അവർ എങ്ങിനെ യെങ്കിലും ഒന്ന്‌ജീവിച്ചു പൊയ്ക്കോട്ടേ പാവമാണ് സഹായം ചെയ്തില്ലെങ്കിലും ദ്രോഹിക്കാ തി രിക്കു സഹോദരങ്ങളെ 🙏🙏🙏🙏🙏🙏🙏
@AaSs-ny6be24 күн бұрын
അതെ
@sanilasubair947124 күн бұрын
അതെ
@SifinaSifina-xf8wi18 күн бұрын
💯
@abdusamadkunjani91367 күн бұрын
ഇന്ഷാ അള്ളാ. നിങ്ങൾക് ഉംറ ചെയ്യാൻ അവസരം കിട്ടട്ടെ 🌹🌹🤲🏾🤲🏾
@Ormacheppu9724 күн бұрын
ഷാജിത ഒറ്റയ്ക്ക് ജീവിക്കാൻ സാധിക്കും എങ്കിൽ അതാണ് നല്ലത്. അതെല്ല വിവാഹം കഴിക്കുകയാണെങ്കിൽ നല്ല മനസ്സിന്റെ ഉടമയാണ് എങ്കിൽ കെട്ടാം. അതും നല്ലവണം ആലോചിച്ചു വേണം. എന്നെയും മക്കളെയും നോക്കുന്നത് അല്ലെ അതുകൊണ്ട് എല്ലാം സഹിക്കാം എന്നും വിചാരിച്ചു ജീവിക്കരുത്. സപ്പോർട്ട് ചെയ്യാൻ നിന്നെ സ്നേഹിക്കുന്ന ഒരു പാട് സബ്സ്ക്രൈബ്ർ ഉണ്ട് ok. പേടിക്കാതിരിക്കു ദൈവം കൂടെ ഉണ്ട് 🥰🥰🥰🥰🥰
@jamal.676624 күн бұрын
ഈ കാലത്തു വെറുതെ വെളിയിലിറങ്ങി നടന്ന അഞ്ഞൂറ് വേണ്ടിവരുന്ന കാലമാ അപ്പോൾ അഞ്ചുമക്കളെയും കൊണ്ട്ആരും സഹായത്തിനില്ലാത്ത ഒരു പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും സഹായിച്ചില്ലേലും അവരെ ആരും ഉപദ്രവിക്കരുത് ..മക്കൾ വലുതായി അവരുടെ പ്രയാസങ്ങൾ തീരുമ്പോൾ അവർ സന്തോഷത്തിൽ ജീവിക്കട്ടെ ..
@ShahahlaSherin23 күн бұрын
പറയുന്നവരെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കും നിനക്കും മക്കൾക്കും നല്ലത് വരട്ടെ ❤
@Nibu71325 күн бұрын
ഒരു തവണ എന്റെ ikka എന്നോട് പറഞ്ഞു. നമുക്ക് സിനിമക്ക് പോയാലോ... ന്ന്. ഞാനും സമ്മതിച്ചു. Pinne എനിക്ക് ഒരു പേടി athinte ഉള്ളിൽ നിന്ന് മരണ പെട്ടാലോ.. 😢. എന്ന് പേടിച്ചിട്ട്. ഇന്ന് vare പോയിട്ടില്ല. നല്ല നേരത്ത് നല്ലദിവസം ഈ മനോട് കൂടിയുള്ള മരണം തരണേ... Allah 😢🤲🤲🤲
@Alhamdulillah.55625 күн бұрын
Ameen 🤲🏻
@muthushamsimuthushamsi348925 күн бұрын
Ameen 🤲🏻
@priyas050425 күн бұрын
അതെങ്ങനെ മരണപെടും? 🤔. അറിയാഞ്ഞിട്ടാണ്... മരണം എപ്പോഴും നമ്മുടെ കുടെയുണ്ട്.. വീട്ടിൽ ആണേലും.. പ്രാർത്ഥിക്കുക..
@Cutie-bee-25 күн бұрын
നിങ്ങളെ അതെ ചിന്ത എനിക്കും വന്നു. പിന്നെ ഞാനും. പോയിട്ടില്ല സിനിമക്ക്
ഇപ്പൊ മുയ്‌ലിയാമ്മാരുവരെ യുറ്റുബ് വരുമാനം ഉണ്ടാക്കുന്നുണ്ട് പിന്നെ ഈ വാപ്പായില്ലാത്ത കുട്ടികളേ പോറ്റാൻ ഇത് ചെയ്യുന്ന വരോട് ഇത്ര കലിപ്പെന്തിനാണ് 🙏
@Muhammadpp-p2r25 күн бұрын
ഞമ്മൾക്ക് ഹലാൽ നിങ്ങൾക്ക് ഹറാം പണ്ടു മുതലേ ഉള്ള systamaan ഇസ്‌ലാമുമായി ഈ systathin ബന്ധമില്ല
@uktraders412325 күн бұрын
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ. പണ്ഡിതനായാലും , പാമരനായാലും . ഉസ്താദ് ചെയ്യുന്നതെല്ലാം ന്യായീകരിച്ചിട്ട് കാര്യമില്ല . റബ്ബിന്റെ അടുക്കൽ ഉത്തരം പറയേണ്ടി വരും !.
അവസാനത്തെ മറുപടി സൂപ്പർ പൊളിച്ചു ഇങ്ങനെ തളരാതെ ജീവിക്കണം
@hamsatk730511 күн бұрын
തെറ്റുകൾ ഒന്നും ചെയ്യാതെ നല്ല നിലക്ക് ജീവിക്കുക അല്ലാഹു ഹയർ ആക്കി തരട്ടെ
@LizLiz-122 күн бұрын
Hello Shajitha! You are a strong person and a wonderful mother. Do not let others' hurtful words affect you - go forward strong focusing on your life and kids. May God bless and protect you and your children always!
@alivplikeyou690425 күн бұрын
സാജിത നീ തീരുമാനമായിട്ട് മുന്നോട്ടുപോവുക പല വിമർശനങ്ങളും ഉണ്ടാകും അതെല്ലാം അതിജീവിച്ചു മുന്നോട്ടുപോകുക അതാണ് ജീവിതം
@samhq666624 күн бұрын
നമ്മളെ മതത്തിൽ എത്ര വേണമെങ്കിലും കെട്ടാൻ എന്നില്ല കോടികളുടെ ആസ്തിയുള്ള വ്യക്തികൾ ആണെങ്കിൽ നാലു വരെ കല്യാണം കഴിക്കാം നാലിൽ കൂടുതൽ കഴിക്കാൻ പാടില്ല അതാണ് നിയമം. അല്ലാതെ നമ്മുടെ മതത്തിൽ എത്രയും വേണമെങ്കിൽ കെട്ടാമെന്ന് ഒരു നിയമമില്ല നാലിൽ കൂടുതൽ നല്ല സമ്പാദ്യവും കാര്യങ്ങളും ഒക്കെ ഉള്ള ആളാണെങ്കിൽ നാല് കഴിക്കാം അല്ലെങ്കിൽ ഒന്നിൽ തന്നെ ഒതുങ്ങുക അതാണ്
@thomasjoseph972422 күн бұрын
ഒന്ന് കെട്ടിയവളെ നേരെ നോക്കാൻ വയ്യത്തവന്മാരാ പറയുന്നത്
@lailashaji403624 күн бұрын
ഷാജി താ മോളെ മക്കളെ നീ നന്നായി വളർത്തുക ഇപ്പഴത്തെ കാലത്ത് ഒരു നല്ല ആളെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ് ആലോചിച്ചു െചയ്യുക
@rahumathnisa123224 күн бұрын
ആൾ കാര് പറയുന്നതിൽ കാര്യമുണ്ട്. പിള്ളേരെ നോക്കി ജീവിക് അതാണ് നല്ലദ്,
ഇതിനൊന്നും മറുപടി പറയരുത് നീ നിന്റെ ജോലി ഭംഗിയായി ചെയ്യുക അതിൽ സത്യസന്ധത പുലർത്തുക വിജയിക്കും അതിന് നിനക്ക് നല്ല ധൈര്യം മാത്രം മതി നിനക്ക് അതിന് കഴിയും മാഷാ അള്ളാ മാത്രമേയുള്ളൂ നിന്നെ സഹായിക്കാൻ ഇവർക്ക് കഴില്ല എല്ലാം ഭംഗിയായി നടക്കും നടക്കട്ടെ 👍🏻🙏🏻👍🏻
@shakkeelasadik893625 күн бұрын
അത് ഷാജിത പറഞ്ഞതിൽ ചെറിയ ഒരു തെറ്റുണ്ട്. മുസ്ലീങ്ങൾക്ക് എത്രയും വിവാഹം ചെയ്യാം എന്ന രീതിയല്ല അത് ശരിയല്ല. നാല് വിവാഹം വരെ ഒരാൾക്ക് ഇസ്ലാം അനുവദിച്ചിട്ടുണ്ട്. അതിന് ഒരുപാട് മാനദണ്ഡങ്ങളും ഇസ്ലാം വെച്ചിട്ടുണ്ട്.അതിൽ നീതിപുലർത്താൻ കഴിയുന്നില്ല എങ്കിൽ ഒരു ഭാര്യ തന്നെയാണ് ഉത്തമം എന്നും ഖുർആനിൽ അനുശാസിക്കുന്നുണ്ട്. അല്ലാതെ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തിൽ രൂപത്തിൽ സംസാരിക്കല്ലേ മോളെ. അല്ലെങ്കിൽ തന്നെ മുസ്ലീങ്ങളെ കാർന്നു തിന്നാൻ... ഒരു കൂട്ടം ആളുകൾ തയ്യാറായി നിൽക്കുകയാണ്🙏🏻
@usmanulfaris117324 күн бұрын
❤ok
@zuhasvlog990124 күн бұрын
@@usmanulfaris1173hi
@SiyadAp-s7q24 күн бұрын
S
@chaddiebuddieummar469924 күн бұрын
നബി 11 ഓളം കെട്ടിയിട്ടില്ലേ? നബി ചെയ്തതാണിസ്ലാം സുന്നത്ത്
@AshrafAhammad-k2s24 күн бұрын
ഡസൻ കണക്കിന് പേര് ഭാര്യമാർ ആയി ഉണ്ടായിരുന്നു അന്ന് ആറാം നൂറ്റാണ്ടിൽ. നോക്കാൻ പറ്റാത്ത വിധം. അപ്പോൾ ആണ്അല്ലാഹ് പറയുന്നത്. അത് പോലെ അനാഥകൾ. അവരുടെ കാര്യത്തിൽ നീതി പാലിക്കാൻ പറ്റാത്ത വിഷയം അന്ന് വന്നു. അപ്പോ ആണ് നിങ്ങള്ക്ക് അനാഥകളുടെ കാര്യത്തിൽ നീതി അസാധ്യം എന്ന് ഭയക്കുന്നുവെങ്കിൽ നാല് വരെ ആവാം എന്ന് പറഞ്ഞത്. അങ്ങനെ നാല് പേരെ നില നിർത്തി ബാക്കി യുള്ളവരെ അവരുടെ വഴിക്കു ഒഴിവാക്കി കൊടുത്തു. അവർക്ക് രക്ഷ കിട്ടി. ഇസ്ലാം ഇത് പറഞ്ഞില്ലെങ്കിൽ അവർ അവരുടെ സർവീസും സംരക്ഷണവും കിട്ടാത്ത ഭാര്യമാരായി. പലരാലും വ്യഭിചാരിക്കപ്പെട്ടു കഴിയേണ്ടി വരികയായിരുന്നു.
@IsmailChariyappu-gz6kw25 күн бұрын
വേറെ ഭാര്യ ഉള്ള ആളുകളെ സി കരിക്കരുത്... ഒരിക്കലും ആ കല്ലിയാണത്തിന് സമ്മതിക്കരുത് ok ആ ഭാര്യ മാർ ശപിക്കും.. അതൊന്നും ഇല്ലാതിരിക്കട്ടെ.. നല്ല ഒരു ജീവിതം കിട്ടാൻ പ്രാർത്ഥിക്കാം 🤲🏻🤲🏻🤲🏻🤲🏻👍🏻
@shahanasheenas32825 күн бұрын
💯
@മൂർത്തി.12325 күн бұрын
11 ഭാര്യ ഉണ്ടായിരുന്ന നബി 😢
@28-January25 күн бұрын
@@മൂർത്തി.12311 അല്ല 19 പിന്നെ നിരവധി വെപ്പാട്ടിമാരും അടിമ സ്ത്രീകളും. പിന്നെ ശരീരം ദാനം ചെയ്യാൻ വേണ്ടി വന്ന സ്ത്രീകളും.
@Berlin-cj5ly25 күн бұрын
@@മൂർത്തി.123😏അതെ ayn നിനക്ക് ഈഗോ പ്രശ്നം ഉണ്ടോ നബി തങ്ങൾഅവരുടെ കൂടെ എങ്ങനെ ജീവിക്കണം എന്നും കൂടെ പറ ഞ്ഞിട്ടുണ്ട് അല്ലാതെ ഓരോ പെണ്ണ് നെയും പുറത്ത് അക്കിട്ടുമില്ല അവർ പരസ്പരം നബി യുടെ വഫാത് മരിക്കും വരെ കൂടെ തന്നെ ആയിരുന്നു സാദാരണ മനുഷ്യൻ ക്ക് അത് ഇന്നേ വരെ സാധിച്ചിട്ടുമില്ല കാരണം നബി നമ്മെ പോലെ സാദാരണ മനുഷ്യൻ അല്ല ദിവ്യ ബോധം ഉള്ള അസാദാരണ മനുഷ്യൻ ആയിരുന്നു എന്നും കൂടെ പഠിക്കു സുഹൃത്തേ 😌
@IsmailChariyappu-gz6kw25 күн бұрын
@@Berlin-cj5ly 👍🏻
@NajmaK-b5x11 күн бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തളരരുത് തളർത്താൻ ആളുണ്ടാവും. നിന്റെ ജീവിതമാണ്. ശെരിയായരീതിയിൽ പോകുന്നു എന്ന് നീ തീരുമാനിച്ചാൽ മതി. ആരും നന്നായി ജീവിക്കരുത്. കൃമി കടിക്കുന്നവരുടെ ഉദ്ദേശം അതാണ്. മുന്നോട്ടുപോകുക. അല്ലാഹു കൂട്ടിനുണ്ടാവും ❤
@Shameem-rw2lc25 күн бұрын
അള്ളാഹു തൗബ ചൈതാൽ പൊറുക്കാത്ത തെറ്റുകളില്ല
@SakeenaHaris-m8j25 күн бұрын
സാജി നിനക്കും മക്കൾക്കും ജീവിക്കണം അതുകൊണ്ടു നീ യുറ്റുബ് നല്ല രീതിയിൽ കൊണ്ട് പോണം സാജി പറയുന്നവർ പറയട്ടെ നിനക്കും 5 മക്കൾക്കും ജീവിക്കണം 🤲🤲🤲🤲
@PonnusPonnus-y6n25 күн бұрын
ഒരു പെണ്ണ് ഒറ്റക്ക് മക്കളെ കൊണ്ട് ജീവിക്കുമ്പോൾ ,അവളുടെ ബുദ്ധിമുട്ട്, പട്ടിണി , വെഷമം അതൊന്നും അറിയാൻ ആരും ഉണ്ടാവാറില്ല പിന്നെ കുറ്റം പറയാൻ വിമർശിക്കാൻ , ഒളിഞ്ഞു നോക്കാൻ ഒത്തിരി പേര് ഉണ്ട്. അത് നമ്മുടെ മനുഷ്യ സമൂഹത്തിൻ്റെ കഴിവാണ്
@@hiiii1045 നീ അള്ളാഹു പറഞ്ഞിട്ടാണോ യൂട്യൂബ് ചാനലിൽ വന്നു കമന്റ് ഇടുന്നത്
@MaimoonathEpParavanna25 күн бұрын
എന്നാലും സിനിമക്ക് പോകുന്നത് ഇടൽ മാതൃകയല്ലല്ലോ
@SalamSalamabdul25 күн бұрын
ഇന്നത്തെ കാലത്തു വീട്ടിനുള്ളിൽ സിനിമ കാണുന്ന നിങ്ങൾക്ക് മറ്റുള്ളവരെ ഉപദേശിക്കാൻ എന്ത് യോഗ്യത ഉണ്ട്
@Nàaáàâaäaāaåaãàæ25 күн бұрын
അല്ല അതേപോലെ ഈ മുസ്ലിം സ്ത്രീയെ സഹായിക്കാത്തതും മാതൃകയല്ലല്ലോ അപ്പം മിണ്ടാതെ ഇരി കുറെയെണ്ണം ഉണ്ട് സ്വന്തം തെറ്റുകൾ നോക്കാതെ ആരാന്റെ തെറ്റും കണ്ടുപിടിച്ച് നടക്കുന്നത്
@Amlu_Mol24 күн бұрын
Cinema kanal haram thanneyanu.ennal cinema poyi kanal haramum veettilirunnu Tv lum mobilel kanalum halalanalle.athupole mobilel serial kanal vere enthenkilum program kanal okke halalanalle.
@srajudeenm790325 күн бұрын
സഹോദരി കട്ടും മോഷ്ടിച്ചും തട്ടിച്ചു വെട്ടിച്ചു ജീവിക്കുന്ന ആൾക്കാർക്ക് അറിയില്ല കുടുംബം എങ്ങനെ കൊണ്ടുപോകും എന്ന് അവർ നാട്ടിൽ ഇറങ്ങി കണ്ടവരുടെ കൈയിൽ നിന്നും വാങ്ങിച്ചു തിന്നു രാത്രി വീട്ടിൽ പോകും ഒരു കുടുംബ പോറ്റാൻ ആണുങ്ങൾ പോലും കഷ്ടപ്പെടുന്നുണ്ട് പിന്നെയാണോ ഒരു പെൺകൊച്ച് അതും വീടില്ല വരുമാനമില്ല 5 മക്കൾ പഠിക്കുന്നത് കമൻറ് ഇടാൻ എല്ലാവരെക്കൊണ്ടും പറ്റും പക്ഷേ ഒരാളുടെ ജീവിത ബുദ്ധിമുട്ട് മനസ്സിലാക്കാൻ എല്ലാർക്കും കഴിയുന്നില്ല അത് കഴിയുന്നവർക്ക് മനസ്സിലാവും
ഉപകാരം ചെയ്തില്ലേലും.ഉപദ്രവിക്കാതിരിക്കുക.🙏 ഒരാളെയും വക വെയ്ക്കാതെ മുന്നോട്ടു പോകുക god bless 🙏😍🥰🙋
@bushramuneer475625 күн бұрын
ഇസ്ലാമിൽ എത്ര പെണ്ണും കേട്ടമെന്ന് പറഞ്ഞത് മോളുടെ അറിവില്ലായ്മ കൊണ്ടാണ് 4 വരെ കെട്ടാം അതിനും ഒരുപാട് നിബന്ധനകൾ ഉണ്ട്
@മൂർത്തി.12325 күн бұрын
അതൊന്നും ഇല്ല.. പണവും ലൈംഗിക ശക്തി ഉം ഉണ്ടെങ്കിൽ
@rafiyaanicheri480025 күн бұрын
Shajitha social mdyilil answer kodukumbo correct ayi parenj koduknm .ethra venkil ketanne evidya parenjkunne .be careful your words.pinne 4 mnthum 10 daysum aane idda 40 days allato
@Nàaáàâaäaāaåaãàæ25 күн бұрын
@@മൂർത്തി.123അത് ഹിന്ദു മതത്തിൽ ഇസ്ലാമിൽ പണവും ആദ്യ ഭാര്യയുടെ സമ്മതവും ഉണ്ടെങ്കിൽ മാത്രമേ രണ്ടാം വിവാഹം കഴിക്കാൻ പാടുള്ളൂ അതും 4 എണ്ണം വരെ കഴിക്കാനും പറ്റുള്ളൂ
@raihanathk523325 күн бұрын
നിബന്ധനകൾ ആര് പാലിക്കുന്നു. ഒന്നിലധികം വിവാഹ ബന്ധം നിലനിർത്തുന്ന പുരുഷന് ആ ഭാര്യ മാരോട് ഒരു പോലെ നീതി പുലർത്താൻ കഴിയില്ല..... ഒരു പാട് പേരുടെ അനുഭവം നേരിട്ട് അറിഞ്ഞിട്ടുണ്ട്... പുരുഷന്മാരുടെ ചിന്ത അവൾക്ക് ചിലവിന് കൊടുക്കുന്നില്ലെ പിന്നെ എന്താന്ന്......അതൊന്നുമല്ല നല്ല ദാമ്പത്യം
@muhamedyaseen716025 күн бұрын
ഇസ്ലാം മതത്തിൽ നാലു പെണ്ണു മാത്രമേ കെട്ടാൻ പാടുള്ളൂഅതും അവരെയെല്ലാം ഒരേ രീതിയിൽ പോറ്റി വളർത്തുകയും വേണം
@aminabi836624 күн бұрын
അല്ലാഹു നല്ലൊരു വഴി കാണിച്ചു തരട്ടെ.യൂ ട്യൂബ് പണം ഹലാൽ ആണോ എന്ന് ആലോചിക്കണം.
@SumaSoman-x6z25 күн бұрын
മോളെ ആരെയും നോക്കണ്ട നിനയ്ക്ക് നല്ലത് എന്ന് തോന്നുന്നത് നീ ചെയ്യുക ഒരിക്കലും മക്കളെ ഉപേക്ഷിച്ചു ഒന്ന് ചെയ്യരുത്
@majithasalim993814 күн бұрын
മോളെ നിന്നെ അല്ലാഹു അനുഗ്രഹിക്കട്ടെ
@ruman57025 күн бұрын
ഫുൾ വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഹു😢
@aliali-js1sb23 күн бұрын
ഷാജിത നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ട്ടം എങ്ങിനെ വേണമെങ്കിലും ചെയ്യാം ഒരിക്കലും മതത്തിനെയോ സമൂഹത്തെയോ മുസ്ലിമിനെയോ ഹൌറത്തു മറക്കുന്നതിനെയോ താഴ്ത്തി കെട്ടി ഒരു പബ്ലിക് ചാനലിലോ പ്ലാറ്റ് ഫോമിലോ ഇങ്ങിനെ ഇടാൻ പാടില്ലായിരുന്നു ഇനി നീ ചോദിക്കും ഞാൻ എന്താ പറഞ്ഞത് എന്ന് ഈ വീഡിയോ ശരിക്കും ഒന്ന് കണ്ടു മനസിരുത്തി നോക്ക് അപ്പോൾ മനസിലാവും ഇത് നമ്മുടെ ഇന്ത്യ യാണ് ജനാധിപത്യ മാണ് ആർക്കും അവനവന്റെ ഇഷ്ടത്തിൽ നിയമം അനുസാസിക്കുന്ന പോലെ ജീവിക്കാം അതിനു ഒരു സമുതായതെയോ മതത്തെയോ സമൂഹത്തെ യോ കുറ്റം പറഞ്ഞും കുരുതി കൊടുത്തും ആവരുത്
യൂട്യൂബ് നല്ല നിലയിൽ കൊണ്ടുപ്പോകുക. വരുമാനം ഉണ്ടാക്കുക. കുറ്റം പറയുന്നവർ പറയട്ടെ. കുറ്റം പറയുന്നവരെ രാത്രിയിൽ സൂര്യൻ ഉദിച്ചാൽ കാണാൻ പറ്റും
@shareefkk398925 күн бұрын
ഭർത്താവ് മരിക്കുമഴാണ് അർ ചെയ്യ്യാറുള്ള കഷ്ടപ്പാട് അറിയുക. ഈ കുടുംമ്പത്തെ സഹായിക്കൽ സാമൂഹൃ ബാധ്യതയാണ് കഴിവുള്ളവർ ഇവരെ ഏറെടുക്കുക ഞാനും യതീമിനെ ഏറെടുക്കുന്നവരും രണ്ട് വിരൽ കണക്കെ അടുത്തിരിക്കും ഒ.
കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ടാകും... പക്ഷെ ചേർത്ത് നിർത്താൻ ആരുമുണ്ടാകില്ല..... നമുക്ക് നമ്മൾ മാത്രമേ ഒള്ളൂ,..... ധൈര്യമായി മുന്നോട്ട് പോകു...
@sreeshinu25 күн бұрын
😊 man 1i😊😊😊8 ko😊
@seansanwhybaptisingmakesch193025 күн бұрын
control...population..first..
@SamseerSamseer-i2j24 күн бұрын
വിവാഹം ഇനി വേണ്ട... കുഞ്ഞുങ്ങളെ ഭാവി നഷ്ടപ്പെടു൦... നിങ്ങളുടെ ഇഷ്ടം...
@shamnadkanoor957225 күн бұрын
പറയുന്നവൻ പറയട്ടെ പെങ്ങളെ, നിന്റെ കുട്ടികളെ വളർത്താൻ നീ തന്നെ കഷ്ടപ്പെട്ടെ പറ്റു അല്ലാതെ പറയുന്ന ഒരുത്തനും കൊണ്ട് തരില്ല,, എല്ലാം ശരിയാകും sis 👍👍👍
@maryvarghese479825 күн бұрын
നല്ല ചിന്ത. കുട്ടികളും കുടുംബവും ഉള്ളവരെ സ്വീകരിക്കാൻ തയാറില്ല ഇസ്ലാം ഇത്തരം ബന്ധം സ്വീകരിക്കാൻ അംഗീകരി ക്കുന്നു എങ്കിലും മറ്റൊരു കുടുംബത്തിന്റെ ശാപം കിട്ടും അത് കൊണ്ട് വേണ്ട എന്നുള്ള ചിന്ത വളരെ നല്ലത്. നല്ല മന :സ്ഥിതി. നിങ്ങൾക്ക് നല്ലത് വരട്ടെ. ആൾക്കാർക്കെന്താണ് വിചാരിക്കാൻ പാടില്ലാത്തതു ഞാൻ ആൾക്കാർ പറയുന്നതൊന്നും ശ്രദ്ധിക്കില്ല. ഞാൻ രാവിലെ 9 മണിക്ക് ജോലിക്ക് പോയാൽ രാത്രി 9. 15 നെ എത്തു മായിരുന്നുള്ളു.29 കൊല്ലം ഞാൻ അങ്ങിനെ ജോലി ചെയ്തു. മറ്റുള്ളവരെ ബോധിപ്പിച്ചു ഒന്നും ചെയ്യേണ്ടതില്ല.നമ്മൾ നല്ല രീതിയിൽ കാര്യങ്ങൾ നടത്തുക. ശെരിയായ പാതയിൽ പോകുക.
@mashamsu810625 күн бұрын
കുറെ ആളുകൾ കൂടെയുണ്ടെന്ന് കാണുമ്പോൾ സംസാരവും ശൈലിയും ഒക്കെ മാറും. നിങ്ങളിലും അതൊക്കെ കണ്ടുവരുന്നു. വലിയ അധഃപതനത്തിലേക്ക് പോകാതിരിക്കട്ടെ..!
@ibrahimk.v.maniyil662025 күн бұрын
കൂടെ യുട്യൂബ് വരുമാനവും
@ibrahimk.v.maniyil662025 күн бұрын
എനിക്കും അതുതന്നെ യാണ് പറയാനുള്ളത് ഇസ്ലാം വിരോധികളും x മുസ്ലിം യുക്തിവാദികളും സങ്കി കൃസങ്കി യുട്യൂബര്മാരും ഇസ്ലാമിനെ വിമർശിക്കാനും നിങ്ങളെ കളിയാക്കാനും നിന്നെ ഉപയോഗിക്കാതിരിക്കട്ടെ!!!അതിൽ ഒരു ജാഗ്രത വേണം എല്ലാത്തിലും
@alphonsarosehoney419025 күн бұрын
Avar engane enkilum jeevichu potte..enthinanu ingane okke parayunne... health problem ulla avar enth job cheyyananu...5 makkale valarthande.sahayich illenkilum drohikkaruth..
@user-wz5tp5di3b25 күн бұрын
@alphonsarosehsathyam oney4190
@ibrahimk.v.maniyil662025 күн бұрын
@@alphonsarosehoney4190.. ആളുകൾ ക് പ്രസക്തിയും കയ്യിൽ പണവും വന്നുചേരുമ്പോൾ വന്ന വഴി മറക്കുകയും സ്വന്തം വീട്ടുകാരെയും നാട്ടുകാരെയും സമൂഹത്തെ യും കുറ്റപെടു ത്തുന്ന യുട്യൂബർ മാരെ നമ്മൾ കാണുന്നതല്ലേ.. അത് കൊണ്ട് പറഞ്ഞ താണ്..
@ayshaameer831924 күн бұрын
Sis Muslims ൽ എത്ര വേണെങ്കിലും കെട്ടാം എന്ന് പറഞ്ഞത് തെറ്റാണ് ട്ടാ ❤️ a സാരമില്ല അറിയാഞ്ഞിട്ടാവും എന്ന് കരുതുന്നു❤ നാലെണ്ണം കെട്ടാം അതിന്റെ മുകളിൽ പാടില്ല ട്ടോ അല്ലാഹു നിങ്ങളെയും നിങ്ങളുടെ മക്കളെയും ഏറ്റെടുത്ത് നല്ല നിലയിൽ നോക്കാൻ കഴിയുന്ന ഒരു ആളെ എത്രയും പെട്ടെന്ന് എത്തിച്ചു തരട്ടെ 🤲ഇൻശാഅല്ലാഹ്
@emithrajanaseva123-b1w24 күн бұрын
നാലെണ്ണം കെട്ടാം യെന്നുള്ളതും തെറ്റാണ് തുല്ല്യ നീതി പുലർത്താൻ കഴിയുന്നെങ്കിൽ കെട്ടമെന്ന് മാത്രം ഇപ്പോള് ഉള്ളത് കഴപ്പിന് കെട്ടുന്നവന്മാർ ആണ് . ഒന്നിനെ നല്ലവണ്ണം നോക്കാൻ നോക്കാൻ കഴിയാത്തവന്മാര് ആണ് 2,3,ഉം കെട്ടാന് നോക്കുന്നത്
@ashrafvilayil174923 күн бұрын
എത്ര വേണമെങ്കിലും കെട്ടാം സഹോദരാ ഒരു സമയത്ത് നാലെണ്ണത്തിൽ അധികം പാടില്ല എന്നതാണ് നിയമം നാലെണ്ണത്തിൽ ഒന്നിനെ ഒഴിവാക്കി മറ്റൊന്നിനെ കെട്ടാം
@suhrathahir317624 күн бұрын
Nammal ore age anenn thonnunnu,ethra venenkilum kettam annath thetran tto,munbaryayude sammadam undenki,rand kudumbavum nokan kazhivundenkilum aduthath kettam ,pinne idda irikkunnath 40dys alatto,4’maasam 10divasam aanu,nammal parayunnathinn enthelum eduth ath vedio aki prashnakan kathitikkan palarum,insha allah ellam sheriyavum
@mrtrollen52623 күн бұрын
വിമര്ശകരുടെ അസുഖം അസൂയ മാത്രമാണ് കുട്ടീ. ഇയാൾ ധൈര്യമായി മുന്നോട്ട് പോയി ജീവിച്ചുകാണിക്കെടോ 🥰🤲👌
@jalajajalaja993525 күн бұрын
മോളെ നീ വീഡിയോകൾ ചെയ്ത് അന്തസായി മക്കളെ നോക്കി ജീവിക്കുക... ആരുടെയും കാല് പിടിക്കാൻ പോകാതെ.... ആര് എന്തു വേണമെങ്കിലും പറയട്ടെ..❤
@sayidkkl357920 күн бұрын
നല്ലത് ഉണ്ടാവട്ടെ.....
@shahinahajeed923225 күн бұрын
5മക്കളെ വളർത്താൻ നല്ല കഷ്ടപ്പാട് ഉണ്ട് വൃത്തി കെട്ട ജോലി ഒഴിച്ചു എല്ലാം നമ്മുക്ക് ചെയ്യാം ആരെയും വക വെക്കാതെ ജീവിതം മുന്നോട്ട് പോകുക കുറ്റപ്പെടുത്തുന്നവർ വളരെ മോശം ആകും എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🤲🏻🤲🏻
@aneeshaanu548825 күн бұрын
എനിക്ക് നാലു പെൺ മക്കളാണ് ചെറിയ മോൾക് ആറു മാസം പ്രായമുള്ളപ്പോൾ എന്റെ ഹസ്ബന്റ് മരിച്ചു ഇപ്പൊ 15 വർഷമായി ഉപ്പയില്ലാത്ത നാലു പെണ്മക്കളെ വളർത്തി വെറും വീട്ടുജോലി ചെയ്തു മക്കളെ പഠനം ചികിത്സ വീട്ടു വാടക എല്ലാം ഒറ്റക്കാണ് ചെയ്തിരുന്നത് എനിക്ക് ആരും ഇല്ലായിരുന്നു സഹായത്തിനു ഇപ്പൊ ലൈഫ് മിഷനിൽ വീട് കിട്ടി സ്വന്തമായി വീടായി പിച്ചയെടുത്തു മക്കളെ കെട്ടിച്ചു ഇനി പ്ലസ്സ് വൺ പഠിക്കുന്ന ഒരു മോള് കൂടി ഉണ്ട് എന്നെ ഒന്നും ആരും സഹായിച്ചില്ല അന്നും ഇന്നും പട്ടിണി യാണ് നാലു പെണ്മക്കളെ v
@SakeenaHaris-m8j25 күн бұрын
🤲🤲🤲🤲
@naseemanajeeb539625 күн бұрын
Number tharumo
@ShammasShammu-mj6ez25 күн бұрын
👍👍👍
@Rizasachoos25 күн бұрын
പട്ടിണി ഇല്ലാതെ ജീവിക്കാനാണ് വരുമാനം കണ്ടെത്തുന്നത്. അത് ഒരാൾ തന്നിട്ട് എത്തില്ല. നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യാ അത് യൂട്യൂബയാലും
@RasiyaKp-f2w25 күн бұрын
👍🥲🥲
@harikizhattukizhattur180825 күн бұрын
തളർത്താൻ ഒരുപ്പാട് പേര് ഉണ്ടാകും പക്ഷെ സഹായിക്കാൻ ആരും ഉണ്ടാവില്ല ഞാനും രണ്ടു പെൺകുട്ടികളും ഒറ്റക്കാണ് ഏട്ടൻ മരിച്ചിട്ട് 3 വർഷമായി 32 വയസ്സ് ആയപ്പഴാ ഏട്ടൻ മരിച്ചേ കുട്ടികളെ നോക്കാൻ ജോലിക് പൊയി തുടങ്ങി negattivitty ഒരുപാടു കേട്ടു പക്ഷേ തളരാൻ നിന്നില്ല
ഷാജി ഞാൻ അന്റെ വീഡിയോല് സ്ഥിരം ലൈക്ക് ചെയ്യുന്ന ഒരാളാണ് ഞാൻ പക്ഷേ ഇജ്ജ് പറഞ്ഞ ചില വാക്കുകൾ പൊരുത്തപ്പെടാൻ കുറച്ചു പ്രയാസമുണ്ട് ഇജ്ജ് 19മാം മിനിറ്റിൽ പറയുന്നത് ഹസ്ബന്റിന്റെ കാക്കാന്റെ മക്കൾ എന്റെ അക്കൗണ്ടിൽ കയറി മെസ്സേജ് അയച്ചു എന്ന് ഇജ്ജ് മറുപടി കൊടുത്തപ്പോൾ ഓർ ഡിലീറ്റ് ആക്കി പോവുകയും ആണ്എന്ന് എന്നാൽ ഷാജി ഓർ വിട്ട മെസ്സേജ് ഇന്നലെ രാവിലെ വരെ അതിൽ തന്നെ ഉണ്ടായിരുന്നു ഞാൻ കണ്ടതാ അത് ഡിലീറ്റ് ആക്കാൻ രണ്ടു കൂട്ടരിക്കെ കഴിയു ഒന്ന് അനക്കും രണ്ട് ഓര്ക്കും ഇജ്ജ് മെസ്സേജ് അയച്ചപ്പോൾ തന്നെ ഓർ ഡിലീറ്റ് ആക്കിയെങ്കിൽ പിന്നെ ഇന്നലെ ഞാൻ കണ്ട മെസ്സേജ്എന്താ? പിന്നെ ഓൻ വന്നു അതിൽ പറയുന്നത് സത്യങ്ങൾ ബോധ്യപ്പെടുത്തണമെന്ന് മോശമായി ഒന്നും അതിൽ ഓൻ അ ന്നോട് പറഞ്ഞിട്ടില്ല ആ സത്യത്തെ ഇജ്ജ് പേടിക്കുന്നുണ്ടെങ്കിൽ അതിൽ ഒരു കാരണം ഉണ്ടാകും അന്റെ ഭാഗംകേട്ടു ഓന് പറയുന്നത് ഹസ്ബന്റിന്റെ കുടുംബത്തെക്കുറിച്ച് കൂടി അറിയണം പിന്നെ ഈ ചാനലിൽ വർക്ക് ചെയ്യുന്നവർ ഹസ്ബന്റിന്റെ വീട്ടുകാരുടെ വാദം കൂടി കേൾക്കാൻ തയ്യാറാകണം
@AfsaAfsath-y3h24 күн бұрын
തീർച്ചയായും. ഇരുകൂട്ടർക്കും പറയാൻ ഉള്ളത് കേൾക്കണം. അല്ലാതെ ഒരാളുടെ ഭാഗം മാത്രം കേട്ട് സത്യം വിലയിരുത്താൻ കഴിയില്ല.
@KasimK-d4b24 күн бұрын
രണ്ടുപേരുടെയും ഭാഗം കേൾക്കണം ഹുസ്ബൻഡ് ന്റെ ഫാമിലിയുടെ ഭാഗവും കൂടെ കേൾക്കണം അവർ അത് പറയാൻ വരുന്നുണ്ടാലോ
@HaalaMehwish24 күн бұрын
@AfsaAfsath-y3h crrt
@ZubairWayanad-js4ht11 күн бұрын
അറിവില്ലായ്മയും പട്ടിണിയും ചോദ്യംചെയ്യാൻ ആളുണ്ട് പക്ഷേ മനുഷ്യത്വം ചോദ്യം ചെയ്യാതെ സപ്പോർട്ട് ചെയ്യാനോ സഹായിക്കാനോ ഒറ്റപ്പെട്ട ഭാര്യക്കും മക്കൾക്കും സഹായി ആകാനോ ആരുമില്ല ഇത് കാപട്യം ഉള്ള ലോകം സൂക്ഷിച്ചു മാത്രം ഭാവി തീരുമാനിക്കുക അല്ലാഹുവിൽ ഭരമേൽപ്പിക്കുക🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@chattabees672925 күн бұрын
പൊന്നു മോളെ അങ്ങനെ ഒരാളെ ഒരിക്കലും സ്വികരിക്കരുത് നമ്മുടെ ജീവിതം കഷ്ടത്തിലാകും
നല്ലൊരു കുടുംബവും നല്ലൊരു ജീവിതവും ആ കുട്ടികളെയും സ്വീകരിക്കാൻ അല്ലാഹു നിനക്ക് നല്ല ഒരാളെ തന്നെ തരട്ടെ 🤲
@priyawarrier316025 күн бұрын
@@Finusmon ഇപ്പൊ കിട്ടും നോക്കി ഇരുന്നോ
@Finusmon24 күн бұрын
സഹായം ചെയ്തില്ലെങ്കിലും എന്തിനാണ് ഒരു സ്ത്രീയെ എങ്ങനെ ദ്രോഹിക്കുന്നത് എല്ലാം കാണാൻ മേലായ റബ്ബ് ഉണ്ട് അവൾക്ക് അങ്ങനത്തെ ഒരു ജീവിതം ഉണ്ടെങ്കിൽ അത് കിട്ടിയിരിക്കും ഇൻഷാ അള്ളാ
@priyawarrier316024 күн бұрын
@@Finusmon ആരു ദ്രോഹിച്ചു അഞ്ചു കുട്ടികളെ നോക്കാൻ ആരാ വരുന്നത് ഇക്കാലത്തു ആ മക്കളെ വളർത്തി ജീവിക്കണം ഇനി ഒന്നുടെ കെട്ടാത്ത കുഴപ്പമേയുള്ളു
@Finusmon24 күн бұрын
അവൾക്ക് അങ്ങനെ ഒരു ജീവിതം കിട്ടിയിട്ടില്ലെങ്കിൽ എല്ലാം കാണുന്ന ഒരു ആളുണ്ടല്ലോ അവളെ അങ്ങനെ ജീവിപ്പിച്ചോളും
@priyawarrier316024 күн бұрын
@@Finusmon അത് തന്നെ ആണ് പറഞ്ഞത് യൂട്യൂബിൽനല്ല വീഡിയോ ഇട്ടാൽ നല്ല വരുമാനവും കിട്ടും കുഞ്ഞുങ്ങളെ വളർത്താം ഇനി ഒന്നുകൂടി കെട്ടി ആ മക്കൾക്ക് ഉമ്മയെ ഇല്ലാതാക്കേണ്ട
ഒരുപാട് കുടുംബക്കാർ ഉണ്ടായിട്ടും അവരൊന്നും സപ്പോർട് ഇല്ലാത്ത കാര്യം അറിയുന്നില്ല
@Rasal14-f5p24 күн бұрын
Vivaham kayiyum vare parayunne vagdhanangal, arum palikkum nne oruurappum parayan pattilla, nalloru jeevitham tharunna oru aline kittate insha alla😊😊
@AbidaKaladi25 күн бұрын
നീ ഉറപ്പായും വിജയിക്കും
@harisk217825 күн бұрын
വല്ലാത്തൊരു ടെൻഷൻ അനുഭവിച്ച സാജി. Hus ഉണ്ടായിട്ട് ഞാൻ എത്ര അനുഭവിക്കുന്നു. കഴിവുണ്ട് എന്റെ പ്രയാസം മനസ്സിലാക്കുന്നില്ല. ക്ഷമ ഈമാനിന്റെ പകുതിയല്ലേ. എനിക്കും എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ. Husin എന്റെ സ്വർണമെല്ലാം എടുത്തു എന്നിട്ടും ഇങ്ങനെ. ഒരുവീട് വേണം സ്വന്തമായി
@razakpalapetty497725 күн бұрын
അഭിപ്രായങ്ങൾ പലതും വരും നല്ലത് മാത്രം ആക്സിപ്റ്റ് ചെയുക
@junaaydi968623 күн бұрын
Saralla parayunnavaru parayatte jeevich kaaniknm❤
@AminabiAk-r3w25 күн бұрын
നിർത്തരുത് നിങ്ങൾ ചെയ്തോളൂ അസൂയക്കാര് പലതും പറയും അതൊന്നും നോക്കണ്ട മക്കളെ കാണാലോ നിർത്തരുത്❤️❤️👍🤲🤲
@hiiii104525 күн бұрын
Ninakk KZbin channel undoo 🤪🤪🤪🤪😂😂😂😂😂
@AminabiAk-r3w25 күн бұрын
❤️🥰
@KadeejaMp-bk1lp25 күн бұрын
Hus maricha bhaaryamar 4masavum 10 divasavum idda irikkanam
@KadeejaMp-bk1lp25 күн бұрын
Pinne Muslim purushan4bharyamare maathrameore samayam pattu
@Adhnanpk-24 күн бұрын
100%സത്യമാണ് halalya വരുമാനം kondu kodukk
@ummul_hadi25 күн бұрын
ഇദ്ധ 40 ദിവസം അല്ല, 4മാസം 10ദിവസവും ആണ്
@jamshijamshee74425 күн бұрын
സാഹചര്യം പോലെ ഇരിക്കാം അവൾ ജോലിക് പോകുന്നവൾ ആണേൽ 40day ഇരുന്ന മതി
@ThwaibasGarden25 күн бұрын
അറിയാത്ത കാര്യങ്ങള്‍ പറയരുത്. 40 ദിവസം എന്ന കണക്ക് നിങ്ങള്‍ക്കു എവിടെ നിന്ന് കിട്ടി. ജോലിക്ക് പോവാം അത് iddakku തടസ്സം അല്ല.@@jamshijamshee744
@SoujaSoujath-c3y25 күн бұрын
കുടുംബം നോക്കാൻ ആളില്ലങ്കിൽ...... അവളാണ് കുടുംബം നോക്കജ്ന്നത് എങ്കിൽ അവൾക്ക് പുറത്ത് ഇറങ്ങാതെ പണിക്ക് പോകാതെ പറ്റുമോ? ആ സാഹചര്യത്തിൽ 40ദിവസം മതി
@FousiyaBasheer-l9g25 күн бұрын
ആ 5 മകളെ ആര് നോക്കും ഈ ആളുകൾക്ക് വിവരം ഇല്ലേ പാവം എങ്ങനെ യെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ
@jinshanvlogs25 күн бұрын
ഈ പറയുന്ന ആള് ഇവളെ നോക്കൂ അവൾക്ക് ചെറിയ മക്കൾ ആയതുകൊണ്ട് 40 ദിവസം ഇരുന്നാൽ മതി അത് അല്ലാഹുവിനെ തന്നെ അറിയാം ഒരുപാട് കുറ്റങ്ങളും ആയിട്ട് കുറെ ആളുകൾ ഉണ്ടാവും ഈ പറഞ്ഞ ആള് എന്തെങ്കിലും കൊടുക്കാറുണ്ടോ അവൾ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ പ്ലീസ് അവളുടെ ജീവിതത്തിൽ ഒരു കട്ടുറുമ്പ് ആവരുത് വിവരമില്ലാത്ത ഒരു ഓരോന്ന് പറഞ്ഞു നടക്കും
@jafarjafar893023 күн бұрын
Allahu oru nalla margham kanikkane,, Ameen
@anilanand593825 күн бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏സഹോദരി
@Fathimaskitchen31325 күн бұрын
കുട്ടികൾക്ക് വേറെ ആരും നോക്കാനില്ലെങ്കിൽ നമ്മുടെ കാര്യങ്ങൾആര് നോക്കും 40ദിവസം ഒന്നും പ്രശ്നം ഇല്ല
@Starkitchen6925 күн бұрын
ഇനി കല്ലിയാണം കഴിക്കരുത്. ഈ മക്കളെ നോക്കി ജീവിക്കുക ഈ പറയുന്നത് ഒന്നുമല്ല അന്ന് സംഭവിക്കുക ഈ പറയുന്ന മക്കൾ തിരിച്ചു ചോദിക്കും. അത് കൊണ്ട് ഈ പൊന്നുമക്കൾ മതി മോളെ.. വേറെ ഒരാൾ വന്നാൽ ഒരാഴ്ച ഒകെ നല്ല സ്വഭാവം ആകും പിന്നെ പറയും മകളെ ഒഴിവാക്കണം എന്ന് .. ഈ കാലം വളരെ മോശം ആണ് കൊല്ലാനും മടിക്കില്ല.. അള്ളാഹു കാത്തു രഷിക്കട്ടെ ആമീൻ
സത്യം ആണ് ഇന്നത്തെ കാലത്ത് സ്വന്തം മക്കൾ തന്നെ സഹകരിച്ചു പോകാൻ പണിതന്നെ എന്നിട്ടല്ലേ വേറെ ഒരു ഉപ്പയെ സ്വീകരിക്കാനും പ്രയാസം ഉണ്ടാകും ഓൾക്കും തന്നെ ഭർത്താവിനെ ആകേൾക്കാനോ മക്കളെ കേൾക്കണേ എന്ന് തിൽ ഉള്ള മനഃസമാദാനം കൂടെ പോകും ഉറപ്പ് ആണ് അനുഭവങ്ങൾ അങ്ങനെ ആണ് 😊@@Starkitchen69
@hameedyasmin9025 күн бұрын
സഹോദരി സാധരൃം തുടരുക സംസാരിക്കാനുള്ള കാഴ്യ്‌വുണ്ടല്ലോ വീഡിയോ ചെയ്യൂ കൂട്ടത്തിൽ തയ്യൽ പോലുള്ള ജോലിയും ചെയ്യൂ കുട്ടികളെ വളർത്തൂ പഠിപ്പിക്കൂ
@FATHIMASUHADA-p1e24 күн бұрын
ഷാജി...ആരോ എന്തോ പറഞ്ഞോട്ടെ നിന്നെക്കുറിച്ച് റബ്ബിനറിയാം ഇക്കാക്ക് അറിയാം മക്കൾക്ക് അറിയാം പടച്ചോൻ എളുപ്പം ഒരു വീട് നൽകി അനുഗ്രഹിക്കട്ടെ❤
@safeeramansoor816025 күн бұрын
ജീവിക്കാൻ ആരും കൊണ്ടുത്തരില്ല നമ്മളെ മക്കളെ നമ്മള് തന്നെ നോക്കണം എന്റെ കല്യാണം കഴിഞ്ഞിട്ട് hus തിരിഞ്ഞും മറിഞ്ഞും നോക്കിയില്ല രണ്ട് മക്കളെ ആക്കിയിട്ട് പോയതാ അന്ന് തൊട്ടേ ഞാൻ വീട്ടുജോലി ചെയ്താണ് ജീവിക്കുന്നതും മക്കളെ കാര്യം നോക്കുന്നതും വീട്ടിലെ ചിലവ് മോന്റെ വിദ്യാഭ്യാസം എല്ലാകാര്യവും ഒറ്റക്കാണ് നോക്കി മുന്നോട്ടുകൊണ്ടുപോകുന്നത് അതിന്റെടയിൽ എനിക്ക് സുഖമില്ലാതായി കോഴിക്കോട് മെഡിക്കൽകോളേജിൽ ഒരാഴ്ചയുണ്ടായിരുന്നു ഇപ്പഴും നല്ല സുഖമില്ല അധ്വാനിച്ചു തന്നെയാണ് ജീവിക്കുന്നത് ആരുടേയും സഹായത്തിലൊന്നും അല്ല
@Muhammed_fayiz82124 күн бұрын
ഈ കുട്ടിക്ക് നല്ല ബന്ധം കിട്ടട്ടെ നമുക്ക് പ്രാർത്ഥിക്കാം
@AaSs-ny6be24 күн бұрын
സജിത യൂസ്സഫ് അലി സാറിനെ നിന്റെ വിഷമം അറിയുക്കുക കേട്ടോ
@SaleemIndian-g3m25 күн бұрын
ൈധര്യമായി മുന്നോട്ടു പോവാക
@AyyoobCh-e2k25 күн бұрын
അറിയാത്ത കാര്യം പറയല്ല. ഇദ്ദ 40 ദിവസ്സം അല്ല. 4 മാസം 10 ദിവസ്സം. ആണ് .
@abdulshukoor386425 күн бұрын
ഇസ്ലാമികപരമായ വിവരം കുറവാണ് സംസാരത്തിൽ അറിയാം
@saleesworld925 күн бұрын
ചെറിയ കുട്ടികൾ ഉള്ള വേർക്ക് ഇദ്ധ നിർബന്ധം ഇല്ല
@Shahubanath123-sz5mx25 күн бұрын
അവൾ ഇദ്ധ ഇരുന്നാൽ മക്കളെ ആരുനോക്കും..
@mubarakt101725 күн бұрын
@@abdulshukoor3864 Athe
@SafeerM-bu2gk25 күн бұрын
നീ ആദിയം പടിക്ക്... വീട്ടിൽ പട്ടിണി ആണെങ്കിൽ 40 ദിവസം ഇദ്ധ ഇരുന്നാൽ മതി ഒരു തടസങ്ങളും ഇല്ലഗിൽ 4 മാസം 10 ദിവസം ഇരിക്കാം അതു സാഹചര്യത്തിനനനുസരിച്ചാണ്
@aswathiashok306720 күн бұрын
Wow❤❤❤❤❤
@JameelaKk-um4cx24 күн бұрын
സിനിമക്ക് പോക്ക് ഹറാമാണ്- ശരിയാണ് - ആ പറഞ്ഞവർ യൂറ്റുബ് നോക്കലും ഹറാമാണ് - സിനിമയെക്കാൾ തീരെ മോശമായ പലതും ഇതിൽ ഉണ്ട് - അതിനാൽ നമ്മൾ ആരെയും കുറ്റപ്പെടുത്തണ്ട പടച്ചവൻ നമ്മളെ എല്ലാവരെയും കാക്കട്ടെ
@RasheedMisliyar19 күн бұрын
നങ്ങളും വാടകയ്ക്കാണ് വീട് പണി തുടങ്ങിയിട്ട് അഞ്ചു വർഷമായി. വാർപ്പ് കഴിഞ്ഞു. അൽഹംദുലില്ല. ഹസ്ബറ്റ് ഉസ്താദാണ്. അത്തർ വിൽക്കലാണ്. ആരെ സഹായവും ഇല്ല.
@saudiastories-gt7ik25 күн бұрын
സിസ്റ്റർ ആർക്കും ചുമ്മാ മറുപടി കൊടുക്കരുത് നല്ല മെസ്സേജ് വന്നാൽ റിപ്ലൈ കൊടുക്കുക മക്കളെ സാലിഹാ ആയി വളർതുക ഒരിക്കലും നമ്മൾ നമ്മളെ മറക്കാതെ ജീവിക്കാൻ ശ്രമിക്കുക എല്ലാം ശെരിയാകും പടച്ചോൻ hir നൽകട്ടെ 👍
@raihanathsaleem296924 күн бұрын
ആമീൻ
@FaisalKandiyil-rr3bf8 күн бұрын
പർദ്ധയിട്ട് കുക്ക് ചെയ്‌താൽ എന്നെ ആരും തിരിച്ചറിയില്ല എന്ന് പറയുന്നവളോടാണോ മക്കളെ സ്വാലിഹ് ആക്കാൻ പറയുന്നത് --?
@MohammedKunhi-xo8ck24 күн бұрын
Mahallukal parajayam Ni enthu thettu chaithalum ninney allahu awentey autharyam kind rakshappedthum AA siksha muzhuvanum mahalo karkum kaudumbhakkarkuman..niyum allahuvum thammilulla bhantham e nattukarkkariyilla..dhairyamayi munnottu poku Jan oru daiva viswasiyan makkal unnathamaya sthanth ethicherattey...aamin
@ThankamonyE-vi9tv25 күн бұрын
സഹോദരി നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിന്നു നിങ്ങൾക്കു മാന്യമാണെന്നു തോന്നുന്ന വേഷം ധരിച്ചു വീഡിയോ ചെയ്യുക. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@majidanoushad588225 күн бұрын
Parayunnuvark enthum parayam jeevithathil otta pedumpazha. athinte prayasam ariyan pattu bold ayittu munnottu pokuka god bless you
@jaseenajaseena717025 күн бұрын
മോളെ നീ ഒന്നു കൊണ്ടും വിഷമിക്കണ്ട ഞാൻ ഇതു പോലെ ഒരുപാട് അനുഭബിച്ചതാ നിന്റ ജീവിതവും നിന്റെ കുട്ടികളും അത് നിറ്റെത് മാത്രമാണ് നീ ജീവിക്കുക അള്ളാഹു ഹൈറും ബർകതും തരട്ടെ 🤲🤲
@fidhakp234124 күн бұрын
മാഷാ അല്ല ❤️👌🏻👌🏻👌🏻👌🏻✨👌🏻👌🏻✨💐💐💐💐
@kadeeja-vf7xu25 күн бұрын
ഒരേ ആളേയുഠ പെടികണ്ട ഷാജി ❤❤
@shamseereyyakkunnummal902325 күн бұрын
Sajida Nigely njn orupadu bahumanikkunu Allah nigely kakkaum
@SydhaChakkalil24 күн бұрын
മോളെ പടച്ച റബ്ബ് കാക്കട്ടെ. ആളുകൾ എന്തും പറഞ്ഞോട്ടെ. തളരാതെ മുന്നോട്ട് പോകൂ'' അള്ളാഹു അനുഗ്രഹിക്കട്ടെ❤
@STARK777-7724 күн бұрын
നമ്മുടെ സമൂഹത്തിന്റെ. അവസ്ഥ ഇതാണ്. കുറ്റം കണ്ട് എത്തുക. നമ്മുടെ ബുദ്ധിമുട്ട്. ആരും കാണൂല ❤
@SajithaK-v4h25 күн бұрын
ആരെയും പേടിക്കേണ്ട മക്കളെ നോക്കി അവർക്ക് നനി നല്ലവളാണ് നിൻ്റെ മനസിൽ ഒന്നുമില്ല നി അതിങ്കലിക്കും
@SaNju-e4h7h24 күн бұрын
നിലവിൽ ഭാര്യമാർ ഉണ്ടായിട്ട് കെട്ടാൻ നടക്കുന്നവർ ഒരിക്കലും നോക്കില്ല മോളെ ഒരിക്കലും സമ്മതിക്കരുത് ആ പാവം പെണ്ണ് ഭർത്താവ് കെട്ടിയത് അറിഞ്ഞിട്ട് പോലും ഉണ്ടാവില്ല അവരുടെ ശാപം കിട്ടും നീ വിഡിയൊ ചെയ്ത് ജീവിക്ക് കുട്ടികൾ വലുതാകുമ്പോൾ നീ രക്ഷപ്പെടും വേറെ കല്യാണം കഴിച്ചാൽ ഇതിലും കഷ്ടപാടായിരിക്കും ഞാൻ പറഞ്ഞന്നെ ഒള്ളു എല്ലാം നിൻ്റെ ഇഷ്ടം❤ പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും. നീ അതൊന്നും വക വെക്കണ്ട🤲🤲🤲
@muhamm482425 күн бұрын
Edda എന്നാൽ 40 ദിവസം അല്ല ഭർത്താവ് മരിച്ചാൽ ഭാര്യ നിർബന്ധമായും നാലുമാസവും 10 ദിവസവും തന്നെ ആചരിക്കണം ആ കാലയളവിൽ തന്നെ മറ്റു വരുമാനമാർഗം ഒന്നും ഇല്ലെങ്കിൽ അലങ്കാരങ്ങൾ ഒഴിവാക്കി മാന്യമായ വസ്ത്രം ധരിച്ച് ജോലിക്ക് പോകുന്നതിൽ തെറ്റില്ല നാലുമാസവും പത്ത് ദിവസവും തന്നെ ഇദ്ദയിൽ തന്നെ വേണം ആര് മരണപ്പെട്ടാലും മൂന്ന് ദിവസം മാത്രമേ ദുഃഖം ആചരിക്കാൻ പാടുള്ളൂ എന്നാൽ ഭർത്താവ് മരിച്ചാൽ ഭാര്യ നാലുമാസവും 10 ദിവസവും ഭർത്താവിന് വേണ്ടി നല്ല സൽകർമ്മങ്ങൾ ചെയ്തു ആ കാലയളവിൽ കഴിഞ്ഞു കൂടണം
@alavykutty48725 күн бұрын
നിങ്ങൾ പറഞ്ഞതാണ് ശരി
@vyaslal23 күн бұрын
ചേച്ചിരിക്കട്ടെ ഒരു കുതിര പവൻ ❤.. എന്ത് മതം . ഈ കുറഞ്ഞ ജീവിതത്തിനുള്ളിൽ സന്തോഷമായി ജീവിക്കുക. എല്ലാവരും മരിക്കും. മരിച്ചു കഴിഞ്ഞാൽ പിന്നെയുള്ള കഥകൾ വെറും കഥകൾ അല്ലേ.
@PAMS273125 күн бұрын
കട്ട സപ്പോർട്ട് പറയുന്നവർ പറയട്ടെ ജീവതമാർഗ്ഗം കളയണ്ട ഒരു പള്ളിക്കാരും സഹായിക്കാൻ വരില്ല അത് ഹറാമാണ് ഇത് ഹലാലാണ് എന്നൊക്കെ പറയുമെന്നല്ലാതെ
@Ullas.jJayakumar25 күн бұрын
Kee
@ShajraVk24 күн бұрын
പറയുന്നവർ പറയട്ടെ ഇങ്ങനെ ജിലർ ഉണ്ട് ഈ തുനിയാവിൽ മറ്റുള്ളവരുടെ ജീവിതത്തിൽ എത്തി നോക്കുന്നവർ ഉണ്ട് നിന്റെ തീരുമാനം ആണ് നല്ലത്