ഏത് അറിയാത്തവർക്കും ഇനി ഈസിയായി മന്തി ഉണ്ടാക്കാം/My catring video/1kg mandi recipe/haifa kitchen #haifakitchen #mandirecipe #villagecooking #catrig
Пікірлер: 506
@zainulabiddin10046 күн бұрын
നല്ല മനസ്സിന് അല്ലാഹു നിങ്ങൾക്ക് ബർക്കത്ത് നൽകട്ടെ
@haifakitchenmalappuram5 күн бұрын
Aameen🤲🤲❤️
@RamlathRamlath-e5g13 күн бұрын
അടിപൊളി ആയിട്ടുണ്ട് ഇത്ത 🥰
@haifakitchenmalappuram11 күн бұрын
Thanks 😊
@ameen06147 ай бұрын
എല്ലാവിധ ആശംസകളും
@abdurahmangk52696 ай бұрын
👍👍
@mallustellar673413 күн бұрын
Mayonas ഉണ്ടാക്കുന്നത് kanich8llalo
@haifakitchenmalappuram11 күн бұрын
kzbin.info/www/bejne/e52vl5aJdqlpsJYsi=JclfcngOlJowBvtK ഈ വീഡിയൊ കണ്ട് നോക്കൂ
@ummerummer33367 ай бұрын
Very happy food masha Allah بارك الله فيك
@MuhsinaMk-fx5gt8 ай бұрын
ഞാൻ ഇന്നലെ 2കിലോ മന്തി ഉണ്ടാക്കി ട്ടോ.വീട്ടിൽ ചെറിയ ഒരു സൽക്കാരം ആയിരുന്നു പെരുന്നാൾ ന്റെ വീഡിയോ കണ്ടു ആണ് ഉണ്ടാക്കിയത് എല്ലാവരുംfood നല്ല അഭിപ്രായം ആയിരുന്നു 👍👍❤❤❤
@haifakitchenmalappuram8 ай бұрын
Thank you so you❤💪
@sajithabasheer70057 күн бұрын
Ethakk order tharan no tharuo? Karulai evide annu?
@edathilfamily27292 ай бұрын
❤❤❤❤❤superrr😊
@haifakitchenmalappuram2 ай бұрын
❤️❤️
@MohamedashrafAshrafparakote13 күн бұрын
Sthalam evideya condacte cheyan
@haifakitchenmalappuram11 күн бұрын
Malappuram nilambur
@sasikumarsreenandanam31023 ай бұрын
നിങ്ങളെ ചാനൽ ആദ്യമായി കാണുന്നു Super ഉണ്ടാക്കി നോക്കണം
@haifakitchenmalappuram3 ай бұрын
സന്തോഷം❤️❤️
@nandhurj8582 ай бұрын
സൂപ്പറായിട്ടുണ്ട് 👍🏻
@haifakitchenmalappuram2 ай бұрын
❤️❤️
@SureshKv-b5b3 ай бұрын
Super
@haifakitchenmalappuram3 ай бұрын
Thanks❤️
@nazeemac14972 ай бұрын
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. Suscrib ചെയിതു. ഇത്പോലെ ഒരു കിലോ ബിരിയാണി യുടെ വീഡിയോ ഇടണേ. ❤
@haifakitchenmalappuram2 ай бұрын
kzbin.info/www/bejne/imOzXnuMebBkfq8si=j-B4wvll2NIr4diF ഈ വീഡിയോ കണ്ടു നോക്കൂ ഇതിൽ ഉണ്ടാവും
@Shanid35717 күн бұрын
സൂപ്പർ👍🏻
@AbduljabbarM-i9t15 күн бұрын
Ethrapaisa vaangam
@TheHeavenly10125 күн бұрын
Overnight rest chyyan vekkamo
@haifakitchenmalappuram24 күн бұрын
❤️❤️
@safiyaazeez51393 ай бұрын
ഞാനും ഇങ്ങനെ യാണ് മന്ദി ഉണ്ടാക്കുന്നത് 👍🏻
@haifakitchenmalappuram3 ай бұрын
Thank you 😊
@Safaaaa3796 ай бұрын
ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും
@haifakitchenmalappuram6 ай бұрын
👍👍❤
@bilu17876 ай бұрын
ഞാൻ ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നന്നായിട്ടുണ്ട് അത് പോലെ തന്നെ നിങ്ങളെ നല്ല മനസ്സും 👍🥰
@haifakitchenmalappuram6 ай бұрын
ഒരുപാട് സന്തോഷം Thank you so much❤😊
@bilu17876 ай бұрын
@@haifakitchenmalappuram 🥰🥰❤️👍
@RishadRishad-xx1vgАй бұрын
ഒരു കിലോ മന്തി എത്ര പേർക്ക് കഴിക്കാൻ പറ്റും ഇത്ത pls comont
@SareenaRahmathulla-mh2dk6 ай бұрын
Masha allah
@haifakitchenmalappuram6 ай бұрын
❤❤
@hariscm95752 ай бұрын
എത്ര മുട്ട എത്ര ഒരുളകിഴങ് ആണ് വേണ്ടത്
@haifakitchenmalappuram2 ай бұрын
kzbin.info/www/bejne/pHu3Z62pftyqaZosi=h8-Jmzv7zEUNaWR5 ഈ വീഡിയോ കണ്ടു നോക്കൂ ഇതിലുണ്ട്
@nirmalanirmala-bl4zt3 ай бұрын
Karutha lemon enthanu. Pinne maggi tube enthanu😊
@haifakitchenmalappuram3 ай бұрын
കറുത്ത നാരങ്ങ കേട്ടിട്ടില്ല
@jasnakc3394Ай бұрын
🤔@@haifakitchenmalappuram
@entertainmentvideos2851Ай бұрын
Naranga unakkiyathan ath. Pinne magi cube chickente oru masalayan
@PrabaAnagha7 ай бұрын
Super Thatha. ഇനി ഞാൻ ട്രൈ ചെയ്യും
@haifakitchenmalappuram7 ай бұрын
👍❤
@NaseerBabu-t4z6 ай бұрын
Njan undaakinooki adipoli
@haifakitchenmalappuram6 ай бұрын
Thank you❤🌹
@hariskudumbathil30695 ай бұрын
😊
@haifakitchenmalappuram4 ай бұрын
❤️❤️
@user24674-v8 ай бұрын
ഞാൻ ഇങ്ങിനെയാണ് ഉണ്ടാക്കാറ്.. അടിപൊളിയാ.. 😍🥰
@haifakitchenmalappuram8 ай бұрын
Thank you❤🌹
@husnajafar33232 ай бұрын
Masala powder vaangan number tharo,online delivery undo
@haifakitchenmalappuram2 ай бұрын
നമ്പർ എൻറെ കയ്യിൽ നിന്നും പോയിട്ടുണ്ട്
@husnajafar33232 ай бұрын
@haifakitchenmalappuram ok
@shamlameeran2753 ай бұрын
Mayonis undakkunnathonnuparayumo
@haifakitchenmalappuram3 ай бұрын
kzbin.info/www/bejne/pHu3Z62pftyqaZosi=4tr2Xf500upYZSCy ഈ വീഡിയോ കണ്ടു നോക്കൂ
@Zaibu-l8g8 ай бұрын
1 kg manthi ethiraya rate
@haifakitchenmalappuram8 ай бұрын
800
@Sajitha-jw9wf7 ай бұрын
Mashallah.enthr.no.onnu.vilikkumo.ples
@haifakitchenmalappuram7 ай бұрын
9447815729
@RISHAM__GAMER__YT2 ай бұрын
Ellam paranju manassilakki thannu thanks
@haifakitchenmalappuram2 ай бұрын
❤️❤️
@hariscm95752 ай бұрын
ഇത് എത്ര പേർക് കഴിക്കാൻ പറ്റും. ഇതിന് എത്ര റൈറ്റ് വാങ്ങാം ഇത്ത
@haifakitchenmalappuram2 ай бұрын
വൺ kg കൊണ്ട് 6 പേർക്ക് കഴിക്കാം
@SharmiyaSami6 ай бұрын
അടിപൊളി❤❤❤
@haifakitchenmalappuram6 ай бұрын
Thank you❤🌹
@ziyaminha60033 ай бұрын
Evidyaanu veed
@haifakitchenmalappuram3 ай бұрын
നിലമ്പൂർ
@SolyVarghese-m1cАй бұрын
Arabic masala number tharumo
@muhsinaveluthedathodi7 ай бұрын
Ee mayonaysinte recipi onncheyyumo
@haifakitchenmalappuram7 ай бұрын
kzbin.info/www/bejne/e52vl5aJdqlpsJYsi=66VdkKYAZK07essX ഇതിൽ ഉണ്ട് മയോണൈസ് റെസിപ്പി
@muhsinaveluthedathodi7 ай бұрын
@@haifakitchenmalappuram Mutta vevich undakkunna mayonaisa വേണ്ടത്
@haifakitchenmalappuram7 ай бұрын
kzbin.info/www/bejne/pHu3Z62pftyqaZosi=tSPvKSjW63uAdG-w ഈ വീഡിയോയിൽ ഉണ്ട് കണ്ടു നോക്കൂ
@Yanis-world5 ай бұрын
👌👌🌹
@haifakitchenmalappuram5 ай бұрын
❤❤
@rubeenak67817 ай бұрын
Very good
@haifakitchenmalappuram7 ай бұрын
❤❤
@KeslaNe-l5m5 ай бұрын
ഞാൻ എന്തായലും ഉണ്ടാക്കിനോക്കും😊
@haifakitchenmalappuram5 ай бұрын
Thank you❤🌹
@AZDrawing5864 ай бұрын
Ethra perk kazhikkan kazhiyum
@haifakitchenmalappuram3 ай бұрын
7
@aminat3998 ай бұрын
Enikkum onn ndakki nokanam
@haifakitchenmalappuram8 ай бұрын
Thank you❤🌹
@javeedk93274 ай бұрын
കളർ വേണ്ടല്ലോ?@@haifakitchenmalappuram
@haifakitchenmalappuram4 ай бұрын
നിർബന്ധമില്ല ഇഷ്ടമുണ്ടെങ്കിൽ ചേർക്കാം
@rajimohan53478 ай бұрын
കൊള്ളാം കേട്ടോ അടിപൊളി 😊👌🏻👌🏻🤝🤝
@haifakitchenmalappuram8 ай бұрын
Thank you❤🌹
@kadeejabeevi6058 ай бұрын
Kuzhymanthy adipoly
@hariscm95752 ай бұрын
1kg അരിക് 1കെജിചിക്കാൻ ആണോ vendath
@haifakitchenmalappuram2 ай бұрын
വൺ കെജിക്ക് ഒന്നര കെ ജെ ചിക്കൻ എടുത്താൽ അത്യാവിശ്യം വിളമ്പിയിട്ട് കഴിക്കാൻ ഉണ്ടാവും
അങ്ങനെ വെച്ചാൽ super ആണ്... ഞാൻ ഇപ്പോഴും ഇങ്ങനെ ആണ് ഉണ്ടാക്കാർ
@muthumuthu38828 ай бұрын
തക്കാളി ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പറയു
@haifakitchenmalappuram8 ай бұрын
kzbin.info/www/bejne/pHu3Z62pftyqaZosi=VRmN9eYJN4bY1-iw ഈ വീഡിയോ കണ്ടു നോക്കൂ
@AdburahimanKari4 ай бұрын
ആ ചട്ട്ണി ഉണ്ടാക്കുന്നത് രണ്ടും ഒന്ന് പറഞ്ഞു തരണേ
@haifakitchenmalappuram4 ай бұрын
kzbin.info/www/bejne/e52vl5aJdqlpsJYsi=iHQXtMjRhEZ7quDI ഈ വീഡിയോ കണ്ടു നോക്കൂ
@salmanfarees72537 ай бұрын
എനിക്ക് വേണം അറിബി മാഷാല
@യഹിയസിൻവർതന്നഊർജം5 ай бұрын
ചിക്കെൻ ഇല്ലാതെ മന്തി റൈസ് ഉണ്ടാകുന്ന വിഡിയോ ചെയ്യൂ
@haifakitchenmalappuram5 ай бұрын
ഇൻഷാ അള്ളാ❤
@Sumihaneesh5 ай бұрын
Njan undaaki super 😅
@haifakitchenmalappuram5 ай бұрын
Thank you
@nahlamariyam16768 ай бұрын
Itta ittande no tharumooo
@haifakitchenmalappuram8 ай бұрын
9447815729❤
@SurprisedChowChow-zy9is2 ай бұрын
നിങ്ങളുടെ അടുപ്പിന്റെ ഫോട്ടോ വീഡിയോ ഇടുമോ
@safiyaazeez51393 ай бұрын
മയോനെസ് റസിപ്പി പറയാമോ
@haifakitchenmalappuram3 ай бұрын
kzbin.info/www/bejne/pHu3Z62pftyqaZosi=WII7lsR2WWwPFxWW Video kandu noku
@jamsheedaak57275 ай бұрын
20:12 🎉
@haifakitchenmalappuram5 ай бұрын
❤❤
@Mr_IzAn_ahmed8 ай бұрын
Njanum inhone undakkatumde nalla taste ane
@haifakitchenmalappuram8 ай бұрын
❤❤👍
@mkmrafeeq90813 ай бұрын
,👌
@haifakitchenmalappuram3 ай бұрын
❤️❤️
@rizvanakm80168 ай бұрын
ഞാനും ഈ രീതിയിൽ ആണ് മന്തി റൈസ് വെക്കൽ
@haifakitchenmalappuram8 ай бұрын
👍❤
@SabnaMuneer-ic8vm7 ай бұрын
വൈറ്റ് ഗോൾഡ് അരിയാണ് ഞങ്ങൾ എടുക്കുന്നത്.
@haifakitchenmalappuram7 ай бұрын
👍❤
@Sa_rf_as5 ай бұрын
You tube enganeya thudangendath Onnu parenju tharumo Please
@footballworld-qi2pz5 ай бұрын
1k mandi ethra aalk kayikanundavum
@Parethan4 ай бұрын
6 പേര്
@haifakitchenmalappuram4 ай бұрын
6
@nasreenapk62406 ай бұрын
1kg ethra aalk kayikkan indakum
@haifakitchenmalappuram6 ай бұрын
6
@Sarafunnisa-jx5cl2 ай бұрын
ẞooper
@haifakitchenmalappuram2 ай бұрын
🥰
@Mizlaa_world8 ай бұрын
Njan.vellaariyannu.athannunallath
@haifakitchenmalappuram8 ай бұрын
👍❤🥰
@bushararasheed50908 ай бұрын
Golden color rice
@babutk51348 ай бұрын
, ദയവുചെയ്ത് ആവശ്യത്തിന് മാത്രം വേണ്ടുന്ന കാര്യങ്ങൾ സംസാരിക്കുക. അല്പം ഓവറാ
@haifakitchenmalappuram8 ай бұрын
🙏
@hanapk9483 ай бұрын
Njaghalk ishttapettu fullum parayunnu😍👍🏻
@shifashifuz74538 ай бұрын
❤❤❤❤❤❤
@shibiljinu40154 ай бұрын
ഒരു കിലോ മന്തി ഉണ്ടാക്കാൻ ഉള്ള സൺഫ്ല്രവർഓയിൽ എത്ര വേണം കപ്പ് അളവ് അല്ലാതെ ഗ്രാം അളവ് ഒന്ന് പറഞ്ഞ് തരുമോ കപ്പ് ഇല്ല
@haifakitchenmalappuram4 ай бұрын
200
@Iconic3452 ай бұрын
No 100 gram @@haifakitchenmalappuram
@RaseenaBeena6 ай бұрын
Anikkumthudaganagrahamund
@haifakitchenmalappuram6 ай бұрын
തുടങ്ങിക്കോളൂ❤👍
@alavikuttypalakathodi64646 ай бұрын
സിസ്റ്ററെ നിങ്ങ്ൾ ഇപ്പോൾ ചെയ്ത ചോറിന് പേരെന്താണ് പറയുക?!ബിരിയാണി, മന്തി, കുഴിച്ചോർ, എല്ലാം കൂടി ഇട്ട് ത്, മേജഭൂസ്, കിന്താക്കി റൈസ്, ഇതിൽ ഏതാണ് പെങ്ങൾ ഉണ്ടാക്കിയ ചോർ പ്ലീസ് ❤
@haifakitchenmalappuram6 ай бұрын
Mandi
@MinnuLulurizu6 ай бұрын
D@@haifakitchenmalappuram14:4
@maimoonathraheem3 ай бұрын
ഒരുകിലോ മന്തിക് എത്ര പൈസ വാങ്ങാൻ അറിയാത്തത് കൊണ്ടാണ്
@haifakitchenmalappuram3 ай бұрын
800
@fayadmvlogs8 ай бұрын
3:25
@haifakitchenmalappuram8 ай бұрын
❤🥰👍
@AKareem-o8zАй бұрын
Skip cheyyukayannu vayadi verupikenu
@haifakitchenmalappuramАй бұрын
❤️
@ayeshascookingworld1208 ай бұрын
Idh weight nokumbol 1 kg mandiyo Hotelil potal 1 kg small quantity. Anallo
@haifakitchenmalappuram8 ай бұрын
അതാണ് വീട്ടിലെ ഫുഡും പുറത്തേ ഫുഡും തമ്മിലുള്ള വ്യത്യാസം❤❤
@MinhadKpАй бұрын
Manthi masala engineyanu undakkunnathu
@haifakitchenmalappuramАй бұрын
kzbin.info/www/bejne/jJ6viHWLlNiWpacsi=wqQICkmF3oBbv99S ഈ വീഡിയോ കണ്ടു നോക്കൂ
@ShameemaShameema-ov8us8 ай бұрын
Shawarma recipie cheyyo
@haifakitchenmalappuram8 ай бұрын
ഇൻഷാ അള്ളാ ചെയ്യാം❤👍
@rennygeorge16428 ай бұрын
ഏലക്കായ കരയാമ്പൂ പട്ട എന്നിവ എത്ര എണ്ണം അരിയിലും ചിക്കനിലും ചേർക്കണം
@rennygeorge16428 ай бұрын
ഓലക്കുടി വച്ച് എത്ര നേരം കത്തിക്കും ഗ്യാസിൽ വച്ച് ദം ചെയ്യാൻ പറ്റുമോ?
@haifakitchenmalappuram8 ай бұрын
മൂന്നോ നാലോ എണ്ണം മതി❤
@haifakitchenmalappuram8 ай бұрын
ഒറ്റ പ്രാവശ്യം വച്ച് കത്തിക്കുകയുള്ളൂ അത് കത്തിക്കഴിഞ്ഞാൽ ❤