HI AM - THAHIR :9745969509 / thahir.valiyakath / fish-on-114146673321560
Пікірлер: 154
@sanjuunnikrishnan52302 жыл бұрын
ഇങ്ങിനെ ആണ് fishing videos ചെയ്യേണ്ടത്.... അല്ലാതെ cast ചെയ്തു മീന്‍ പിടിച്ചു വീട്ടില്‍ കൊണ്ട് പോയി fry ആക്കി തിന്നുന്നത് നമ്മളെ കാണിച്ചു views കൂട്ടുന്നത് അല്ല... കാണുന്നവര്‍ ക്ക് എന്താണ് എങ്ങിനെ ആണ് ചെയ്യേണ്ടത് എന്ന് വളരെ clear ആയി (ഈ bro ന്റെ video പോലെ) മനസില്‍ ആവണം... വളരെ clear and Value able video broo.. Thanks & like you....
@fishon1982 жыл бұрын
❤️❤️❤️
@SREENATH__OBZАй бұрын
Athe 💯
@heartbeats44482 жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു. വീഡിയോ ചെയ്യുകയാണ് എങ്കിൽ ഇങ്ങനെ ചെയ്യണം. ഇനി ആരുടെയും അമൂർ പിടിക്കുന്ന വീഡിയോ കണ്ടില്ലെങ്കിലും ധൈര്യമായി അരക്കൈ നോക്കാം. God bless you.
@fishon1982 жыл бұрын
Tkz brooo
@shahanadalipkshahanad6693 жыл бұрын
Bro കൈ ചുണ്ട ഉബയോകം തുടക്കം മുതൽ അവസാനം വരെ കാണിച്ചു 👍👍👍👌👌💯💯 ഇനിയും ഇത് പോലെ ഉള്ള വീഡിയോ കാണാൻ ഞാൻ കാത്തിരിക്കുന്നു.....
@fishon1983 жыл бұрын
Stay tuned
@vishnusanju3202 жыл бұрын
Oru samsayavum illathe clear ayi paranju thannathinu chettanu oru thanks👏👏
@ajmalajmal37973 жыл бұрын
ഞാൻ ഇ വീഡിയോ കണ്ടപ്പോൾ സബ്സ്ക്രെബ് ചെയ്തു ബാക്കി ഓരോ വീഡിയോകൾ കണ്ടു വരുന്നു നിങ്ങൾ ആണ് ശരിക്കും ഒരു sir. പൊളി 🤝🙏💪👍... ഒരു മീൻ പ്രേമി 😄
@darkfshing12703 жыл бұрын
ചേട്ടൻ ഒരു ഹായ് തരോ ചേട്ടന്റെ ഒരു ഹായ് കി വേണ്ടി ഒരു ഗ്രാമം മുഴുവൻ കാത്തിരിക്കുവാണ് 👍
@fishon1983 жыл бұрын
Hi brooo...
@SREENATH__OBZАй бұрын
😂
@nibinke83173 жыл бұрын
Handline fishing itrayku explain cheytha vedio njan first time aaanu kaanunathu...good presentation brother....nannaytundu...👌👌👌👌❤️❤️❤️❤️
എങ്ങനെ ഒരാള്ളും പറഞ്ഞു തരില്ല . God നല്ലത് വരുത്തടെ . എന്റെ എത്രെ കാലത്തെ യൂട്യൂബ് കാഴ്ചയിൽ 100•/• വീഡിയോയിൽ സത്യം പറയുന്ന ഒരു യൂട്യൂബർ (ഇക്ക ) ഏതൊരാൾക്കും പെട്ടന്ന് കണ്ടും കെട്ടും മനസിലാകാൻ പറ്റുന്ന വീഡിയോ 👍 പൊളി ഇൻഫാർമേഷൻ 💪💪💪💪💪💪💪💪🥰🥰🥰🥰🥰🙏🙏🙏🙏🙏🤝🤝🤝🤝🤝🤝🤝👍👍
@fishon1983 жыл бұрын
Tkz bro
@seenathsaleem84463 жыл бұрын
Adipoli useful video hand line use cheyyunnavark ariyillaayirunnu itharam method super video avadaranam adipoli
താഹിർ bro 😍😍😍pwoli pwoli 😍😍😍.. വിഡിയോ ഒരുപാട് ഇഷ്ടമായി... വളരെ ഉപകാരപ്രദമായ വിഡിയോ... താഹിർ bro michal റോഡിനെ പറ്റി എന്താ അഭിപ്രായം... എനിക്കൊരു 10feet വാങ്ങണം എന്ന് ആഗ്രഹം ഉണ്ട്.. ഹമൂർ ഫിഷിങ്ങിന് michal കൊള്ളില്ല എന്ന് കേട്ട്.. ശെരിയാണോ... നിങ്ങൾ michal ഉപയോഗിച്ച ആൾ അല്ലെ... കൂടുതൽ വിവരങ്ങൾ ഒന്ന് പറഞ്ഞു തരുമോ...👍👍
@fishon1983 жыл бұрын
kzbin.info/www/bejne/aGmylXidd8d4e9E
@fishon1983 жыл бұрын
Nalla rod aaanu..pakshe onnum koode enikk ishttamaayadu daiwa phantom snaper..
@400rahulsumangan43 жыл бұрын
ഗുഡ് വീഡിയോ bro 😍ee ലൂർ ഏതാ snakehead fishing ന് ഉള്ളത് ആണോ. റേറ്റ് എത്ര ആകും
@elshaddaiangler79343 жыл бұрын
Super adipoli Bro 👏👏👏
@fishon1983 жыл бұрын
Tkz bro
@b14ubad883 жыл бұрын
Verry useful video 🌹🌹🌹🌹🌹
@fishon1983 жыл бұрын
👍
@antonyca4938 Жыл бұрын
Hi etra metre line edukkanam homour ne pidikkan?
@fishon198 Жыл бұрын
15 or 20 dhaaraalam
@SABIKIfishingKERALATVMR3 жыл бұрын
ഗുഡ് ഇൻഫർമേഷൻ 👌👍
@fishon1983 жыл бұрын
Tkz bro
@llify78963 жыл бұрын
Informative vdo bro
@Ris171812 жыл бұрын
പൊളി വീഡിയോ 👍👍👍👍
@fishon1982 жыл бұрын
Tkz bro
@firegamerz67873 жыл бұрын
Thanks
@fishon1983 жыл бұрын
❤️❤️
@shanivlogs54203 жыл бұрын
കൊള്ളാം പൊളി sanam💥💥
@hilalhakkim23173 жыл бұрын
Superb bro 😍
@fishon1983 жыл бұрын
Tkz bro
@suhaibpulikkalsuhaibpulikk58843 жыл бұрын
Super 👏👏👏
@manumathew94612 ай бұрын
Gud broii❤
@fishon19823 күн бұрын
Tkz bro
@shanivlogs54203 жыл бұрын
പൊളിച്ചിട്ടുണ്ടല്ലോ
@fishon1983 жыл бұрын
Tkz bro
@foodiespets18672 жыл бұрын
കൊള്ളാം
@fishon1982 жыл бұрын
Tkz bro
@foodiespets18672 жыл бұрын
Veed evideya
@bennykxbennykx79703 жыл бұрын
Super video 👍👍👍👍
@fishon1983 жыл бұрын
Tkz broo
@badharabdul80632 ай бұрын
👍
@fishon19823 күн бұрын
😍
@fishingtrendz93633 жыл бұрын
Adipoli bro
@fishon1983 жыл бұрын
Tkz bro
@AnasAnas-bf7ly3 жыл бұрын
അസ്സലാമുഅലൈക്കും ആമൂർ സീസൺ ചെമ്പല്ലി സീസൺ കാലാഞ്ചി സീസൺ വറ്റ സീസൺ ഇതൊക്കെ ഒന്ന് വിവരിച്ചു ഒരു വീഡിയോ ആഗ്രഹിക്കുന്നു. പ്രതീക്ഷയോടെ
@KD106hajara2 жыл бұрын
സീസൺ അറിയാത്തവർ ആണ് പലരും , അതിന്റെ വീഡിയോ ചെയ്യോ plz
@madangler96183 жыл бұрын
bro നമ്മൾ ബൈറ്റ് ഇടുക്കഴിഞാൽ നമ്മൾ ആ ബൈറ്റിനെ ബാക്കിലേക്ക് വലിച്ചു കൊണ്ടുവന്ന് കല്ലിൽ ഇരുത്തണോ അതോ ചൂണ്ട എറിഞ്ഞു കഴിഞ്ഞ് ഒന്നും ചെയ്യാണ്ട് ലൈൻ കൈയ്യിൽ തന്നെ പിടിച്ചാ മതിയോ
@fishon1983 жыл бұрын
Kallil iruthanam..
@vineeshnvineesh5531 Жыл бұрын
ഹമൂറിന്റെ സീസൺ എപ്പോഴാണ് തുടങ്ങുക പ്ലീസ് റിപ്ലൈ
@fishon19810 ай бұрын
Rain season അവസാനം.
@vineeshnvineesh553110 ай бұрын
മനസ്സിലായില്ല
@syamkumars93806 ай бұрын
@@vineeshnvineesh5531ippol season anu.
@freestylevlogging84743 жыл бұрын
Throw chiyyubol rool koode parapikkan pattooo sakeer bhaiikkk but I cann😀
@fishon1983 жыл бұрын
😂😂😂....enikkum sambavichitund..
@gageshvg25033 жыл бұрын
Good
@muhammedfazil5254 Жыл бұрын
Hamur session eppoyaan onn parayuoo
@fishon198 Жыл бұрын
Rain season last..
@dhaneshdhanesh14653 жыл бұрын
Poli machane
@fishon1983 жыл бұрын
Tkz brooo
@AbdulAzeez-ri5ng3 жыл бұрын
ഉപകാരപ്രദമായ അറിവ്, നന്ദി 🌹🌹🌹
@yousufamoohaji72693 жыл бұрын
Soopper bro
@fishon1983 жыл бұрын
Tkz broo
@jobinpaul60223 жыл бұрын
Super
@fishon1983 жыл бұрын
Tkz bro
@bibinthankachan9363 жыл бұрын
👌👌👌
@darkfshing12703 жыл бұрын
Polli bro ❤
@fishon1983 жыл бұрын
Tkz broo
@nishadnichu31352 жыл бұрын
Bro hamur season etha masam
@fishon1982 жыл бұрын
June July..ippo hamour season aaanu
@sangeethchanduz3 жыл бұрын
❤️
@fishon1983 жыл бұрын
❤️❤️
@pallathimedia87653 жыл бұрын
ബ്രോ 180 mm ലൈൻ എങ്ങനെ ഹൂക്കുമായി സെറ്റ് ചെയ്യും?
@fishon1983 жыл бұрын
Sett aaavum broooo..idhil ulla same knote try cheyy