ഏറ്റവുമധികം ആവശ്യപ്പെട്ടത്, കാത്തിരുന്നത്... കോമ്രേഡ് സഫ്ദർ ഹാഷ്മി...🔥
@vineethmkd15692 жыл бұрын
ട്രൂ... 👌
@s.k88302 жыл бұрын
🤣🤣🤣ചൈനയ്ക്ക് ചോര കൊടുത്ത ടീമല്ലേ
@shanuarun62102 жыл бұрын
സഫ്ദർ ഹാഷ്മിയുടെ പേരിൽ നടത്തുന്ന നാടക മത്സരത്തിൽ മികച്ച സംവിധായകന്റെ പുരസ്കാരം ലഭിച്ചപ്പോൾ ഞാൻ അനുഭവിച്ച ഒരു അനുഭൂതി പറഞ്ഞറിയിക്കാനാകില്ല , മാത്രവുമല്ല സഫ്ദറിനൊപ്പം ജനനാട്യമഞ്ചിൽ പ്രവർത്തിച്ചിരുന്ന ഇപ്പോഴും പ്രവർത്തിക്കുന്ന ഞങ്ങൾ ഡൽഹി മലയാളികളുടെ അഭിമാനമായ ശ്രീ സോമൻ TK എന്ന ഞങ്ങുടെ സ്വന്തം സോമേട്ടനൊപ്പം നിരവധി നാടകങ്ങളിൽ അഭിനയിക്കാനും വ്യക്തിപരമായി അദേഹത്തിന്റെ സ്നേഹവായ്പും സഫ്ദറിനൊപ്പമുള്ള ഓർമ്മകൾ നേരിട്ട് കേൾക്കാനും സാധിച്ചത് ഒരു ചെറിയ കലാകാരൻ എന്ന നിലയിൽ ഭാഗ്യം ... ബാബു ചേട്ടൻ സഫ്ദറിന്റെ കഥ പറഞ്ഞത് നിറകണ്ണുകളോടെ മാത്രമാണ് കേട്ടത് നന്ദി ....
@annageorge19922 жыл бұрын
അഭിനന്ദനങ്ങൾ 🥰🥰
@shanuarun62102 жыл бұрын
@@annageorge1992 thank you 💚🙏
@geethamohandas53832 жыл бұрын
ഷാൻ അഭിനന്ദനങ്ങൾ
@shanuarun62102 жыл бұрын
@@geethamohandas5383 thank you ♥️
@sagaramskp2 жыл бұрын
👍👍👍👍👍
@aneeshvnair41402 жыл бұрын
ബാബുസാറിന്റെ അവതരണം അത് വല്ലാത്തൊരു അവതരണം ആണ്🥰
@ratheesh81002 жыл бұрын
രാത്രിയുടെ നിശബ്ദതയിൽ ഹെഡ് സെറ്റിലൂടെ നിങ്ങളുടെ ശബ്ദത്തിൽ ഒഴുകി വരുന്ന കഥകൾ കേൾക്കുമ്പോൾ ഉള്ള സുഖം അത് വല്ലാത്തൊരു അനുഭൂതി ആണ് 😍😍❤❤
@sdeepak27532 жыл бұрын
ആ ഹെഡ് സെറ്റ് മാറ്റി.. നല്ല പുസ്തകങ്ങൾ വായിച്ചാൽ.മുന്നിൽ ഒരു സ്ക്രീൻ തെളിയും. അ സുഖം ഹെഡ് സെറ്റിൽ കിട്ടില്ല
@ratheesh81002 жыл бұрын
@@sdeepak2753 ഞാനും ഒട്ടുമിക്ക ലോകോത്തര നിലവാരമുള്ള പുസ്തകങ്ങൾ വായിക്കാറുണ്ട്. ഒരു മിനി ലൈബ്രറി തന്നെ എന്റെ വീട്ടിൽ ഉണ്ട് ബ്രോ... സമയം കിട്ടുമ്പോൾ ഈ പ്രോഗ്രാമും കേൾക്കും എന്ന് മാത്രം. താങ്കളുടെ വിലയേറിയ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു😍👍❤
@sdeepak27532 жыл бұрын
@@ratheesh8100 ഫോൺ യൂസ് പുസ്തക വായനക്ക് വില്ലൻ ആണ്
@akhiloa57502 жыл бұрын
@@sdeepak2753 Dude, phone or book our goal is learning. So, there is no ' Villan '.
@words.1232 жыл бұрын
മനുഷ്യന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്ക്കൾ. Comrade charu majumdar, comrade mn roy, comrade safthar hasmi വല്ലാത്തൊരു കഥയിലൂടെ എനിക്ക് inspired ആയിട്ടുള്ള indian കമ്മ്യൂണിസ്റ്റുക്കള് ഇവരാണ് thank you so much ബാബു രാമചന്ദ്രൻ
@dylan27582 жыл бұрын
കമ്മ്യൂണിസവും മനുഷ്യാവകാശങ്ങളും തമ്മിൽ എന്താണ് ബന്ധം എന്നൊന്ന് പറഞ്ഞു തരുമോ?
@Tesla1871 Жыл бұрын
@@dylan2758 wakeup bro👍🏻
@dylan2758 Жыл бұрын
@@Tesla1871 ജനാധിപത്യ രാജ്യങ്ങളിൽ ലഭിക്കുന്നത് പോലെ ഉള്ള മനുഷ്യാവകാശങ്ങൾ ഏതേലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ലപിക്കുമോ? ഞാൻ മുൻപ് ഒരു കമ്മ്യൂണിസ്റ് ആയിരുന്നു! പക്ഷേ വിവരം വച്ചപ്പോൾ മാറി!!
@Tesla1871 Жыл бұрын
@@dylan2758ഞാനും നിങ്ങളുടെ ആ അഭിപ്രായത്തോട് യോജിക്കുന്നു 👍🏻💯സ്റ്റാലിനിസ്റ്റുകൾ ഭരിച്ച ഇടം എല്ലാം ഏകാതിപത്യം ആണ് കമ്മ്യൂണിസത്തിൽ സോവിയറ്റ് യൂണിയനിൽ വന്ന വ്യതിയാനം ആണ് സ്റ്റാലിനിസം എന്ന ഏകാധിപത്യ ആശയം തുലനം ചെയ്താൽ സ്റ്റാലിനിസവും കമ്മ്യൂണിസവും 5% ബന്ധം പോലും ഉണ്ടാകില്ല എന്നതാണ് വാസ്തവം
@Tesla1871 Жыл бұрын
@@dylan2758സ്റ്റാലിനിസത്തിന്റെ ശക്തമായ വിമർശകൻ ആണ് ഞാനും ഞാൻ ആരാധിക്കുന്ന ലോക കമ്മ്യൂണിസ്റ്റ് അത് സഖാവ് റോസാ ലക്സംബർഗ് ആണ് സ്റ്റാലിനിസ്റ്റുകളെ വെല്ലുവിളിച്ച കമ്മ്യൂണിസ്റ്റ്കാരി ആണ് അവർ ❤️
@lalbinkunnil11292 жыл бұрын
ഒരു ആഴ്ചയുടെ ദൈർഘ്യം ഇത്രയും ഉണ്ടെന്ന സത്യം മനസ്സിലായത് വല്ലാത്തൊരു കഥയുടെ പ്രേക്ഷകൻ ആയതിനു ശേഷം ആണ്, ഞാൻ അറിയാതെ എൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗം ആയി ഈ പരിപാടി......
@neelakannullavan2 жыл бұрын
True
@mjsmehfil37732 жыл бұрын
Dear Comrade Safdar Hashmi ji... is living in every Comrade's heart.. Mind blowing narration.. God bless you.. With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
@sangeethk96872 жыл бұрын
നമ്മുടെ നാട്ടിലെ എത്രെയോ വായനാ ശാലകളുടെ പേര് സഖാവ് സഫ്ദര് ഹാഷ്മി .. long live revolution
Revolution is happening and Sir you and your program is part of it... ആരാഷ്ട്രീയത്തം എന്തോ വലിയ സംഭവമാണെന്ന് കരുതുന്നവർക്ക് ഇത്തരം ചരിത്രങ്ങൾ പറഞ് കൊടുക്കുക തന്നെ വേണ്ടിയിലിരിക്കുന്നു....
@pranavadoor86832 жыл бұрын
ഡൽഹിയിൽ നിന്നും കിലോമീറ്ററുകൾക്ക് ഇപ്പുറത്ത് കേരളത്തിൽ, കാസറഗോഡിൽ, കൊച്ചു ഗ്രാമമായ അഡൂരിൽ സഫ്ദർ ഹാഷ്മിയുടെ നാമത്തിൽ ക്ലബ്ബും വായനശാലയും ഉണ്ടെകിൽ, സഫ്ദറിന്റെ ആശയങ്ങളുടെ മൂർച്ച എന്നും നിലനിൽക്കും - എം സ്വരാജ് ❤️
@drishyamadikai60592 жыл бұрын
ഞങ്ങളുടെ മടിക്കൈ ലും ഉണ്ട് സഫ്ദർ ഹാഷ്മിക്ക് ഒരു സ്മാരകം..
@pranavadoor86832 жыл бұрын
@@drishyamadikai6059അറിയാം ❤️സഫ്ദർ എന്നും ആവേശം ❤️
@kiranputhiyakandam95022 жыл бұрын
🥰🥰🥰🥰🥰🥰
@TheUnmaskedworld2 жыл бұрын
Kannur ,mayyil panchayath thayampoyil enn paranja stalathum ind nalla A class library
@pranavadoor86832 жыл бұрын
@@TheUnmaskedworld 🥰🥰❤️
@navinjohn62662 жыл бұрын
ഇവരെ പോലുള്ള സഖാകൾ തന്ന ഊർജം ഞങ്ങളുടെ പോരാട്ട വിര്യം 💪💪💪❤❤❤
@psyayimwone2 жыл бұрын
ആർക്ക് ..നേതാവിന് റിസോർട്ട് വങ്ങിക്കനോ സ്വർണം കടത്താനോ 😂😂
@words.1232 жыл бұрын
@@psyayimwone എന്ത് negative mind ആണെടോ തനിക്
@psyayimwone2 жыл бұрын
@@words.123 😂😂😂 ഏതേലും പോസിറ്റീവ് മൈൻഡ് ഉള്ള സഖാവിനെ കാണിച്ചു തരാൻ പറ്റുമോ 😂😂😂 അല്ലേൽ കമ്മ്യൂണിസ്റ് പ്രത്യയശാസ്ത്രത്തിൻ്റെ ആസ്ഥാന ശില തന്നെ മറ്റുള്ളവൻ്റെ കയ്യിലെ കാശു കണ്ടുള്ള അസൂയ മാത്രം ആണ് ഹെ 😂
@words.1232 жыл бұрын
@@psyayimwone we proud and enjoyed this story and you cry more lol kid bad negative man shame
@ashraf1986ify2 жыл бұрын
@@psyayimwone well said , കേരളത്തിലെ ചഗാക്കൾ ഫാസിസ്റ്റുകളും സെല്ഫിഷ് മൈൻഡ് മാത്രമുള്ളവരാണ് . ex : tp വധം
@rithusuresh02 жыл бұрын
ബാബൂ നിങ്ങൾ വല്ലാത്ത ഒരു മനുഷ്യനാണ് ❤
@akhils89252 жыл бұрын
Halla bol✊ ഭഗത് സിംഗിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@manchestercitymallufan39692 жыл бұрын
Venam
@ZaIn-eb3py2 жыл бұрын
വൈക്കം മുഹമ്മദ്ബഷീറിന്റെ ഒരു എപ്പിസോഡ് വേണമെന്നുള്ളവർ ഇവിടെ കാമോൺ
@shahbasshukoorvp91842 жыл бұрын
ഇന്ത്യൻ തെരുവോരങ്ങളിലെ വിപ്ലവനായകൻ... Raise your voice - Halla Bol
@minnalminnal36662 жыл бұрын
Nehru patel gandhi. Amar rahe 🔥🇮🇳 Congress party zindabad
@jobyjohny8092 жыл бұрын
@@minnalminnal3666 Good night
@BBTROLLS_2 жыл бұрын
@@jobyjohny809❤
@mashkar20622 жыл бұрын
Pele കുറിച്ച് ഒരു വല്ലാത്ത കഥ പ്രദിക്ഷിച്ചിരുന്നു .........💔🇧🇷
@MrMajurahath2 жыл бұрын
A big salute to Mr Safdar ❤
@sac35882 жыл бұрын
ബാബു ചേട്ടാ.. നിങ്ങൾ ഇത്ര shake ആയി ഒരവതരണത്തിലും ഞാൻ കണ്ടിട്ടില്ല....
@shahinneyyathoor2 жыл бұрын
Well presented 👌Babu Sir🌹goosebumps
@vijik23022 жыл бұрын
സർ, സിൽക്സ്മിതയെ കുറിച്ച് ഒരു വല്ലാത്ത കഥ പറയുമോ???
@sherinm5972 жыл бұрын
Wahhh..i was waiting ..every day i wil chk ..finaly got it..🧡🧡
@vinayakansajeev2 жыл бұрын
Do, Pablo Neruda, and William Shakespeare in future episodes please!
@ajeshkottayam4116 Жыл бұрын
തന്റെ വിശ്വാസങ്ങൾക്കായി ജീവൻ പണയപ്പെടുത്താൻ തയ്യാറായ ധീരനും പ്രതിബദ്ധതയുള്ളതുമായ കലാകാരനായാണ് ഹാഷ്മി ഇന്ന് ഓർമ്മിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ പാരമ്പര്യം ഇന്ത്യയിലും ലോകമെമ്പാടുമുള്ള കലാകാരന്മാരെയും പ്രവർത്തകരെയും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു, നാടക ലോകത്തിനും സാമൂഹിക നീതിക്കും അദ്ദേഹം നൽകിയ സംഭാവനകൾ വ്യാപകമായി ആഘോഷിക്കപ്പെടുന്നു.
What a man true legend .... Never dies in the heart of Real indians.... Apologies not godse indians...
@t.s.shajeevthekkumkarasoma82802 жыл бұрын
സൂപ്പർ
@healthgarden19922 жыл бұрын
Waiting for new safdar hashimi
@nazilck69592 жыл бұрын
Comrade safdar ❤️
@josethomasu2 жыл бұрын
This is the best one babu sir
@football-lover89402 жыл бұрын
ninagal vallathoru avatharakananu .🥰😍
@ജയ്ഭാരത്2 жыл бұрын
വല്ലാത്തൊരു കഥ.👍
@ajeeshvs97532 жыл бұрын
Nandigram incident, comrades in nandigram ennu title koduthu oru video cheyyamo pls...
@hardcoresecularists36302 жыл бұрын
രക്തസാക്ഷികൾ അമരന്മാർ അമരന്മാർ അവർ വീരൻമാർ വീരന്മാർ അവർ ധീരന്മാർ മഴയിൽ ചെഞ്ചോര പുഴ ഒഴുകട്ടെ പുഴകൾ ചേർന്നൊരു കടൽ ആവട്ടെ ആർത്തിരമ്പും കടലിനെ നോക്കി വേട്ടപ്പട്ടി കുരക്കട്ടെ.... രക്തസാക്ഷികൾ അമരന്മാർ നിങ്ങളുയർത്തിയ തൂവെള്ളക്കൊടി വാനിലുയർന്നു പറക്കുമ്പോൾ ആവേശത്താൽ ഞങ്ങൾ വിളിക്കും ഇൻകുലാബ് സിന്ദാബാദ് " ആമോദത്താൽ ഞങ്ങൾ വിളിക്കും ഇൻകുലാബ് സിന്ദാബാദ്" ഇനിയുമുറക്കെ ഇനിയുമുറക്കെ ഇനിയുമുറക്കെ ഇനിയുമുറക്കെ.. 👍
@arun14842 жыл бұрын
Halla Bol.. Halla Bol❤️✊
@anvarali83662 жыл бұрын
🤣🤣🤣🤣🤣mm bolikkoo
@mohamedbasheer84082 жыл бұрын
Keep it up
@dennysunnyranny2 жыл бұрын
റെഡ് സല്യൂട്ട് comrade safdar
@shaheerchundambatta80812 жыл бұрын
Comrade Safdar Hashmi Amar Rahe
@manafvd77652 жыл бұрын
Most waited
@siddharthabhimanyu94752 жыл бұрын
dear comrade 😢😢😔
@nimeshtirur44172 жыл бұрын
Halla bol... Comrde Safder hashmi amar raha hei...❤❤❤
@jishnuchoondal41502 жыл бұрын
ഓപ്പറേഷൻ ബവാരിയയേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@ajithks98852 жыл бұрын
രത്തൻ ടാറ്റ യുടെ വീഡിയോ ചെയ്യാമോ
@pavithrasekhar17512 жыл бұрын
Sir can you please make a video on Mosanto
@johnsonpl42642 жыл бұрын
Mob lynching is very much common outside kerala. I had seen it in Bombay, surat,delhi and many North Indian local areas and 99% of them are unreported and forgotten as soon as the crowd gets dispersed
@greenstaraudios76792 жыл бұрын
Pele 🇧🇷 യുടെ എപ്പിസോഡ് വേണം 🔥🔥🇧🇷🔥🔥🔥🔥
@vipindas54412 жыл бұрын
Lala salam comrade...
@surjet0052 жыл бұрын
Halla bol ❤️
@nikhilramachandran41502 жыл бұрын
സത്യം പറ സാറെ, ഇങ്ങള് ശെരിക്കും കമ്മൂണിസ്റ്റ് അല്ലേ 😂😂😍
@neelakannullavan2 жыл бұрын
Ellarum communist an. Ath party base alla
@shani56222 жыл бұрын
മനുഷ്യ സ്നേഹികൾ എല്ലാം കമ്മ്യൂണിസ്റ്റ് കളാണ്. അവിടെ പാർട്ടി ഇല്ല, പ്രതേയശാസ്ത്രം മാത്രം
@akhilk58822 жыл бұрын
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാറ്റി നിർത്തി കമ്മ്യൂണിസം എന്ന സത്യത്തെ മനസിലാക്കിയാൽ നീയും ഒരു കമ്മ്യൂണിസ്റ്റ് ആവും
@fazeelpk92742 жыл бұрын
ആ സംശയം മാറാൻ വല്ലാത്തൊരു കഥയുടെ "സ്റ്റാലിൻ" എപ്പിസോഡ് കണ്ടാൽ മതി
@vishnushenoy80322 жыл бұрын
പോരാളി യെ ലോകം വിളിക്കുന്ന പേര് ആണ് കണമ്മ്യൂണിസ്റ്റ്