ഹൈഡൻ,ഗിൽക്രിസ്റ്റ് എന്നിവരൊന്നും ദേഹത്ത് തൊട്ടു കളിച്ചിട്ടില്ല: കോലിക്കെതിരെ ഇർഫാൻ |Aus Vs India

  Рет қаралды 861

Cric Arena

Cric Arena

Күн бұрын

Пікірлер: 7
@akkuakku5766
@akkuakku5766 7 күн бұрын
കങ്കരുക്കളോട് ഒരിക്കലും മുട്ടി നിക്കാൻ ഇന്ത്യൻ ടീമിന് കഴിയില്ല
@livesports-g8k
@livesports-g8k 7 күн бұрын
അത് bgt യിൽ കപ്പിന്റെ കണക്ക് നോക്കിയാൽ തോന്നും
@vishnuprabhakar4699
@vishnuprabhakar4699 7 күн бұрын
കഴിഞ്ഞ രണ്ട് തവണ ആയി ആരാടോ BGT എടുത്തത്
@jayanpullattu6383
@jayanpullattu6383 6 күн бұрын
ഷെയിം.. വാക്ക് കൊണ്ടോ.. നോക്ക് കൊണ്ടോ.. എതിര്‍ കളിക്കാരുടെ ഏകാഗ്രത കളയാന്‍ ശ്രമിക്കുന്നത് സാധാരണമാണ്.. അതും പ്രശംസനീയമല്ല എന്നിരിക്കെ vk യുടെ ഈ പ്രവൃത്തി ഒട്ടും ശരിയായില്ല. മാത്രമല്ല അതിന് ഇരയായത് വെറും പതിനെട്ട് വയസ്സ് മാത്രമുള്ള ഒരു തുടക്കക്കാരൻ പയ്യന്‍. ഏത് എതിർ ടീമിലെയും തുടക്കക്ക്കാരെ ആരും ഈ വിധം അസ്വസ്ഥരാക്കാതെ അംഗീകരിച്ചേ മതിയാകൂ...
@sanoobk724
@sanoobk724 6 күн бұрын
Njn ഒരു kohli fan ആണ്... But kohli ഈ ചെയ്തത് തീർത്തും തെറ്റ് തന്നെ ആണ്... ആ thatalinu പകരം പുറത്ത് തട്ടി അഭിനന്ദിച്ചിരുന്നു എങ്കിൽ 🔥🔥🔥.. Ithipol kohli വളരെ adhapadhichu പോയി... 😇
@dqs-o1m
@dqs-o1m 6 күн бұрын
അത് പറയാൻ ഇർഫാൻ ആരാ വെറും വെട്ടവളിയൻ 😂
@ameerkk7511
@ameerkk7511 3 күн бұрын
ഒരുപാട് പ്ലേയർസ് വിമർശിച്ചിരുന്നു നിനക്ക് എന്തെ ഇർഫാൻ പറഞ്ഞപോ ഒരു പുച്ഛം
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН