തോമസിന്റെ ഫസ്റ്റ് ഷോർട്ട് ഫിലിം ആണെങ്കിലും മേക്കിങ് ആൻഡ് ക്യാമറ ഒക്കെ അടിപൊളി ശ്രീഹരിയുടെ റോൾ ഓരോ എക്സ്പ്രഷനും വളരെ ഗംഭിരമായി ചെയ്തിട്ടുണ്ട് വൈശാഖ് ചെയ്ത കൂട്ടുകാരന്റെ റോളും മികച്ചത് തന്നെ 🔥 അണിയറ പ്രവർത്തകർക്കും ഈ ഷോർട്ട് ഫിലിമിന്റെ ഭാഗമായവർക്കും അഭിനന്ദനങ്ങൾ ♥️ ഇനിയും ഇതുപോലെ നല്ല ഷോർട്ട് ഫിലിം ചെയ്യാനാവട്ടെ ♥️♥️ നല്ല ഉയരങ്ങളിൽ എത്തട്ടെ ✨❤🔥
നന്നായിട്ടുണ്ട് 👏🏻👏🏻👏🏻👏🏻 അടിപൊളി 🥰 ശ്രീഹരി സൂപ്പർ ❣️👏🏻👏🏻👏🏻
@safals10563 ай бұрын
Especially Sreehari Bro Nalla talent und🔥 Vyshak Onnum parayanilla natural acting anu❤🔥 Good Actors
@anandhurkrishnan83863 ай бұрын
😂😮
@cinefixx29013 ай бұрын
❤
@georgeygeorge71813 ай бұрын
ഇത് കൊള്ളാം 👍👍
@Anil-sx8ei3 ай бұрын
Super എല്ലാവർക്കും ആശംസകൾ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടേ.
@Mysterious._.Hooded_Gamer3 ай бұрын
Aliyaaa poli ❤ Thomas Kurien 🎉🎉🎉❤
@rajimanoj30253 ай бұрын
Vyshakhee polii👍🏻👍🏻🔥
@jkkrishnan39093 ай бұрын
ശ്രീഹരി & വൈശാഖ്👍
@anandhurkrishnan83863 ай бұрын
Sreehari kidu acting.... Vyshakh kidu acting... Camera work adipoli aayittund..... Great work bro❤❤..... Ellam kondum adipoli aayittund...
@thevarietyvlogger96683 ай бұрын
All kerala vyshak ji fens association
@jyothikumar80133 ай бұрын
Super 👍👍👍
@godfreymathewgeorge94883 ай бұрын
The dream has come true my dear machanzs .. Thomas and teams you all made it a great experience ❤❤❤❤... Many miles to go.......
@GoldyBuss20233 ай бұрын
Both guys are super,good camera, music... all the very best to the entire crew.
@anandhurkrishnan83863 ай бұрын
Vyshakh parakode the new king khan 🥰
@AbhishekBkv3 ай бұрын
തോമസ് കുര്യൻ അവതരിപ്പിക്കുന്ന പുതുമുഖ നടൻ വൈശാഖ് പറക്കോട് 🔥🔥
@ANIMEFAN-wr3oz3 ай бұрын
Bro honestly poli
@Power-fc7zy3 ай бұрын
കൊള്ളാം ❤❤❤
@happysabu83813 ай бұрын
❤️great
@freezefreedom95343 ай бұрын
അടിപൊളി 👍👍👍
@kilukkampetti_trolls_3 ай бұрын
💥
@Geethamentertainments3 ай бұрын
വൈശാഖ് സൂപ്പർ
@safals10563 ай бұрын
Vyshakinte performance 🔥 Concept And Creation Adipoli
@ananthuraj40523 ай бұрын
Eda mone.. pakka saadhanam💥
@arjunmkd44793 ай бұрын
Moone kalakki 🔥🔥🔥
@i_am_v_ich_u13633 ай бұрын
തോമസിന്റെ തുടക്കം കുഴപ്പമില്ലാതെ തന്നെ തുടങ്ങി. സംവിധാനം സ്ക്രിപ്റ്റ് എല്ലാം കൊള്ളാം. പിന്നെ shorts എല്ലാം പക്കാ ആയിരുന്നു നിന്നെ അറിയാവുന്നത് കൊണ്ട് അത് വലിയ ഒരു അത്ഭുതം ആയി തോന്നിയില്ല. ഞെട്ടിച്ചുകളഞ്ഞത് Shorts Editing 🔥 Audio Work കിടു ആക്കണം. ശ്രീഹരി ന്റെ മോനെ ഒരു രക്ഷ ഇല്ല നീ 👏. പണി അറിയാവുന്നവരുടെ കയ്യിൽ കിട്ടിയാൽ ചെറുക്കന് ഇതിലും വലുത് കൊണ്ടുവരാൻ പറ്റും 💯. വൈശാഖ് ജി അണ്ണനും കൊള്ളാമായിരുന്നു കിട്ടിയത് ഊക്ക് കിട്ടാതെ Neat ആയി ചെയ്തു ❣️. Overall കിടു Works നല്ലൊരു Diercto r,Scriptwriter, വേണേൽ ഒരു cinematographer ന്തിന് അടുത്ത Jr Rajuvettan ആകാൻ ഉള്ള എല്ലാം തോമസ് വട്ടവടയുടെ ഉള്ളിൽ ഉറങ്ങികിടപ്പുണ്ട്. Edit ചെയ്തത് ആരാണെന്നു അറിയില്ല Special Hat's To Him 👏 പൊന്നുമക്കളെ അടിച്ചു കേറി വാ 🔥