ബോബി ചെമ്മണ്ണൂരിന് ഇത് ആവശ്യമാണ്. മാരിയാദക് സംസാരികണം . അയാളുടെ വീട്ടിൽ ഇങ്ങനെ ആണോ , അവിടുള്ളവരോട് സംസാരിക്കുന്നെ . WE SUPPORT HONEY ROSE.😊
@Carefully-p7i23 сағат бұрын
VEETIL ANGINE AAVILLA ...AYALK SEX PROVERTY UND 😅😅😅😅
@sunnyvarghese965223 сағат бұрын
Njanum oru boby fan aayirunnu...pakshe sthreekale bahumanikkan padichittilla...
@anithareshma446223 сағат бұрын
അയാൾ വീട്ടിൽ ആരോട് പറയാനാ ഒരു മോളുള്ളത് കണ്ടവന്റെ കൂടെ ചാടിപ്പോയി പിന്നെ ഒരു പ്രായമായ തള്ളയുണ്ട് അവർ വേറെയാണ് താമസിക്കുന്നത് ഭാര്യയെ പറ്റി ഒന്നും അറിയില്ല ഉണ്ടെന്നൊക്കെ പറയുന്നത്
@Neethurandeep27813 сағат бұрын
മകൾ ഒരുത്തന്റെ കൂടെയും ചാടി പോയിട്ടില്ല, അന്തസായി കല്യാണം കഴിച്ച വിട്ടത്, ഭാര്യ അയാളെ കൂടെ തന്നെയാ താമസിക്കുന്നത് @@anithareshma4462
@arunp22149 сағат бұрын
ഒരാളെ ടാർഗറ്റ് ചെയ്തു പറഞ്ഞതും ശല്യപ്പെടുത്തിയതും ഇതിലെ പ്രധാന വശങ്ങളാണ്. അതൊക്കെ കേസിൻ്റെ വഴിക്ക് പോകും. ഇവിടെ പറയാനുള്ള മറ്റു കാര്യങ്ങളുണ്ട്. ഇത്തരം കേസ് കൊടുക്കുന്നത് പ്രധാനമായും രണ്ട് കൂട്ടരാണ്. ഒന്ന് - അപമാനം ആണെന്ന് ശരിക്കും വിശ്വസിച്ച് കേസ് കൊടുക്കുന്നവർ. അതിലെ കുഴപ്പം, ഇത് കേസ് ആകുന്നതും ചിരിച്ചു തള്ളാനുള്ള ഒന്നാകുന്നതും അയാളുടെ ബോധത്തിന് അനുസരിച്ച് ഇരിക്കും. ബോധം മാറുന്നതിന് അനുസരിച്ച് ഇന്നത്തെ തെറ്റുകൾ നാളത്തെ ശരികൾ ആകാം. പ്രത്യേകിച്ച് ജനാധിപത്യത്തിന് വിരുദ്ധ സംസ്കാരവും ബോധവും കൊണ്ട് ജീവിക്കുന്ന സമൂഹത്തിലെ ആളുകൾക്ക്. ബോധം മെച്ചപ്പെടുന്നതിന് അനുസരിച്ച് നാളെ ഇതൊക്കെ നിസ്സാരമായിരുന്നു എന്ന് തിരിച്ചറിഞ്ഞാൽ കൊടുത്ത ശിക്ഷ തിരിച്ചെടുക്കാനാകില്ല. നിരപരാധിയെ ശിക്ഷിച്ചതുപോലെയാകും അത്. രണ്ട് - അപമാനം ആയി തോന്നിയില്ല എങ്കിലും, സമൂഹം ഇതൊക്കെ മോശമായി കാണും എന്നും അതുകൊണ്ട് തന്നോട് മോശത്തോടെ പെരുമാറും എന്നും കരുതി അത് തടയാൻ കേസ് ചിലർ കേസ് കൊടുക്കും. ഉദാ: നല്ല വിവാഹ ആലോചനകൾ കിട്ടില്ല എന്ന തോന്നലും കിട്ടാമായിരുന്ന അവസരങ്ങൾ കൈവിട്ടു പോകാം എന്നതുകൊണ്ടുമാണത്. സമൂഹത്തിൻ്റെ തെറ്റിന് വ്യക്തികളെ ശിക്ഷിക്കരുത്. സമൂഹത്തെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുക. പിന്നെ ചിലർ പണം തട്ടിയെടുക്കാനും ഇങ്ങനെ ചെയ്യാറുണ്ട് പക്ഷേ ഈ കേസിൽ അതിനു സാധ്യത വളരെ കുറവാണ്.
@user287-f7c22 сағат бұрын
ഒരു ബിസിനസ് മുതലാളി എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നതെന്ന് കണ്ടു് പഠിക്കാൻ ഉദാത്തമായ മാതൃകയാണ് യൂസഫ് അലി സർ.
@Jz-fj5ki18 сағат бұрын
എല്ലാവരും യൂസഫ് അലി ആയാൽ ഈ ലോകം എന്തു boragum ഈ ലോകത്ത് കുറച്ചു വെറൈറ്റി വേണ്ടേ..
@gemgeorge101214 сағат бұрын
@@Jz-fj5kiഅന്റെ മുതലാളി ആണ് ശരിക്കും മുതലാളി 🙏
@KaippsCafe12 сағат бұрын
കോയ spotted
@websona444712 сағат бұрын
അലിഭായി ഏത് PR ഏജൻസിയെ ആണ് പണി ഏല്പിച്ചിരിക്കുന്നത് ?
@Prabhakar160011 сағат бұрын
യുസഫ് അലി സർ മാത്രമല്ല നല്ല ഒരുപാട് ബിസിനസ് കാർ ഉണ്ട് ചെറുതും വലുതും ആയി... സ്ത്രീകളെ അപമാനിക്കുന്നത് ഒരു ഹോബി ആയി കൊണ്ട് നടക്കുന്നത് ഇവൻ മാത്രം ആണ്... ഇത് വരെ ആരും പ്രതികരിച്ചില്ല ഹണി പ്രതികരിച്ചു കേസ് ആയി പോലീസ് കേസ് എടുക്കാൻ നിർബന്ധതിര് ആയി
@rasheedaa639011 сағат бұрын
ഞാൻ ബഹുമാനിക്കുന്ന ആളാണ് ബോച്ചേ പക്ഷെ കുറച്ചു ഡബിൾ മീനിങ് സംസാരത്തിൽ കൂടി വരുന്നുണ്ട് താങ്കൾ സമൂഹത്തിൽ മാത്രക ആകേണ്ട ഒരാളാണ് ഇനിയെങ്കിലും ശ്രദ്ധിക്കുക 🙏🙏🙏
@fathimajani2899 сағат бұрын
Absolutely correct
@DisonSphere5717 сағат бұрын
നിങ്ങൾക്ക് നേരിട്ട് ഇങ്ങനെ കിട്ടുമ്പോൾ ബഹുമാനിച്ചോ. അല്ലെങ്കിൽ ബാക്കി ഉള്ളവർക്ക് കിട്ടുമ്പോൾ അതിൻ്റെ അവർക്ക് അറിയാം
@jonsonkharafi76176 сағат бұрын
ബഹുമാനം ഉണ്ടെങ്കിൽ പോയി ഈ അധമന് ജാമ്യം നിൽക്കുക.
@durantholi5 сағат бұрын
ചേട്ടൻ ഓക്സിജൻ തട്ടിപ്പ് ആണോ ഫിജി കാർട്ട് തട്ടിപ്പാണോ... അതോ ഏറ്റവും ലേറ്റസ്റ്റ് മലങ്കര സൊസൈറ്റി തട്ടിപ്പിലെ അംഗമാണോ..???😂
@hyykrishСағат бұрын
Thaan enthina bahumanikkane ennum koodi para 😅
@abdulnasarp373320 сағат бұрын
മാന്യതയുള്ളവരോട് മാന്യമായി പെരുമാറുന്ന വനാണ് ബോബി 👍👍👍
@ShibnaShibnashajeer23 сағат бұрын
ബോച്ചേ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ സംസാരിക്കാൻ പാടില്ല അതുപോലെ തന്നെ ഹണി കുറച്ചു മാന്യ മായ വസ്ത്രം ഇടണം
എത്ര കാശും പണവും ഉണ്ടായിട്ടും കാര്യമില്ല. ഇത് പോലെ ലൈംഗിക വൈകൃതം മനസ്സിൽ ഉള്ള കിഴവന്മാർ എത്ര കിട്ടിയാലും ആവർത്തിച്ചുകൊണ്ടേ ഇരിക്കും.
@raha000-m21Күн бұрын
കാശുള്ളത് കൊണ്ട് അവർക്ക് നീതി ലഭിച്ചത് അവളെ അപമനയ്ച്ചവനെ ശിക്ഷിച്ചാലും മനസ്സിന് സമാധാനം കിട്ടും എത്രയെങ്കിലും ആയല്ലോ എന്ന് അല്ലാത്ത പാവങ്ങളായ പെണ്ണുങ്ങൾ complaint മാത്രം കൊടുക്കാൻ പറ്റൂ
@achuaslam125922 сағат бұрын
ഒരു കടയിൽ ചെന്ന് പഴംപൊരി വളഞ്ഞു പോയപ്പോൾ ആ കടക്കാരോട് ചോദിച്ച ചോദ്യം 😂😂😂
ഈ പ്രായത്തിൽ സാധാരണ കണ്ടുവരുന്ന ലൈംഗിക പരാജയങ്ങളുടെ ഫ്രസ്ട്രേഷൻ ആണ് ഈ boche എന്ന് പറയുന്ന പള്ളിക്കുള്ളത്. രണ്ടുമണിക്കൂർ നേരത്തേ കൗൺസിലിംഗ് കൊണ്ട് തീർക്കാവുന്ന പ്രശ്നമേ ഉള്ളൂ.
@sudheerpunna50313 сағат бұрын
അടുത്ത കാലത്തൊന്നും ഒരു സിനിമയിൽപോലും അഭിനയിച്ചിട്ടില്ല... ഉൽഘാടനാപരിപാടികൾ മാത്രമാണ് ആകെ ഉണ്ടായിരുന്നത്... എന്തുകൊണ്ടാണ് ഇവരെക്കൊണ്ട് ഉൽഘാടനം ചെയ്യിക്കുന്നതെന്നു....... ഇനി അതിനും ആരും വിളിക്കാൻ സാധ്യത കാണുന്നില്ല
@travelspritvtk6 сағат бұрын
ഈ രണ്ടുപേരും മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത രണ്ട് വ്യക്തികളാണ് ബഹുമാനപ്പെട്ട കോടതി എത്രയും പെട്ടെന്ന് ഇവരുടെ കേസ് തീർപ്പാക്കി രണ്ടുപേരും പയ്യെ രീതിയിലേക്ക് ആകാൻ അപേക്ഷിക്കുന്നു ❤
@jonsonkharafi76176 сағат бұрын
ഏതു വിധത്തിലാണ് മലയാളിക്ക് ഇവർ മറക്കാൻ സാധിക്കാത്തവർ ആയത്? നിങ്ങൾക്കൊന്നും ലജ്ജയില്ലേ? മാനവും മാന്യതയും ഇല്ലേ?
@zejo29923 сағат бұрын
@@jonsonkharafi7617 Athu parayan ulla athikaram thangalk enthan...? Aaa vekthi ayalude istam entho athu ayal paranju.... athil keri thirichum comment idaam pakshe, aa vekthiyod Lejja ille,manavum,manyathayum ille enn chodichath tanneyan thangal ivide cheytha maryadaked... apol thangal ethratholam manyan aanenn ee otta marupadiyilude manasilakkamallo... 🙏🏻 Athava chodikanam ennundenkil athinum oru mariyada und... ath poyi padichitt va suhurthe... "Thangal enthanu ithil ninn parayunnath...?" Or "Ithil ninn thangal enthan vekthamakkan udheshikkunnath...?" Enno chodikkamaayirnu... manyamallatha reethiyil samsaaricha thangalk enth manavum,manyadhayum aan ivde ulle? Swayam vila iruthiyitt mathi suhurthe mattullavre vila iruthan pokunnath 🙏🏻... 🚶♂️
@Ammu_MALAGAKUTTI20 сағат бұрын
ഈ ശ്രീ മരിയാതക്കു ഡ്രസ്സ് ഇടാൻ പറയൂ ഇവരുടെ വീഡിയോ യുടെ താഴെ മോശം കമന്റ്കളാണ് അതികം അതിനു എതിരായി അവർ എന്തെ കേസ് കൊടുക്കാത്തെ ആദ്യം നിങ്ങൾ നിങ്ങളുടെ കോസ്റ്റും നന്നായി ഇടാൻ നോക്ക് അതിനു ഒരു തീരുമാനം ഉണ്ടാക്കാൻ നോക്ക് 🥰
@chakkaraka865614 сағат бұрын
Athu paranju kooda ....apol varum purogana vadhikal .ath avarude freedom alle enthu dress idanennu paranju ennum paranju... freedom ellavarkum undallo...dharikanulla freedom undenkil parayan ulla freedom um und
@Sanoop77713 сағат бұрын
Avaru nthu manyamallatha vasthram dhariche onu paranje
@SanoojaAzeem12 сағат бұрын
100%correct@@chakkaraka8656
@scorpiongirl77712 сағат бұрын
dear ഇവിടെ മാത്രം ഇങ്ങനെ ഒള്ളു.. അവരിഷ്ടം ഉള്ളത് ഇടട്ടെ
@manikt756212 сағат бұрын
അത് അവരുടെ ഇഷ്ടമാണ്,അതിനുള്ള അവകാശം എല്ലാ ഇന്ത്യൻ പൗരനുമുണ്ട്,അതിൻെറ പേരിൽ അവരെ അപമാനിക്കാൻ ഒരു പണച്ചാക്കിനും അവകാശമില്ല.പണമുള്ളവന് എന്തും പറയാമെന്ന് അന്ത്യൻ നിയമത്തിലില്ല
@JimshadMarakkar-r7zКүн бұрын
അങ്ങനെ ഹണിയുടെ ഉദ്ഘാടനം ഇനി സ്വാഹാ 😂😂😂
@stm040423 сағат бұрын
ഇനി ആരും inauguration വിളിക്കാതെ ഇരുന്ന തീരാവുന പ്രശ്നമേ ഉള്ളൂ
@maxrockatansky565722 сағат бұрын
അതേ, അത് കൊണ്ട് നാട്ടിലുള്ള ഞരമ്പ് അമ്മാവന്‍മാരും അമ്മായിമാരും നന്നാകും ☕
@VinodGeorge-g8s21 сағат бұрын
പോടാ കുണ്ണേ
@muhammedchchirammalh336522 сағат бұрын
സ്ത്രീകളും കുട്ടികളും കാണുന്ന വീഡിയോ ആണ് എന്ന ബോധം ഡബിൾ മീനിങ് കാർക്ക് എല്ലാവർക്കും ഉണ്ടാവുന്നത് നല്ലതാണ് ഇത് ഇയാളിൽ അവസാനിപ്പിക്കേണ്ടതല്ല
@muhammedashraf74914 сағат бұрын
Boby sir ഒരുപാട് നന്മകൾ ചെയ്തിട്ടുണ്ട് അതൊന്നും മറക്കാൻ പറ്റില്ല നിഷ്കള ങ്കർക്ക് സംഭവിക്കുന്ന ഒരു അബത്തം എത്ര നന്മ ചെയ്താലും ഒരു തിന്മ മതി എല്ലാം തകരാൻ
@muhammedrazal963820 сағат бұрын
ഹണി റോസ് ഇത്ര വിഷമിക്കേണ്ട ആളൊന്നുമല്ല. മനഃപൂർവം അത്തരത്തിലുള്ള ഡ്രസ്സ് ആയിരുന്നു ഹണി ധരിച്ചിരുന്നത്. വൃത്തികെട്ട ഡ്രസിങ് ആയിരുന്നു.
@manugopalakrishnan406813 сағат бұрын
വൃത്തിയുള്ള വില കൂടിയ ഡ്രസ്സാണ്
@wedderstudioevents172710 сағат бұрын
Allaathe vikalamaaya chindagadi alla
@AbC-wy5fk10 сағат бұрын
അവർ എന്ത് ഡ്രസ് ഇട്ടാലും അതിൻ്റെ അർഥം അവർക്ക് എതിരെ എന്ത് തോന്ന്യവാസവും പറയാം എന്നാണോ. പിന്നെ വൃത്തിയും വൃത്തികേടും തീരുമാനിക്കാൻ നീയാരാ? എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ വൃത്തി ഉള്ളത് ഇല്ലാത്തത് എന്നൊക്കെ
@TheBrahmadath10 сағат бұрын
നിൻ്റെ അമ്മയോ പാങ്ങളോ ആരുന്നെങ്കിൽ ഇങ്ങനെ പറയുമൊടാ വധൂരി??
@labraman12519 сағат бұрын
You have no right to talk vulgar
@dijintc23 сағат бұрын
അരുൺ ബോച്ചെയുടെ വായിൽ നിന്ന് 'മാപ്പ് ' തോണ്ടിപ്പുറത്തിടുകയായിരുന്നു. അതൊരു ബോച്ചെ ' സ്പോൺസേർഡ് പ്രോഗ്രാം ' ആയിരുന്നെന്ന് ആർക്കും തോന്നിയതേയില്ല. അരുണിന് എന്തു തടഞ്ഞൂ ന്ന് കാണികൾക്ക് അറിയുകയേ വേണ്ട !!
@ushavarghese243522 сағат бұрын
Correct
@Beena.pBeena.p22 сағат бұрын
😂
@viswambaranvadakath567422 сағат бұрын
വളരെ മോശം സംസാരം ആണ് ഇയാളുടെ
@akhilbabu-dd7uy21 сағат бұрын
😂😂
@Spiderman66DD21 сағат бұрын
😂😂pinnallathee...Ee manyan okke 😂😂
@sijom0529Күн бұрын
"വെളുക്കാൻ തേച്ചത് പാണ്ടായി ".... Smruthi Madam Fans Association 💪💪💪...
@kajalkp369020 сағат бұрын
😂
@kajalkp369020 сағат бұрын
അതന്നെ ഓള് ആരാന്ന വിചാര० വല്യ Aishwarya rai aan enna vicharam 😂😂😂🤣🤣🤣
@nishadckryd434813 сағат бұрын
കുറച്ചൂടെ മാന്യമായ വസ്ത്രം ധരിക്കുക അപ്പോൾ ആരും ഇങ്ങനെയൊന്നും പറയില്ല
അപ്പോ താങ്കൾ ഒക്കെ ഒരാളുടെ വസ്ത്രം കണ്ടിട്ട് ആണോ അവരോട് ഒക്കെ എങ്ങനെ പെരുമാറണം എന്നു തീരുമാനിക്കുന്നത്? അതും പബ്ലിക് ആയി ?
@spacetravelers2.03 сағат бұрын
ഏതാണ് ആ മാന്യമായ dress. താലിബാൻ ഒരു dress പറഞ്ഞിട്ടുണ്ട്, അതാണോ. അതോ വേറെ വല്ലതും 😂
@sanals95803 сағат бұрын
Da myre dressing ororutharude personal opinion anu ne north side po avide onnum ellallo ee kadi
@abiyaruthjacob41363 сағат бұрын
Ayeeeee
@rasheedafakrudeen978323 сағат бұрын
ഹണി റോസിന് ഇത്ര വിഷമം തോന്നേണ്ട കാര്യമില്ല. മാന്യമായി ഡ്രസ്സ് ചെയ്താൽ മതി.
@MariyamIbrahim-22 сағат бұрын
അവരുടെ ഡ്രെസ്സിനു ന്താ പ്രശ്‌നം നിങ്ങളെപ്പോലുള്ളവർ പറയുംപോലെ ജീവിക്കാൻ അവർ നിങ്ങടെ വീട്ടുകാരൊന്നും അല്ലല്ലോ
@Jette-z1l22 сағат бұрын
നീ നല്ല മൈരൻ ആണല്ലോ... സദാചാര മാന്യ.... അവർ അവർക്കിഷ്ട്ടം ഉള്ള ഡ്രസ്സ് ദരിക്കും... നിന്റെ മാ ന്യതയുടെ അളവുകോൽ വെച്ച് വസ്ത്രം ധാ രിക്കേണ്ടവർ അല്ല അവർ....
@vishakca505021 сағат бұрын
അവർ ഇന്ത്യൻ നിയമം അനുവദിച്ചിട്ടുള്ളരീതിയിലുള്ള വസ്ത്രം ധരിച്ച് ആണ് വന്നിട്ടുള്ളത്
എന്തുകൊണ്ട് സ്റ്റാർ മാജിക്കിനെതിരെ കേസെടുത്തില്ലാ👍🥺🥺🥺🥺🥺🥺
@swathysk86116 сағат бұрын
സ്റ്റാർ മാജിക്കിനെതിരെ കേസ് കൊടുത്തു കാണില്ല! 🫤
@raha000-m21Күн бұрын
honey complaint കൊടുത്തപ്പോ action എടുത്ത് എത്ര പെട്ടെന്നാണ് അവർക്ക് ന്യായം വാങ്ങി കൊടുത്തത് നമുക്ക് ഒരു cyber complaint ഉണ്ടെങ്കിൽ maximum മടക്കി അയക്കും ഇതൊക്കെ ഇവിടെ സാധാരണമാണ് എന്ന് പറഞ്ഞിട്ട് ഇതിലും വലിയ കേസ് ഉണ്ടെന്നും പറയും 3പ്രാവശ്യം പല ആവശ്യങ്ങൾക്ക്. cyber cell പോയിട്ടുണ്ട് action ഒന്നും ഉണ്ടായിട്ടില്ല മൊബൈൽ number മാറ്റാൻ പറഞ്ഞു
@nazeeb.p178023 сағат бұрын
Ethaan evde nadakkunnath Sadaranakkarkk pullu vila
@Thomastony4222 сағат бұрын
സ്വാഭാവികം 😔
@maxrockatansky565722 сағат бұрын
നിങ്ങൾ എല്ലാവരും കൂടി oru association തുടങ്ങി, പണി കൊടുക്ക് എല്ലാത്തിനും
@ZZZZ_RENJITH22 сағат бұрын
Rahaaa kuttyy enthu pati ramanaaaa
@1965asdf8 сағат бұрын
പെണ്ണ് കേസിൽ പ്രതി പണക്കാരൻ ആണെങ്കിൽ പെട്ടെന്ന് നടപടി ഉണ്ടാവും. ദരിദ്രവാസിയെ ഒക്കെ പിടിച്ചിട്ട് എന്ത് കാര്യം?
@SameerMuhammedcochin4 сағат бұрын
1st call to boche ( off screen) - ഞാൻ വേണ്ട രീതിയിൽ ചോദിക്കും, എല്ലാത്തിനും yes പറഞ്ഞോണം . Boche - agreed, എങ്ങനേലും രക്ഷപ്പെടണം. Second call on screen - Halo ....
@habeebnpalam16 сағат бұрын
ആളുകളെ രസിപ്പിക്കാൻ ബോച്ചേ സ്ഥിരമായി ഇത്തരം സെക്കന്റ് മീനിങ് ഉള്ള വാക്കുകൾ ഉപയോഗിക്കാറുണ്ട്. അദ്ദേഹത്തെ അറിഞ്ഞു കൊണ്ട് തന്നെയല്ലേ ഹണി റോസ് അദ്ദേഹം വിളിച്ച പരിപാടിയിൽ പങ്കെടുത്തതും. ഇത്തരം സംസാരത്തോട് ഇഷ്ടമില്ലാത്ത ആൾ ആ പ്രോഗ്രാമിന് തന്നെ പോവാൻ പാടില്ലായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറൽ ആയപ്പോഴായിരിക്കും ഹണി റോസിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായത് എന്നാണ്.
@nilaela9532Күн бұрын
സ്വന്തം മോളെ പറയുമോ പോച്ചേ. പോച്ച യുടെ പുല്ല് ഫാൻസ് ഇപ്പോൾ ഓടി എത്തും
@RashidRashid-ep9ksКүн бұрын
Uഹണി ഫാൻ ആണോ
@ashrafabdulla.ponnaniКүн бұрын
ബോച്ചെയുടെ കാശ് ഇഷ്ടം പോലെ വാങ്ങിച്ചു '
@Vinu43923 сағат бұрын
Inaguration kuranjappo peredukkan vendi🤣honey
@pushpakumartk254823 сағат бұрын
നിങ്ങൾ നോക്കുക ഒരു പാവപ്പെട്ട കിളവൻ - അകത്തായി - കാരണം - അയാൾ ദരിദ്ര നാണ്. - ഇയാൾ ഒരിക്കലും അകത്താകത്തില്ല. - കാരണം ലക്ഷങ്ങൾ - ഭരിക്കുന്ന പാർട്ടിക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കിട്ടിക്കഴിഞ്ഞു. - - അവസാനം മാദ്ധ്യ മൾക്കെതിരെ തിരിഞ്ഞു. - ബോച്ചേ യെ - തൊട്ടില്ല. പക്ഷെ - അൻവറിനെ തൊട്ടും അതാണീ പാർട്ടി.
@rajanpeter163623 сағат бұрын
ഇവൻ ഒരു ഭൂലോക ആഭാസൻ.
@nandakumaranknair28223 сағат бұрын
ഒരു ബിസിനസ് നടത്തുന്ന വ്യക്തി കുറച്ചു കൂടി പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം
@rathukuttan3895Күн бұрын
അരുണേ.. സ്ക്രിപ്റ്റ് അത്ര പോരാ.. എന്തായാലും നല്ല സംഖ്യ തടഞ്ഞിട്ടുണ്ടെന്ന് കാണുന്നവർക്ക് മൊത്തം മനസിലാവും
@sajupthomas648723 сағат бұрын
സത്യം
@ajithkumarmn133623 сағат бұрын
ബോച്ചേ ടെ കൈയ്യിൽ നിന്നും നല്ലതുക പറ്റിയിട്ടില്ല. മുൻപ്ലാനിംഗ് പ്രകാരവുമല്ല. പക്ഷേ അവസാനം ചെന്നു നിന്നത് - മൊട്ട മറ്റവനു വേണ്ടി മാപ്പ് പറയും അപ്പോൾ മറ്റവൻ അതെ അതെ എന്നു പറയും. ഇതായിരുന്നു ധാരണ.😂 പക്ഷേ ഏറ്റില്ലാ, ചീറ്റിപ്പോയി. പാവം.
@user-ui4dw8tm2d23 сағат бұрын
അതാണ് ഞാനും വിചാരിച്ചത് 😂 എന്തൊരു വിനയം
@princejhon370919 сағат бұрын
😂😂😂
@aneeskm801921 сағат бұрын
ഇവളെ ഇന്തിന് വിളിക്കുന്നു... വിളിക്കരുത്... ഇവൾക്ക് സിനിമ ഇല്ലാതായപ്പോൾ ക്യാഷ് ഉണ്ടാക്കാൻ ഒരു തെറ്റായ രീതി സ്വീകരിച്ചു
@PRAVEENPRAVEEN-eb3vj12 сағат бұрын
Ok
@vasanthakumaric688016 сағат бұрын
മാന്യമായി വസ്ത്രം ധരിച്ചു വരുന്നവരെ ഇങ്ങനെയുള്ള ചടങ്ങുകളിൽ വിളിക്കുന്നതാണ് നല്ലത്. ഇതുപോലെയുള്ള വേഷം ധരിച്ചു വന്നാൽ അത് കാണുന്നത് എല്ലാവരും ഇഷ്ടപ്പെടില്ല
@HimaMohanAnanthan12 сағат бұрын
Madom ayinu avar dress illathe alla nadakkunne. Pinne ningade list il ulla mañyamaya dress enthellam aanu.
@venugopalanp564911 сағат бұрын
അവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്.
@ranjithkovin8470Күн бұрын
പോച്ചയ്ക്ക് വേണ്ടി അരുൺകുമാർ റിപ്പോർട്ടർ ചാനൽ മാപ്പ് പറയുന്നു ശുഭം 😂
@geethasuresh839523 сағат бұрын
😂😂😂😂
@bindhusunil827023 сағат бұрын
ഈ സ്ത്രീക്ക് കുറച്ചു കൂടി മാന്യമായി ഡ്രസ്സ് ധരിച്ചുകൂടെ ഇത് കേരളമാണ് കേരള ത്തിന് ഒരു സംസ്കാരം ഉണ്ട്
മാന്യമായി വസ്ത്രം ധരിച്ചാൽ പിന്നെ അവരെയാരും ഉൽ ഘാടനത്തിനു വിളിക്കില്ല.....
@infozone78722 сағат бұрын
എന്നാൽ ഇനി മുതൽ ഉൽഘാടനത്തിന് ചേച്ചിയെ വിളിക്കാം😂😂😂
@catalonia00722 сағат бұрын
സ്ത്രീകളെ ഉപദേശിക്കുന്ന ഒരു മാന്യ
@AnoopPrasad-qf3hk22 сағат бұрын
Keralathinte samskaram kananamenkil nee 2 years munp thottulla save the videos kanu.. kashtam😂
@jayakrishnanr959523 сағат бұрын
എന്തായാലും ബോബി ചെമ്മണ്ണൂരിന് വേണ്ടി അരുൺകുമാർ മാപ്പ് പറഞ്ഞു ഹണി റോസിനോട്
@AnseerkmbСағат бұрын
ഹണിയുടെ old മൂവികൾ ഒന്ന് തപ്പണം ഞാൻ കണ്ടില്ല ഇതു വരെ ഇയാളുടെ സിനിമ ഇപ്പോൾ പിന്നെ അഭിനയം ഒന്നും ഇല്ലാലോ ഇപ്പോൾ moovi കാണാൻ
@thankachancj317312 сағат бұрын
ഹണിറോസിൻ്റെ തൊഴിലു പോലെ തന്നെയല്ലെ ബോച്ചെ യ്ക്കുo ഒരു തൊഴിലു തന്നെയല്ലേ 'ബോച്ചെയുടെ തൊഴിലിൻ്റെ ഭാഗമായി സ്ഥിരം ഇങ്ങനെ പറയാറുണ്ട്. അത് അറിഞ്ഞു കൊണ്ട് അവരുടെ പരുപാടിക്ക് പോകരുത്. അല്ലെങ്കിൽ മുൻ കൂട്ടി പറഞ്ഞിരിക്കുണം. ഒരാൾക്ക് തൊഴിലും മറ്റെയാൾക്ക് അത് പാടില്ല എന്ന് പറയുന്നതും ന്യായീകരിക്കാൻ പറ്റില്ല -
@shihabnediyedath297923 сағат бұрын
ബോച്ചേയെപ്പോലെ ഹണിറോസ് കൂടെ ഒന്ന് ശ്രദ്ധിച്ചാൽ നന്നാവും
@jereemjom250723 сағат бұрын
Well said!
@mininair89623 сағат бұрын
Correct
@kakan97722 сағат бұрын
അപ്പി കുപ്പായം എല്ലാ പെണ്ണുങ്ങൾക്കും നിർബന്ധമാക്കണം.മുഹമ്മദ് റസൂല് ലാനത്തുള്ളാ....
@smartindian489922 сағат бұрын
Propaganda comments 😂
@rasal123122 сағат бұрын
@@kakan977ഡാ പൂറിമോനെ നിന്റെ തള്ളയുടെ പൂറിനെ പട്ടി പറയിപ്പിക്കരുത്
@AshaAsha-lc7bm23 сағат бұрын
അവരുടെ dressing മോശമാണ് എന്ത് ഉദ്ദേശത്തിലാണ് അവർ അങ്ങനെ ധരിക്കുന്നത് മനസിലാവുന്നില്ല ആർക്കും
@jrdotmedia9312Күн бұрын
ഹണിറോസും ശ്രദ്ധിക്കണം മാന്യമായി ഡ്രസ്സ് ധരിക്കണം സമൂഹത്തിന് നല്ല സന്ദേശം കൊടുക്കണം
@ushavinod8327Күн бұрын
സത്യം
@black8059Күн бұрын
എന്താണ് മാന്യതയുടെ അളവ്, ഇന്ത്യൻ നിയമ വ്യവസ്ഥ അനുവദിച്ച സ്ത്രമാണവർ ധരിക്കുന്നത്. നിങ്ങളുടെ ഇഷ്ടത്തിനുള്ളത് നിങ്ങൾ ധരിച്ചോ ആർക്കും പ്രശ്നമില്ല
@thasnirins9297Күн бұрын
എന്ത് മാന്യത?? ഡ്രെസ്സിൽ എന്ത് മാന്യത ആണുള്ളത്...? ഓരോരുത്തർക്കും ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കുന്നു... അതൊക്ക തീർത്തും പേർസണൽ ആണ്..
നിങ്ങള് ഒരു സ്ത്രീ ആണോ? ഈ സ്ത്രീകൾ എന്തിനു ശരീരത്തെ ഭയന്ന് ജീവിക്കണം .നിങ്ങളെ പോലെ ഉള്ള പെണ്ണുങ്ങളാണ് ഇവിടെ പുരുഷൻ മാർക്ക് വളം വച്ച് കൊടുകുന്നത്.
@zubbyzubi779322 сағат бұрын
Entha ee maanyatha maanye😂
@Katori-v4e22 сағат бұрын
@@zubbyzubi7793 അതായത് നമ്മൾ full cover ചെയ്യുക എന്നിട്ട് നമുക്ക് എന്ത് തെണ്ടിത്തരം കാണികാം . പ്രത്യേകിച്ച് സ്ത്രീകൾക്ക്. അവിടെ ഒരു പ്രശ്‌നോം ഇല്ല. നേരെ മറിച്ച് നമ്മൾ ആരെയും ഉപദ്രവിക്കാതെ ആരെയും വിഷമിപ്പികാതെ നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടകാൻ പാടില്ല. സമൂഹത്തിന് ദോഷം ചെയ്യും. പക്ഷേ full cover ചെയ്ത് നിങ്ങൾക്ക് മോഷ്ട്ടികാം കൊല്ലാം etc അതായത് പെണ്ണിന് നല്ല character അല്ല വേണ്ടത് മറിച്ച് അവൾ ശരീരത്തെ ഭയന്ന് ജീവിക്കണം. അതായത് സ്വന്തം ഇഷ്ടത്തിന് വസ്ത്രം പോലും ധരിക്കരുത്. പക്ഷേ ഇന്ത്യക്ക് freedom കിട്ടിയിട്ട് വർഷങ്ങൾ ആയിട്ടോ.
അയഞ്ഞ സംസാരമാണ് ബോച്ചയുടെ പ്രശ്നം. Boche ഒരു വിചിത്ര വ്യവസായിയാണ്. ഈ വ്യക്തി പരാതികളും പോലീസ് കേസുകളും ഒരു പരസ്യമായി കണക്കാക്കുന്നു. തൻ്റെ ബിസിനസ്സിനെ ബാധിച്ചാൽ മാത്രമേ Boche തൻ്റെ പ്രവൃത്തിയെക്കുറിച്ച് ചിന്തിക്കൂ.
@mishalmunna684519 сағат бұрын
ഡ്രസ്സ് ഇടുമ്പോൾ മാന്യമായി ഇടണം. ...അല്ലേൽ കേൾക്കേണ്ടി വരും. ...മറ്റുള്ളവർക്കൊന്നും ഇതു കേൾക്കേണ്ടി വരുന്നില്ലല്ലോ
@ayurvedanilayameradys917811 сағат бұрын
ആർക്കാണ് കേൾക്കാത്തത്..
@wedderstudioevents172710 сағат бұрын
Allaathe vikalamaaya chindagadi alla
@SajidJ-d3m23 сағат бұрын
അരുണിൻ്റെ പത്ര പ്രവർത്തനം വളരെ വളരെ മോശമായാണ്. ഒരു ധാർമികതയും ഇല്ലാത്തതാണ്. ഇങ്ങനെയുള്ളവരുടെ condfidence ആണ് ഇവിടെ ഹീറോയിസം..
@KittyAj-r5r3 сағат бұрын
💯💯💯💯💯💯💯
@sarithababu274523 сағат бұрын
അല്ലെങ്കിലും താങ്കൾക്ക് വൃത്തിക്കെട്ട സംസാരം കുറച്ചു കൂടുതലാണ്.. ഈയിടെയാണ് താങ്കളുടെ സംസാരത്തിന്റെ ടോൺ വല്ലാതെ മാറിയിരിക്കുന്നു ഇനിയെങ്കിലും നല്ല തീരുമാനം എടുക്കു👍👍
@arjupk28822 сағат бұрын
ഹണി റോസ് അവർക്കു ഇഷ്ട്ടം പോലെ ജീവിക്കട്ടെ വ്യക്തിപരമായി അവരെ അധിഷേപിക്കാൻ ആർക്കും അവകാശം ഇല്ല ❤️👍🏻
21 മണിക്കൂറിനകത്ത് 8 ലക്ഷം ആൾക്കാർ കണ്ടു അതാണ് ഞാൻ കൂടുതലും ശ്രദ്ധിച്ചത് 👍👍👍👍
@preethibalakrishnan625Сағат бұрын
ബോബി ചെമ്മണൂർ പറഞ്ഞത് 100 % തെറ്റാണ് സമ്മതിക്കുന്നു പക്ഷെ ഹണി റോസ് വസ്ത്രധാരണത്തിലും പൊതുഇടങ്ങളിൽ , പൊതുവേദികളിൽ ഒക്കെ മാന്യമായി വസ്ത്രധാരണം ചെയ്യണം . മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാതിരിക്കാൻ ഇനിയെങ്കിലും ഹണി ശ്രദ്ധിക്കുക . സ്ത്രീകളെ വാക്കുകൾകൊണ്ട് പോലും അപമാനിക്കാതിരിക്കാൻ ബോബി ചെമ്മണ്ണൂരും ശ്രദ്ധിക്കുക .
@Andh2123 сағат бұрын
അവൾക്കും മാന്യമായി ഡ്രസ്സ് ഇട്ടൂടെ.. എല്ലാവരും comment അടിക്കാനും നോക്കാനും അല്ലേ അങ്ങനത്തെ ഡ്രസ്സ് ഇട്ടു വരുന്നത്
@manugopalakrishnan406822 сағат бұрын
നൈറ്റി ഇറങ്ങുന്നതിനു മുൻപുള്ള കേരളത്തിലെ സ്ത്രീകളുടെ മാന്യമായ ഡ്രസ്സ് കണ്ടിട്ടുണ്ടോ? ഇപ്പഴും ചെമ്മീനിലെ കോസ്ട്യൂമിൽ നടക്കുന്ന അമ്മച്ചിമാർ ഉണ്ട്. ഇഷ്ടമുള്ള വസ്ത്രം ആർക്കും ധരിക്കാനുള്ള അവകാശം ഈ നാട്ടിൽ ഉണ്ട്.അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്, എന്ന് വച്ചു അസഭ്യം പറഞ്ഞാൽ ഇങ്ങനെ ഇരിക്കും.
@SuperAbebaby18 сағат бұрын
ഇതുപോലെയുള്ള സ്ത്രീകളുടെ അന്തരംഗം മറ്റു സ്ത്രീകളുടെ ഭർത്താക്കന്മാരെതന്നെ നോക്കിക്കാനും ചെറുപ്പക്കാരെ ഉദെജിപ്പിക്കാനും ആണ്. നാണമില്ലാത്ത വർഗം
@SuperAbebaby18 сағат бұрын
എല്ലാവരും അങ്ങനെയല്ല. പക്ഷേ ഇപ്പോൾ ലൈംഗിക ആരാജകത്വം കൂടി. എത്രയോ കണ്ണീർ മാതാപിതിക്കൾ കുടിക്കണം
@പെരിന്തൽമണ്ണ23 сағат бұрын
ഞാനും ഒരു സ്ത്രീയാണ് ഹണി റോസ്. ഇതും ഇതിലപ്പുറവും കേൾക്കും വസ്ത്രധാരണം വളരെ മോശം
@suharasalam187023 сағат бұрын
Correct
@ReghuMechira23 сағат бұрын
നിങ്ങൾ ഒരു സ്ത്രീ ആണ് എന്നുള്ളത് സ്ത്രീകളെ അധിക്ഷേപിക്കാനുള്ള ലൈസൻസ് അല്ല. വസ്ത്രധാരണം മോശം എന്ന് അഭിപ്രായപ്പെടാം. ഇതും ഇതിലപ്പുറവും കേൾക്കും എന്ന് നിങ്ങൾ normalise ചെയ്യാൻ പാടില്ല....
@sameermpt123 сағат бұрын
പെരിന്തൽമണ്ണ, അതെങ്ങനെ പറയാൻ കഴിയും, നിങ്ങളുടെ ശൈലി ഇഷ്ടപ്പെടാത്ത ഒരുപാടു ആളുകൾ ഉണ്ടാകും. ഇംഗനേ വിധി പറയരുത്.. നിങ്ങൾ അങ്ങനെ വസ്ത്രം ധരിക്കാത്തതുകൊണ്ടാണ് ... നിങ്ങളുടെ കണ്ണുകളിൽ അശ്ലീലം പിടിക്കുന്നത്. shame .. shame
നിന്നെപ്പോലുള്ളവൾമാർ സ്ത്രീകൾ ആകുന്നത് തന്നെയാണ് സ്ത്രീകുലത്തിന്റെ തന്നെ ദോഷം
@maharoofmk790315 минут бұрын
ബോച്ചേ ഒരു പാട് തമാശകൾ പറയാറുണ്ട് അതെല്ലാവരും ആ സെൻസിൽ മാത്രമേ എടുക്കാറുള്ളൂ ഇത് മനപൂർവ്വം ആരെങ്കിലും ചെയ്യിച്ചതാണ് ബിസിനസ് കാരനല്ലേ ശത്രുക്കൾ കാണുമല്ലോ അയാൾ ഒരു പാട് നന്മകൾ ചെയ്യുന്ന ആളാണ് അയാളെ ദൈവം തുണക്കട്ടെ
@autofocus2117 сағат бұрын
ബോച്ചേ ഒരു തെറ്റും ചെയ്തിട്ടില്ല, അയാൾ അയാളുടെ അഭിപ്രായം പറഞ്ഞു, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ആണ്, കേസ് എടുക്കേണ്ട ഒരു സാഹചര്യവും ഇല്ല,
@AKR-m7m6 сағат бұрын
Abhipraya swathantgryam vere oralde jeevikanulla rightine violate cheithittavaruth
@Abhinirose6 сағат бұрын
ഇന്ത്യൻ constitution അനുസരിച് അഭിപ്രായ സ്വാതന്ത്ര്യം ആകാം. അത് മറ്റുള്ളവരുടെ മേലുള്ള കടന്നുകയറ്റം ആകുമ്പോൾ The Right of Opinion will be curtailed. നിങ്ങൾ പറയുന്ന അഭിപ്രായം മറ്റുള്ളവർക്ക് മാ ന ഹാ നി ഉണ്ടാക്കുന്നത് ആയാൽ നിങ്ങൾ നിയത്തിന്റെ ശിക്ഷാനടപടികൾക്ക് വിധേയമാകും.. എന്നും കൂടി ഉണ്ട്.
@sanoopkavu23 сағат бұрын
സമൂഹത്തിൽ ഇവർ പൊതുഇടങ്ങളിൽ മാന്യമായ വസ്ത്രം ധരിക്കാത്തതിനു ആര് കേസ്സെടുക്കണം. കോടതി അതൊക്കെ കാണുമോ .. പോലിസ് കാണുമോ.. അതോ കോഴികളുടെ കൂടെ കൂടുമോ..
@professionalkerala2658Күн бұрын
ചേട്ടന്റെ പഴംപൊരി എന്ന വളഞ്ഞിരിക്കുന്നത് അത് പണ്ടുമുതലേ അങ്ങനാ ബോചെയുടെ പ്രശസ്‌തമായ ഡയലോഗ്. ഇങ്ങനെയൊക്കെ ചോദിക്കേണ്ട വല്ല ആവശ്യമുണ്ടോ അത് തിന്നിട്ടു അങ്ങ് പോയപ്പോരേ
@vineeshvarghese8672Күн бұрын
പഴം പൊരി വളഞ്ഞിരിക്കുന്നത് എന്നല്ലേ ചോദിച്ചത് കടക്കാരൻ അല്ലേ ഡബിൾ മീനിങ്ങിൽ ഡയലോഗ് പറഞ്ഞത് 😂
@thrissurvlogger650622 сағат бұрын
തീട്ടം വാരി തിന്നവനോട് മണം ചോദിക്കരുത് 🙏🙏
@ZZZZ_RENJITH22 сағат бұрын
വളഞ്ഞത് ayondalle avan choiche
@dileeparyavartham301122 сағат бұрын
അവൻ തന്തയ്ക്ക് പിറക്കാത്തവൻ ആയതുകൊണ്ടാണ് അങ്ങനെയൊക്കെ സംസാരിക്കുന്നത്.
@RamAliChristo23 сағат бұрын
നമുക്ക് എല്ലാര്ക്കും തോന്നിയത് പുള്ളി പറഞ്ഞു... മാന്യമായി dress ധരിക്കാവുന്നത് ആണ്
@mochima99922 сағат бұрын
nammk venda ninglk thoninth ennu paranjo
@shihabvision870622 сағат бұрын
ആ നമ്മളിൽ ഞാനില്ല
@manugopalakrishnan406822 сағат бұрын
എല്ലാർക്കും തോന്നില്ല. നിങ്ങൾക്ക് ഞരമ്പിനു നല്ല സുഖമില്ലെന്ന് തോന്നുന്നു?
@kichud22 сағат бұрын
@@mochima999അവൾ ഇനി മുണ്ടില്ലാതെ നടന്നാലും നീയൊക്കെ സപ്പോർട്ട് ചെയ്യും പെണ്ണൻമാർ
@paulvonline21 сағат бұрын
@@manugopalakrishnan4068ellavarum honey rose ne inauguration nu vilikkumnathinte reason onnu parayamo
@alexandermathews360119 сағат бұрын
There are thousands of actress and models in kerala, why none of them have all these negative comments. She is also responsible for that for the way she dress in a public place.
@democraticthinker-Erk8 сағат бұрын
grow up it 2025 not BC 200 , get out of ur house and see the world .....
@reejovarghese264523 сағат бұрын
ഹണിറോസ് കൂടെ ഒന്ന് ശ്രദ്ധിച്ചാൽ നന്നാവും ,കുറച്ചു കൂടി പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം
@Indian-qy7ezКүн бұрын
ബോബിക്ക് വേണ്ടി "അല്ലേ ഇല്ലേ മാപ്പ് പറയുന്നു "എന്നൊക്കെ അരുൺ ആണ് പറയുന്നത് 😂അതിന്റെ ഗുട്ടൻസ് പിടികിട്ടിയില്ല.അയാൾക്ക് ഒരു ഖേദവും ഇല്ല.
@gunterfernandes417120 сағат бұрын
Enthin kedikanam 😂😂 itz a fun joke
@Indian-qy7ez16 сағат бұрын
@gunterfernandes4171 ശരി അതൊരു തമാശ ആയിരുന്നു. ഇത്തരം തമാശ അയാളുടെ ഭാര്യയെ കുറിച്ചോ, മകളെ കുറിച്ചോ ആരെങ്കിലും പറഞ്ഞാൽ അയാൾ കേട്ടിരിക്കുമോ?
@hrijuljames6695Күн бұрын
ലെ പോലീസ് ÷ ബോച്ചേ ഖേദിച്ച സ്ഥിതിക്ക് അറസ്റ്റ് ചെയ്യുന്നില്ല... തൽക്കാലം ഖേദിക്കാത്ത തിരിച്ച് കടിക്കാൻ കഴിവില്ലാത്ത ആരേലും കിട്ടോന്ന് നോക്കാം 😂😂
@BIBINMATHEWKERALA7 сағат бұрын
കഷ്ടം പറഞ്ഞ കാര്യത്തിൽ ഉറപ്പില്ലാതെ ആയി... പണം ഇതിനു പരിഹാരം ആകില്ല എന്ന് മനസ്സിലാകുന്നുണ്ട്... നല്ല കാര്യം... ഇനിയും എങ്കിലും സ്ത്രീകളെ അപമാനിക്കാതിരിക്കാൻ നോക്കുന്നത് നല്ലതാണ്.
@keralabeuty47519 сағат бұрын
ഇത് ഹണി റോസിൻ്റെ ഒരു നാടകമാണ്.കാരണം മറ്റുള്ളവർക്കെതിരെ കേസ് കൊടുത്തപ്പോൾ bochekkethire എന്തു കൊണ്ട് കേസ് കൊടുക്കുന്നില്ല എന്ന് വരാതിരിക്കാൻ
@NLandmap23 сағат бұрын
സ്വന്തം വീട്ടിലെ സ്വന്തം ഭാര്യയെ കുറിച്ചും മോളെ കുറിച്ചും നിരന്തരം ഇതുപോലുള്ള oochalitharam പറഞ്ഞു നടന്നാൽ ബോബി മോൻ ക്ഷമിക്കുമോ അല്ലെങ്കിൽ ആസ്വദിച്ചു ഇനിയും പറഞ്ഞോ എന്നും പറഞ്ഞു നടക്കുമോ?
@lordkrishna46922 сағат бұрын
ബോബി ചെയ്തത് വളരെ തെറ്റാണ്. പക്ഷെ ഹണി ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ആളുകൾ വളരെ നാളായി കമന്റുകളിൽ മോശമായി പറയുകയും ഡ്രെസ്സിങ്ങിനെ കുറിച്ച് പറയുകയും ചെയ്യുന്നു. അപ്പോൾകുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇയാളെപ്പോലെ ഉള്ളവർ ഇതുപോലെ വർത്താനം പറയില്ലായിരുന്നു. അവരവരോട് അവരവർക്കു ഒരു ബഹുമാനം വേണം. അല്പം വണ്ണം ഉള്ളവർ ഒരുപാട് ഇറുകിയ വസ്ത്രങ്ങൾ കുറഞ്ഞ പക്ഷം നമ്മുടെ നാട്ടിൽ എങ്കിലും ധരിക്കാതിരിക്കിന്നതാണ് ഏറ്റവും നല്ലത്. ഇനി അന്നാ രാജൻ ഇതുപോലെ എന്നാണാവോ കേസും കൂട്ടാവുമായി വരുന്നത്. ഇപ്പോൾ തന്നെ എന്തെല്ലാം കമെന്റുകളാ. ഈ പ്രശ്നങ്ങൾ കണ്ടിട്ടെങ്കിലും അന്നാ ഡ്രെസ്സിങ് ഒന്ന് ശ്രദ്ധിച്ചാൽ മനോ വിഷമം ഒഴിവാക്കാം. ആളുകളുടെ വാ മൂടികെട്ടാൻ കഴിയില്ലല്ലോ. എല്ലാരും നമ്മുടെ നാടിനെ കുറിച്ചും സംസ്കാരത്തെ കുറിച്ചുമൊക്കെ കുറച്ച് ബോധം ഉള്ള വരാകുന്നത് നല്ലതാ. കമന്റ് പറയുന്നവരും. അതിന് അവസരം കൊടുക്കുന്നവരും.
@@jayasreejayamohan7314ബോച്ചേ ടെ dressing നു എന്താ ആരും ഒന്നും പറയാത്തത്.
@a4snrvlog27523 сағат бұрын
സിനിമേൽ റോൾ ഏത് വൃത്തികേടും ചെയ്യും അതാണ് ഹൈലൈറ്റ്😂😂😂
@sumeshkrishna23038 сағат бұрын
Boby : ഞാൻ എപ്പോൾ ആഹാ ലൈവിൽ വരേണ്ടത്. Arun : നമ്മൾ സംസാരിച്ച കാര്യം എന്തായി. Boby : അതൊക്കെ അപ്പോൾ തന്നെ സെറ്റ് ചെയ്തു. Arun : അപ്പോൾ ഞാൻ വൈകിട്ട് പിക്ക് ടൈമിൽ വരാം ഞാൻ പറയുന്ന പോലെ എല്ലാം ഏറ്റു പറഞ്ഞാൽ മതി.. Boby : ഡീൽ 👍👍
@faisaltk80949 сағат бұрын
ഈ റിപ്പോർട്ട് ഒരു നാടകമായി തോന്നുന്നവരുണ്ടോ
@pranav487822 сағат бұрын
ആ പാവം കുട്ടി ആർക്കും ഉപദ്രവം ഇല്ലാതെ അവരുടെ ജോലി ചെയ്യുന്നു. അവർ വരണം എന്ന് പറഞ്ഞു വിളിക്കുന്നിടത്താണ് അവർ പോകുന്നത് വസ്ത്രധാരണം അവരുടെ സ്വാതന്ത്ര്യം'' വാർത്തയാക്കാനും കളിയാക്കാനും സമൂഹത്തിൽ എന്തെല്ലാം കൊള്ളരുതായ്മകൾ നടക്കുന്നു അതിനെതിരെ പ്രതികരിക്കാൻ ഒരുത്തതും വയ്യ . ഒരു ഫോൺ എടുത്ത് വച്ച് വെറുതെ ഒരു പരിചയം ഇല്ലാത്തവരെ അങ്ങ് ഉപ്രദവിക്കുകയാണ്.
@radhikakurup97876 сағат бұрын
പോടാേ ചെറ്റേ കുണ്ടി ഷോ നടത്തി അല്ല എല്ലാവരും ജീവിക്കുന്നത്
@jonsonkharafi76176 сағат бұрын
അയ്യോടാ പാവം. പ്രശ്നം ഡ്രസ്സ് മാത്രമല്ലല്ലോ. അത് ധരിക്കുന്ന വിധം. ഇല്ലാത്തവ വെച്ച് കെട്ടി മുഴുപ്പുകൂട്ടി പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിൽ കുഴപ്പമില്ലേ? അപ്രകാരം ചെയ്യുന്നത് പത്ത് കാശുണ്ടാക്കാനാണ് നാണം മറയ്ക്കാൻ അല്ലല്ലോ? താങ്കളുടെ വീട്ടിലെ സ്ത്രീകൾ ഇപ്രകാരം നടക്കുന്നത് താങ്കൾ അംഗീകരിക്കുമോ? അനുകൂലിക്കുമോ? പ്രോത്സാഹിപ്പിക്കുമോ? ഹണി റോസിന് ആദ്യകാല ചലചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് അറിയാം അവൾ എങ്ങനെയായിരുന്നു എന്തായിരുന്നു എന്ന്.
@muralidhaaranl70185 сағат бұрын
Thangel kurechu sredikanum samrajam poliyan oru nimishem madi sredikuka😅
@stepfit_bynursha4 сағат бұрын
പാവമോ??😂😂😂😂😂😂😂😂😂😂😂😂😂😂
@BindhuBinghu22 сағат бұрын
ഹണി റോസിന്റെ വസ്ത്രധാരണം കമന്റ് പറയാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ്
@sreelakshmi1119321 сағат бұрын
This is called rape culture
@kaderkovoor116020 сағат бұрын
Yesssssssssssssssssssssss
@SmileyE-ov6kn12 сағат бұрын
മോശം തന്നെ ആണ്... പക്ഷെ അത് ആർക്കും എന്തും പറയാൻ ഉള്ള ലൈസൻസ് അല്ല... ഒരു കാര്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ അങ്ങോട്ട് നോക്കാതെ ഇരിക്കുക... അല്ലാതെ അവരെ എന്തും ആർക്കും പറയാൻ ഉള്ള right അല്ല അതു...
@wedderstudioevents172710 сағат бұрын
Allaathe vikalamaaya chindagadi alla
@raven469810 сағат бұрын
Parayan മുട്ടി നിൽകണത് നിൻ്റെ വീട്ടിൽ ശികണ്ടി ആണുങ്ങൾ ആയിരിക്കും
@kumaristanly54021 сағат бұрын
ഹണി ക്ക് വിഷമം എന്തിനാ ഉണ്ടാകുന്നത് അവരുടെ ഡ്രസിങ് അങ്ങനെ യല്ലേ
@nikhilks158811 сағат бұрын
onn poyedo. ashye
@shl620111 сағат бұрын
Typical Mallus dirty frustrated mind
@പ്രേം11 сағат бұрын
seri നിന്റെ അമ്മയെ വിളിക്കട്ടെ
@jockerworld46368 сағат бұрын
അങ്ങിനെ യാണേൽ നിങ്ങൾ നിള നമ്പ്യാർക്കെതിരെ പ്രതികരിക്കേണ്ടേ?
മലയാളികൾ എല്ലാവരും ഇത് കാണട്ടെ എന്ന് പറഞ്ഞു 'കെട്ടി വെച്ച്' കൊണ്ട് നടക്കാതിരിക്കുക. അങ്ങനെ ചെയ്തു ചെയ്തു അവർ തന്നെ സൃഷ്ടിച്ച ഒരു ഫാൻസ് ഗ്രൂപ്പ് ഉണ്ട് അവർ തന്നെ ആണ് ഈ പ്രയോഗം പരത്തിയത്. ബോച്ചേ 'കുന്തി ദേവി' പറഞ്ഞപ്പോൾ ഉള്ള അതേ വഷളത്തരം മോൺസ്റ്ററിൽ മോഹൻലാൽ 'അരെ സോണി കുടി ' എന്ന് പറഞ്ഞു കേട്ടപ്പോഴും തോന്നി. അവർ ഏത് രീതിയിൽ ആണ് അവരെ തന്നെ പ്രസന്റ് ചെയ്തു കൊണ്ടിരുന്നത് അത് തന്നെ ആണ് ഇവിടെ സംഭവിച്ചത്. വളരെ ചെറിയ പക്ഷം ആളുകൾ എങ്കിലും ഇത്, വരാൻ പോകുന്ന സിനിമയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കം ആണോയെന്ന് സംശയിച്ചാൽ,അവരെ തെറ്റ് പറയാൻ പറ്റില്ല.
@PradeepCk-c7m21 сағат бұрын
REPORTER ചാനൽ ബോച്ചെയുടെ കൂടെ അല്ല ട്ടോ ആരും തെറ്റിദ്ധരിക്കരുത്.. 😆. ഇനി കുറച്ച് സീരിയസ് ആവാം ബോച്ചെയുടെ ഭാര്യയെയും മകളെയും കുറിച്ച് സോഷ്യൽ മീഡിയയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ബോച്ചെ വെറുതെ ഇരിക്കുമോ?
@anaswaram.......22 сағат бұрын
വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഹണിയും ധ്വയാർത്ഥ പ്രയോഗത്തിന്റെ കാര്യത്തിൽ ബോചെയ്യും ഒരുപോലല്ലേ........ മുള്ളിനെ മുള്ളുകൊണ്ടെടുക്കാം അല്ലാതിപ്പം എന്ത് ചെയ്യാനാ..... രണ്ടും ഇനിയെങ്കിലും പോതുജനത്തിന് മുന്നിൽ വഷളത്തരങ്ങൾ കാണിക്കുകയും പറയുകയും ചെയ്യില്ലായിരിക്കും 😂😂😂😂😂😂😂
@a.jrobyjoseph677812 сағат бұрын
പണത്തിൻ്റെ അഹങ്കാരവും ശാരീരിക അഹങ്കാരവും ഒരു പോലെ സമൂഹത്തിന് ദോഷമുണ്ടാക്കും' സമൂഹത്തിന് മാതൃകയല്ല - ക്ഷമിക്കുക - ക്ഷമ പറയുക ഇതും രണ്ടും മനുഷ്യനിലെ ദൈവീക നന്മയാണ് - അതു ഉള്ളവർ ആണ് വാസ്തവമായും സമ്പന്നരും - സൗന്ദര്യമുള്ളവരും
@sreedharan.ksreedharan.k41159 сағат бұрын
ബോചെയുടെ oru😮സൈലിയാണ് ചിലർക്കു ഇഷ്ടപ്പെടില്ല ഇപ്പോൾ ഹണിരോസ് ക്ഷമിക്കും എന്ന് തോനുന്നു
@SajanTgКүн бұрын
കുന്തി ദേവി മാത്രമല്ല വഷളാ പഴം പൊരി പോലെ വേറെയും കുറേ ഉണ്ട്
@satheeshkumar190423 сағат бұрын
Kundi devi nalla oru character aane,
@shanushanu199623 сағат бұрын
ആ പഴം പൊരി അപ്പോൾ തന്നെ ആ ചായക്കടക്കാരൻ ഇയാൾക്ക് വായിൽ വെച്ചു കൊടുത്തതുപോലെ ഒരു മറുപടി കൊടുത്തു. അദ്ദേഹത്തിൻ്റെ വൈഫും കൊടുത്തു നല്ല ഒന്ന്! അപ്പോൾ വായടഞ്ഞു പോയി😂😂
@railfankerala22 сағат бұрын
😂
@anishabraham379322 сағат бұрын
😂😂
@gunterfernandes417120 сағат бұрын
Comedy mahnn😂
@dhanvinkrishna94221 сағат бұрын
സാജൻ sar ❤ ബോബി ചമ്മന്നുർ എല്ലാവരും പറയാൻ മടിച്ചി പേര് സാജൻ സാർ മുൻപ് പറഞ്ഞു ❤❤ അതാണ് സാജൻ സാർ
@asokkumarmn944254 минут бұрын
ഒരാളേ പരാതി നൽകിയുള്ളൂ അത് ഭാഗ്യമായി കരുതുന്നു. നല്ല മാതൃകാ മുതലാളി.
@JOJOPranksters-o6p2 сағат бұрын
*no one can replace honey & bobby🔥*
@Ullaskumar.M21 сағат бұрын
സമൂഹത്തിൽ ഇറങ്ങുമ്പോൾ ഹണി മാന്യമായി വസ്ത്രം ധരിക്ക്
@maluuuuu5799 сағат бұрын
Eth dress idanam ennulle pullikkaride choice.... Athile aarkkum questions cheyyanulla right illa
ഈ മാന്യമായ വസ്ത്രം കോൺസ്റ്റിറ്റ്യൂഷൻ പറഞ്ഞിട്ടുണ്ടോ എന്തൊക്കെയാണെന്ന്? അല്ലാത്തപക്ഷം മുസ്ലിംസ് പറയുകയാണ് ബുർഖ മാത്രമാണ് മാന്യത അപ്പോ നിങ്ങൾ അങ്ങനെ നടക്കുമോ? പണ്ടത്തെ കാലത്ത് ഇത്രയൊക്കെ വസ്ത്രം തന്നെ ഉണ്ടായിരുന്നുള്ളൂ നമ്മുടെ പൂർവികർക്ക് ഇനി ദേവി സങ്കൽപ്പത്തിന് പോലും വെറുതെ പകൽ മാന്യൻ കളിക്കാതെ
@javadkk76 сағат бұрын
💯
@vipinvijeshКүн бұрын
ഇനി മാപ്പ് പറയണ്ട...2025 le ആദ്യ ഞരമ്പൻ്റെ ട്രോഫിയും വാങ്ങിക്കൊണ്ടു പോയാൽ മതി😂
@hardcoresecularists363023 сағат бұрын
ഓ ആവോ എന്ത് വലിയ നീതിബോധം സമ്മതിച്ചിരിക്കുന്നു സഹോ നിന്റെ നീതിബോധം നിന്റെ നീതിബോധം എവിടുന്ന് വന്നതാണ് എന്നുള്ളത് ആഹാരം കഴിക്കുന്നത് എല്ലാവർക്കും അറിയാം നീ ഈ കുന്തളിപ്പ് കാണിക്കുന്നത് നിന്റെ അസൂയയും ഫ്രസ്ട്രേഷനും തീർക്കാനാണ് അവൾ ഈ കുട്ടികൾ പൊരി വെയിലത്ത് നിന്ന് ജയിൽ വിളിച്ചിട്ടും ഒരു ചായ പോലും കുടിക്കാതെ അവളുടെ വരവിന് വേണ്ടി ആരവം മുഴക്കിയിട്ടുണ്ടാക്കിയ 25000 കോടിയാണ് ബുഗാട്ടിയാണ് എന്ന് മനസ്സിലാക്കുക ഗോപി ഇല്ലെങ്കിൽ അവരില്ല ബോബിയോടാണ് നീ കളിക്കുന്നത് എന്ന് സൂക്ഷിക്കുക ഇത് കളി മാറും.. നിന്റെ നിരാശ നിന്റെ കവടാ ഫെമിനിസ്റ്റ് ആശയം നിന്റെ നീതിബോധം ഇവിടെ തൽക്കാലം വിളമ്പേണ്ട കാത്തിരുന്നു കണ്ടുകൊള്ളുക🤸
@lallamidhila533423 сағат бұрын
അത് കൊടുത്തിട്ടുണ്ട്.😂
@pksanupramesh17823 сағат бұрын
😂😂😂😂 സാനു എറണാകുളം
@shyjuasshyjuas547923 сағат бұрын
😂😂😂😂😂😂eganee vannu naranum venam oru yogam😮
@_be_strong_23 сағат бұрын
extra fittings ഒഴിവാക്കി നടന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ..... ലോകത്തിൻ്റെ കാഴ്ച്ചയെ പിടിച്ചു കെട്ടാൻ ശ്രമിക്കാതെ പകരം നമ്മളെ തന്നെ നമ്മൾ തിരുത്താൻ ശ്രമിക്കുക .......
@johntitus811313 сағат бұрын
ഇതിലെ തെറ്റ് എന്താണെന്നാണ് എനിക്ക് മനസിലാവാത്തത് കുന്തി ദേവി എന്ന് പറഞ്ഞതാണോ പ്രശ്നം ഇതിനെക്കാളും വലിയ തെറ്റുകൾ ഇവിടെ നടക്കുന്നുണ്ട് അതൊന്നും നോക്കാൻ ഇവിടെ ആളില്ല ഒരുത്തി പ്രദർശിപ്പിച്ച് കൊണ്ട് നടന്ന കാര്യം അറിഞ്ഞോ അറിയാതെയോ തുറന്ന് പറഞ്ഞവനെതിരെ കേസ് കലികാലം അല്ല ഹണിക്ക് എങ്ങനെയാ മനസിലായത് അയാൾ ഉദ്ദേശിച്ചത് കുന്തി അല്ല ണ്ടി ആണെന്ന് അപ്പോ ഹണിയുടെ ചിന്തയല്ലേ കുഴപ്പം ശ്രദ്ധിക്കേണ്ടത് നമ്മൾ പരമാവധി ആൾക്കാരെക്കൊണ്ട് അതുമിതും പറയിപ്പിക്കാതിരിക്കുക അതേ മാർഗ്ഗമുള്ളൂ ബോച്ചേ ദ്വയാർത്ഥം ഒന്ന് പറയുമ്പോൾ പൊതുജനം ഒൻപത് പറയും അത് ആദ്യം മനസിലാക്കുക സോഷ്യൽ മീഡിയയിൽ പല തരത്തിലുളള ആൾക്കാര് ഉണ്ട് അപ്പോ പല തരത്തിലുള്ള ചിന്തകളും ഉണ്ടാവും ഇതിപ്പോ ബോച്ചേ അവിടെ പറഞ്ഞു കളഞ്ഞു ഹണി സ്വന്തം പല്ല് കുത്തി നാറ്റിച്ച് കൊണ്ടിരിക്കുന്നു.
@Architha_m8 сағат бұрын
തെറ്റ് തന്നെയാണ് ..പക്ഷെ Boche കുറെ സഹായം ചെയ്യുന്നുണ്ട് ഹണി റോസ് എന്ത് സഹായം ആണ് ചെയ്യുന്നത് ഒരു ഉദ്ഘാടനം കഴിയുമ്പോൾ 2 ലക്ഷം അടുത്ത് അവർക്ക് കിട്ടുന്നുണ്ട് അഞ്ച് പൈസ അവർ ആർക്കും കൊടുക്കുന്നില്ല.
@democraticthinker-Erk23 сағат бұрын
ആദ്യമായിട്ടല്ല ഇയാൾ ഇത്തരത്തിൽ മോശമായി സംസാരിക്കുന്ന ആദ്യ വ്യക്തി ഹണി റോസും അല്ല വൈകിപ്പോയെങ്കിലും ഇപ്പോഴെങ്കിലും പരാതി കൊടുത്തത് നന്നായി. ഇയാളുടെ വീഡിയോ നോക്കിയാൽ പല വ്യക്തികളോടും ഇത്തരത്തിൽ മോശമായി സംസാരിക്കുന്നത് കാണാം സ്ഥിരമായ അസുഖം ഉണ്ടെങ്കിൽ ഈ രോഗം എന്നെന്നേക്കുമായി മാറുന്ന ഒരു മരുന്ന് എടുക്കുന്നത് നന്നായിരിക്കും
@saniyaaa32123 сағат бұрын
ഹണ്ണി റോസ് എന്താ വേഷം എന്തിനാ ഇങ്ങനെ നടക്കുന്നത് നടക്കുന്നതിന് കുഴപ്പം ഇല്ല
@Walk_with_Akhila19 сағат бұрын
Typical kulasthree😂
@JMian18 сағат бұрын
Ayyo avar thuni illathe alle nadakkunnath?
@Abab0508 сағат бұрын
@@Walk_with_Akhila feminichi sported 😁
@AbdulGafoor-ke7xr23 сағат бұрын
ഇനി ഹണി ചേച്ചിയെ ആരും ഉദ്ഘാടനത്തിന് വിളിക്കില്ല ഇരിക്കുന്ന കൊമ്പ് അവർ തന്നെ മുറിച്ചു
@90sKids-v9zСағат бұрын
ബോച്ചേ നിങ്ങളുടെ koode ❤❤
@jamsheenam958723 сағат бұрын
ഇവളെ എന്തിനാ ഉദ്ഗാദാനത്തിന്ന് വിളിക്കുന്നത്,
@Firerouts00023 сағат бұрын
ഹണി റോസ് ഒരു കാര്യം ശ്രദ്ധിക്കണം പൊതുജനം പലവിധമാണ് എല്ലാവരെയും നന്നാക്കിക്കളയാം എന്ന് വിചാരിച്ചാൽ ശത്രുക്കൾ കൂടത്തെ ഉള്ളൂ ഇതൊരു സഹോദരന്റെ അഭ്യർത്ഥനയാണെന്ന് കരുതിയാൽ മതി കാരണം നാട്ടുകാരുടെ വാമുടി കെട്ടാൻ പോയി കഴിഞ്ഞാൽ നമ്മുടെ ജീവിതം മനസ്സമാധാനം ഇല്ലാതെ കിടക്കും ഒരു വാണിംഗ് കൊടുത്ത് നിയന്ത്രിക്കാമായിരുന്നു നിങ്ങൾക്ക്
@muraleedharannair686721 сағат бұрын
[j
@nitheesh-nh23 сағат бұрын
2 പേരും പൈസക്കാർ ആണ്. ചിലർക്ക് cash ഉണ്ടാകുമ്പോൾ മാന്യത വരും. ചിലർക്ക് അത് നഷ്ടപ്പെടും
@sivanvp840823 сағат бұрын
ബോബി ചെമ്മണ്ണൂർ നമ്മളാആ വീഡിയോസ് കണ്ടതാണ് ഇനി അവിടെ കിടന്നു കൂടുതൽ അങ്ങോട്ട് മെഴുകു ഒന്നും വേണ്ട
@ajayanpk973623 сағат бұрын
ചിലർക്ക് തമാശ വഴങ്ങില്ല. അപ്പോൾ അവർ ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തമാശകര നാകാൻ ശ്രമിക്കുന്നു.
@cherianvarughese852723 сағат бұрын
For bobby the anchor is saying sorry. Wonderful.
@petsvalley8530Сағат бұрын
Etra kitti anna
@dawlinjohn142220 сағат бұрын
Honey rose should make a change in her dress code
@sidheeknagaroor23 сағат бұрын
ബോചെയുടെ ബന്ധത്തിൽ ഉള്ള പെൺകുട്ടിയോട് ആരെങ്കിലും ഇതുപോലെ പറഞ്ഞാൽ ഇയാൾക്കു ഫീലിംഗ് ആകില്ലേ.. ഇനിയെങ്കിലും സൂക്ഷിക്കാൻ നോക്
@dileeparyavartham301122 сағат бұрын
അവൻ അവന്റെ മോളോട് പോലും ഇതേ രീതിയിൽ ആണ് സംസാരിക്കുന്നത്.
@thoufi43423 сағат бұрын
ഇതല്ല ഞങ്ങളുടെ അരുൺ ഇങ്ങനയല്ല. ചോദ്യങ്ങൾക്കൊക്കെ പഞ്ച് കറവാ🤔. എന്തുപറ്റി ആവോ.ഇങ്ങനത്തെ വിഷയങ്ങളിൽ അരുൺ ഇങ്ങനെയാണ് ചോദ്യങ്ങൾ ചോദിക്കാറ്
@LijeshLij23 сағат бұрын
അയാൾക്ക് കാഷ് കിട്ടികാണും
@navajyothkingfan177923 сағат бұрын
ബോച്ചേ 👍👍👍🔥🔥🔥
@a.jrobyjoseph677812 сағат бұрын
പണത്തിൻ്റെ അഹങ്കാരവും ശാരീരിക അഹങ്കാരവും ഒരു പോലെ തെറ്റാണ് ,അത് സമൂഹത്തിന് മാതൃകയല്ല - ക്ഷമിക്കുക എന്നതും ക്ഷമ പറയുക എന്നതും മനുഷ്യരിലെ ദൈവീക നന്മയാണ് - അതു ഉള്ളവർ ആണ് യഥാർത്ഥ - സമ്പന്നരും സൗന്ദര്യമുള്ളവരും
@zackgeorge784613 сағат бұрын
The issue here isn’t her dressing; it’s the dialogue. Just like actresses are paid to act in films, they are also paid to participate in such events. If the controversial scene and dialogues from Mohanlal’s Monster weren’t removed during the theatrical screening for the public, I don’t see any issue with Bob’s dialogue either. Moreover, if she were sensitive to such dialogues, she should have expressed disagreement with the scene in Monster. From a third-person perspective, this seems to stem from some recent internal issues between the actress and Bob-nothing more. Or for "further fame" for both of them.
@parallelworld369.Күн бұрын
അവർക്ക് അവരുടെ പ്രദർശനം എല്ലാം ചെയ്യാൻ ഒക്കെ ആണ്.. എന്നാൽ ആരും ഒന്നും പറയാനും പാടില്ല 😂😂
@thelady696823 сағат бұрын
ശരിയാണ്
@PramodpPramodp23 сағат бұрын
Sariyanu
@maxrockatansky565722 сағат бұрын
അതെന്താ, അവള്‍ തുണി ഇല്ലാതെ ആണോ നടക്കുന്നത്, ഞാനൊന്നും ഇത് വരെ പ്രദര്‍ശിപ്പിച്ച് കണ്ടിട്ടില്ല, ഉണ്ടെങ്കിൽ link share ചെയ്യൂ
@binduk928823 сағат бұрын
ഇങ്ങേർക്ക് ഇതാവശ്യമാണ് വളരെനന്നായി ഹണി റോസ് ഒന്നോർക്കണം മര്യാദക്ക് വസ്ത്രം ധരിക്കാൻ ആദ്യം പഠിക്കു എന്നിട്ട് ബോചെയെപോലുള്ളവരെ കുറ്റം പറയാൻ നടക്കു
@Saleena200423 сағат бұрын
അസൂയക്കാരി....😅😅😅
@sahadevanp812023 сағат бұрын
അവർ പണമുണ്ടാക്കാൻ തന്നെയാണ് ഈ രീതിയിലെ വസ്ത്രധാരണം@@Saleena2004
@LekshmiPrasad-r8d23 сағат бұрын
Maryadakk vashtram dharichaale maryadakk perumarukayullo. Ath kollallo. Interview edukkaan maryadakk vastram dharich vanna etrayo ladies ne inger anavashyam parayunnu. Ee vastrathinte peril enthum cheyyaam parayaam ennath adyam padippikendath anungale alla pennungale aanu ennath aanu sankadam
@sujanapalts20423 сағат бұрын
Nentea. Poojp. Alla. Cheatea. Kera. Bhareku...
@jollykv266323 сағат бұрын
അതുതന്നെയാണ് എനിക്കും പറയാനുള്ളത്. നഗ്നത കാനിച്ചുനടക്കാതെ മര്യാദക്ക് നടക്.ഞങ്ങളെ ഒന്നും ആരും ഒന്നും പറയുന്നില്ലല്ലോ.ഞൻ തുണി ഇല്ലാതെ നടാകും.നിങ്ങൽ കണ്ടോളൂ.ഒന്നും പറയരുത് എന്നോ.കഷ്ടം
4:21 എന്തിനാടോ വേലിയിൽ കിടക്കുന്ന പാമ്പിനെയെടുത്ത് വേണ്ടാത്തിടത്ത് വയ്ക്കുന്നത്? താങ്കൾ അവിടെ കുന്തിദേവി എന്നുപയോഗിച്ചതിന് ഒരു ന്യായീകരണവുമില്ല. അങ്ങനെ പറഞ്ഞാൽ മറ്റുള്ളവർ അതിനെ എങ്ങിനെ വ്യാഖ്യാനിക്കുമെന്ന് താങ്കൾക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. എന്തിനാടോ വെറുതെ ആണുങ്ങളുടെ വില കളയുന്നത് ?? കഷ്ടം...!!
@bijuchellappan835111 сағат бұрын
ഒരു സ്ത്രീ അവരുടെ ജോലിയുടെ ഭാഗമായിട്ട് അല്ലെങ്കിൽ അവരുടെ വ്യക്തിപരമായ അവരവർക്ക് ഇഷ്ടപ്പെട്ട ഡ്രസ്സ് ധരിച്ചാൽ അവരെ എന്തും പറയാം എന്തും ചെയ്യാം എന്നാണ് നമ്മുടെ ആൾക്കാരുടെ വിവരം