No video

ഹൗളുൽ കൗസർ | Mahshar Part 11 | Sirajul Islam Balussery

  Рет қаралды 27,743

Sirajul Islam Balussery

Sirajul Islam Balussery

3 жыл бұрын

🌍മഹ്ശർ. Part - 11
📕 ഹൗളുല്‍ കൗസര്‍
•┈┈┈•✿❁✿•••┈┈┈•
#Mahshara #islamic #speech
❓എന്താണ് ഹൗളുല്‍ കൗസര്‍ ? ഭാഷാർത്ഥമെന്ത് ? യഥാർത്ഥ്യമെന്ത് ?
❓മഹ്ശറയിലെ ഹൗളുല്‍ കൗസറും, സ്വർഗ്ഗത്തിലെ ഹൗളുല്‍ കൗസറും തമ്മിലുള്ള വ്യത്യാസമെന്താണ് ?
❓സ്വർണ്ണം, വെള്ളി, പവിഴം, മുത്ത്, പാൽ, തേൻ, കസ്തൂരി എന്നിവയും ഹൗളുല്‍ കൗസറും എപ്രകാരം ബന്ധപ്പെട്ട് നിൽക്കുന്നു ?
❓ഹൗളുല്‍ കൗസറില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക പക്ഷിയുടെ മാംസവുമായി ബന്ധപ്പെട്ട് ഉമർ(റ) നോട് നബി ﷺ പറഞ്ഞത് എന്താണ് ?!
❓ഹൗളുല്‍ കൗസറില്‍ നിന്ന് കുടിക്കാൻ ലഭിക്കാത്ത ഈ ഉമ്മത്തിലെ ദൗർഭാഗ്യവാന്മാർ ആരാണ് ?
📚 തുടങ്ങി കൺകുളിർമ്മ നൽകുന്നതും, ഒപ്പം ഭീതി ജനകവുമായ മഹ്ശറിലെ കാഴ്ചകൾ വിശദീകരിക്കുന്നു...
_________________________
Sirajul Islam Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm.com

Пікірлер: 64
@habeebarahman4222
@habeebarahman4222 3 жыл бұрын
ഉസ്താതിൻ്റെ പതിനൊന്നാമത്തെ ക്ലാസ് കേൾക്കാൻ കുറേ ദിവസമായി കാത്തരിക്കുന്നു മാഷാ അള്ളാ ഇപ്പോഴാണ് കിട്ടിയത് ഓരോ ക്ലാസ്സും ഹൃദയത്തിൽ നന്നായി തട്ടുന്നുണ്ട് സുബ്ഹാന ള്ളാ
@zainudheenbiyyathayil4909
@zainudheenbiyyathayil4909 3 жыл бұрын
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@sakeerhussain9142
@sakeerhussain9142 3 жыл бұрын
ഉണ്ടെങ്കിൽ അല്ലെ
@shahal9936
@shahal9936 3 жыл бұрын
@@sakeerhussain9142 k j
@aashnakassim7767
@aashnakassim7767 7 ай бұрын
Aameen
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@muneeredv301
@muneeredv301 3 жыл бұрын
ഇന്ഷാ അല്ലാഹ്. ക്ലാസ്സ്‌ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു സുപടമായ സംസാരമാണ് താങ്കളുടെത് അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@junaidm6205
@junaidm6205 3 жыл бұрын
In sha allah
@safnamol3426
@safnamol3426 3 жыл бұрын
Njanum
@eshamdeenraheel3076
@eshamdeenraheel3076 3 жыл бұрын
Ameen
@dreamcatcher7664
@dreamcatcher7664 3 жыл бұрын
Ameen
@fathimap6494
@fathimap6494 3 жыл бұрын
,
@dreamcatcher7664
@dreamcatcher7664 3 жыл бұрын
Masha Allah
@athil_4550
@athil_4550 10 ай бұрын
Alhamdulillah
@aboobakarmanalumpurath814
@aboobakarmanalumpurath814 3 жыл бұрын
മാഷാഅല്ലാഹ്
@shereenaabbasabbas3494
@shereenaabbasabbas3494 3 жыл бұрын
جزاك الله خيرا
@mansoorpalace4385
@mansoorpalace4385 3 жыл бұрын
Masha allha
@fathimanawrin5521
@fathimanawrin5521 Ай бұрын
Ameen ya rabbal aalameen
@nooraabu3296
@nooraabu3296 3 жыл бұрын
ആമീൻ 🤲
@saidbappu806
@saidbappu806 3 жыл бұрын
Jasakumulla. Khair
@saleemmambail6918
@saleemmambail6918 3 жыл бұрын
അള്ളാഹു നിങ്ങൾക് ബർകത് ചൊരിയട്ടെ
@saleemmambail6918
@saleemmambail6918 3 жыл бұрын
ആമീൻ 🤲
@mustafam4032
@mustafam4032 3 жыл бұрын
Jizakalla khair
@_i__l___m____f
@_i__l___m____f 3 жыл бұрын
ماشاالله تبارك الله بارك الله فيك
@_i__l___m____f
@_i__l___m____f 3 жыл бұрын
سبحان الله
@sainabasaina5615
@sainabasaina5615 3 жыл бұрын
Barakallahu feek
@faminfavas
@faminfavas 3 жыл бұрын
بارك الله فيك
@sonusanu8291
@sonusanu8291 3 жыл бұрын
,,subhanallah...
@faaizarahmath
@faaizarahmath 3 жыл бұрын
Jazakallahu khair
@finankv4979
@finankv4979 3 жыл бұрын
Wait cheydh erkynu.. alhamdulilla...free ayyitt ethryum velya arivu...pakarnnu therannu ..jazakallah khair💕
@bennymuhammad2988
@bennymuhammad2988 3 жыл бұрын
👌👍
@hafsa2326
@hafsa2326 3 жыл бұрын
Jazakallah khair brother
@muhammadthameemsunshine6469
@muhammadthameemsunshine6469 3 жыл бұрын
Alhamdhulilla prarthanayil njangaleyum peduthane
@habusabeevi823
@habusabeevi823 3 жыл бұрын
Mashaalla,Usthadinte,Ella,Duayilum,Jangaleyum,Ulppeduthane,Oral,Maranappettal,Avarkku veñdi,Qrañ,othi,Kabarilek,Hadiya,Cheyyunnath,Faltano
@jafararafath4923
@jafararafath4923 3 жыл бұрын
Jazakkallah khair
@suhanazaya5276
@suhanazaya5276 3 жыл бұрын
Jazakallahu kahir
@jazimm.a3545
@jazimm.a3545 3 жыл бұрын
Aameeeen
@rashadec4693
@rashadec4693 3 жыл бұрын
👌💞
@mohamedkunju9518
@mohamedkunju9518 3 жыл бұрын
Assalaamu alaikum
@bashc
@bashc 3 жыл бұрын
👍👍👍
@mansoormansoor2747
@mansoormansoor2747 3 жыл бұрын
Idu polotha prabashanam adiyamayitan kelkunad
@noufalnoufu3021
@noufalnoufu3021 3 жыл бұрын
@Kabeer9656
@Kabeer9656 3 жыл бұрын
ഇതിൻറെ വ്യാക്യാനത്തിൽ ഉണ്ടല്ലോ എന്താണ് കൗറ്‌സർ അത്‌ പറയൂ
@abdulla4012
@abdulla4012 3 жыл бұрын
മൗലവി നിങ്ങളുടേത് കെട്ടിയ കോലവും പൊട്ടിയ പാലവുമാണ് കണ്ടവരാരും പറഞ്ഞിറ്റില്ല പറഞ്ഞവരാരും കണ്ടിറ്റു മില്ല
@rajesher9412
@rajesher9412 3 жыл бұрын
Onnu podo
@shihaberakkat8216
@shihaberakkat8216 3 жыл бұрын
ഇത്തരം വാക് ഉപയോഗിച്ചത് മൂലം നിനക്ക് അല്ലാഹ് howdul Kowsar haramakkatte...
@abdulla4012
@abdulla4012 3 жыл бұрын
@@shihaberakkat8216 മുജാഹിദ് വഴി പിഴച്ച മൗലമാരെക്കെ കൂടിയാൽ അവരെ പിൻപറ്റിയാൽ ഹൗളുൽ കൗസർ കിട്ടുക പ്രയാസമാണ് നീ പൊട്ടിയ പാലത്തിൽ സഞ്ചരിച്ചാൽ അതു തന്നെയായിരിക്കും ഗതി അല്ലാഹു നമ്മളെല്ലാവരെയും ആദരവായ മുത്ത് നബി(സ്വ) ളുടെ ഹഖ് ബറക്കത്ത് കൊണ്ട് സത്യത്തിൻ്റെ വഴിയിൽ ചേർത്ത് ഹൗളുൽ കൗസർ കിട്ടുന്ന ഭാഗ്യവന്മാരിൽ ഉൾപെടുത്തട്ടെ അവസാന കാലത്ത് ഒരു വിഭാഗം വരും അവർ ഖുർആൻ ൻ്റെ ആളുകളാണെന്ന് പറയും അവരുടെ നിസ്ക്കാരം കണ്ടാൽ സ്വഹാഭാക്കളോട് നബി(സ്വ) പറഞ്ഞു നിങ്ങളുടെ സിസ്ക്കാരം ഒന്നും അല്ലാ എന്ന് തോന്നിപ്പോകും നബി(സ്വ) പിന്നെ പറഞ്ഞു അവരുടെ വിശ്വാസം ഈമാൻ തൊണ്ടക്കുഴി വിട്ടു കടക്കുകയില്ല എന്ന് വഴിപിഴപ്പിക്കാൻ ചില ആളുകൾ വലിയ താടിയും കമീസും നെരിയാണിക്ക് മീതെ വസ്ത്രവും ധരിച്ചത് കണ്ട് വഞ്ചിതരാവരുത് സഹോധര ലോകത്തുള്ള സുന്നികളെ കാഫീ റാക്കുന്ന വഹാബികൾ ആരാണ് ഇവർക്ക് അധികാരം കൊടുത്തത് എത്ര ഗൗരവമുള്ള വിശയമാണ് ഒരു മുസ്ലിനെ മറ്റൊരാൾ കാഫി എന്ന് വിളിച്ചാൽ രണ്ടാൽ ഒരാൾ കാഫിറാകും എന്നാണ് നബി വചനം സൂചിപ്പിക്കുന്നത് ഈ മുജാഹിദീങ്ങൾ എത്ര ലോകസുന്നികളെ ശീർക്കും കുഫ്‌ റും ആരോപ്പിക്കുന്നു ഞാൻ എവിടെയാണ് കുഫ്ർ ആരോപ്പിച്ചത് അതാണ് വെത്യാ സം കവാരിജ് എന്ന ഒരു വിഭാഗം ഉണ്ടായിറ്റുണ്ട് അവർ ചെയ്തിരുന്നത് മുശ്രീക്കുകൾക്ക് എതിരിൽ ഇറങ്ങിയ ആയത്ത് അത് മുസ്ലികൾക്കെതിൽ ഉപയോഗിച്ച് അവരെ അക്രമിക്കുകയും വധിക്കുകയും ചെയ്തിറ്റുണ്ട് ഖവാരിജുകളുടെ തത്വമാണ് മുജാഹിദുകളുടേത്
@shihaberakkat8216
@shihaberakkat8216 3 жыл бұрын
@@abdulla4012 സഹോദരാ നിനക്കു തെറ്റ് പറ്റിയിരിക്കുന്നു. ഇസ്ലാമില്‍ ഇല്ലാത്തതിനെ ഏറ്റവും കൂടുതല്‍ കൂട്ടിചേര്‍ത്തു കൊണ്ടിരിക്കുന്നത് സുന്നി കള്‍ എന്ന് വാദിക്കുന്ന അല്ലാഹുവിനെ യും റസൂല്‍ നെയും അനുസരിക്കാത്ത ഒരു കൂട്ടം വിവരം ഇല്ലാത്ത കുറിച്ച് ആളുകള്‍ ആണ് . അവരാണ് ശരിയായ പുത്തന്‍ വാദികള്‍.
@abdulla4012
@abdulla4012 3 жыл бұрын
@@shihaberakkat8216 കാഫിറാക്കലാണൊ മുജാഹിദിൻ്റെ പണി അതാണൊ അവരുടെ ജോലി എന്നെ തെറ്റും ശരിയും പടിപ്പിക്കാൻ സഹോദരാ നീ ആയിറ്റില്ല മുജാഹിദ് അടിസ്ഥാന പരമായ തൗഹീദിൻ്റെ വിശയത്തിൽ എട്ടല്ലാ പത്തല്ലാ അതിലും കൂടുതൽ വിഭാഗമായി താങ്കൾ ഏത് വിഭാത്തിലാണ് ഉള്ളത് തെറ്റ് പറ്റിയത് താങ്കൾക്കണ് തിരുത്തുക
@safiyasidhique2979
@safiyasidhique2979 3 жыл бұрын
Masha allha
@fathimanawrin5521
@fathimanawrin5521 Ай бұрын
Ameen ya rabbal aalameen
@muhammedcheedathil6729
@muhammedcheedathil6729 3 жыл бұрын
Masha Allah
@ramlathhamza3719
@ramlathhamza3719 3 жыл бұрын
മാഷാ അല്ലാഹ്
@rubshaandizahanoon6939
@rubshaandizahanoon6939 3 жыл бұрын
Masha Allah
@eshamdeenraheel3076
@eshamdeenraheel3076 3 жыл бұрын
Masha Allah
@nooraabu3296
@nooraabu3296 3 жыл бұрын
മാഷാഅല്ലാഹ്‌
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 128 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 63 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 39 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН