ശ്യാം താങ്കൾ നന്നായി hard work ചെയ്യുന്നു. അങ്ങയുടെ effort നു നന്ദി. Two wheeler ev കളെ കുറിച്ച് പബ്ലിക്കിന് അങ്ങയുടെ വീഡിയോസ് വളരെ ഉപകാരപ്രദമാണ്. ❤️❤️❤️
@shyamvishnot Жыл бұрын
❤️🥰🙏
@moseskp1780 Жыл бұрын
അങ്ങയെ ഞങ്ങൾ വിശുദ്ധനായി പ്രക്യാപിക്കട്ടേ😅
@vishnurajayoor Жыл бұрын
ശ്യാം ബ്രോ സൂപ്പർ ആണ്.സത്യത്തിൽ ബ്രോയുടെ വീഡിയോ കാണുമ്പോൾ ആണ് ഇലക്ട്രിക് വാഹനങ്ങളെ പറ്റി ഒരു ധാരണ ഉണ്ടാകുന്നത്.
@shyamvishnot Жыл бұрын
💗❤️🙏
@ExploreCalicut Жыл бұрын
പണ്ട് വല്യച്ഛന്റെ കൂടെ ഡീസൽ ബുള്ളറ്റിൽ പോവുമ്പോൾ വലിയ കയറ്റം വരുമ്പോൾ ഇറങ്ങാൻ പറയും... പിന്നെ കുറേ കഴിഞ്ഞ വല്യച്ഛൻ പറഞ്ഞെ പാടത്തു വെള്ളം അടിക്കാൻ വയ്ക്കുന്ന ഡീസൽ മോട്ടോർ സിസ്റ്റം ആണ് ഈ ബുള്ളറ്റിനു എന്ന്.. എന്തായാലും ഈ വീഡിയോ കാണുമ്പോൾ ഓർമ്മവരുന്നു 😍😍
@shyamvishnot Жыл бұрын
🥰😊❤️
@An-shad Жыл бұрын
നല്ലരീതിയിൽ ചെയ്തു 👍 ഞാൻ ഉദ്ദേശിച്ച എല്ലാവിവരങ്ങളും കിട്ടി tnx
@shyamvishnot Жыл бұрын
❤️🥰🙏
@hanan_p_t_ Жыл бұрын
നിങ്ങളുടെ ഈ സത്യസന്ധമായ വാക്കുകളും അനുഭവങ്ങലും ആണ് എന്നെ ഈ ചാനലിലേക്ക് ആകർഷിച്ചത്..... Overall ola s1 air is good.. 👍❤️
ഇതിലും നല്ലത് ( hub motor) TVS icube തന്നെ. 2 പേരെ വച്ച് കയറ്റം നിറുത്തി എടുക്കാൻ പറ്റില്ലെങ്കിൽ വളരെ ശോകം, ഒരു പെട്രോൾ ആക്ടിവയുടെ പവർ എങ്കിലും (110cc) electric സ്കൂട്ടറിന് വേണം. കയറ്റം ഒക്കെ 2 അല്ല 3പേരേ വച്ച് പുലി പോലെ പായും.
@goms7526 Жыл бұрын
Nee entha thenga aado parayunath, tvs icube battery replacement cost 1lakh that for with 3years warranty, while ola's battery replacement cost is 50k and get up to 5years warranty
@mahelectronics Жыл бұрын
Hero വിട കേറും
@pranavjs Жыл бұрын
@@goms75261lakho😂😂😂 onn pode chumathe..
@bijubiju5816 Жыл бұрын
Icube 2 varevachu kerilla bro😢
@shereef6749 Жыл бұрын
Chetak 💪
@TooMuchGirGir Жыл бұрын
ദയനീയം ആണല്ലോ വണ്ടിയുടെ അവസ്ഥ
@sravanmp3982 Жыл бұрын
ഇന്ന് Vida യിലും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായി ഓടുന്നതിന് ഇടയിൽ Limp home എന്ന് കാണിച്ച് വണ്ടി നിന്നു. വീണ്ടും ഓഫ് ചെയ്ത് on ചെയ്തപ്പോൾ ശെരി ആയി. On ആക്കിയപ്പോൾ 51% ചാർജ് വന്നു ഇതിന് മുമ്പും 2 വട്ടം ഉണ്ടായിട്ടുണ്ട്. But ഓടുന്ന ഓട്ടത്തിൽ ആദ്യമായിട്ടാണ് ആണ്. 2800 km ഓടി. പക്ഷേ ഇപ്പറഞ്ഞ ദേവഗിരി കയറ്റം ഒക്കെ vida സൂപ്പർ ആയി കയറിയിട്ടുണ്ട്. വണ്ടിയുടെ പവർ, suspension, breaking എല്ലാം സൂപ്പർ ആണ് 🔥 but switch നിരാശപ്പെടുത്തി. 2 ദിവസം മഴ നിന്നപ്പോ സ്വിച്ച് തനിയേ ശെരിയാവുകയും ചെയ്തു. കുറ്റം പറയാൻ വന്നതല്ല വാങ്ങാൻ നിൽക്കുന്നവർക്ക് ഉപകാരപ്പെടും എന്ന് കരുതി എഴുതിയതാണ് 👍😊 updated switches varunnund എന്നാണ് കമ്പനി അറിയിച്ചത് എല്ലാം പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം
@shyamvishnot Жыл бұрын
🙏👍
@madhusoodananvayala6992 Жыл бұрын
Pro gen2 വിൻ്റെ accessories amazone purchase ൻ്റെ lead തരാമോ 8:18
@salimfm2960 Жыл бұрын
Full charge ayathinu shesham displayil 100 km anallo kanikkunnath. Rathri chargil ittal ravile nokkumbol battery 98% um, km 98 um anu kanikkunnath
@ZainulAbidPC-vd4vn Жыл бұрын
Nalla sathyasandhamaya test💯💯💯
@shyamvishnot Жыл бұрын
❤️🙏
@faisyp8762 Жыл бұрын
@@shyamvishnottvs iqube s enghane vandi
@advsuhailpa4443 Жыл бұрын
E V റിവ്യു രംഗത്തേ അശ്വന്ത് കോക്കാണ് ശ്യാമേട്ടൻ🌟🌺👍
@shyamvishnot Жыл бұрын
😍
@shyamkumar-ni6ui Жыл бұрын
ഇതിൽ ബെറ്റർ vida ആണല്ലോ ഈ കയറ്റം കൂളായി കയറിയില്ലേ
@shyamvishnot Жыл бұрын
vida 3 പേരെ വച്ച് ഇതേ കയറ്റം കയറിയിരുന്നു
@Babu.955 Жыл бұрын
Electric scooter വണ്ടികളുടെ രാജാവ് Ather 450x ഏത് കയറ്റവും Simple
@niriap9780 Жыл бұрын
Yes
@starsbeetech8766 Жыл бұрын
Hero Vida, Bajaj chetak. ഒട്ടും മോശമല്ല.
@akshayashokan4463 Жыл бұрын
2 break orumich pidich hold chayu Climbing mode nto und bro
@cherukavil_thomas Жыл бұрын
Shyam bro, I have a problem with Ola s1 pro service
@shyamvishnot Жыл бұрын
Service issue ഒരുപാട് പേർക്ക് ഉണ്ട് ബ്രോ .. ബ്രോയ്ക്ക് എന്താ ഇഷ്യൂ ?
@Adarsh.049911 ай бұрын
S1 Air engane und? . Edukkan vendi aanu
@ajeesh0001 Жыл бұрын
ബ്രോ ഏഴാം മിനുട്ടിൽ വന്ന പ്രോബ്ലം എന്റെ വണ്ടിക്ക് സ്ഥിരമായി ഉണ്ടായിരുന്നു. സർവീസ് കൊടുത്തിട്ടും മാറിയില്ല. 2ആഴ്ച മുൻപ് ഡിസ്പ്ലേ അടിച്ചു പോയപ്പോൾ വീണ്ടും സർവീസ് കൊടുത്തു. അപ്പോൾ ഒരു വിവരം ഉള്ളവൻ ആയിരുന്നു അറ്റൻഡ് ചെയ്തത്. അവനോട് സംഭവം പറഞ്ഞപ്പോൾ നോക്കട്ടെ എന്ന് പറഞ്ഞു. ഇപ്പോൾ ആ പ്രശ്നം കാണുന്നില്ല.
@shyamvishnot Жыл бұрын
👍👍
@rasheedbabu3431 Жыл бұрын
Gen 2 ഒന്ന് test ചെയ്യോ ❓️ അത് എടുക്കാൻ ആഗ്രഹം ഉണ്ട്.
@shyamvishnot Жыл бұрын
വണ്ടി കയ്യിൽ കിട്ടിയാൽ ഉടനെ ചെയ്യും ബ്രോ
@shukkoorpnazar964 Жыл бұрын
Super iniyum .ithupole vdo cheyuka broo
@shyamvishnot Жыл бұрын
❤️🙏
@salimfm2960 Жыл бұрын
കയറ്റം കയറുന്നതിനെക്കാൾ കഷ്ടപ്പാടാണ് ഇറക്കം ഇറങ്ങാൻ. Because of seat height is more. കാൽ കുത്തി കുത്തി വണ്ടി ഇറക്കാൻ നല്ല കഷ്ടപ്പാടാണ്. Iam 160 cm height
@W-meme11 ай бұрын
Please tell sir , it cannot climb with two people on a high slope?
@ashiqshajoos378 Жыл бұрын
Use cheythapoo eppozheelum heating issue vannairuno... aa hill climb test ellam cheythinu munneyum kazhinjinjum temp ethra aairun.
@shyamvishnot Жыл бұрын
റേഞ്ച് ടെസ്റ്റ് , ഈ കയറ്റം ടെസ്റ്റും , ഓഫ് റോഡിങ്ങ് എല്ലാം ഒരു ദിവസം ആണ് ചെയ്തത് ബ്രോ , ഒരു 140 km ഓടിക്കാണും .. അതിനിടക്ക് heating issue ഒന്നും ഉണ്ടായിട്ടില്ല
നമസ്‌കാരം സർ. വിഡിയോയിൽ 7:35 ലു ഇടതു ഭാഗത്തു കാണുന്ന 3 ഇരു ചക്ര വാഹനങ്ങളിൽ നടുവിൽ പച്ച നമ്പർ പ്ലേറ്റിൽ കാണുന്ന വണ്ടി ഏതു കമ്പനിയുടേതാണെന്നു പറയാമോ? അത് ഒരു ഇലക്ട്രിക്ക് ബൈക്ക് ആണോ അതോ സ്കൂട്ടി?
@shyamvishnot Жыл бұрын
ബ്രോ അത് Ather ആണ്
@Missingtailpipesby Жыл бұрын
@@shyamvishnot- Ok Thank you Sir.
@THENIGHTRIDER-hy3qq Жыл бұрын
RIVOT NX 100 launch video kanikumo
@shyamvishnot Жыл бұрын
ശ്രമിക്കാം ബ്രോ
@jktlkt Жыл бұрын
OS 3 bug ഒണ്ട് എന്ന് experience center executive പറഞ്ഞു . OS 4 OK ആക്കീട്ടുണ്ട് എന്നാ പറഞ്ഞേ.....
@shyamvishnot Жыл бұрын
👍
@JasirPuthalath Жыл бұрын
Ather 450s nte range test cheyyaamo?
@shyamvishnot Жыл бұрын
ശ്രമിക്കാം ബ്രോ ❤️
@shijuvarghese5295 Жыл бұрын
ഞാൻ ഇന്നലെ ഒരു അഭിപ്രായം പറഞ്ഞിരുന്നു സ്പോർട്സ് മോഡിൽ ഇട്ട് കുറഞ്ഞ സ്പീഡിൽ പോയി മൈലേജ് നോക്കാൻ പറ്റുമെങ്കിൽ അത് കുടി ഒരു വീഡിയോ ചെയ്യു പ്ലീസ്
@shyamvishnot Жыл бұрын
ഞാൻ കണ്ടിരുന്നു ബ്രോ പക്ഷെ അതിന്റെ മുന്നേ തന്നെ ഈ വീഡിയോ ചെയ്തു കഴിഞ്ഞിരുന്നു .. ഇനിയൊരു അവസരത്തിൽ ബ്രോ പറഞ്ഞ പോലെ ചെയ്യാൻ ശ്രമിക്കുന്നുണ്ട് ❤️🙏
@shijuvarghese5295 Жыл бұрын
@@shyamvishnot ഞാൻ പറഞ്ഞത് അടുത്ത റേഞ്ച് ടെസ്റ്റ് നടത്തുമ്പോൾ ഇതുകൂടൊന്ന് പരീക്ഷിക്കണം എന്നാണ് മറുപടി തന്നതിന് നന്ദി
@shyamvishnot Жыл бұрын
@@shijuvarghese5295 ok bro
@ginu1238 Жыл бұрын
ബ്രോ ബാറ്റിറിയുടെ വില കുടി പറയുമോ ബേജാജ് നു 93000പറയുന്നു t v s ഇവിലഅന്നോ ഏത്തർ നു വില ഒന്ന് പറയുമോ
@manojkumar-sj2rd Жыл бұрын
Bajaj chetak ❤
@shyamvishnot Жыл бұрын
👍
@drsanjeevlazar Жыл бұрын
TVs I cubeil fast charge undo?
@shyamvishnot Жыл бұрын
no ബ്രോ
@illiaskhanindian315 Жыл бұрын
അഭിനന്ദനങ്ങൾ ❤️❤️❤️bro
@shyamvishnot Жыл бұрын
❤️🙏🥰
@ZainulAbidPC-vd4vn Жыл бұрын
Shyam bro നിങ്ങൾ ഏത് വണ്ടി എടുക്കും എന്ന നിഗമനത്തിൽ എത്തിയോ? നിങ്ങളുടെ prefference വെച്ച് ഏത് വണ്ടിയാണ് better ??
@shyamvishnot Жыл бұрын
ola gen 2 എങ്ങിനെ ഉണ്ടെന്ന് നോക്കട്ടെ ബ്രോ .. ഒരു 10,000 km ഓടിയതിനു ശേഷം അഭിപ്രായം അറിയണം .. build quality and സസ്പെൻഷൻ improve ചെയ്തില്ലെങ്കിൽ അതും വിടും
@shine1212121 Жыл бұрын
On road test is awesome 👍🏻👍🏻
@shyamvishnot Жыл бұрын
❤️💗
@abhilashm.s5283 Жыл бұрын
Tanx for the video bro.. 🔥🔥🔥
@shyamvishnot Жыл бұрын
❤️🙏
@ginu1238 Жыл бұрын
ബ്രോ എനിക്ക് സോമറ്റോയിൽ ഓടാൻപറ്റിയ ഒരു ev പറഞ്ഞു താരുമോ ദിവസം 100കിലോമിട്ടർ ഓടണം
@niriap9780 Жыл бұрын
Vida, removable batteryum anu...so easy charge at anywhere👍
@hosanna_music Жыл бұрын
ആമ്പിയർ Primus നോക്ക് ബ്രാ
@shyamvishnot Жыл бұрын
ബ്രോ ആദ്യം ഈ വീഡിയോ ഒന്ന് കണ്ടു നോക്കു ഇതിൽ ഏതാണ് നല്ലത്? OLA/ATHER/iQUBE/VIDA/CHETAK/MAGNUS/OPTIMA kzbin.info/www/bejne/aV7Qd4mKociahtU
@mahelectronics Жыл бұрын
വിട ബാറ്ററി, സ്പെയർ വച്ച് അങ്ങിനെ ഓടാം.
@ginu1238 Жыл бұрын
ഓക്കേ ബ്രോ ഞൻ ബേജാജ് എടുക്കാൻ തീരുമാനിച്ചു
@akinvestment7 Жыл бұрын
Auto hold working ano e model il
@shyamvishnot Жыл бұрын
no bro
@cgnethav8633 Жыл бұрын
bro njan ippol purathanu eniki oru ev scooter edukkanm ennu undu ee masam book cheyyanam angane enkil ethanu nallath eniki thalpryam chetak aanu broyude abhiprayam onnu parayumo pleace
@cgnethav8633 Жыл бұрын
ente oru kazhchayil ev scootarukale kurich shaminu nalla parjyam undu ath kondanu
@shyamvishnot Жыл бұрын
Ee video onnu kandu nokku bro… ente kurachu abiprayangal aanu ഇതിൽ ഏതാണ് നല്ലത്? OLA/ATHER/iQUBE/VIDA/CHETAK/MAGNUS/OPTIMA kzbin.info/www/bejne/aV7Qd4mKociahtU
@AkshayThrishivaperoor Жыл бұрын
കുറച്ചു നാൾ കൂടി പെട്രോൾ അടിച്ചേക്കാം 😁😁😁😁😁
@shyamvishnot Жыл бұрын
😉
@muralikrishnan5221 Жыл бұрын
😂
@akhilthyagaraj4416 Жыл бұрын
Thats the good idea😊
@krish_99993 Жыл бұрын
athuthanna nallaathu 😢
@prajithaprajitha93124 ай бұрын
If service arises you have to burn the vehicle, no positive response from call center, showroom, email support.
@one2fourtalksbyshafeeqkada919 Жыл бұрын
Pazhe Ola s1 pushpam pole kayarum nirthi eduthalum
@shebinjoy3653 Жыл бұрын
Bro ഇതിൽ hill hold assit ഉണ്ടോ?
@shyamvishnot Жыл бұрын
നിലവിൽ ഇല്ല
@gearshift9045 Жыл бұрын
ola s1 air suggest cheyumo
@shyamvishnot Жыл бұрын
ഇല്ല ബ്രോ
@riyasam5371 Жыл бұрын
മല മുകളിൽ താമസിക്കുന്നവർക് ഓല,tvs iqube പറ്റൂല ather മാത്രം പറ്റു
@shiyasss6676 Жыл бұрын
Bro.. OLA Air Delivery delay ഇപ്പോൾ ഉണ്ടോ
@shyamvishnot Жыл бұрын
ഡെലിവറി കൊടുക്കുന്നുണ്ടല്ലോ ബ്രോ
@ashiqshajoos378 Жыл бұрын
Und
@pksubin Жыл бұрын
Hill Hold ഇല്ലേ?
@shyamvishnot Жыл бұрын
ഇല്ല
@pksubin Жыл бұрын
@@shyamvishnothill hold ഉണ്ടായിരുന്നെങ്കിൽ sports mode il ചിലപ്പോ കയറ്റത്തിൽ നിന്ന് കേറിയേനെ...
@jayaramjayaram7604 Жыл бұрын
Good information ❤
@shyamvishnot Жыл бұрын
❤️❤️
@haridasification Жыл бұрын
Ather❤❤
@shyamvishnot Жыл бұрын
👍
@maharaja26759 ай бұрын
ഒരു ബാറ്ററി സ്കൂട്ടർ വാങ്ങുക എന്ന ആശയം ഞാൻ ഉപേക്ഷിച്ചത് നല്ല കാര്യമാണ്....
@varunkumare8016 Жыл бұрын
Try s1 pro😉 paraparakkum💪😍
@shyjuindian-up7ui Жыл бұрын
പഴയ ഓല സസ്പെൻഷൻ കിടു ആയിരുന്നില്ലേ ..... അല്ലേലും നല്ലത് നാട്ടുകാർക്ക് വേണ്ടല്ലോ ......
@sai0_0senpai Жыл бұрын
Sathyam 🚶
@mohammedfahiz7322 Жыл бұрын
Bro ഒരു കാര്യം ചോയ്ക്കട്ടേ ബജാജ് ചേതക് 👈or tvs iqube നിങ്ങൾക് ഏതാ ഇഷ്ട്ടം 👈👈👈
@shyamvishnot Жыл бұрын
Chetak 😊
@mohammedfahiz7322 Жыл бұрын
@@shyamvishnot എന്തുകൊണ്ട് bajaj chetak 👈കാരണം കൂടി ഒന്ന് വെക്തം ആകാമോ bro 🌹
@shyamvishnot Жыл бұрын
@@mohammedfahiz7322 side mounted motor (direct drive) ആണ് ചേതക്കിന് . iqube nte hub മോട്ടോറിനെക്കാൾ പവർഫുൾ ആണ്. ചേതക് ബോഡി മെറ്റൽ ആണ് iqube ന്റെ plastic ഫൈബർ ആണ്. so , chetak build quality is better . പിന്നെ iqube നേക്കാൾ വിലയും കുറവാണ് .. മാത്രമല്ല ചേതക്കിന് 5 വർഷം അല്ലെങ്കിൽ 70000 km വരെ warranty extend ചെയ്യാം .. ചേതക്‌ന്റെ charging time iqube നേക്കാൾ കുറവാണ് .. വണ്ടിക്ക് നല്ല weight ഉള്ളതുകൊണ്ട് നല്ല stability ഉണ്ട്
@samadchoolur1267 Жыл бұрын
Honest review
@abdullatheef6792 Жыл бұрын
Electric scooter waghanda ngan wankitt kdunkitund !!!
@jaleelcjaleel933 Жыл бұрын
ഏതാ വണ്ടി
@musafir_of_chiyyoor_303 Жыл бұрын
KZbin channel making videos bakki pradeekshikkunnu
@shyamvishnot Жыл бұрын
ചെയ്യണം ബ്രോ 😔
@vijeeshv61 Жыл бұрын
Ith heavy ketam alalo
@shyamvishnot Жыл бұрын
ആണ് ബ്രോ , വിഡിയോയിൽ തോന്നാത്തതാണ് .. സൈഡിൽ ഉള്ള മതിലുകളുടെ steps ശ്രദ്ധിച്ചാൽ മതി
@shafeeqcp7613 Жыл бұрын
👍🏻
@shyamvishnot Жыл бұрын
💗💗
@ആദിശേഷൻ3 күн бұрын
ഹിൽ ഹോൾഡ് ഇല്ലാത്തതുകൊണ്ട് ആണ്. മോട്ടോർ പവർ ഇല്ലാത്തതു കൊണ്ടല്ല
@vijeeshkc541011 ай бұрын
ഇവന്റെ വീഡിയോ കണ്ടു തീരുമാനമെടുക്കുന്നവർക്കു എന്റെ നടുവിരൽ നമസ്കാരം സ്വന്തമായി ടെസ്റ്റ് ഡ്രൈവ് നടത്തുക നിങ്ള്ക്കാവശ്യമുള്ള സ്ഥലത്തുനിന്ന് ഇവന്റെ ഉദ്ദേശം വേറെയാണ്....
@Balu_p.r10 ай бұрын
Pulli ola inne vare arkum suggest cheithitilla... Verthe vayil varunnath vilichu paranjal pulli block aaki vidum. Pinne comment kuthiyalum oru patti kunjupolum kanilla..
@hibathullakottakkal61369 ай бұрын
ബ്രേക്ക് വിട്ടാലേ ola move ആകൂ.. ബ്രേക്ക് പിടിച്ചു സാധാ സ്കൂട്ടർ പോലെ എടുത്താൽ എങ്ങിനെ കേറാൻ.. കുറെ മണ്ടന്മാർ ഉള്ള കൊണ്ട് ഏന്ത് വീഡിയോ യും ഇടാം.. 😄😄 Sport ൽ ഇട്ടിട്ട് കേറുന്നില്ല അത്രേ 😊😊
@spknair Жыл бұрын
എന്തിനാണ് ലോ പവ്വർ മോഡിൽ വണ്ടി ടെസ്റ്റ് ചെയ്യുന്നത് ? പെട്രോൾ വണ്ടി പകുതി ത്രോട്ടിലിലാണോ ടെസ്റ്റ് ചെയ്യുക ? ഭാവിയിൽ തിരുത്തും എന്ന് കരുതുന്നു.
@shyamvishnot Жыл бұрын
എല്ലാ മോഡിലും ടെസ്റ്റ് ചെയ്തിട്ടുണ്ട് ബ്രോ .. ഇത് power ടെസ്റ്റ് ചെയ്തതാണ്
@NatureBeautyTravelVideos Жыл бұрын
😄👌👌 ഇതൊക്കെ സിറ്റി ഉപയോഗത്തിന് കൊള്ളാം , ഹൈറേഞ്ചിലൊന്നും ഉപയോഗിക്കാൻ കഴിയില്ല , ഉപയോഗിച്ച പുറകെയുള്ള ആൾ എപ്പോഴും ഇറങ്ങി നടക്കേണ്ടി വരും
@teophinasher4678 Жыл бұрын
💙💙💙
@shyamvishnot Жыл бұрын
❤️💗
@Gokul-up3xv Жыл бұрын
S1 air book cheyhditund idh kandappo oru pedi
@Gokul-up3xv Жыл бұрын
60 k aduth varum nn thonunu
@mohammedshafi964211 ай бұрын
Wow 👌 ❤
@akhilrajs1742 Жыл бұрын
I think Bajaj chetak is better❤...
@jejinedan5415 Жыл бұрын
Chetak 💪💥👍
@shyamlal4935 Жыл бұрын
❤❤❤
@shyamvishnot Жыл бұрын
💗🥰❤️
@indiantiger1578 Жыл бұрын
Hai bro
@shyamvishnot Жыл бұрын
❤️hi
@sinupukku2774 Жыл бұрын
Bro hyper mode illa
@shyamvishnot Жыл бұрын
ഇല്ല ബ്രോ
@shafeeqyousaf9151 Жыл бұрын
Acces poya pokku kanda
@shyamvishnot Жыл бұрын
💪
@sreejithp6912 Жыл бұрын
ഒല s2 ഇറങ്ങിയാൽ വാങ്ങും ന്നു മുൻപ് ഒക്കെ താങ്കൾ പറയാറുണ്ടായിരുന്നു. Next ജൻ ഇറങ്ങിയല്ലോ....? വാങ്ങുന്നുണ്ടോ സർ
@shyamvishnot Жыл бұрын
അതെ ഇപ്പോഴും പറയുന്നുണ്ട് .. റോഡിൽ ഇറങ്ങട്ടെ , വാങ്ങിയവരുടെ അഭിപ്രായം അറിയട്ടെ ..
@rahuleriam Жыл бұрын
Vida ഓഫർ വന്നോ
@shyamvishnot Жыл бұрын
അപ്ഡേറ്റ് ഒന്നും അറിഞ്ഞില്ലല്ലോ ബ്രോ
@sulfimgm9160 Жыл бұрын
Ola s1 pro charger refund 15000 കേറി 😊😊😊
@shyamvishnot Жыл бұрын
❤️👍 good bro
@sulfimgm9160 Жыл бұрын
എല്ലാവരും അറിയാൻ വേണ്ടിയാണ് ഇതിൽ തന്നെ കമന്റ് ചെയ്തത് 👍🏻👍🏻
@sulfimgm9160 Жыл бұрын
Pin ചെയ്ത് vekkavo
@vinodvinu691011 ай бұрын
കമ്പനി ഉം
@Rk-cv3tc Жыл бұрын
Use hill hold bro
@shyamvishnot Жыл бұрын
ഇല്ല ബ്രോ
@shyamvishnot Жыл бұрын
no hill hold bro
@anaspa5184 Жыл бұрын
ശ്യാം ഏട്ട നിങ്ങടെ കോൺടാക്ട് നമ്പർ തരുമോ, ഒരു ഡൌട്ട് ചോദിക്കാന
@shyamvishnot Жыл бұрын
6363560394
@Angel-jw5fj Жыл бұрын
മഞ്ഞ കണ്ണാടിയിൽ കൂടെ നോക്കിയാൽ മഞ്ഞ കാണുകയുള്ളൂ 🤣
@shyamvishnot Жыл бұрын
light grey ആണ് കണ്ണാടി ബ്രോ ❤️
@artham112 Жыл бұрын
Ola s2 pro irangunnu
@shyamvishnot Жыл бұрын
👍👍
@hibathullakottakkal61369 ай бұрын
ആദ്യം 2 ബ്രേക്ക് വിട്ടു ആക്‌സിലേറ്റർ കൊടുക്ക് 😆 നോർമലിൽ കേറിയില്ല എങ്കിൽ... Sport ൽ ഇട്ടാൽ എന്തായാലും കേറും.. Ola യിൽ ഒക്കെ ബ്രേക്ക് പിടിച്ചാൽ പിന്നേ വണ്ടി അനങ്ങില്ല.. സെൻസർ വെച്ചുള്ള കളിയാണ്.. സാധാ സ്കൂട്ടർ പോലെ ഓടിച്ചാൽ കേറില്ല.
@jacobandrews445911 ай бұрын
dont buy very bad service complaint with in a month
@pramothds6933 Жыл бұрын
Rate high ola
@jidhukjidhujidhukjidhu5396 Жыл бұрын
താങ്കൾ പെട്രോൾ വണ്ടി എങ്ങനെയാണ് ഓടിക്കുന്നത് ഫോർത്ത് ഗിയറിൽ കയറ്റി കയറ്റം കയറിയിട്ടില്ലെങ്കിൽ ഗിയർ മാറ്റാതെ വീണ്ടും താഴത്തിറങ്ങി ഗിയർ മാറ്റി വണ്ടി കേറ്റി നോക്കുകയാണോ പതിവ് വലിക്കുന്നില്ലെങ്കിൽ മോഡ് ചെയ്തു അല്ലേ വണ്ടി ഓടിക്കേണ്ടത്
@shyamvishnot Жыл бұрын
just power test bro
@jidhukjidhujidhukjidhu5396 Жыл бұрын
@@shyamvishnot ഇത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിപ്പോയി