ഹല്ലാഖായുള്ളോനെ | Ramla Beegam, Ayisha Beegam, Vilayil Faseela | Nonstop Mappilappattukal

  Рет қаралды 498,891

Mappilapattukal Malayalam

Mappilapattukal Malayalam

Күн бұрын

Пікірлер: 118
@maimoonapperumbath6073
@maimoonapperumbath6073 3 жыл бұрын
മാഷാ അള്ളാ !! പഴയ ഓർമ്മകൾ ഒന്നൂടെ ......
@muhammadk9414
@muhammadk9414 Жыл бұрын
ഈ.പാട്ട്എപ്പോൾ.കേൾക്കുമ്പോഴും എന്റെ.അഞ്ച്.ആറ്.വയസ്സ്. പ്രായത്തിലാണ് ഞാനുള്ളതെന്ന്തോനിപ്പോവും പെട്ടിപാട്ടുംപ്ലേ.റിക്കാർഡ്കാലം.
@muhammadsahal8095
@muhammadsahal8095 4 жыл бұрын
Supper👍👍👍👍👍🕌🕌🕌🕌🕌🕋🕋🕋
@kadeejabeegam7131
@kadeejabeegam7131 4 жыл бұрын
👍👍👍🌹SUPER
@ussainkp7303
@ussainkp7303 3 жыл бұрын
അഞ്ചും അഞ്ജിത പുളകിതമാണ് സിരകളിൽ ലഹരി പകരുന്ന പഴയ ഗാനങ്ങൾ പുതിയ ഗാനങ്ങൾക്ക് ഒരിക്കലും വഴിമാറുകയില്ല
@ibrahimkallingalakath3360
@ibrahimkallingalakath3360 27 күн бұрын
പഴയ മാപ്പിളപ്പാട്ടുകൾ കേൾക്കാൻ വളരെ ഇഷ്ടം കുട്ടിക്കാലം ഓർമയിൽ എത്തുന്നു കല്യാണവീടുകളിൽനിന്ന് കേട്ടിരുന്ന പാട്ടുകൾ ❤❤❤❤❤
@slmmunni3
@slmmunni3 3 жыл бұрын
നമ്മുടെ നാട്ടിലൊക്കെ നടന്നിരുന്ന കുറികല്യാണങ്ങൾ കേൾപ്പിച്ച മികച്ച മാപ്പിള പാട്ടുകൾ വീണ്ടും കേൾക്കുമ്പോൾ ആ പഴയ ചെറുപ്പ കാലങ്ങൾ ഓടി വരികയാണ് .കാസറകോട് മാപ്പിള പാട്ടുകൾ വടക്കൻ കാറ്റിനൊപ്പം ഒഴുകിയും തഴുകിയും അന്തരീക്ഷത്തിൽ അലയടിച്ചിരുന്ന ചെറുപ്പ കാലത്തേ ഓർമ്മകൾ , ,പീർമുഹമ്മദും മൂസാക്കയും സിബല്ലയും സീനത്തും എല്ലാവരും കൂടി നിത്യഹരിതമായി മൊഴിഞ്ഞു വെച്ച ആ ഒരു സംസ്കാരത്തിന്റെ സംഗീതവും ആലാപനങ്ങളും ഇന്നത്തെ തലമുറയും കേൾക്കട്ടെ .ഇത് ഒരുമിപ്പിച്ചു കേൾപ്പിക്കുന്ന നല്ല മനസ്സുള്ളവർക്കു എല്ലാ നന്മകളും നേരുന്നു .അഭിവാദ്യങ്ങൾ .
@mymoonak.p3459
@mymoonak.p3459 Жыл бұрын
പ്രിയ വാന ബാടി ഫസിലനമ്മളെ വിട്ടു പിരിഞ്ഞു ആയി ശബീഗം ജീവിച്ചിരിപ്പുണ്ടോ? അള്ളാഹു സ്വർഗം കൊടുക്കട്ടെ എന്ന് പ്രാർത്തിക്കുന്നു ആ മിൻ
@ssulaiman8798
@ssulaiman8798 4 жыл бұрын
സൂപ്പർ. 5കിട്ലം.തണേ.നണായി.ഇതുപോലെ. നല്ല. നല്ല. പാട്ട്. ഇടണം. ബിഗ്. സല്യൂട്ട്. സൂപ്പർ
@rahmathrahmath7341
@rahmathrahmath7341 4 жыл бұрын
പട്ടിണിയും പരാതീനതകളും ആയിരുന്നുവെങ്കിലും ആ പഴയ കാലം എത്ര മനോഹരമായിരുന്നു.
@kallikalsalam1263
@kallikalsalam1263 2 жыл бұрын
, xc
@riskanmh5226
@riskanmh5226 2 жыл бұрын
ඤණ
@aboobackerc7697
@aboobackerc7697 3 жыл бұрын
ഞാൻ അറിയാതെ മനസ്സിനെ എന്റെ കുട്ടി കാലത്തിലേക് കൊണ്ട് പോയി.. അന്നും ഇന്നും ഈ പാട്ടു കളുടെ മനോഹാരിത വേറിട്ടു തന്നെ നിൽക്കുന്നു. ആശംസകൾ...
@Shahulhameed-gi2hg
@Shahulhameed-gi2hg 2 жыл бұрын
A
@sv3657
@sv3657 2 жыл бұрын
സുഹൃത്തേ പാട്ടുകൾ ഒക്കെ പഴയത് തന്നെ പക്ഷെ ആഇശാ ബീഗം പാടിയത് മാത്രമേ ഗ്രാമഫോൺ റിക്കാർഡിൽ നിന്നും പകർത്തിയ തൊള്ളു. ബാക്കി ഗാനങ്ങൾ പിന്നീട് പാടി യ സ്റ്റേജ് പരിപാടികളാണ്.
@abdulsalam-uj9xq
@abdulsalam-uj9xq 4 жыл бұрын
എന്നും ഒരു തേങ്ങലോടെ മാത്രമേ ഇത്തരം പാട്ടുകൾ കേൾക്കാൻ പറ്റൂ
@abdulsalamm8376
@abdulsalamm8376 2 жыл бұрын
Mashallah. Old is gold.
@MaimoonakMaimu
@MaimoonakMaimu 4 ай бұрын
Adende shakirin Pani kittiyoo .valiyoru marasppum kond gents staffroominde .umpil
@hydrosurothiyil5334
@hydrosurothiyil5334 4 жыл бұрын
സീനത്ത് സിബല്ല ഫസീല റംല ബീഗം അയിശ ബീഗം പഴയ കാലത്തെ വാനംബാടികൾ ഇവരുടെ പാട്ടുകൾ കേൾക്കുമ്പോൾ ആ നല്ലകാലം ഓർമ്മ വരുന്നു
@muhammadk9414
@muhammadk9414 Жыл бұрын
ഈ.അഞ്ച്.മാപ്ലിളപാട്ട്.വാനംമ്പാടികളിൽഅയിഷാബീഗംഇപ്പോൾ ഹയാത്തിലുണ്ടൊ... ഇവരുടെ.പാട്ടുകൾപുതിയ. ഗായികമാര്ഇപ്പോൾപാടി.കുളമാക്കി അഹങ്കാര..പട്ടം.ചൂടുകയാണ്.
@UsmanUsman-fj6js
@UsmanUsman-fj6js 2 жыл бұрын
ഹലാക്കു അല്ല ബായ് കല്ലാക്ക് ആണ് അറബിയിൽ ജീമും ഹാഹും കഴിഞ്ഞു വരുന്ന അറഫ് ഖാഹ് ആണ്
@sajucan3243
@sajucan3243 2 жыл бұрын
Iloveyou
@abdulbasheer3439
@abdulbasheer3439 4 жыл бұрын
ഹായ് എത്ര മനോഹരം കുഞ്ഞു നാളിലേക്ക് ചിന്ത പോയി
@zeenathzeenath1184
@zeenathzeenath1184 4 жыл бұрын
Abdul Basheer U
@zeenathzeenath1184
@zeenathzeenath1184 4 жыл бұрын
V
@navazsm3466
@navazsm3466 4 жыл бұрын
ഹല്ലാഖായുള്ളോനെ എന്നല്ല ഖല്ലാഖായുള്ളൂനേ എന്നാണ്..അറബി വാക്കാണ് അ൪ത്ഥം മാറി പോവും...
@nissarudheens1931
@nissarudheens1931 22 күн бұрын
ഹല്ലാ ഖ് എന്നാൽ (ബാർബർ )എന്നാണ് ഖ ല്ലാഖ എന്നാൽ അല്ലാഹു എന്നാണ്
@shamilshamil8457
@shamilshamil8457 3 жыл бұрын
അസ്സലാമു അലൈക്കും. പതിനൊന്ന് സെന്റ് സ്ഥലം ഉണ്ട്. ഒരു ചെറിയ ക്വാർട്ടേഴ്സ് അന്ചോ ആറോ കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന വിധം പണിയാൻ സാധിച്ചാൽ അത്രയും കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങാൻ ഇടമാകും. ആരെങ്കിലും സഹായിക്കാമോ? താല്‍പര്യം ഉള്ള വർ ബന്ധപ്പെട്ടാലും.
@Shaaazzz966
@Shaaazzz966 4 жыл бұрын
കളിച്ചി, നടക്കുന്ന കാലഘട്ട ഓർമക ൾ നഷ്ടപെട്ടു പോയല്ലോ എന്നോർത്ത് പോകാത്താ വ രു ണ്ടാവില്ല
@vamcollege3398
@vamcollege3398 2 жыл бұрын
ഹല്ലാഖ് അല്ല ഖല്ലാക്ക് ആണ്
@sreejithsreej7155
@sreejithsreej7155 5 жыл бұрын
സുപസോങ്
@ssulaiman8798
@ssulaiman8798 3 жыл бұрын
55വയസായെ.ഞാൻ ഈ.പാട്ട് കേട്ട ൽ10വയസിൽ നിങ്ങൾക്ക് ണ്. ഒരു കലു.മറക്കാൻ കഴിയില്ല എന്ന് മനസിൽ ഉട്
@azimnazar4971
@azimnazar4971 4 ай бұрын
Super👌
@kakaz5597
@kakaz5597 2 жыл бұрын
അൽഹംദുലില്ലാഹ്.... ഈ പാട്ടു കേട്ടപ്പോൾ മനസ്സ് വല്ലാതെ ... ഒരുപാട് പുറകോട്ടു പോയി.... സീനത്... സിബില്ല... ഫസീല... ആയിഷ...റംല... കൂട്ടുകെട്ട്..... പാട്ടുകൾ ❤👍👍👍👍👍👍❤❤❤❤❤❤❤❤
@abdulkader9866
@abdulkader9866 Жыл бұрын
8
@abdulkader9866
@abdulkader9866 Жыл бұрын
Oolong
@abdulkader9866
@abdulkader9866 Жыл бұрын
⁰.
@fathimashabeer4458
@fathimashabeer4458 4 жыл бұрын
Nammude,kunjunnallil,ummahi,paditharunna,ganaghall,rabhe,ente,ponnummahi,innilya,avarude,sameepam,njanariyunnu,vedanayode
@safiyaav6506
@safiyaav6506 4 ай бұрын
🥰🥰🥰
@safiyaav6506
@safiyaav6506 4 ай бұрын
😊😊😊
@abdulazeezcherry4734
@abdulazeezcherry4734 4 жыл бұрын
Allanday nabiyum Aboobacker Siddikum Anna guhayıl kayarunnu എന്ന പാട്ട് കേൾക്കാൻ ആഗ്രഹമുണ്ട്
@preciouswords5466
@preciouswords5466 2 жыл бұрын
ഹല്ലാക്. (حلاق) എന്നാൽ ബാർബർ എന്നർത്ഥം
@samadak3656
@samadak3656 4 жыл бұрын
Hallakh...alla khallakh aakunnu
@muhamedznr4978
@muhamedznr4978 4 жыл бұрын
പഴയ കാലം, എന്റള്ളാഹ്.. വല്ലാത്ത വല്ലാത്ത അത്ഭുതങ്ങള്‍ മറയിട്ട് വെച്ചിരിക്കുന്ന രക്ഷിതാവായ തമ്പുരാനെ, ആ നാളുകളെ ഓര്‍ക്കുംതോറും സങ്കടം തുടങ്ങുകയാണ് കരുണാമയനായ നാഥാ.. എല്ലാറ്റിനും നീയാണ് സാക്ഷി..!
@umarulfarooq6100
@umarulfarooq6100 4 жыл бұрын
Fatooq
@umarulfarooq6100
@umarulfarooq6100 4 жыл бұрын
Farooq
@sulaimans155
@sulaimans155 2 жыл бұрын
@@umarulfarooq6100 .
@sulaimans155
@sulaimans155 2 жыл бұрын
@@umarulfarooq6100 8. . .
@shakeeras8724
@shakeeras8724 4 жыл бұрын
മറക്കാത്ത ഓർമ്മകൾ
@AbdulRahman-ck9cf
@AbdulRahman-ck9cf 4 жыл бұрын
Old is gold super very nice songs
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 4 жыл бұрын
ആ പഴയകാലം ഓർമവന്നു 👍👍
@alim3378
@alim3378 2 жыл бұрын
Ok
@musthafanp2533
@musthafanp2533 4 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@rmmasr5256
@rmmasr5256 4 жыл бұрын
❤👍
@basheerkbasheerk2295
@basheerkbasheerk2295 Жыл бұрын
Masha allah 👍
@jumailathu1236
@jumailathu1236 2 жыл бұрын
Congratulations
@jumailathu1236
@jumailathu1236 2 жыл бұрын
Adipoli Songs
@subairkhancm4810
@subairkhancm4810 4 жыл бұрын
V.M Kuttiyum.Vilayil Valsalayum Supper Ganamelayanu By M.S.Khan B K.V
@muhammedsinan5554
@muhammedsinan5554 3 жыл бұрын
p
@muhammedsinan5554
@muhammedsinan5554 3 жыл бұрын
b
@muhammedsinan5554
@muhammedsinan5554 3 жыл бұрын
v.mkuttiyumvilaa
@muhammedsinan5554
@muhammedsinan5554 3 жыл бұрын
xxf cnkkgjng
@muhammedsinan5554
@muhammedsinan5554 3 жыл бұрын
pppok
@munirmunir457
@munirmunir457 3 жыл бұрын
Old is gooled
@Kunjumuhammed-tk9qj
@Kunjumuhammed-tk9qj 2 жыл бұрын
Supper
@nizamm5975
@nizamm5975 4 жыл бұрын
പഴയ ഓർമകൾ
@ismayilpv124
@ismayilpv124 2 жыл бұрын
നാട്യങ്ങളില്ലാത്ത ആ കുഞ്ഞു കാലം, വരികളിലും ഇസ്ലാമികത തുളുമ്പുന്ന മനോഹരമായ ആലാപനവും, really miss it. 👍
@yusufsp1572
@yusufsp1572 4 жыл бұрын
Super
@hakeemkh4437
@hakeemkh4437 4 жыл бұрын
👍👍😎😍
@shajishaji6219
@shajishaji6219 4 жыл бұрын
marikkatha ormakal
@muhammedshuhailabbas1941
@muhammedshuhailabbas1941 4 жыл бұрын
Gud
@ഞാൻഒരുപ്രവാസി-ഘ6പ
@ഞാൻഒരുപ്രവാസി-ഘ6പ 4 жыл бұрын
Old is gold
@kunnumon5246
@kunnumon5246 4 жыл бұрын
.
@ssulaiman8798
@ssulaiman8798 3 жыл бұрын
🙏🌷🕋🕌💖
@alfasac4045
@alfasac4045 4 жыл бұрын
l
@jabbarjabbar3303
@jabbarjabbar3303 4 жыл бұрын
ķmpMalayalam
@AbdulRazak-bb1ol
@AbdulRazak-bb1ol 4 жыл бұрын
Aslamu valikum
@muhammedsuwaiq6003
@muhammedsuwaiq6003 2 жыл бұрын
👍👍👍👍👍👍
@farseenanimad227
@farseenanimad227 4 жыл бұрын
Hi
@nawazmanglore3540
@nawazmanglore3540 4 жыл бұрын
Hyaf
@mohamednellikal7917
@mohamednellikal7917 4 жыл бұрын
പഴയ കല്യാണ രാവ് ഓർമ വരുന്നു
@subairkt444
@subairkt444 4 жыл бұрын
600th
@sinansinan6316
@sinansinan6316 4 жыл бұрын
Subair Kt bb
@sinansinan6316
@sinansinan6316 4 жыл бұрын
By
@sinansinan6316
@sinansinan6316 4 жыл бұрын
Subair Kt in this
@AJMALGAMINGYT-kh2uy
@AJMALGAMINGYT-kh2uy 4 жыл бұрын
Soupper 🤲🤲🤲👍👍👌👌👌🎤🎤🎸🎸🎻
@flowerschannel8162
@flowerschannel8162 5 жыл бұрын
Suppar
@moideensha8859
@moideensha8859 5 жыл бұрын
👍💚💖🎵🎤
@sulaimansap4640
@sulaimansap4640 5 жыл бұрын
😂🙋
@shanojshsno8910
@shanojshsno8910 4 жыл бұрын
sulaiman sap
@abdulkaderkv4001
@abdulkaderkv4001 2 жыл бұрын
Supper
@rasheedahameed8138
@rasheedahameed8138 4 жыл бұрын
⚘⚘🌷😥😥
@kamalakshap9693
@kamalakshap9693 4 жыл бұрын
S
@asharabukuttyebrahimkutty317
@asharabukuttyebrahimkutty317 4 жыл бұрын
Very nice
@kadermajeed9682
@kadermajeed9682 5 жыл бұрын
Nice songs
@haneefamuhammad3722
@haneefamuhammad3722 3 жыл бұрын
കഴിഞ്ഞു പോയ കാലങ്ങൾ ഓർമ്മയിൽ തെളിഞ്ഞുവരുന്നു അത്ഒരുവല്ലാത്തഫീലാണ്
@ABDULRAHMAN-yn6np
@ABDULRAHMAN-yn6np 5 жыл бұрын
Woww super song
@satharvk3631
@satharvk3631 4 жыл бұрын
സൂപ്പർ സോങ്
@fathimamaruvayil4356
@fathimamaruvayil4356 3 жыл бұрын
Pazayapaatukl😔
@jamaludheenpattayil1048
@jamaludheenpattayil1048 4 жыл бұрын
പഴക്കമുള്ള ഒരു ഗാനം തരാമോ..!?
@shanojshsno8910
@shanojshsno8910 4 жыл бұрын
Online Indian as
@tpnoushad4105
@tpnoushad4105 4 жыл бұрын
. Jxccnn1guff jjlqqqaqa
@sulaimansap4640
@sulaimansap4640 5 жыл бұрын
Super song
@babus2704
@babus2704 4 жыл бұрын
Aakalakattahilasupersong
@abdulmajeedkp4014
@abdulmajeedkp4014 4 жыл бұрын
സൂപ്പർ സോങ്ങ്
@MrNazeerpareed7
@MrNazeerpareed7 4 жыл бұрын
Super ആ പഴയ കാലം പോയി മറിഞ്ഞു ,,ഒരിക്കലും വരാത്ത കാലം ,,
@abdulhameed3595
@abdulhameed3595 4 жыл бұрын
@@MrNazeerpareed7 എത്ര നല്ല പാട്ടുകൾ പറയാൻ വാക്കുകളില്ല സൂപർ
@haneefahaneefa1618
@haneefahaneefa1618 4 жыл бұрын
Malayan
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
ENTE QIBLA - MAPPILA SONGS - AUDIO JUKEBOX
1:19:45
Nisari Mappila Pattukal
Рет қаралды 59 М.
Akbar Sadakha | Pakshippattu | Malayalam | Audio Jukebox
1:50:06
Mappilapattualbums
Рет қаралды 1,3 МЛН
Udane Jumailath Vol 2 | Malayalam Mappila Songs Jukebox | Mappila Pattu Non Stop Kolkali Songs
43:55
Musiland Audios Jukebox | Subscribe ➜
Рет қаралды 11 МЛН