ഉദയ പറഞ്ഞത് പോലെ ഈ ശബ്ദം എപ്പോഴും ഞങ്ങളുടെ കൂടെ തന്നെയുണ്ട് ഈ ശബ്ദം കേട്ടു കൊണ്ടാണ് ഓരോ ദിവസവും തുടങ്ങുന്നത്. അടുക്കളജോലികൾ തീരുമ്പോൾ കുറെ ടോപിക്കുകളുടെ revision ഉം കഴിഞ്ഞിരിക്കും. വളരെ ആത്മാർഥമായിത്തന്നെ ഒരുപാടൊരുപാട് നന്ദി അറിയിക്കുന്നു 🙏🙏🙏
@haimalayalammocktest59822 жыл бұрын
എനിക്കറിയാം പഠിക്കാനാഗ്രഹമുണ്ടായിട്ടും അതിന് കഴിയാത്ത അവസ്ഥയെ കുറിച്ച് അങ്ങനെയുള്ള കൂട്ടുകാരെ ഉദേശിച്ചാണ് ഞാൻ സാഹസത്തിനിറങ്ങിയതും പ്രയോജനപ്പെടുന്നുന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം ആശ .....😘🤗💖💖💖
@messiworld25172 жыл бұрын
@@haimalayalammocktest5982 ❤
@bindumolsajeev43482 жыл бұрын
സത്യമാണ് ആശ ടീച്ചറേ.... എന്തു ജോലി ചെയ്യുമ്പോഴും ഈ ശബ്ദം ഉള്ളിൽ മുഴങ്ങി കേൾക്കും..... ടീച്ചറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ❤️❤️❤️
@elhopper15532 жыл бұрын
Hai mom ☺️❤️ good Qns ,👌 Thanku so much 🙏❤️💙💚
@sajithamv46132 жыл бұрын
Thank you teacher
@renukarani2642 жыл бұрын
നന്ദി
@Sino_nyms2 жыл бұрын
Thanks mom
@sreeshmapk302 жыл бұрын
Thank u mam
@ranisr51272 жыл бұрын
🥰🥰🙏🙏
@udayasasidharan97872 жыл бұрын
Tnqqqqq teacher... 😘😘🥰🥰 ഇന്നലെ എനിക്ക് പത്തനംതിട്ട വരെ പോകേണ്ടി വന്നു യാത്രയിൽ മൊത്തവും കൂട്ടായി tchrnte voice ഉണ്ടാരുന്നു. കുറെ topic revise ചെയ്തു 🥰🥰🥰🥰🥰🥰🥰
അല്ല . തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ ലിഖിതങ്ങൾ - തിരുവല്ല ചേപ്പേട് (AD-12-ാം നൂറ്റാണ്ട്) തിരുവല്ലയിലെ തിരുവാറ്റു വായ് ക്ഷേത്രവുമായി ബന്ധപ്പെട്ടത് തിരുവാറ്റുവായ് ശാസനം. (ഓണ പരാമർശം ആദ്യം കാണുന്നത് എന്ന് പറയപ്പെടുന്നു) - ഇത്രേ അറിയൂള്ളു.👍