട്ട് 🙏
@FAISALMUGAL11 сағат бұрын
100% രാഹുൽ പറയുന്നത് ശരിയാണ് ഓവർ expose ചെയുന്ന വസ്ത്രം ഇട്ട് വരുന്നതിൽ പ്രശ്നം ഇല്ല അതിനേ വിമർശിച്ചാൽ തെറ്റ്
@jennamanna124210 сағат бұрын
രാഹുൽ പറഞ്ഞത് 100% ശരി 👍👍👍
@Rumpelstiltskine11 сағат бұрын
Crystal clear ....🎉 രാഹുൽ ഒറ്റയ്ക്ക് ഈ സംഭവം തിരിച്ചു കഴിഞ്ഞു. മാദ്ധ്യമങ്ങൾ കിണഞ്ഞു ശ്രമിച്ചിട്ടും കാര്യമില്ല...
@shafinp853110 сағат бұрын
രാഹുൽ പറഞ്ഞത് 100 പക്വതളിയുള്ള സംസാരം. 100% support രാഹുൽ
@Leopardgecko-n9m11 сағат бұрын
ഇക്കാര്യത്തിൽ രാഹുൽ ഈശ്വർ പറയുന്ന നിലപാടാണ് ശരി👍👍👍
@mmavdh10 сағат бұрын
ഹണി റോസിന്റെ വസ്ത്രം മാന്യത ഇല്ലാത്തത്, രാഹുലിന് സപ്പോർട്ട് 👍👍👍
@Fun.withsiraj11 сағат бұрын
രാഹുൽ your കറക്റ്റ് 🎉🎉🎉
@rishisworld512710 сағат бұрын
ഈ വിഷയത്തിൽ രാഹുലിന് കട്ട സപ്പോർട്ട്
@user-m_d.b6511 сағат бұрын
രാഹുൽ പറഞ്ഞത് 100% അംഗീകരി ക്കുന്നു.
@prashid253610 сағат бұрын
0:53 , 0:58 1:00 super rahul , 1:34 1:37 1:39 Powerful💪💪 question🙋🙋 Rahul super Fully support with rahul
@FidhaStory_Book_78611 сағат бұрын
*രാഹുൽ പറഞ്ഞത് സത്യമാണ്.... മനസ്സിലെങ്കിലും ഹണി റോസിന്റെ വസ്ത്രത്തെ പറ്റി അയ്യേ എന്ന് ചിന്തിക്കാത്ത ഒരു മലയാളിയും ഇന്നില്ല.... പുറത്ത് തങ്ങൾ ഒരു പുതിയ ചിന്താഗതിക്കാരാണെന്ന് പറഞ്ഞാലും ഉള്ളിൽ ചിരിക്കുന്നവരാണ് എല്ലാവരും😂 രാഹുൽ ഈശ്വർ പറഞ്ഞതിനോട് 100 ശതമാനവും യോജിക്കുന്നു🔥🔥🔥*
@Jnmonjo6 сағат бұрын
അയ്യേ എന്ന് തോന്നാൻ മാത്രം ഉള്ള എന്ത് വസ്ത്രം ആണ് അവർ ധരിച്ചത് ഞങ്ങൾ ആരും കണ്ടിട്ടില്ലല്ലോ ഇതുവരെ.
@ammuzzz5566 сағат бұрын
Ethu lokatha😮
@adiza18305 сағат бұрын
Avar bikini ettano varunne
@radhakrishnanok94479 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞതിന്റെ അർത്ഥം ഒരു മലയാളിക്കുപോലും മനസ്സിലാവാതിരിക്കില്ല. താങ്കൾ പറയുംപോലെ കണ്ണടച്ചിരുട്ടാക്കുകയാണ്. താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. നൂറു ശദമാനവും🙏🙏🙏🙏🙏
@noohudeenpandiyarappilly546611 сағат бұрын
രാഹുൽ പറഞ്ഞത് 100 % സത്യം
@ramiummer9 сағат бұрын
ഈ കാര്യത്തിൽ രാഹുൽ ഈശ്വര്നൊപ്പം 💯💯💯
@browngirlthings154111 сағат бұрын
സത്യം പറഞ്ഞാൽ രാഹുൽ പറയുന്നത് സത്യം ആണ് അത് കേരളത്തിലെ എല്ലാർക്കും അറിയാം 🤣
@aminass16118 сағат бұрын
Sathyam🤣
@najmanisar14837 сағат бұрын
രാവിലെ പറഞ്ഞത് 100% ശരിയാണ്
@shalinikrskrsna33533 сағат бұрын
രാഹുൽ
@afthak242911 сағат бұрын
ഞാനും ഒരു സ്ത്രീയാ, രാഹുൽ നന്നായി പറഞ്ഞു
@divakaranmenon17079 сағат бұрын
കോയാച്ചി അല്ലേ. അങ്ങിനെ തോന്നും. മൂടി പുതച്ചല്ലേ നിങ്ങൾ നടക്കുന്നത്.
@Xcxc-kf8wl7 сағат бұрын
@@divakaranmenon1707എന്താ നിന്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് മൂടാൻ ഇഷ്ടമല്ലേ എല്ലാം കാണിക്കാൻ ആണോ ഇഷ്ടം
@muhammedshafi37647 сағат бұрын
നിന്റെ അമ്മേടെ മുലയും, കുണ്ടിയും കാണിച്ചു നടക്കട്ടെ, മര്യാദയ്ക്ക് അഭിപ്രായം പറയുന്ന സ്ത്രീയുടെ മേലെ വിരൽ ചൂണ്ടാൻ ഒരു എരപ്പാളി മേനോനും വരണ്ട, വരാൻ അനുവദിക്കത്തില്ല @@divakaranmenon1707
@sheenasen90997 сағат бұрын
@@divakaranmenon1707athu avalde bf ne kaanicholum nattukare kanikkunnilla
@Anzalazaan36 минут бұрын
@@divakaranmenon1707എങ്കിൽ പിന്നെ മുഴുവൻ സ്ത്രീകളും ഓപ്പൺ ആയി നടക്കട്ടെ അല്ലെ പർദ്ദ എന്തു കൊണ്ടാണ് പ്രശ്നം എന്ന് ഇപ്പൊ മനസ്സിൽ ആയി 😂😂😂😂
കമൻ്റെ ബോക്സ് കണ്ടപ്പോ മനസിലായി പിളാർ ഒക്കെ എന്ത നമ്മുടെ നാട് വിട്ട് പോണതെന്ന് 90 കളിൽ നിന്ന് ആർക്കും ബസ് കിട്ടിയിട്ടില്ല ഇതുവരെ 🤣
@iamhere402211 сағат бұрын
രാഹുലിന് അഭിപ്രായം പറയാം 👍 തെറിയൊന്നുമല്ലല്ലോ പറയുന്നത്
@RamzanRazik112210 сағат бұрын
♥️👍. Mr. രാഹുൽ ഈശ്വേർ. എന്തല്ലാം കാര്യങ്ങളും കാരണങ്ങളും പറഞ്ഞു കൊടുടുത്താലും കാണിച്ചു കൊടുത്താലും 🤔 മനസിലാകാത്തവർ(അല്ലെങ്കിൽ മനസിലാകാത്തത് പോലെ അഭിനയിക്കുന്നവർ )മുൻപ് ഉള്ളതുപോലെതന്നെ ഈ 2025ലും ഉണ്ട് എന്നു തങ്ങളെ ഓർമപ്പെടുത്തുന്നു. Thanks
@BasheercmCheriyamarayil11 сағат бұрын
ഇതിൽ ഇട്ട കമന്റ് ഫുൾ രാഹുലിന് സപ്പോർട്ട്
@abdulsalamka-nd8bd7 сағат бұрын
Yes 👌
@hamzatpachayan34476 сағат бұрын
എത്ര വ്യക്തമായ മറുപടിയാണ് ശ്രീ രാഹുൽ ഈശ്വറിന്റെത് 👍🏾👍🏾👍🏾
@Kireedam236911 сағат бұрын
ഒരൊറ്റ ചോദ്യം കൊണ്ട് വായടപ്പിച്ചു രാഹുൽ 😂😂
@rajanvarghese710311 сағат бұрын
Sir Rahul is correct
@raheebashabeer97693 сағат бұрын
Rahul അതികവും സത്യത്തിന് ഒപ്പം ആണ് നിൽകർ ഇതും അടിപൊളി hats of yuuu
@JuniJunais11 сағат бұрын
രാഹുൽ. ഈശ്വർ പറഞ്ഞത് 100% ശരിയാണ്. കേരളത്തിലെ മുഴുവൻ ജനങ്ങളും അതിനെ യോജിക്കുന്നു.
@Sumith-xs4sfСағат бұрын
അതെങ്ങനെയാണ് ഒരാൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് ഓവർ ആകുന്നത്. ഇവിടെ വസ്ത്ര സ്വാതന്ത്ര്യം ഇല്ലേ.
@mohammednizarcp948211 сағат бұрын
Rahul you are 100% right
@Jithuz-t3n10 сағат бұрын
Well said rahul easwar🔥
@jollyjoseph412111 сағат бұрын
രാഹുൽ പറഞ്ഞത് 100% ശരിയാണ് ഇത് സ്ത്രീകൾക്ക് വേണ്ടിയാണ് ഇത് സംസാരിച്ചത് വൾഗറായി വേഷവിധാനം നടത്തുന്ന സിനിമാനടികൾക്കും കൂടിയാണ് ഇത്
@Fun.withsiraj11 сағат бұрын
രാഹുൽ ❤️❤️❤️ ഫുൾ സപ്പോർട്ട് ❤️❤️❤️❤️
@bathoolpp33837 сағат бұрын
രാഹുൽ ഈശ്വർ മാത്രമാണ് ഇതിൽ ശരി. സ്ഥലത്തിന്റെ പേര് ഓർമ്മകിട്ടുന്നില്ല കണ്ണൂർ ജില്ലയിലാണ് സംഭവം പ്രായപൂർത്തിയാവാത്ത ഒരു കുട്ടിയെ അദ്ധ്യാപകൻ പീഡിപ്പിച്ചെന്നകാര്യം വൈദ്യപരിശോധനയിലടക്കം തെളിഞ്ഞിട്ടും സ്വമേധയാകേസെടുക്കാൻ തയ്യാറാവത്ത നാട്ടിലാണി തൊക്കെയെന്നോർക്കുമ്പോൾ... അന്നും ഇന്നുമൊക്കെ ഒരേ സർക്കാർ തന്നെയുമാണ്
@chrizzzzz219311 сағат бұрын
രാഹുൽ ഈശ്വർ വളരെ ശരിയാണ് പറയുന്നത്.100 ശതമാനം യോജിക്കുന്നു ❤
@yesimhere353057 минут бұрын
Rahul bro 🤞 100% 👍👍👍
@shafishafi311 сағат бұрын
രാഹുൽ 🔥🔥❤️
@hisham682911 сағат бұрын
Well said brother
@AbdulAziz-zp5iw10 сағат бұрын
രാഹുൽ പറഞ്ഞത്ഓരോ മലയാളിയുടെയുംഅഭിപ്രായമാണ്.ഭരണഘടനപറയുന്നതെല്ലാം അംഗീകരിക്കാൻ പറ്റില്ല. ഭരണഘടനയിൽ ഇപ്പോൾ പ്രായപൂർത്തിയായവർക്ക് അവിഹിത ബന്ധത്തിന് അനുമതി നൽകുന്നുണ്ട്,സധാജാരമൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ഒരു സമൂഹത്തിന് ഇത് അംഗീകരിക്കാൻ പറ്റുമോ??😮
@ashraf189911 сағат бұрын
രാഹുലിന്ന് സപ്പോർട് ❤
@UserUsee-k3n10 сағат бұрын
ദീർഘവീക്ഷണത്തോടുകൂടി നൂറ്റാണ്ടുകൾക്ക് മുമ്പേ ലോകത്തോട് വിളിച്ചു പറഞ്ഞതും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളും വിരൽചൂണ്ടുന്നത് അവിടേക്ക് തന്നെയാണ്
@enythingmedia294411 сағат бұрын
മറ്റുള്ളവർ മനസ്സിൽ വെക്കുന്നത് രാഹുൽ തുറന്ന് പറയുന്നു...🎉🎉🎉🎉
@santhoshk775711 сағат бұрын
രാഹുൽ 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@ഒരേഒരുരാജാവ്-ഞ2ഢ9 сағат бұрын
ഹണി റോസിനെ ബോച്ചെ പറയുന്ന പോലെ ഒട്ടുമിക്ക മലയാളികളും പറഞ്ഞിട്ടുണ്ട്. രാഹുൽ പറഞ്ഞത് ആണ് ശെരി ❤
@LocalTalkEntmT11 сағат бұрын
മാന്യമായ ഡ്രസ്സ് ഇട്ടാൽ ഉൽഘടനം കുറയും വരുമാനം ഇടിയും
@lekhaps4898 сағат бұрын
അതാണ് പോയിൻറ്!!
@ponnuponnu56496 сағат бұрын
ഇനി വസ്ത്രം ധരിക്കാതെ പോയാലും കുഴപ്പമില്ല
@Shameerlatheefi-je9rg10 сағат бұрын
സയണിസ്റ്റ് പെൺപുലികളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ആൺകുട്ടിയായി മറുപടി പറയാൻ ധര്യം കാണിച്ച പ്രിയ രാഹുൽജി ക്ക് അഭിനന്തനം..🌹🌹 വേഷവിധാനത്തിലും ശരിര ഘടനയിലും ആണും പെണ്ണും ഒന്നല്ല.,,,,, എത്ര സ്ത്രീ സ്വാതന്ദ്ര വാദികൾ വാദിച്ചാലും അത് സൃഷ്ട്ടാവിന്റെ തീരുമാനമാർ,,, 👍👍👍👍👆👆👆👆👆👆👆
@sureshbabuk639511 сағат бұрын
രാഹുൽ 👌🏻👌🏻👌🏻👍🏻
@poweronmb10519 сағат бұрын
ഏതു വസ്ത്രം ധരിക്കണം എന്നുള്ളത് ഹണി റോസിന്റെ ചോയ്സ് ആണ് ഏതു തരത്തിലുള്ള കമെന്റ് ഇടണം എന്നുള്ളതും നമ്മുടെ ചോയ്സൻ
@anilpk75477 сағат бұрын
BNS section 75 charge കിട്ടുക എന്നുള്ളത് ചോയ്സ് അല്ല.. കമെൻ്റ് ഇടുമ്പോൾ അത് കൂടി ഓർക്കുക
@sharafalisharafu855211 сағат бұрын
രാഹുൽ താങ്കളെങ്കിലും സത്യം വിളിച്ച് പറയാൻ ധൈര്യം കാട്ടി
@ZiyanPk-o7z10 сағат бұрын
100% sathyem raahul 👍👍👍
@ShizanK-et8by11 сағат бұрын
ഒരാൾ സംസാരിക്കുമ്പോൾ സൂക്ഷ്മത വേണം പോലും. ഡ്രസ്സ് ധരിക്കുമ്പോൾ സൂക്ഷ്മത വേണ്ട പോലും അത് അവരുടെ ഇഷ്ടം പോലും എന്തൊരു കഷ്ടമാണ് വാക്കിന് സൂക്ഷ്മത പുലർത്തണം എന്നു പറയുന്നവർ വസ്ത്രത്തിനും സൂക്ഷ്മത പാലിക്കാൻ പറയണം മാന്യമായ വസ്ത്രം ധരിക്കാൻ പറയണം. സമൂഹത്തിന് ദോഷം ഉണ്ടാക്കുന്ന മാന്യതഘട്ട ഡ്രസ്സ് ധരിക്കുന്നവർക്കെതിരെ കേസെടുക്കാൻ നിയമം വേണം.. രാഹുൽ പറയുന്നത് വളരെ ശരിയാണ്. മാന്യത വിട്ടിട്ടുള്ള ഒരു കളിക്കും കേരളം നിൽക്കില്ല അതു വാക്കിലായാലും ഡ്രസ്സിൽ ആയാലും...
@bindhusuresh925511 сағат бұрын
കറക്റ്റ്
@SharfaSharfa-kn3fu10 сағат бұрын
💯✅👍
@saqiyapm72999 сағат бұрын
Correct 💯
@ashika90859 сағат бұрын
👍🏻
@mansoorpp280011 сағат бұрын
അഭിപ്രായം പറയൽ മറ്റുവരുടെ ഇഷ്ടം
@ameenriyadh165210 сағат бұрын
രാഹുൽ ഈശ്വരൻ താങ്കൾ പറഞ്ഞതാണ് ശരി❤
@arnair576511 сағат бұрын
രാഹൂൽ പറഞ്ഞത് 100% ശരിയാണ്.
@Justin-uc2oz5 сағат бұрын
രാഹുലിന് ഫുൾ സപ്പോർട്ട്
@Cardsandwood11 сағат бұрын
കറക്ട് 👍👍👍👍
@Minhamehar6 сағат бұрын
താങ്കളോട് പൂർണമായും യോജിക്കുന്നു രാഹുൽ ഈശ്വർ 🎉🎉🎉,,,, മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തിൻ്റെ മുതലെടുക്കുന്ന രീതിയിൽ തന്നെയാണ് ഹണിയുടെ വസ്ത്ര ധാരണം
@ShizanK-et8by11 сағат бұрын
രാഹുൽ 👍👍👍👍
@sabeerasalil80527 сағат бұрын
Rahul പറഞ്ഞത് 100%❤❤❤
@mansoorpp280011 сағат бұрын
രാഹുൽ സൂപ്പർ
@ഹാഷിം.കാസറഗോഡ്11 сағат бұрын
രാഹുൽ 👌👌👍👍👍👍❤️❤️❤️❤️❤️
@raffykirla94037 сағат бұрын
ഈ വിഷയത്തിൽ രാഹുലിനെ സപോർട്ട് 💯💯💯💯💯
@haidarali994811 сағат бұрын
രാഹുൽ 👍🏽👍🏽 കറക്റ്റ്
@anusree-t3z4 сағат бұрын
രാഹുൽ പറഞ്ഞത് 100%സെരിയാണ്
@mujeebmulakkal161711 сағат бұрын
വളരെ കൃത്യം രാഹുലിന്റെ നിലപാട്
@faizalkasimthalakkal19889 сағат бұрын
രാഹുൽ ഈശ്വരരുടെ നിലപാട് ശരിയാണ്
@noufnouf968211 сағат бұрын
രാഹുൽ പറഞ്ഞതാണ് 100% ശെരി മീഡിയകൾ എങ്ങിനെ അവളുമാർക് വേണ്ടി ന്യായീകരിച്ചു മെഴുകീട്ട് കാര്യമില്ല.
@umibanunh86528 сағат бұрын
രാഹുൽ 100 %കറക്ട്
@NICE.27311 сағат бұрын
മാന്യമായ സംസാരം പോലെ തന്നെയാണ് വസ്ത്രം. ഹണി നാളെ മുതൽ കേരത്തിലെ ഭൂരിപക്ഷം ഇടുന്ന വസ്ത്രങ്ങൾ ഏതെങ്കിലും ഇട്ട് ഉദ്ഘാടനം നടത്താൻ വന്നാൽ പിന്നെ ആരെങ്കിലും പിന്നെ ഉദ്ഘാടനത്തിന് വിളിക്കുമോ 🙄
@lekhaps4898 сағат бұрын
അതെ , ഇതാണ് ചർച്ച ചെയ്യപ്പെടേണ്ടത്.
@TSH78611 сағат бұрын
Correct nalla vasthram darikuka
@Userammu-w9 сағат бұрын
വ്യക്തിയുടെ സ്വാതന്ത്ര്യമാണ് എന്ന് കരുതി അൽപ്പ വസ്ത്രധാരിയായി നടക്കാൻ ഒന്നും സമൂഹത്തിൽ പറ്റില്ലല്ലോ😂😂
@_________KING_________________6 сағат бұрын
2:39....💯💯💯💯💯💯വളരെ വളരെ വളരെ സത്യമായ സ്പഷ്ഠമായ കാര്യം..... 💯💯💯
@sajimathew277211 сағат бұрын
രാഹുൽ സപ്പോർട് ❤️
@fasnafazal5036 сағат бұрын
അതാണ് ശെരി
@saidumuhammed430011 сағат бұрын
താങ്കൾ പറയുന്നത100 % വും സത്യമാണ്
@NIZAM5636 сағат бұрын
രാഹുൽ പറഞ്ഞതാണ് ശരി ഫുൾ സഫോർട്ട് ഇല്ലകരിങ്ങൾക്കും വേണം ഒരു ലിമിറ്റ്
@kabeerm024911 сағат бұрын
രാഹുൽ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@ismailmanjeri25838 сағат бұрын
സംസാരത്തിൽ മാത്രം മാന്യത പോരാ. മാന്യതയും സഭ്യതയും വസ്ത്രത്തിലും വേണം. രാഹുലിനെ 100%സപ്പോർട് ചെയ്യുന്നു.
@jezimjalal836911 сағат бұрын
രാഹുൽ ഈശ്വർ 100% സത്യം....
@shibuvarghese965210 сағат бұрын
രാഹുൽ പറഞ്ഞത് ശരി തന്നെ.
@JohnBosco-wi2qm11 сағат бұрын
100 % കറക്റ്റ് ഈശ്വർ പറയുത്തത്
@fathimaismailfathimaismail74233 сағат бұрын
ഇദ്ദേഹം പറഞ്ഞത് വളരെ ശെരിയാണ് 👍🏽👍🏽
@wellwisher198611 сағат бұрын
ഈ ഒരു കാര്യം രാഹുൽ പറഞ്ഞത് 100% സത്യം ഫുൾ സപ്പോർട്ട്
@hussainkp832911 сағат бұрын
രാഹുൽ പറഞ്ഞതിനോട് 100%യോജിക്കുന്നു
@Jaihind-sena5 сағат бұрын
Very little people in today’s world can talk like this …support to u Rahul …. Values are values …