അൽഹംദുലില്ലാഹ്. ജീവിതത്തിൽ ഒരിക്കലെങ്കിലും അല്ലാഹു എനിക്കും സത്യാവശ്വാസികൾക്കും ഹജ്ജ്, ഉംറയും നിർവഹിക്കാൻ തൗഫീഖ് നൽകുമാറാകനെ. ആമീൻ
@mizriyas67708 ай бұрын
ജീവിത്തതിൽ ഒരിക്കലെങ്കിലും ഹജും ഉംറയും ചെയ്യാൻ എല്ലാ വിശ്വാസികൾക്കും അള്ളാഹു ഭാഗ്യംതരട്ടെ 🤲🏻
@rajeenabindseethy668 ай бұрын
امين يارب العالمين
@salmakp14468 ай бұрын
നല്ല, നല്ല അറിവുകൾ കേൾക്കാനും, പഠിക്കാനും, പ്രവർത്തിക്കാനും ഉസ്താദിന്റെ ക്ലാസുകൾ കേൾക്കാൻ കഴിഞ്ഞത് റബ്ബിന്റെ ഒരു നിഹ്മതായി ഞാൻ മനസിലാക്കുന്നു. അൽഹംദുലില്ലാഹ്. 🤲ഉസ്താദിനു റബ്ബ് ആഫിയത് ഏകട്ടെ. ആമീൻ 🤲
@rajeenabindseethy668 ай бұрын
امين يارب العالمين
@salmakp14468 ай бұрын
അൽഹംദുലില്ലാഹ്. ഉംറ ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇനി ഹജ്ജ് ചെയ്യാൻ അർഹിക്കുന്നു നാഥൻ തൗഫീഖ് താരനും സാഹചര്യവും, പണവും താരനും തൗഫീഖ് തന്നാൽ. ഉസ്താദെ ദുഹാ ചെയ്യണേ 🤲
@abdullatheefvt8123 күн бұрын
ആമീൻ
@saiboonathpallikal95798 ай бұрын
ഉംറക്ക് പോവാൻ അതിയായ ആഗ്രഹം ഉണ്ട്. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
@ShaimateacherАй бұрын
Jazhakallah khair
@mujeebtk4278 ай бұрын
ഉംറ സുന്നത്താണ് എന്നാണ് ഞാൻ ഇതുവരെ മന:സ്സിലാക്കിയിരുന്നത്. ഹജ്ജ് പോലെ ഉംറയും ഫർള് ആണ് എന്ന് ഇപ്പോഴാണ് കേൾക്കുന്നത്. അൽ-ഹംദുലില്ലാ ഹ്'❤❤
@shafzz64867 ай бұрын
കഴിവുള്ളവർ ഹജ്ജ് ചെയ്യൽ നിർബന്ധം ആണ്... ഫർള് അല്ല,,
@mujeebtk4277 ай бұрын
@@shafzz6486 ഉംറയും നിർബന്ധമല്ലേ?
@mujeebtk4277 ай бұрын
അതു തന്നെ! ഉംറയും വാജിബാണ്❤❤❤
@rajeenabindseethy668 ай бұрын
ഈ class ഏറ്റവും ഉത്തമ൦ ആയ രൂപത്തിൽ എടുത്തു തരുവാൻ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നലകട്ടെ امين يارب العالمين
@SirajulIslamBalussery8 ай бұрын
Ameen
@salm18933 ай бұрын
Umrah yathra purappedumbol bank kodukano?? Umra purappettappo umrak pokunnavar car l kayariya shesham palliyile usthad vann qibla k munnitt bank kodukkunnath kandu.pinne umra cheyyunna aalude veetil maulood um kandu.pokkunnathin mump dua@@SirajulIslamBalussery
@shifusinu8 ай бұрын
പരിശുദ്ധ ഹജ്ജും ഉംറയും ചെയ്യാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ...Aameen ya rabb al aalameen