ഇതിലും മികച്ച ഹാം റേഡിയോ ട്രാൻസ്മീറ്റർ പരീക്ഷണം മലയാളത്തിൽ വേറെ കാണില്ല !! താങ്കളുടെ ഈ പരീക്ഷണത്തിൽ വിദൂരമായി എനിക്കും സിഗ്നൽ 43:33 ലഭിച്ചതിൽ വളരെ സന്തോഷം🥰🥰 I Really appreciate your dedication and hardwork 👍👍
@ABHIJITHMOHANAN19977 ай бұрын
Chettante veed evida
@MrtechElectronics7 ай бұрын
Thank you bro❤️❤️❤️❤️
@Nicola-z5s7 ай бұрын
താങ്കളുടെ വീഡിയോസും ഞാൻ കാണാറുണ്ട്❤️👍
@Nicola-z5s7 ай бұрын
ഞാൻ സബ്സ്ക്രൈബ് ആണ്
@jikkovarges53507 ай бұрын
രണ്ടുപേരുടെയും വീഡിയോസുകൾ കാണാറുണ്ട്
@mujeebm26597 ай бұрын
വളരെ മികച്ച രീതിയിൽ താങ്കൾ അവതരിപ്പിച്ചു എല്ലാവർക്കും ഉപകാരപ്പെടും തീർച്ച 👍👍👍👍👍
പഠനപരമായി വളരെ പ്രയോജനപ്രഥമായ വീഡിയോ ആണ്. നന്ദി സുഹൃത്തേ❤ മൊബൈൽ ഫോണിൻ്റെ വരവിന് ശേഷം പലരും ഹാം റേഡിയോയിൽ നിന്നും പിൻമാറിയിരിക്കുകയാണ്.
@MrtechElectronics7 ай бұрын
Thank you bro❤️. Share this video to your friends
@jojojohn79767 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ചാനലിന് എല്ലാ വിജയങ്ങളും നേരുന്നു.
@MrtechElectronics7 ай бұрын
Thank you
@Nicola-z5s7 ай бұрын
❤👍 ഈ വീഡിയോ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി ഈ ഒരു വീഡിയോ എത്രത്തോളമാണ് അദ്ദേഹം കഷ്ടപ്പെട്ടിട്ടുണ്ടാവുക എന്ന്. ചെയ്യുന്നവർക്കും കോൺസെൻട്രേറ്റ് ചെയ്യണം. വീഡിയോയും എടുക്കണം രണ്ടും വളരെ നന്നായി ചെയ്തിട്ടുണ്ട്👍❤️👍👍👍👍❤️❤️❤️❤️❤️❤️❤️
@MrtechElectronics7 ай бұрын
Thank you bro ❤️❤️
@MrCrafterMalayalam7 ай бұрын
Hi njan ivide eathi😂
@2222MalayalamElectronics7 ай бұрын
❤❤❤ Good job! Dont disassemble, seal the case 😊just keep it preserved. This give a lot of happiness and smile when you look at it after a couple of years. 🎉🎉🎉
@kuttannan7 ай бұрын
ഹാം ആകുവാൻ താല്പര്യപ്പെടുന്നവർക്ക് ഉപകാരപ്പെടുന്ന തരത്തിൽ ഉള്ള ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇതേ പോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@MrtechElectronics7 ай бұрын
Thank you bro. Also share this video to your friends
@crazyhamselectronics63186 ай бұрын
VWN amplifier AM transmission രംഗത്ത് വരുത്തിയ വിപ്ലവം ham radio ചരിത്രത്തിലെ ഗംഭീരമായ ഒരു സംഭവമാണ്. VWN qrp ക്ക് ഇന്നും ഇത്രയേറെ പ്രാധാന്യത്തോടെ പ്രചാരണം നടത്താൻ Jomon എടുക്കുന്ന പ്രയത്നം അഭിനന്ദനീയം തന്നെ.🎉🎉🎉 '
@MrtechElectronics6 ай бұрын
Thank you dear VU2TDD
@Siva-qp3cs7 ай бұрын
Very good and skilled, keep it up💯🇮🇳
@MrtechElectronics7 ай бұрын
Thank you bro
@SEPL-Network5 ай бұрын
Audio video to RF convertor എന്താണ്, അതെങ്ങനെ use ചെയ്യും
@kar1467 ай бұрын
ഇതൊക്കെ 1995 കാലഘട്ടത്തിൽ ഞാൻ ചെയ്തതാണ് qarl ഇൽ ചേർന്നു കൊണ്ടു . പിന്നെ ഗൾഫിലേക്ക് വന്നപ്പോൾ എല്ലാം ഉപേക്ഷിച്ചു..
@iceberg7897 ай бұрын
very nice, anna ! 👍
@MrtechElectronics7 ай бұрын
Thank you brother
@Vishnumavelikara7 ай бұрын
Bro cxa1619 ic vechu fm to am radio convert cheyunna video cheyamo
@lalsindu39027 ай бұрын
pettennu poratte i am waiting
@santhoshcheenkallel15477 ай бұрын
Waiting
@Lathift7 ай бұрын
80 കളിൽ ഞാനും ham Radio പഠിക്കാൻ morse code books വാങ്ങിയിരുന്നു
@Ranjitheramam7 ай бұрын
Good work sir
@akhilmohammed12324 ай бұрын
Chetto oru doubt ind ee radio reciveril 3 coils ind 5turns 4 turns 3 turns coils ethoke enthaan onn paranju tharumo athinte use enthann oke?
@kinakkalc3 ай бұрын
Can you explain how to convert a normal radio to ssb/cw receiver
@MrtechElectronics3 ай бұрын
@@kinakkalc i already made that video kzbin.info/www/bejne/f6ikeIGXjNeYmrM
@kinakkalc3 ай бұрын
Thank you, I have already watched this video. Looking for similar video on ssb/cw multiband receiver.
@MrtechElectronics3 ай бұрын
@@kinakkalc for multiband ssb cw. A direct conversion radio is best
@naslenkgafoor72966 ай бұрын
Chetta nan pand muthale follow cheyyunna aal aan.. Oru doubt enik pattukal casset akkanam patto blank casset kitto..
@rajeshmuralidharakamath83457 ай бұрын
Please make the video of how to make that transreciver
@MrtechElectronics7 ай бұрын
Yes i will make the video
@prakashanp4577 ай бұрын
Good information vu3 vpf
@MrtechElectronics7 ай бұрын
Thank you ❤️
@akhilmohammed12325 ай бұрын
Bro 12v 5ah battery ethra hours nmlk run use cheyn pattum?
@AnuRaj-zg1hz7 ай бұрын
Very good 💚 super iniyum varatte..njanum oru sound lover aanu
@sreenivasansreya60297 ай бұрын
Super bro.
@MrtechElectronics7 ай бұрын
Thank you❤️
@Sanal36297 ай бұрын
👏🏻👏🏻👏🏻👏🏻👏🏻 അതുപോട്ടെ. നാളെ കൊല്ലത്തു വരുന്നുണ്ടോ
@rajeshmuralidharakamath83457 ай бұрын
Make a video of making that transreciver
@rajeshmuralidharakamath83457 ай бұрын
Please
@MrtechElectronics7 ай бұрын
Yes i will make the video
@akhilmohammed12326 ай бұрын
Bro ee ham radios rathri veluppin oke kelkkn pattuvoo?
@MrtechElectronics6 ай бұрын
Morning 7.00AM nu radio yil 40m band shortwave il tune cheythal ham conversations kelkkam
@ABHIJITHMOHANAN19977 ай бұрын
40meter simple sw radio receiver circuit diagram cheyth tharavo
@MrtechElectronics7 ай бұрын
Simple 40M band radio receiver video coming soon
@akhilmohammed12326 ай бұрын
Jomon bro ham radio exam centre thankalkk evida aayiruu ?
Really appreciate your hard work bro, you are genius. 73 bro
@MrtechElectronics7 ай бұрын
Thank you bro 73
@skr40217 ай бұрын
Is there any community of transceiver builders in kerala
@machinist62047 ай бұрын
Orennm enikkum nirmich tharumo
@nishanthak24517 ай бұрын
Great
@SIVADAS12346 ай бұрын
Ithinte kit evide kittum?
@MrtechElectronics6 ай бұрын
@@SIVADAS1234 now kit is not available.
@Sanal36297 ай бұрын
Back ഗ്രൗണ്ട് മ്യൂസിക് പെട സാനം... ജാതി അലക്ക്.. VU3FUE
@rajeev.rthankamany60097 ай бұрын
തിരുവനന്തപുരത്ത് എവിടെയാണ് വീട് കറക്റ്റ് ലൊക്കേഷൻ പറയൂ
@akhilmohammed12326 ай бұрын
Ham radio licence exam OMR aano atho written exam aano ???
@anishstechlab73237 ай бұрын
ഇതൊക്ക ഒന്ന് നേരിട്ട് കാണാൻ പറ്റുമോ? വീട് എവിടെ ആണ്
@MrtechElectronics7 ай бұрын
എന്റെ വീട് തിരുവനന്തപുരത്താണ്
@sureshlglg70237 ай бұрын
അത്യാവശ്യം റേഞ്ച് കിട്ടുന്ന ഒരു വാക്കി ടോക്കിയുടെ പേര് പറയാമോ
@MrtechElectronics7 ай бұрын
ഞാൻ ഉപയോഗിക്കുന്നത് UV5R Walkie talkie ആണ്. Ham licence വേണം.
@qmsarge7 ай бұрын
ലൈസൻസ് ഇല്ലാത്തവർക്ക് ഉപയോഗിക്കാൻ ആയി PMR 446, CB Radio എന്ന പേരിൽ ഉള്ള രണ്ടു തരം വാക്കി ടോക്കികൾ ഉണ്ട്. പരിമിതികൾ ഉണ്ട്. PMR 446 0.5 വാട്ട് ശക്തിയിലും, CB Radio 5 വാട്ട് ശക്തിയിലും മാത്രമേ പ്രവർത്തിപ്പിക്കാൻ സാധിക്കയുള്ളൂ. അധികം ദൂരം സന്ദേശം അയക്കാൻ വേണ്ട എങ്കിൽ, ഇത്തരം സെറ്റുകൾ ഉപയോഗിക്കാം.
@rejimonok15944 ай бұрын
റെക്കോഡി ക്ലാരിറ്റി യി 1:28 1:28
@vijinsuma67877 ай бұрын
Fm stereo bord kitumo
@samada63407 ай бұрын
❤❤❤
@anishidukki6717 ай бұрын
👌
@VijayakumarA-op2ge7 ай бұрын
good information.Thanks VU2AVR
@MrtechElectronics7 ай бұрын
Thank you
@vivekraja31027 ай бұрын
Bro can I purchase this board form you
@rajeev.rthankamany60097 ай бұрын
ഫ്രീക്കൻസി കൗണ്ടർ ഉണ്ടാക്കുന്ന വീഡിയോ ലിങ്ക് ഉണ്ടോ
@MrtechElectronics7 ай бұрын
Video ഉടനെ upload ചെയ്യുന്നുണ്ട്
@binalvinod7 ай бұрын
16:30 100k ohm?
@MrtechElectronics7 ай бұрын
Yes it it is 100k ohms. Also 1K resistor can be used
@SalvadorGaspar-tf6krКүн бұрын
Boa.noite macanudo 73.
@bineshm76267 ай бұрын
🔥
@bibinthilak32987 ай бұрын
👍
@skr40217 ай бұрын
Bro is the frequency meter made by yourself? Need a video about it 73
@MrtechElectronics7 ай бұрын
Video coming soon
@Rajesh_KL7 ай бұрын
ജീവിത പ്രാരാബ്ദത്തിൽ ഹാം റേഡിയോ ലൈസൻസ് ഒരു സ്വപ്നമായി നിൽകുമ്പോൾ ഇവിടെ ഒരു ചെറുപ്പക്കാരൻ ഹാം റേഡിയോ നിർമിച്ചു എന്നെപോലുവർ ലോക തോൽവി ആണെന്ന് അടിവരയിടുന്നു....😪
@MrtechElectronics7 ай бұрын
അങ്ങനെ പറയരുത് bro. ശ്രമിച്ചാൽ ലൈസൻസ് തീർച്ചയായും കിട്ടും. സാഹചര്യം എപ്പോഴും ഒരുപോലെ ആവണം എന്നില്ല. മനസുണ്ടങ്കിൽ മാർഗവും ഉണ്ട് 👍👍👍
@Sanal36297 ай бұрын
Correct... ഞാനും അങ്ങനെ എടുത്തതാണ്. VU3FUE
@qmsarge7 ай бұрын
നിയമങ്ങൾ മാറി, അപേക്ഷ രീതികൾ Online ആണ്. ലൈസൻസുകൾ ഏതാനും മാസങ്ങൾക്ക് അകം കിട്ടുന്നുണ്ട്.
@Meharwanivlogs6 ай бұрын
Sir please translate in English. We don't understand your language.
@MrtechElectronics6 ай бұрын
kzbin.info/www/bejne/aXjHoa1pfa1oZ6ssi=5X_sPY3JP3-HVle- English version of this video
@jahangir365days54 ай бұрын
আপনার একটি আলা 42:52 দা ইংরেজি ভার্সন ইউটিউব চ্যানেল খোলা উচিত কেননা আমরা যারা ভারতের বাইরের দেশের তারা আপনার ভাষা না বুঝতে পারাতে আপনার ভিডিও থেকে কিছুই শিখতে পারছিনা.....।আশা করি আমাদের অসুবিধার কথা বিবেচনা করবেন....
@ANONYMOUS-xw6ic7 ай бұрын
We were born in a wrong place, wrong time & the wrong generation.