ഹൈ റിച്ചു മക്കൾക്ക്പറയാനുള്ള വാക്കുകൾസാർ ഉറക്കെ വിളിച്ചു ലോകമെമ്പാടും അറിയിച്ച സാറിന് ബിഗ് സല്യൂട്ട് 👍👍🤝
@subramanianp.p20007 сағат бұрын
സർ പറഞ്ഞത് എല്ലാം വളരെ ശരിയാണ്. തീർച്ചയായും Highrich തിരിച്ചു വരിക തന്നെ ചെയ്യും. Jai Highrich 👍👍👍👍👍
@safeenasafeena65762 сағат бұрын
Insha അല്ലാഹ് 👍🏻👍🏻👍🏻👍🏻
@marymargaretjob56795 сағат бұрын
സർ .പറഞ്ഞത് വളരെ ശരിയാണ് സാറിന്റെ ഈ വാക്കുകൾ . നല്ല ആത്മവിശ്വാസം ലഭിച്ചു Full support❤❤❤❤
@sasidharanmk16595 сағат бұрын
വളരെ നല്ല രീതിയിൽ High rich group of company യെ കൃത്യമായി മനസിലാക്കി വിവരങ്ങൾ അവതരിപ്പിച്ച അങ്ങയ്ക്ക് നമസ്കാരം ം🎉🎉🎉🎉❤❤❤❤❤
@pavithranmp81227 сағат бұрын
വസ്തുതകൾ തുറന്ന് പറഞ്ഞ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ... വീണ്ടും തുടരുക
@sheebavd96310 сағат бұрын
പാവങ്ങൾ നന്നായി ജീവിക്കുന്നത് കണ്ടിട്ട് ചിലർക്ക് സഹിക്കുന്നില്ല പ്രപഞ്ചശക്തി നമ്മളെ കൈവിടില്ല❤❤❤❤
@selinvarghesemathew85616 сағат бұрын
Amen. Prayer brings victory. Psalms 128/2
@cheraabu2 сағат бұрын
കോടതിക്ക് പോലും സഹിക്കുന്നില്ല. നെഗറ്റീവ് വിധി തരുന്ന കോടതിയെ ദൈവം വെറുതെ വിടില്ല. 😔
@anirudhankuttappu60742 сағат бұрын
Highirich Our Life. Jai Jai Highirich ❤❤❤
@vidhoshp.v60612 сағат бұрын
Thankyou somach Sir🙏❤️ 🙏❤️👍👍
@anithakaruvath81264 сағат бұрын
Thanks ❤❤❤ ❤
@vijayalakshmyviji89888 сағат бұрын
ഇന്നു ഈ ലോകത്തിൽ നടക്കുന്നതു ബഹുഭൂരിപക്ഷം തട്ടിപ്പ് ആയതുകൊണ്ടു, സത്യത്തിന്റെ പാതയിലൂടെ ജനലക്ഷങ്ങള സ്വയംപര്യാപ്തതയിലേക്കു കൈപിടിച്ചു ഉയർത്താൻ നോക്കിയതാണ് നമ്മുടെ എ൦ ഡി ചെയ്ത തെറ്റ്. ഇന്നു ഒരുപാട് കുടുംബങ്ങൾ നിരാലംബരായി, പലരും ആത്മഹത്യയുടെ വക്കിൽ ആയിട്ടും കടിച്ചുപിടിച്ചു നിൽക്കുന്നതു ഇതു സത്യമുള്ള ബിസിനസ് ആയതുകൊണ്ടു മാത്രം ആണ്. ഇപ്പോൾ നമ്മൾ ശരിയായ പാതയിൽ എത്തിയിരിക്കുന്നു. നമ്മൾ തിരിച്ചു വരു൦. 💪😇
@sureshbabu81899 сағат бұрын
പാവത്തുങ്ങളുടെ വയറ്റത്തടിച്ചു സന്തോഷിക്കുന്നവർക്കുള്ള മറുപടി. സൂപ്പർ jai highrich
@manojm30078 сағат бұрын
തിരിച്ച് വരും ഹൈറിച്ച്❤
@shibupaul501010 сағат бұрын
സർക്കാർ ചെയുന്ന നല്ല കാര്യങ്ങൾക്കൊപ്പം ഹൈറിച് മെംബേർസ് ഉണ്ട് .ഇതിൽ ഉള്ളവരിൽ 75 ശതമാനത്തിൽ അധികം ആ ചിന്താഗതിക്കാരുമാണ് .ഇനിയെങ്കിലും 18 ലക്ഷത്തോളം കുടുംബങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ സർക്കാർ സംവിദാനങ്ങൾ മനസ്സിലാക്കട്ടെ .വല്ലാതെ കഷ്ടപ്പെടുന്ന ജനങ്ങൾക്കുവേണ്ടി ഇത് തിരിച്ചുകൊണ്ടുവരാൻ സർക്കാർ ശ്രമിക്കട്ടെ ....
@selinvarghesemathew85616 сағат бұрын
Exactly 💯
@soorajkumar3735 сағат бұрын
Definitely...
@sreekumarkallingal5 сағат бұрын
❤
@mikeys58444 сағат бұрын
✅👍🏻👍🏻❤️❤️
@cheraabu2 сағат бұрын
കോടതി തീരുമാനിക്കട്ടെ. കോടതിയിൽ വിശ്വാസം ഉണ്ട്. 😊
@noushadmt18 сағат бұрын
Highrich തിരിച്ചു വരട്ടെ പാവങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കട്ടെ 🤲🏻🤲🏻
ഹൈ റിച്ചു തിരിച്ചു വന്നില്ലേ ക്കിൽ നമ്മുടെ നെച്ചിടിപ്പ് നിലച്ചു പോകും അത് കൊണ്ട് ഹൈ റിച്ചു തിരിച്ചു വരുന്ന ആ ദിവസവും കാത്തു നിൽക്കുക യാണ് നമ്മുടെ നീദീ പീഠം സാദാരണ ക്കാരെ കാണാൻ മനസ്സ് കാണിക്കണം 🙏🙏🙏
@rajaniharidas9634 сағат бұрын
പ്രതാപൻസസാർ പാവങ്ങൾക്കത്താണി യായ ദൈവ ദുതനാണ് എത്രകാലമായി ഒരു തെറ്റും ചെയ്യാത്ത ആ പാവം മനുഷ്യനെ ജെയിലിൽ ഇട്ടിട്ഹൈറിച് വന്നപ്പോഴാണ് എന്നെ പോലുള്ളവർ സ്വപ്നം കണ്ടു തുടങ്ങിയത് ജീവിതത്തിൽ സന്ദോഷം ഉണ്ടായത് ഞങ്ങൾക്ക് വേണം ഹൈറിച് എന്നും ഇവിടെ ഉണ്ടാവണം
@realvoice37223 сағат бұрын
ഞാൻ പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടു-- ഹൈറിച്ചിൻ്റെ കാർപർച്ചേസ് സ്കീമുമായി ഒരു ലീഡർ എന്നെ സമീപിച്ചിരുന്നു-- 5 ലക്ഷം രൂപ ഹൈറിച്ചിൽ നിക്ഷേപിച്ചാൽ 15 ലക്ഷം രൂപയുടെ കാർ വാങ്ങാമെന്നായിരുന്നു ഓഫർ-- 15 ലക്ഷത്തിൻ്റെ മാസാന്ത അടവിനുള്ള പണം ഹൈ റിച്ച് തരും എന്ന ഓഫർ---, ഞാൻ എതിർത്ത്പറഞ്ഞു,,,, ഈ കമ്പനി അധികം വൈകാതെ അടച്ചുപൂട്ടുമെന്നും അത് കൊണ്ട് ഞാൻ ഹൈറിച്ചിൽ ചേരില്ല എന്നും ഞാൻ പറഞ്ഞു-- ഞാൻ ചേർന്നില്ല--അത് കൊണ്ട് എൻ്റെ പണം നഷ്ടപ്പെട്ടില്ല -
@fasalpk55494 сағат бұрын
ക്ഷമയോടെ കാത്തിരിക്കാം, പുതിയ വാർത്തകൾക്കായി .
@swapnashafi12902 сағат бұрын
👍🏻👍🏻👍🏻👍🏻
@SajithThayambath-nv5en3 сағат бұрын
❤🎉❤🎉❤🎉
@flowers99248 сағат бұрын
👍🏻👍🏻👍🏻👍🏻സൂപ്പർ പ്രസന്റേഷൻ സാർ. ആർക്കും മനസ്സിലാക്കാൻ കഴിയുന്ന വാക്കുകൾ. കീപ് ഇറ്റ് അപ് 👍🏻👍🏻👍🏻
@radhap157910 сағат бұрын
ഹൈറിച്ചിൻ്റെ നേരായ സത്യം സാർ പറഞ്ഞ ഹൈറിച്ചിൻ്റെ project കൾ ഒക്കെ ഇവിടെ വരുമ്പോ കുറെ പേരുടെ ഉറക്കം നഷ്ടപെടും അതോണ്ടാ സാറെ എല്ലാത്തിൻ്റെയും ഗൂഡാലോചനയാ ഇന്ന് ഹൈറിച്ചിനെ ഈ അവസ്ഥയിലേക്ക് എത്തിച്ചത് നമ്മുടെ പ്രതീക്ഷക്കും മേലെ സത്യം പുറത്ത് തന്നെ വരും ഹൈറിച്ച് ഇവിടെ അത്യാവശ്യമാണ് നമ്മുക്ക് മാത്രമല്ല അതിലൂടെ കൂറെ പാവങ്ങളെ സഹായിക്കാനും പറ്റിയിരുന്നു നമ്മുടെ ഹൈറിച്ച് തിരിച്ച് വരിക തന്നെ ചെയ്യും
@ShylajaKunnumal2 сағат бұрын
തിരിച്ചു വരും നമ്മുടെ ഹൈറിച്ച്
@ashrafirpoil88184 сағат бұрын
എന്റെ പൈസ കിട്ടിയില്ലെങ്കിലും വേണ്ട പക്ഷെ സാറിനെ പ്രതാപൻ സാറിനെ പുറത്ത് വിടണം എന്നാണ് അതിയായ ആഗ്രഹം😢
@realvoice37223 сағат бұрын
ഞാൻ പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടു-- ഹൈറിച്ചിൻ്റെ കാർപർച്ചേസ് സ്കീമുമായി ഒരു ലീഡർ എന്നെ സമീപിച്ചിരുന്നു-- 5 ലക്ഷം രൂപ ഹൈറിച്ചിൽ നിക്ഷേപിച്ചാൽ 15 ലക്ഷം രൂപയുടെ കാർ വാങ്ങാമെന്നായിരുന്നു ഓഫർ-- 15 ലക്ഷത്തിൻ്റെ മാസാന്ത അടവിനുള്ള പണം ഹൈ റിച്ച് തരും എന്ന ഓഫർ---, ഞാൻ എതിർത്ത്പറഞ്ഞു,,,, ഈ കമ്പനി അധികം വൈകാതെ അടച്ചുപൂട്ടുമെന്നും അത് കൊണ്ട് ഞാൻ ഹൈറിച്ചിൽ ചേരില്ല എന്നും ഞാൻ പറഞ്ഞു-- ഞാൻ ചേർന്നില്ല--അത് കൊണ്ട് എൻ്റെ പണം നഷ്ടപ്പെട്ടില്ല -
@aneeshtkperambra84113 сағат бұрын
Highrich തിരിച്ചുവരണം 👌🏻👌🏻👌🏻
@realvoice37223 сағат бұрын
ഞാൻ പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടു-- ഹൈറിച്ചിൻ്റെ കാർപർച്ചേസ് സ്കീമുമായി ഒരു ലീഡർ എന്നെ സമീപിച്ചിരുന്നു-- 5 ലക്ഷം രൂപ ഹൈറിച്ചിൽ നിക്ഷേപിച്ചാൽ 15 ലക്ഷം രൂപയുടെ കാർ വാങ്ങാമെന്നായിരുന്നു ഓഫർ-- 15 ലക്ഷത്തിൻ്റെ മാസാന്ത അടവിനുള്ള പണം ഹൈ റിച്ച് തരും എന്ന ഓഫർ---, ഞാൻ എതിർത്ത്പറഞ്ഞു,,,, ഈ കമ്പനി അധികം വൈകാതെ അടച്ചുപൂട്ടുമെന്നും അത് കൊണ്ട് ഞാൻ ഹൈറിച്ചിൽ ചേരില്ല എന്നും ഞാൻ പറഞ്ഞു-- ഞാൻ ചേർന്നില്ല--അത് കൊണ്ട് എൻ്റെ പണം നഷ്ടപ്പെട്ടില്ല -
@nisarptky49038 сағат бұрын
പാവപ്പെട്ട ജനങ്ങൾ ചെറിയ ചെറിയ പൈസ ഒരുക്കൂട്ടി പതുക്കെ പതുക്കെ വളർന്നു വന്ന ഈ കമ്പപനിയെ re open ചെയ്യാൻ ബഹുമാനപ്പെട്ട കേരള government സമ്മതിക്കണം government ആണ് ഇപ്പോൾ ഉൾ കളി കളിക്കുന്നത് സെസൻ കോടതിയിൽ നിന്ന് ഒരു നിലക്കും അനുകൂലമായ ഒരു തീരുമാനം എടുക്കാൻ സമ്മതിക്കുന്നില്ല
@nazeematm99444 сағат бұрын
🎉
@Vinod-eu6yr9 сағат бұрын
എത്രയും പെട്ടെന്ന് നമ്മുടെ എല്ലാവരു യുടെയും ദൈവപുരുഷൻ പുറത്തേക്ക് വരാൻ വേണ്ടി പ്രാർത്ഥിക്കുക
@shark62886 сағат бұрын
Prataapano?
@Soupu62110 сағат бұрын
തിരിച്ചു വരും നമ്മുടെ ഹൈറിച്ച്❤❤❤❤❤
@samsuarafa17915 сағат бұрын
എല്ലാം ന്നല്ലതിനാവട്ടെ ❤❤❤❤
@midhilaM-lc7cv6 сағат бұрын
എന്റെ പ്രിയ ചങ് സൂപ്പർ 👍👍👍👍💪💪💪
@Sureshvasthrakalal80067 сағат бұрын
❤❤❤ Jai highrich ❤️💖💞
@vidhoshp.v60612 сағат бұрын
Thankyou sir🙏🙏👍👍👍👌👌👌👌❤️❤️JAI HIGHRICH❤️❤️
@suharapp30169 сағат бұрын
സൂപ്പർ 👍👍👍👍 തിരിച്ചുവരണം തിരിച്ചു വരണം
@zeena31284 сағат бұрын
സർ സത്യം ജയിക്കുക തന്നെ ചെയ്യും
@sudarshanpv84314 сағат бұрын
സത്യം എല്ലാ കാലവും മൂടി വെക്കുവാൻ കഴിയില്ല
@rithunandha405 сағат бұрын
സത്യമായ കാര്യം ഇതൊക്കെ പൊതുജനത്തിനെ അറിയിക്കേണ്ട സമയം വളരെ താമസിച്ചുപോയോ എന്നാണ് സംശയം എങ്കിലും കുഴപ്പമില്ല വളരെ നല്ലവണ്ണം ഹിരിച്ചിന്റെ പ്രജക്ട്ടുകളെ വളരെ വിശദമായി ഏതൊരാൾക്കും മനസ്സിലാകുന്ന വിധം അവതരിപ്പിച്ചു ഇതൊക്കെ നമ്മുടെ ജഡ്ജിന്റെ മുൻപിൽ എത്തണം 🙏🏻🙏🏻🙏🏻🙏🏻🙏🏻താങ്കൾക്ക് ഇനിയും ഒരു പാട് വീഡിയോ ചെയ്യാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻ജയ് ഹൈറിച്
@mohammedrafiq90328 сағат бұрын
ഇതെല്ലം കോടതിയെ ബോധ്യപ്പെടുത്താൻ പറ്റിയ വിവരമുള്ള അഡ്വക്കേറ്റ്സ് ആണ് വേണ്ടത്.
@bijukc43119 сағат бұрын
നമ്മൾ തിരിച്ചു വരികതന്നെ ചെയ്യും കൂടുതൽ പ്ലാനുകളുമായി മുമ്പോട്ട് പോകും 👍👍🌹🌹❤️❤️
@soorajkumar3736 сағат бұрын
Jai Jai High Rich ❤❤❤❤......
@deepikaajesh619210 сағат бұрын
സൂപ്പർ ❤❤❤❤
@manjushamaniyath11694 сағат бұрын
ഹൈറിച്ച് തിരിച്ചു വരണം ❤️❤️❤️❤️❤️❤️
@Hizamol1238 сағат бұрын
തീർച്ചയായും ഹൈ റിച്ച് തിരിച്ചു വരണം തിരിച്ചു വരും👍👍👍
@sijugs-jf2ug4 сағат бұрын
Highrich കമ്മ്യൂണിറ്റി ആണ് നമ്മുടെ strength
@francie1972-md2si8 сағат бұрын
JaiHighrich ❤️💛💕🌹🌸👍👍👍
@Tmuraleedharan6 сағат бұрын
ഹൈറിച്ച് എന്ന നമ്മുടെ കമ്പനി എന്തെന്നു കേരള ജനത തിരിച്ചറിയു൦, കേരള സംസ്ഥാന ഗവൺമെന്റിന് നമ്മുടെ,കമ്മൃൂണിറ്റിയെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകാനാവില്ല,
@sujithasukumaran26577 сағат бұрын
Good 👍🏽 Thank u sir🙏🏽🙏🏽🙏🏽
@SumayyaKinsi8 сағат бұрын
good msg. 👍👍👍
@abdullamadakkara25786 сағат бұрын
Insha Allah thirichu varum❤❤
@diyasworld44906 сағат бұрын
❤❤❤❤❤❤❤❤❤❤❤Jai HIGHRICH ❤❤❤❤❤❤❤❤
@gangaparambath35049 сағат бұрын
🙏🙏👍👍സൂപ്പർ, സൂപ്പർ, 👍👍🙏🙏
@ISHACISHAC-ho5gt10 сағат бұрын
ജയ് ഹൈറിച് ❤❤❤❤❤
@lillykuttythomas93456 сағат бұрын
തിരിച്ചു വരും...ഞങ്ങൾ കാത്തിരിക്കുന്നു❤❤❤❤❤❤❤❤❤
@praveenvp72508 сағат бұрын
സുവർണ കാലം hirich കാലം അത് തകർത്തു
@pavithranpavi77669 сағат бұрын
JAI. Highrich🙏🏻🙏🏻🙏🏻
@rajanpeter16365 сағат бұрын
ലാസ്റ്റ് പറഞ്ഞ കാര്യങ്ങൾ 👍👍👍
@Noora09878 сағат бұрын
Jai Highrich❤
@nass97728 сағат бұрын
Highrich ❤❤
@SumayyaKinsi8 сағат бұрын
Thankyou sir 🙏🙏
@RajeshwaryMk-my3om6 сағат бұрын
100 % സത്യമായ കാര്യങ്ങൾ സർ
@ShukoorC-e7p10 сағат бұрын
നന്നി 🤲🤲🤲സാർ 🤲🤲🤲❤️❤️സത്യം പറഞ്ഞതിൽ 🤲🤲😥😥
@sindhuk24099 сағат бұрын
🙏🙏🙏
@appuchannel81559 сағат бұрын
ഹൈറിച്ച് തിരിച്ചു വരണം കമ്പനി സമൂഹത്തിന് അത്യാവശ്യമാണ്
@SUSEELABHADRAN7 сағат бұрын
സാധാരണക്കാർക്ക് വേണ്ടി Highrich തിരിച്ച് വന്നേ പറ്റൂ.❤
@Manikandan-u9e5 сағат бұрын
Jai highrich
@khaleelambathayil52522 сағат бұрын
Thanks sir 🎉🎉🎉🎉
@deejamanoj836710 сағат бұрын
Thank you sir, highrich പ്ലാൻ ഏതാണ് എന്ന് അറിയാത്തവർക്ക് ഓർമ്മ പെടുത്തലാണ് ഈ ഒരു വീഡിയോ 🌹🌹🌹
@mohammedrafiq90329 сағат бұрын
നമുക്കെതിരെ പ്രവർത്തിക്കുന്ന ഈ കമ്പനികൾ ഏതൊക്കെയാണെന്ന് ഒരു സൂചന തരാമോ. ഒന്നറിഞ്ഞിരിക്കാൻ വേണ്ടിയാണു. ഇവനെയൊക്കെ കൈകാര്യം ചെയ്യേണ്ടത് സമൂഹത്തിന്റ ബാധ്യതയാണ്. എത്രപേരുടെ സാധുക്കളുടെ കഞ്ഞിയിൽ പൂഴിവാരിയിട്ട ഈ സമൂഹദ്രോഹികളെ പുറത്തുകൊണ്ടുവരണം.
@selinvarghesemathew85616 сағат бұрын
Ofcourse
@zayanvolgs31835 сағат бұрын
My life style marketing company leader
@ManojM-gr2de9 сағат бұрын
സത്യം 👍👍👍💞
@sharonvarghies12002 сағат бұрын
ഇത്രയൊക്കെ ആയിട്ടും കുരുക്ക് ഇപ്പോഴും അഴിഞ്ഞിട്ടില്ലല്ലൊ....
@chittazhimadhavadas37636 сағат бұрын
ഹൈറിച്ച് തീർച്ചയായും തിരിച്ചുവരും. നെഗറ്റീവ് ഗ്രൂപ്പുകളെ avoid ചെയ്യുക. Mr. Moideenkutty പറഞ്ഞപോലെ അവരുടെ അന്നത്തിന്റെ പ്രശ്നം ആണ്
@muhammedshafiu.k36027 сағат бұрын
Great talks 🌹🌹🌹🌹
@sumeshsubru10045 сағат бұрын
ഹൈറിച്ച് തിരിച്ചു വരണം
@mohamedalikarumancheri598610 сағат бұрын
Super 🎉
@yoonuskaruvanchery572810 сағат бұрын
സൂപ്പർ
@vijayanmp45299 сағат бұрын
Thank u sir❤
@rakeshkakkat-q6k10 сағат бұрын
Thank you sir❤❤❤❤❤❤
@luttapp9 сағат бұрын
👍
@majeedrcm19825 сағат бұрын
സർക്കാർ കുത്തക മുതലാളിമാരുടെ കൂടെയാണ് ഹൈറിച്ചിൻ്റെ നിലവികലേ 12 ലക്ഷം ജനങ്ങളുടെയും വരുമാന മാർഗം മരവിപ്പിച്ച് കുത്തക സമ്പന്നർക്ക് ഒപ്പം കൂടുകയാണ് സർക്കാർസംവിധാനങ്ങൾ അതിനെതിരെ ഒറ്റകെട്ടായി അണിനിരന്ന് പ്രക്ഷോപത്തിലേക്ക് നീങ്ങേണ്ട സമയമായി. കമ്പനിയെ സത്യസന്തമായി മനസിലാക്കിയവർ എന്ത് ത്യാഗം സഹിച്ചും കമ്പനിക്കൊപ്പം എന്നും എന്നും ഉണ്ടാവും വളരേണ്ടത് വളരുക തന്നെ ചെയ്യും അത് തിയ്യിലായാലും വൈലത്ത് ആയാലും ശരി ജയ് ഹിന്ദ് ജയ് HR
നഷ്ട്ടപ്പെട്ടവനു കിട്ടുകയോ, കിട്ടാതിരിയ്കുകയോ ചെയ്യാം. അതിനു ഒറ്റ ചില്ലികാശു ഒരു പരീക്ഷണത്തിനുപോലും ഇടാനില്ലാത്തവൻ പോയവന്റെ ദുഃഖത്തിൽ എന്തിനു കുരു പൊട്ടുന്നു എന്നാ മനസിലാകാത്തത്. എന്നാലും അവരുടെ ആ നല്ല മനസ് ആരും കാണാതെ പോകരുത്.
@arifmadari193810 сағат бұрын
❤❤❤❤❤
@nandhana6186 сағат бұрын
Jaihighrich ❤❤❤❤❤❤❤
@phoenixnajeeb46627 сағат бұрын
👍🏼
@dreamcraftcreation1-i4k10 сағат бұрын
Jai highrich ❤
@HaseenaTHHaseenaTH9 сағат бұрын
Highrich തിരിച്ചു വരണം
@MaryMathew-ef4nq6 сағат бұрын
Highrich company will come back as soon as possible. God bless you ❤