വളരെ നന്ദി ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് യഹോവ ആയ അല്ലാഹുവിൽ വിശ്വാസം വർധിച്ചു
@revdrppthomas Жыл бұрын
Thanks. Wishing You a very blessed New Year
@janijacob7649 Жыл бұрын
Thank you Aachen for the message..God bless 🙏
@revdrppthomas Жыл бұрын
Thank You. God bless you
@missionofgodsprovision2 жыл бұрын
Very blessed teaching, you done Justice to the character study.
@revdrppthomas Жыл бұрын
Thank you
@lissythomas98823 жыл бұрын
Praise the Lord.Thank you achen 🙏🙏🙏
@revdrppthomas3 жыл бұрын
Thank you too
@anilashaji79383 жыл бұрын
Praise the Lord.🙏🙏🙏
@revdrppthomas3 жыл бұрын
God bless you
@paulyovan74543 жыл бұрын
Thank you , Best Message, God Bless You.
@revdrppthomas3 жыл бұрын
Thanks for listening
@renymathew40203 жыл бұрын
Very nice message
@revdrppthomas3 жыл бұрын
Thanks for listening
@geethamathew31533 жыл бұрын
What a powerful message. Thanks achan.
@revdrppthomas3 жыл бұрын
Thank you
@aaronbiju56043 жыл бұрын
Praise the lord Achen🙏🙏 Great message ... inspirational story 👏👏May God bless you abundantly .
@revdrppthomas3 жыл бұрын
Thank you so much
@renymathew40203 жыл бұрын
Very nice msg
@johnmathew54643 жыл бұрын
I feel ashamed& sinfull for not knwing the BIBLE earlier, better late than never Thanks a million Achan
@revdrppthomas3 жыл бұрын
God bless you
@sarahkuruvilla98773 жыл бұрын
എത്ര മനോഹരമായ പഠനം. നന്ദി അച്ചാ.
@revdrppthomas3 жыл бұрын
Thank you very much.
@GUILDWar-xq8lp8 ай бұрын
Amen🙏
@jijujvc17653 жыл бұрын
ആമേൻ 👏
@revdrppthomas3 жыл бұрын
Amen
@jijujvc17653 жыл бұрын
ഹല്ലേലൂയാ 🙏
@revdrppthomas3 жыл бұрын
Amen
@sarammavarkey87583 жыл бұрын
Very good speech അച്ഛാ thanku
@revdrppthomas3 жыл бұрын
Thanks
@rachelvarghese1219 Жыл бұрын
🙏🙏🙏
@revdrppthomas Жыл бұрын
Thank you
@Jungle12-mk4hz Жыл бұрын
നിങ്ങളുടെയും ഞങ്ങളുടെയും ദൈവം ഒന്ന് മാത്രമാകുന്നു അവനാണ് യഹോവ ആയ ദൈവം അവനാണ് എബ്രഹാമിന്റ ദൈവം ഒരാൾ എബ്രഹാമിന്റ ദൈവത്തെ മാത്രം ആരാധിക്കുന്നു എന്ന് തീരുമാനിചാൽ അവൻ ഒരിക്കലും വഴിതെറ്റില്ല കാരണം അവൻ തന്നെ ദൈവം അവൻ തന്നെ ആണ് yahovum അള്ളാഹു ഒക്കെ ബൈബിൾ പ്രകാരം എബ്രഹാമിന് 2 ഭാര്യമ്മാര് ഉണ്ടായിരുന്നു Sara യും ഹാഗറുഉം ഹാഗർ എന്ന അടിമ സ്ത്രിയിൽ ഉണ്ടായ കുട്ടി ആണ് ഇസ്മായിൽ അങ്ങനെ ബൈബിൾ പറയുന്ന പ്രകാരം ഹാഗർ ഇസ്മായിൽ നെയും കൂട്ടി മരുഭൂയിലൂടെ യാത്ര പോയി അങ്ങനെ മകൻ ഇസ്മാഇയിൽ വിശന്നു കരഞ്ഞപ്പോൾ ദൈവം വള്ളം നൽകി ആ വെള്ളം ആണ് മുസ്ലിംകൾ പറയുന്ന മക്കയിലെ zamzam. ദൈവം പറഞ്ഞിട്ടുണ്ട് ബൈബിളിൽ ഇസ്മായിൽ നെ പറ്റി പറയുന്നത് -1)യിശ്മായേലിനെക്കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാൻ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്‍ടിയുള്ളവനാക്കി വർധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയോരു ജാതിയാക്കും 2)പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെവച്ചുതന്നെ അവളെ കണ്ടു. 8 സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന് അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ട് ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു. 9 യഹോവയുടെ ദൂതൻ അവളോട്: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു. 10 യഹോവയുടെ ദൂതൻ പിന്നെയും അവളോട്: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർധിപ്പിക്കും; അത് എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും. 11 നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ട് അവനു യിശ്മായേൽ എന്നു പേർ വിളിക്കേണം; 12 അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും; അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരേ പാർക്കും എന്ന് അരുളിച്ചെയ്തു. 13 എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു 14 അതുകൊണ്ട് ആ കിണറ്റിനു ബേർ-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിനും ബേരെദിനും മധ്യേ ഇരിക്കുന്നു. 15 പിന്നെ ഹാഗാർ അബ്രാമിന് ഒരു മകനെ പ്രസവിച്ചു; ഹാഗാർ പ്രസവിച്ച തന്റെ മകന് അബ്രാം യിശ്മായേൽ എന്നു പേരിട്ടു. 16 ഹാഗാർ അബ്രാമിനു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന് എൺപത്താറു വയസ്സായിരുന്നു 3)യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി എന്ന് അബ്രാഹാം ദൈവത്തോടു പറഞ്ഞു. 19 അതിനു ദൈവം അരുളിച്ചെയ്തത്: അല്ല, നിന്റെ ഭാര്യയായ സാറാതന്നെ നിനക്കൊരു മകനെ പ്രസവിക്കും; നീ അവനു യിസ്ഹാക് എന്നു പേരിടേണം; ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും. 20 യിശ്മായേലിനെക്കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാൻ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്‍ടിയുള്ളവനാക്കി വർധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയോരു ജാതിയാക്കും. 21 എന്റെ നിയമം ഞാൻ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ട് ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോട് ആകുന്നു. 22 ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തുതീർന്നശേഷം അവനെ വിട്ടു കയറിപ്പോയി. 23 അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകല ദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെയൊക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചർമത്തെ അന്നുതന്നെ പരിച്ഛേദന കഴിച്ചു. 24 അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവനു തൊണ്ണൂറ്റൊമ്പതു വയസ്സായിരുന്നു. 25 അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവനു പതിമൂന്നു വയസ്സായിരുന്നു. 26 അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു. 27 വീട്ടിൽ ജനിച്ച ദാസന്മാരും അന്യരോട് അവൻ വിലയ്ക്കു വാങ്ങിയവരുമായി അവന്റെ വീട്ടിലുള്ളവർ എല്ലാവരും അവനോടു കൂടെ പരിച്ഛേദന ഏറ്റു.
@revdrppthomas Жыл бұрын
God bless you. Wishing You a very blessed New Year