ഹൈഡ്രജൻ ബോംബ് പ്രവർത്തിക്കുന്നത് എങ്ങനെ? | Educational purpose

  Рет қаралды 59,359

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

Пікірлер: 221
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
അണുബോംബ് പ്രവർത്തനം-kzbin.info/www/bejne/fXO5ZH1saN6neNU കൊറോണ മുൻപ് ഇല്ലാത്ത വിധം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്.ശാസ്ത്രീയ നിർദേശങ്ങൾ പാലിക്കുകയാണ് ഏക വഴി.പരിണാമ സിദ്ധാന്തത്തെ കുറിച്ചു ഡാർവിൻ പറഞ്ഞ പോലെ-"ശക്തമായരോ ബുദ്ധി ഉള്ളവരോ അല്ല മറിച്ചു സാഹചര്യത്തോടെ വേണ്ടപോലെ പ്രതികരിക്കുന്നവർ ആണ് അതിജീവിക്കുന്നത്".ഇവിടെ അതിജീവനം എല്ലാവരുടെയും ആവശ്യമാണ്,ഒരാൾ വീഴ്‌ച വരുത്തിയാൽ പിന്നെ ഊഹിക്കാൻ കഴിയില്ല. എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നതോടൊപ്പം നിങ്ങൾക്ക് അറിയുന്നവരും സുരക്ഷിതരാണ് എന്നു ഉറപ്പു വരുത്തുക.
@joshwaphilip9840
@joshwaphilip9840 4 жыл бұрын
Corona ya kurichu oru video chayu
@shinoobsoman9269
@shinoobsoman9269 4 жыл бұрын
ശരിയാണ്, കൊറോണയെക്കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം, ജൈവ ആയുധങ്ങളേക്കുറിച്ചും ഒരു വീഡിയോ ചെയ്യുക..!
@albinkmathew9243
@albinkmathew9243 4 жыл бұрын
Ummmmmmmmmaaaa Ummmmmmmmmaaaa Ummmmmmmmmaaaa rqUmmmmmmmmmaaaa is quite hard for the me to me to dead on in on
@albinkmathew9243
@albinkmathew9243 4 жыл бұрын
I Ummmmmmmmmaaaa I I I I I I I I I qrqq qtq
@legendarybeast7401
@legendarybeast7401 4 жыл бұрын
natural selection
@suneeshbsshibin5008
@suneeshbsshibin5008 4 жыл бұрын
തുടക്കത്തിൽ തന്നെ...കൊറോണയ്ക്ക് എതിരെ പോരാടിയ ആരോഗ്യ പ്രവർത്തകരെ നന്ദി പറയുവാൻ കാട്ടിയ മനസ്സിന് Big salute..
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
🤗
@soulsoundmusic31
@soulsoundmusic31 3 жыл бұрын
Good comment🥰
@brunobabu9752
@brunobabu9752 4 жыл бұрын
High school കാലഘട്ടത്തിൽ teachers പഠിപ്പിച്ചതിലും നന്നായി നിങ്ങൾ present ചെയുന്നുണ്ട്.. ഇനിയും ഇതുപോലെ videos ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.. (Support to fight against covid-19)
@Jr-yw3lp
@Jr-yw3lp 4 жыл бұрын
Point 👍👍
@harshadg3178
@harshadg3178 4 жыл бұрын
Padippikkumbool class il sradhikkanamaayirunnu.. 😇
@brunobabu9752
@brunobabu9752 4 жыл бұрын
@@harshadg3178 class il sredhikunnavark mathre ee difrnce manasilavullu.. so thankalude abiprayathinu ivide prasakthi illa
@Sebastianroymr
@Sebastianroymr 2 жыл бұрын
ഞങ്ങളുടെ ടീച്ചർ പറഞ്ഞുതന്നിട്ടുണ്ട്..അതുകൊണ്ടാണ് ഇപ്പോഴും ഈ വിഷയത്തിൽ താല്പര്യം ഉള്ളത്. താല്പര്യം ഉള്ളപ്പോൾ പഠിപ്പിക്കുന്നത് തലയിൽ കയറും
@maneeshkoladukkam9700
@maneeshkoladukkam9700 4 жыл бұрын
ഞാൻ പല മലയാളം സയൻസ് ചാനലുകളും കണ്ടിട്ടുണ്ട് എല്ലാം റേറ്റിങ് കൂട്ടാൻ നുണകളും തള്ളുകളും മാത്രം പറയുന്നവ, പക്ഷെ ഈ ചാനൽ വളരെ സത്യസന്ധമായ രീതിയിൽ ഉള്ളതുമാത്രം പറയുന്ന ഒരു ചാനൽ ആണ്. ഈ ചാനൽ ഭൗതികശാസ്ത്രത്തെക്കുറിച്ചും അസ്ട്രോണമിയെ കുറിച്ചും ഒരുപാട് അറിവുകൾ തരുന്നു, ഒരുപാട് നന്നിയുണ്ട് സർ.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😍😍
@muhammedpc7683
@muhammedpc7683 3 жыл бұрын
Ath sathyamm!!
@shafeequept8282
@shafeequept8282 2 жыл бұрын
കറക്റ്റ്
@shinoobsoman9269
@shinoobsoman9269 4 жыл бұрын
Well done, ഹൈഡ്രജൻ ബോംബിൻ്റെ പ്രവർത്തനം, ആരും ഇത്ര കൃത്യമായി വിശദീകരിച്ചിട്ടില്ല..!
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thanks sir
@mubzplay
@mubzplay 4 жыл бұрын
ഹൈഡ്രജൻ ഒരു അത്ഭുദമാണ്.അദ് കൊണ്ട് തന്നെയാണ് ഹൈഡ്രജൻ പേരിയടിക് ടേബിളിൽ പ്രതേക സ്ഥാനം.ഭവിയിലുള്ള പല കണ്ടുപിടിത്തതിനും അടിസ്ഥാനം ഹൈഡ്രജൻ അഴിരിക്കും.ശാസ്ത്രത്തിന് ഭാവിയിലേക്കുള്ള ഒരു വഴിയാണ് ഹൈഡ്രജൻ
@Suman123com
@Suman123com 4 жыл бұрын
So wonderful explanation about hydrogen bomb. not about the bomb the discription of the matter is so extreme. Thanks a lot.
@akshaykyatheendran
@akshaykyatheendran 4 жыл бұрын
Corona tension nte idakku relaxation kittunnathum thalparyam ullathumaya karyangale pattiyulla videos kananam ennu ippo vayichathe ullu. Tnx
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️☺️
@vinayanpk3538
@vinayanpk3538 4 жыл бұрын
Jithin broyuda Alla videosum kanarund very good love you jr studio
@sebastianpa3018
@sebastianpa3018 3 жыл бұрын
വിഭജനവും വിവേചനവും ആണ് എല്ലാ ശത്രുതയ്ക്കും മുഖ്യ കാരണം. ബുദ്ധി ശൂന്യവും വളരെ അപകടകരവുമായ കണ്ടുപിടുത്തം.. 'താൻ തൊടുത്ത അമ്പു നാലു ദിക്കും തൊട്ടു ഒരു നാൾ തനിക്കു നേരെ വന്നിടും മർത്ത്യാ... '
@Harrisjkrishna
@Harrisjkrishna 4 жыл бұрын
I eagrley waiting for ur all latest videos... excellent videos and explanation... congrtz dear...
@narayanankuttymenon9811
@narayanankuttymenon9811 4 жыл бұрын
ഹായ് ജിതിൻ രാജ്.. നിങ്ങളുടെ അറിവ് നേടാനും അത് പകർന്ന് നൽകി കൂടുതൽ നന്നായി സ്വയം അറിവ് വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങൾ വളരെ പ്രശംസ അർഹിക്കുന്നു.. അഭിനന്ദനങ്ങൾ... ഇനി.. ഒരു ചെറിയ കാര്യം കൂടി പറയട്ടെ.... EEEDiploma ക്ലാസ്സിൽ കെമിസ്ട്രി സബ്ജക്ട് കൈകാര്യം ചെയ്തിരുന്ന ഒരു അദ്ധ്യാപകൻ ഒരിക്കൽ സാന്ദർഭികമായി ഇത്തരം ഫ്യൂഷൻ., ഫിഷൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് സംസാരിക്കാനിടയായി... ഒരവസരത്തിൽ വളരെ വാചാലനായി... വിഷയത്തെ വളരെ ആഴത്തിലും പരപ്പിലുമൊക്കെ പറഞ്ഞ്.... പറഞ്ഞ്.... സംഗതി അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് പിടി വിട്ട് പോയേക്കുമോ എന്ന സ്ഥിതിയിലെത്തി.... ( വളരെ ചിലവ് കുറഞ്ഞ രീതിയിൽ 'പ്രാദേശികമായി ലഭിക്കുന്ന വളരെ സാധാരണമായി നമ്മളെല്ലാം സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച്.... അതിശക്തമായ സ്ഫോടനശേഷിയും അഗ്നിപ്രഭാവവും ഉള്ള സ്ഫോടകവസ്തുക്കൾ-നാടൻ ബോംബ് ഉണ്ടാക്കാം എന്നൊക്കെയാണ് പറഞ്ഞ് വന്നത്.... കേട്ടിരുന്ന ഞങ്ങൾ ക്രോസ് ചോദ്യം ചോദിച്ചപ്പോഴാണ് സംഗതിയുടെ അപകടം പിടി കിട്ടിയത് ) ഉടൻ തന്നെ പറഞ്ഞിടത്ത് വച്ച് നിർത്തി. പിന്നീട് ഒരക്ഷരം പോലും പറയാതെ പാഠഭാഗത്തെക്കുറിച്ച് സംസാരിക്കാനും തുടങ്ങി. അന്നു മുതൽ ഞാൻ അദ്ദേഹം ഉദ്ദേശിച്ച വസ്തുക്കൾ എന്താണെന്ന് അന്വേഷിക്കാൻ തുടങ്ങി.... കണ്ടെത്താനായില്ല... (....എനിക്ക് കെമിസ്ട്രിയിലുള്ള പാണ്ഡിത്യം വളരെ കുറവാണ് ). പക്ഷേ കുറേ നാളുകൾക്ക് ശേഷം ഒരു പത്രവാർത്ത വായിക്കാനിടയായി... വാർത്ത ഇതായിരുന്നു..... ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനി തന്റെ എക്സിബിഷൻ പ്രോഗ്രാമിൽ അവതരിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഒരു പരീക്ഷണത്തിന്റെ പ്രവർത്തന പരിശോധന സ്വന്തം വീട്ടിലെ അടുക്കളയിൽ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കെ അതിഭയങ്കരമായ സ്ഫോടനവും തുടർന്ന് അഗ്നിബാധയും ഉണ്ടാകയും തീപ്പൊള്ളലേറ്റ് ആ കുട്ടി മരണപ്പെടുകയും ചെയ്തു.. ഒരു കാര്യം പ്രത്യേകം പറയട്ടെ... ഗ്യാസ് സിലിണ്ടർ കേടുപാടൊന്നും കൂടാതെ അവശേഷിച്ചു.... പക്ഷേ സ്റ്റൗവിൽ വച്ചിരുന്ന പാത്രത്തിലെ തിളച്ച ലായനിയിലേക്ക് മറ്റേതോ ദ്രാവകം പകർന്നപ്പോഴാണ് സ്ഫോടനവും തീപ്പിടുത്തവും ഉണ്ടായത്.... പരീക്ഷണത്തിന് ഉപയോഗിച്ച വസ്തുക്കളിൽ ഒന്ന് രാസപരിശോധനയിൽ വിനാഗിർ ആണെന്ന് കണ്ടെത്തുകയുമുണ്ടായി... നമ്മുടെ വീട്ടിൽ സാധാരണ ഭക്ഷണത്തിനായുള്ള കറികളിൽ ചേർക്കുന്ന "വിനാഗിർ " തന്നെ. അപ്പോൾ മറ്റേ പദാർത്ഥം എന്തായിരുന്നിരിക്കണം.... ഇന്നും ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഗാഢത കൂടിപ്പോയി കാണാം
@narayanankuttymenon9811
@narayanankuttymenon9811 4 жыл бұрын
@@jrstudiomalayalam ഗാഢത എന്തിന്റെയാണ് കൂടിപ്പോയത്...? മാത്രമല്ല... വിനാഗിർന് ഒപ്പം ചേർത്തമറ്റേ പദാർത്ഥം എന്തായിരുന്നിരിക്കണം...? ആ സംശയം ഇപ്പോഴും ബാക്കിയാണല്ലോ..?
@Jr-yw3lp
@Jr-yw3lp 4 жыл бұрын
ഹൈ സ്കൂൾ +2 സയൻസ് പഠിക്കുന്ന പിള്ളേർക്ക് കാണാൻ പറ്റിയ വിഡിയോ ആണ് FISSION & Fusion reaction ഒത്തിരി പേർക്കും കൺഫ്യൂഷൻ വരാൻ സാധ്യത ഉണ്ട് എല്ലാ ടീച്ചേർസ്ന് ഇതുപോലെ നന്നായി explain ചെയ്തു പഠിപ്പിക്കാൻ കഴിയണം എന്നില്ല ഇനി വരുന്ന പിള്ളാര്‌ ഇതുപോലെ ഉള്ള വീഡിയോ കാണുന്നത് നന്നായിരിക്കും 👍👍👍
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
അതെ
@Jr-yw3lp
@Jr-yw3lp 4 жыл бұрын
@@jrstudiomalayalam 😊😊😊
@praveentg6184
@praveentg6184 4 жыл бұрын
എല്ലാരും ഈ മഹാമാരിയിൽ നിന്നും കാരകേറട്ടെ എന്ന് പ്രാർത്ഥിക്കാം
@rijinjoy7285
@rijinjoy7285 4 жыл бұрын
Expected one , thank you
@neyjr1483
@neyjr1483 4 жыл бұрын
TZaR Bomb is most powerful H- bomb ever tested.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Yes
@legendarybeast7401
@legendarybeast7401 4 жыл бұрын
thanks bro, great effort 👍👍
@riyaskavil2977
@riyaskavil2977 4 жыл бұрын
Thanks with love
@Sksivakumarkumar
@Sksivakumarkumar 4 жыл бұрын
Please listen we must use bridge wire detonated to explode the fission reaction using tnt or other explosives
@dinkenprof8521
@dinkenprof8521 4 жыл бұрын
What a detailing super
@ajithjayan6667
@ajithjayan6667 4 жыл бұрын
ഞാൻ ആഗ്രഹിച്ച എല്ലാ വീഡിയോയും ഇ youtube channel il ond
@pratheeshparamel1986
@pratheeshparamel1986 4 жыл бұрын
Thank you boss
@jolandscaping
@jolandscaping 8 ай бұрын
Thank you so much
@Jackson-rc3fo
@Jackson-rc3fo 4 жыл бұрын
Make vedio on how lithium ion batteries work .? 🙂
@ajmal_org9073
@ajmal_org9073 4 жыл бұрын
Annunnaki ഒരു വീഡിയോ cheyamo
@dee5930
@dee5930 4 жыл бұрын
Bombum clock um thammil connect cheyyunna enganeyanu.
@sivaprabhuk.s5624
@sivaprabhuk.s5624 4 жыл бұрын
ഹൈഡ്രജൻ ബോംബ് ഒള്ള രാജ്യങ്ങളെ കുറിച്ചും അവയുടെ ശക്തി പിന്നേ എണ്ണത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യു
@lebinpaul3412
@lebinpaul3412 4 жыл бұрын
JR studio ❤❤🔥🔥❤❤
@deepuptnostalgia6335
@deepuptnostalgia6335 3 жыл бұрын
Super video
@poojadhathatriyajadhav5056
@poojadhathatriyajadhav5056 3 жыл бұрын
Kidu
@bv_tvm8105
@bv_tvm8105 4 жыл бұрын
I am the first one.
@deepthips8197
@deepthips8197 4 жыл бұрын
Bhaagyavaan!
@bv_tvm8105
@bv_tvm8105 4 жыл бұрын
@@deepthips8197 are you sure? 😉
@deepthips8197
@deepthips8197 4 жыл бұрын
@@bv_tvm8105 afcourse. Njn kure kaalaayi 1st adikkaan nokkunnu. Pakshe onnum nadakkunnilla. Fan power 💪.!
@MacAllister.777
@MacAllister.777 4 жыл бұрын
Janatha Curfew Vijaypikkukka💪
@tonystark-xx1wz
@tonystark-xx1wz 4 жыл бұрын
String theory kurich vedio idamo
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Idam
@abhimanyunp7763
@abhimanyunp7763 4 жыл бұрын
Corona virus kaalaavastha maatavum video cheyyumo🌻
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Corona ye patti padangal nadakkunnathe ullu bro..Alpa arivu vachu nammal enthenkilum idunnath nallathano
@abhimanyunp7763
@abhimanyunp7763 4 жыл бұрын
@@jrstudiomalayalam OK sry..
@naheemm2795
@naheemm2795 4 жыл бұрын
Ithrak manasilaki thannathine thanks
@tsaneesh
@tsaneesh 4 жыл бұрын
Enthu kondanu fusionil compared to fission kooduthal energy undakunnath?
@rahanarahim3575
@rahanarahim3575 4 жыл бұрын
Enikkum aa samshayam undu ,may be fution nte metirial loss kuravayathu kondavum! Aano????
@princethomas3564
@princethomas3564 4 жыл бұрын
Starting super aayi bro
@richuzvlog496
@richuzvlog496 4 жыл бұрын
Enikku yettavum ishttam sir parayunna kariyam manasil ninnu pokilla nigal anu hero
@MacAllister.777
@MacAllister.777 4 жыл бұрын
Kollam👌👌👌
@akshay9109
@akshay9109 4 жыл бұрын
Nicely explined
@METOOGODD
@METOOGODD 4 жыл бұрын
Gravity vittakalan kothikkunna manasum Athinu kaziyatha shareeravum.... JR....
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
👻
@SAHAPADI
@SAHAPADI 4 жыл бұрын
Informative👍👌
@ibrahimkutty6457
@ibrahimkutty6457 2 жыл бұрын
Thanks
@user-yq3fi5xq1i
@user-yq3fi5xq1i 4 жыл бұрын
Bro✋️😍
@jacobjacob2527
@jacobjacob2527 4 жыл бұрын
Thanks jr
@rafidharafi2035
@rafidharafi2035 4 жыл бұрын
Kurachu risk anu manasilakkan. Ennalum shramikkunnu
@bijubiju1707
@bijubiju1707 4 жыл бұрын
നന്ദി നന്ദി നന്ദി
@sanjaykrishna7780
@sanjaykrishna7780 4 жыл бұрын
Chetta ee avadhikkalathu onliniloode cash undakkan kazhiyunna site kaleyum working appukaleyum patti video idamo ethreyum pettannu thanne idane
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Ariyilla ania.sathyam
@commandojerry4554
@commandojerry4554 4 жыл бұрын
@@jrstudiomalayalam Atu chattan paranjal sherry aakilla A Atinu pakaram itupola GK parayunnathaanu best 😉 we all are with you brother
@vishnunarayanan8100
@vishnunarayanan8100 4 жыл бұрын
ഉണ്ണിയേട്ടൻ 1st
@njcreationsz
@njcreationsz 4 жыл бұрын
എന്തു കൊണ്ട് രണ്ട് hydrogen oru oxygenum kond വെള്ളം ഉണ്ടാകാൻ മനുഷ്യന് സാധിക്കാത്തതു ഒരു വീഡിയോ ചെയ്യൂ pleas
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
അതു chemically നല്ല പാടാണ്
@aswanthk7428
@aswanthk7428 4 жыл бұрын
Athinu extremely high temperature um catalyst um avasyam anu practically possible alla
@antonyanu5574
@antonyanu5574 4 жыл бұрын
Jithin oru sujeshion paryate... solar serias pole. Oro naksthrgaale kurich. Kurch episode cheyuvo? Sirius. Vega. Canpos. Igane kurch.. plz.. athra intersta ivaye kurch ok ariyan.. but english channel ok nirye und. Avaru paryabth palathum mansilaknila.. .. bhai aakumbo ellam vekthamayi parju tharu alo. Athato.. saturn. Jupitar. Mars. Evaye ik onnu kanan njan 4am avan alarm vechit a kidane..
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Ok.. Nokkatte brother
@Jr-yw3lp
@Jr-yw3lp 4 жыл бұрын
Goooooooooooodddd mooooooorningggggg Jithin Sirrrrrrr 🥰🥰🥰🥰♥️♥️♥️♥️😍😍😍
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഗുഡ് മോർണിംഗ് ബ്രോ
@kunjattasvlog4010
@kunjattasvlog4010 4 жыл бұрын
🍬🍬✌️✌️✌️ Wonder fulll...... Really thaq so much 🥰🥰🥰😍😍
@mallumasala8245
@mallumasala8245 4 жыл бұрын
ജിതിൻ ബ്രോ.....
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Hi
@commandojerry4554
@commandojerry4554 4 жыл бұрын
Brother I like your class Make more useful videos...☺️😉
@anwarcr7450
@anwarcr7450 2 жыл бұрын
Nalla arive 😍
@mohammedjasim560
@mohammedjasim560 4 жыл бұрын
Good 👌 Thanks ❤
@rkp.aneesh4182
@rkp.aneesh4182 4 жыл бұрын
Awesome 👏
@gokulnandhan3069
@gokulnandhan3069 3 жыл бұрын
Kidu💓
@gadget_pro-ej
@gadget_pro-ej 3 жыл бұрын
Bro adipoli pakshe eniku onum manasilayilla😇
@A_stark0
@A_stark0 4 жыл бұрын
Bro iranil kanda aakhasha gollathe patti uru video undakummo?
@josephsebastian151
@josephsebastian151 4 жыл бұрын
Super ji
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ജി
@sanoopkmr1201
@sanoopkmr1201 4 жыл бұрын
Ella moolakangalilum ulla protoninteyum neutroninteyum mass same Aano?
@Rajeshunni403
@Rajeshunni403 4 жыл бұрын
Tks bro....... ❤❤❤❤❤👍👍👍❤
@jeromejoseph41
@jeromejoseph41 4 жыл бұрын
Nice
@karthikkrishna1973
@karthikkrishna1973 4 жыл бұрын
അടിപൊളി
@jias8439
@jias8439 4 жыл бұрын
Hydrogen balloons AC hallil use cheyunnathil enthenkilum risk undo?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഇല്ല...അതു കുറെ കഴിഞ്ഞു കാറ്റ് പോകും
@vkv392
@vkv392 4 жыл бұрын
Hydrogen balloonil helium അണ് നിറച്ചിരിക്കുന്നത് so ...helium inert gas ആയതുകൊണ്ട് no risk....i think....🙄🙄🙄
@yadhunkrishna7954
@yadhunkrishna7954 4 жыл бұрын
E bomb ukal engane annu test cheyukaa,kadalil anoo?
@nobypaily4013
@nobypaily4013 4 жыл бұрын
Super bro
@syams114
@syams114 4 жыл бұрын
Is all stars find their energy from hydrogen fusion.????
@vkv392
@vkv392 4 жыл бұрын
എല്ലാ നക്ഷത്രങ്ങളിലും ഹൈഡ്രജൻ ഫ്യൂഷൻ അല്ല സംഭവിക്കുന്നത്...... ഹൈഡ്രജൻ ഫ്യൂഷൻ നടന്നതിനുശേഷം ഹീലിയം ഫ്യൂഷൻ വഴി കാർബൺ ഉണ്ടാവും...പിന്നീട് കാർബണും ഹീലിയവും കൂടിച്ചേർന്ന് ഓക്സിജൻ ഉണ്ടാവും... അങ്ങനെ heavy elements like iron വരെ ഉണ്ടാകും.......
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
അതേ..ആദ്യ ഘട്ടം അതാണ്..പക്ഷെ vkv പറഞ്ഞതു പോലെ,hydrogen തീർന്നാൽ പിന്നെ ഹീലിയം ഫ്യൂഷൻ ആണ്..അവസാനം നക്ഷത്രം മരിക്കും(സൂപ്പർനോവ)
@nimins_group
@nimins_group 4 жыл бұрын
Jithin etta video editing nu eth software anu use cheyunnee?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Kinaster
@bijuzion1
@bijuzion1 4 жыл бұрын
Hi.. Jithin bro
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Hi
@shikhilcu1287
@shikhilcu1287 4 жыл бұрын
Nice. Kuzhibomb engane work cheyyunnu ennu parayamo😀
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😂nokkatte
@rashidak7821
@rashidak7821 4 жыл бұрын
Good video bro
@rajeevremo4572
@rajeevremo4572 4 жыл бұрын
Soopr tnx
@ecshameer
@ecshameer 4 жыл бұрын
പെട്രോൾ ബോംബ് എങ്ങനെയാണ് ഉണ്ടാക്കുക,
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
എന്നെ അകത്ത് ആകുമോ😁.. ഗ്ലാസ് കുപ്പിയിൽ പട്രോൾ നിറച്ചു തിരി ഇട്ടു കത്തിച്ചു ഏർ ആണ്
@ecshameer
@ecshameer 4 жыл бұрын
@@jrstudiomalayalam JR ഭായ് നെ പൊലീസ് പിടിക്കാനുള്ള പണിയോന്നും ഞാൻ തരില്ല പണ്ട് സ്ക്കൂളിൽ പഠിക്കുപ്പോൾ ഉണ്ടായിരുന്ന കുറെയേറെ സംശയങ്ങൾ ഭായുടെ വീഡിയോകളിൽ നിന്നാണ് മനസിലാക്കാനും,ചിന്തിക്കാനും സാധിച്ചത്, അങ്ങനെയുള നിങ്ങളെ എങ്ങനെയാണ് സർ ഞാൻ അങ്ങനെ ചെയ്യുക😣😣😣😣😣😣😣
@manojnandikulagara1740
@manojnandikulagara1740 4 жыл бұрын
കൊറോണ് കെതിരെ വട്ടർ ടാങ്കിൽ ഡെറ്റോൾ കലക്കി 'യാൽ എന്ത് സംഭവിക്കും (കുടി' വെള്ളം വെറെയു' ണ്ട് ) ഇതിക്കുച്ച് ?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Nalla idea alla bro...
@manojnandikulagara1740
@manojnandikulagara1740 4 жыл бұрын
അങ്ങനെ ചെയ്യാമോ?
@ashincashraf6721
@ashincashraf6721 4 жыл бұрын
Arellum julyil???
@SUDHEERMUHAMMA
@SUDHEERMUHAMMA 4 жыл бұрын
Hello good video
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank you
@nasrushamna
@nasrushamna Жыл бұрын
Pakisthantelo ille
@LOGAN-et1cx
@LOGAN-et1cx 4 жыл бұрын
Pakse Mev kooduthal fission alle..?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Fusionu anu
@anoopmanayath
@anoopmanayath 6 ай бұрын
4yr
@AJISHSASI
@AJISHSASI 4 жыл бұрын
👍👍👍👍
@jobinnpaulose3767
@jobinnpaulose3767 4 жыл бұрын
✌️
@achueditz1809
@achueditz1809 3 жыл бұрын
👍👍
@varghesejinu6740
@varghesejinu6740 4 жыл бұрын
താങ്കളുടെ വലതു കൈ ക്ക് അപകടം വല്ലതും പറ്റിയുട്ടുണ്ടോ?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Pad unde
@LOGAN-et1cx
@LOGAN-et1cx 4 жыл бұрын
Decay kurich video
@dennyjoseph5590
@dennyjoseph5590 4 жыл бұрын
How to get tritium from lithium dutride
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Atom bomb nte neutron idikumbol
@Raju-jw8nu
@Raju-jw8nu 2 жыл бұрын
@@jrstudiomalayalam how get masala dosha?
@dinkenprof8521
@dinkenprof8521 4 жыл бұрын
ഒരു പകർച്ചവ്യാധി വന്നാൽ ഈ റിയാക്ടറുകളും ബോബുകളും എങ്ങനെ സുരക്ഷിതമാക്കും
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ബോംബുകൾ സുരക്ഷിതം ആണ്..പക്ഷെ ആണവ നിലയങ്ങൾ അപകടത്തിൽ ആകും... coolent എത്താതെ പൊട്ടി തെറിക്കും..മനുഷ്യ പ്രവർത്തി വേണം
@emmanuel.memmanuel.m1124
@emmanuel.memmanuel.m1124 Жыл бұрын
@@jrstudiomalayalam 😱😱
@rider5333
@rider5333 4 жыл бұрын
👍🏼👍🏼👍🏼👍🏼❤
@dp3286
@dp3286 4 жыл бұрын
176th like❤❤
@arunbodhanandan5570
@arunbodhanandan5570 4 жыл бұрын
TSAR bomb hydregon bomb anno?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Athe
@BLUE-sk2bw
@BLUE-sk2bw 4 жыл бұрын
Hydrogen bombukal upayogikkunnathu next generationu dosham onnum illeyenn parrayunnath sathyamano?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Alla..Nalla radiation anu..So bad anu
@BLUE-sk2bw
@BLUE-sk2bw 4 жыл бұрын
@@jrstudiomalayalam OK munbu kandoru videoyil kettatha ith kandppol thonni ithil ninnum purathekk varunna energyil ulla vithyasam mathramalle ullu ennath
@dawoodibrahim3295
@dawoodibrahim3295 4 жыл бұрын
Corona(Covid19)oru video cheyyumooo?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ചെയാം
@ajeeshk5858
@ajeeshk5858 4 жыл бұрын
👍
@Rajesh-ow7bt
@Rajesh-ow7bt 4 жыл бұрын
🤝
@Sugusuhail925
@Sugusuhail925 4 жыл бұрын
നക്ഷത്ര ങ്ങളുടെ തുടക്കം എങ്ങനെയാണ്,,,
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Nebulakalil ninnu anu
@velayudhankv6467
@velayudhankv6467 4 жыл бұрын
👍💕
@arunkomalan3734
@arunkomalan3734 4 жыл бұрын
👍👍👍👍👌👌
@naveennavi4002
@naveennavi4002 4 жыл бұрын
👍🏻🥰
Worm Holes Explained In Malayalam | JR Studio
17:02
JR STUDIO Sci-Talk Malayalam
Рет қаралды 105 М.
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 112 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
ANTIMATTER Bomb Vs HYDROGEN Bomb Vs ATOM Bomb - Bright Keralite
24:27
Bright Keralite
Рет қаралды 31 М.
The 'Secret' Behind "369" | Nikola Tesla | Cinemagic
8:58
Cinemagic
Рет қаралды 541 М.
Leaving the solar system is impossible!! - JR SUDIO-Sci Talk Malayalam
17:45
JR STUDIO Sci-Talk Malayalam
Рет қаралды 122 М.
Warp Drive Technology In Malayalam | വാർപ്പ് ഡ്രൈവുകൾ |
12:48
JR STUDIO Sci-Talk Malayalam
Рет қаралды 127 М.
Quantum Physics || Science Explained in Detail || Bright Keralite
58:57
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 112 МЛН