ഹജ്ജ് തീർത്ഥാടനത്തിനിടെ നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ടുകൾ | Hajj

  Рет қаралды 124,138

Mathrubhumi News

Mathrubhumi News

Күн бұрын

ഹജ്ജ് തീർത്ഥാടനത്തിനിടെ നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ടുകൾ, മരണത്തിന് കാരണമായത് കൊടും ചൂട്,കൃത്യമായ
മരണസംഖ്യ പുറത്തു വിട്ടിട്ടില്ലെങ്കിലും വിവിധ രാജ്യങ്ങൾ തങ്ങളുടെ
പൗരന്മാർ മരിച്ചതായി സ്ഥിരീകരിച്ചു.
#hajj #mekka #saudiarabia
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 176
@jalaludheenjalaludheen5780
@jalaludheenjalaludheen5780 3 ай бұрын
ഭാഗ്യവാന്മാർ❤ശഹീദിൻറെ പ്രതഫലം الحمدلله ❤
@akhildevth
@akhildevth 3 ай бұрын
🤣🤣
@aspiranttothethrone943
@aspiranttothethrone943 3 ай бұрын
🤣🤣🤣
@feb3822
@feb3822 3 ай бұрын
😂
@panineer-wm8mo
@panineer-wm8mo 3 ай бұрын
അൽഹംദുലില്ലാഹ് എപ്പോഴും പ്രാർത്ഥനയിൽ ആ ഭാഗ്യം എനിക്കും തരണേന്ന്
@shaijugm
@shaijugm 3 ай бұрын
they died without water ,sammathikknam,
@akhildevth
@akhildevth 3 ай бұрын
തൊണ്ടയിലെ വെള്ളം വറ്റി മരിച്ചു.. മദ്രസ്സ പൊട്ടൻമാർ പറയുന്നു ഭാഗ്യം ആണെന്ന് 😄😄
@evjohnson9341
@evjohnson9341 3 ай бұрын
JihadekaL😂chavatte
@HazeenaLatheef-h7n
@HazeenaLatheef-h7n 3 ай бұрын
ഹജ്ജിന്റെ സമയം, അധിക ചൂട് ആയാലും, അധിക തണുപ്പായാലും, ഇത്രയും മരണം എല്ലാ വർഷവും റിപ്പോർട്ട്‌ ചെയ്യാറുണ്ട്,ലോക രാജ്യങ്ങളിൽ നിന്ന് ഹജ്ജ് കർമം ചെയ്യാൻ വരുന്ന വിശ്വാസികൾ എല്ലാ വർഷവും 20 ലക്ഷം ആണ്, അതിൽ മരണപ്പെടുന്നത് കൂടുതലും പ്രായം ചെന്നവരാണ്. സൗദി ഗവണ്മെന്റ് എല്ലാ വർഷവും നല്ല ചൂടും നല്ല തണുപ്പും ഉണ്ടാവുമ്പോൾ അതിനെ അതിജീവിക്കാൻ സജ്ജീകരണം ഒരുക്കുന്നുണ്ട്, പക്ഷെ മരണം എപ്പോഴാ, ആർക്കാ, എവിടെ വെച്ചാണ് എന്ന് ആർക്കും പറയാൻ പറ്റൂല്ല
@akhildevth
@akhildevth 3 ай бұрын
മരിക്കാൻ വേണ്ടി ആണോ ഹജ്ജിനു പോവുന്നത്.. 😄😄 ഡാ അങ്ങനെ ആണെങ്കിൽ പോവാതെ ഇരുന്നാൽ പോരെ... പിന്നെ എല്ലാ പ്രാവശ്യം ചെറിയ മരണം ഉണ്ടാവാറുണ്ട്.. ബട്ട്‌ ഇതു മൊത്തം 600 പേരിൽ അതികം മരിച്ചു... ദുരന്തം ആയിരുന്നു
@galaxyflutes5851
@galaxyflutes5851 3 ай бұрын
​@@akhildevthwait n see ninakulla marupadi aarelum tharum..
@ansilanihalnibin8163
@ansilanihalnibin8163 3 ай бұрын
​@@akhildevthinnathe news paper eduthu nokoo brother. Marannam aduthitt unndel veettil kidann urangiyalum marikum.
@akhildevth
@akhildevth 3 ай бұрын
@@ansilanihalnibin8163 ഫ്ലൈറ്റ് പിടിച്ചു പോയി മരിക്കുന്ന പോട്ടെന്ൻമാർ... റഫയിൽ നിന്റെ അല്ലാഹു വിന്റെ പൊടി പോലും ഇല്ല.. മെക്കയിൽ എങ്കിലും ഉണ്ടാവും എന്ന് വിചാരിച്ചില്ലേ നീ.. ഇപ്പോൾ അവിടെയും ഇല്ല എന്ന് മനസ്സിൽ ആയി..
@akhildevth
@akhildevth 3 ай бұрын
@@galaxyflutes5851 1000 നാടുത്തു പേര് മരിച്ചില്ലേ... ഇനി മറുവടി പറഞ്ഞിട്ട് എന്ത് കാര്യം
@trilok7070
@trilok7070 3 ай бұрын
മദ്രസ കൂതികൾ കമന്റ്‌ ബോക്സിൽ 🤣🤣🤣
@4pp_2024
@4pp_2024 3 ай бұрын
മാപ്രേ ഇപ്പോഴാണൊ അറിഞ്ഞത് ? സൗദി പുറത്ത് വിട്ടിട്ട് 4days കഴിഞ്ഞു .എല്ലാ മാപ്രകളും വാർത്ത മുക്കി .
@WaseemWaseem-l1k
@WaseemWaseem-l1k 3 ай бұрын
No country can control the crowd like Saudi .and no one can control the temperature.b4 u blame someone or any country just do a inquiry well
@4pp_2024
@4pp_2024 3 ай бұрын
@@WaseemWaseem-l1k I’m not blame the death, your reply not match my observation. Why not Malayalam media’s hide the big disaster?
@akhildevth
@akhildevth 3 ай бұрын
​@@WaseemWaseem-l1kനിന്റെ ഒറിജിനൽ ദൈവത്തിനോട് അവരെ രക്ഷിക്കാൻ പറഞ്ഞോടെന്നില്ലേ..
@galaxyflutes5851
@galaxyflutes5851 3 ай бұрын
​@@akhildevthenthinu rekshikanam maranam ellarkum undu. Avde maricha athrem bagyam
@ansilanihalnibin8163
@ansilanihalnibin8163 3 ай бұрын
​@@akhildevth enthil ninn rakshikan , marannathil ninno?. Marannathil ninn rakshapetta manushyar unndo?
@untamedVagabond
@untamedVagabond 3 ай бұрын
ഷംസീറിൻറെ Scientific temperൻറെ results 😂
@mvasalam
@mvasalam 3 ай бұрын
സന്തോഷം ആയില്ലേ? ഒരു ദിവസം പത്രം എടുത്തു നോക്കി , ഒരു മാസത്തിൽ എത്ര പേര് ഈ കൊച്ചു കേരളത്തിൽ മരിക്കുന്ന് കണക്കിനൊന്നും വരില്ല. അല്ലാതെ ഒറ്റ അപകടത്തിൽ മരണപ്പെട്ട കണക്കല്ലല്ലോ സാരെ? മരിച്ചു വീഴുന്നു എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലെ ഉള്ളിലിരുപ്പ് അറിയാന്നതുകൊണ്ട് പറഞ്ഞതാണ്. ഇതുകൊണ്ടൊന്നും 4000 കൊല്ലം നദക്കുന്ന ഹജ്ജ് മുടങ്ങിയിട്ടില്ല. പോയവർ ഒക്കെ എല്ലാം ത്യജിച്ച് അവിടെ കിടന്നു മരിച്ചാൽ എന്ന് കൊതിക്കുന്നവരാണ് കേട്ടോ! സാറേ! ഫലസ്തീനിൽ, ഇറാക്കിൽ, അഫ്ഗാനിസ്ഥാനിൽ, അമേരിക്കയും, ഇസ്രായേലും കൊന്നുകൂട്ടിയ ജീവ ുകൾക് പോലും വില കൽപ്പിക്കാത്ത നിങ്ങളുടെ കണ്ണീരു കാണുമ്പോൾ താങ്കുടെ ആ😊😊 ചിരിച്ച സങ്കടം, വല്ലാത്ത കഷ്ടം. ഈ മരിച്ചവരാറും ഒരു കമ്പ്ലെയിൻ്റും പറഞ്ഞു നിങ്ങടെ അടുത്ത് വന്നു നഷപരിഹാരം ചോതിച്ചു വരികയില്ല. ആര് നർക്കണം എത്ര മരിക്കണം, ജനിക്കണം എന്ന് സൃഷ്ടാവായ, ഏകനായ ദൈവം തീരുമാനിക്കും. ഇപ്പൊ സന്തോഷായില്ലേ സാറേ!
@akhildevth
@akhildevth 3 ай бұрын
@@mvasalam വെറുതെ അല്ല നിന്നെ ഒക്കെ മദ്രസപൊട്ടൻ എന്ന് വിളിക്കുന്നത്.. വെള്ളം കിട്ടാതെ തൊണ്ട വരണ്ടു മരിച്ചിട്ടു ഭാഗ്യം ആണ് പോലും 😄😄
@sabeebabdulla7340
@sabeebabdulla7340 3 ай бұрын
😢😢😢
@nazarkm8514
@nazarkm8514 3 ай бұрын
Pl attend. ---- it is not harj , it's hajj
@AnilKumar-qu1wb
@AnilKumar-qu1wb 3 ай бұрын
ആളുകൾ റോഡരികിൽ മരിച്ചു കിടക്കുന്നതിന്റെ വീഡിയോ ഇന്ത്യാ ടുഡേയിൽ ഉണ്ട്. ആരും ശ്രദ്ധിക്കുന്നത് പോലും ഇല്ല 😒
@pradeeshprosper144
@pradeeshprosper144 3 ай бұрын
പുണ്യഭൂമിയല്ലേ... കടുത്ത ചൂട് ഉണ്ടാവാൻ പാടില്ലാത്തതാണല്ലോ!? 🤔 എന്തായാലും എല്ലാം വിശ്വാസികളല്ലേ.. എന്തെങ്കിലും ആവട്ടെ! പോകുമ്പോ പിള്ളേരെ വീട്ടിൽ നിർത്തീട്ട് പോടെയ്.. കടുത്ത ചൂടായതുകൊണ്ടാവും പിള്ളേരെയും എടുത്ത് പോകുന്നത്. ചെറുപ്പത്തിലേ മതം കുത്തി കയറ്റിയില്ലെങ്കിൽ ശരിയാവില്ലല്ലോ!!!!
@RahimaRahman-ll1pf
@RahimaRahman-ll1pf 3 ай бұрын
Ninakk mathamilleda
@almanar7504
@almanar7504 3 ай бұрын
Hidayath kittate
@ksrafi4109
@ksrafi4109 3 ай бұрын
മരണത്തിൽ പോലും മതം നോക്കി ചെറ്റത്തരം പറയാൻ ചെറ്റകൾ എന്നും ഉണ്ട് കേരളത്തിൽ 💩
@rasheedpadanakad2009
@rasheedpadanakad2009 Ай бұрын
Punya bhoomiyil kanatha choode undayikkoode..some times only climate like this.. Hajj 5 pancha sthambangalil onnane islamile... Kuttikale angane adhika perum kondupokunnilallo..kurache pere maathram.. Okk
@ksrafi4109
@ksrafi4109 Ай бұрын
@@pradeeshprosper144 ചെറ്റത്തരം പറയാതെടാ ചെറ്റേ . ശബരിമലയിൽ പോവുന്ന എത്രയെണ്ണമാ ഓരോ വർഷവും ചാവുന്നത്. അവിടെയും പിള്ളേരെ കൊണ്ടുപോവുമല്ലോ. നിന്നെപോലുള്ള വിഷപ്പാമ്പുകൾ കാരണമാണ് കേരളത്തിൽ എപ്പോഴും പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാവുന്നത്.പക്ഷെ കൂടുതലും മരിക്കുന്നത് സാധാരണക്കാരും. ചെകുത്താൻമാർ ഇവിടെ തഴച്ചു വളരുന്നു
@MuneerMuneer-cz3dk
@MuneerMuneer-cz3dk 3 ай бұрын
Avar.bagyavanmar
@ANRN8
@ANRN8 3 ай бұрын
😂
@letsbealone
@letsbealone 3 ай бұрын
77
@milanomecca4002
@milanomecca4002 3 ай бұрын
ഒരു കാര്യം ഉറപ്പാ allahu ഇല്ല
@panineer-wm8mo
@panineer-wm8mo 3 ай бұрын
അവിടെ പോയി മരിക്കാൻ പ്രാർത്ഥിക്കുന്ന ഞങ്ങൾക്ക് അവരുടെ മരണ വാർത്ത താങ്ങാൻ കഴിയാത്തത് അല്ല.....പിന്നെ പ്രായം ആയവർ ആണ് ഏറെ മരിച്ചത്......മരണം അത് ഏത് നിമിഷവും വരും
@akhildevth
@akhildevth 3 ай бұрын
​@@panineer-wm8moഅവിടെ പോവാതെ ഇരുന്നവർ പേര കുട്ടികളെയും കളിപിച്ചു വീട്ടിൽ ഇരികിണ്ടാവും.. 😄😄
@panineer-wm8mo
@panineer-wm8mo 3 ай бұрын
@@akhildevth നിന്റെ ജില്ലയിൽ ഇന്ന് ആരും മരിച്ചിട്ടില്ലായിരിക്കും
@akhildevth
@akhildevth 3 ай бұрын
@@panineer-wm8mo അതുണ്ടാവും... ഫ്ലൈറ്റ് പിടിച്ചു പോയി മരിക്കുന്നവരെ കാണുമ്പോ ചിരി വരും 😄😄...
@panineer-wm8mo
@panineer-wm8mo 3 ай бұрын
@@akhildevth നിന്റെ ജീവിതത്തിൽ ഇങ്ങനെയുള്ള അവസ്ഥ ഒരു പാട് ഉണ്ടാവട്ടെ....നിനക്ക് എന്നും ചിരിക്കലോ
@ALRAHMAMEDIA313
@ALRAHMAMEDIA313 3 ай бұрын
എല്ലാ വർഷവും മരിക്കുന്നുണ്ട് വയസ്സായവർ ആണ് കൂടുതലും ഒരു രാജ്യത്തു നിന്നുള്ളവർ മാത്രമാണെങ്കിൽ ok 200 രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ അല്ലെ അവിടെ വന്നത് ഹജ്ജിൽ പ്രാർത്ഥന പോലും മരണം ആണ് ഖൈർ എങ്കിൽ മാറ്റിപ്പിക്കണേ എന്ന് ദുആ ചെയ്യുന്നവർ ഉണ്ടാകും ആ പ്രാർത്ഥന സ്ക്കരിച്ചവർ അവിടെ മരിക്കും മഹാ ഭാഗ്യം ആണ് അത്
@akhildevth
@akhildevth 3 ай бұрын
സൗദി തന്നെ പറഞ്ഞു വലിയ ഒരു ദുരന്തം ഉണ്ടായെന്നു.. അത് സമ്മതിക്കു നീ... നിന്റെ ദൈവത്തിന്റെ മുന്നിൽ വലിയ ഒരു ദുരന്തം ഉണ്ടായി..
@SurprisedCells-mj2yk
@SurprisedCells-mj2yk 3 ай бұрын
​@@akhildevthഎന്ത് സമ്മതിക്കാൻ? നീയൊക്കെ എത്രയൊക്കെ ശ്രമിച്ചാലും പടച്ചോനോടുള്ള വിശ്വാസ അല്പം എങ്കിലും കുറക്കാൻ പറ്റുന്നുണ്ടോ.അല്ലാഹു ഈമാൻ അധികരിപ്പിക്കട്ടെ...ആമീൻ
@akhildevth
@akhildevth 3 ай бұрын
@@SurprisedCells-mj2yk ഡാ... അത് എല്ലാർക്കും അറിയാം.. അതുകൊണ്ടല്ലേ നിങ്ങളെ മദ്രസ്സ പോട്ടെന്മ്മാർ എന്ന് വിളിക്കുന്നത്.. കണ്മുന്നിൽ ഒരു വലിയ ദുരന്തം ഉണ്ടായാൽ വിവരം ഉള്ളവർ പറയും ഇനി ഇങ്ങനെ ഒന്ന് നടക്കാൻ പാടില്ല, കുറ്റക്കാർ ആയവരെ ശിക്ഷിക്കണം എന്ന്.. മദ്രസ പോട്ടെന്മ്മാർ പറയും മരിച്ചവർ എത്ര ഭാഗ്യവാൻമ്മാർ എന്ന് 😄😄
@SurprisedCells-mj2yk
@SurprisedCells-mj2yk 3 ай бұрын
@@akhildevth എന്നിട്ട് നീ ഇങ്ങനെ ഒന്നും നടക്കാൻ പാടില്ല 🥵. കേസ് എടുക്കണം എന്നൊന്നുമല്ലോ പറഞ്ഞെ തീട്ടമേ. നിന്റെ അസുഖം എന്താണെന്നു ചോറ് തിന്നുന്ന എല്ലാവർക്കും അറിയ.ചൂട് കൂടുതലാണ് എന്ന് എല്ലാവരെയും നേരത്തെ അറിയിച്ചതാണ് അങ്ങോടു പോകാനുള്ള അതിയായ ആഗ്രഹം കൊണ്ട് അവസരം കളയാതെ പോയതായിരിക്കും. അപ്പൊ ആർക്കെതിരെ കേസ് എടുക്കും? നിന്റെ തന്ത പടിക്കെതിരെയോ
@Deepak-00777
@Deepak-00777 3 ай бұрын
അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.....😊
@myindiamylife9199
@myindiamylife9199 3 ай бұрын
അല്ലാഹു സീകരിക്കാട്ടെ അവരുടെ മരണം...ഇഷ്ട്ട ജീവിതം അവർക്ക് കൊടുക്കട്ടെ അമീൻ
@akhildevth
@akhildevth 3 ай бұрын
പ്ലസ് 72 ഹൂറിസ്.. (Note: only for men)
@anas01111
@anas01111 3 ай бұрын
@@akhildevth സ്ത്രീകൾകും കിട്ടും
@siyasassiyas8922
@siyasassiyas8922 3 ай бұрын
സത്യം
@kurishingal619
@kurishingal619 3 ай бұрын
Hoorans gangbang aayirikkum
@ShafeeSha-f2q
@ShafeeSha-f2q 3 ай бұрын
ആ പുണ്യ ഭൂമിയിൽ ഒന്ന് മരിക്കാൻ എത്രയോ പേർ കൊതിക്കുന്നു അവിടെ മരിച്ചവർ ഭാഗ്യവാൻമാർ
@ST0ICSAGE
@ST0ICSAGE 3 ай бұрын
Thanthaye angottu ayakkarutho ennal
@25a201
@25a201 3 ай бұрын
അയച്ചാൽ നന്നായി സുഹൃത്തേ. ഓരോ മുസ്ലിമിന്റെ സ്വപ്നം ആണ് വിശുദ്ധ മക്കയിലോ മദീനയിലെ മരിച്ചു മറവടുക എന്നത് ​@@ST0ICSAGE
@ShafeeSha-f2q
@ShafeeSha-f2q 3 ай бұрын
@@ST0ICSAGE അയക്കാൻ എനിക്ക് ആഗ്രഹവും പോകാൻ ഉപ്പക്ക് പൂതിയുമാണ് അതിനുള്ള അവസരത്തിന് പ്രാർതഥിക്കണം
@gameboyofficial181
@gameboyofficial181 3 ай бұрын
​@@ST0ICSAGEni thanathaye ayyakkannooo Paisa unadakil ayykam
@myindiamylife9199
@myindiamylife9199 3 ай бұрын
​@@ST0ICSAGE അവിടെ വെച്ച് അല്ലാഹ് സീകരിച്ച മരണം കിട്ടാൻ എനിക്ക് പ്രാർഥിക്ക്
@azwamedia1096
@azwamedia1096 3 ай бұрын
ചൂട് കാരണം മരണപ്പെട്ടു എന്ന് പറയുന്നതിൽ അർത്തമില്ല.. അങ്ങനെ പറയാൻ ഇത് ഇന്ത്യ അല്ല.... ഹാജിമാർക്ക് വേണ്ട എല്ലാ സൗകര്യ സുഖങ്ങളും സൗദി ഗവണ്മെന്റ് സജ്ജമാക്കീട്ടുണ്ട്... പിന്നെ മറ്റൊരു കാര്യം അവിടെ എത്ര വെയിൽ ഉണ്ടായാലും ഇവിടുത്തെ വെയിലിന്റെ ചൂട് അവിടെ അനുഭവപ്പെടില്ല എന്നത് അനുഭവ യാഥാർഥ്യമാണ്... അവിടെ വെച്ച് മരണപ്പെടാൻ കൊതിച്ച് വരുന്ന എത്രയോ ആളുകളുണ്ട്... മറന്പ്പെടുന്നവരിൽ അധികവും പ്രായംചെന്നവരുമാണ്..ലോകത്തൊട്ടാകെ ദിവസവും എത്രയെത്ര മരണങ്ങൾ നടക്കുണ്ട്.... അപ്പൊ 20 ലക്ഷത്തിലധികം ജനങ്ങളിൽ അവരും പെടുമല്ലോ... മരണം അത് എവിടെ ആണെങ്കിലും സംഭവിക്കേണ്ട സമയത്ത് സംഭവിക്കുക തന്നെ ചെയ്യും... അത് ഒരു സ്ഥലത്തെ മാത്രം ഫോക്കസ് ചെയ്ത് നെഗറ്റീവഠിപ്പിക്കുന്നത് തെറ്റായ രീതിയാണ്...
@akhildevth
@akhildevth 3 ай бұрын
😄😄ദുരന്തം ഉണ്ടായാൽ ന്യൂസ്‌ ആവും.. എല്ലാ പ്രാവശ്യവും സംഭാവിക്കുന്നതല്ല... ഇപ്രാവശ്യം 1000 അധികം മരണം നടന്നു.. സൗദി വരെ സമ്മതിച്ചു ദുരന്തം നടന്നെന്നു... ഡാ നിന്റെ അല്ലാഹു എവിടെ... റഫായിൽപോലും നിന്റെ അല്ലാഹുവിന്റെ പൊടി പോലും കാണുന്നില്ല.... യഥാർത്ഥ ദൈവം എന്നൊക്കെ പറഞ്ഞു തള്ളുന്നുണ്ടായിരുന്നല്ലോ. 😄😄
@ayoobmahmood873
@ayoobmahmood873 3 ай бұрын
👍🥰
@abdulsalamsalam3982
@abdulsalamsalam3982 3 ай бұрын
ആവട്ടെ സുഹൃത്തേ നിങ്ങൾക്കെന്താണ് ആ കുടുംബത്തിന് ഇല്ലാത്ത വിഷമമാണോ നിങ്ങൾക്ക് തിരിച്ചു വരരുതേ എന്ന് ആഗ്രഹിച്ചു കൊണ്ടാണ് ഇയാൾ ഓരോരുത്തരും ഹജ്ജിന് പോകുന്നത് ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം മരണപ്പെട്ടാൽ അവൻ ഭാഗ്യവാൻ ആണെന്ന് ഞങ്ങൾ കരുതുന്നത്
@iindusonline
@iindusonline 3 ай бұрын
അങ്ങനെയാണൊ ?😮 എങ്കിൽ എല്ലാം അവിടെ പോയ് ചത്ത് തുലയ്. മതം എന്ന കൊതം വിശ്വസിച്ച പടു വിഢികൾ🤪😝🥵
@akhildevth
@akhildevth 3 ай бұрын
മദ്രസ്സ പോട്ടെന്മ്മാർക്ക് ഈ വാർത്ത കൊടുത്തത് തന്നെ ഇഷ്ട പെട്ടില്ല. 700 പേരോളം മരിച്ചു. ഇപ്രാവശ്യം പോവാൻ പറ്റാത്തവർ വീട്ടിൽ പേര കുട്ടികളെയും കണ്ടു സന്തോഷായി ജീവിക്കും..... യഥാർത്ഥ ദൈവം എന്നൊക്കെ പറഞ്ഞു നടക്കുന്നവർ കൊറേ വിയർക്കും 😄😄
@SurprisedCells-mj2yk
@SurprisedCells-mj2yk 3 ай бұрын
​@@akhildevthയാ യാ യാ അങ്ങട് മാറി ഇരുന്നു തൂറ് ചാണകം 💩
@ലൂപ്പ
@ലൂപ്പ 3 ай бұрын
​@@akhildevth ഭൂമിയിലെ കഷ്ടപ്പാടുകൾക്ക് അറുതി തീർത്ത് , അവർ സത്യദൈവമായ അല്ലാഹുവിനോടൊപ്പം ചേർന്നിരിക്കുന്നു, ഓരോ മുസ്ലിമും ആഗ്രഹിക്കുന്നത് അപ്രകാരം ഹജ്ജിൽ അല്ലാഹുവിന്റെ ഭവനത്തിൽ വച്ച് മരണപ്പെടുവാൻ ആണ് , കാരണം അത് ഒരു പുണ്യകർമ്മമാണ്,
@ANONYMOUS-ix4go
@ANONYMOUS-ix4go 3 ай бұрын
​@@akhildevthചത്തു തൊലയട്ടെ അത്ര ശല്യം കുറയും
@anas01111
@anas01111 3 ай бұрын
അള്ളാഹു കൊണ്ടുപോയി
@akhildevth
@akhildevth 3 ай бұрын
🤣🤣സത്യം
@Abi-live
@Abi-live 3 ай бұрын
kallan... 😂😂😂
@ummisyummykitchen6268
@ummisyummykitchen6268 3 ай бұрын
അല്ലാഹുവേ എനിക്കും ഈ ഭാഗ്യവാന്മാരെ പോലെ മരിക്കാനുള്ള ഭാഗ്യം തരണേ നാഥാ
@ibrahimkottaram2542
@ibrahimkottaram2542 3 ай бұрын
ഈ ചൂട് തീരുന്നതിനു മുമ്പ് വേഗം ചെല്ല്, മരിക്കാം
@nothuman1681
@nothuman1681 3 ай бұрын
😂 pottan thanne
@darkroomentertainment5882
@darkroomentertainment5882 3 ай бұрын
വേഗം ചെന്ന് ഈ നാടിനെ രക്ഷിക്കൂ
@SurprisedCells-mj2yk
@SurprisedCells-mj2yk 3 ай бұрын
@@darkroomentertainment5882 ഭൂമിയിൽ പട്ടി കുരക്കും ഇടിയും വെട്ടും... സ്വാഭാവികം
@Abi-live
@Abi-live 3 ай бұрын
😂😂😂😂😂
@mvasalam
@mvasalam 3 ай бұрын
എന്തു ദൈവങ്ങൾ അല്ലെ? അതു ശരിയാണ്? ഒരു ദൈവം ചെയ്യുന്നത് മറ്റെ ദൈവത്തിനു പട്ടത്തെ വന്നാൽ സെക്കൻ്റുകൾ തെറ്റിയാൽ വാനലോകത്തുള്ള ഗ്രഹങ്ങും, നക്ഷത്രങ്ങളും, കൂട്ടിമുട്ടി ലോകം തന്നെ നഷിച്ചേക്കും. അപ്പോള് ഏകനായ ഒരു ദൈവം മതിയല്ലേ!
@evjohnson9341
@evjohnson9341 3 ай бұрын
JihadekaL❤chathu
@ayoobmahmood873
@ayoobmahmood873 3 ай бұрын
Ennaalillillaahi va ennaa. Elaihi raajihoon 🤲
@rafeekmookolimadathil5090
@rafeekmookolimadathil5090 3 ай бұрын
എന്താ ഹജ്ജ്. നാട്ടിൽ പുണ്യം. ചെയ്തു ടെ. മരിക്കാൻ പോകാതെ 😭
@Ms-hy8xv
@Ms-hy8xv 3 ай бұрын
Vivaram ketavan
@rafeekmookolimadathil5090
@rafeekmookolimadathil5090 3 ай бұрын
@@Ms-hy8xv വിവരം. കേട്ടത്. You fa
@rafeekmookolimadathil5090
@rafeekmookolimadathil5090 3 ай бұрын
@@sareenarasak9864 എവിടെ യും വെച്ച് മരിക്കാം. ഹജ്ജ് ചെയ്താൽ സ്വർഗം കിട്ടും എന്ന് ആര് പറഞ്ഞു. ആ. പുണ്ണ്യ. പാവങ്ങൾ ക്ക് ചെയ്തു ടെ. ഉംറ. നിർവഹിച്ചു. കൂടെ 🌹പ്രായം. ചൂട് എല്ലാം നോക്കണ്ടേ
@HADIES_VLOGS
@HADIES_VLOGS 3 ай бұрын
Bagyavanmaar❤arum kodichupokum
@David0824
@David0824 3 ай бұрын
🤡
@soudahaneefa1554
@soudahaneefa1554 3 ай бұрын
Ma shaAllah Alhamdulillah bhagyavanmar enikum aa bhgyam nalkane Allah
@basheerpp6806
@basheerpp6806 3 ай бұрын
ഇവർക്ക് സ്വർഗം കിട്ടുമോ. .... പ്രയാസം
@anas01111
@anas01111 3 ай бұрын
ഹജ്ജ് മുഴുവൻ ആവാതെ മരിച്ചവർക് കിട്ടൂല. കഴിഞ്ഞോർ സ്വർഗത്തിൽ
@nationtalks9466
@nationtalks9466 3 ай бұрын
@@anas01111neeyano swaragathinte ticket kodukkunath
@anas01111
@anas01111 3 ай бұрын
@@nationtalks9466 യെസ്, ഞാൻ അല്ലാഹുവിന്റെ സുഹൃത്തും വഴികാട്ടിയും.
@David0824
@David0824 3 ай бұрын
​@@anas01111 അല്ലാഹുവിന്റെ സുഹൃത്ത് ആണോ അടിമ ആണോ തെളിച്ചു പറ
@anas01111
@anas01111 3 ай бұрын
@@David0824 Friend and advisor of Allah
@RasikpaPoovathungal-cn7wd
@RasikpaPoovathungal-cn7wd 3 ай бұрын
ഇറാഖ് വരു മുഹർറം മാ സത്തിൽ അവിടെ വരുന്നവർക്ക് എല്ലാം നൽ കുന്നു അവർ മുഹർറം 9. 10 തിയത്തിയിൽ ഹജ്ജ് ഉംറ യാത്ര പോലെ അതിലും നല്ല സഹായം നൽകുന്നു കർബലയിൽ സിയ്യാരത്തിന്
@ummisyummykitchen6268
@ummisyummykitchen6268 3 ай бұрын
മാഷാഅല്ലാഹ്‌
@ramlahamza8414
@ramlahamza8414 3 ай бұрын
Njangalk avide marikkunnath ishtaman
@Abi-live
@Abi-live 3 ай бұрын
poi chavado....
@aspiranttothethrone943
@aspiranttothethrone943 3 ай бұрын
അളിയാ.. 550 above ആണ്. 100 അല്ല
@tomshaji
@tomshaji 3 ай бұрын
Oro brant😢
@ksrafi4109
@ksrafi4109 3 ай бұрын
അതെ. ശബരിമലയിലും ഒക്കെ പോവുന്ന എത്രയോ തീർത്ഥാടകർ ആണ് ഓരോ വർഷവും മരിക്കുന്നത്. ഭ്രാന്ത്
@AnilKumar-sv5ec
@AnilKumar-sv5ec 3 ай бұрын
760 പേർ
@saamy.3331
@saamy.3331 3 ай бұрын
എന്ത് ദൈവങ്ങൾ!
@AlfiyaAlfiya722
@AlfiyaAlfiya722 3 ай бұрын
Maranam manassil vechu thanneya angott ponne. Oru divasam janichal allelum marikkum ath avide poya marikkillann evdeyum paranjittilla.
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 3 ай бұрын
നിന്റെ അപ്പൂപ്പൻ ചത്തത് എങ്ങനെ
@sakariyakalari
@sakariyakalari 3 ай бұрын
അവിടെ വെച്ച് മരിക്കണം എന്ന് പ്രാർത്ഥിച്ചിട്ടാണ് കൂടുതലും അങ്ങോട്ട് പോവുന്നത്.
@ayshu_Rimshu
@ayshu_Rimshu 3 ай бұрын
Age ayavar ane koodalum povunnd avide marikamm yenna niyat ode 😢
@akhildevth
@akhildevth 3 ай бұрын
​@@ayshu_Rimshuപിന്നെന്തിനാ സൗദി തന്നെ വലിയ ഒരു ദുരന്തം ഉണ്ടായെന്നു പറഞ്ഞത്.. വിവരം ഉള്ളോർക്കു ഇതു വലിയ ദുരന്തം, മതം തലക്ക് പിടിച്ചവർ ഈ ദുരന്ത തെ ഞായീകരിക്കുന്നു.. അല്ലെങ്കിൽ എല്ലാരും നാളെ അല്ലാഹു വിനു ചോത്യം ചെയ്യും
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 32 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,2 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 91 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 66 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 32 МЛН