No video

Hadiya case become a wound of Kerala | Choonduviral | Manorama News

  Рет қаралды 1,897,746

Manorama News

Manorama News

6 жыл бұрын

Hadiya case become a wound of Kerala
The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 864
@biajukumarm7813
@biajukumarm7813 6 жыл бұрын
എന്റെ മത വിശ്വാസങ്ങൾക്കുമപ്പുറം ഞാൻ ഈ വിഷയത്തിൽ ഹാദിയയോടൊപ്പം നിൽക്കുന്നു. മനോരമ അവതാരകനും ചാനലിനും സല്യൂട്ട്‌. ശരിക്കും മാധ്യമ ധർമ്മം
@adilrawshan
@adilrawshan 6 жыл бұрын
BIAJU KUMAR m : swadeena valkarikkapedaatha abhiprayangalil urach nilkaan kaanicha chettanum salutes!
@fasilfasil4270
@fasilfasil4270 6 жыл бұрын
thanks
@xxxvv4915
@xxxvv4915 6 жыл бұрын
BIAJU KUMAR m à can l
@prabhakarannairv3580
@prabhakarannairv3580 6 жыл бұрын
nm
@aminaali7833
@aminaali7833 5 жыл бұрын
R
@krishnaaaa999
@krishnaaaa999 6 жыл бұрын
good.ah chechikyu vendi samsaricha manorama newsinu tnx
@shahnazms363
@shahnazms363 6 жыл бұрын
ഇത് നല്ലൊരു റിപ്പോർട്ടിങ് ആണ്. മലയാള മനോരമക്ക് സത്യം വിളിച്ചുപറയാനുള്ള ധൈര്യം കാണിച്ചതിന് ഒരായിരം നന്ദി
@nairpandalam6173
@nairpandalam6173 6 жыл бұрын
Shahnaz Maryam റേറ്റിങ് കൂട്ടാനുളള തന്ത്രം
@sahilcs8216
@sahilcs8216 4 жыл бұрын
@@nairpandalam6173 23 year old girl cant go outside but only kummanam can come inside.
@sheebafaisal4146
@sheebafaisal4146 Жыл бұрын
​@@nairpandalam6173 tv
@akhildevth
@akhildevth 8 ай бұрын
​@@sahilcs8216എന്തായിരുന്നു അവളുടെ അഹങ്കാരം... SDPI നേതാവായ ഷെഫിൻ ജഹാനെ മതം മാറി കല്യാണം കൈയിച്ചു. എന്നിട്ട് അച്ഛനെതിരെ കേസ് കൊടുത്തു.. മതം മാറി കൈഞ്ഞപ്പോൾ ഷെഫിൻ ജഹാൻ ഇട്ടിട്ടു പോയി...എന്നിട്ട് കുറെ കാലം മലപ്പുറത്ത്‌ കോട്ടക്കലിൽ ഒറ്റയ്ക്ക് ജീവിച്ചു. സുടാപ്പി ആണെങ്കിൽ അവന്റെ വഴിക്കു ഇട്ടിട്ടു പോയി. ദാ ഇപ്പോൾ 2023 ല് വേറെ ഒരുത്തനെ കല്യാണം കൈച്ചു.. ഇതാണ് തീവ്രവാദി കൾ.. സ്വന്തം അച്ഛൻ പറഞ്ഞത് വിശ്വസിച്ചില്ല... ഇപ്പോൾ നരക തുല്ല്യ മായ ജീവിതം... തീവ്രവാദി കൾ എന്നും തീവ്രവാദി കൾ തന്നെ.
@majeedmajimon3644
@majeedmajimon3644 3 жыл бұрын
സത്യം ഇന്നല്ലെങ്കിൽ എന്നെങ്കിലും ഒരുന്നാൾ ജയിച്ചിരിക്കും.ഹാദിയ ബിഗ് സലൂട്ട്
@abdulkareemna8314
@abdulkareemna8314 2 жыл бұрын
hajji
@akhildevth
@akhildevth 8 ай бұрын
​@@abdulkareemna8314എന്തായിരുന്നു അവളുടെ അഹങ്കാരം... SDPI നേതാവായ ഷെഫിൻ ജഹാനെ മതം മാറി കല്യാണം കൈയിച്ചു. എന്നിട്ട് അച്ഛനെതിരെ കേസ് കൊടുത്തു.. മതം മാറി കൈഞ്ഞപ്പോൾ ഷെഫിൻ ജഹാൻ ഇട്ടിട്ടു പോയി...എന്നിട്ട് കുറെ കാലം മലപ്പുറത്ത്‌ കോട്ടക്കലിൽ ഒറ്റയ്ക്ക് ജീവിച്ചു. സുടാപ്പി ആണെങ്കിൽ അവന്റെ വഴിക്കു ഇട്ടിട്ടു പോയി. ദാ ഇപ്പോൾ 2023 ല് വേറെ ഒരുത്തനെ കല്യാണം കൈച്ചു.. ഇതാണ് തീവ്രവാദി കൾ.. സ്വന്തം അച്ഛൻ പറഞ്ഞത് വിശ്വസിച്ചില്ല... ഇപ്പോൾ നരക തുല്ല്യ മായ ജീവിതം... തീവ്രവാദി കൾ എന്നും തീവ്രവാദി കൾ തന്നെ.
@shemeerashemi6386
@shemeerashemi6386 5 жыл бұрын
ഹാദിയ നീ ഞങ്ങളുടെ മുത്താണ് അള്ളാഹു നിനക്ക് സ്വർഗം തരും.. നല്ലരു കുടുബ ജീവിതം ആശംസിക്കുന്നു....
@sooppysooppy6034
@sooppysooppy6034 4 жыл бұрын
DG chi b.j m.l. no mk
@safvantc9205
@safvantc9205 4 жыл бұрын
@@sooppysooppy6034 i
@ammuajith4646
@ammuajith4646 3 жыл бұрын
😏😏😏😏😏😏
@kmthampan
@kmthampan 3 жыл бұрын
മുസ്ലിം ആയാൽ സ്വർഗം കിട്ടും, മറ്റുള്ളവർ നിന്റെ ഉമ്മാന്റെ പൂറ്റിൽ പോകും
@dmcfury9229
@dmcfury9229 3 жыл бұрын
Muslimilek chumma mariya swargam kitto Enkil njan oru pathupere konnit mathram mari vara
@muneeramaniperumalabad322
@muneeramaniperumalabad322 6 жыл бұрын
കൃത്യമായി വിലയിരുത്തിയ മനോരമ ന്യൂസിന് ബിഗ് ലൈക്ക്
@sukanaradhakrishnan3957
@sukanaradhakrishnan3957 3 жыл бұрын
Z !
@ammuajith4646
@ammuajith4646 3 жыл бұрын
😏😏😏😏😏
@achusanwar3070
@achusanwar3070 3 жыл бұрын
c
@abdulsamilsamil9436
@abdulsamilsamil9436 3 жыл бұрын
@@sukanaradhakrishnan3957 zN 😚 .😚☺️😗😉
@ksrrukkiya6473
@ksrrukkiya6473 3 жыл бұрын
@@sukanaradhakrishnan3957 WI
@Monoos8921
@Monoos8921 4 жыл бұрын
ഈ വിഷയത്തിൽ ശരിയായ നിലക്കുള്ള മാധ്യമധർമ്മം നടത്തിയ മനോരമ ന്യൂസ് ചാനലിന് അഭിനന്ദനങ്ങൾ. ശരിക്കും വസ്തുതകൾ ആയിരിക്കണം മാധ്യമ ധർമ്മം. ചിലരുടെ മാധ്യമ ധർമ്മങ്ങൾ കണ്ടാൽ ലജ്ജ തോന്നുന്നു.
@muhammadsalih9405
@muhammadsalih9405 6 жыл бұрын
First time commencing on Manorama channel, appreciated program, Thanks 💐
@basheermk6855
@basheermk6855 4 жыл бұрын
ഹദീയ നീങ്ങൾ വിജയിക്ക തന്നെ ചെയ്യും അവസാനവിജയം സത്യത്തിന്റെയും നീദിയുടെയും ആണ് الله നിങ്ങ കാത്ത് രക്ഷിക്കട്ടെ
@rukhiyamp5851
@rukhiyamp5851 2 жыл бұрын
ഹാദിയ അള്ളാഹു നിന്റെ കൂടെ ഉണ്ട്
@user-ok6cz7ts3w
@user-ok6cz7ts3w 6 жыл бұрын
ഹാദിയയുടെ ജനാല ചാരി ഉള്ള ആഹ് നിൽപ്പ് കണ്ണ് നിറച്ചു 😢 . ഇനി അധികം കാത്തിരിക്കേണ്ട ഹാദിയ , നിനക്കു നീതി ലഭിക്കും , പ്രാർത്ഥനയോടെ …
@dipinprakash6870
@dipinprakash6870 6 жыл бұрын
കരയുന്ന കണ്ണുകൾ ഹാദിയ മാത്രമല്ല ജനാല ചാരി നില്കുന്നത് ഒരുപാടു പെൺകുട്ടികൾ ഇങ്ങനെ നിൽക്കുന്നുണ്ട്. ഒരു പ്രാവിശ്യം അനാഥാലയത്തിൽ ചെന്ന് നോക്കു ഏതെങ്കിലും ഒരു ആശുപത്രിയിൽ ചെന്ന് നോക്ക്. ഒരുപാടു പേരെ ഇങ്ങനെ കാണും. അവർക്കും വേണ്ടി കുറച്ചു കണ്ണ് നീർ ഒഴുക്കു സർ....
@user-ok6cz7ts3w
@user-ok6cz7ts3w 6 жыл бұрын
Dipin Prakash Athu Ninnod Paranjitt Veno Njan Cheyyan. Njan Cheyyunundo Ennu Ninak Ariyo ..... Rajya Snehi Enne Snehikkanum Kodukanum Padipikallettaa. Soba Suredrante Pole Camerak Munnil Koduthitt Pinniloode Thirich VanGukayalla . Kazhivinu Anusarich Matham Nokathe Kodukunundtta AnadalayanGalil Poyi Avare Koode Irunnu Kazhikarum Und . Iyalu Chell ....
@dipinprakash6870
@dipinprakash6870 6 жыл бұрын
കരയുന്ന കണ്ണുകൾ അപ്പൊ കരയുന്ന കണ്ണുകളുടെ തനിനിറം പുറത്തായി. " നിന്നോട്, എടാ, നിനക്ക് " നല്ല സംസ്കാരം. ഞാൻ ബിജെപി യെ കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല അപ്പോ പിന്നെ പറയാത്ത വിഷയത്തെ കുറിച്ച് എന്തിന് പരമാർശികണം. അങ്ങയുടെ ഡിയലോഗ്സ് കണ്ടിട്ടു നല്ല മത ഭ്രാന്തുള്ള ടൈപ്പ് ആണന്നു തോന്നുന്നു. കഷ്ടം
@user-ok6cz7ts3w
@user-ok6cz7ts3w 6 жыл бұрын
Dipin Prakash അശോ അങ്ങനെ തോന്നിയോ , ഇനി ഇപ്പോ എന്താ ചെയ്യാ … ഞാൻ ആരോടും പറയാതെ വെച്ചിരുന്ന കാര്യം ആണ് . നിങ്ങൾ ആരോടും പറയല്ലെട്ടോ …plzzz 🙄🙄🙄😏 എടാ അല്ലടാ എടി 🙄🙄
@explorehunter
@explorehunter 6 жыл бұрын
കരയുന്ന കണ്ണുകൾ thalayil chaanakam nirachu kettiyavarod vaadhikunnath viddikalod vaadhikunnathinekaal waste aanu.. don't waste your time with that guy. he won't comprehend, he simply can't.
@rahuljs1398
@rahuljs1398 6 жыл бұрын
Good episode
@travellovers9565
@travellovers9565 6 жыл бұрын
Very well manorama news reporter abjothu vargise. your job excellent any time any where "god bless you" !
@kim.b.branch2500
@kim.b.branch2500 6 жыл бұрын
*ഇതാണ് ആത്മാവുള്ള മാധ്യമ ധർമം* ചില കാലത്തിന് ശേഷം ഒരു ഉത്തമ മാധ്യമ ധർമം വീണ്ടും കാണാൻ കഴിഞ്ഞു.
@nairpandalam6173
@nairpandalam6173 6 жыл бұрын
Mansoor Mv മനോരമ യ്ക് ratting കൂടിയെന്ന് നാളെ മുതൽ ചാനലിൽ കാണിക്കും
@aminakuttyv9618
@aminakuttyv9618 4 жыл бұрын
🇲🇾🇲🇾
@kmmoidheen9701
@kmmoidheen9701 3 жыл бұрын
yï8q
@nishadk1171
@nishadk1171 6 жыл бұрын
Good Sir. Ningale ppolulla ullavar madyama darmam shariyaya rethiyil janagallkk munnil ethikkunnu. Big salute 👍👍👍👍👍
@kunjimohammedkmohamedk5591
@kunjimohammedkmohamedk5591 5 жыл бұрын
nishad k
@rahmathullaputhiyakuttichi6419
@rahmathullaputhiyakuttichi6419 4 жыл бұрын
മലയാള മനോരമയ്ക്ക് ഈ സുന്തേ ഷം ലോകത്തിന് മുമ്പിൽ കോണ്ട് വന്നതിൽ നന്നി
@ShihabudheenCK
@ShihabudheenCK 6 жыл бұрын
ഞാന്‍ ഹാദിയയുട പിതാവിനെ കുറ്റം പറയില്ല, കാരണം എനിക്കും ഒരു മോളുട്ടി ഉണ്ട്, ഭാവിയില്‍ അവളും ഇതുപോലെ ചെയതാല്‍ ഞാനും ഇങ്ങനെയൊക്കെ തന്നെയായിരിക്കും തുടക്കത്തില്‍ പ്രതികരിക്കുക. പക്ഷെ ഇത് എല്ലാ അതിര്‍വരമ്പുകളും കടന്നില്ലേ എന്നൊരു സംശയം ..... അല്ലയോ ഹാദിയയുടെ സ്നേഹം നിറഞ്ഞ പിതാവേ, ഇനിയും കൂടുതല്‍ വാശിപിടിച്ചാല്‍ നിങ്ങളുടെ മകളുടെ അവസ്ഥ എന്തായിരിക്കും . നിങ്ങള്‍ അവളുടെ നoന്മ ആഗ്രഹിക്കുന്നുവെങ്കില്‍ അവളുടെ ഇഷ്ടത്തിന്‍ വിടൂ ... ഒരു പുതിയ മതം സീകരിച്ചു എന്നുള്ളത് കൊണ്ട് അവള്‍ നിങ്ങളെ ഒഴിവാക്കില്ല.... ഇവിടെ ലവുജിഹാധോ, സിരിയയോ, ആടോ , ഐ എസ് എസോ , ഒന്നും ഇല്ലാ... പ്രായപൂര്‍ത്തിയായ, നല്ല വിധ്യബ്യസമുള്ള , പക്കൊതയുള്ള ഒരു യുവതി പുതിയ ഒരു മതം സീകരിക്കുന്നു , നമ്മുടെ നാട്ടില്‍ ഇതൊരു പുതിയ സംഭവമല്ല. ... കാരിയങ്ങള്‍ വഷളാക്കിയത് ഇവിടുത്തെ മീഡിയകളും സങ്കടനകളും കൂടിയാണ് .... പെങ്ങളെ നിനക്ക് നന്മ വരട്ടെ ...
@basmidha
@basmidha 5 жыл бұрын
ശിഹാബുദ്ദീന്‍ വെത്യസ്തമായ ഒരഭിപ്രായം കണ്ടതിനാല്‍ പ്രതികരിക്കുന്നു.ഹാതിയയുടെ അച്ഛന്‍ പറഞ്ഞ ഒരുവാക്കുണ്ട്.ഇഷ്ടമില്ലെങ്കിലും അവള്‍ ഒരു അന്യമതസ്തന്റെ കൂടെ പോകാന്‍ ഞാന്‍ അനുവതിക്കാം.പക്ഷെ കൊണ്ടുപോകുന്നവന്‍ ഒരു സാധാരണകാരന്‍ ആയിരുന്നെങ്കില്‍.അവന്‍ ഒരു തീവ്രമുസ്ലീം പക്ഷക്കാരന്‍ ആണ്.ഞാന്‍ എന്‍റെ മകളെ കൊല്ലാന്‍ കൊടുക്കണോ എന്ന്.
@Jasnilpk
@Jasnilpk 6 жыл бұрын
great reporting
@huaweip8lite542
@huaweip8lite542 6 жыл бұрын
Manorama ന്യൂസ്‌ നു ഒരായിരം BIG SALUTE.. !! ഇതാണ് യഥാർത്ഥ മാധ്യമ ധർമം.
@shifasharin80
@shifasharin80 6 жыл бұрын
Very good thankyou sir
@ashrafachapu1497
@ashrafachapu1497 4 жыл бұрын
മനോരമയോട് ഒരുപാട് ഇഷ്ടം തോന്നി... നിങ്ങളെപ്പോലുള്ള ജനപിന്തുണയുള്ള ചാനലിൽ ഇതുപോലെയുള്ള സത്യങ്ങൾ വിളിച്ചു പറഞ്ഞതിൽ നിങ്ങൾക്ക് അഭിമാനിക്കാം😍👍👍 പല ചാനലുകളും ഇതുപോലെയുള്ള സത്യങ്ങൾ വിളിച്ചുപറയാൻ ആരൊക്കെയോ അവർ ഭയക്കുന്നു
@annapeter5633
@annapeter5633 11 ай бұрын
മനോരമയോട് ഒരുപാട് ഇഷ്ട്ടം തോന്നിയവർ ഇപ്പോൾ എന്തു പറയുന്നു. ഹാദിയയുടെ അവസ്ഥയെപ്പറ്റി.
@akhildevth
@akhildevth 8 ай бұрын
എന്തായിരുന്നു അവളുടെ അഹങ്കാരം... SDPI നേതാവായ ഷെഫിൻ ജഹാനെ മതം മാറി കല്യാണം കൈയിച്ചു. എന്നിട്ട് അച്ഛനെതിരെ കേസ് കൊടുത്തു.. മതം മാറി കൈഞ്ഞപ്പോൾ ഷെഫിൻ ജഹാൻ ഇട്ടിട്ടു പോയി...എന്നിട്ട് കുറെ കാലം മലപ്പുറത്ത്‌ കോട്ടക്കലിൽ ഒറ്റയ്ക്ക് ജീവിച്ചു. സുടാപ്പി ആണെങ്കിൽ അവന്റെ വഴിക്കു ഇട്ടിട്ടു പോയി. ദാ ഇപ്പോൾ 2023 ല് വേറെ ഒരുത്തനെ കല്യാണം കൈച്ചു.. ഇതാണ് തീവ്രവാദി കൾ.. സ്വന്തം അച്ഛൻ പറഞ്ഞത് വിശ്വസിച്ചില്ല... ഇപ്പോൾ നരക തുല്ല്യ മായ ജീവിതം... തീവ്രവാദി കൾ എന്നും തീവ്രവാദി കൾ തന്നെ.
@fishanumar3862
@fishanumar3862 6 жыл бұрын
സല്യൂട്ട് മനോരമ. അത്ര മാത്രമേ പറയുന്നുള്ളൂ. ശക്തമായ ഒരു പ്രതികരണം ഈ വിഷയത്തിൽ ആദ്യമായി കേൾക്കുകയാണ്
@ammuajith4646
@ammuajith4646 3 жыл бұрын
😆😆😆😆😆
@ABBASPARAMBADAN
@ABBASPARAMBADAN 6 жыл бұрын
അവതാരകനുഠ മനോരമക്കുഠ അഭിനന്ദനങ്ങൾ
@malimali20
@malimali20 3 жыл бұрын
ഇന്ത്യയിലെ കോടതികളെല്ലാം പൊതു ശൗചാലയം ആക്കിയാൽ ശൗചാലയം ഇല്ലാതെ കഷ്ട്ടപ്പെടുന്ന ജനങ്ങൾക്ക് അത്‌ വലിയ ഉപകാരമായിരിക്കും.
@mohammedshafisoorppil7039
@mohammedshafisoorppil7039 6 жыл бұрын
I respect u...Sir
@kolokkan
@kolokkan 6 жыл бұрын
'ഞങ്ങൾ ഹാദിയ എന്ന് തന്നെ വിളിക്കും' ... മനോരമയോട് വല്ലാത്തൊരിഷ്‌ടം തോന്നിപ്പോയ നിമിഷങ്ങളിലൂടെയാണ് ചൂണ്ടുവിരൽ നയിച്ചത് .....
@osnosn9131
@osnosn9131 5 жыл бұрын
She will get never psradise. She will get punishment from god.
@moulanahajjumrah5652
@moulanahajjumrah5652 4 жыл бұрын
M80moossa
@kpprakasan7050
@kpprakasan7050 4 жыл бұрын
Aaáaasaaaaaaaa
@kpprakasan7050
@kpprakasan7050 4 жыл бұрын
Ssssssssssssssss
@fathiag1808
@fathiag1808 4 жыл бұрын
@@osnosn9131 b . ..k. ,, . ...... Qq1qqqqqqqqqqqareq1lol
@abbas6720
@abbas6720 6 жыл бұрын
ഏതാണീ ഭീകരന്‍ ? കണ്ടാല്‍ തന്നെ പേടിയാകുന്നു... സഹോദരീ ഹാദിയ.. ധീരരര്‍ക്ക് ഒരു മരണമേ ഉള്ളൂ മോളെ-- ദൈര്യമായിരിക്കൂ അള്ളാഹു കൂടെ ഉണ്ടാകും....
@noushadnoushi1255
@noushadnoushi1255 4 жыл бұрын
Yes🎩 😁 👕👍Great! 👖
@abuadiya
@abuadiya 6 жыл бұрын
യഥാർത്ഥ മാധ്യമ ധർമം സല്യൂട്ട് അബ്ജോദ്
@rahnasalim9990
@rahnasalim9990 6 жыл бұрын
മാധ്യമ പ്രവർത്തനത്തിൽ വന്നിട്ടുള്ള വീഴ്ചകളെ എല്ലാം ഒരു നിമിഷം കൊണ്ട് തുടച്ചു നീക്കുന്ന രീതിയിലുള്ള ഒരു പത്ര ധർമം ആണ് സെരിക്കും എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത് അത്രക്കും മനോഹരവും നീതിപരവും ആയ ഒരു അവതരണം ആണിത് , യഥാർത്ഥത്തിൽ ഈ രാജ്യത്തു പല രീതിയിൽ ഉള്ള നീതിനിഷേധങ്ങൾ നടന്നിട്ടുടെങ്കിലും അതിനെതിരെയുള്ള പ്രതികരണങ്ങൾ ആരും കാണാതെ പോകുന്നുണ്ട് , ഹാദിയ എന്ന സ്ത്രീയുടെ കാര്യത്തിൽ നടന്നതും അത് പോലുള്ള ഒരു നീതി നിഷേധം ആണ് ,കൂടുതലും കോടതിയുടെ വിധികൾ സ്ത്രീത്വത്തിനെതിരാണെന്നാണെനിക്ക് വ്യക്തിപമായി തോന്നിയിട്ടുള്ളത് എല്ലാ കാര്യത്തിലുമതെ എത്രയോ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപെടുകയും ച്യ്തിട്ടുണ്ട് വര്ഷങ്ങളോളം ജയിലിൽ ഇട്ടു തീറ്റിപ്പോറ്റിയ ശേഷം എല്ലാവരെയും വിഡ്ഢികൾ ആക്കി കൊണ്ട് അവർ ഇറങ്ങി പോകും , ഒന്നുകിൽ രാഷ്ട്രിയപരമോ മതപരമോ ആയ രീതിയിൽ കോടതി അതിനു വിധിയെഴുതും , ഹാദിയ ഒരു വ്യക്തിയാണ് ഒരു വ്യക്തിക്ക് തന്റെ തീരുമാനങ്ങൾ ഏതു രീതിയിൽ എടുക്കാനുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നുണ്ട് ആ ഭരണഘടനയെ പോലും വകവയ്കാതെയുള്ള തികച്ചും മതപരമായ ഒരു നിലപാടാണ് കോടതിയെടുത്തത്.
@muhammadsameernizamimaliye7094
@muhammadsameernizamimaliye7094 4 жыл бұрын
വളരെ വൈകിയാണ് ഇത് കാണുന്നത് മനോരമയുടെ സത്യസന്ധമായ എപ്പിസോഡ്
@bayan6521
@bayan6521 6 жыл бұрын
Well Said !!!
@kinglion2525
@kinglion2525 6 жыл бұрын
Manorama News big salute
@tapanchakraborty9527
@tapanchakraborty9527 2 жыл бұрын
..
@482praveen
@482praveen 6 жыл бұрын
ദയവു ചെയ്ത് ഹാദിയയെ കുറിച്ച് ഈ Program ഉണ്ടാക്കാൻ കണ്ട ധീരത നിമിഷ ഫാത്തിമ യെ കുറിച്ചും കാണിക്കുക ,അവർ ഉണ്ടെന്നു പറയുന്ന അഫ്ഘാനിൽ ചെന്ന് വെടി യൊച്ചകളുടെ അകമ്പടിയോടെ ചെയ്താൽ വളരെ നന്നായിരുന്നു
@smithasnair404
@smithasnair404 2 жыл бұрын
നിമിഷ ഫാത്തിമ അഫ്ഗാനിസ്ഥാനിൽ ഇല്ലന്നാണ് അവിടെ ഉണ്ടായിരുന്ന ഇന്ത്യൻ എംബസി പറഞ്ഞത്. മറ്റുള്ളതല്ലാം തൽപര കക്ഷികൾ പടച്ചുവിടുന്ന വ്യാജ വാർത്ത. നിമിഷയെ ശ്രീലങ്കയിലേക്ക് കടത്തിയവനേയും അവന്റെ അമ്മയേയും വിസ്തരിച്ചൊന്നു ചോദ്യം ചെയ്താൽ എല്ലാ കള്ളകളിയും പുറത്ത് വരും. ആ കള്ളകളി പുറത്തറിയാതിരിക്കാനാണ് ആ വഴിക്ക് മുതിരാത്തത്
@482praveen
@482praveen 2 жыл бұрын
@@smithasnair404 അപ്പൊ അഫ്ഗാനിൽ വച്ചു നടന്ന ഇന്റർവ്യൂ fake ആണോ?കഷ്ടം fake പേരിൽ വന്നു എന്തിനീ ന്യായികരണ കസർത്തു നടത്തുന്നു...
@anindiancitizen4526
@anindiancitizen4526 2 жыл бұрын
സ്മിത പറയുന്നതിൽ കാര്യമുണ്ട്. നിമിഷയുടെ കാര്യത്തിൽ ദുരൂഹതയുണ്ട് - അഫ്ഗാനിൽ ഉണ്ടെന്ന് പറഞ്ഞിരുന്നു. അഫ്ഗാൻ താലിബാൻ കീഴടക്കിയപ്പോൾ താലിബാനെതിരെ യുദ്ധം ചെയ്യാത്ത എല്ലാ വിദേശികളേയും അവർ മോചിപ്പിച്ചിരുന്നു. ആ സമയത്താണ് നിമിഷ അഫ്ഗാനിസ്ഥാനിൽ ഇല്ലെന്ന് പറയുന്നത് . ഇപ്പേഴത്തെ പുതിയ ന്യൂസ് വന്നു കൊണ്ടിരിക്കുന്നു. നിമിഷ യമനിൽ ഉണ്ടെന്ന്. നിമിഷ ഇന്ത്യയോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇന്ത്യൻ അന്വാഷണ ഏജൻസികൾ അവരെ അവിടെ നിന്ന് മോചിപ്പിച്ച് ഇന്ത്യൻ കോടതിയിൽ ഹാജറാക്കുകയല്ലെ വേണ്ടത്
@smithasnair404
@smithasnair404 2 жыл бұрын
@@482praveen ചേട്ടാ fack id ഒന്നുമല്ല ശരിയായ |d തന്നെയാണ്. ചേട്ടൻ എഴുതിയ ഇന്റർവ്യൂ എന്ന് പറയുന്നത് ഞാൻ കണ്ടിരുന്നു. നിമിഷയയോട് ഇന്റർവ്യൂ നടത്തുന്നവരെ കാണുന്നില്ല. നിമിഷയുടെ ശബ്ദമില്ലാത്ത വീഡിയോ വെച്ച് ഒരു വാർത്ത അവതാരകൻ വാർത്ത അവതരിപിക്കുകയാണ്.
@482praveen
@482praveen 2 жыл бұрын
@@smithasnair404 സുഹൃത്തേ,അതിൽ വ്യക്തമായി അവരുടെയൊക്കെ മുഖം കാണാം,പിന്നെ അത് കണ്ടിട്ടു നിമിഷയുടെ 'അമ്മ അവളെ തിരിച്ചു കൊണ്ടുവരാൻ ബഹളം വച്ചതു.പിന്നെ ജിഹാദികൾക്കു പൊട്ടിച്ചു കൊള്ളാനുള്ളതല്ല ആ ഇന്റർവ്യൂ ചെയ്യുന്നവരുടെ ജീവിതം.അതുകൊണ്ടു അവർ അവരുടെ മുഖം,ശബ്ദം ഒക്കെ മറച്ചു,മത പേ പിടിച്ചവരെ പേടിക്കേണ്ട.വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ ഈ പ്രബുദ്ധ കേരളത്തിൽ ഇതൊക്കെ സംഭവിച്ചു എന്നു. എന്നാൽ ഒന്നു കൂടി അറിഞ്ഞോളൂ, ഇവിടെ കേരള പോലീസ് ഒരു ഓപ്പറേഷൻ നടത്തി അതിൽ ഇതുപോലത്തെ ആശയങ്ങൾ മനസിൽ പേറി നടക്കുന്ന ചെറുപ്പക്കാരെ കണ്ടെത്തി കൗണ്സിലിംഗ്‌ നടത്തി സാധരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഉള്ള ശ്രമം..അതു എത്ര വിജയിച്ചു എന്നു ആർക്കറിയാം.. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവർക്കു പാഠം ആണ് കശ്മീർ പണ്ഡിറ്റുകളുടെ കഥ..
@faisalpk9282
@faisalpk9282 6 жыл бұрын
ഒരായിരം നന്ദി
@navasthayyil2266
@navasthayyil2266 6 жыл бұрын
നല്ല അവതരണം.keep it.
@aone4343
@aone4343 6 жыл бұрын
മാധ്യമ ധർമ്മം എന്താണെന്ന് ഇപ്പോഴെങ്കിലും കാണിച്ചു തന്നല്ലോ .!
@ahamedp5557
@ahamedp5557 3 жыл бұрын
Your comments highly appreciated. Thanks a lot.
@shefeekeppy6105
@shefeekeppy6105 6 жыл бұрын
Good program...
@dailymotivation1889
@dailymotivation1889 3 жыл бұрын
😟
@basheer1023
@basheer1023 6 жыл бұрын
Great 👍 Sir, You did a great job..I respect you
@rosydaniel8352
@rosydaniel8352 2 жыл бұрын
VTii
@mujeebrahman6100
@mujeebrahman6100 6 жыл бұрын
Very good program a big saliut
@TruthPrevailsChannel
@TruthPrevailsChannel 6 жыл бұрын
സർ ഒരായിരം സല്യൂട്ട്..
@ignatiusthomas5909
@ignatiusthomas5909 6 жыл бұрын
Truth Prevails over
@ryyuialikhan6490
@ryyuialikhan6490 6 жыл бұрын
Thank you sir
@nishadnishadmon5646
@nishadnishadmon5646 6 жыл бұрын
Truth Prevails 0554191676
@pkvelayudhan8388
@pkvelayudhan8388 6 жыл бұрын
ryyui Alikhan .
@anshadkkk2846
@anshadkkk2846 4 жыл бұрын
.
@abbas6720
@abbas6720 6 жыл бұрын
സത്യം ജയിക്കും - സത്യമേ ജയിക്കൂ... നമുക്ക് കാത്തിരിക്കാം ... ക്ഷമയോടെ ...
@saleenamuneer4161
@saleenamuneer4161 4 жыл бұрын
എല്ലാവർക്കും ഏത് ജാതിയായാലും, അവകാശങ്ങൾ സംരക്ഷിക്കപെടട്ടെ, ഏത് മനുഷ്യനും ഇഷ്ട്ട മതം സ്വീകരിക്കാം.
@lovebirdland2385
@lovebirdland2385 6 жыл бұрын
ഇസ്ലാമിലേക്ക് വരുന്നതിനേക്കാൾ കൂടുതൽ ആളുകൾ ക്രിസ്തു മതത്തിലേക്കും മറ്റും മതം മാറുന്നു. എന്നിട്ടും മുസ്ലിമാകുന്നത് മാത്രമാണ് എല്ലാവർക്കും പ്രശ്നം. എത്രയോ പെൺകുട്ടികൾ പ്രണയിച് കൃസ്തു മതം സ്വീകരിക്കുന്നു. എന്നിട്ടും ഈ വിഷയത്തിൽ ഇന്ത്യ ഇസ്ലാമിക് രാജ്യമാക്കുമെന്ന ബിജെപി യുടെ ഭയപ്പെടുത്തൽ തന്ത്രം വിജയം കാണുന്നതാണ് മനസ്സിലാക്കേണ്ടത്.
@ruksanaanas1456
@ruksanaanas1456 6 жыл бұрын
thangal paranjathu sariyanu
@firozkhan2290
@firozkhan2290 6 жыл бұрын
മനോരമ അവരുടെ പത്രധർമം പതിവുപോലെ നിറവേറ്റി അത്രേ ഒള്ളൂ... അഭിന്ദനങ്ങൾ
@safarvlog8341
@safarvlog8341 3 жыл бұрын
സത്യം സത്യമായി പുലരുക തന്നെ ചെയ്യും. പുകമറകൾ താൽക്കാലികം മാത്രം..... സത്യം സത്യമായി അവതരിപ്പിച്ച റിപോർട്ടർക് നന്ദി ആ അച്ഛന്റെ വേദന മനസ്സിലാകുന്നു അതിനെ ഒന്നുകൊണ്ടും ന്യായീകരിക്കാനാവില്ല. അതിനു പരിഹാരം മകളുടെ ജീവിതം ഹനിക്കല്ല...
@muhammedarakal2433
@muhammedarakal2433 Жыл бұрын
മനോരമയ്ക് ആയിരമായിരന ഭിനന്ദനങ്ങൾ: 1
@akhildevth
@akhildevth 8 ай бұрын
എന്തായിരുന്നു അവളുടെ അഹങ്കാരം... SDPI നേതാവായ ഷെഫിൻ ജഹാനെ മതം മാറി കല്യാണം കൈയിച്ചു. എന്നിട്ട് അച്ഛനെതിരെ കേസ് കൊടുത്തു.. മതം മാറി കൈഞ്ഞപ്പോൾ ഷെഫിൻ ജഹാൻ ഇട്ടിട്ടു പോയി...എന്നിട്ട് കുറെ കാലം മലപ്പുറത്ത്‌ കോട്ടക്കലിൽ ഒറ്റയ്ക്ക് ജീവിച്ചു. സുടാപ്പി ആണെങ്കിൽ അവന്റെ വഴിക്കു ഇട്ടിട്ടു പോയി. ദാ ഇപ്പോൾ 2023 ല് വേറെ ഒരുത്തനെ കല്യാണം കൈച്ചു.. ഇതാണ് തീവ്രവാദി കൾ.. സ്വന്തം അച്ഛൻ പറഞ്ഞത് വിശ്വസിച്ചില്ല... ഇപ്പോൾ നരക തുല്ല്യ മായ ജീവിതം... തീവ്രവാദി കൾ എന്നും തീവ്രവാദി കൾ തന്നെ.
@khatheef
@khatheef 6 жыл бұрын
manorama news We appreciate your corrage Thanks manorama
@nairpandalam6173
@nairpandalam6173 6 жыл бұрын
anees kp Tanur ഇതിൽ appreciate ചെയ്യാൻ എന്തിരിക്കുന്നു... രണ്ടു വശവും ഒരുപോലെ പറയുമ്പാഴാണ് നീതി ആകുന്നത്... ഒരു വശം പറഞ്ഞത് കുറെ ആൾക്കാരുടെ കൈയ്യടി കീട്ടി ചാനലിൽ റേറ്റിങ് കൂടുമെന്ന് അവരുടെ വിശ്വാസം...
@sahilcs8216
@sahilcs8216 4 жыл бұрын
@@nairpandalam6173 only 1 side. 23 year old girl cant go outside but only kummanam can come inside.
@shefikniyas.u3461
@shefikniyas.u3461 6 жыл бұрын
thanks for manorama news
@alesh0007
@alesh0007 6 жыл бұрын
സ്വന്തം മതം എന്ന് പറഞ്ഞ് വികാരം കൊള്ളുന്നവർ ഒന്ന് മുഴുവനായി വായിക്കുന്നത് നല്ലതാണ്!!!!🇮🇳ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്.🇮🇳ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.🇮🇳ഏതെങ്കിലും ഒരു മത കുടുമ്പത്തിൽ ജനിച്ച കുട്ടി തങ്ങളുടെ മാതാപിതാക്കളുടെ മതം അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. മാത്രവുമല്ല ആ കുട്ടിയെ മറ്റു പലതും പോലെ തങ്ങളുടെ മതം അടിച്ചേൽപ്പിക്കുക മാത്രമാണ് മാതാപിതാക്കൾ ചെയ്യുന്നത്. ഒരു കുട്ടി മതത്തിലല്ല യഥാർത്ഥത്തിൽ വിശ്വസിക്കുന്നത്. പകരം അവന്റെ കൺമുന്നിലുള്ള മാതാപിതാക്കൾ പറയുന്നതിനെ ആണ് വിശ്വസിക്കുന്നത്.🇮🇳ഓരോരുത്തർക്കും അവരവരുടെ മതം ശരിയാണെന്ന് തോന്നുന്നത് ചെറുപ്പത്തിലെ ഉള്ള ഈ നിർബന്ധിത മത പരിശീലനം കൊണ്ട് മാത്രമാണ്.🇮🇳മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്🇮🇳തിരിച്ചറിവാകുന്നതിന് മുമ്പേ മാതാപിതാക്കൾ അടിച്ചേൽപ്പിച്ച മതവുമായി വളരുന്ന ഒരു കുട്ടിക്ക് ആ മതവും അതിലെ ആചാരങ്ങളുമായി ആദർശ പരമായ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. കുടുംബ ബന്ധം നിലനിർത്തുന്നതിന് വേണ്ടിയും ചെറുപ്പത്തിൽ രൂഢമൂലമായ കേവല വിശ്വാസം ഉപബോധമനസ്സിൽ ഉള്ളത് കൊണ്ടും മാത്രം അവൻ അവന്റെ മതത്തിൽ തുടരുന്നു എന്നതാണ് യാധാർത്ഥ്യം...🇮🇳വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.🇮🇳മുസ്ലീംകൾക്ക് പന്നി ഇറച്ചി കാണുമ്പോൾ അറപ്പ് തോന്നുന്നു എങ്കിൽ ബ്രാഹ്മണർക്ക് ഏത് ഇറച്ചി കണ്ടാലും അറപ്പ് തോന്നുന്നു...കാരണം ഈ രണ്ട് ഇറച്ചിയും ചീത്ത ആയത് കൊണ്ടല്ല. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.🇮🇳പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പന്നിയോ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്.🇮🇳ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.🇮🇳ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്...🇮🇳തന്റെ മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു മതവിശ്വാസി തന്റെ ജനനം മറ്റേതെങ്കിലും മതത്തിലായിരന്നെങ്കിൽ ആ മതം ആയിരിക്കും ശരി എന്ന് താൻ നിസ്സംശയം വിശ്വസിക്കുമായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയാൽ..താൻ ചെയ്യുന്നത് വെറും പൊള്ളയായ അനുകരണം മാത്രമാണ് എന്ന് തിരിച്ചറിയാൻ കഴിയും.🇮🇳അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.🇮🇳എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കാറില്ല 🇮🇳ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്🇮🇳 സ്വന്തം മതത്തെ മാത്രം ന്യായീകരിച്ചു മറ്റ് മതങ്ങളെ പരിഹസിക്കുന്നവൻ ഒരു മൂഢനാണ്
@chaverteam3625
@chaverteam3625 5 жыл бұрын
ഭൂമിയിൽ ഒത്തിരി മനുഷ്യരൂപങ്ങൾ ഉണ്ടായിരിക്കാം പക്ഷേ അതൊന്നും മനുഷ്യർ ആവില്ല. ആത്മാവിന്റെ സന്തതികൾ വളരെ വളരെ കുറവാണ്. അതാണ് എല്ലാത്തിനെയും കുഴപ്പം മനസ്സിലായോ?
@vijayanpm7683
@vijayanpm7683 4 жыл бұрын
ജനിച്ചത് ഏത് മതത്തിലായാലും സത്യം കണ്ടെത്തുക.
@sanoofsadiya3803
@sanoofsadiya3803 4 жыл бұрын
Alhamdulillah
@muneercpapple
@muneercpapple 6 жыл бұрын
Great Reporting However why Manorama was afraid to talk Mrs. Hadiya while she was looking for your help with expectation
@ebrahimkutty4197
@ebrahimkutty4197 3 жыл бұрын
Great job 👍
@naseerka5899
@naseerka5899 6 жыл бұрын
salutes........
@rashashibileena3283
@rashashibileena3283 2 жыл бұрын
ഹദിയ നീ ഭയപ്പെടേണ്ട നിന്റെ രക്ഷിതാവ് നിന്നോടൊപ്പം ഉണ്ട്, കഠിനമായ പരീക്ഷണങ്ങൾ ഉണ്ടാവും, നിന്റെ രക്ഷിതാവിൽ ഭാരമേൽപ്പിക്കുക, നിന്റെ വിശ്വാസം നിന്നെ രക്ഷിക്കുക തന്നെ ചെയ്യും....
@jayanthrissur3744
@jayanthrissur3744 6 жыл бұрын
വടി വീശി നടക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട് .പക്ഷെ അത് ആരുടെയും മൂക്കത്ത് കൊള്ളാൻ പാടില്ല .അതിനപ്പുറം ഒരു നിയമവും ഇല്ല .എല്ലാ മതത്തിലെയും നന്മകൾ ജീവിതത്തിൽ പകർത്തി നല്ല മനുഷ്യരായി ജീവിക്ക്യുന്നതിന് എന്തിനാണ് ഒരു മതപരിവർത്തനം .അതിലൂടെ രക്ഷിതാക്കളെ കണ്ണീരണിയിക്യുന്നതിൽ എന്ത് മഹത്വമാണ് ആ വ്യക്തിക്ക്യ് ലഭിക്യുക .അമിതമായാൽ അമൃതും വിഷം .വ്യക്തിസ്വാതന്ത്രൃം ഉണ്ട് എന്ന അഭിപ്രായത്തിൽ ,സ്വന്തം ഭാര്യയും മകളും കൺമുന്നിലും വീട്ടിലും വെച്ച് വഴിപിഴച്ച ഒരു ജീവിതം നയിക്ക്യാൻ പുറപ്പെട്ടാൽ കണ്ടിരിക്ക്യാനുള്ള മനസ്സുണ്ടോ എന്ന് ഓരോരുത്തരും സ്വയം ചോദിക്ക്യുന്നത് നന്നായിരിക്ക്യും .
@mubzmuba8386
@mubzmuba8386 6 жыл бұрын
Jayaprakash, cheruthututhy അവൾ സ്വമേതയാ ഇഷ്ടപ്പെട്ട ഒരു മതത്തിൽ ജീവിക്കാൻ അവൾക് സ്വാതന്ത്ര്യം ഇല്ലേ?
@jimshadzayu6781
@jimshadzayu6781 6 жыл бұрын
heart touching news...
@nazeerkadakkal6949
@nazeerkadakkal6949 6 жыл бұрын
Good job mr. Abjoth, thanks
@millaniummillanium3264
@millaniummillanium3264 6 жыл бұрын
Be proud of u 'manorama' great job....
@abduca7880
@abduca7880 6 жыл бұрын
Hats off u sir ...
@abdulkhadercp7118
@abdulkhadercp7118 3 жыл бұрын
വിളിച്ചു കൂവുന്നതിൽ എത്രമാത്രം ആത്മാർത്ഥതയുണ്ടെന്ന് പലപ്പോഴും ഞങ്ങൾ കണ്ടതാ......
@foodballlegend8415
@foodballlegend8415 6 жыл бұрын
sathyam parayalo e otta reportode manorama ende manasil hearo aazhi
@sayidabdulgaffar251
@sayidabdulgaffar251 6 жыл бұрын
U did ur duty. A big salute for u sir.and manorama channel.
@MrSainul7
@MrSainul7 6 жыл бұрын
nice job. engane aayirikanam madiyama dhrmam
@abdulkhader3718
@abdulkhader3718 6 жыл бұрын
Great sir
@ProjectBeeBee
@ProjectBeeBee 6 жыл бұрын
Bravo Manorama. 👍👍👍👍
@freddyfelix3711
@freddyfelix3711 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഒരു ക്രിസ്ത്യൻ സഹോദരൻ ഒരു മുസ്ലിം സഹോദരിയെ വിവാഹം കഴിച്ചു.അവർ സുഖമായി ജീവിക്കുന്നു.
@anindiancitizen4526
@anindiancitizen4526 2 жыл бұрын
തിരിച്ചാകുമ്പോഴാണ് കരു പൊട്ടലും, വിവാദവും
@vahidvahi8534
@vahidvahi8534 3 жыл бұрын
Well speak 👏🏻👏🏻👏🏻
@salmanacm
@salmanacm 6 жыл бұрын
welllll done sir👍👍👍👍
@ahmkaramana45
@ahmkaramana45 6 жыл бұрын
CPM ന് ഹിന്ദുത്വ വർഗ്ഗീയ വാദികളെ സ്നേഹിക്കാതിരിക്കാനാവില്ല,കാരണം വോട്ട്..അത്കൊണ്ട് ഹാദിയായ്ക്ക് വേണ്ടി കോടതി യിലെന്നല്ല..എവിടെ യായാലും ഞങ്ങൾ കമ്മ്യൂണിസ്റ്റ്ക്കാർ വായ് തുറക്കില്ല......
@alip9589
@alip9589 2 жыл бұрын
97the
@alip9589
@alip9589 2 жыл бұрын
9
@sgdgkxbffjfjg9358
@sgdgkxbffjfjg9358 6 жыл бұрын
big salutte
@tikoya2654
@tikoya2654 4 жыл бұрын
ഇടതുപക്ഷത്തിന്റെ നിലപാട് കാരണം അന്ന് കേരളത്തിൽ പലർക്കും പലതിനും കഴിഞ്ഞില്ല ,അത് കൊണ്ട് തന്നെ ഹാദിയ ഇന്നും സുപ്രിം കോടതിയുടെ ഇടപെടൽ കൊണ്ടാണെങ്കിലും സന്തോഷമായി ജീവിക്കാൻ കഴിയുന്നു ,എന്ന ഞാൻ കരുതുന്നുള്ളൂ
@nadirshakp5404
@nadirshakp5404 4 жыл бұрын
Great work manirana
@lessirey
@lessirey 6 жыл бұрын
Well done !
@sr.deepticmc549
@sr.deepticmc549 11 ай бұрын
സിറിയയിൽ ജയിലിൽ വെള്ളം കുടിക്കാതെ കിടക്കുന്നതിനേക്കാൾ അച്ഛൻ അമ്മമാരുടെ ഭക്ഷണം കഴിച്ചു ജീവിക്കുന്നത് നല്ലത് 👌🙏🙏🙏
@smartway9997
@smartway9997 7 ай бұрын
എന്ന് ഒരു തെണ്ടി ക്രിസങ്ങി😂.
@ismayilmm9031
@ismayilmm9031 6 жыл бұрын
THANKS MANORAMA NEWS
@noushadlove2400
@noushadlove2400 6 жыл бұрын
ഹാദിയക്ക് ഇഷ്ടപ്പെട്ട മതം ഹാദിയ സ്വീകരിക്കട്ടെ . ആതിരക്ക് ഇഷ്ടപ്പെട്ട മതം ആതിര സ്വീകരിക്കട്ടെ .
@jovee9531
@jovee9531 2 жыл бұрын
ഹാദിയ ക്ക് ഇഷ്ടപെട്ട മതം ഹാദിയ സ്വീകരിക്കട്ടെ അതിനു മുമ്പ് ഇസ്ലാം മത ക്ലാസ്സ് കൊടുത്തത് ആരാണ്?
@arunvalsan1907
@arunvalsan1907 10 ай бұрын
Enthaayaalum ithodey Indiayilulla MUSLIMSntey aappees pootti....Insiyil innu Muslims anubhavimkunna durithangalkku kaaranam ee oru sambhavamaanu
@pranav3699
@pranav3699 8 ай бұрын
Nere thirich muslim pennine ith pole matham maran patto sudappi 🐖
@akhildevth
@akhildevth 8 ай бұрын
എന്തായിരുന്നു അവളുടെ അഹങ്കാരം... SDPI നേതാവായ ഷെഫിൻ ജഹാനെ മതം മാറി കല്യാണം കൈയിച്ചു. എന്നിട്ട് അച്ഛനെതിരെ കേസ് കൊടുത്തു.. മതം മാറി കൈഞ്ഞപ്പോൾ ഷെഫിൻ ജഹാൻ ഇട്ടിട്ടു പോയി...എന്നിട്ട് കുറെ കാലം മലപ്പുറത്ത്‌ കോട്ടക്കലിൽ ഒറ്റയ്ക്ക് ജീവിച്ചു. സുടാപ്പി ആണെങ്കിൽ അവന്റെ വഴിക്കു ഇട്ടിട്ടു പോയി. ദാ ഇപ്പോൾ 2023 ല് വേറെ ഒരുത്തനെ കല്യാണം കൈച്ചു.. ഇതാണ് തീവ്രവാദി കൾ.. സ്വന്തം അച്ഛൻ പറഞ്ഞത് വിശ്വസിച്ചില്ല... ഇപ്പോൾ നരക തുല്ല്യ മായ ജീവിതം... തീവ്രവാദി കൾ എന്നും തീവ്രവാദി കൾ തന്നെ.
@akhildevth
@akhildevth 8 ай бұрын
​@@jovee9531ആതിര ഇപ്പോൾ ഹിന്ദു ആയി ഹാപ്പി ആയി ജീവിക്കുന്നു.. ഹാദിയ നരക ജീവിതം നയിക്കുന്നു
@nisamvakkayilmuhammed146
@nisamvakkayilmuhammed146 6 жыл бұрын
Salute manorama
@shafeequekuzhippuram2693
@shafeequekuzhippuram2693 4 жыл бұрын
ഇന്ന് 20-05-20 ഞാൻ ഈ വീഡിയോ കാണാൻ കാരണം ഞാൻ ഇന്ന് എന്റെ നാടായ ഒതുക്കുങ്ങലിലെ Dr. ഹാദിയ യുടെ ക്ലിനിക്കിൽ പോയി എന്റെ മകനെയും കൊണ്ട് വളരെ നല്ല പെരുമാറ്റം നല്ല ഒരു യുവതി തീർച്ചയായും അവരുടെ ജീവിതം ഇനിയും ഉയരങ്ങളിൽ എത്തും
@pardhesimalabar8148
@pardhesimalabar8148 6 жыл бұрын
Great
@JC-yo5tx
@JC-yo5tx 6 жыл бұрын
Excellent reporting !
@sameersameerdheen5795
@sameersameerdheen5795 6 жыл бұрын
Big salute manorama news....areyum bayapedatha madyamadarmam niravetti...abinandanangal
@ashikpk4974
@ashikpk4974 4 жыл бұрын
Ippo ee case enthayi? Please onn paranju thaa.....
@abbasalika9817
@abbasalika9817 5 жыл бұрын
സ്വന്തം മതത്തിൽ നിന്നും പുറത്തു പോയതിനാണ് ഇങ്ങനെ ശിക്ഷിക്കുന്നതെങ്കിൽ എത്ര യെത്ര manushyar ആ മതത്തിൽ പെട്ടവർ പല വിധ കഷ്ടപാടുകളുമായി കഴിയുന്നു. അവരെ അല്ലെ സംരക്ഷിച്ചു കൂടെ നിറുത്തേണ്ടത്.
@lechumilu1463
@lechumilu1463 6 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ്.. പക്ഷേ എല്ലാ മതത്തിനും അതിന്റെതായ മേന്മകൾ ഉണ്ട്.. എല്ലാ മതത്തിനും അതിന്റെതായ ബഹുമാനം കൊടുക്കണമെന്നും ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.. ഒരു കുട്ടി ജനിക്കുന്ന മതം ആണ് ആ കുട്ടിയുടെ മതം.. അവന്റെ അല്ലെങ്കിൽ അവളുടെ പൂർവികരുടെ മതം.. എന്തിനാണ് ഈ മതംമാറ്റം.. ?? ആ കുട്ടി മതത്തെ താല്പര്യപെടുന്നോണ്ടാണ് ഇസ്ലാമിലേക്ക് വന്നത് എന്ന് എനിക്ക് തോന്നിയില്ല..മറിച്ചു അവൾ ഇഷ്ട്ടപെട്ട അന്യമതക്കാരനോടൊപ്പം ഉള്ള ജീവിതമാണ് അവളെ അതിനു പ്രേരിപ്പിച്ചത് എന്ന് തോന്നുന്നു.. ഇങ്ങനെയുള്ള ഓരോരുത്തരുടെ സ്വന്തം താല്പര്യങ്ങൾ കേരളത്തിൽ വർഗ്ഗീയ കലാപങ്ങൾ ഉണ്ടാക്കുകയല്ലേ ചെയ്യുന്നത്... ? ആ അച്ഛനും അമ്മയ്ക്കും ഉണ്ടാവില്ലേ തങ്ങളുടെ ഏക മകളെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ.. അതിനൊന്നും ഒരുവിലയും ഇല്ലെന്നാണോ.. നാളെ നമ്മുടെ മക്കൾ ഇത്തരത്തിൽ ചെയ്യുമ്പോൾ നമ്മളായാലും എതിർക്കില്ലേ... 🤔🤔
@aslammongam967
@aslammongam967 2 жыл бұрын
അവിടെ നിനക്ക് തെറ്റി ഹദിയ ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞു ശേഷം ആണ് മാട്രിമോണി സൈറ്റിൽ വിവാഹം പരസ്യം ചെയ്തത് അതിൽ ഭർത്താവ് എങ്ങനെ ഉള്ളവൻ ആയിരിക്കണം എന്ന് വെക്തമായിയിരുന്നു ജന്മന മുസ്ലിം ആയ നീയോ ഞാനോ അവളുടെ ചിന്തയുടെ ഏഴു അയലതു പോകാൻ അർഹർ അല്ല എന്ന് മനസ്സിൽ ആയി..
@adhilhadhi8801
@adhilhadhi8801 2 жыл бұрын
Illa
@babychenc5476
@babychenc5476 2 жыл бұрын
yup
@shinemishal8921
@shinemishal8921 Жыл бұрын
Thanks a lot of manorama ...orupadu sathyangal manasilakki
@naturediary952
@naturediary952 6 жыл бұрын
varyi good manarama ethanu yatharta madama darmam
@kottakkal676503
@kottakkal676503 6 жыл бұрын
Salute
@nas7kdl321
@nas7kdl321 6 жыл бұрын
Very well program malayala manorama
@asharafsalam
@asharafsalam 6 жыл бұрын
കരഞ്ഞു കൊണ്ടല്ലാതെ ഈ വീഡിയോ കാണാന്‍ കഴിയുന്നില്ല ...മനോരമ യോട് ഒരുപാടു ബഹുമാനം തോന്നിയ സന്ദര്‍ഭം
@nairpandalam6173
@nairpandalam6173 6 жыл бұрын
SALAM CHANGALEERI അത്രയും sentiments വേണാ?....കൂടുതൽ കരഞ്ഞാൽ പിന്നെ ആവശൃം വരുമ്പോൾ കരയാൻ കണ്ണീര് കാണില്ല...
@moosamehark9454
@moosamehark9454 4 жыл бұрын
Yb
@moosamehark9454
@moosamehark9454 4 жыл бұрын
I
@moosamehark9454
@moosamehark9454 4 жыл бұрын
Y
@shafifarseena5069
@shafifarseena5069 3 жыл бұрын
@@nairpandalam6173 😀😀
@abdulhakeemmt1947
@abdulhakeemmt1947 6 жыл бұрын
GOOD JOB
@azeezbava628
@azeezbava628 5 жыл бұрын
ഹദിയയുടെ ജീവിതാനുഭവം നമ്മെ ചില യാഥാർത്യങ്ങൾ ബോധ്യപ്പെടുത്തുന്നു. ഇതാണ് നമ്മുടെ രാജ്യം. ഓരോരുത്തരെയും നമുക്ക് മനസ്സിലാക്കാൻ കിട്ടിയ അവസരം
@shuhaibnc6680
@shuhaibnc6680 11 ай бұрын
😅
@nairpandalam6173
@nairpandalam6173 6 жыл бұрын
ഇവിടെ ധാരാളം പേർ മാധ്യമ പ്രവർത്തകേനേയും മനോരമ യേയും അഭിനന്ദിച്ചു.... പക്ഷെ ഞാൻ ഒരിക്കലും മനോരമയോ... അവതാരകനേയോ... അഭിനന്ദിക്കില്ല... ഒരാളു പോലും ആ അഛൻ്റെ വിഷമം മനസ്സിലാക്കുന്നില്ല കോടതിയും നീയമവും പറയുന്നത് ശരിയായിരിക്കാം... പൗരൻ്റെ അവകാശത്തെ പറ്റി വാദിക്കുന്നവർ ഒന്നു മനസ്സിലാക്കണം പെൺകുട്ടികളുളള ഒരഛനും ഇത് അംഗീകരിക്കാനാവില്ല.... അതോ പ്രായപൂർത്തി ആകുന്നതുവരെ മതിയോ കുട്ടികളെ... മനോരമ കൂടുതൽ ആൾക്കാരുടെ കൈയ്യടി കിട്ടാൻ വേണ്ടി മാത്രമാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത് എന്ന്. ആർക്കാണ് മനസ്സിലാകാത്തത്... ഏതായാലും മനോരമ. ഈ വീഷയത്തിൽ ഒട്ടും അഭിനന്ദനം അർഹിക്കുന്നീല്ല.....
@ajithshaji9443
@ajithshaji9443 4 жыл бұрын
Jihadhi kalodu cash medich heitha paripadi
@jayasribinu3047
@jayasribinu3047 4 жыл бұрын
Very good
@sharfushanaaz4512
@sharfushanaaz4512 6 жыл бұрын
Super 👍
@ab786143
@ab786143 6 жыл бұрын
കുമ്മനടിക്ക്‌ കന്നൂരുള്ള റാഹില എന്ന കുട്ടിയുടെ പിതാവിന്റെ വേദന മനസ്സിലായില്ലേ അപ്പോൾ..
@raseeba
@raseeba 6 жыл бұрын
Big Salute. Bravo. സ്റ്റോറി ചെയ്തത് മനോരമയായതിനാൽ തീവ്രവാദ ആരോപണം നേരിടേണ്ട. അതും ഒരു പ്രിവിലേജ് ആണ്. ഒരു തീവ്ര പക്ഷത്തുമല്ല, നീതിയുടെ പക്ഷത്ത് മാത്രം നിൽക്കുക.
@nairpandalam6173
@nairpandalam6173 6 жыл бұрын
floreat ചാനൽ ഒരു പക്ഷം മാത്രം പറഞ്ഞു അപ്പോഴേക്കും ധാരാളം കൈയ്യടി കിട്ടി....
@smithasnair404
@smithasnair404 2 жыл бұрын
@@nairpandalam6173 സത്യത്തിനാണ് കയ്യടി കിട്ടിയത്. ചാനൽ നീതി കിട്ടാത്ത ഇരയുടെ ഒപ്പമാണ് നിന്നത്
@nujumnayif1586
@nujumnayif1586 5 жыл бұрын
e kariyathil manoramayod oru ishtam nanni sheriyude bagathu ninnathinu
@basheermariyas1719
@basheermariyas1719 4 жыл бұрын
സത്യാവസ്ഥ സമൂഹത്തെ അറിയിക്കാൻ കാണിച്ച മിടുക്ക് വളരെ നന്നായിത്തോന്നി. എല്ലാവരും മനസിലാക്കിയില്ലേ ഓരോരുത്തന്റെയും നെറികെട്ട സംസാരങ്ങൾ. എല്ലാഭാഗങ്ങളും മനസിലാക്കിപറയുമ്പോഴല്ലേ ആ കാഴ്ച കാണാൻ വന്നവന് പൂര്ണമാവുകയുള്ളൂ. എന്തായാലും പിതാവിന്റെ സങ്കടത്തിൽ പങ്കുചേരുന്നെങ്കിലും ആ പെൺകുട്ടിയുടെ കാര്യത്തിലും ചിന്തിക്കേണ്ടതാണ്. എന്തായാലും നിശ്ചയദാർഢ്യമുള്ള പെണ്ണുതന്നെയാണ്. നീതി ഉണ്ടാവട്ടെ.
@akhildevth
@akhildevth 8 ай бұрын
എന്തായിരുന്നു അവളുടെ അഹങ്കാരം... SDPI നേതാവായ ഷെഫിൻ ജഹാനെ മതം മാറി കല്യാണം കൈയിച്ചു. എന്നിട്ട് അച്ഛനെതിരെ കേസ് കൊടുത്തു.. മതം മാറി കൈഞ്ഞപ്പോൾ ഷെഫിൻ ജഹാൻ ഇട്ടിട്ടു പോയി...എന്നിട്ട് കുറെ കാലം മലപ്പുറത്ത്‌ കോട്ടക്കലിൽ ഒറ്റയ്ക്ക് ജീവിച്ചു. സുടാപ്പി ആണെങ്കിൽ അവന്റെ വഴിക്കു ഇട്ടിട്ടു പോയി. ദാ ഇപ്പോൾ 2023 ല് വേറെ ഒരുത്തനെ കല്യാണം കൈച്ചു.. ഇതാണ് തീവ്രവാദി കൾ.. സ്വന്തം അച്ഛൻ പറഞ്ഞത് വിശ്വസിച്ചില്ല... ഇപ്പോൾ നരക തുല്ല്യ മായ ജീവിതം... തീവ്രവാദി കൾ എന്നും തീവ്രവാദി കൾ തന്നെ.
@mhdsuhail8158
@mhdsuhail8158 6 жыл бұрын
Good sir ......👍👍👍
@abdulmajeed-hx4kh
@abdulmajeed-hx4kh 2 жыл бұрын
Masha Allha🤲👌
@muhammedkabeer5443
@muhammedkabeer5443 6 жыл бұрын
ജനലഴികളിൽ പിടിച്ചു പുറത്തേക്കു നോക്കി നിൽക്കുന്ന ആ സഹോദരിയെ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. ആ സഹോദരിയുടെ ഉറച്ച വിശ്വാസവും ക്ഷമയും വെറുതെയാകുകയില്ല. കാരണം സർവശക്തൻ ഇങ്ങനെയുള്ളവരെ ഒരിക്കലും കൈ വെടിയുകയില്ല. ഇതെല്ലാം നല്ലതായി മാത്രമേ ഭവിക്കുകയുള്ളു. മനോരമക്ക് അവതാരകന് അഭിനന്ദനങ്ങൾ
@fousiyasiraj7610
@fousiyasiraj7610 2 жыл бұрын
If it an poyikummattykalikkadavivarmellathathrddy
@abdulmajeedabdul5754
@abdulmajeedabdul5754 4 жыл бұрын
മതമൊ വർഗ്ഗീയതയൊ പറയുകയല്ല -ഹാദിയയെ സ്വതന്ത്രമായി വിടേണ്ടത് ആ മാതാപിതാക്കളാണ് - കൈവളരുന്നൊ കാൽ വളരുന്നൊ എന്ന് നോക്കി പഠിപ്പിച്ചു വലുതാക്കി. വിവേകം വന്നപ്പോൾ ശരിയെന്ന് തോന്നിയത് അവൾ സ്വീകരിച്ചു - ഇനി അവളെ അവളുടെ വഴിക്ക് വിടുന്നത് ആ മാതാപിതാക്കളാണ്. ഒരു പക്ഷെ അവരുടെ വിധി ഇതായിരിക്കാം -എല്ലാം മറന്ന് അച്ചനും ആമ്മയും അവരുടെ ജീവിതം ഒരു ദു:ഖക്കളത്തിൽ ചാടിക്കാതെ എല്ലാം മറന്ന് സുഖമായിക്കഴിയുക - ഹാദിയയും ജീവിക്കട്ടെ -
@sayyadbadruddin7295
@sayyadbadruddin7295 6 жыл бұрын
Hat's up Sir
@muneernilambur5915
@muneernilambur5915 4 жыл бұрын
Super very good
@badrudeenpallikandy5184
@badrudeenpallikandy5184 6 жыл бұрын
Big salut manorama
@deepikalalu9528
@deepikalalu9528 5 ай бұрын
nigalo vallarthuna Nagal egane Loyal manasilakum athinte Vedanta...Reporteree kannam ketto God Blessed you
Parayathe Vayya on Hadiya Case | Manorama News
21:16
Manorama News
Рет қаралды 511 М.
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 100 МЛН
Mother of Missing girl crying in front of media | Manorama News
13:28
Manorama News
Рет қаралды 3,7 МЛН
Who want to make gurudevan as hindu | Manorama News
47:07
Manorama News
Рет қаралды 1,7 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН