Misse എനിക്ക് നല്ലൊരു റഫറൻസ് book പറഞ്ഞു തരാമോ. Rank file ആണ് ഉദേശിച്ചത്
@haimalayalammocktest59822 жыл бұрын
സജിത ..... ഗൈഡുകളിൽ എല്ലാ ത്തിലും തെറ്റുകൾ ഉണ്ടാവാറുണ്ട്. ഞാൻ വാങ്ങിയതിലും ഉണ്ട് . സിലബസനുസരിച്ച് പഠിക്കാൻ ഏതെങ്കിലും ഒന്ന് വാങ്ങാനെ കഴിയു . ബുക്ക് സ്റ്റോളിൽ പോയി നോക്കി വാങ്ങാൻ ശ്രമിക്കുക.