ഹദീസ് നിഷേധികളെന്നോ? നുണപ്രചാരണം ആയുധമാക്കിയ ജിന്നുവാദികൾക്ക് പ്രൗഢ മറുപടി |അഹമ്മദ് അനസ് മൗലവി

  Рет қаралды 9,176

Renai TV

Renai TV

Күн бұрын

#renaitv

Пікірлер
@Ummer-x8h
@Ummer-x8h Жыл бұрын
KNM ഹദീസ് നിഷേധികളാണോ അല്ലെ എന്ന് കഴിഞ്ഞ മുജാഹിദ് സമ്മേളനം വീക്ഷച്ചവർക്കൊക്കെ മനസ്സിലായിട്ടുണ്ട്.
@IBNUZAINUDHEEN
@IBNUZAINUDHEEN 8 ай бұрын
ആ സ്റ്റേജിൽ തന്നെ തിരുത്തിയ താണോ ഉളുപ്പുണ്ടോ കൗമ തെറ്റ് ആരു പറഞ്ഞാലും അപ്പോൾ തിരുത്തുകയാണ് മുജാഹിദ് പ്രസ്ഥാനം എന്നുള്ളത് നിങ്ങൾ എന്നാണ് തിരിയാതെ പോയത് തൗഹീദ് തിരിയാതെ പോയി എന്ന് അപലപിക്കുന്ന വരല്ലേ
@harifkhan4561
@harifkhan4561 Жыл бұрын
K N M എന്ന കൂടാരം പാമ്പ് വേലായുധൻ്റെ കൂട് പോലെയാണ്. പലർക്കും പല ആദർശം ഹദീസ് നിഷേധികൾ ഒരു വിഭാഗം അതിലുണ്ട്
@Abbas-en1zm
@Abbas-en1zm Жыл бұрын
അതെ സത്യം വിളിച്ചു പറയുമ്പോൾ തെറി അതാണ് വിസ്ഡം
@DIMAJAMEEL
@DIMAJAMEEL Жыл бұрын
​@@Abbas-en1zmതെറി പറഞ്ഞിട്ടില്ലല്ലോ. താങ്കൾക്ക് എവിടുന്ന് കിട്ടി തെറി പറഞ്ഞുന്ന്
@IBNUZAINUDHEEN
@IBNUZAINUDHEEN 8 ай бұрын
ജിന്നിനോട് പ്രാർത്ഥിച്ചാൽ ശിർക്കല്ല എന്ന് പറയുന്ന വിഭാഗം അല്ലേ شركക്കൻ എതിരെയുള്ള دعوة ആക്ഷേപങ്ങൾ സ്വാഭാവികം
@trueseaker332
@trueseaker332 Жыл бұрын
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ്.പ്രസിഡന്റ്‌ പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
@Abbas-en1zm
@Abbas-en1zm Жыл бұрын
അത്കൊണ്ടാണോ വിസ്ഡം ഉണ്ടായത്
@trueseaker332
@trueseaker332 Жыл бұрын
@@Abbas-en1zm wisdom ഉണ്ടാക്കിയത് അതുകൊണ്ടാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ. KNM ലെ ഒരു വിഭാഗം പണ്ഡിതൻമാരുടെ അഭിപ്രായപ്രകാരം മറ്റൊരു വിഭാഗം ശിർക്കൻ വിശ്വാസക്കാർ ആണ് എന്നാണ് പറഞ്ഞത്. അതിനെ കുറിച്ച് നിങ്ങൾക്ക് എന്തു പറയാനുണ്ട്?
@Abbas-en1zm
@Abbas-en1zm Жыл бұрын
@@trueseaker332 ഇതെല്ലാം ഇന്നത്തെ വിസ്ഡം നേതാക്കൾ അടക്കം ജം ഇയ്യത്തുൽ ഉലമ ഒന്നിച്ചിരുന്നു പ്രമാണ ങ്ങളുടെ അടിസ്ഥാനത്തിൽ തീർപ്പു കൽപ്പിച്ചതാണ്. പിന്നെഅത്‌ലംഗിച്ചു പുറത്തു പോയതാണ്.പിന്നെ അന്ധവിശ്വാസഞ്ഞിൻ്റെ ഒരു മാല തന്നെജിന്നിൻ്റെ പേരിൽ സൃഷ്ടിച്ചു ഇതല്ലെ സത്യം
@muhammedthottekad
@muhammedthottekad Жыл бұрын
അങ്ങിനെ എണ്ണി നോക്കിയാൽ ഒരു പാട് തൗഹീ കാണാൻ കഴിയും വഹാബി പ്രസ്താനത്തിൽ ഇവരുടെ ഒരാഗ്രൂപിലുo തുറന്ന് നോക്കിയാൽ പല താഹിദുകളായി ചീതറി വീഴുന്നത് കാണാം പല തൗഹീദ് കൾ അടക്കി വെച്ച ഗ്രൂപുകളാണ് ഇവരുടെ ഓരോ ഗ്രൂപുകളും ശരിക്ക് പറഞ്ഞാൽ ഒരോർത്തർക്ക് ഒരോ തൗ ഹിദാണ് ഇസ്ലാ മിക ആ ജാരങ്ങളെ വി ശ്വാസങ്ങളേയും ശിർക്കും കൂഫ് റുമായി ചിത്രികരിച്ച് മുസ്‌ലിങ്ങളെ മുഷ് രിക്കുo കാഫി റുമാക്കാ.ൻ തിരക്കിട്ട ഓട്ടത്തിനിടയിൽ സ്വന്തം തൗഹീദും വിസ്വാസവും പഠിക്കാനും തിരുമാനമാക്കാനും മറന്നു പോയി സമയം കിട്ടിയതുമില്ല ഇപോ തൗഹീദ് തപ്പിയിട്ട് കിട്ട്ണല്ല ഒരോർത്തർക്ക് കിട്ടയ തൗ ഹിദും കൊണ്ട് ഓരോരുത്തർ ഓടാണ് എത്ര കാലം കഴിഞാലും തിരുമാനമാവൂല ഇങ്ങളെ തൗ ഹീദ് സ്വന്തം തൗഹീദ് തീരുമാനമാക്കാൻ കഴിയാത്ത ഇവരാണ് മുസ്‌ലിങ്ങൾക്ക് തൗഹീദ് പഠിപിക്കാൻഇറങ്ങീണ് എന്തൊ രു തൊലി കട്ടി .വല്ലാത്ത ഒരുതമാഷ
@muhammedthottekad
@muhammedthottekad Жыл бұрын
എന്താണിവർക്ക് സ്വയം ഭോധo വരാത്തത്
@ahammedsuhail8122
@ahammedsuhail8122 Жыл бұрын
എന്താ സംസ്കാരം..🙏🏻🙏🏻 knm ഇന്റെ നിലവാരം ഇതിലൂടെ മനസിലാക്കാം.. ഇയാളെ ഒക്കെ പുറത്താക്കിയാൽ knm അന്ന് രക്ഷപ്പെടും..
@IBNUZAINUDHEEN
@IBNUZAINUDHEEN 8 ай бұрын
ജിന്നിനോട് പ്രാർത്ഥിച്ചാൽ ശിർക്കല്ല എന്ന് പറയുന്ന വിഭാഗം അല്ലേ شركക്കൻ എതിരെയുള്ള دعوة ആക്ഷേപങ്ങൾ സ്വാഭാവികം
@Ummer-x8h
@Ummer-x8h Жыл бұрын
ജിന്ന് വിഷയത്തില്‍ മടവൂരികൾക്ക് പണ്ട് ഏത് ആയത്ത് ഓതീട്ടാ അനസേ മറുപടി കൊടുത്തിരുന്നത്.
@Abbas-en1zm
@Abbas-en1zm Жыл бұрын
അന്ന് ഇന്നത്തെ വിസ്ഡം നേതാക്കൾ അടക്കം ഒന്നിച്ചിരുന്നു പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ തീർപ്പ് കൽപ്പിച്ചു പിന്നെ അത് ലംഗിച്ചു പുറത്തു പോയി ജിന്ന് ചികിത്സ നടത്തി.
@sajjadmon6178
@sajjadmon6178 Жыл бұрын
ഈ അനസിനെ എനിക്ക് പണ്ടേ അറിയാം സംസാരിച്ചാൽ കളവല്ലാതെ അവൻ പറയുകയില്ല
@asilamn953
@asilamn953 Жыл бұрын
വിസ്ഡം ഇത്രയധികം അധഃപതിച്ച സംഘടന ആയി പോയോ....
@zakkariyack2871
@zakkariyack2871 Жыл бұрын
ഖുർആനും ഹദീസും എങ്ങിനെ തോ ന്നുന്നു
@Ummer-x8h
@Ummer-x8h Жыл бұрын
ജിന്ന് ജിന്ന് ജിന്ന് അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്ക്യാണ് നിങ്ങൾക്ക് ഒരു പണിയുമില്ലേ.???
@jafarkhanjafarkhan81
@jafarkhanjafarkhan81 Жыл бұрын
ഇല്ല കാരണം തൗഹീദ് ആണ് മുഖ്യം അത് റെഡി ആകുന്നത് വരെ പറയും ഇൻ ഷാ അല്ലാഹ്
@mohammedkoya5258
@mohammedkoya5258 Жыл бұрын
​@@jafarkhanjafarkhan81 എന്ത് തൗഹീദ്. സിഹ്റിന്റെയും കണ്ണേറ് എന്നിവയിൽ നിന്ന് ഉപദ്രവമുണ്ടാകുമെന്ന് വിശ്വാസിക്കുന്നത് ഒരു കൂട്ടർക്ക് ശിർക്ക് . മറ്റൊരു കൂട്ടർക്ക് ശിർക്കല്ല .അത് പരിഹരിച്ചിട്ട് പോരെ മറ്റുള്ളവരെ പേരിൽ കളത്തരം പറഞ്ഞ് പരിഹസിക്കാൻ .
@mohammedkoya5258
@mohammedkoya5258 Жыл бұрын
​@@jafarkhanjafarkhan81 അത് ഐക്യ പെടുന്നതിന്ന് മുമ്പ് തന്നെ പരിഹരിച്ച് റെഡിയാക്കിയാട്ടായിരുന്നു നല്ലത്. ഇനി ആദർശം നേക്കാതെ സാമ്പാർ മുന്നണിയായി ഐക്യമായ സ്ത്ഥിതിക്ക് ആ മുന്നണി സംവിധാനം മാറ്റി KNM ൽ പുതിയ രീതിയിൽ ഒറ്റ ആദർശ തൗഹീദ് റെഡിയാക്കാൻ ചർച്ച നടത്തി പരിഹരിക്കുമെന്ന നിലപാട് നല്ല കാര്യമാണ്. അതു കൂടി കഴിഞ്ഞിട്ട് മറ്റുള്ളവരെ മേലിലുള്ള പ്രശ്നത്തിൽ ഇടപെടാം.
@nidhamuflih1926
@nidhamuflih1926 Жыл бұрын
മൗലവി താങ്കൾക് യോജിച്ചതല്ല എടാ പോടാ ഒരുത്തൻ എന്നൊക്കെയുള്ള ഭാഷ
@Abbas-en1zm
@Abbas-en1zm Жыл бұрын
ആദർശ പാപ്പരത്തം മറച്ചുക്കാൻ പ്രോഗ്രാമിൻ്റെ എണ്ണവും വണ്ണവും പെരുപ്പിച്ച് കാട്ടുകയും KNMനെയും അതിൻ്റെ നേതാക്കളെയും തെറിപറയുകയും ചെയ്യുന്ന വിസ്ഡക്കാരെ നിങ്ങൾ വിഷയത്തിലേക്ക് വരണം.നിങ്ങൾപോകാൻ ഉണ്ടായ കാരണം നമുക്ക് ചർച്ച ചെയ്യാം. അനസിനെയും ഹനീഫയെയും തെറി പറയൽ പറയൽ മാത്രം ജോലി ആക്കരുത്. ഇതേ രീതിയായിരുന്നു മുജാഹിദ് ബാലുശ്ശേരിയുടേതും ഓർക്കുന്നുണ്ടോ അബ്ദുൾകാതറും അബ്ദുള്ള ക്കോയയും അബ്ദുറഹിമാനും ആണ് ഈ സംഘടനയെ പിളർത്തിയത് എന്ന് പറഞ്ഞത്.അനസ്മൗലവി താങ്കൾ തുടരുക. ചരിത്ര മറിയാതെപെട്ടുപോയവർക്ക്ഇതഗുണം ചെയ്യും
@trueseaker332
@trueseaker332 Жыл бұрын
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ്.പ്രസിഡന്റ്‌ പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
@Abbas-en1zm
@Abbas-en1zm Жыл бұрын
@@trueseaker332 ഈ പ്രശ്നം കൊണ്ടാ ണോ സംഘടന "വേണ്ട' സംഘടന യായ വിസ്ഡം ഉണ്ടാക്കിയത്
@trueseaker332
@trueseaker332 Жыл бұрын
@@Abbas-en1zm മറുപടി ഇല്ലാതായാൽ പിന്നെ നിങ്ങൾക്ക് നല്ലത് പരിഹാസം... wisdom ഉണ്ടാക്കിയത് എന്തുകൊണ്ടാണ് എന്നല്ല മുകളിൽ എഴുതിയത്. KNM ലെ ഒരു വിഭാഗം പണ്ഡിതൻമാരുടെ അഭിപ്രായപ്രകാരം മറ്റൊരു വിഭാഗം ശിർക്കൻ വിശ്വാസക്കാർ ആണ് എന്നാണ് പറഞ്ഞത്. അതിനെ കുറിച്ച് നിങ്ങൾക്ക് എന്തു പറയാനുണ്ട്?
@Abbas-en1zm
@Abbas-en1zm Жыл бұрын
@@trueseaker332 ഏത് വിഭാഗം ഏത് വിഭാഗത്തെ ആണ് ശിർക്കൻ വിശ്വാസക്കാർ ആക്കിയത്
@trueseaker332
@trueseaker332 Жыл бұрын
@@Abbas-en1zm താങ്കൾക്ക് ഞാൻ എഴുതിയത് മനസിലായിട്ടില്ലേ... KNM വൈസ് പ്രസിഡന്റ്‌ പറയുന്നത് സിഹ്ർ ഫലിക്കും എന്ന് വിശ്വസിക്കുന്നത് ശിർക്കാണ് എന്നാണ്. എന്നാൽ ഹനീഫ് കായക്കൊടിയെ പോലുള്ളവർ സിഹ്ർ ഫലിക്കും എന്ന് വിശ്വസിക്കുന്നവരാണ്. അപ്പോൾ KNM വൈസ് പ്രസിഡന്റിന്റെ വാദം പ്രകാരം ഹനീഫ് കായക്കൊടി ശിർക്കൻ വിശ്വാസം കൊണ്ടുനടക്കുന്ന ആളായില്ലേ... ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദും ശിർക്കും പറ്റുമോ?
@abdusalam6681
@abdusalam6681 Жыл бұрын
കമന്റിൽ വന്ന് അനാവശ്യം പറഞ്ഞിട്ട് കാര്യമില്ല അനസ് മൗലവിയുടെ വെല്ലു വിളി സ്വീകരിക്കണം വിസ്ഡം ഗ്രൂപ്പുകാരെ ഗ്രൂപ്പുകാരെ
@IBNUZAINUDHEEN
@IBNUZAINUDHEEN 8 ай бұрын
അതിനുള്ള നട്ടെല്ല് വേണ്ടേ വ്യക്തി ആക്ഷേപം മാത്രം
@abdulhameedc1899
@abdulhameedc1899 Жыл бұрын
ജിന്ന്.ഇല്ലെങ്കിൽ.കെന്മ.ഇല്ല
@Abbas-en1zm
@Abbas-en1zm Жыл бұрын
ജിന്ന് പറഞ്ഞാൽ വിസ്ഡം ഇല്ല
@kmabdulla3604
@kmabdulla3604 Жыл бұрын
KNM wisdom സത്യവിശ്വാസികൾ കൂടുതൽ കാണുന്നത് wisdom ൽ ആണല്ലോ......... Wisdom പരസ്യമായി വിശ്വാസികളോട് പറഞ്ഞു ഒരു ജീന്നിനെയും വിളിച്ചു പ്രാത്ഥിക്കാൻ പാടില്ല... എന്ന് അത് കൊണ്ട് അതിന്റെ പ്രശ്നം വിശ്വാസികളിൽ വരുന്നില്ല.. സമസ്തക്കാരെ പരസ്യമായി സംവാദത്തിനു വിളിക്കുന്നതും wisdom തന്നെയാണ് knm ൽ.. ഇപ്പോൾ വിശ്വാസികൾ കുറവാണ് കാണിക്കുന്നത്....
@Guest-uo3rp
@Guest-uo3rp Жыл бұрын
Knm ഇപ്പോൾ ജൂദ കക്ഷി
@mohammedbasheer8618
@mohammedbasheer8618 Жыл бұрын
In my opinion, Wisdom scholars are not dependable.and its followers are blindly support their scholars.
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
തൗഹീദും,ശിർക്കും വേർത്തിരിച്ചു വിശദീകരിക്കുമ്പോൾ മുജാഹിദുകൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടായത് എങ്ങിനെയാണ്..... അള്ളാഹുവിന് മാത്രമുള്ള(അഥവാ...അവന്റെ സൃഷ്ടികളിൽ അവൻ ആർക്കും നൽകിയിട്ടില്ലാത്ത)അവന്റെ കഴിവുകളിലോ,നാമ വിശേഷണങ്ങളിലോ പെട്ട ഏതെങ്കിലും കാര്യം,അവന്റെ സൃഷ്ടികൾക്ക് അള്ളാഹു കൊടുത്തു എന്നോ,അല്ലെങ്കിൽ സൃഷ്ടികൾക്ക് ഉണ്ട് എന്നോ വിശ്വസിക്കുന്നതിനെയാണ് ശിർക്ക് എന്ന് പറയുന്നത്..... ഇതിനെ നേരേ തിരിച്ചു വിശദീകരിച്ചാൽ തൗഹീദുമായി....... ഇത് തന്നെയല്ലേ ഇരു വിഭാഗം മുജാഹിദിന്റേയും വിശ്വാസം.....
@shihab5975
@shihab5975 Жыл бұрын
അതല്ല വിസ്സം ജിന്നുവാദികളുടെ വാദം വേറെ ജിന്നുകളോടുള്ള സഹായ തേട്ടം ശിർക്കല്ലാത്ത തുണ്ട് എന്നാണ് കെ എൻ എം പറയുന്നത് ജിന്നുകളോടുള്ള എല്ലാ തേട്ടവും ശിർക്കാണ്
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul Жыл бұрын
Sure
@trueseaker332
@trueseaker332 Жыл бұрын
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ്.പ്രസിഡന്റ്‌ പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
@@trueseaker332 ശിർക്കിന്റെ നിർവ്വചനം മനസ്സിലാകുന്ന വിധത്തിൽ,വളരെ ലളിതമായി മുകളിൽ കൊടുത്തിട്ടുണ്ട്...... അതിൽ ഉൾപ്പെടാത്ത ഏതെങ്കിലും കാര്യത്തിലാണ് തർക്കമെങ്കിൽ,അത് സത്യത്തിന് നിരക്കാത്തതും,ഈ വിഷയം അതീവ ഗുരുതരമായതുമാണ്......
@trueseaker332
@trueseaker332 Жыл бұрын
@@MUHAMMED-ALI.99 സിഹ്ർ ഫലിക്കും എന്ന് വിശ്വസിച്ചാൽ അത് ശിർക്ക് ആവുമെന്ന് പ്രസംഗിക്കുന്നവർ ആണ് അത് വിശദീകരിക്കേണ്ടത്. KNM ന്റെ ഔദ്യോധിക സ്ഥാനത്ത് ഇരുന്ന്കൊണ്ട് KNM ന്റെ ഔദ്യോധിക സ്റ്റേജുകളിൽ നിന്നാണ് ഇങ്ങനെ പ്രസംഗിച്ചിട്ടുള്ളത്. സിഹ്ർ ഉണ്ട് എന്ന് വിശ്വസിച്ചാൽ അത് അല്ലാഹുവിന്റെ ഏത് ഗുണത്തിലാണ് പങ്കുചേർക്കുന്നത് എന്ന് പ്രസ്തുത KNM നേതാക്കൾ തന്നെ വിശദീകരിക്കണം.
@shihabudheenp1950
@shihabudheenp1950 Жыл бұрын
ഒരു പണ്ഡിതന് ചേർന്ന ഒരു സംസാരം ഇയാളുടെ വായിൽ നിന്ന് വരുന്നില്ല ഇയാൾ നസീഹത്ത് അല്ല ഉദ്ദേശിക്കുന്നത്
@IBNUZAINUDHEEN
@IBNUZAINUDHEEN 8 ай бұрын
നിങ്ങൾ അദ്ദേഹത്തിൻറെ قൽബ് തുറന്നു നോക്കിയോ ശിർക്കിനെ ആളുകളോട് ഇങ്ങനെ തന്നെയാണ് സംസാരം ജിന്നിനോട് പ്രാർത്ഥിച്ചാൽ ശിർക്കല്ല എന്ന് പറയുന്ന വിഭാഗം അല്ലേ شركക്കൻ എതിരെയുള്ള دعوة ആക്ഷേപങ്ങൾ സ്വാഭാവികം
@AbdulbariAbdulbaripk
@AbdulbariAbdulbaripk Жыл бұрын
സംസാരത്തിൽ ഒരു മാന്യത വേണം....''
@abdulabdul9880
@abdulabdul9880 Жыл бұрын
ഹൃദയത്തിൽ വസ്വാസ് ഉണ്ടാക്കുന്ന ജിന്നുകളുടെ ശർറിൽ നിന്ന് രക്ഷ തേടുന്നു എന്ന്...നാസ് സൂറത്തിൽ. ഇനി KNM ഉം മടവൂർ ഗ്രൂപ്പും താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക: 1. ജിന്നിന് ശർറുണ്ടാക്കാൻ കഴിയുമോ ഇല്ലേ ? 2. ശർറുണ്ടാക്കാൻ കഴിയില്ലെങ്കിൽ എന്തിന്‌ രക്ഷ തേടണം? 3. ജിന്ന് അഭൗതികം ആണെങ്കിൽ ഉണ്ടാക്കുന്ന ശർറും അഭൗതികമാകുമല്ലോ? 4. അഭൗതികമായി [അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്ക് അപ്പുറത്ത്] സൃഷ്ടിയായ ജിന്നിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? 5. സൃഷ്ടികൾക്കു അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്ക് അപ്പുറത്ത് കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് വിശ്വസിച്ചാൽ അത് ശിർക്കല്ലേ ? 6. നിങ്ങള്ക്ക് ജിന്നിലും മലക്കിലും ഒന്നും വിശ്വാസമില്ലേ? 7. ജിന്നുകൾ മനുഷ്യരെ കാണും എന്ന് ഖുർആനിൽ ഉണ്ടല്ലോ? 8. മലക്കുകൾ നമ്മളെ കാണും എന്നത് മദ്രസയിൽ പഠിക്കുന്ന കുട്ടിക്ക് പോലും അറിയില്ലേ? 9. ജിന്നും മലക്കും നമ്മേ കാണുന്നത് അഭൗതികമായിട്ടാണോ? 10. മലക്കുൽ മൗത്തിനെ (മരിപ്പിക്കാൻ ഏർപ്പാടാക്കിയ മലക്കിനെ) പേടിച്ചാൽ അത് ശിർക്കാണോ? 11. ശിർക്കല്ലെങ്കിൽ എന്തുകൊണ്ട് ശിർക്കല്ല?
@IBNUZAINUDHEEN
@IBNUZAINUDHEEN 8 ай бұрын
ചീന യുക്തിയല്ല ഇസ്ലാമിൻറെ ആധാരം ഖുർആനും സുന്നത്തുമാണ് പ്രമാണങ്ങൾ അടിസ്ഥാനമായി അതിൻറെ പിൻബലമുള്ള വിശ്വാസമാണ് ആദർശമാണ് സലഫിയ്യത്ത്عقلانية അല്ല
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul Жыл бұрын
Njan ella mujahidukaludeyum പ്രസംഗം കേൽകുന്ന alan oru മുജാഹിദും thauheedin വിരുദ്ധമായി paranjed കേട്ടിട്ടില്ല അദ്കൊണ്ട് ഉസ്താദ് മടവുറിന വിളിച്ച് prarthikkunna കുറെ ആളുകളുണ്ട് അവരെ thauheedilek വിളിക്ക്
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
Yes....👍
@YaseenYaseen123-k9g
@YaseenYaseen123-k9g Жыл бұрын
Ningalk sunnism arryilla wahhabee
@muhammedthottekad
@muhammedthottekad Жыл бұрын
ആദ്യം ഇങ്ങളെ തൗഹീദ് ശരി ആക്കാൻ നോക്ക് ന്നട്ട് പൊറത്ത് ക്ക് എറങ്ങാ
@muhammedthottekad
@muhammedthottekad Жыл бұрын
അതിന്ന് അനക്ക് തൗഹീദ് എന്താന്നറിയണ്ടേ
@abdulkareem500
@abdulkareem500 Жыл бұрын
ഇവന്റെ വിചാരം ഞാൻ ഭയങ്കര സംഭവം ആണെന്നാണ്
@shameemfaizi6597
@shameemfaizi6597 Жыл бұрын
Masha allhaa
@muhammedthottekad
@muhammedthottekad Жыл бұрын
സത്യം വെളിപെട്ട് വരും അനസേ കറക്റ്റാ നീ പറഞ്ഞത് അതാണ് വഹാബികൾ ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്നത് എത്ര നുണ പറഞ്ഞാലു സത്യം മൂടിവെക്കാൻ കഴിയില്ല എന്ന് അനസിന് ഇപ്പോ ഴെങ്കിലും മനസിലായല്ലോ ഖുർആൻ ഓതി എത്രകളവ് നിന്നുന്നികളോട് പറഞ്ഞിട്ടുണ്ട് എന്ന് നെഞ്ചത്ത്കൈ വെച്ച് ഒന്ന് ഓർത്ത് നോക്ക് ഇപ്പോന്നത്തരം കളവുകൾ നിന്നിലേക്ക് തന്നെ തിരിഞ് വന്നപ്പോ നാവിട്ടടിച്ചിട്ട് കാര്യമില്ല
@manuama-vb1pr
@manuama-vb1pr Жыл бұрын
ഒരു പണ്ഡിതന് യോജിച്ച ശൈലിയല്ല അനസ് മൗലവിക്ക്
@Tazkirah372
@Tazkirah372 Жыл бұрын
Ana’s maulavi chothiched end parayunnad end !??
@Tazkirah372
@Tazkirah372 Жыл бұрын
Sihr ,ajwad,qabar shiksha ,rajjal ,….ext Hadees nishedham E vishayattil k n m nelapad end
@Guest-uo3rp
@Guest-uo3rp Жыл бұрын
അയാൾ ഒരു പണ്ഡിതനല്ല,ഒരു രാഷ്ട്രീയക്കാരൻ മാത്രം
@muhammedthottekad
@muhammedthottekad Жыл бұрын
​അനസ് മാത്രമല്ല എല്ലാ വഹാമ്പി നേതാക്കളും ഇ ങ്ങനെ തന്നെ അവരൊന്നും പണ്ഡിതരല്ലല്ലോ അറിവു ദിവരല്ലേ വ ണ്ഡി തർ ബുക്ക് നോക്കിപഠിച്ച വണ്ടിതനാവു ല അനസേ കളവ് പറയാൻ നിയും ഒട്ടും മോശമല്ല ട്ടോ കെങ്കേ മനാ​@@Tazkirah372
@muhammedthottekad
@muhammedthottekad Жыл бұрын
ഏത് വഹാബിയാനൊ ണ പറയാത്തത് ആശയ ദാരിദ്യം ഉള്ളത് കൊണ്ട് നൊണ പറയാതെ അവർക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല എന്നതാണ് യാധാർത്ഥ്യം
@abdulabdul9880
@abdulabdul9880 Жыл бұрын
Wait...KNM and madvoorism will be closed...wait...
@salu555saleem6
@salu555saleem6 Жыл бұрын
നിങ്ങളുടെ സംസ്ഥാന സമ്മേളനം കണ്ടാൽ പോരേ???? വാടകേ... ഈ CAPTION ന് ഒരു പ്രസക്തിയും ഇല്ല എന്ന് മനസ്സിലാക്കാന്‍?
@abdullatheeflatheef1033
@abdullatheeflatheef1033 Жыл бұрын
അനസേ നിങ്ങളുടെ സംസ്ഥാന സമ്മേളനം ഞങ്ങളൊക്കെ കണ്ടതാണ്. കൂടുതൽ പറഞ്ഞു നരണ്ട
@Guest-uo3rp
@Guest-uo3rp Жыл бұрын
അതു ജനം ടീവീ യിൽ അല്ലേ നടന്നത്
@zakkariyack2871
@zakkariyack2871 Жыл бұрын
നുണ ചോദിപ്പിക്കൽ നാടകം
@AbdulAzeez-dg7ir
@AbdulAzeez-dg7ir 9 ай бұрын
ഇവനെ പോലുള്ള വരെ മാത്രമേ knm ന് ദ അ വത്ത് നടത്താൻ കഴിയൂ. കാരണം എന്തും വിളിച്ചു പറയാം. പിന്നെ തൗബ ചെയ്യും. പിറ്റേ ന്ന് മാറ്റിപ്പറയാമല്ലോ ❓️ഇത് പോലെയാണ് knm ന്റെ എല്ലാവയാള് കളും ഇവനൊക്കെ ആരോടും വാദ പ്രതി വാദം നടത്തമല്ലോ ❓️
@AbdulbariAbdulbaripk
@AbdulbariAbdulbaripk Жыл бұрын
സംസാരിച്ചാൽ കളവ് പറയുന്നവൻ ആണ് .....
@mohammedalikp8253
@mohammedalikp8253 Жыл бұрын
അനസേ നിന്റെ പഴയ പ്രസംഗം നീ തന്നെ ഒന്ന് കേട്ട് നോക്ക്
@RasheedRasheed-px2bp
@RasheedRasheed-px2bp Жыл бұрын
10 കൊല്ലത്തിലേറെ വിശദീകരിക്കാൻ തുടങ്ങിയിട്ട് ജനങ്ങൾക്ക് കാര്യം മനസ്സിലായിട്ടുണ്ട് എന്നിട്ടും മനസ്സ് മൗലവിക്ക് എന്താണ് ഈ കാര്യം മനസ്സിലാവാത്തത് എന്നതാണ് ഞങ്ങടെ വിഷമം വസീലത്ത് ശിർക്ക് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഹറാമാണ് എന്ന പറഞ്ഞല്ലോ പിന്നെന്താ അങ്ങനെ കുഴപ്പം ഹറാം എന്ന് പറഞ്ഞ ചെയ്യാനാണോ പാടില്ല എന്നല്ലേ വിസ്ഡം ഗ്രൂപ്പ് എവിടെയാ ജിന്നിനോട് ചേരുന്ന ചില സഹായ തേട്ടങ്ങൾ ദീനിൽ പുണ്യമാണ് എന്ന് പറഞ്ഞത് വെറുതെ ആരോപണമുന്നയിക്കാൻ അല്ലാണ്ട് എന്തിനാണ് വെറുതെ നിങ്ങൾ ഈ പൈസ മുടക്കി സ്റ്റേജ് കിട്ടുന്നത്
@kmradiatorwork5296
@kmradiatorwork5296 Жыл бұрын
അഭൗതികം എന്നത് മനസ്സിലായില്ല മനുഷ്യനെ സംബന്ധിച്ചിടത്തോളം എങ്ങനെയാണ് ഭൗതികം എന്നു പറയുന്നത് plz
@ashkarpachankandy6110
@ashkarpachankandy6110 Жыл бұрын
അനസേ.. എന്തിനാ പച്ച കളവ് പറയുന്നത്
@mohammadrafeekrafeek5609
@mohammadrafeekrafeek5609 Жыл бұрын
Knm കളവ് പ്രചരണം ക്യാബിങ് ലോക അവസാനം വരെ തുടരൂ
@salu555saleem6
@salu555saleem6 Жыл бұрын
തൗഹീദ്ൻറ കാര്യത്തിൽ തൗബ വേണ്ടി വന്ന ഒരു ഖൗമ് 😜😜😅
@shihab5975
@shihab5975 Жыл бұрын
ഞമ്മടെ വിഷം കഴിച്ച് ചത്തപ്പോത്ത് വിശദീകരിച്ച ആൾ കാഞ്ഞങ്ങാട് ഒരു തൗബ ചെയ്തല്ലോ അതെന്താണ് സഖാവേ
@FRL971
@FRL971 Жыл бұрын
പ്രവർത്തനം തുടങ്ങി ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും ശിർക്കും തൗഹീദും തീരുമാനമാക്കാൻ നമുക്ക് കഴിഞ്ഞില്ല 😢
@zakkariyack2871
@zakkariyack2871 Жыл бұрын
നമുക്കാ ?
@abdullatheeflatheef1033
@abdullatheeflatheef1033 Жыл бұрын
ഈച്ച ലേബറോട്ടറി. ഷിഹ്റ്. അജ്വ കാരക്ക അങ്ങിനെ കുറെ knm madavoori എന്തു പറയുന്നു
@IBNUZAINUDHEEN
@IBNUZAINUDHEEN 8 ай бұрын
വിസ്ഡം കാർക്ക് തൗഹീദിൽ പിഴച്ചു എന്ന് പറഞ്ഞിട്ട് പോലും ഉളുപ്പില്ലാതെ ഇവിടെ തെറി പാട്ടു പാടുക അല്ലാതെ നട്ടെല്ലൊടിഞ്ഞ് ഒരുത്തനും ഇല്ലേ ജിന്ന് കൂടാരത്തിൽ
@mohsinsalih3372
@mohsinsalih3372 Жыл бұрын
വളരെ വൃത്തികെട്ട ഒരു വിഭാഗമാണ് വിസ്ഡം ചില പണ്ഡിതന്മാരെ കുറിച്ച് കൃത്യമായി അറിയുന്ന പോലെ അവരെക്കുറിച്ച് കളവ് അനുയായികളായ കുഞ്ഞാടുകളെ കൊണ്ട് പറയിപ്പിക്കുക താടിയും നമസ്കാരവും ഒക്കെ കാണുമ്പോൾ ഇവൻ പറയുന്നത് ശരിയാണ് എന്ന് മറ്റുള്ളവർക്ക് ബോധ്യപ്പെടും വിധം വൃത്തികെട്ട ഫിത്നകൾ നടപ്പാക്കുന്നതിലും മിടുക്കന്മാരാണ് വിസ്ഡം കാർ
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul Жыл бұрын
അവരെ കൊണ്ട് poruthappedeekkanam
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
ഒരേ ഒരു കാര്യത്തിലെ അറിവ് കേട് കാരണത്താലുണ്ടായ,അവ്യക്തതയും,അതിനെ തുടർന്നുള്ള തെറ്റിദ്ധാരണയുമാണ് എല്ലാത്തിനും കാരണം.....insha'e Allhah....അധികം താമസിയാതെ എല്ലാം ശരിയാകും...നമ്മെ എല്ലാരേയും അള്ളാഹു അനുഗ്രഹിക്കുമാറാകട്ടേ..... ആമീൻ......
@trueseaker332
@trueseaker332 Жыл бұрын
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ്.പ്രസിഡന്റ്‌ പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
@Abbas-en1zm
@Abbas-en1zm Жыл бұрын
@@trueseaker332അതുകൊണ്ടാണോ വിസ്ഡം ഉണ്ടാക്കിയത്
@trueseaker332
@trueseaker332 Жыл бұрын
@@Abbas-en1zm wisdom ഉണ്ടാക്കിയത് അതുകൊണ്ടാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ. KNM ലെ ഒരു വിഭാഗം പണ്ഡിതൻമാരുടെ അഭിപ്രായപ്രകാരം മറ്റൊരു വിഭാഗം ശിർക്കൻ വിശ്വാസക്കാർ ആണ് എന്നാണ് പറഞ്ഞത്. അതിനെ കുറിച്ച് നിങ്ങൾക്ക് എന്തു പറയാനുണ്ട്?
@anshidajasmin8251
@anshidajasmin8251 Жыл бұрын
ജിന്നിലെങ്കിൽ തീ ഷ്ടം ഇല്ല നാണം എന്ന ഒരു സാധനം തൊട്ടുതീണ്ടിയിട്ടുണ്ടെങ്കിൽ ആണുങ്ങൾ തന്നെയാണെങ്കിൽ ഇദ്ദേഹത്തിന്റെ വെല്ലുവിളി സ്വീകരിക്കണം. പ്ലീസ്
@harisn6286
@harisn6286 Жыл бұрын
റംസാന് മുമ്പ് മുങ്ങിയ സിറാജ് ബാലുശ്ശേരി ഇതുവരെ പൊങ്ങിയില്ല 😅
@Moinuku
@Moinuku Жыл бұрын
മറുപടിയില്ല.. വെറും ആരോപണം.. സമയം പാഴാക്കി
@aneessadali7801
@aneessadali7801 Жыл бұрын
ആദ്യം മടവൂർ വിഭാഗം ദജ്ജാലിനെയും കബർശിക്ഷയും സ്വീറ തിനെയും ഹദീസുകളെ നിഷേധിക്കുന്നു എന്ന് പറന്യ ജിന്ന് വാതികൾ ലപ്പോൾ knm വിഭാഗം നിഷേധിക്കുന്നു എന്ന് പറയുന്നു ഞാൻ മനസിലാക്കിയടത്തോളം ഇപ്പോഴത്തെ മർകസ് ദാവാ വിഭാഗവും knm വിഭാഗവും ഈ ഹദീസുകൾ നിഷേധിക്കുന്നില്ല ജിന്ന് വിഭാഗം പച്ച നുണ പ്രചരിപ്പിക്കുകയാണ്
@trueseaker332
@trueseaker332 Жыл бұрын
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ്.പ്രസിഡന്റ്‌ പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
@abdulrasak140
@abdulrasak140 Ай бұрын
പച്ച നുണ പറയല്ലെ അനസേ
@numanhouse
@numanhouse Жыл бұрын
അനസ് മൗലവി എടാ പോടാ എന്നു വിളിച്ചാണ് മറുപടി പറയുന്നത് ഇത് എന്തു ഭാഷയാണ്, ശരിയല്ല.
@muhammedthottekad
@muhammedthottekad Жыл бұрын
സത്യത്തിൽ എല്ലാ വഹാബികളുo ഹദിസ് നിഷേതകളും ഖുർആൻ ദുർവ്യാക്യാനികളും അല്ലേ, ഈ സമുദായത്തിന്റ ഉറച്ച വിശ്വാസത്തിന്ന് പരിക്കേൽപിക്കലല്ലാതെ മറ്റെന്തെങ്കിലും ഒരു പുരോഗമനം ഉണ്ടാക്കിയിട്ടു ണ്ടോ ഇവർ
@mohammedkoya5258
@mohammedkoya5258 Жыл бұрын
ഹദീസ് നിഷധമില്ലയേ സിഹ്ർ വിഷയത്തിൽ KJUഗ്രൂപ്പുകളും അടുത്ത് ഐക്യമായ ഗ്രൂപ്പമായി ലയിച്ചവരും തമ്മിൽ ?
@noushadkunnumpurath6569
@noushadkunnumpurath6569 Жыл бұрын
ഹാദാ കൗമുൻ പടു ജാഹിലൂൻ
@rasheedachumadan9031
@rasheedachumadan9031 Жыл бұрын
താജൂദിൻ സ്വലാഹി പറഞ്ഞതിന്റെ ലിങ്ക് എവിടെ അദ്ദേഹം പറയുകയാണെങ്കിൽ കൃത്യമായ തെളിവ് അവതരിപ്പിക്കും ഒരാൾ പറയാത്ത കാര്യം പറഞ്ഞു എന്ന് പറഞ് അതിന്മേൽ ചർച്ച നടത്തുകയാണോ
@mohammedalikp8253
@mohammedalikp8253 Жыл бұрын
പരമ നുണയൻ അനസ്
@haneefap6653
@haneefap6653 Жыл бұрын
സമസ്തയിൽ നിന്ന് മുജാഹിതിലേക്ക് വന്നപ്പോൾ ഇവിടെയും തമ്മിൽ തല്ല് സത്യത്തിൽ ഏതാണ് ശരി?
@mohammedkoya5258
@mohammedkoya5258 Жыл бұрын
സ്റേറജ് കിട്ടിയാൽ എന്താ പറയുന്നത് ഒന്നും ചിന്തിക്കാതെ വായിൽ തോന്നിയത് പറഞ്ഞ് പിന്നീട് അത് മാറ്റി ഞാൻ പറയുന്നത് എന്റെ വാദമല്ല എന്നും പറഞ്ഞ് തടിതപ്പുന്ന ഈ മന്ദബുദ്ധിയെ പ്രസംഗത്തിന്ന് വിടുന്ന നേതൃത്വത്തെ പോലെ സ്റേറജ് കൊടുത്ത് വിളിക്കുന്ന അണികളും ഇത്ര വിവരമില്ലാതായല്ലോ ?
@BaputykBaputyk
@BaputykBaputyk Жыл бұрын
ഇവൻ ആദ്യം ജിന്നിൽ പോയി പിന്നെ കരഞ്ഞു നേലോളിച് തിരിച്ചു വന്നവനല്ലേ 😂
@rehnajalal6458
@rehnajalal6458 Жыл бұрын
കേട്ട് പഠിക്കണം എല്ലാവരും
@shirm2743
@shirm2743 Жыл бұрын
വിഷ്‌ടം കഷ്ടം
@trueseaker332
@trueseaker332 Жыл бұрын
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ്.പ്രസിഡന്റ്‌ പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
@mohammedalikp8253
@mohammedalikp8253 Жыл бұрын
ബിജെപി ഏജന്റ്, പിന്നെ ഇപ്പോൾ ഇസ്രാൽം ഏജന്റ്
@shakkishakkis
@shakkishakkis Жыл бұрын
ആലു ഷെയ്ഖ് ഖുർആൻ ദുർവ്യാഖ്യാനിച്ചിട്ടില്ല എന്നാലോ വിസ്‌ഡം ഖുർആൻ ദുർവ്യാഖ്യാനിച്ചു എന്താ ഈ പറയുന്നത് ❓ എന്നാൽ ആലു ഷെയ്ഖ് പറഞ്ഞ ഈ ആയത് ഓതി അബ്ദുറഹ്മാൻ സലഫി പുതിയ ഒരു കണ്ടുപിടുത്തം നടത്തി എന്തെന്നല്ലേ... കാഫിർ ജിന്നിനോട് തേടിയാൽ ശിർക്കും മുസ്ലിം ജിന്നിനോട് തേടിയാൽ വസീലത്തു ശിർക്കും അപ്പോൾ ഈ പറയുന്ന വ്യക്തി അനസും ഹനീഫ് കായക്കൊടിയും ആ സദസ്സിലുണ്ടായിരുന്നു കേട്ടോ... എന്നിട്ടും അവർ ആ പറഞ്ഞതിനെ തിരുത്തിയോ... അതും ഇല്ല... ആ സദസ്സിൽ 5 ചോദ്യങ്ങൾക്ക് അവസരമുണ്ടായിട്ട് രണ്ടോ മൂന്നോ ചോദ്യമാണ് ചോദിച്ചത്. അതിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റിയത് 5 ചോദ്യം പോലും ചോദിക്കാൻ കഴിയാത്തത് ഇവർ ചോദിച്ച ചോദ്യത്തിന്ന് ഫൈസൽ മുസല്യാർ പറഞ്ഞ മറുപടി ഇവർ പ്രതീക്ഷിച്ചത് പൊലെ വന്നില്ല എന്നാൽ ആ ചോദ്യം തന്നെ ചോദിച്ചു ഇവർ പ്രതീക്ഷിക്കുന്ന മറുപടി അവരിൽ നിന്നും കിട്ടുമെന്നുള്ള പ്രതീക്ഷയിൽ 3 ചോദ്യവും ഒന്നു തന്നെയാക്കി മറ്റുള്ള ചോദ്യങ്ങളുടെ സമയം കളഞ്ഞു എന്നല്ലാതെന്തു പറയാൻ.... ആ സംവാദം കണ്ടതിന്ന് ശേഷം എനിക്ക് തോന്നിയ ഒരു സംശയം ഈ മുസ്ലിം ജിന്നിനെ മനസ്സിലാക്കാനും കാഫിറ് ജിന്നിനെ മനസ്സിലാക്കുവാനുമുള്ള എന്തെങ്കിലും മാർഗം knm ന്റെ കയ്യിലുണ്ടോ...എന്നാണ്
@trueseaker332
@trueseaker332 Жыл бұрын
താങ്കളുടെ സംശയം ന്യായമാണ്.... പത്തപിരിയം സംവാദത്തിൽ ആലുഷെയ്ക്കിന്റെ കിതാബ് വായിച്ച് മുസ്ലിം ജിന്നിനോട് സഹായം തേടിയാൽ അത് വസീലതുശിർക്കും കാഫിർ ജിന്നിനോട് സഹായം തേടിയാൽ അത് ശിർക്കുമാണ് എന്ന് KNM നേതാവ് അബ്ദുറഹ്മാൻ സലഫി പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഇവർ WISDOM കാർക്ക് പിഴച്ചു എന്നും പറഞ്ഞു നടക്കുന്നത്. ആദ്യം അബ്ദുറഹ്മാൻ സലഫി പറഞ്ഞത് തെറ്റായിരുന്നു എന്ന് KNM പറയട്ടെ... അതല്ലേ മാന്യത...
@niyaniza6459
@niyaniza6459 Жыл бұрын
കുട്ടശ്ശേരി മൗലവിയൊന്നും ഹദീസിനെ നിഷേധിച്ചിട്ടില്ല.😅
@OmerAbdullah-h5q
@OmerAbdullah-h5q Жыл бұрын
ബ വനും മുമ്പ് ജിന്നുവാദിതന്നെ😂
@bluebird6543
@bluebird6543 Жыл бұрын
നിങളെ പേറുന്ന മനുഷ്യരെ കാര്യം കഷ്ടം
@vahabayanicode9704
@vahabayanicode9704 Жыл бұрын
കുരച്ചു നടക്കു. മുജാഹിദുകൾ മനസ്സിലാകുന്നുണ്ട്
@generalvisionmalabar8018
@generalvisionmalabar8018 Жыл бұрын
സമുദായത്തിൽ ഐക്യം ഉണ്ടാക്കുക ഇങ്ങനെയാണ്
@CHEPHYMASTER
@CHEPHYMASTER Жыл бұрын
ഹദീസ് നിഷേധികൾ knm ഇൽ ഉണ്ട്.... അത് കളവല്ല അനസേ മുസ്ലിയരെ..... നിങ്ങൾ ഐക്യം കൂടിയത് ആരുമായിട്ടാണ്.... നിങ്ങൾ ആണ് കളവു പറയുന്നത് ❓
@AbdAbd-k2w
@AbdAbd-k2w 2 ай бұрын
ഫൈസൽ കൂടുതലും കളവാണ് പറയാൻ
@HaneefaKottammal
@HaneefaKottammal Жыл бұрын
2012 മുതൽഖുറാനു ല്ല സുന്നത്ത് ല്ല ഇങ്ങനെ യാണ് അവരെഒതുക്കണം പാവം
@basheer2079
@basheer2079 Жыл бұрын
ഇദിന്റെ ഫുൾ വീഡിയോ ഇല്ലേ
@muhammedthottekad
@muhammedthottekad Жыл бұрын
കൃത്യമായി തൗഹീദ് പഠിപ്പിച്ചത് മുജാഹിദ് പ്രസ്താനം തന്നെ പത്താക്ക് പത്ത് തൗഹീദാണ് എന്നേ ഒള്ളൂ
@zakkariyack2871
@zakkariyack2871 Жыл бұрын
കൃത്യമായി ശിർക്ക് പടിപ്പിക്കുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നത് സുന്നി പ്രസ്താനം ഒരാൾക്ക് പലതരം താരീഖത്ത്
@Abbas-en1zm
@Abbas-en1zm Жыл бұрын
വിസ്ഡംകാരേ ഇത് തീർത്തും കേൾക്കണം .ഈ പറഞ്ഞതിൽ നിന്നുള്ള കളവ് ഏതാണ്? എല്ലാം തെളിവ് സഹിതം.
@trueseaker332
@trueseaker332 Жыл бұрын
KNM നുള്ളിൽ ഉള്ള രണ്ടു തരം തൗഹീദ് ഒരു തീരുമാനം ആക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
@moideenkoyakp6485
@moideenkoyakp6485 Жыл бұрын
2:13 2:18 2:19 2:19 2:19 2:20
@moideenkoyakp6485
@moideenkoyakp6485 Жыл бұрын
രണ്ടായിരത്തി പന്ത്രണ്ട് വരെഈകള്ളൻ എന്താണ് കേരളക്കരയിൽ പ്രസംഗിച്ചത്അത് ആരും മറന്ന് പോയിട്ടില്ല പിന്നെ ഫോർച്ചൂണർ കിട്ടിയപ്പോൾ തൗഹീദ് മാറി അല്ലാഹുവിൻറെ ദീന് കൊണ്ടാണ് കളി യെന്ന്ഇവന്ഇതുവരേയും മനസ്സിലായിട്ടില്ല ഓരോ കാലത്ത് ഓരോ പ്രമാണം അല്ലെങ്കിൽ പ്രമാണിമാർ ഇവർ എഴുതികൊടുക്കുന്നതാണ്ഇവൻറെ മതം ഇവൻറെ നേതാക്കന്മാർക്ക് തന്നെ ഒരു നിലപാടില്ല ഇനി പുതിയ തൗബ എന്നാണ് അടുത്ത് തന്നെ ഉണ്ടാകുമോ കാത്തിരുന്ന് കാണാം
@IBNUZAINUDHEEN
@IBNUZAINUDHEEN 8 ай бұрын
ഇവരെ നിങ്ങൾ കെഎൻഎം ആയി ബന്ധപ്പെട്ടിരുന്നു കളവ് ഞങ്ങൾ പറഞ്ഞിട്ടില്ല എന്ന് സമർപ്പിക്കാൻ
@tottygar375
@tottygar375 Жыл бұрын
Anas moyliaar
@Abbas-en1zm
@Abbas-en1zm Жыл бұрын
ഈ താജുദ്ധീനെ പ്പോലെയുള്ളവർ തന്നെ മതി വിസ്ഡത്തിൻ്റെ സംസ്കാരം അളക്കാൻ
@shahidrafi
@shahidrafi Жыл бұрын
അതെന്താ?
@trueseaker332
@trueseaker332 Жыл бұрын
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ്.പ്രസിഡന്റ്‌ പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ്. KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനമാക്കാതെ നാട്ടുകാരോട് എങ്ങനെ തൗഹീദ് പറയും?
@sameermeleveetil5962
@sameermeleveetil5962 Жыл бұрын
ഫൈസൽ മുസ്ലിയാരെ അടക്കമുള്ളവരെ കുറെ കാലം ന്യായീകരിച്ച് നടന്നതിൽ മാപ്പ് പറയണം ആദ്യം.
@harifkhan4561
@harifkhan4561 Жыл бұрын
തെമ്മാടി അനസ് ഇവൻ ദജ്ജാലാണ് ഒരു പണ്ഡിതനല്ല സംസാരത്തിൽ നിന്ന് അതാണ്‌ മനസ്സിലാകുന്നത്
@shihab5975
@shihab5975 Жыл бұрын
വെല്ലുവിളി ഏറ്റെടുത്തു നടത്താൻ ചങ്കുറ്റം ഉണ്ടോ താങ്കൾക്
@mohammedkoya5258
@mohammedkoya5258 Жыл бұрын
​@@shihab5975എന്തു വെല്ലുവിളി മനസിലായില്ല ?
@mohammedkoya5258
@mohammedkoya5258 Жыл бұрын
​@@shihab5975ആരോട് വെല്ലുവിളി. എന്ത് വെല്ലുവിളി ?
@harisn6286
@harisn6286 Жыл бұрын
മറുപടി പറയ് ജിന്നൂരി ... ഇല്ലെങ്കിൽ ചെലക്കാണ്ട് സ്ഥലം വിട്ടോ 😅
@shihab5975
@shihab5975 Жыл бұрын
തെറിവിളി ക്കൊണ്ട് ജിന്നു വാദം ശിർക്കല്ലാതാവില്ല സഹോദരാ
@abdullatheef3662
@abdullatheef3662 Жыл бұрын
അനസ് ഇത്രയും നാറി പോയല്ലോ
@YaseenYaseen123-k9g
@YaseenYaseen123-k9g Жыл бұрын
Ningal 8 koottarum haq nte margathilalla
@manavikathakkoppam
@manavikathakkoppam Жыл бұрын
നിങ്ങളെയൊക്കെ ഇപ്പഴും പേറുന്ന പാവം മനുഷ്യരുടെ ഒരു കാര്യം.
@v.aboobacker126
@v.aboobacker126 Жыл бұрын
ഇയാൾവഴിഒറ്റഒരുത്തനു൦ഒരുപ്കസ്ഥാനത്തിലേക്കു൦വരില്ല. കാണാൻതുടങ്ങിയഅന്ന്മുതൽവായാടിത്തമാണ്.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
What Should Leaders Learn from History?
28:33
World Governments Summit
Рет қаралды 584 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН