'ഹക്കീം ഫൈസി അദ്യശ്ശേരിക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമി ആണോയെന്ന് സംശയമുണ്ട്'; Samastha

  Рет қаралды 9,823

REPORTER LIVE

REPORTER LIVE

Күн бұрын

'ഹക്കീം ഫൈസി അദ്യശ്ശേരിക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമി ആണോയെന്ന് സംശയമുണ്ട്'; സമസ്ത | Samastha
#samastha #hakeemfaizyadrisseri #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 68
@anaskodappaly
@anaskodappaly Ай бұрын
എല്ലാം ജമാഅത്തെ ഇസ്ലാമിയിൽ കൊണ്ട് കെട്ടാൻ നിങ്ങൾ സിപിഎമ്മിന്ന് പഠിക്കുകയാണോ
@ponnuponnu5649
@ponnuponnu5649 Ай бұрын
അതാണ് ഇപ്പോഴത്തെ ട്രെൻഡ്
@shamsheermuthuvakkad537
@shamsheermuthuvakkad537 Ай бұрын
ജമാഅത്തെ ഇസ്ലാമി അത്രയ്ക്കും വലിയ വിഷമാണ്..അവരെ തിരിച്ചറിഞ്ഞു മാറ്റിനിർത്തേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ്...
@abdlatif-fm9mf
@abdlatif-fm9mf Ай бұрын
جماعة الإخوان ❤❤❤❤❤❤❤
@KunjimoideenPv
@KunjimoideenPv Ай бұрын
മാറ്റി നിർത്താണ്ടവർ ആരെ യാണെന്ന് ജനങ്ങൾക് അറിയാം ​@@shamsheermuthuvakkad537
@dk6865
@dk6865 Ай бұрын
സമസ്ത ❤ കൃത്യം വ്യക്തം
@saleemm646
@saleemm646 Ай бұрын
Unda 😂 kashtam
@naseerpv6734
@naseerpv6734 Ай бұрын
😂😂😂😂
@JaiHind-70
@JaiHind-70 Ай бұрын
നിങ്ങളുടെ സംഘടന പ്രശ്നത്തിൽ ജമാഅത്തെ ഇസ്‌ലാമി എങ്ങനെയാണ് ഇടപെടുന്നത് മുസ്‌ലിയാരെ..... സ്വന്തം കഴിവുകേട് മറ്റുള്ളവരുടെ ചുമലിൽ വെച്ചുകെട്ടരുത്.
@abdulgafoorkp7813
@abdulgafoorkp7813 Ай бұрын
ജമാഅത്തെ ഇസ്‌ലാമി ഒരു സംഭവം തന്നെ.
@Urumbinekonnavan
@Urumbinekonnavan Ай бұрын
എങ്ങനെ സാധിക്കുന്നു ഇത്തരം തരംതാഴ്ന്നെ ജമാഅത് ഇസ്ലാമിയെ സപ്പോർട്ട് ചെയ്യാൻ മുജാഹിദ് 😅😅
@abidpalakkal6280
@abidpalakkal6280 Ай бұрын
സമസ്തയുടെ മുൻകാല നേതാക്കൾക്ക് പറ്റിയ തെറ്റ് പുതിയ നേതൃത്വം തിരുത്തി കാന്തപുരം സ്വീകരിച്ച നിലപാടുമായി മുന്നോട്ട് പോവുക
@youzone261
@youzone261 Ай бұрын
നമ്പർവൺ ബിസിനസ് മാൻ
@SK_PNGRA
@SK_PNGRA Ай бұрын
Mec7 ന്റെ പിന്നിലും ജമാഅത്തെ ഇസ്‌ലാമി സിപിഎം കോഴിക്കോട് ജില്ലാ സെക്രെട്ടറി 😂 ഹക്കീം ഫൈസിക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി സിപിഎം കുന്നംകുളം .
@razakkottakkal6966
@razakkottakkal6966 Ай бұрын
ജമാഅത്തെ ഇസ്ലാമി യാണ് എവിടെയും ഇപ്പൊ താര സംഘടന
@abdlatif-fm9mf
@abdlatif-fm9mf Ай бұрын
اخوان المسلمين الجماعة الإسلامية ❤❤❤❤
@FathimasidheekSidheek-s7v
@FathimasidheekSidheek-s7v Ай бұрын
സംശയം അല്ല ഉറപ്പാണ് ജമാ മുജാഹിദീന്‍ ബിനാമി ആണ് ഹക്കീം ചാരന്‍ ആണ്
@noorudheenkm5746
@noorudheenkm5746 Ай бұрын
സംഭവം തന്നെ
@Jimshi-qz3ef
@Jimshi-qz3ef Ай бұрын
സമസ്ത സ്വന്തം അസ്തിത്തം ആദർശ രൂപേണ വിവരിക്കുമ്പോൾ വഹാബികൾക്ക് അത് സിപിഎം ന് പഠിക്കാണെന്ന് തോന്നും, കാരണം വഹാബികളുടെ താല്പര്യത്തിന് അനുസരിച് ഇത്ര കാലം കൊണ്ട് പോയിലെ സമസ്തയുടെ തിരിച്ചറിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.. ഇനി ഇന്നല്ലെങ്കിൽ നാളെ സമസ്തക്ക് എതിരായി ലീഗ് വന്നാലും അതിനെയും ആദർശം കൊണ്ട് നേരിടും സമസ്ത ❤️❤️❤️❤️👍🏻
@noorudheenkm5746
@noorudheenkm5746 Ай бұрын
വഹാബിയാണോ ജമതാണോ ഏതെങ്കിലും ഒന്നില് ഉറച്ചു നിൽക്
@FarooqueVkpadi
@FarooqueVkpadi Ай бұрын
ലീഗും സമസ്തയും സയാമീസ് ഇരട്ടകൾ തന്നെ പക്ഷേ അതിനെ ഓപ്പറേഷൻ ചെയ്യാൻ മാർക്സിസ്റ്റ് പാർട്ടി പരമാവധി ശ്രമിക്കുന്നു അതാകട്ടെ ബിരുദം നേടാത്ത അറിവില്ലാത്ത കൊലപാതക മൈൻഡ് ഉള്ള ഒരു ഡോക്ടർ
@meharoofpazhayillath2891
@meharoofpazhayillath2891 Ай бұрын
അമ്മിക്കടിയിൽ തന്നെ...
@mustafakamalgalaxy
@mustafakamalgalaxy Ай бұрын
ഞാൻ ഇനി ജമാഹത് ഇസ്ലാമിയിൽ കൂടാൻ തീരുമാനിച്ചു ഇത്രയും ശക്തി ഉള്ള ഒരു സംഘടന ആണ് എന്ന് ഇപ്പോഴാ മനസ്സിലായത് 😂
@avaranavarankutty8344
@avaranavarankutty8344 Ай бұрын
ഈ ജമാഅത്തെ ഇസ്ലാമി വല്ലാത്ത ഒരു സംഭവം തന്നെ. എല്ലാവരെയും നിയന്ദ്രിക്കുന്ന അവരത്രേ.. ഉളുപ്പ് ഇല്ലാത്ത ടീം തന്നെ സമസ്ത.
@abdlatif-fm9mf
@abdlatif-fm9mf Ай бұрын
اخوان
@askar3653
@askar3653 Ай бұрын
ചർച്ചക്ക് നിയോഗിക്കുന്നത് നിങ്ങളെ പോലുള്ളവരെ തന്നെ അല്ലെ അതിന്റ കുഴപ്പം അവർക്ക് ഉണ്ടാവില്ലേ
@aboobackerpadathodi
@aboobackerpadathodi Ай бұрын
സമസ്തയിലെ ഇത്തരം പണ്ഡിതൻമാർ എന്ന് പറയുന്നവർ മാന്യത പാലിക്കുക സമസ്തയുടെ നയങ്ങളും തീരുമാനങ്ങളും പ്രഖ്യാപിക്കാൻ അധികാരം പ്രസിഡൻ്റ് / സെക്രട്ടറി എന്നിവർക്കാണ്. ഇവർക്കുളം കലക്കി എന്തെങ്കിലും കിട്ടുമോ എന്നു നോ നോക്കുന്നവരാണ്. പ
@fakarudheenali269
@fakarudheenali269 Ай бұрын
😂😂 അതും ജമാഅത്ത് ബല്ലാത്ത ജാതി തന്നെ ഇങ്ങള്
@علي-ذ7س3س
@علي-ذ7س3س Ай бұрын
വഫീ വഫിയ്യ ഓർമ്മയിലേക്ക്
@ponnuponnu5649
@ponnuponnu5649 Ай бұрын
വാഫി വഫിയ്യ നിലനിൽക്കും എരണംകെട്ട ഷജറകൾ പരാജയപ്പെടും
@shahida8845
@shahida8845 Ай бұрын
സമസ്ത യെ രക്ഷിക്കാൻ ആര് വേണം മതം വേറെ രാഷ്ട്രീയം വേറെ
@LukmanFalili
@LukmanFalili Ай бұрын
ഞാൻ ഒരു ssf കാരനായതിൽ അഭിമാനിക്കുന്നു
@shahida8845
@shahida8845 Ай бұрын
സമസ്ത സ്വന്തം കാലിൽ നിൽക്കട്ടെ രാഷ്ട്രീയം വിടൂ രാഷ്ട്രീയംകാരെ ഒഴിവാകൂ
@abdukathodi3578
@abdukathodi3578 Ай бұрын
ഇവർക്ക് എന്ത് വന്നാലും അത് ജമാഅത്ത് വഹാബി ഒരു കാപട്ടുത
@ShihabPuvvat
@ShihabPuvvat Ай бұрын
👍👍👍
@favaskalambrattil8151
@favaskalambrattil8151 Ай бұрын
❤❤
@S313-z4r
@S313-z4r Ай бұрын
കേരളത്തെ ബംഗ്ലാദേശാക്കാൻ CIC പ്രസിഡണ്ടായ പാണക്കാട് തങ്ങളാണ് ഇന്ന് ജമാഅത്തെ ഇസ്‌ലാമി യുടെ കേരളത്തിൻ്റെ പ്രതീക്ഷ 😂😂😂
@ponnuponnu5649
@ponnuponnu5649 Ай бұрын
എരണംകെട്ട കെട്ട വർഗമേ വാഫി വഫിയ്യ സംവിധാനത്തെക്കുറിച്ച് നിനക്ക് എന്തെങ്കിലും അറിയുമോ
@S313-z4r
@S313-z4r Ай бұрын
@@ponnuponnu5649നിന്റെ വിളിയിലുണ്ട് വെറും മാഫിയാണെന്ന്
@LittleHeartplkd
@LittleHeartplkd Ай бұрын
​@@ponnuponnu5649 cic യെ വളർത്തിയത് ആരാ
@avaranavarankutty8344
@avaranavarankutty8344 Ай бұрын
സമസ്തയുടെ പിന്നിൽ സിപിഎം കളിക്കുന്നു..
@LittleHeartplkd
@LittleHeartplkd Ай бұрын
ഉവ്വേ...
@volvovol4379
@volvovol4379 Ай бұрын
Jamahath ishlami oru sambavama 😂😂
@Urumbinekonnavan
@Urumbinekonnavan Ай бұрын
എന്തോന്നാടാ ഇത് comen sense ഇല്ലേ
@fahadek6374
@fahadek6374 Ай бұрын
ഹകീം ഉസ്താദ്നെ പുറത്താക്കുന്നത് cic വിഷയത്തിൽ അല്ലല്ലോ അദ്ദേഹത്തിൽ ആശയ വ്യതിയാനം ആരോപിച്ചിട്ടല്ലേ ആ വിഷയത്തിൽ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ടങ്കിൽ എന്ന് എപ്പോൾ എവിടെ വെച്ച് എങ്ങനെ എന്ന് നേതാക്കൾ കൃത്യമായി പറയണം?
@uloomvlog59
@uloomvlog59 Ай бұрын
വിശദീകരണം ആവശ്യമില്ലാതെ തന്നെ സ്പഷ്ടമാണ്. അയാൾക്ക് ഒരു ഒളിച്ചു കടത്തൽ ഉണ്ട്. അദ്ദേഹവുമായി ഒരു വട്ടം ചർച്ചക്കിരുന്നപ്പോൾ തന്നെ നേതാക്കൾക്ക് സ്വഭാവം മനസ്സിലായിട്ടുണ്ട്.
@ponnuponnu5649
@ponnuponnu5649 Ай бұрын
ബഹുമാനപ്പെട്ട മൗലിനമാരേ നിങ്ങൾ എന്താണ് സമൂഹത്തിന് നൽകുന്നത് എന്ന് നെഞ്ചത്ത് കൈ വെച്ച് ചിന്തിക്കുക.വിദ്യാഭ്യാസമില്ലാത്ത ജനതക്ക് രക്ഷയില്ലാത്ത കാലമാണിതെന്നോർക്കുക. വിദ്യാഭ്യാസ വിഷയത്തിൽ കാന്തപുരം വിഭാഗത്തിന് വലിയ കാഴ്ചപ്പാടുണ്ട്
@AjsalOdayil
@AjsalOdayil Ай бұрын
സത്യം പറഞ്ഞാൽ ഹക്കീം ഫൈസിയെ ഒന്ന് തൊടാൻ പോലും സമസ്തക് കഴിയില്ല അത്രക്ക് വലുതായി അദ്ദേഹം
@RafeekKt-jm6oi
@RafeekKt-jm6oi Ай бұрын
ഇടതും വലതും സീനിയർ ആയ മുശാവറ മെമ്പർ മാരെ വെറുതെ കാഴ്ചക്കരയി ഇരുത്തി ഈ പുതിയ മെമ്പർ ഇങ്ങനെ സംസാരിക്കാൻ എന്താണ് കാരണം?
@ShakirChatholi
@ShakirChatholi Ай бұрын
SAMASHAYUDE VISHALATHAA ................ BALAMAYA SHAMSAYAMM KALAKKI
@Abraham-vargheese
@Abraham-vargheese Ай бұрын
😂😂😂😂 mohanan bhadha
@fahadek6374
@fahadek6374 Ай бұрын
ഒരു കാര്യം വാദിക്കുമ്പോൾ തെളിവ് കൊണ്ടുവരണമെന്ന് ശരിക്കും കിതാബ് ഓതിയ മുസ്ലിയാക്കന്മാർ പഠിക്കുന്നതാണ്. ഇബ്രാഹിം റിപ്പൺ ഫൈസിക്കെതിരെ സലാം ബാഖവി ഉന്നയിച്ച കൈവെട്ട് ലഡു വിതരണത്തെ സംബന്ധിച്ച് പത്രക്കാർ ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറയുന്നത് നോക്കൂ വ്യക്തിപരമായി കാര്യങ്ങൾ ചോദിക്കേണ്ടതില്ല നിങ്ങൾ അന്വേഷിക്കൂ എന്ന്.തെളിവില്ലാതെ എന്തോ പറയുക. അത് സ്ഥാപിക്കേണ്ട ഉത്തരവാദിത്തം പിന്നെ മറ്റുള്ളവർക്കോ? ഇസ്ലാമിൻറെ വൈജ്ഞാനിക രീതിശാസ്ത്രത്തെ പോലും വ്യഭിചരിക്കുന്ന ഇയാളാണോ വലിയ ആരോപണങ്ങളുമായി മുന്നിൽ വരുന്നത്. സ്വന്തം വാദത്തിന് തെളിവ് ഉദ്ധരിക്കാൻ കഴിയാത്ത ഇയാൾ പറയുന്നത് എങ്ങനെ വിശ്വസിക്കണം.
@darbdarbdarbdarb-bb3sf
@darbdarbdarbdarb-bb3sf Ай бұрын
നാണമില്ലേടോ നിങ്ങൾക്ക് .
@trueway983
@trueway983 Ай бұрын
♦️ സാദിക്കളി ഖാളി ആവാൻ യോഗ്യൻ ആണോ ❓
@sultanI4p1l
@sultanI4p1l Ай бұрын
ഏതാ ഈ പുതിയ അവതാരം
@shamadua7766
@shamadua7766 Ай бұрын
اتقوا الله. Do you have proof. ان بعض الظن إثم.. ..
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН