സൂക്ഷിച്ചു സംസാരിക്കാൻ പടിക്ക് മോളെ ഹൈറിച് ആരെയാ പറ്റിച്ചത് നിന്നെയോ നിന്റെ ആരെയെങ്കിലും പറ്റിച്ചോ ഇത്ര യും കാശ് ചിലവാക്കി കേസ്സ് നടത്തുന്നത് ആളുകൾക്ക് പണം തിരിച്ചു കൊടുക്കാൻ വേണ്ടിയാണ് പിന്നെ മോളെ മീഡിയ ഒൺ എന്നെ പറ്റിച്ചു വർഷങ്ങൾ ആയി ഇപ്പോഴും എന്നെ മാത്രമല്ല ഒരുപാട് പ്രവാസികളെ പറ്റിച് കൊണ്ടേയിരിക്കുന്നു ഗൾഫ് എഡിഷൻ പേര് പറഞ്ഞു എന്റെപക്കൽ എല്ലാതെളിവും ഉണ്ട് ചുമ്മാ പറയുന്നതല്ല
@shamsudheenpk11005 ай бұрын
ഈ കമ്പനി ആരെയാണ് പറ്റിച്ചത് എവിടെയാണ് നിക്ഷേപ തട്ടിപ്പ് നടത്തിയത് ആദ്യം കമ്പനിയെ പറ്റി പഠിക്കുക എന്നിട്ട് പറയൂ കുറേക്കാലമായി കേൾക്കുന്നു എല്ലാ ചാനലും തട്ടിപ്പ് തട്ടിപ്പ് എന്ന് നീ എങ്ങനെയെങ്കിലും പൂട്ടിക്കണം അതാണ് ലക്ഷ്യം
@SinoyThomas-t5i5 ай бұрын
ക ഷ്ടഠ. ,,പോയിപണിനൊക്,,പേണേ😂😂😂😂
@ratheeshr59365 ай бұрын
ഹൈറിച് ആരുടെ പൈസയും തട്ടിയെടുത്തിട്ടില്ല. നിങ്ങളെ പോലുള്ള news ചാനൽ കാരാണ് ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നത്
@mathewpulikan96145 ай бұрын
Jai Highrich ❤❤❤
@surendrabhagat74115 ай бұрын
Highrich is the best company, 🙏Jay Jay Highrich 🙏
@tknasartknasar91065 ай бұрын
Jai ഹൈ റിച്ച്
@wilsonjoseph90665 ай бұрын
Jai highrich
@anirudhankuttappu60745 ай бұрын
Jai,jai Highirich.❤❤
@jibeeshkuniyil67834 ай бұрын
ഹൈറിച് എങ്ങനെ ഇത്ര പൈസ ആളുകൾക്കു മാസം കൊടുക്കുന്നു....... 1ലക്ഷത്തിന് 4000കൊടുക്കാൻ മാത്രം ഉള്ള ബിസിനസ് എവിടെ.... കേരളത്തിലോ വിദേശത്താണോ.. ഡീറ്റെയിൽസ് ഒന്നുതരാമോ ഹൈരിച്ചു കാരെ
@sajeevanpaleri67354 ай бұрын
ഹൈറിച്ച് മുതലാളിയെ പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങളെ പറ്റിച്ചില്ല എന്ന് പറയുന്ന പൊട്ടൻമരേയാണല്ലോ പറ്റിച്ചത്
ബഹുമാനപൂർവം പറഞ്ഞുകൊള്ളട്ടെ.. 2023 ഡിസംബർ 7,,,, highrich എന്ന കമ്പനിയെ ഹൃദയത്തിൽ ഏറ്റിയ,, ലക്ഷകണക്കിന് ഇന്ത്യൻ ജനങ്ങൾക്ക് വളരെ മോശം ദിവസമായിരുന്നു.. ( അന്നായിരിന്നു highrich കമ്പനിയുടെ എക്കൗണ്ടുകൾ ഫ്രീസ് ചെയ്തത് ). അന്ന് മുതൽ ഇന്ന് വരെ ഒരു രൂപയുടെ വരുമാനം ഇല്ല്യാതെ ആയിട്ടും,, ലോണുകൾ ജപ്തി വരെ എത്തിയിട്ടും,, പട്ടിണിയുടെ വക്കിൽ നിൽക്കുമ്പോഴും highrich സമൂഹം ഇന്ത്യൻ നിയമത്തിൽ വിശ്വോസിച്ചിട്ടേ ഉള്ളു,, കമ്പനി എക്കൗണ്ടുക്കൽ മരവിപ്പിച്ചിട്ടും ഒരു രൂപ എടുക്കാൻ ഇല്ല്യാതെ ആയിട്ടും കേസുകൾ നടത്തിപോകുന്നു കമ്പനി,,, എങ്ങനെ എന്നല്ലേ,, ഈ പട്ടിണിയുടെ വക്കിൽ നിൽക്കുന്ന ആ സമൂഹം തന്നെ ആണ് അതിനുള്ള പൈസ കണ്ടെത്തുന്നത്,, ഇരന്നിട്ടായാലും തന്റെ വീട് പട്ടിണി ആയാലും ഞങ്ങൾ ജയിക്കും,, ലോകം ഞങളുടെ നന്മ കാണും എന്ന ഉറപ്പോടെ തന്നെ ആണ് അവർ അതിനുള്ള പണം കണ്ടെത്തുന്നത്.. കോടികൾ ഉണ്ടാക്കിയ കണക്കുകൾ പറഞ്ഞിട്ടാണ് പലരും, പല മാധ്യമങ്ങളും highrich നെ ആക്രമിക്കുന്നത്,, അങ്ങനെ ഉണ്ടാക്കിയവരെ മാത്രമേ നിങ്ങൾ കാണുന്നുള്ളൂ,, highrich കൊണ്ട് ജീവിച്ചിരുന്ന സാധാരണ കുടുംബങ്ങളെ നിങ്ങൾ കാണുന്നില്ല.. കോടികൾ ഉണ്ടാക്കിയവരൊന്നും ഇല്ല്യ highrich ന്റെ കൂടെ,, ഉണ്ടായിട്ടും ഇല്ല്യ ഇതുവരെ.. അവരൊക്കെ എപ്പോഴേ പുതിയ മേച്ചിൽപുറം തേടി പോയി. പട്ടിണിയിലും,, ജീവിക്കാൻ കഴിയാത്ത അത്രയും പ്രശ്നത്തിൽ നിൽക്കുമ്പോഴും ഞങ്ങൾ കോടതിയെ വിശ്വസിക്കുന്നു,, ഇന്ത്യൻ കേരള ഗവണ്മെന്റുകളെ വിശ്വോസിക്കുന്നു.. ഞങ്ങൾ തെറ്റുകാരായിട്ടല്ല ശബ്ധിക്കാതെ ഇരിക്കുന്നത്,, ഞങ്ങളുടെ വഴി അക്രമം അല്ല, സഹജീവികൾക്ക് ജീവിതമാർഗം ഉണ്ടാക്കുക മാത്രം ആണ്,,.. എല്ലാ രീതിയിലും highrich മായി യാതൊരു ബന്ധവും ഇല്ല്യാത്തവർ വളഞ്ഞിട്ട് ആക്രമിച്ചിട്ടും,, തട്ടിപ്പ്,, കള്ളന്മാർ എന്ന് പത്രങ്ങളായ പത്രങ്ങൾ മുഴുവൻ പ്രചരിപ്പിച്ചിട്ടും,, ചില യുട്യൂബ്കാർ ഞങ്ങളെ പറയുന്നത് ജീവിതമാർഗം പോലും ആക്കിയിട്ടും ഞങ്ങൾ എതിർത്തില്ല,,, കഴിവില്ല്യാഞ്ഞിട്ടല്ല,, നിങ്ങളും ജീവിക്കുന്നത് highrich എന്ന ഞങ്ങളെക്കൊണ്ടാണല്ലോ എന്നോർത്തിട്ടാണ്.. പക്ഷെ നിങ്ങൾ പരിതി ലെങ്കിച്ചുകൊണ്ടേ ഇരിക്കുന്നു,, ഞങളുടെ പേഴ്സണൽ ഡാറ്റ പോലും,, ഞങ്ങളുടെ ഭാര്യമാരുടെ, പെണ്മക്കളുടെ, ഫോൺ നമ്പർ അടക്കം, അഡ്രസ്സും, ബാങ്ക് ഡീറ്റെൽസ് അടക്കം,, പുറത്തുവിടാൻ തുടങ്ങിയിരിക്കുന്നു, അനിൽ അക്കരെ എന്ന ദുഷ്ട്ടനായ ഒരു രാഷ്ട്രീയ നേതാവടക്കം ഈ ക്രൂരതക്കു നിങ്ങൾക്ക് കൂട്ടുനിൽക്കുന്നു.. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് റിയാതിലെ നല്ല രീതിയിൽ നടക്കുന്ന ഒരു ചാരിറ്റി ട്രസ്റ്റുമായി ബന്ധമുള്ള ആളാണ് താൻ എന്ന് സ്വയം വെളിപ്പെടുത്തിയ നസ്സീർ എന്ന ആളാണ് എന്ന് അറിയാൻ കഴിഞ്ഞു.. അയാൾക്ക് കൂട്ട് വിദേശത്തുള്ള പല രാജ്യങ്ങളിൽ ഉള്ളവരും.. സംശയിക്കേണ്ടെ സുഹൃത്തുക്കളെ,,, ഒരു പ്രസ്ഥാനത്തിനെ തകർക്കുകയും,, ആ പ്രസ്ഥാനത്തിൽ അംഗങ്ങളായവരുടെയും കുടുംബങ്ങളുടെയും ആധാർ മുതൽ പാൻകാർഡ് വരെയും സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഫോൺ നമ്പർ അടക്കം നാട്ടിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇവർ എന്തിന് വേണ്ടി ഇത് ചെയ്യിന്നു എന്നറിയണ്ടേ.. പല രാജ്യങ്ങളിലും ഉള്ള ഇവരുടെ കൂട്ടാളികൾ നമ്മുടെ ഡാറ്റകൾ അവിടത്തെ ചാര സംഘടനകൾക്ക് പണത്തിനു വേണ്ടി കൈമാറിയോ എന്ന് അറിയണ്ടേ സുഹൃത്തുക്കളെ.. Highrich തയ്യാറാണ് ഏത് അന്യക്ഷണം നേരിടാനും,, ഇപ്പോൾ തന്നെ gst, കേരള പോലീസ്, ed എന്നിവർ അന്ന്യയേക്ഷണം നടത്തുന്നു.. ഞങ്ങൾ പറയുന്നു highrich ന് എതിരെ നിന്നവർക്കെതിരെ NIA അന്ന്വേക്ഷിക്കണം,, രാജ്യദ്രോഹികളെ തൂക്കിലേറ്റണം.. അനിൽ അക്കരെക്ക് വരെ ഇവരുമായി ഉള്ള ബന്ധം പുറത്തുവാരണം,, യൂട്യൂബ് ചാനലുകൾക്ക് ലഭിച്ചുട്ടുള്ള പണമിടപാടുകൾ അന്ന്യക്ഷണവിധേയമാക്കണം.. തീവ്രവാദത്തിന് തുല്യമായതു ഇവിടെയും നടന്നിട്ടുണ്ട് എന്ന് തന്നെ ആണ് ഞങ്ങൾ highrich കാരുടെ സംശയം..
@akbarakbar-bd2cw5 ай бұрын
എന്ത് തെങ്ങയാണ്
@aswin36415 ай бұрын
കമ്പനിയിലെ നിക്ഷേപകരായ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉറച്ച അനുഭാവികളായ ഞങ്ങളുടെ പണം നഷ്ടപ്പെടുത്താൻ സംസ്ഥാന സർക്കാർ ഇനിയും അപ്പീലും ആയിട്ട് മേൽക്കോടതി സമീപിക്കണം
@alimon61595 ай бұрын
മേൽ കോടതി തന്നെയാടാ പൊട്ട ഈ വിധി പറഞ്ഞത്
@manusabu58395 ай бұрын
Ethu pole Ola major thadipu casil ellam technical mistake undakum