എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ് പാതി ചിരി ചന്ദ്രികയെഎന്ന പാട്ട് പാട്ട് എത്ര എന്റെ ഓർമ്മയിൽ നിന്ന് കളയാൻ നോക്കിയാലും പോകില്ല അത്രയും നല്ലൊരു പാട്ടാണ്❤🎉
@shanoushezshez17468 ай бұрын
❤️ftogdrhkli Gfghkkuyxxkj😍ufd
@ahammads8034 Жыл бұрын
രണ്ടു പാട്ടും കേട്ടാൽ ഒരു മടുപ്പും ഇല്ല എത്രവട്ടം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല ദിവസം ഒരു 10 വെട്ടം എങ്കിലും കേൾക്കും ❤️❤️❤️❤️
@hameed5668 Жыл бұрын
കുറെ വലിയ കഥയൊന്നും ഇല്ലെങ്കിലും സുലൈഖ മൻസിൽ നല്ലൊരു ഇമ്പമുള്ള സിനിമയാണ്.. അവസാനം വരെ ഒരു ചടപ്പുമില്ലാതെ കണ്ടിരിക്കാൻ പറ്റിയ ചുംബനങ്ങളും വൃത്തികേടും ശരീര പ്രദർശനവും ഇല്ലാത്ത, മക്കൾക്കൊപ്പം ധൈര്യപൂർവ്വം കാണാൻ പറ്റിയ ഫിലിം ♥️♥️♥️🌹🌹🌹👍
@hasnamubarak3157 Жыл бұрын
Sure
@miracletech3657 Жыл бұрын
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla... Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@Nativebappa Жыл бұрын
@@miracletech3657 ഹിന്ദുക്കൾക്ക് എന്നാ കല്യാണം ഉണ്ടായത് 🤣🤣🤣. നമ്പൂരിമാർക്ക് ബ്രിട്ടീഷ്കാർക്ക് ഒക്കെ ഉള്ള വണ്ടികൾ അത്ര മതി 😃
@hameed5668 Жыл бұрын
@@aneesgdk01 തെറ്റല്ല.. പക്ഷേ ലിപ് ലോക്കിങ് പബ്ലിക് ആയി തെറ്റാണ്
Vishnu Vijay 🔥🔥 What a compositions !! സിനിമയിലെ 2 ഗാനങ്ങൾ മാത്രം തിയേറ്ററിൽ കണ്ടാൽ തന്നെ ക്യാഷ് മുതലാകും 🔥🔥 Sulaikha Manzil❤ April 21,2023
@bodyboosters8712 Жыл бұрын
മുഹ്സിൻ പരാരിയുടെ വരികൾ കൂടി ആയപ്പോൾ🔥
@shabinbasheer8227 Жыл бұрын
Oru kidillann paatum kuudi ind ...ath verthe adipoli aahn
@hashimvc3767 Жыл бұрын
@@shabinbasheer8227 climax ile aano bro.. ath enth kidilan score aayirunnu 🔥🔥
@miracletech3657 Жыл бұрын
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla... Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@shabinbasheer8227 Жыл бұрын
@@hashimvc3767 haaa sheriya uff kidillann 💥💥
@anees8882 Жыл бұрын
മുഹ്സിൻ പേരാരി... നിങ്ങൾക് എവിടുന്നാ ഇത്ര ബുദ്ധിമുട്ടുള്ള വരികൾ കിട്ടുന്നത്... 🔥🔥🔥🔥മുത്താണ് നിങ്ങൾ
@williamsjohn91808 ай бұрын
2.29 to 2.34, the real kerala story, she's like a childhood teacher,and giving respect. Really touched that seen. Director's insight is commentable. Congrats and thank you for that seen in this beautiful song.
@rajeev.e.kthalassery5096 Жыл бұрын
നല്ല പശ്ചാത്തലം, നല്ല ആലാപനം, എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കി.. എല്ലാവർക്കും അഭിനന്ദനങ്ങൾ...
@sreedharanp1243 Жыл бұрын
❤
@പ്രഹ്ളാദൻ Жыл бұрын
അയിന് സിലിമ ഇറങ്ങിയോ
@afal007 Жыл бұрын
@@പ്രഹ്ളാദൻ പാട്ടിന് എന്തെ ഇതൊന്നുമില്ലേ 🙄
@jithuak5934 Жыл бұрын
@@പ്രഹ്ളാദൻ അല്ലപ്പാ മൂപര് പറഞ്ഞത് പാട്ടിന്റെ പശ്ചാത്തലം അല്ലെ
@പ്രഹ്ളാദൻ Жыл бұрын
@@afal007 റോൾ ഭംഗിയാക്കാൻ ഇത് മതീലെ 😄
@mickyblessy Жыл бұрын
ഒരു വട്ടം കേട്ടപ്പോ തന്നെ പെരുത്തിഷ്ടായി ❤ visuals പൊളിച്ചു 🎉 കല്യാണ വീടുകളിൽ ഇനി കുറച്ചു നാളത്തേക്ക് ഇത് തന്നെയാവും
@ramlamoideen5106 Жыл бұрын
ന്റെ മൂരി എജ്ജാതി വരികൾ.😍😍😍 തമാശ, തല്ലുമാല, ഭീമന്റെ വഴി, സുലൈഖ മന്സിൽ, എല്ലാം അസാധ്യ വരികൾ. ന്യൂജൻ വൈദ്യർ. അല്ലെങ്കിൽ മോഡേൺ ഹൈദർ ❤️❤️
@Help2net Жыл бұрын
athu polichu
@miracletech3657 Жыл бұрын
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla... Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@allusurya4979 Жыл бұрын
இந்த பாடலை ஒரு நாளைக்கு பல தடவை கேட்கிறேன்.. அந்த அளவுக்கு இந்த பாடல் மிகவும் பிடித்துவிட்டது... ❤❤
@ishaknm6053 Жыл бұрын
பாதி சிரிச் சந்திரிகையே,, பதினாலின்டை சேல் ஒளி யே, ராக்கணியே தாரகமே மதி போலே பிராகாசிதயே, அழகாலே விபூஷிதயே, அலிவாலே அலங்கிரதயே மதுரக்கினாவின்டே கதகு துறக்குன்ன மதிப்ரம தாயிணி பரிமள காத்ரே.... ஹாலேதா.... (போதும். இதை வைத்தே அட்ஜஸ்ட் செய்துக்கொள்ள பணிக்கப் படுகிறீர்கள் சகோ... அடியேனுக்கு தமிழ் - மலையாளம் - ஆங்கிலம் mutual translation அத்துப்பிடி).
@ranjiniranju7894 Жыл бұрын
Yj
@aadhilaadhila175511 ай бұрын
@@ishaknm6053❤❤❤
@aswathiakku3669 Жыл бұрын
കുറച്ച് ദിവസം കൊണ്ട് എന്റെ fav ലിസ്റ്റിൽ ഇടം നേടിയ പാട്ട് ❤🥰
@bindhusaran2503 Жыл бұрын
Me too
@anshidakodassery2004 Жыл бұрын
@@bindhusaran2503 🎉hhrhd
@rextro_gaming Жыл бұрын
Enteyuma 😁
@malikasandkenzasworld1741 Жыл бұрын
Mee toooo
@artfuldanceandcraftycorner Жыл бұрын
ഞമ്മളെതും 😅
@navasna6187 Жыл бұрын
ഇ പാട്ടിന്റെ വരികൾ തെറ്റാദെ പാടാൻ ഒരു നല്ലൊരു ഗായികക്കെ പറ്റു നമിച്ചു 👍👍🙏🙏
@shibijamshi2003 Жыл бұрын
2:00 to 2:24 breath taking lines... Uff❤🔥❤🔥 വരികളുടെ മനോഹാരിത.. ✨️✨️
@muhammedfahad9713 Жыл бұрын
Veendum veendum ee bhagam nan kettu..🎉❤
@army12360anoop Жыл бұрын
ഞാൻ എഴുതിയത് ആണ് .
@shamnadoverflow1079 Жыл бұрын
@@army12360anoopnjanum....
@Nivedithanp123 Жыл бұрын
@@army12360anoopoooiii 😅😅ok mi lo iiv
@JoJo-ly8qg Жыл бұрын
ഞാൻ ഇന്ന് ഒരു റീൽസിൽ ഈ പാട്ട് കേട്ടു...അപ്പോൾ തന്നെ യുട്യൂബിൽ കയറി തപ്പി... വീഡിയോ സഹിതം കണ്ടു... പിന്നെ എത്ര തവണ കേൾക്കുകയും, കണ്ടുവെന്നും അറിയില്ല... സൂപ്പർ സോങ്.... കല്ല്യാണം പാർട്ടിക്ക് മറ്റും കേൾക്കാൻ പറ്റിയ ഗാനം...👌💓
@shabeebkoloth Жыл бұрын
അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ പുഷ്പവതിയെ കൊണ്ട് ഈ പാട്ട് പാടിച്ചത് നന്നായി🔥🔥
@aswathipavithran3873 Жыл бұрын
Aaraa padiyath
@shabeebkoloth Жыл бұрын
@@aswathipavithran3873 ചെമ്പാവിൻ പുന്നെല്ലിൻ ചോറോ എന്ന പാട്ട് പാടിയ പുഷ്പവതി
I am a Tamilian and I love this song so much that I have heard it 60 times so far and don't know how many times more I will watch. Superb composition and perfect rhythm. Just wow......
@adilaboobackerpc245 Жыл бұрын
Iam heard just 100 time Love this song
@suhailmanazir2007 Жыл бұрын
🔥✌🏽✌🏽
@truthhurts5564 Жыл бұрын
You counted?
@gho7577 Жыл бұрын
😂😂
@nasirbasha7599 Жыл бұрын
Iam also frm tamilnadu ...even I also used to hear malayalam songs
@sahalnm3439 Жыл бұрын
Nice lyrics മുഹ്സിൻ പരാരി ഇഷ്ടം❤🔥ആലാപനവും സംഗീതവും എല്ലാം മികച്ചത്.... അഭിനന്ദനങ്ങൾ ടീം സുലൈഖ മൻസിൽ❤🎉
@Dineshgobi_2611 ай бұрын
I'm Tamilnadu ❤ Recently addicted tis Song.
@vahidakeloth33116 ай бұрын
🎉😢😮😅😊😂❤
@SherinKs-fn6rt6 ай бұрын
Oh in
@യക്ഷികുഞ്ഞ് Жыл бұрын
നല്ല പടം, കണ്ണ്ടോണ്ടിരിക്കുമ്പോ ഒരു positive vibe ആയിരുന്നു 🤍, songs 💥. ഇതിലെ lukman ഒരു പ്രത്യേക ഭംഗി ആയിരുന്നു ❤Bike വളച്ചെടുക്കുമ്പോ ഉള്ള lukmanta ചിരിയും bgm ഉം ❤️❤️❤️
@farooqomr7903 Жыл бұрын
അടിപൊളി മൂവി 😍 ഇപ്പോ ഇറങ്ങിയ പടങ്ങളിൽ ഏറ്റവും മികച്ചത് 🔥👏🏻 കാസ്റ്റിംഗ് ആണ് ഒരു രക്ഷയുമില്ലാത്തത് 😍🥰
@vishnupriya6384 Жыл бұрын
Anarkali and sister പാടിയതും ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️
I am from Tamil Nadu... I don't understand the lyrics, but I want to listen to this song at least once a day... There's something ❤
@vaisakhsreesylam4 ай бұрын
It's Kerala muslim wedding function
@akhilknairofficial Жыл бұрын
വിഷ്ണു വിജയിയുടെ ഗാനങ്ങളുടെ rhythm arrangements എടുത്ത് പറയേണ്ടതാണ് ❤️👌
@molumonu9764 Жыл бұрын
Ffh ❤
@abduljamsheed1406 Жыл бұрын
ഇയാൾക്ക് മാത്രം എവിടന്ന് കിട്ടുന്നു ഇജ്ജാതി വരികൾ!🔥 Mu.Ri🔥🙌
@ishaqharshak8717 Жыл бұрын
മലബാറിൻ്റെ മണമുള്ള വരികൾ
@miracletech3657 Жыл бұрын
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla... Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@gullyboy0073 Жыл бұрын
@@miracletech3657 നീയന്തിനാ മോനെ ഈ നട്ടുച്ചയ്ക്ക് ഇങ്ങനെ ഇരുന്ന് കരയുന്നത്.... ഒരു മൈക്ക് കെട്ടി പ്രസംഗിക് നാലാള് അറിയട്ടെ 😢😢
@illyasvaliyil333 Жыл бұрын
@@gullyboy0073 😂😂😂
@valeedhuzzain4218 Жыл бұрын
മുഹ്സിൻ പരാരി ന്റെ വരികൾ എന്നും വേറെ ലെവലാണ്. പിന്നെ those voices....... Goosebumps 🎉
@rahulverma59155 ай бұрын
I am from haryana (having zero sense of humor this language).... Yet this song pleases my senses... It gets me through stressful traffic during my commute. The beats just hit the correct spot of peace. ❤❤
@noushadputhiyavalappil6104 Жыл бұрын
ഒരുപാട് നന്ദിയുണ്ട്... ഈ പാട്ട് ഗാനഗന്ധർവന്റെ മകന് പാടാൻ കൊടുക്കാതെ പാവങ്ങളോട് പാടിച്ച് അതിമനോഹരമാക്കി തന്നതിന്👍👍👍
@junaijunai6 Жыл бұрын
അദ്ദേഹം ഈ ഫീൽഡ് വിട്ടിട്ട് എത്രയായി.ഇപ്പോഴും ആവശ്യമില്ലാതെ അയാളെ ചൊറിയുന്നു
@SurajInd89 Жыл бұрын
Paavangale kondu padich therivili vangiyathinu best example Neelavelichathile thamasamenthe remake.
@jyothijayakrishnan6185 Жыл бұрын
Vijay നല്ലൊരു സിങ്ങർ ആണ്
@coconutpunch123 Жыл бұрын
ഇതിൽ male voice ഇല്ലല്ലോ. പിന്നെ എന്തിന് അങ്ങേരെ പറയുന്നത്?
@SurajInd89 Жыл бұрын
@@coconutpunch123 Just chorichil..
@skaruvurar4913 Жыл бұрын
எனக்கு மலையாளம் தெரியாது இருந்தாலும் I love this song ❤😊😊ரொம்ப அழகா இருக்கு 🎉❤
@MasilaEL Жыл бұрын
🤩✨❤️
@MuhammedFayas-rg8rq Жыл бұрын
Kya bhai 😂😅
@khalidcm417710 ай бұрын
W732😂😊😂❤
@khalidcm417710 ай бұрын
🎉
@prajushaps9896 Жыл бұрын
നല്ല പാട്ടും അതിനനുസരിച്ച ദൃശ്യവിഷ്കാരവും. ഇത്തവണത്തെ പെരുന്നാൾ സുലൈഖ മൻസിലിനോടൊപ്പം ആഘോഷിക്കാം 👍🏻👍🏻💞💪🏻
@miracletech3657 Жыл бұрын
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla... Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@@miracletech3657 ഇത് സിനിമ ആണെന്ന് അറിയാമോ haldi എന്ന് അല്ലകെട്ടോ ഹാൽ ഏതാ എന്നാണ് അതിനു അർത്ഥം നിന്റെ അവസ്ഥ എന്താ എന്നാ എന്നാണ് ഇനി ആമഞ്ഞൾ പുരട്ടുന്ന പരിപാടിയെ പറ്റിയാണ് പറയുന്നതെങ്കിൽ ഇസ്ലാമിൽ അങ്ങെനെ ഒരു ആചാരമം ഇല്ല സിനിമയിൽ കാണുന്ന കോപ്രായങ്ങൾ കണ്ടു മറ്റു മതങ്ങളെ കുറ്റം പറയാൻ നിങ്ങൾക്ക് നാണം ഇല്ലേ
@lalettan7276 Жыл бұрын
@@miracletech3657 than pottan ano
@afsalpcafu4343 Жыл бұрын
Hy
@hellouae5164 Жыл бұрын
Understand 0% Loved 100% Love From Bangladesh 🇧🇩❤️
@Safreena-i6k9 ай бұрын
🎉❤
@NarutoAime2358 ай бұрын
😘❤️🤩
@aryaratheesh18838 ай бұрын
Lffhkwk
@AnshRathore-9118 ай бұрын
Sane from Nepal 🇳🇵 ❤😂
@Annus999627 ай бұрын
I subscribe ❤ 159suscribers
@Farizy_Talks Жыл бұрын
ചിട്ടപ്പെടുത്തിയ വരികളിലെ സൗദര്യം , സംഗീതത്തിലും പ്രതിഫലിപ്പിച്ചപ്പോൾ , പ്രിയ ഗാനം പിറക്കുകയായി❤
@bookmedia9190 Жыл бұрын
Varikal ezhuthiyathar
@Seneriba Жыл бұрын
@@bookmedia9190 muhsin parari
@miracletech3657 Жыл бұрын
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla... Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@FathimaNaira-lt6yo Жыл бұрын
Sathyam
@Opgame645 Жыл бұрын
@@bookmedia9190😢😅😊🎉 ❤❤❤
@singleboy2098 Жыл бұрын
തല്ലുമാല സിനിമയ്ക്ക് ശേഷം വീണ്ടും ഒരു മലബാർ സോങ് 🤩🤩
@niyaju9510 Жыл бұрын
വോയിസ് ഒരു രക്ഷേം ഇല്ല പൊളി.. ഇനി ആര് പാടിയാലും ഇങ്ങനെ വരും എന്ന് തോന്നുന്നില്ല അജ്‌ജാതി ഫീൽ
@gyanaranjan4851 Жыл бұрын
ଥଣ୍ଡା ଲାଗେ ଥଣ୍ଡା ଲାଗେ 🌧️👌👌
@riyaskukku6636 Жыл бұрын
നല്ല പാട്ടുകളിൽ അഭിനയിച്ചവരും അത് പാടിയവരും എപ്പോഴും അഭിനന്ദനങ്ങൾ വാരിക്കൂട്ടും...പക്ഷെ ഇത്രയും മനോഹരമായ വരികൾ മസങ്ങളെടുത് എഴുതിയവർക് അത്രക് അഭിനന്ദനങ്ങൾ കിട്ടാറില്ല...ഇത്രയും മനോഹരമായ പാട്ട് എഴുതിയ ആ മാണിക്യതിന് എന്റെ അഭിനന്ദനങ്ങൾ,,,🌹🌹🌹💐💐💐💐💐💐
@gafoormelethil Жыл бұрын
0:29 ഹാലേതാ... ഹാലേ നിന്നെ കണ്ടാ ലാകേ.. ഹാലാകെ മാറുന്നേ...😍Whaaat a വരികൾ.... Addicted ❤👌
@miracletech3657 Жыл бұрын
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla... Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@fathimashameerfathima2820 Жыл бұрын
❤❤❤❤
@adhilaira9209 Жыл бұрын
V picture
@ihsanihsan8729 Жыл бұрын
Jil Jil പാട്ടിനേക്കാൾ സൂപ്പർ Song ഇതാണ് ... 👌👌👌
@safeera5363 Жыл бұрын
இனிமே இந்த பாட்டு எல்லா கல்யாண ரில்ஸ்லயும் இருக்கும்.
@rabeebafaleela7184 Жыл бұрын
I don’t know how many times I have listened to this already and how many people I have forced to listen it. You have a very beautiful voice, Subhanallah. Every time I feel like listening to something and struggle with not listening to songs, I find myself coming back to this. It just knows how to sooth all of the emotion. Allahumma barik. This is too good. please do more of this🥹❤
@shahulhameed2606 Жыл бұрын
ഈ സോങ് ഒരുപാട് ഇഷ്ടപ്പെട്ടവരുണ്ടോ ❤❤❤
@malumalu1291 Жыл бұрын
Yes
@fasilasiraj2343 Жыл бұрын
Pinnaaa🖤
@rajeshgeorge6682 Жыл бұрын
ഇല്ല😂
@arshadhalifaseela586 Жыл бұрын
Yes😂😂😂
@ഭീഷ്മമൈക്കിൾ Жыл бұрын
illa😂
@designvendor8842 Жыл бұрын
1:57 this part takes it to the next level 😍.
@azharazu7633 Жыл бұрын
🙌🏻✨️💥💥✌🏻✌🏻
@ayinuayinu1124 Жыл бұрын
Mmmm🦋
@YoutubeBot-zl6hj Жыл бұрын
yes low level😂
@YoutubeBot-zl6hj Жыл бұрын
@@dragonballz4661 ಬಿಚ್ ಆಫ್ ಫಕ್
@Brightinsights_here Жыл бұрын
Goosebumps 🔥
@ProCamper-hk7wx Жыл бұрын
I found this song while travelling solo in my car on a long drive and loved it. Don't understand a single word but the rhythm is good.
@navad4676 Жыл бұрын
ഓവർ സംഗതി ഇടാതെ നല്ല രീതിയിലുള്ള ആലാപന മികവ് And actors😍🥳
@Ramzanramxu Жыл бұрын
തല്ലുമാലക്ക് ശേഷം മലബാർ മൊഞ്ചിൽ മറ്റൊരു സിനിമ കൂടി മലയാള സിനിമ യുഗത്തിൽ " സുലൈഖ മൻസിൽ " എല്ലാവിധ ആശംസകളും 🥰 അനാർക്കലി മരികർ , ലുക്മാൻ അവരൻ 🔥
@miracletech3657 Жыл бұрын
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla... Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@django2791 Жыл бұрын
@@miracletech3657 Ningalod verupp und enn shakhayil ninn paranju vidunnathalle. Keralathil ellarum ore pole snehathil aanallo.
@Saaaaaaaaf7 Жыл бұрын
@@miracletech3657 chappari😂😂😂😂😂
@ItachiUchiha-qp8kf Жыл бұрын
@@miracletech3657 poda poorimone😂
@dilshadmk729 Жыл бұрын
@@miracletech3657 എല്ലായിടത്തും കയറി മെഴുകുന്നുണ്ടല്ലോ 😂
@ekavitha Жыл бұрын
മുഹ്സിൻ വീണ്ടും എഴുതി ഞെട്ടിച്ചു, ചടുലമായ ഈണത്തിന് ഒപ്പം രചനയുടെ മാറ്റ് ഒട്ടും കുറയാതെ എഴുതാൻ സാധിച്ചു, അഭിനന്ദനങ്ങൾ, ഇനിയും ഇതുപോലെ പുതുമയുള്ള വരികൾ അദ്ദേഹത്തിന് എഴുതാൻ സാധിക്കട്ടെ....
@iambilla4441 Жыл бұрын
Iam from tamil nadu.. I like song 😍
@aruncp641 Жыл бұрын
ആലാപനവും സംഗീതവും മത്സരിച്ചത് പോലെ... ഫീൽ ഗുഡ് ❤
@Kingcyber87 Жыл бұрын
1st time கேட்கும் போதே addicted 💯
@ckcyber4994 Жыл бұрын
I am also
@Kingcyber87 Жыл бұрын
@@ckcyber4994🎉 ama bro
@Ruhaim2009 Жыл бұрын
ഇച്ചങ്ങായിക്ക് മാത്രം എവിട്ന്നാ ഇങ്ങനത്തെ വരികൾ ഒക്കെ കിട്ടുന്നെ Mu.Ri ❤
@uday6185 Жыл бұрын
Vishnu vijay roczzz again👌🏻👌🏻👌🏻👏🏼👏🏼👏🏼
@prijisuresh1044 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോ ആദ്യം മനസ്സിൽ വരുന്നത് അനാർക്കലിയുടെ ചിരിയാണ് 😍😍
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla... Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@azharudeenab2413 Жыл бұрын
Poli❤️
@azi267580 Жыл бұрын
നീട്ടിപ്പാട്ട്, മണിച്ചു പാട്ട് എന്നൊക്കെ കളിയാക്കൽ കേട്ടിരുന്ന മാപ്പിളപ്പാട്ടുകളെ വേറെ ലെവലിൽ എത്തിച്ചിരിക്കുന്നു ..🥳🥳 വരികൾ മനസിലാക്കാൻ ഗൂഗിൾ വരെ കൊണ്ടെത്തിച്ചിരിക്കുന്നു !!🔥🔥
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla... Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@abc...7241 Жыл бұрын
വല്ലാത്ത ജാതി വരികൾ. Muhsinkka nighal oru ജിന്നാണ് ❤❤❤❤❤
@harisbeach9067 Жыл бұрын
_മലബാർ പക്ഷാത്തലമാക്കി ഇറങ്ങുന്ന മിക്ക സിനിമകളും പൊളിയല്ലേ ✌️"പിന്നേ മലബാറിന്റെ സ്വന്തം മാപ്പിള പാട്ടും_ 🎵👌❤️
@naseernaseer82209 ай бұрын
ഈ പാട്ട് പാടിയവർക്ക് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ എണിക്ക് പറയാനുള്ളദ് ഈ പാട്ട് കലക്കി സൂപ്പർ ❤❤❤❤❤🎉🎉❤
@naseernaseer82209 ай бұрын
ഈ പാട്ട് കേട്ടിന്റ് എന്റെ മനസ് ന്ന് പോകുന്നില്ല അത്രയ്ക്കും മനോഹരമാണ് ഈ വാട്ട് ഈ പാട്ട് അത്രയ്ക്കും മനോഹരമാണ് ഞാൻ എങ്ങനെയാ പറയ ഞാൻ പറയുന്നത് ഈ പാട്ട് ഗെബീരം ടെഗ് യൂ സോമച്ച്
@shafeekmedia9763 Жыл бұрын
സതൃം പറഞ്ഞ ആദൃ കേട്ടപ്പോൾ അത്രക്ക് ഒരിഷ്ടം തോന്നിയില്ല...പിന്നെ പിന്നെ അങ്ങട് വൈബ് ആയി...🥰👌👌
@statusvlog3572 Жыл бұрын
Yes
@seemaug7111 Жыл бұрын
എല്ലാ പാട്ടുകളും പൊളി. സിനിമയും സൂപ്പർ 👍👍😍😍
@bineeshmokeri2159 Жыл бұрын
എന്റെ പൊന്നൂ -രക്ഷയില്ല - കാണും തോറും ഗുണം കൂടുന്ന - ഗാന രംഗങ്ങൾ
@reshmasajith4087 Жыл бұрын
ഹെഡ്സെറ്റ് വച്ച് കേൾക്കാൻ എന്താ feel 🥰❤️
@jithinkjohny6874 Жыл бұрын
ഗപ്പി 💕 തല്ലുമാല 💕 ഭീമൻ്റെ വഴി 💕 സുലൈഖ മൻസിൽ 💕 വിഷ്ണു വിജയ് ❤️
@yadugovindr2971 Жыл бұрын
Nayattu also
@kkjjuuu9943 Жыл бұрын
Ambili
@kiranvava2740 Жыл бұрын
Thallumaala
@mohammedfayis8932 Жыл бұрын
ഞജ്സിയ്യ് കീസ്ക് 2000007k₹j
@aneeshkumar7640 Жыл бұрын
Yes.. 🔥❤ മുഹ്സിൻ പരാരി...also
@EllysMalayalam Жыл бұрын
'ഹാല' ആകെ മാറുന്നെ...കഥാപാത്രത്തിന്റെ പേരു വെച്ചുള്ള മൂരിയുടെ വരികൾ...👌👌👌👌
@AjuwaSherin Жыл бұрын
എന്റെ 10 മാസമായ കുഞ്ഞിന് ഏറ്റവും ഇഷ്ടം ഈ പാട്ട്. 4 മാസമായപ്പോ തൊട്ട് . വാക്സിൻ കൊടുക്കുമ്പോൾ ഈ പാട്ട് വെച്ചിട്ട് വേദന അറിഞ്ഞില്ല. കരഞ്ഞില്ല❤
@Entertainment-fh4un Жыл бұрын
പാട്ടിന്റെ ലെവൽ കണ്ടാൽ അറിഞ്ഞൂടെ എഴുതിയത് ആരാണെന്ന്, മുഹ്സിൻ പരാരി 🔥 #.. Mu. Ri ✌️🔥🔥
@bavapandikkad6653 Жыл бұрын
സൂപ്പർ വരികൾ... വരികൾക് അനുസരിച്ചുള്ള ഈണവും.... ആലാപനവും......👏🏻🥰
@uppoopanteradio922 Жыл бұрын
ഹൽദിക്ക് ഹാലയുടെ 'ഹാല്' മാറ്റത്തെ വർണ്ണിച്ചെഴുതിയ പരാരിയുടെ വരികൾ കേട്ടാൽ ആരുടെയും ഹാല് മാറും...! ഹൽവ പോലെ മധുരമായത്...കളറായത്!
@coygcoyg4137 Жыл бұрын
😂😂😂😂
@miracletech3657 Жыл бұрын
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla... Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@kpnihal3695 Жыл бұрын
@@miracletech3657 ni thaniii...pooran kkoduthal onnumilla 😘
@itsme-ow8ut Жыл бұрын
@@miracletech3657 n😂😂😂 ഇവിടെ വർഗ്ഗീയത പുലമ്പിയിട്ട് കാര്യമില്ല. ഇത് നാട് വേറെയാ കുട്ടാ വണ്ടി -- വിട്
@shahinahijas4580 Жыл бұрын
@@miracletech3657 NJ inik vere oru paniyumille mone?😂
@skdal Жыл бұрын
Excellent Song… Beautifully Composed.. Very energetic song.❤
@abdulaseem4885 Жыл бұрын
മിക്കവാറും തിയേറ്ററിൽ നിന്ന് എണീറ്റ് ഡാൻസ് കളിച്ചു പോകും ❤️😘. Just woow ❤❤
@miracletech3657 Жыл бұрын
Haldi enn vechaal oru hindu ritual aanu...hindu puranangalil parayunavayanu haldi and kumkum(mehandi)......north indiayil ee acharam ipolum acharikunu...oru kaalath southilum undayirunu...ennaal pathiye pathiyechi vivaha chilav kurakaan ivayum mattu pala hindu vivaha chadangum illaatheyay....ennirunaalum keralam ozhike tamil telugu kannada okke vivahathinu allengilum first periods, garbhini akumpol okke ee chadang nadathunu... keralathil bhooudama sambradayathinu shesham anu iva oke nirthalaakiye.....chodhayam ithonum alla... Hindukalod verup ullaa muslims and Christians nthu thengakk aanu njangalude acharam acharikunath...athum ith verum acharam alla daiveekaparamay ulla acharam aanu.... muslimsinu ithoke halal aanalo...mattu mathangalile acharam acharikal..then y???????ithonum badhakamallee 😂😂😂😂😂😂😂😂😂😂...ithinte thazhe vann nthayalum acharathinte peru paranj vaadhikan pattila.....kurach enkilum naanam venam...hindu acharangal santhoshathinu vendi acharikunu..ennit hindu daivangale irun kaliyakun 😂😂😂😂😂😂😂thattavum ittu manja dress okke ittu nilkuna kandaa... oru allaahu geetham koodi chollu... Christiansum ithupole thanne.. kandavarde acharam oke 😂😂😂😂😂😂😂😂
@imyusufzai Жыл бұрын
didnt understand but that Beat ❤ lov from Pak 🇵🇰
@sunilfranklin9377 Жыл бұрын
This song deserves more than 100M views🔥🔥🔥🔥addicted ❤❤❤