മോളെ, വീഡിയോ കാണാൻ തുടങ്ങിയിട്ട് 1month aei, എന്റെ മുടി എലി വാല് പോലെ ആയിരുന്നു, ഉള്ളു കൂടാൻ ഒരു വീഡിയോ കണ്ടു, ഞാൻ ചെയ്തു നോക്കി,മുടി നല്ല thick aei, kto❤️ കരിജീരം +ഉഴുന്ന് +ഉലുവ +തേങ്ങ +ചോറ് അങ്ങനത്തെ പാക്ക്, നല്ല റിസൾട്ട് ആയിരുന്നു ഇന്നു നല്ലതായിട്ട് മുടി ക്ലിപ്പ് ചെയ്തു പള്ളിയിൽ poy😊കെട്ടോ സൂപ്പർ pack👍🏻👍🏻 ഇനിയും നല്ല വീഡിയോ idumelo
@sreelekshmi9539 күн бұрын
Athe vedio Etha onne parayamo
@AJITALKS9 күн бұрын
ഒരുപാട് സന്തോഷം ❤❤🥰🥰🥰🥰👍
@naijajoseph11049 күн бұрын
ഹായ് അജി ഞാനും challenge start ചെയ്തു പക്ഷെ കഞ്ഞിവെള്ളം എനിക്ക് ചിലപ്പോൾ പിടിക്കില്ല അതുകൊണ്ട് deep oil ചെയ്‌തു shampoo wash ചെയ്‌തു പിന്നെ ഇതിന്റെ result എനിക്ക് ഇപ്പോഴേ അറിയാം കാരണം ഞാൻ കൂറെ വർഷങ്ങൾ ആയി അജിയെ follow ചെയുന്നു
@AJITALKS9 күн бұрын
❤❤🥰🥰👍
@vinuprajithavinu88059 күн бұрын
Aji ഇനി മുടി വെട്ടരുതേ, മുമ്പത്തെ കാളും നല്ല ഭംഗി ഉണ്ടായിരുന്നു മുടി അത് കൊണ്ടാ പറഞ്ഞത് ട്ടോ, നല്ല നീളത്തിൽ വളരട്ടെ 😍
@AJITALKS9 күн бұрын
ഇനി വെട്ടില്ല 🥰❤
@Beenaasok-zn6pu6 күн бұрын
സൂപ്പർ 👌❤️❤️❤️
@BeenaRatish8 күн бұрын
Chechi ee hair care challenge kazhinja udane skin care challenge cheyamo
@AJITALKS7 күн бұрын
നമുക്ക് നോക്കാട്ടോ❤👍
@SREEDEVISASEENDRAN-u5r9 күн бұрын
ഹായ് അജി സൂപ്പർ 👌👌🥰🥰
@AJITALKS9 күн бұрын
Thank you❤❤🥰🥰
@AJITALKS9 күн бұрын
Thank you❤❤🥰🥰🥰🥰
@Deepa29 күн бұрын
വയനാട് ❤️❤️❤️
@AJITALKS9 күн бұрын
❤❤❤❤❤
@sanjushaps9 күн бұрын
hii chechi 🥰chechide videos epazhum njn kanarund nalla helpfull ayittulla videos anutta🥰👌pinne chechi ente dry hair anu njn ee pack cheythu nokki result parayatto🤩njn collegil pogunna karanam night anu oack cheyyarullath athondu kozhappam onnum ilyallo...challenge njnum cheyyundtto😌❤❤❤❤❤
@AJITALKS9 күн бұрын
Hi dear, Thank you 🥰❤ വൈകുന്നേരം ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല രാത്രിയിൽ മുടി ഉണങ്ങിയിട്ട് കെട്ടിവയ്ക്കാൻ ശ്രദ്ധിക്കണം❤👍
Hi aji njan pacs okke Kure nalayit use cheyyunnind... Kozhichilokke nannayi kuranju . Texture marunnind...ente mudi vakachil esukkunnidath rand side um mudi poyi vakachil veethiyil kanunnu.. kashandi pole... Avide puthiya mudi varan oru remedy paranju tharumo? Please 🙏 reply
@aryaks547214 сағат бұрын
😍😍
@shijomp46909 күн бұрын
Super ithu randum illa aji ippo enik alovera poi enteth chemparathy floweum kittanilla appo entha cheyya innnu thotta njan chalenge start cheithath athakumbol onnum miss akilla e vedioyile pin cheitha cmt kandappol onnudi confidence kitty nalla reethyk hair growth cheyyam ennu 😊😊😊thanks aji enikum ajide packs viswasam aanu
@AJITALKS9 күн бұрын
കുഴപ്പമില്ല, കുറച്ച് oil തേച്ച് ചെമ്പരത്തി ഇല അരച്ച് താളി ആക്കി തേച്ചാൽ മതി, അല്ലെങ്കിൽ കഞ്ഞിവെള്ളം ഉപയോഗിക്കാം ❤👍
@shijomp46909 күн бұрын
@AJITALKS 👌👌❤❤❤
@kukkoos67638 күн бұрын
❤ oru moisturizer cream paranj tharumo
@SumiMohanan-y9i9 күн бұрын
Hi chechiii🥰🥰🥰
@AJITALKS9 күн бұрын
Hi dear ❤❤❤❤🥰🥰
@syyathualiveemohamed24659 күн бұрын
Chechii ❤❤❤
@AJITALKS9 күн бұрын
Hi dear❤❤🥰🥰🥰
@Neethutr-d9z5 күн бұрын
Chechi narak eth pack aane use cheyyandath
@NimaSudhakaran8 күн бұрын
Chechi എല്ലാവരും പറയുന്നുണ്ട് daily തല കുളിക്കരുത് അപ്പോൾ മുടി കൊഴിയും.... അതൊന്നു പറയുമോ ചേച്ചി എന്നും തല കഴുകിയാൽ എന്തെങ്കിലും problem undo? Please reply
@AJITALKS8 күн бұрын
Hi dear, എല്ലാദിവസവും മുടി കഴുകുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ഡെയിലി മുടിയിൽ shampoo അല്ലെങ്കിൽ പാക്കുകൾ ഒന്ന് ഉപയോഗിക്കരുത് എന്ന് മാത്രമേയുള്ളൂ ❤👍
@neerajiswar22888 күн бұрын
Njan adhyait challenge strat cheyyan pokukayanu. Orupad mudi indayirunnu. Epo ellam poyi... Ottum ullumilla. Neelavum kuravanu.. Morning and evening hair care pack edatha divasam engane anu cheyyendath ennu onnu parayamo.. Enik 31 age ind
@AJITALKS8 күн бұрын
നമുക്ക് ചലഞ്ച് ചെയ്യാം എന്തായാലും റിസൾട്ട് കിട്ടും❤ morning and night Hair Care video ചെയ്തിട്ടുണ്ട് വീഡിയോ ലിങ്ക് ഞാൻ ഇവിടെ കൊടുക്കാട്ടോ 👇 kzbin.info/www/bejne/lYvdlJyGe5ufl7sfeature=shared
@SwethaGudapati7 күн бұрын
Please mention in English
@bhuvananarasimman48709 күн бұрын
Can i use Dry hibiscus flower
@AJITALKS9 күн бұрын
Sure ❤👍
@ShaibiAbhi3 күн бұрын
Da ഞാൻ കരിംജിരകം എണ്ണ ആണ് തേക്കുന്നത് എന്റെ വീടിന്റെ അടുത്ത ഉള്ള ഒരു മോള് ആണ് പറഞ്ഞു തന്നത് ഈ എണ്ണ തേച്ച് തുടങ്ങി തൊട്ട് ആണ് എന്റെ മുടി നല്ല പോലെ വളർന്നത്
@sreenayanasree26738 күн бұрын
Day 2 evde
@VismayaKP-bh1vp9 күн бұрын
Hlo chechii ente hairil njn enthokke cheythittum hair valarunnilla. Pine ente mudi curly and frizzy hair ahn 9thilokke padikumboo eniki nalla hair undayirunnu pine ath ellamm poi thodangii..enthokke hair pack cheythittum mudi valarunilaa😢ithin enthelum solution ndoo chechii😢
@AJITALKS9 күн бұрын
Hi dear, ഏതെങ്കിലും ഒരു ഹെയർ പാക്ക് ഉപയോഗിക്കുന്നതിനേക്കാളും കറക്റ്റ് ഒരു ഹെയർ care റുട്ടീൻ ഫോളോ ചെയ്താൽ മതി മുടിയുടെ texture തന്നെ മാറും റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ ❤👍
Hi, ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് മുടിയിൽ പാക്കുകൾ ചെയ്തുകൊടുക്കുന്നത് അന്നത്തെ ദിവസം മാത്രമേ വീഡിയോ ഉണ്ടാവുകയുള്ളൂ day 1 കഴിഞ്ഞാൽ ആയി 3 ആണ് ഉണ്ടാവുക day 2 എന്താണ് ചെയ്യേണ്ടത് എന്നുള്ളത് day വൺ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ❤👍
@farsanahaneefa708 күн бұрын
Frizzy hairnu pattye shampoo and conditioner recommend cheyamo
@AnjuAnju-fc8bc8 күн бұрын
Chemparathiyum aloevera yum illa pakaram enthu cheyyam
@AJITALKS7 күн бұрын
Hi, അതു കുഴപ്പമില്ല ഇന്നത്തെ ദിവസം തലേദിവസത്തെ കഞ്ഞിവെള്ളം ഉപയോഗിക്കാൻ പറ്റുമെങ്കിൽ കുറച്ച് ഓയിൽ തേച്ച് അത് മാത്രം ഉപയോഗിച്ചാൽ മതി ❤👍
@NeethuK-g2q9 күн бұрын
❤❤
@AJITALKS9 күн бұрын
❤❤❤❤❤❤
@Nithyadinesh-n3h9 күн бұрын
Kalilum kayilum nagam valranum pottipovathirikanum oru tip parayavo
@AJITALKS9 күн бұрын
Hi dear, നഖത്തിന്റെ സൈഡ് കറക്റ്റ് ആയിട്ട് വെട്ടി കൊടുക്കുക വെളുത്തുള്ളി, അല്ലെങ്കിൽ ചെറുനാരങ്ങ ഉപയോഗിച്ച് നഖം ക്ലീൻ ചെയ്യുകയാണെങ്കിൽ നല്ലതാണ് ഇത്രയൊക്കെയാണ് ഞാൻ ചെയ്തു കൊടുക്കാറുള്ളത്❤👍
@Nithyadinesh-n3h9 күн бұрын
👍
@neethusenish70978 күн бұрын
Ente peru neethu mudi katta pole koziyunu ethekilum oru tips paranjutharo please
@AJITALKS8 күн бұрын
Hi, നമ്മുടെ കൂടെ ചലഞ്ച് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ചെയ്യാം അല്ലെങ്കിൽ ഒരാഴ്ചത്തെ hair care റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് അത് കറക്റ്റ് ആയിട്ട് ഫോളോ ചെയ്യുകയാണെങ്കിൽ തീർച്ചയായും റിസൾട്ട് ഉണ്ടാവും ❤👍
@SankariNarayanan9 күн бұрын
Sister oru nal vittu oru nala hair pack
@AJITALKS9 күн бұрын
Yes 👍
@rathikashaju7099 күн бұрын
Hai aji first pack complete cheydu❤❤❤❤❤❤❤❤❤❤❤❤❤
@AJITALKS9 күн бұрын
❤❤🥰🥰👍
@Suja-jv5my7 күн бұрын
എന്താ വീഡിയോ ഇല്ലേ
@Sajiparu-h6r9 күн бұрын
Hi ചേച്ചി ചേയ് നോക്കം👍👍👍👍👌👌👌👌😍😍😍😍😍
@AJITALKS9 күн бұрын
Ok dear❤❤🥰🥰🥰👍
@Sajiparu-h6r9 күн бұрын
ok ചേച്ചി👌👌👌🤩🤩🤩
@aaradhyaratheesh48417 күн бұрын
Chechi ente mudi ellam koyinju pokunnu.endha oru remedy kudathe narayum und
@BinoyChacko-g8o8 күн бұрын
Chechi njan hair cut cheyth kulamayi ull ellam poyi njanum challenge cheyunnund Chechi simple pack parayane ente age 15 enikk eth cheyan patumo❤
@AJITALKS8 күн бұрын
Hi dear, എല്ലാവർക്കും ചെയ്യാൻ പറ്റിയ എളുപ്പത്തിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് മാത്രമേ പാക്കുകൾ തയ്യാറാക്കുകയുള്ളൂ നമുക്ക് എന്തായാലും ചലഞ്ച് ചെയ്യാം റിസൾട്ട് ഉണ്ടാവും ❤👍
@BinoyChacko-g8o7 күн бұрын
Thank you Chechi
@lijithaliji84595 күн бұрын
ചെമ്പരത്തി പൂവ് ഇല്ല പകരം എന്ത് ഉപയോഗിക്കാം
@athulyasreekumar26768 күн бұрын
Ee day oil apply cheyyandalo chechy
@AJITALKS8 күн бұрын
കുറച്ച് ഓയിൽ തേച്ചിട്ട് ചെയ്യുന്നതാണ് കുറച്ചുകൂടി നല്ലത്❤👍
Haiii...njan hair care thudangittu first challenge annuuu...so I am waiting
@AJITALKS9 күн бұрын
❤❤🥰🥰🥰🥰👍
@jamshisaifu9 күн бұрын
Morning haircare &night hair care എന്തൊക്കെയാ
@AJITALKS9 күн бұрын
Video link ഇവിടെ കൊടുക്കാട്ടോ 👇 kzbin.info/www/bejne/lYvdlJyGe5ufl7sfeature=shared
@renukaraman36998 күн бұрын
Hi eniku alovera ittching undakum😇 apo poovinte kude vere entha chrkkya. 🙌
@AJITALKS7 күн бұрын
Hi, അങ്ങനെയാണെങ്കിൽ ചെമ്പരത്തിപ്പൂവ് മാത്രം ഉപയോഗിച്ചാൽ മതി മിക്സിയിലിട്ട് അടിച്ചെടുക്കണം എന്നില്ല കുറച്ച് വെള്ളം ചേർത്ത് കൈ ഉപയോഗിച്ച് ഞെക്കി പിഴിഞ്ഞ് എടുത്താൽ മതി ❤👍
@sherinaji86929 күн бұрын
4:38 eniku natural dye method onnu paraju tharamo
@AJITALKS9 күн бұрын
Hi, ഞാൻ വീഡിയോ link ഇവിടെ കൊടുക്കാട്ടോ ഇതിൽ നീലയമരി ഉപയോഗിക്കുന്നുണ്ട് നീലയമരി അലർജി എന്തെങ്കിലും ഉണ്ടോ എന്ന് patch ടെസ്റ്റ് ചെയ്തിട്ട് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ ചിലവർക്ക് അലർജി ഉണ്ടാക്കും👇kzbin.info/www/bejne/mIKpc4ptpMd-racfeature=shared
@sini8259 күн бұрын
ഞാനും ഉണ്ട് 🥰
@AJITALKS9 күн бұрын
❤❤🥰🥰🥰👍
@HaseenaUsman-n4p8 күн бұрын
Njanumund chelenjil
@AJITALKS8 күн бұрын
❤❤🥰🥰🥰
@MaluMalu-m1w9 күн бұрын
Chembarath poov illenkil .entha edukkendath.
@AJITALKS9 күн бұрын
Hi, ചെമ്പരത്തിപ്പൂ ഇല്ലായെങ്കിൽ അലോവേര ജെൽ മാത്രം ഉപയോഗിച്ചാൽ മതി ചെത്തിപ്പൂ ഉണ്ടെങ്കിൽ ചേർക്കാം നല്ലതാണ് ❤👍
@Rakendu_048 күн бұрын
❤❤❤❤ Morning haircare, night hair care il entha chechii cheyyandeee
@AJITALKS8 күн бұрын
Morning and night Hair Care video ചെയ്തിട്ടുണ്ട് ലിങ്ക് ഇവിടെ കൊടുക്കാട്ടോ👇 kzbin.info/www/bejne/lYvdlJyGe5ufl7sfeature=shared
@Rakendu_048 күн бұрын
@AJITALKS ok chechiii thankyou sooo much 😘❤️
@sherymeghas98709 күн бұрын
Wayanattil evideya
@AJITALKS9 күн бұрын
മാനന്തവാടി ❤
@HamdhaFathima-q1k9 күн бұрын
Chechi aloe vera illaa chembarathi mathram use cheyann pattumo inn
@AJITALKS9 күн бұрын
വീഡിയോയിൽ പറയാൻ വിട്ടു പോയതാണ്🙏 അലോവേര ഇല്ലായെങ്കിൽ ചെമ്പരത്തിപ്പൂവ് മാത്രം ഉപയോഗിച്ച് ചെയ്യാം❤👍
@HamdhaFathima-q1k9 күн бұрын
Aaahh tanx chechi❤️😘
@greeshmagreeshma16079 күн бұрын
Shop nnu vangunna alovera gel use cheyyan pattumo chechi
Hai ajisha. Innale thirunnelli ambalathil poyi. Mananthavadi ethiyappo ajishaye orthu kananoru agrahavum but proper place ariyillallo🥰ith try cheyyatto 🥰🥰❤️
@AJITALKS9 күн бұрын
തിരുനെല്ലി പോകുന്നവഴിക്ക് തന്നെയാണ് വീട് അടുത്ത തവണ വരുബോൾ പറയൂട്ടോ 🥰
@anilaratheesh59829 күн бұрын
Ok love u dear🥰
@saranyaj4619 күн бұрын
Chembarathi poovu illenkil nth use cheyyan okkum?
@AJITALKS9 күн бұрын
അലോവേര മാത്രം ഉപയോഗിക്കാം ❤👍
@angellaison9 күн бұрын
Chechi ee 30 days hair growth journey teenagers follow cheyan patumo
@AJITALKS9 күн бұрын
Hi dear,തണുപ്പ് പ്രശ്നമല്ല എങ്കിൽ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല തീർച്ചയായും റിസൾട്ട് കിട്ടും 🥰👍
@abinjoseph25959 күн бұрын
ഞാൻ ആദ്യമായി കാണുന്ന ആളാണ്.എന്താണ് ഈ morning hair care,and night hair care please reply ❤️❤️
@AJITALKS9 күн бұрын
Hi, morning and night hair care അങ്ങനെ വലിയ കാര്യങ്ങൾ ഒന്നും ഇല്ല രാവിലെ എണീറ്റു മുടി അങ്ങനെ ഒന്നും ചെയ്യാതെ ഇടുന്നതിനു പകരം മുടിയൊക്കെ ചീകി hair serum എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ കുറച്ചു മുടിയിൽ തേച്ച് ഒരു മസാജ് കൊടുത്ത് കെട്ടിവെക്കാം അത്രമാത്രമേയുള്ളൂ രാത്രിയിലും അതുപോലെതന്നെ കിടക്കുന്നതിനു മുമ്പ് മുടിയൊക്കെ നന്നായിട്ട് കെട്ട് കളഞ്ഞു കുറച്ച് ഹെയർ serum എന്തെങ്കിലും തേച്ച് നല്ല രീതിയിൽ ഒരു മസാജ് കൊടുത്തിട്ട് കെട്ടിവെക്കാം ഇത്രയേ ഉള്ളൂട്ടോ വീഡിയോ ചെയ്തിട്ടുണ്ട് ലിങ്ക് ഞാൻ താഴെ കൊടുക്കാം👇 kzbin.info/www/bejne/lYvdlJyGe5ufl7sfeature=shared
@abinjoseph25959 күн бұрын
@AJITALKS thank you
@Nithyadinesh-n3h9 күн бұрын
Chechi 1year aayi routin nirthi eppo mudi mottam poyi. 3month kazhija marraige aan ahh oru time aavbozekum mudi kurach lengnth tikknasum venam chechi. Athinupattiya oru 1week routine parayo chechi plse
@AJITALKS9 күн бұрын
Hi dear, winter Hair Care routine വീഡിയോ ചെയ്തിട്ടുണ്ട് അത് ഫോളോ ചെയ്തു നോക്കൂട്ടോ ഇപ്പോൾ അടുത്ത് ചെയ്തതാണ് തീർച്ചയായും റിസൾട്ട് കിട്ടും ഭക്ഷണത്തിലും നന്നായിട്ട് ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം ❤👍
@Nithyadinesh-n3h9 күн бұрын
Thankyou chechi🥰
@Nithyadinesh-n3h9 күн бұрын
Eath drinkan nallath
@Mizhijobin9 күн бұрын
Hi chechi.... എനിക്ക് ear balancing problem ഉണ്ട്.. അതുകൊണ്ട് കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@AJITALKS9 күн бұрын
Hi dear,കഞ്ഞിവെള്ളം നല്ല തണുപ്പാണ് തണുപ്പ് പറ്റില്ല എങ്കിൽ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്❤👍
@Mizhijobin9 күн бұрын
@@AJITALKS മറ്റേതെങ്കിലും വഴിയുണ്ടോ ചേച്ചി.... നല്ല മുടി കൊഴിച്ചിൽ ഉണ്ട്.....താരനും പിന്നെ ഒട്ടും ഉള്ളും ഇല്ലാ..... വേറെന്തെങ്കിലും method ഉണ്ടോ
@Saranyanikhil43769 күн бұрын
ചേച്ചി നല്ല ഒരു hair serum paranju tharumo? Normal hair ullavarkk pattiyath?
@AJITALKS9 күн бұрын
Hi dear, വാങ്ങിക്കുന്ന hair serum ഞാൻ അങ്ങനെ ഉപയോഗിച്ചിട്ടില്ല വീട്ടിൽ തന്നെ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഹെയർ serum ആണ് ഞാൻ ഉപയോഗിക്കുന്നത് അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട് ലിങ്ക് ഞാൻ ഇവിടെ കൊടുക്കാട്ടോ 👇 kzbin.info/www/bejne/j4XHamh5mdemh7sfeature=shared
@himagireesh59209 күн бұрын
Ayyo chechi wayanad aano... Evde aan
@AJITALKS9 күн бұрын
മാനന്തവാടി ആണ് ❤
@karthikas52779 күн бұрын
Chechi hostel ayond chlorine water use cheyth mudi potti pokunnund athin oru solution parayuo
@AJITALKS9 күн бұрын
Hi dear,ഒരു ദിവസം വെള്ളംപിടിച്ച് വച്ച് അടുത്ത ദിവസം ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് ❤👍
@sujasunny36049 күн бұрын
മോൾ പറഞ്ഞ കരി ജീരകം, ഉലുവ പൊടിച്ചു വെയിൽ കൊള്ളിച്ച ഓയിൽ, അതാണ് ഇപ്പോൾ ഉപയോഗിക്കുന്നെ അതും സൂപ്പർ, എനിക്ക് ഒരു എണ്ണയും പിടിക്കില്ലാരുന്നു താങ്ക്സ് കെട്ടോ മോളെ 👍🏻👍🏻👍🏻👍🏻❤️❤️
@AJITALKS9 күн бұрын
Hi, റിസൾട്ട് ഉണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤❤❤🥰🥰🥰🥰
@alicejose33489 күн бұрын
Hi molu
@Jayascorner9 күн бұрын
@@sujasunny3604 ആ എണ്ണ എങ്ങനെ ആണ് ഉണ്ടാക്കുന്നത് ?
@sujasunny36049 күн бұрын
@@Jayascorner കരി ജീരകം, ഉലുവ പൊടിച്ചു, ഡബിൾ ബോയിൽ എണ്ണ ചൂടാക്കുക, ചൂടാക്കിയ എണ്ണ യിൽ mix ചെയ്തിട്ട് എണ്ണ 5ദിവസം വെയിൽ കൊള്ളിച്, ആ എണ്ണ എനിക്ക് suit,, ഒത്തിരി എണ്ണ തേക്കാതെ കുറച്ചേ തേച്ചു പിന്നെ നല്ല വണ്ണും തേക്കാം 👍🏻👍🏻
@Jayascorner9 күн бұрын
@@sujasunny3604 🙏❤️
@reshmamahe83759 күн бұрын
Mudiyil kaya undu.agane ullappol challenge cheithal Mattam undakumo plz reply
@AJITALKS9 күн бұрын
Hi, മുടിക്കായ ഉള്ളപ്പോൾ ഒരുപാട് പാക്കുകൾ ട്രൈ ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത് ❤👍
@reshmamahe83759 күн бұрын
Kaya pokan ulla remedy undo@@AJITALKS
@sooryacnair42589 күн бұрын
Oru divasam etra mudi vere kozium
@AJITALKS9 күн бұрын
Hi, 50 to 100 മുടിയൊക്കെ കൊഴിയുന്നത് നോർമൽ ആണെന്നാണ് പറയുക എന്നാലും നമ്മൾ ഒരു കെയർ കൊടുക്കണം❤👍
Hi dear, ഓയിൽ ഇടാതെ പാക്ക് ചെയ്തു കഴിഞ്ഞാൽ മുടി ഒരുപാട് ഡ്രൈ ആവും തണുപ്പ് പറ്റില്ല എന്നാണെങ്കിൽ സ്കാൽപ്പിൽ oil ഇടാതെ മുടിയിൽ ജസ്റ്റ് തേച്ചു കൊടുത്താൽ മതി ❤👍
@MiniK-b8g9 күн бұрын
Hi 10വയസ്സുള്ള മോൾക് മുടി കൊഴിഞ്ഞു പോകുന്നതിനുള്ള കരീഞ്ചിരക എണ്ണ പറഞ്ഞു തന്നായിരുന്നു.. ഒന്ന് ആ വീഡിയോ link ഇടുമോ
@AJITALKS8 күн бұрын
Hi, കരിഞ്ചീരകം എണ്ണ കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റിയതും വലിയവർക്ക് ഉപയോഗിക്കാൻ പറ്റിയതും ചെയ്തിട്ടുണ്ട് പത്തു വയസ്സുള്ള കുട്ടിക്ക് വലിയവർക്ക് ഉപയോഗിക്കുന്നത് തണുപ്പ് പ്രശ്നമല്ല എങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല രണ്ട് വീഡിയോയുടെ ലിങ്ക് ഞാൻ താഴെ കൊടുക്കാം 👇 kzbin.info/www/bejne/f5awlH2rf7uFh7Mfeature=shared kzbin.info/www/bejne/jqa3pICkaap9qZYfeature=shared
@MiniK-b8g8 күн бұрын
❤
@naseebanazz52529 күн бұрын
Ith radum illa abroad aanu appo endha use cheyyande?
@AJITALKS8 күн бұрын
Hi, അലോവേരയും ചെമ്പരത്തിപ്പൂവും ഇല്ലായെങ്കിൽ ഇന്നത്തെ ദിവസം തലേദിവസത്തെ കഞ്ഞിവെള്ളം ഉപയോഗിക്കാൻ പറ്റുമെങ്കിൽ അത് ഉപയോഗിക്കാം ❤👍
@ARFACOOKINGnTRAVEL8 күн бұрын
ചെമ്പരത്തി പൂവിൻ പകരം എന്ത് hair പാക്ക് ആണ് ഉപയോഗിക്കേണ്ടത് പുറമെ ഉള്ളവർ ☺️
@AJITALKS8 күн бұрын
Hi, വീഡിയോയിൽ പറയാൻ വിട്ടു പോയതാണ്🙏 അലോവേര ജെൽ ഉണ്ടെങ്കിൽ അതുമാത്രം ഉപയോഗിച്ചാൽ മതി ❤👍
@ARFACOOKINGnTRAVEL8 күн бұрын
ok thanks😊
@ATHIRAVISHNUAthi9 күн бұрын
Hi aji ❤
@AJITALKS9 күн бұрын
Hi❤❤🥰🥰
@rajirenju9709 күн бұрын
Appo third day oil cheyyanda le?
@AJITALKS9 күн бұрын
ഈ പാക്ക് കുറച്ച് ഓയിൽ തേച്ചിട്ട് തേക്കുന്നതാണ് നല്ലത്❤👍
@Shyjijiji9 күн бұрын
Chechida munbatta mudi curly allaruno ipazhitta kaattim kurachuuda ath ngana mariye eed pack aa itt kodutte
@AJITALKS9 күн бұрын
Hi dear,എന്റെ curly hair അല്ലാ,പ്രത്യേകിച്ച് പാക്കുകൾ ഒന്നും തന്നെ ഞാൻ ചെയ്തിട്ടില്ല വീഡിയോയിൽ കാണിച്ചിട്ടുള്ളത് മാത്രമേ ചെയ്തിട്ടുള്ളൂ❤👍
@VarshaVarghese1809 күн бұрын
Chechi chembarathi powder use cheyytha kozhapponda
@AJITALKS9 күн бұрын
Hi dear,Use ചെയ്യാം ❤👍
@dreamwouldshorts23489 күн бұрын
ചേച്ചി പർപിളിൽ ഉള്ള ഫ്ലാക് സീഡ് ജെല്ല നല്ലത് ആണോ
@AJITALKS9 күн бұрын
Hi dear, ഫ്ലാക്സ് സീഡ് ജെൽ നമ്മൾ തന്നെ തയ്യാറാക്കുന്നതാണ് ഏറ്റവും നല്ലത് ഫ്ലാക്സ് സീഡ് വാങ്ങിച്ചാൽ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാം പിന്നെ ഈ പറഞ്ഞത് ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല യൂട്യൂബിൽ മൊത്തം ഇപ്പോൾ അതാണ് കാണാൻ ഉള്ളത് എല്ലാം promotion ആണ് ❤👍
@dreamwouldshorts23489 күн бұрын
@AJITALKS താങ്ക്സ് ചേച്ചി ഞാൻ അങ്ങനെ റോസ് മേരി ബി വാങ്ങി യൂസ് ചെയ്ത ആണ് എന്റെ ഹെയർ എല്ലാം പോയ് അവസാനം മുടി വെട്ടേണ്ട അവസ്ഥ വന്നു
@divyavellachikandy2388 күн бұрын
Hi Aji, njan bangalore aanu. Evide hardwater aanu. Hair kure povunund. Enthelum tip undo?
@AJITALKS8 күн бұрын
Hi, നമ്മൾ മുടി കഴുകാൻ ഉപയോഗിക്കുന്ന വെള്ളത്തിലേക്ക് അരക്കഷണം നാരങ്ങയുടെ നീര് ചേർത്തു കൊടുക്കുകയാണെങ്കിൽ നല്ലതാണ് അല്ലെങ്കിൽ രാമച്ചം ഉണ്ടെങ്കിൽ അതിട്ട് തിളപ്പിച്ച് ആ വെള്ളം തണുത്തതിനുശേഷം ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ്, നമ്മൾ മുടി കഴുകാൻ ഉപയോഗിക്കുന്ന വെള്ളം തിളപ്പിച്ച് അത് തണുത്തതിനുശേഷം ഉപയോഗിക്കുകയാണെങ്കിലും കുറച്ച് ഹാർഡ്നസ് കുറഞ്ഞു കിട്ടും 🥰👍
Hi, ഞാൻ ചെയ്ത അടുത്ത ദിവസം ചെയ്യുന്നതായിരിക്കും കുറച്ചുകൂടി നല്ലത് അതാകുമ്പോൾ തലേദിവസം വെള്ളത്തിൽ ഇടാൻ ഉള്ളത് ഒക്കെ കറക്റ്റ് ആക്കാലോ ❤👍
@kvanagha9 күн бұрын
@AJITALKS First day chechide koode start cheythu poyi eni innu skip cheyth nala tudangua vende
@dhanya63578 күн бұрын
എടാ നീ അരിച്ചെടുക്കുമ്പോ പെട്ടന്ന് ചാടുന്നുണ്ട് ഞാൻ എത്ര പിഴിഞ്ഞാലും ചാടില്ല അതുകൊണ്ട് ഞാൻ അരിച്ചെടുക്കാതെ ആണ് തേക്കാറ്. ഞാൻ മുടി sright ചെയ്തിരുന്നു മുടി ആകെ damage ആയി പെട്ടന്ന് ശെരിയാവാൻ എന്ത് ചെയ്യും പൊട്ടിപോവുന്നു പിന്നെ വേരോടെ പോരുന്നുണ്ട്
@AJITALKS8 күн бұрын
Hi, അരിച്ചിട്ട് ഉപയോഗിക്കുന്നതാണ് കുറച്ചുകൂടി നല്ലത് ഷിഫോൺ ഷോളോ അങ്ങനെ എന്തെങ്കിലും എടുക്കുകയാണെങ്കിൽ പെട്ടെന്ന് അരിക്കാൻ പറ്റും 👍 വീഡിയോയിൽ കാണിച്ച പാക്ക് ചെയ്തുകൊടുക്കുകയാണെങ്കിൽ മുടി ഡാമേജ് ഒരുവിധത്തിൽ മാറ്റിയെടുക്കാൻ വേണ്ടി പറ്റും റുട്ടീൻ ഫോളോ ചെയ്യാൻ പറ്റുമെങ്കിൽ നല്ലതായിരിക്കും റൂട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് ❤👍
@revathikrishnakumar95609 күн бұрын
Night and day hair care onnu paranju tharamo
@AJITALKS9 күн бұрын
Video link ഇവിടെ കൊടുക്കാട്ടോ 👇 kzbin.info/www/bejne/lYvdlJyGe5ufl7sfeature=shared
@Jayascorner9 күн бұрын
രണ്ടാമത്തെ ദിവസത്തിന്റെ വീഡിയോ ഇല്ലേ ?
@AJITALKS9 күн бұрын
രണ്ടാമത്തെ ദിവസം മുടിയിൽ പാക്കുകൾ ഒന്നും തന്നെ ചെയ്യുന്നില്ല ഡെയിലി മുടിയിൽ പാക്കുകൾ ചെയ്യുന്നത് നല്ലതല്ല അന്നത്തെ ദിവസം മുടി കഴുകുന്നുണ്ടെങ്കിൽ വെറുതെ വെള്ളത്തിൽ കഴുകാം പാക്കുകൾ ഉപയോഗിക്കരുത് ഒന്നാമത്തെ ദിവസം കഴിഞ്ഞാൽ മൂന്നാമത്തെ ദിവസമാണ് വീഡിയോ ഉണ്ടാവുക മൂന്ന് കഴിഞ്ഞാൽ അഞ്ചാമത്തെ ദിവസം ❤👍
@Jayascorner9 күн бұрын
@ എന്റെ മുടി ഒരുപാട് കൊഴിഞ്ഞ് പോയി . അപ്പോഴാണ് അജിയുടെ വീഡിയോ കണ്ടത് . ഈ challenge ൽ ഞാനും കൂടുന്നുണ്ട് 👍
@shamnashamsu37979 күн бұрын
ചേച്ചി ഇന്ന് ഞാൻ ചെമ്പരത്തി താളി തേച്ചു കുളിച്ചു .മുടി നന്നായി പാറി നിക്കുന്നു.അതെന്താ അങ്ങനെ
@AJITALKS9 күн бұрын
Hi dear, മുടിയിൽ അത്യാവശ്യം ഓയിൽ തേക്കാതെ താളി തേച്ച് കഴിഞ്ഞാൽ മുടി ഡ്രൈ ആവും ❤👍
Hi, സാരമില്ല,അടുപ്പിച്ച് പാക്കുകൾ ചെയ്യാതെ ഇടയ്ക്കിടയ്ക്ക് ഒക്കെ ചെയ്തു കൊടുത്താൽ മതി ❤👍
@parimalavelayudhan71419 күн бұрын
Hlo മോളേ ചെമ്പരത്തി പൂവ് ഒന്നും ഇവിടെ ഗൾഫിൽ കിട്ടില്ല മോളേ 😊
@AJITALKS9 күн бұрын
Hi, അത് സാരമില്ല അലോവേര ഉണ്ടെങ്കിൽ അതുമാത്രം ഉപയോഗിച്ച് ചെയ്യാം👍 വീഡിയോയിൽ പറയാൻ വിട്ടു പോയതാണ് 🥰
@Anaghavarun8 күн бұрын
ഞാൻ ഇന്നലെ ഈ pack ചെയ്തു... But liquid aayitt aanu kittiyath
@AJITALKS8 күн бұрын
അലോവേരയുടെയോ ചെമ്പരത്തി പൂവിന്റെയോ അളവ് കുറഞ്ഞാൽ ചിലപ്പോൾ ലിക്വിഡ് ഫോമിൽ ആണ് കിട്ടുക അത് കുഴപ്പമൊന്നുമില്ല ❤👍
@bindhusathyan10479 күн бұрын
Aji ഇനി മുടി വെട്ടരുത്. വെട്ടിയാൽ അടി കിട്ടും കേട്ടോ 😊ചലഞ്ചിന് ഞാനും ഉണ്ട് 🥰🥰❤️❤️❤️❤️
@AJITALKS9 күн бұрын
ഇനി വെട്ടില്ല 😍
@sulfiyaf17677 күн бұрын
Hai. ഇതൊക്കെ രാത്രി ചെയ്താൽ പ്രശ്നം ഉണ്ടോ? പകൽ സമയം കിട്ടില്ല
@AJITALKS7 күн бұрын
Hi, കുഴപ്പമൊന്നുമില്ല രാത്രിയിൽ മുടി ഉണങ്ങിയിട്ട് കെട്ടിവെക്കാൻ ശ്രദ്ധിക്കണം❤👍
@sulfiyaf17676 күн бұрын
@AJITALKS 🥰
@parimalavelayudhan71419 күн бұрын
ഹലോ അജികുട്ടി തണുപ്പ് സമയത്ത് ഈ ചലഞ്ച് ചെയ്യാമോ ഞാൻ ഗൾഫിൽ ആണ് ❤😊
@AJITALKS9 күн бұрын
Hi, തണുപ്പ് സമയത്ത് ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല, നമ്മുടെ ശരീരത്തിന് തണുപ്പ് ഒട്ടും പറ്റില്ല എങ്കിൽ ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത് റൂട്ടീൻ ഫോളോ ചെയ്താൽ മതീട്ടോ ❤❤❤
ചെമ്പരത്തിത്താളി തേച്ചത് കൊണ്ട് ഒരിക്കലും കേൾവി കുറയില്ല പിന്നെ തണുപ്പ് പറ്റാത്തവർക്ക് നീരിറക്കത്തിന്റെ പ്രശ്നം വരാൻ ചാൻസ് ഉണ്ട്. കഫക്കെട്ട് ഒക്കെ വരുന്ന സമയത്ത് നമുക്ക് ചെവി അടഞ്ഞത് പോലെ ഉണ്ടാവില്ല ചിലപ്പോൾ അങ്ങനെ വരാം സ്ഥിരമായിട്ട് കേൾക്കാതിരിക്കുക അങ്ങനെ ഒന്നും ഉണ്ടാവില്ല❤👍
@JainyChacko-k3g9 күн бұрын
First pls pin 🌹🌹🌹🌹❤️❤️❤️❤️
@AJITALKS9 күн бұрын
❤❤🥰🥰🥰
@badluck622.9 күн бұрын
Chembarathi poovinu pakaram vere ndha use cheyyaan pattuka😢
@AJITALKS9 күн бұрын
Hi, വീഡിയോയിൽ പറയാൻ വിട്ടു പോയതാണ് 🙏ചെമ്പരത്തിപ്പൂ ഇല്ലായെങ്കിൽ അലോവേര ജെല്ല് മാത്രമായി മുടിയിൽ ഉപയോഗിച്ചാൽ മതി അതിന്റെ കൂട്ടത്തിൽ ചെത്തിപ്പൂ ഉണ്ടെങ്കിൽ ഉപയോഗിക്കാം നല്ലതാണ് ❤👍
@badluck622.9 күн бұрын
@@AJITALKSThanks chechi for replying❤
@AnjuSN9 күн бұрын
Hostelers nu pattiya videos ulppeduthane
@AJITALKS9 күн бұрын
Hi,ഉൾപ്പെടുത്താട്ടോ പറ്റുന്ന പാക്കുകൾ ഒക്കെ ട്രൈ ചെയ്തു നോക്കൂട്ടോ ❤👍
@AkshathaAkshatha1239 күн бұрын
ചേച്ചി ee splitends മാറാൻ എന്താ ചെയ്യ്
@AJITALKS9 күн бұрын
ഈ പാക്ക് ചെയ്യുന്നത് ഏറ്റവും നല്ലതാണ് കൂടാതെ നമ്മൾ ഉപയോഗിക്കുന്ന ഓയിലിന്റെ കൂടെ വൈറ്റമിൻ ഇ ക്യാപ്സുകൾ ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് ആഴ്ച ഒന്നോ രണ്ടോ തവണ ഒക്കെ പിന്നെ hair serum ഉപയോഗിക്കുകയാണെങ്കിൽ splitends വരാതിരിക്കാൻ സഹായിക്കും സ്പ്ലിറ്റ് ആയ മുടി ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ വേണ്ടി പറ്റില്ല അത് കട്ട് ചെയ്ത് കളയണം അത് കഴിഞ്ഞ് കറക്റ്റ് ആയിട്ട് കെയർ കൊടുത്താൽ മതി ❤👍
@amsh15-wk1sm9 күн бұрын
ചേച്ചി.... take care.....News കാണുമ്പോ പേടിയാവാ... അവിടുത്തെ ആളുകൾക്ക് വേണ്ടി പ്രാർഥിക്കുന്നുണ്ട്😢