Haj Application 2025 Malayalam Guide Part 1 | ഹജ് അപേക്ഷ മലയാളം സഹായം ഭാഗം 1 | Usthad

  Рет қаралды 13,762

Usthad

Usthad

Күн бұрын

Пікірлер: 85
@sameerap3860
@sameerap3860 4 ай бұрын
Aameen Walaikum Assalam Wa Rahmatullahi Barakatuh
@IumlKottakkal
@IumlKottakkal 5 ай бұрын
ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.
@IumlKottakkal
@IumlKottakkal 5 ай бұрын
വളരെ ഉപകാരപ്പെട്ടു.
@mansoorkodinhi2734
@mansoorkodinhi2734 4 ай бұрын
جزاكم الله خير الجزاء....
@nazeercv
@nazeercv 5 ай бұрын
65 വയസ്സിന്റെ കൂടെയുള്ള ആളുടെ ഡേറ്റ് of ബർത്ത് 01/01/1964 ഇവർക്ക് കമ്പാനിയനായി പോകാൻ പറ്റുമോ
@afthabahmed9977
@afthabahmed9977 3 ай бұрын
Hajj application october 10 vare extend cheythu tharumo. Passport kittan wait cheyyukayanu please please please
@Welmeww-h1o
@Welmeww-h1o 5 ай бұрын
ആമീൻ
@mhdharif6093
@mhdharif6093 4 ай бұрын
അൽഹംദുലില്ലാ. കുറേ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. ഒന്നിലധികം ആളുകൾ ഉള്ള ഗ്രൂപ്പിൽ cover head ൻ്റെ Bank details മതിയോ ? എല്ലാവരുടേയും Bank Alc ആവശ്യമുണ്ടോ? Print എടുത്ത Form അയക്കുമ്പോൾ Photo Print ആവശ്യം ഉണ്ടാകുമോ?മറുപടി പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടേ ആമീൻ
@Usthadh
@Usthadh 4 ай бұрын
1. കവര്‍ ഹെഡിന്റെ ബാങ്ക് ഡീറ്റെയില്‍സ് മാത്രം മതി. എന്തെങ്കിലും കാരണവശാല്‍ ഹജ്ജ്കമ്മിറ്റി പണം തരാനുണ്ടെങ്കില്‍ ഈ അക്കൗണ്ടിലേക്കാണ് നല്‍കുക. 2. ഇപ്പോള്‍ ഫോം പ്രിന്റ് എടുത്ത് അയക്കേണ്ടതില്ല. നറുക്കെടുപ്പിന് ശേഷം (65+ , 45+ കാറ്റകറിയാണെങ്കിലും) മാത്രമാണ് അയക്കേണ്ടിവരിക. 3. അപേക്ഷകന്‍, നോമിനി എന്നിവര്‍ ഒപ്പിട്ട ഫോമിനൊപ്പം ഒറിജിനല്‍ പാസ്‌പോര്‍ട്ട്, ഏറ്റവും പുതിയ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മെഡിക്കല്‍ സ്‌ക്രീനിങ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് നിര്‍ബന്ധമായും നല്‍കേണ്ടത്.
@haneefkmuttam9007
@haneefkmuttam9007 2 ай бұрын
പാൻ കാർഡ് ഇല്ലെങ്കിൽ Apply ചെയ്യാൻ പറ്റില്ലേ? ഒന്ന് പറയാമോ? ഇക്കൊല്ലം ഞാൻ ശ്രമിച്ചപ്പോൾ Help ചെയ്യാൻ വന്നയാൾ apply ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു......Please clear .
@Usthadh
@Usthadh 2 ай бұрын
അയാള്‍ നിങ്ങള്‍ക്ക് തെറ്റായ വിവരമാണ് നല്‍കിയത്. അടുത്ത വര്‍ഷങ്ങളില്‍ അപേക്ഷിക്കുമ്പോള്‍ 8848888092 എന്ന നമ്പറില്‍ വിളിക്കുക.
@haneefkmuttam9007
@haneefkmuttam9007 2 ай бұрын
@@Usthadh ok ഇൻഷാ അള്ളാ❤️
@haneefkmuttam9007
@haneefkmuttam9007 2 ай бұрын
@@Usthadh Thanks❤️
@IumlKottakkal
@IumlKottakkal 5 ай бұрын
Thanks
@MufeedaFaisal-z2m
@MufeedaFaisal-z2m 5 ай бұрын
Mehar kond enthan udekkshikkunnath
@abdullaoliantakath5248
@abdullaoliantakath5248 2 ай бұрын
Weighting lest ullaver appala ariuka
@Usthadh
@Usthadh 2 ай бұрын
വൈറ്റ് വിസ്റ്റ് നന്പർ എത്രയാണ് ?
@abdullaoliantakath5248
@abdullaoliantakath5248 2 ай бұрын
1130 and 1131
@faizalukfaizal
@faizalukfaizal 3 ай бұрын
അപേക്ഷിച്ചപ്പോൾ adahi.. നോ എന്നാണ് നൽകിയത്. Cover number selected ആയി msg വന്നിട്ടുണ്ട്. ഇനി adahi yes ആക്കുവാൻ പറ്റുമോ
@RoushadaSameer
@RoushadaSameer 3 ай бұрын
Govt hajj qano privaite aano
@shahanathasnithasni909
@shahanathasnithasni909 4 ай бұрын
65 വയസ്സ് തികഞ്ഞവർ 45 നും 60 നും ഇടയിൽ പ്രായമുള്ള ഒരു സഹായി ഇല്ലാത്തവർ എന്താണ് ചെയ്യേണ്ടത്
@suhailkolkatil7662
@suhailkolkatil7662 4 ай бұрын
Mehram ഇല്ലാത്ത 65 വയസിനു മുകളിലുള്ള സ്ത്രീക്കാണ് 45 നും 60 നും ഇടയിലുള്ള സ്ത്രീ കു‌ടെ വേണ്ടത് , Mehram ഉള്ളവരാണെങ്കിൽ 18 നും 60 നും ഇടയിൽ ഉള്ള ആളായാൽ മതി
@AnasMuhammad-j4i
@AnasMuhammad-j4i 4 ай бұрын
65 vayassinu mukalilulla mathapithakkalkk orumich hajjinu pokan pattumi, sahayi must ano? Sahayikk same rate thanne avumo?
@Usthadh
@Usthadh 4 ай бұрын
65 വയസ്സിനുമുകളിലുള്ളവര്‍ക്ക് 65 വയസ്സിന് താഴെ പ്രായമായ സഹായി അനിവാര്യമാണ്.
@ansafkunjathur5635
@ansafkunjathur5635 5 ай бұрын
@thahirarasheed4829
@thahirarasheed4829 4 ай бұрын
Assalamualikum. Enikk log in cheyyan pattunnilla. Log in cheyyumbol invalid number & m pin kanikkunnu.
@Usthadh
@Usthadh 3 ай бұрын
CALL 8848888092
@ummulkhairummul442
@ummulkhairummul442 3 ай бұрын
ഇന്ന് കൊടുക്കാൻ പറ്റുമോ ദൈറ്റ് kazijoo
@myvision6930
@myvision6930 5 ай бұрын
2025 May ൽ expire ആകുന്ന passport ആണ് എൻ്റേത് എനിക്ക് ഇപ്പൊൾ ഉപേക്ഷിക്കാൻ പറ്റുമോ അപേക്ഷിച്ചു കഴിഞ്ഞു പിന്നീട് പുതുക്കിയാൽ മതിയാകുമോ
@Usthadh
@Usthadh 5 ай бұрын
പാസ്‌പോര്‍ട്ട് കാലാവതി ഇല്ലെങ്കില്‍ അപേക്ഷ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല.
@Usthadh
@Usthadh 5 ай бұрын
പാസ്‌പോര്‍ട്ട് ഇപ്പോള്‍ തന്നെ പുതുക്കുക. ഹജ്ജ് ആവശ്യത്തിനാണെന്ന് പറഞ്ഞാല്‍ ഒരാഴ്ചക്കുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതാണ്.
@AnisAnis-m1d
@AnisAnis-m1d 3 ай бұрын
ഇതുമായി ബന്ദപെടാൻ ഉള്ള നമ്പർ ഉണ്ടോ
@AnisAnis-m1d
@AnisAnis-m1d 3 ай бұрын
ഏത് നമ്പറിലാണ് വിളിക്കേണ്ടത
@anvarpe
@anvarpe 4 ай бұрын
ബാങ്ക് അക്കൗണ്ട് ഏതെങ്കിലും ബാങ്കിന്റെ മതിയോ? SBI അക്കൗണ്ട് വേണം എന്നുണ്ടോ?
@Usthadh
@Usthadh 4 ай бұрын
Yes
@atheeqrahman9796
@atheeqrahman9796 4 ай бұрын
cover ഹെഡ് ഡീറ്റെയിൽസ് add ചെയ്ത് next click ചെയ്യുമ്പോൾ ഹോം പേജിലേക്ക് പോകുന്നു എന്താണ് കാരണം
@shejiyasherinkhalid2421
@shejiyasherinkhalid2421 4 ай бұрын
Same
@shejiyasherinkhalid2421
@shejiyasherinkhalid2421 4 ай бұрын
Enna cheyuka
@Usthadh
@Usthadh 4 ай бұрын
IPOO READY
@SheriffothupallikalSheri-bw9wl
@SheriffothupallikalSheri-bw9wl 4 ай бұрын
അസ്സലാമുഅലൈക്കും : വാക്സിനേഷൻ സെര്ടിഫിക്കറ്റ് ആവശ്യമുണ്ടോ..?
@Usthadh
@Usthadh 4 ай бұрын
ILLA
@S4Pathoor
@S4Pathoor 4 ай бұрын
Ende passport expire agunned September 2025 aan ,expiry datenn 1 year mumb mathrmalle passport renewal chaiyan pattuned.. hajinn application last date 9/9/2024 alle Apo enik apekshikani pattumo?
@Usthadh
@Usthadh 4 ай бұрын
ippol renew cheyyam
@althafjaleel439
@althafjaleel439 4 ай бұрын
ബാങ്ക് അക്കൗണ്ട് details പോകുന്ന വ്യക്തിയുടേത് ആകണമെന്ന് നിർബന്ധം ഉണ്ടോ. ഭർത്താവിന്റയോ മകന്റയോ ബാങ്ക് അക്കൗണ്ട് ആണെങ്കിൽ കുഴപ്പം ഉണ്ടോ?
@Usthadh
@Usthadh 4 ай бұрын
പോകുന്നവരുടെ അക്കൗണ്ട് തന്നെ ആവണം.
@althafjaleel439
@althafjaleel439 4 ай бұрын
@@Usthadh joint account kuzhappam undo
@muhammedali9103
@muhammedali9103 4 ай бұрын
Passport il surname illenkil registration page il last name enganeya kodukkuka New refistration Last name mandatory * ittu kaanikkunnund
@Usthadh
@Usthadh 4 ай бұрын
call in 8848888092
@amandmeenu5244
@amandmeenu5244 4 ай бұрын
Last download cheyth kittunnath post il ayakkanullathano
@Usthadh
@Usthadh 3 ай бұрын
ALLA
@Adhiya0.8
@Adhiya0.8 4 ай бұрын
Sir ottak അപ്ലിക്കേഷൻ ചെയ്യാൻ pattilli
@Usthadh
@Usthadh 4 ай бұрын
call in 8848888092
@arifmunnas2467
@arifmunnas2467 5 ай бұрын
Bank acount details endha attach ചെയുക? ചെക് അനോ
@Usthadh
@Usthadh 4 ай бұрын
ചെക്ക് അല്ലെങ്കില്‍ പാസ്ബുക്ക്‌
@abubakrsidheeq8558
@abubakrsidheeq8558 4 ай бұрын
46 വയസ്സുള്ള ഒരു ആണിന് ഒറ്റയ്ക്ക് അപേക്ഷിക്കാൻ പറ്റില്ലേ?
@Usthadh
@Usthadh 4 ай бұрын
Yes
@Adhiya0.8
@Adhiya0.8 4 ай бұрын
മെഹർ meaning onnu parayumo
@Usthadh
@Usthadh 4 ай бұрын
call in 8848888092
@AnisAnis-m1d
@AnisAnis-m1d 3 ай бұрын
എനിക്ക് 50 വയസ്സായി എനിക്ക് അപേക്ശിക്കാൻ
@moidumastertk9559
@moidumastertk9559 4 ай бұрын
അപേക്ഷയിൽ ഒപ്പ് ആവശ്യമുണ്ടോ
@Usthadh
@Usthadh 4 ай бұрын
NO
@shakeelamusliyarakath9649
@shakeelamusliyarakath9649 4 ай бұрын
NRI അപേക്ഷകർക്ക് ഗൾഫിലെ mobile number കൊടുക്കാൻ പറ്റുമോ?
@Usthadh
@Usthadh 4 ай бұрын
illa
@thahirarasheed4829
@thahirarasheed4829 4 ай бұрын
Please replay
@ummulkhairummul442
@ummulkhairummul442 3 ай бұрын
Abacha kazijoo
@nahilaismail97
@nahilaismail97 4 ай бұрын
Ente uppakku 65 ummakku 63 years anu . Appo uppakkum ummakkim koode 65+ il apply cheyyan patto ? Umma 65+ um alla below 60 yum alla. Adanu confused aye Please reply tharane
@Usthadh
@Usthadh 4 ай бұрын
പുതിയ ഒരു അപ്‌ഡേറ്റ് വരാനുണ്ട്. അത് വന്നാല്‍ അപേക്ഷിക്കാന്‍ സാധിക്കും. അപ്‌ഡേറ്റ് ലഭിക്കുന്നതിന് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
@nahilaismail97
@nahilaismail97 4 ай бұрын
Please reply
@shahanathasnithasni909
@shahanathasnithasni909 4 ай бұрын
സഹായി ആയി കൂടെ കൊണ്ട് പോകാൻ രക്ത ബന്ധം നിർബന്ധം ആണോ
@Usthadh
@Usthadh 4 ай бұрын
Yes
@suhailkolkatil7662
@suhailkolkatil7662 4 ай бұрын
അടുത്ത ബന്ധുവായിരിക്കണം, Husband / Wife / Brother / Sister / Son/ Daughter / Son-in-law / Daughter-in- law, Grandson / Grand Daughter and Nephew / Niece.
@asiya9436
@asiya9436 5 ай бұрын
Usar. name നിർബന്ധമാണോ
@asiya9436
@asiya9436 5 ай бұрын
Sur name nirbandamano
@Bilalthoufeek
@Bilalthoufeek 5 ай бұрын
ഞാൻ ഒരു nri ആണ് എനിക്ക് പണ്കാർഡ് ഇല്ല അതിന് കുഴപ്പം ഉണ്ടോ
@Usthadh
@Usthadh 5 ай бұрын
ഇല്ല
@flyingzebasworld6265
@flyingzebasworld6265 4 ай бұрын
Husband and wife onnich pokunnadegi eganey apply cheyya anam. Husband 55 wife 51
@flyingzebasworld6265
@flyingzebasworld6265 4 ай бұрын
Please reply tharumo
@Usthadh
@Usthadh 4 ай бұрын
General
@shameerap8539
@shameerap8539 5 ай бұрын
Passport ൽ surname ഇല്ലെങ്കിൽ അപേക്ഷിക്കാൻ കഴിയുമോ? ?
@Usthadh
@Usthadh 4 ай бұрын
YES
@SharbanVp
@SharbanVp 5 ай бұрын
Nominiyude phone no aadharumayi linkavanam enn nirbandamundo
@Usthadh
@Usthadh 5 ай бұрын
illa
@rubeenarubeena4313
@rubeenarubeena4313 5 ай бұрын
നിങ്ങളുടെ ഫോൺ നമ്പർ തരുമോ?
@Usthadh
@Usthadh 5 ай бұрын
വീഡിയോയുടെ അവസാനത്തിലുണ്ട്.
@rubeenarubeena4313
@rubeenarubeena4313 5 ай бұрын
@@Usthadh ok
Makkathul mukarrama Magrib
21:48
Usthad
Рет қаралды 115
как тебе будут продавать в 2025
16:22
Тихон Смирнов
Рет қаралды 391 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН