ഹമാസ് ബന്ദികളാക്കിയ ഭാര്യയെയും മക്കളെയും വിട്ടു കിട്ടാൻ അഭ്യർത്ഥിച്ച് യുവാവ്

  Рет қаралды 142,879

24 News

24 News

Күн бұрын

"My children are not even 3 and 5 years old, they are ignorant children, I haven't slept, I'm still watching the media and trying to get information. I want to ask Hamas to leave them alone, instead of holding me hostage," Asher told the media.
"എന്റെ കുട്ടികൾക്ക് 3 ഉം 5 വയസ് തികഞ്ഞിട്ടു പോലുമില്ല, അവർ ഒന്നുമറിയാത്ത കുഞ്ഞുങ്ങളാണ്, ഞാൻ ഉറങ്ങിയിട്ടില്ല ഇപ്പോഴും മാധ്യമങ്ങൾ നോക്കി വിവരങ്ങൾ അറിയാൻ ശ്രമിക്കുകയാണ്, അവരെ വെറുതെ വിടണമെന്നാണ് ഹമാസിനോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്, പകരം എന്നെ ബന്ദിയാക്കൂ" ആഷർ മാധ്യമങ്ങളോട് പറഞ്ഞു.

Пікірлер: 437
@najunajumudeen
@najunajumudeen Жыл бұрын
ഇതൊക്കെ നന്മയുള്ള മനസിന്‌ ഒരിക്കലും നായീകരിക്കാൻ കഴിയില്ല പക്ഷേ ഇതിന് ഒരു മറുവശവും ഉണ്ട് ഇതുപോലെയും ഇതിനേക്കാലും വലിയ ദുഖകരമായ എന്നിതിട്ടപ്പെടുത്താൻ പറ്റാത്ത വലിയ സംഭവങ്ങൾ അന്ന് അവർക്ക് വേണ്ടി ആരും കരഞ്ഞില്ല ആരും ഇതുപോലെ അനീതിയെന്ന് പറഞ്ഞില്ല മറിച് പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും അടക്കം സ്വന്തം മണ്ണിനുവേണ്ടി പോരാടിയവരെ തീവ്രവാദികൾ എന്ന് ഒറ്റവാക്കിൽ ഒതുക്കി 😭😭😭😭
@asiyabeevi3773
@asiyabeevi3773 Жыл бұрын
അതും അഭയാർത്ഥികൾ ..... പിടിച്ചു പറിച്ചു മുതലാളിമാർ ആയി...
@vijupt8486
@vijupt8486 Жыл бұрын
Palasteen അടക്കമുള്ള "കാനാൻ ദേശം " യഹൂടന്മാരുടെ വാസസ്ഥലമായിരുന്നു ഇസ്ലാം ഉടലെടുക്കുന്നതിനു മൂന്പ് തന്നെ, ഓട്ടോമാൻ ഭരണകാലത്തു ജൂതരെ ആട്ടിയോടിച്ചു അവിടെ അറബി മുസ്ലിങ്ങൾ ആധിപത്യം സ്ഥാപിച്ചു, പിന്നീട് അർഭികളിൽ നിന്നും ജൂതർ കുറെയേറെ സ്ഥലം വിലക്കു വാങ്ങിയാണ് ഇസ്രായേൽ രാഷ്ട്രത്തിനു തുടക്കമിട്ടത്. ചരിത്രം പടിക്കു സഹോദര. വെറും മുസ്ലിമാവാതെ.
@msathul1
@msathul1 Жыл бұрын
Aaru karanjilla shave gaza itt marikkum aayirunnu okke
@mubashirv4523
@mubashirv4523 Жыл бұрын
രണ്ട് മൂന്നു കൊല്ലം മുമ്പ് ഇതുപോലെ ഒരു യുദ്ധത്തിൽ തല പൊട്ടിത്തെറിച്ചു തലച്ചോറ് പുറത്തേക്ക് തെറിച്ചു പോയ കുഞ്ഞിനേയും കൊണ്ട് അലമുറയിട്ട് കരഞ്ഞ ഒരു ഫലസ്തീനി പിതാവിന്റെ ചിത്രം എന്റെ മനസ്സിൽ നിന്നും ഇപ്പോളും മായുന്നില്ല.
@rajitha6522
@rajitha6522 Жыл бұрын
Appol ee kunjungaleyum konnu kalayatteyennano? Pallinu pallu..kanninu Kannu..oru thettine athinekal valiya thettu kondu jayikkamenno?
@tamas8822
@tamas8822 Жыл бұрын
ലോകത്തിൽ യുദ്ധംകൊണ്ട് ആരും ഒന്നും നേടിയിട്ടില്ല. യുദ്ധം വേണ്ട എന്നുപറഞ്ഞു മുന്നോട്ടുവരാൻ ഒരു നേതാവെങ്കിലും തയ്യാറായിരുന്നു എങ്കിൽ എന്നാശിക്കുന്നു
@Duabi12345
@Duabi12345 Жыл бұрын
ആരും യുദ്ധം ചെയ്തില്ലെ .
@rahoofp4573
@rahoofp4573 Жыл бұрын
കുഞ്ഞുങ്ങൾക്ക് ഒന്നും സംഭവിക്കില്ല പാവം മക്കൾ അവരെ നീ കാക്കണേ അല്ലഹ്
@praseedeltr8075
@praseedeltr8075 Жыл бұрын
അറിയാത്തോണ്ട് ചോദിക്കുവാ മനുഷ്യരെ കൊല്ലുമ്പോളും കൊല്ലാൻ പോകുമ്പോളും അല്ലഹു അക്ബർ വിളിക്കുന്നത് എന്തിനാ?? ദൈവം കൊല്ലണം എന്നാണോ നിങ്ങളെ പഠിപ്പിക്കുന്നത്
@nearlyeverything2047
@nearlyeverything2047 Жыл бұрын
Psycho
@lnasfkppoath
@lnasfkppoath Жыл бұрын
​@@shafeerap4121ഇതേ പരുപാടി അല്ലേ ഇസ്രായീൽ ചെയ്തിരുന്നത്
@josephchacko8422
@josephchacko8422 Жыл бұрын
​@@shafeerap4121മനുഷ്യരെ കൊന്നിട്ട് പടച്ച തമ്പുരാന് ജയ് വിളിക്കുന്ന വിചിത്ര ജീവികൾ .
@STriCkeR7oo
@STriCkeR7oo Жыл бұрын
ബെസ്റ്റ്....
@fidhaabdullakutty766
@fidhaabdullakutty766 Жыл бұрын
കുട്ടികളെയും സ്ത്രീ കളെയും ബന്ധി ആകുന്നതിൽ യോജിക്കുന്നില്ല മുമ്പ് പലസ്തീനിൽ കൊല്ലപ്പെട്ട കുട്ടികളുടെ മുഖം മറക്കാനും പറ്റുന്നില്ല 😥
@shafi4234
@shafi4234 Жыл бұрын
വളരെ ദുഃഖ കരം...😢😢 പലസ്തീൻ എത്ര ഇതുപോലെയുള്ള അവസ്ഥകൾ തരണം ചെയ്തു.... സ്വന്തം 3, 4 വയസ്സുള്ള കുട്ടികളുടെ മൃതദേഹം ചുമന്നു നടക്കുന്ന രക്ഷിതാക്കൾ... ആ അവസ്ഥ ഇദ്ദേഹത്തിന് വരാതിരിക്കട്ടെ.....😢😢
@vvvvv880
@vvvvv880 Жыл бұрын
😂 മുതല കണ്ണീർ കൊളളാം
@vijupt8486
@vijupt8486 Жыл бұрын
പക്ഷെ പലസ്തീനികൾക്കു മദ്യപുഴയും ഹൂറിമാരെയും സ്വർഗത്തിൽ ലഭിക്കുമല്ലോ എന്ന ഒരാശ്വാസമെങ്കിലും ഉണ്ടല്ലോ..
@Safvan111
@Safvan111 Жыл бұрын
കഴിഞ്ഞ വർഷം ഒരു പ്രകോപനവും ഇല്ലാതെ ഇസ്രായേൽ കൊന്ന് തള്ളിയത് 200ൽ അധികം പലസ്റ്റീൻസിനെയാണ്, അതിൽ 40 ൽ അധികം കുട്ടികൾ,. പക്ഷെ ഇസ്ലാമിൽ യുദ്ധത്തിൽ കുഞ്ഞുങ്ങളെയും, സ്ത്രീകളെയും, വൃദ്ധരെയും, പുരോഹിതരെയും ഉപദ്രവിക്കുന്നത് നിഷിദ്ധമാണ്, തെറ്റാണ് അത് ഒരിക്കലും അംഗീകരിക്കില്ല,. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം,.
@irshuirshueg
@irshuirshueg Жыл бұрын
@@vvvvv880 അതെന്തേ വർഷങ്ങളായി പലസ്തീനിലെ കുട്ടികളെ കൊല്ലുമ്പോൾ നിങ്ങൾക് ഈ പ്രയാസം തോന്നുന്നില്ലേ. ഇതാണ് ഇരട്ടതാപ്പ്.
@rejijohn8917
@rejijohn8917 Жыл бұрын
പലസ്തീൻ ചെയ്‌യുന്ന ഏററവും വലിയ തെറ്റ്,സ്ത്രീകളെയും,കുട്ടികളെയും മുന്നിൽ നിർത്തി,പുറകിൽ നിന്ന് യുദ്ധം ചെയ്‌യുന്ന നെറി കെട്ടവർ ആണ് അവർ
@athhashimparambil
@athhashimparambil Жыл бұрын
ഒരു മനുഷ്യനും കൊല്ല പെടാൻ പാടില്ല ഒരു മനുഷ്യനും അക്രമിക്കപെടാൻ പാടില്ല പക്ഷേ 2023 ഈ ഒരു കൊല്ലം മാത്രം ഫലസ്തീനിൽ സ്രീകൾ കുട്ടികൾ വൃദ്ധർ യുവാക്കൾ അടക്കം 21 2 പേരെ ഇസ്രായേൽ കൊന്നു കളഞ്ഞത് ഇത് ഒന്നും നമ്മുടെ മാധ്യമങ്ങൾ കാണുന്നില്ല എന്തൊരു ദുഖകരം എന്തായാലും ഒരു നാൾ സത്യം വിജയ്ക്കും🇮🇳♥️🇸🇩💪💪💪
@CruiseBrock-cu7df
@CruiseBrock-cu7df Жыл бұрын
Israelil iron dom ullond allenkil ithinu valuth pande isrealil nadannene chodich vaanghunathanu Palestine
@sulfikkarali8473
@sulfikkarali8473 Жыл бұрын
കുട്ടികളെ ഒന്നും ചെയ്യരുത്. കുറച്ചു കാലം മുൻപ് ഫൽസ്തിനി കുഞ്ഞുങ്ങളെ എസ്രായേൽ വധിച്ചപ്പോൾ അവർ പറഞ്ഞത് ഇവർ വലുതായാൽ ഞങ്ങളെ അകൃമിക്കും എന്നാണ് എല്ലാവരും എല്ലാം മനസ്സിൽ ആക്കിയാൽ നന്ന്
@insaneguy5007
@insaneguy5007 Жыл бұрын
പലസ്തീൻ ഏക പക്ഷീയമായി ആക്രമിക്കപ്പെട്ടു ജീവൻ ഒരുപാട് നഷ്ടെപ്പെട്ടപ്പോൾ കുഞ്ഞുങ്ങൾക്കു വേണ്ടി കരയാൻ ആരും ഇല്ലായിരുന്നു പക്ഷേ ഇപ്പൊ ഇസ്രീൽ കുഞ്ഞുങ്ങൾക്ക് വേതനിച്ചപ്പോയേക്കും കരയാൻ നിങൾ വന്നല്ലോ സന്തോഷം, ഒരു കുട്ടികളും മരിക്കാതിരിക്കട്ടെ 😢 പാവം ഒന്നും അറിയതവർ ആണല്ലോ എന്നും ഇരകൾ ആവുന്നത് 🥲
@beautifulnature3995
@beautifulnature3995 Жыл бұрын
ദയവുചെയ്ത് അവരെ വിട്ടു കൊടുക്കണം ഹമാസ്😢. ഇസ്രയേൽ ചെയ്യുന്നതിന് അവർ അനുഭവിക്കും
@mallutracks556
@mallutracks556 Жыл бұрын
മുൻപ് ഫലസ്തീൻ ആക്രമിച്ച ശേഷം ഇനി അവിടെ സ്കൂളിൽ പോകാൻ കുട്ടികളില്ല എന്ന് പാട്ട് പാടി ഇസ്രായേൽ കാർ നിർത്തം വച്ചത് ഓർത്തു പോകുന്നു...
@NAN.DHAIVAM
@NAN.DHAIVAM Жыл бұрын
ഇതുപോലെ എത്ര കുന്നുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കി ഇസ്രായേൽ ഇത് ആദ്യമായിട്ടല്ല അവരായിട്ടു ആക്രമിച്ചത് ....
@leo-messi61
@leo-messi61 Жыл бұрын
അപ്പൊ പാകിസ്ഥാനികൾ കൊന്നതോ
@pvm4299
@pvm4299 Жыл бұрын
ഹമാസിന് adaranjalikal
@shafi4234
@shafi4234 Жыл бұрын
​​@@pvm4299ഹമാസ് തീരുമെന്ന് ആർക്കാണ് അറിയാത്തത്.... പക്ഷേ ഈ തിരിച്ചടി വളരെ സന്തോഷകരം... മരിച്ചു വീഴുന്ന ഓരോ പലസ്തീനിയ നും പുഞ്ചിരിച്ച് സന്തോഷിച്ച് മരിക്കും❤❤ ആ പുഞ്ചിരി ആണ് നിങ്ങടെ ഉറക്കം കെടുത്തുന്നത്.....
@najeebeloor1442
@najeebeloor1442 Жыл бұрын
Palstinine theerkkan neeyonnum pora.
@AnilKumar-qu1wb
@AnilKumar-qu1wb Жыл бұрын
​@@shafi4234ആ അളിയാ ആ പുഞ്ചിരി കണ്ടിട്ട് രണ്ടു ദിവസമായി ഉറങ്ങിയിട്ടില്ല 🤣
@Rrrthugtd
@Rrrthugtd Жыл бұрын
പാലസ്തീനിലും ഉണ്ടായിരുന്നു ഇതുപോലെ കുഞ്ഞുങ്ങൾ
@sree4607
@sree4607 Жыл бұрын
ഹോസ്പിറ്റലിൽ ഷെല്ല് ആക്രമണം നടത്തി 500ഓളം പേര് കൊല്ലപ്പെട്ടു അതിൽ ഭൂരിഭാഗവും കുട്ടികളാരുന്നു, അതും പാലസ്തിൻ കുട്ടികൾ, കൊന്നതോ ഹമാസ്സും, സ്വന്തം കൈകൊണ്ട് സ്വന്തം നെറുകയിൽ തൊട്ട് ഉദകക്രിയ ചെയ്‍തു എന്ന് ഉറപ്പിച്ചു പറയാം,
@sali55544
@sali55544 Жыл бұрын
കുഞ്ഞുങ്ങൾ ഒരുഭാഗത്ത് മാത്രമല്ല ! അപ്പുറത്ത് മുണ്ട് അവരെ ഇത്രകാലവും കൊന്നൊടുക്കുമ്പോൾ നിങ്ങളുടെ അതേ വേദന അവരുടെ രക്ഷിതാക്കൾക്കും ഉണ്ട്
@AnilKumar-qu1wb
@AnilKumar-qu1wb Жыл бұрын
അതിന് അയാളെന്ത് പിഴച്ചു 🤔
@shibinm9573
@shibinm9573 Жыл бұрын
Atinu evaree kolunatt annoo seriii.... Aganee ulla chindhaa tettanu ,aru cheyitalummm orikalum angikarikan patiilaaa ,ettu matatintee perilayalum hamasinee angegarikaan pattilaaa...
@abduljaleel-bl3ii
@abduljaleel-bl3ii Жыл бұрын
@@AnilKumar-qu1wb അയാൾക്ക് ഒരു പിഴവുമില്ല. അയാളുടെ കുടുംബത്തെ എത്രയും പെട്ടെന്ന് ഹമാസ് വിട്ടയക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം പക്ഷെ വർഷങ്ങളായി സ്വന്തം മണ്ണിൽ, സ്വന്തം കുഞ്ഞുങ്ങളെ, ഇസ്രായേൽ സേന നിഷ്ടൂരമായി കൊലപ്പെടുത്തുന്നത് കണ്ട് വിഷമിക്കുന്ന മാതാപിതാക്കളെ കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിക്കൂ എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞതിന്റെ ഉദ്ദേശം
@josephchacko8422
@josephchacko8422 Жыл бұрын
​@@abduljaleel-bl3iiമിക്കവാറും വിട്ടയക്കും .കൊന്നിട്ട് കൊതിതീരാത് വിവസ്ത്രയാക്കി വണ്ടിയിൽ കെട്ടിവലിച്ചു തുപ്പുന്ന നീചന്മാർ .അതിനു ശേഷം പടച്ചതമ്പുരാന് ജയ് വിളി .പടച്ച തമ്പുരാനെ പ്രസാദിപ്പിക്കുന്ന എത്ര വിചിത്രമായ ആഘോഷം
@ajmalajuap3338
@ajmalajuap3338 Жыл бұрын
​@@josephchacko8422വളിബിളിന്റെ നിയമ പ്രകാരം നോമിന്റെ ആളുകൾ കേശുവിന് വേണ്ടി കുരിശ് യുദ്ധം നടത്തി😂😂
@safiurahmanelambilat4139
@safiurahmanelambilat4139 Жыл бұрын
ഫലസ്തീൻ കുഞ്ഞുങ്ങളെ മരിച്ചി വീണത് എല്ലാവരും കണ്ടതാണ്
@Mashaallah-c9q
@Mashaallah-c9q Жыл бұрын
ഫലസ്തീൻ കുഞുങ്ങളോട് ചെയ്യുന്ന ക്രൂരത എത്ര ത്തോളം ഉണ്ട് ഇവിടെ നിരപരാതികളായ കുഞ്ഞങ്ങളും സ്ത്രീകളും സുരക്ഷിതരാവണം 🤲🤲രണ്ട് രാജ്യത്തും 😰😰
@ഭീംആർമി
@ഭീംആർമി Жыл бұрын
2 കുട്ടികളെയും ഒരു അമ്മയെയും ഹമസ് സുരക്ഷിതരാക്കി എങ്കിൽ ഇവരും അതിലേറെ സുരക്ഷിതരായിരിക്കും 👌👌👌👌
@nizamudheenmannani6446
@nizamudheenmannani6446 Жыл бұрын
ആ കുഞ്ഞുങ്ങൾക്കും അവരുടെ ഭാര്യക്കും അല്ലാഹു അവരെ മടക്കി കൊടുക്കട്ടെ🌹 പക്ഷേ ഒരു കാര്യം ഇസ്രയേൽ ലോകം കണ്ട ഏറ്റവും വലിയ ഭീകരന്മാരാണ് അതിൽ യാതൊരു സംശയവുമില്ല ലക്ഷക്കണക്കിന് ആളുകളെ അവർ കൊന്നൊടുക്കിയിട്ടുണ്ട് കുഞ്ഞുങ്ങൾ കൊന്നൊടുക്കിയിട്ടുണ്ട് പാവം നിരപരാധികൾ
@sapien9567
@sapien9567 Жыл бұрын
സ്വതന്ത്ര സമരം ആണേ..ആർക്കും സംശയം ഒന്നും ഇല്ലലോ...
@IqbalIqbal-jo3rj
@IqbalIqbal-jo3rj Жыл бұрын
നിന്റച്ഛനെക്കുറിച്ചു നിനക്ക് സംശയം ഉണ്ടോ
@Peacefulsoul9056
@Peacefulsoul9056 Жыл бұрын
😂😂😂😂
@abdulvahidk7649
@abdulvahidk7649 Жыл бұрын
ഇത്പോലെ ഒരുപാട് കുട്ടികളെ ബന്ധിയാക്കിയപ്പോൾ നിങ്ങൾ മിണ്ടാതെ ഇരുന്നതാണ് ഇതിനു കാരണം
@t.nasrudheen
@t.nasrudheen Жыл бұрын
ഇസ്രായേൽ ഇത് വരെ ഒരു കുട്ടിയെ പോലും കൊന്നിട്ടില്ല ആകെ ലോകത് കുട്ടികളെ കൊല്ലുന്നത് ഹമാസ് ആണെന്ന് എന്ന് തോന്നും ഈ റിപ്പോർട്ട് കാണുമ്പോൾ... ഇസ്രായേൽ ന്ന് കുട്ടികളെയും സ്ത്രീകളെയും കൊല്ലാൻ ഒരു ദയയും ഇല്ലാതെ കൊല്ലണം എന്നാണ് അവരുടെ പ്രഖ്യാപിത ലക്ഷ്യം... ഇസ്രായേൽ ഇങ്ങനെ അവരെ 24×7 നേരവും പൊറുതിമുട്ടിച്ചതിന്റെ പേരിലാണ് ഇതൊക്കെ ഇസ്രായേൽ അനുഭവിക്കേണ്ടി വന്നത്,,, പലസ്തീൻ കാർ മരണം ഉറപ്പിച്ചതാണ്... പക്ഷെ ഈ മരണത്തിന്റെ രുചി ഇപ്പോൾ ഇസ്രായേൽ കൂടി അനുഭവിച്ചു കൊണ്ടിരിക്കുന്നു...
@么47-b3g
@么47-b3g Жыл бұрын
സഹു... ആര് പറഞ്ഞു രണ്ടു ഭാഗത്തും മനുഷ്യ ജീവൻ പോയിട്ടുണ്ട് 🙂🙂
@tinodas621
@tinodas621 Жыл бұрын
Ethra Palestine pennunghale annu isrealukaar rape cheithu konittullathu enu parayamo.ethra penninghale konu vasthram illathe theruvil pradharshipichittundu
@mahelectronics
@mahelectronics Жыл бұрын
കഴിഞ മാസം മാത്രം ഇസ്രായേൽ കൊന്ന കുഞ്ഞുങൾ 150 ൽ അതി കമാണ്
@Alm-wm5we
@Alm-wm5we Жыл бұрын
അത് ഒരു വാർത്താക്കാരും കാണില്ല 😡
@vvvvv880
@vvvvv880 Жыл бұрын
മുസ്ലീങ്ങൾ nigeraയിൽ മാത്രം കഴിഞ്ഞ മാസം എത്ര എണ്ണത്തിനെ കൊന്നു അത് കാണാൻ പാടില്ലേ
@vijupt8486
@vijupt8486 Жыл бұрын
താണാനോ അവിടെ സെൻസെസ് നടത്തിയത്?
@muhammed_sinan13
@muhammed_sinan13 Жыл бұрын
​@@vijupt8486ഇതൊക്കെ ഡെയിലി palestine meadias report ചെയ്യുന്നതാണ് മണ്ടാ un ൽ കണക്ക് രേഖപ്പെടുത്തിയിട്ടുണ്ട് un തന്നെ വെളിപ്പെടുത്തുന്ന കാര്യങ്ങൾ ആണ്
@nishads251
@nishads251 Жыл бұрын
അത് ഒന്നും പുറത്ത് വരില്ല
@neetu357
@neetu357 Жыл бұрын
ദൈവമേ ഈ യുദ്ധം അവസനിക്കാണെ, പാവം കുഞ്ഞുങ്ങളെ ഓണും ചേയല്ലെ
@seaziz
@seaziz Жыл бұрын
ഗാസയിൽ നടക്കുന്നതിന്റെ വീഡിയോ കിട്ടാറില്ലല്ലോ, അതും കൂടി കാണിക്കുന്നതാണ് മാധ്യമ നീതി,
@izaanhalim4756
@izaanhalim4756 Жыл бұрын
കുഞ്ഞുങ്ങളെ ഒന്നും ചെയ്യില്ല എന്ന് തോന്നുന്നു എല്ലാവർക്കും ക്ഷമയും മനുഷ്യത്വവും കൊടുക്കട്ടെ
@DINKAN-007
@DINKAN-007 Жыл бұрын
കുഞ്ഞുങ്ങളെ കാറിൽനിന്ന് വലിച്ചിറക്കി കൊല്ലുന്നതും തക്ബീർ മുഴക്കുന്നതും നമ്മൾ കണ്ടതാണ്
@jomolvarghese4553
@jomolvarghese4553 Жыл бұрын
ഇല്ല തല വെട്ടത്തേയുള്ളു പിശാചിന്റെ നാമത്തിൽ
@sharonlamark4206
@sharonlamark4206 Жыл бұрын
@@jomolvarghese4553 sathyam
@sivanya8278
@sivanya8278 Жыл бұрын
​@@DINKAN-007sathyam. so cruel
@goodkarma4081
@goodkarma4081 Жыл бұрын
We saw in kashmir 😢
@RaheemKj
@RaheemKj Жыл бұрын
പലസ്തീൻ കുഞ്ഞുങ്ങൾക്ക് പുല്ല് വില
@sidheequepothyil7403
@sidheequepothyil7403 Жыл бұрын
ഗാസയെ ഉദ്ധരിച്ച് ഒരുപാട് ടെലിഫിലിമുകൾ ഇറങ്ങിയിട്ടുണ്ട്.. കുഞ്ഞുങ്ങളോട് ചെയ്യുന്ന പല ക്രൂരതകളും ഒക്കെ.. നിർമ്മിച്ചുകൊണ്ട്.. അത് ഇപ്പോൾ ഇതിന്റെ ഇടയിൽ കുത്തിത്തിരികി വൈറൽ ആക്കുന്നുണ്ട്... മാധ്യമപ്രവർത്തകരായ നിങ്ങളെ ഇത് ശ്രദ്ധിക്കണം.. പലസ്തീനിലെ നിരപരാധികളെയും കുഞ്ഞുങ്ങളെയും.. ഇസ്രായേലിലെ നിരപരാധികളെയും കുഞ്ഞുങ്ങളെയും.. ദൈവം കാത്തുകൊള്ളട്ടെ
@muhammedalivk9829
@muhammedalivk9829 Жыл бұрын
4ദിവസം മുൻപ് ഇസ്രായേൽ പട്ടാളത്തിന്റെ വെടിയേറ്റ് ഒരു കുട്ടിയെ ഹോസ്പിറ്റലിൽ ജീവന്റെ തുടിപ്പ് വീണ്ടെടുക്കാൻ കുട്ടിയുടെ പിതാവായ ഡോക്ടർ ശ്രമിക്കുന്നതും ആ ശ്രമം പരാജയപ്പെട്ടപ്പോൾ ആ പിതാവിന്റെ വിലാപവും 😢😢
@jaisaljaisu9643
@jaisaljaisu9643 Жыл бұрын
ഇത് പോലെ എത്ര കുഞ്ഞുങ്ങളെ കൊന്നൊടുക്കി ഇസ്രായേൽ
@izaanhalim4756
@izaanhalim4756 Жыл бұрын
ഫലസ്തീൻ കുഞ്ഞുങ്ങളും സെയിം അല്ലെ
@asiyabeevi3773
@asiyabeevi3773 Жыл бұрын
വല്ലവൻറെ അമ്മക്ക് ഭ്രാന്ത് പിടിച്ചപ്പോൾ കൈകൊട്ടും ചിരിയും... സ്വന്തം അമ്മക്ക് ഭ്രാന്ത് പിടിച്ചപ്പോൾ നെഞ്ചത്തിടിയും കരച്ചിലും....
@ANONYMOUS-ix4go
@ANONYMOUS-ix4go Жыл бұрын
മുറിയാണ്ടികൾ പുതിയ ഷേവിങ് സെറ്റ് മായി വരേണ്ടതാണ് 🤣🤣🤣🤣🤣
@ajmalajuap3338
@ajmalajuap3338 Жыл бұрын
ഷേവ് ജൂത കുഞ്ഞുങ്ങള്‍😂😂
@ahamadkutty5243
@ahamadkutty5243 Жыл бұрын
അവർക്ക് അവരുടെ നാട് വിട്ടുകൊടുക്കുക, പ്രശ്നം തീരും
@vinojhon9093
@vinojhon9093 Жыл бұрын
Aarku, ninakku vallathum ariyimo
@beautifulnature3995
@beautifulnature3995 Жыл бұрын
​@@vinojhon9093താങ്കൾ വലിയ പണ്ഡിതനാണെന്ന് തോന്നുന്നു😂
@Louis97LS27
@Louis97LS27 Жыл бұрын
​@@beautifulnature3995 ullath parjalum pandithan avoo eda madrassa pota😂 madrassail peedipikunath alla real history ath padilenamekill school il ponm🥴
@ratheeshratheesh1690
@ratheeshratheesh1690 Жыл бұрын
അത് ശരിയാണ് രാമന്റെ ജന്മ ഭൂമിയില്‍ കയറി muriyandi babarinte സ്മാരകം പണിത് ഇതൊക്കെ ഞമ്മന്റെ എന്ന് പറഞ്ഞ പോലെ ആയി..
@beautifulnature3995
@beautifulnature3995 Жыл бұрын
@@Louis97LS27 തലയിൽ ചാണകം നിറഞ്ഞ് വിശേഷബുദ്ധി നഷ്ടപ്പെട്ട താങ്കളെപ്പോലുള്ളവർ എത്ര സ്കൂളിൽ പോയിട്ടും കാര്യമില്ലെന്നത് താങ്കളുടെ വാക്കുകളിൽ വ്യക്തമാണ്😹
@ഹാഷിംകാസറഗോഡ്-ഛ5ഠ
@ഹാഷിംകാസറഗോഡ്-ഛ5ഠ Жыл бұрын
പലസ്തീനിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ നിങ്ങൾ കൊന്നില്ലേ.
@Safvan111
@Safvan111 Жыл бұрын
​@@Princy322 15 കൊല്ലത്തിനു ഉള്ളിൽ 6000 പലസ്തിനസിനെയാണ് കൊന്ന് തള്ളിയത്, കഴിഞ്ഞ വർഷം മാത്രം ഒരു കാരണവും കൂടാതെ 200 ൽ അധികം ജനങ്ങളെ കൊന്നു, അതിൽ 40ൽ അധികം കുട്ടികളും
@ajmalajuap3338
@ajmalajuap3338 Жыл бұрын
​@@Safvan111പകരത്തിന് പകരം. ഒരൊറ്റ ജൂത കുഞ്ഞിനെയും ജീവനോടെ വിടരുത്😡😡
@shibufrancis5476
@shibufrancis5476 Жыл бұрын
ഹമാസ് തീവ്രവാദികളെ തുടച്ചു നീക്കി. പലസ്തിന് സമാധാനം നല്കു. ഇസ്രായേൽ 😍😍😍❣️❣️❣️💪
@saukathalivaliyakath7096
@saukathalivaliyakath7096 Жыл бұрын
ഫലസ്തീനിലുള്ളതും കുഞ്ഞുങ്ങൾ തന്നെ
@akashthodiyil6556
@akashthodiyil6556 Жыл бұрын
Koya palastine lokath eni undavula
@amp645
@amp645 Жыл бұрын
sura 5.51സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും.
@irshuirshueg
@irshuirshueg Жыл бұрын
1940ൽ ബാക്കി എല്ലാ രാജ്യങ്ങളും ആട്ടിയപ്പോൾ ഇരുകൈയും നീട്ടി സ്വീകരിച്ച പലസ്തീനികളോട് ചെയ്ത കൊടും ചതികൾ.. എത്ര വർഷങ്ങളായി അവർ പോരാടുന്നു.. ഒരു കരാറും പാലിക്കാത്ത തെമ്മാടി രാജ്യമായി ഇസ്രായേൽ.. സ്ത്രീകളെയും പിഞ്ചുകുഞ്ഞുങ്ങളെയും വൃദ്ധരേയും ദയയില്ലാതെ ഒരു തുറന്ന ജയിലിട്ട് പീഡിപ്പിക്കുകയായിരുന്നില്ലേ.. കുടിവെള്ളം പോലും മുടക്കി.. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരാ പലസ്തീനികൾ.. സ്ത്രീകളെയും കുഞ്ഞുങ്ങളെയും എന്തു തന്നെയായാലും അവർ ഉപദ്രവിക്കില്ല. Israel കൊന്ന മക്കളുടെ കണക്ക് സഹിക്കാൻ കഴിയില്ല.
@kl58p6
@kl58p6 Жыл бұрын
പലസ്തീൻ കുഞ്ഞുങ്ങളെ സമാധനത്തിൽ ഉറങ്ങാൻ വിട്ടാൽ ഇസ്രയേൽ കുഞ്ഞുങ്ങൾക്കും സുഖമായി ഉറങ്ങാം
@fouzifouzi786
@fouzifouzi786 Жыл бұрын
കുഞ്ഞുങ്ങളെയും നിരപരാതികളെയും ഒന്നും ചെയ്യല്ലേ നബി (സ്വ )പറഞ്ഞത് നിങ്ങൾ ഓർക്കുക ഇസ്രായേലുകൾ വിവരമില്ലാതെ പലതും ചെയ്തിട്ടുണ്ട് but നാം അള്ളാഹുവിനെ ഭയക്കണം
@johnsam2336
@johnsam2336 Жыл бұрын
ആര് posco മുഹമ്മദാ...😂😂
@Shabeer9973
@Shabeer9973 Жыл бұрын
നീ നിന്റെ വീട്ടിൽ ഇരുന്നുനിസ്കരിച്ചു പ്രാർത്ഥിക്കുന്നത് പോലെ അല്ല യുദ്ധം. ഇസ്രായേൽ കെട്ടിടങ്ങൾ ബോംബിട്ടു തകർക്കുമ്പോൾ അതിനുള്ളിൽ കുട്ടികൾ ഉണ്ടാവില്ലേ?
@yoonusyoonus9273
@yoonusyoonus9273 Жыл бұрын
സ്വന്തം രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്നവർ. തീവ്ര വാദികൾ 😊😊
@afiachu821
@afiachu821 Жыл бұрын
അവരെയും മക്കളെയും കൊല്ലല്ലേ പ്ലീസ് 😢😢😢😢
@ajeeshmangalathe
@ajeeshmangalathe Жыл бұрын
ഹാമസിന്റെ ആളുകൾ കേരളത്തിലും ഉണ്ട്😢😢
@2.0tech57
@2.0tech57 Жыл бұрын
🙋🏻‍♂️
@siyad2967
@siyad2967 Жыл бұрын
​@@2.0tech57😂
@siyad2967
@siyad2967 Жыл бұрын
😂😂
@divine_lover_3332
@divine_lover_3332 Жыл бұрын
🤚
@greatcreation827
@greatcreation827 Жыл бұрын
Than പറയുന്നത് കേട്ടാൽ വെറുതെ പോയി ഹമാസ് അക്രമിച്ചത് ആണ് എന്ന് തോന്നും അല്ലോ. ഒരു പാട് വർഷത്തെ അക്രമം കൊണ്ട് ആണ് അവർ ഇത് ചെയ്തത്. 2 കൂട്ടർക്കും സമാധാനം ഉണ്ടക്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@TheSpidyfire
@TheSpidyfire Жыл бұрын
Israel ഇത്രയും കാലം കൊന്നു തള്ളിവരുടെ കഥ ഇതുപോലെ പറയുകയാണ് എങ്കിൽ ഒരു മെഗാ സീരിയൽ കൊണ്ടു പോലും പറഞ്ഞു തീരില്ല, ജൂധം അല്ലേ ജൂധം.. 🙏🙏
@Manoj-xm3gh
@Manoj-xm3gh Жыл бұрын
Sudapikale Konnu Thallanam
@jomonjore1199
@jomonjore1199 Жыл бұрын
അതുകൊണ്ട്
@abdussamad7880
@abdussamad7880 Жыл бұрын
പറഞ്ഞത് 100% സത്യം
@siyad2967
@siyad2967 Жыл бұрын
​@@Manoj-xm3ghsanghikal hamas isrel terrorists
@mannuny
@mannuny Жыл бұрын
Evil faith created by mammad and Allah....
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 Жыл бұрын
പല സതീനിൽ മരിക്കുന്നതും കുട്ടികളല്ലെ ,അത് വേണ്ട എന്നും പറയണ്ടെ
@noblethomas1726
@noblethomas1726 Жыл бұрын
Hamas ഭീകരർ കാടന്മർ
@USI2025
@USI2025 Жыл бұрын
😂😂😂 ഇറാക്കിലും സിറിയയിലും പലസ്ഥിനിലും കയറി നരനായാട്ടു നടത്തുമ്പോൾ സുഖിച്ച് ഇരുന്ന് ആറാടുകയായിരുന്നു... ഇപ്പോൾ ഇസ്രായേലിൽ പോയി കടപ്പുറത്ത് തുണി ഉരിഞ്ഞ് കള്ളുകുടിച്ച് തുള്ളാൻ പോയപ്പോൾ പണി സ്വയം കിട്ടി ... കിടന്നു മോങ്ങിക്കോ....
@hayrunisa912
@hayrunisa912 Жыл бұрын
അല്ലാഹ് കാക്കണേ എല്ലാവരെയും ആമിൻ
@abdulrasheedrasheed9969
@abdulrasheedrasheed9969 Жыл бұрын
ഇതൊക്കെ തെന്നെയാണ് ഇത്രയും കാലം ഫലസ്തീനികളും അനുഭവിച്ചത്... അതും സ്വന്തം രാജ്യത്തിന് വേണ്ടി....
@HakeemVlog
@HakeemVlog Жыл бұрын
അവർ കുട്ടികളെയും പ്രായമായവരെഉം ഉപദ്രവിക്കില്ല....
@jeffjohns6414
@jeffjohns6414 Жыл бұрын
Muslim alle ningalude charithram muzhuvan upadravicha katha mathram ollu
@sideequechonari
@sideequechonari Жыл бұрын
ഞാൻ മുസ്ലിമാണ്.. എനിക്കിതിനോട് യോജിക്കാൻ കഴിയുന്നില്ല.. ഞാൻ ഇസ്ലാം മതത്തിൽ നിന്നും ഇതല്ല പഠിച്ചിട്ടുള്ളത്.. ഹമാസ് ആണ് ഇത് ചെയ്തതെങ്കിൽ ഞാൻ അവരോടു വിയോജിക്കുന്നു.. മക്ക ഫത്ഹിന്റെ സമയത്ത് പ്രവാചകൻ ചെയ്തത് എന്താണെന്ന് പഠിക്കൂ ഹമാസ്.. ഈസ്രായേൽ തെറ്റ് ചെയ്തിട്ടുണ്ടാകാം പക്ഷെ പകരം വീട്ടേണ്ടത് ചെറിയ മക്കളെയും സ്ത്രീകളെയും കരുവാക്കിയിട്ടല്ല
@babuitdo
@babuitdo Жыл бұрын
ശരിയാണ് യുദ്ധവെറിയൻമാർ നശിക്കട്ടെ . ഇരു ഭാഗത്തും കഷ്ടപ്പെടുന്നത് നിരപരാധികൾ ആണ്.. ഇത് പോലെ വ്യക്തിഗത വാർത്തകൾ ഫലസ്ഥീന് പുറത്ത് നിന്ന് മാത്രം വരുന്നത് എന്ത് കൊണ്ടാണ് ?
@mubashirsaadhi4669
@mubashirsaadhi4669 Жыл бұрын
അപ്പോ ഇവിടെ മരിച്ചവരൊക്കെ മനുഷ്യരല്ലേ.. പിന്നേ ന്തിനാ ഇരുപത്തി നാലെ ഈ ഇസ്രായീൽ കണ്ണീര്
@Riyaskollam-c7s
@Riyaskollam-c7s Жыл бұрын
ഞാൻ സൗദി അറേബ്യയിൽ ഒരു കമ്പനിയിൽ ഞാൻ ഒരു ഫലസ്തീനി ആളുടെ ഡ്രൈവറാണ് ഒരു മലയാളിയാണ് ഞാൻ എൻറെ ബോസ് പറയുന്നത് ഓരോ ദിവസവും രണ്ടു കുട്ടികളെ വരെ കൊണ്ടുപോകുകയും കൊന്നൊടുക്കുകയും ചെയ്യുന്നുണ്ട് ഇസ്രയേൽ ചെയിതാൽ അതിന് യാതൊരു കുഴപ്പവുമില്ല എന്ന് അദ്ദേഹം പറയുന്നു ഇസ്രയേൽ ചെയ്താൽ മറ്റുള്ളവരൊന്നും മിണ്ടുകയില്ല പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് ഇസ്രായേൽ കൊന്നൊടുക്കിയിട്ടുണ്ട് ആരു ചെയ്താലും ഹമാസ് ചെയ്താലും ഇസ്രയേൽ ചെയ്താലും കുട്ടികളെ വച്ചുള്ള കളി അത് ദൈവത്തിന് ഏറ്റവും കൂടുതൽ ഇഷ്ടമല്ലാത്തത് തന്നെയാണ് നമുക്കും മക്കളും കുട്ടികളൊക്കെ ഉള്ളതാണ് അതുകൊണ്ട് എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഫലസ്തീൻ ഇസ്രയേൽ പ്രശ്നം ഒരിക്കലും തീരുകയില്ല ഈ ലോകത്തിൻറെ അവസാനം മറിയമിൻ്റെ പുത്രൻ ഈസാ നബി അലൈസലാം വരും പലസ്തീനെ മോചിപ്പിക്കും അത് ഇസ്‌ലാമിക രീതിയിൽ തന്നെയായിരിക്കും
@abdhulnazar9515
@abdhulnazar9515 Жыл бұрын
രണ്ടും മൂന്നും വയസ്സ് മുതൽ ഇരുപത് vayassu വരേ യുള്ള കുഞ്ഞുങ്ങളെ നാലും അഞ്ചും ഇസ്രായേൽ പട്ടാളക്കാർ വളഞ്ഞു വച്ചു നിഷ്കളങ്ക രായ അവരുടെ നോട്ടം കണ്ട് കുലുങ്ങി ചിരിച്ചു കൊണ്ട് ഇളം തലയിൽ വെടിവച്ചു രസിച്ച ഇസ്രായേൽ കാടന്മാരെ പോലെ ഒരിക്കലും ഒരു മുസ്ലിമിന് ചെയ്യാൻ പറ്റില്ല .. അഥവാ അവർ കുഞ്ഞുങ്ങളെ കൊന്നാൽ മുസ്ലിമായി അവരെ മറ്റുള്ള മുസ്ലിങ്ങൾ കണക്കാക്കുകയുമില്ല... അവർ കുഞ്ഞുങ്ങളെ കൊല്ലില്ല എന്നാണ് എന്റെ വിശ്വാസം.. ഇസ്രായേൽ ബോംബിടുമ്പോൾ അതിൽ അവരും പെട്ടാൽ ഒന്നും ചെയ്യാൻ കഴിയില്ല... ഏറ്റവും സുരക്ഷ ഉള്ള വാഗത്താണ് നിങ്ങൾ തീവ്രവാദികൾ എന്ന് വിളിക്കുന്നവർ ബന്ധി കളെ പാർപ്പിക്കാറ് എന്ന് കേട്ടിട്ടുണ്ട്.. അഫ്ഗാനിൽ നിന്ന് രക്ഷപെട്ടു പിന്നീട് ഇസ്ലാം സ്വീകരിച്ച ഒരു വനിതയുടെ പ്രസംഗം ഏതോ യുട്യൂബ് ചാനലിൽ കണ്ടതായി ഓർക്കുന്നു
@sulaimathmk7330
@sulaimathmk7330 Жыл бұрын
ആ കുട്ടികൾക്ക് ഒന്നും പറ്റാതിരിക്കട്ടെ
@leomessi-jf1hz
@leomessi-jf1hz Жыл бұрын
ലോകത്തിന്റെ പലഭാഗതിന്നും ജുദാസമൂഹത്തിനു പീഡനം മാത്രേ ഉണ്ടായിട്ടുള്ളൂ അതിനു ഒരു അവസാനം വേണം
@TroubleGaming1
@TroubleGaming1 Жыл бұрын
തിരിച്ചു കിട്ടുമ്പോൾ മോങ്ങുന്നത് കാണാൻ നല്ല കോമഡി 😅😅😅
@mk8410mk
@mk8410mk Жыл бұрын
കുട്ടിക്കളെ യു o വൃദ്ധൻ മാരെയും ഒന്നും ചെയ്യില്ല എന്ന് ഹമാസ്
@AchuzzR
@AchuzzR Жыл бұрын
അങ്ങനെ വരാൻ വഴിയില്ലല്ലോ.. നിന്റെ മാമൻ അവിടെ എങ്ങാണം തീവ്രവാദ പണി എടുക്കുണ്ടോ?
@sou_thpaw
@sou_thpaw Жыл бұрын
😂😂😂😂
@么47-b3g
@么47-b3g Жыл бұрын
@@AchuzzRസ്വന്തം നാടിന് വേണ്ടി പോരാടുന്നവരെ അങ്ങനെ ആണോ വിളിക്കും ചില വർഗിയ വാണങ്ങൾ🙂 മറ്റുള്ളുരു ചെയ്യുമ്പോൾ അത് പ്രതിരോധവും... അടിപൊളി 🤣🤣
@psshyamji279
@psshyamji279 Жыл бұрын
ഒന്നും ചെയ്യില്ല കുത്തി കൂടെൽ എടുക്കും
@mk8410mk
@mk8410mk Жыл бұрын
@@psshyamji279 2 മാസത്തിൽ ഉള്ളിൽ 150 ഓളം കുട്ടികളെ ഇസ്റാഈൽ വധിച്ചപ്പോൾ എവിടെയായിരുന്നു
@kalll3359
@kalll3359 Жыл бұрын
ഇതു വരെ കാണാത്ത ദൈവത്തിന് വേണ്ടി .........
@serialkiller7793
@serialkiller7793 Жыл бұрын
വളരെ ദുഃഖകരമായ വാർത്ത തന്നെ എന്നാൽ മറുപുറത്തുള്ളവരോ അതിലേറെ അനുഭവിച്ചവരാ അക്രമം ഒന്നിനും പരിഹാരമല്ല വാളെടുത്തവൻ വാളാൽ എന്നു പറഞ്ഞ പോലെ
@JafarGafoor-bb1rw
@JafarGafoor-bb1rw Жыл бұрын
ഫലസ്തീൻ ജനതയുടെ ഗതി ഈ കുട്ടികൾക്കു വരാതിരിക്കാൻ പ്രാർത്ഥിക്കാം
@haibishmgm2232
@haibishmgm2232 Жыл бұрын
ഇസ്രായേൽ പലസ്തീനിൽ കയ്യേറിയ ഭൂമികൾ വിട്ടു കൊടുക്കുക. ജൂതരെ സ്വീകരിച്ച പലസ്തീൻ ജനതയെ ചതിയിലൂടെ ഭൂരഹിത രും കിടപ്പാടം ഇല്ലാത്തവരും ആക്കിമാറ്റിയ ജൂത ഇസ്രായേൽ തീവ്രവാദികൾ പാലസ്തീൻ വിടുക. മറ്റൊരു വഴി ഇല്ല.
@johnsam2336
@johnsam2336 Жыл бұрын
അറിവ് അഭാരം തന്നെ 😅😂
@Musthukandampadi
@Musthukandampadi Жыл бұрын
ഫലസ്തീനിൽ ഉള്ള നൂറു കണക്കിന് കുഞ്ഞുങ്ങളെ കൊന്നൊടുക്കിയതിന് ആര് സമാധാനം പറയും😮
@seenamol1604
@seenamol1604 Жыл бұрын
വിധിയും ദുർവിധി യും ദൈവത്തിന്റെ നിശ്ചയം.കാരണം ഭൂമിയിൽ നിക്ഷേപിക്കും.പക്ഷേ കാരണക്കാരായ വർക്ക് സ്വന്തം വിധിയുടെ കൂടെ കർമ്മഫലം കൂടി കിട്ടും.തലമുറശാപവും കിട്ടും
@user-zp4ty8jz6u
@user-zp4ty8jz6u Жыл бұрын
Masam.100 kanakkin palastini kuttikalem streekalem.peedippikkunna nows onnum idu vare vannilla😢
@kunhimohamedmohamed173
@kunhimohamedmohamed173 Жыл бұрын
24. Enna Chanal pro...Ariyan ...than evidathe Pro....Cash ondakkanum samoohathe thammil adippikkanum....Mathiyayilledo. ?
@Blackspot8425-b7i
@Blackspot8425-b7i Жыл бұрын
ഇന്ന് മുക്കാൽമീഡയ വെളുപ്പിക്കുന്ന്ത് കണ്ട് ഹമാസ് ഇന്ന് വരെ കുട്ടികളെ ഉപദ്രവച്ചില്ലഎന്ന്
@pravinp6956
@pravinp6956 Жыл бұрын
അതീവ ദുഖകരം മോദിജി ഇടപെട്ട് യുദ്ധം അവസാനിപ്പിക്കുക.
@rejiomrejiom4809
@rejiomrejiom4809 Жыл бұрын
മറ്റുള്ളവരെ ഉപദ്രവിച്ചു ദൈവത്തെ വിളിച്ചിട്ട് എന്ത് കാര്യം
@junujunaid9316
@junujunaid9316 Жыл бұрын
Heart touchingggg..... sorrry brother.
@alimoosa1435
@alimoosa1435 Жыл бұрын
ഞാൻ അവർ ചെയ്‌തതിനെ നിയകരിക്കുകയല്ല ഇസ്രായേൽ ഫലസ്തീനികളോടെ എത്ര കാലമായി ഇതിനെക്കാൾ വലിയ ക്രൂരധ ചെയ്യാൻ തുടങ്ങിയിട്ട് അപ്പോൾ എവിടെ ആയിരുന്നു
@hassanhassanvk5153
@hassanhassanvk5153 Жыл бұрын
ഫലസ്തീനിലെ കുഞ്ഞുങ്ങളെ ആരുംകാണുന്നില്ലേ
@hamru8687
@hamru8687 Жыл бұрын
അതിന് പകരം മറ്റു കുഞ്ഞുങ്ങളെ കൊല്ലുന്നത് ശരിയാണോ
@Safvan111
@Safvan111 Жыл бұрын
​@@hamru8687ശെരിയല്ല, തെറ്റാണ്
@manojbhaskar7936
@manojbhaskar7936 Жыл бұрын
തീവ്രവാദികളുടെ മെഴുകൽ ആണല്ലോ കമന്റ് ബോക്സിൽ നിറയെ..😢
@darkvillifighter7856
@darkvillifighter7856 Жыл бұрын
അങ്ങനെ സംഭവിച്ചാൽ ഭൂമിയിൽ ജീവിചിരിക്കുന്ന മാപ്പിളമാരുടെ എണ്ണം അങ്ങ് കുറയും അത്ര ഉള്ളു ഒരു ജൂതന് പറ്റിയാൽ മുഴുവൻ ജൂതന് പറ്റുന്നത് പോലെ ആണ്
@shacholayil6376
@shacholayil6376 Жыл бұрын
അരുതാതത്തു ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കാരണം എവിടെ നിരപരാധികൾ കൊല്ലപ്പെട്ടാലും മനുഷ്യർക്ക് വേദന ഉണ്ടാവും.ഓരോ പലസ്തീനിയുടെയും വേദന ഇപ്പോൾ അദ്ദേഹവും മനസ്സിലാക്കുന്നുണ്ടാവും 😢 എത്രയോ പലസ്തീനി കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും ഒക്കെയാണ് ഇസ്രായേൽ എന്ന തെമ്മാടി രാജ്യത്തിന്റെ ആക്രമണത്തിൽ വര്ഷങ്ങളായി കൊല്ലപ്പെട്ടുകൊണ്ടിരുന്നത് 😢
@sameeririkkur1129
@sameeririkkur1129 Жыл бұрын
ഫലസ്തീനി കുന്ന് കുന്നെല്ലെ എത്ര എത്ര കുന്നു ങ്ങൾ ഫലസ്തീൻ കുന്ന് ഉറങ്ങാതെ നിങ്ങളുടെ കുന്നും ഉറങ്ങരുത് ജയ് ഫലസ്തീൻ
@Mathew-f4
@Mathew-f4 Жыл бұрын
മുഹമ്മതിന്റെ അനുയായികൾക്ക് എന്ത് കുഞ്ഞുങ്ങൾ അങ്ങേര് തന്നെ 9വയസുകരിയെ കെട്ടി
@Hanyang___
@Hanyang___ Жыл бұрын
യേശുവിന്റെ വളർത്തച്ഛനോ
@ImranFans-yj8ty
@ImranFans-yj8ty Жыл бұрын
അവർ ഒന്നും ചെയ്യില്ല, ഇതൊക്കെ വ്യാജപ്രജരണം ആണ്
@KRJ369
@KRJ369 Жыл бұрын
നഷ്ടം സാധരണ മനുഷ്യർക്ക് മാത്രം
@khairmedia624
@khairmedia624 Жыл бұрын
appuravum und kunjungal kaalangalaayi anubhavikkunnu.... adonnum arinjille aavoo..... ella kunjungaloodum oreee aliv kaanikkanam
@MusthafaM-yh6zy
@MusthafaM-yh6zy Жыл бұрын
എസ്രായീൽ കൊന്നുതള്ളിയ ആയിരക്കണക്കിന് ഫലസ്തീൻ കുഞ്ഞുങ്ങളും...
@laljibalan9263
@laljibalan9263 Жыл бұрын
very sad....
@mansoormansu9914
@mansoormansu9914 Жыл бұрын
😢😢😢pls stop violence
@Dsl20245
@Dsl20245 Жыл бұрын
ഇസ്രായേൽ സൈനികരും ഇതുപോലെ ചെയ്തിട്ടുണ്ട്. എങ്കിലും ഇത് ഒരിക്കലും ആര് ചെയ്താലും നികൃഷ്ട്ടം ആണ്. ഇതുപോലെ പ്രായം ഉള്ള സ്ത്രീകളെയും കുട്ടികളെയും ഇസ്രായേലികൾ കൊന്ന് ഒടുക്കിയത് നാളിതുവരെ 97000 ത്തിനു മുകളിൽ ആണ് 🙏🙏🙏സ്വന്തം ഭൂമിയിൽ അഭയാർത്ഥി ആകുമ്പോൾ മാത്രമേ അവർ ഇപ്പോൾ അനുഭവിക്കുന്ന വേദന നമുക്ക് മനസ്സിലാകു 🙏🙏🙏🙏🙏🙏
@joyjeon1298
@joyjeon1298 Жыл бұрын
❤❤❤❤ brother we are pray for you❤❤❤❤❤❤❤❤
@basithbasi2694
@basithbasi2694 Жыл бұрын
അവരെ ഒന്നും ചെയ്യാതിരിക്കട്ടെ 😢
@amalapr9405
@amalapr9405 Жыл бұрын
Hamasതുടങ്ങി വെച്ചതല്ലേ ഒടുക്കവും അങ്ങനെ ആവട്ടെ ...വിതച്ചതെ കൊയ്യു ... ഇരകൾ ആവുന്നത് പാവം ജനതയും terrorism അത് വെച്ചു പുറപ്പിക്കരുത് .പാകിസ്ഥാനിൽ എന്താണോ സംഭവിച്ചത് അത് തന്നെ ആവും ഇവിടുത്തേയും അവസ്‌ഥ ... terrorism ത്തെ പാലൂട്ടി വളർത്തി സ്വയം വരുത്തി വെച്ച വിരുന്ന് അതാണ് ഗാസയിലും ഇന്ന് നടക്കുന്നത് ... terrorism ത്തെ ഇസ്രായേൽ ന് ഒതുക്കാൻ പറ്റുന്നുവെങ്കിൽ നല്ലത് ഇനിയൊരു ആക്രമണത്തിന് മുതരരുത് ആരും ...❤❤❤
@kunhimohamedmohamed173
@kunhimohamedmohamed173 Жыл бұрын
Ennal sreekandan Nair..enne aalevitu kollan varada. Swantham manassakshiyod chodikkooo .urakkathil.. Nahan enna sreekandan aaranennu...?
@shoukathali9050
@shoukathali9050 Жыл бұрын
സ്വന്തം മക്കളെ കൊലപ്പെടുത്തിയവന്റെ മക്കളെ വധിച്ചുവെങ്കിൽ ദുഃഖിക്കേണ്ടതില്ല എങ്കിലും കുഞ്ഞുങ്ങളെ കാണുമ്പോൾ സങ്കടം ഒന്നും സംഭവിക്കാതിരിക്കട്ടെ
@sreelakshm104
@sreelakshm104 Жыл бұрын
Thus Proved u r not a homosapien. Y everyone is taking this war religiously both israel and palastene are doing the wrong thing and common people are the one who suffer. This is not the ryt time to play religious lunatism Christians supporting israel and muslims supporting palastene and its a sure thing if israel fight back strongly palastene could not withstand bcoz even some of arab countries america INDIA... Are with Israel and israel alone is a huge source of powerful weapons.... Lets pray to end war not to justify both of them.... Remember we are not the subjects of hitler.... We are democratic citizen of gandhiji 's INDIA....
@KABEER-v4u
@KABEER-v4u Жыл бұрын
ഇത് രണ്ടു കൂട്ടർക്കും ബാധകമാണ്. 24 ഒരു സൈഡ് മാത്രമേ പറയു
@ajthajyn9601
@ajthajyn9601 Жыл бұрын
എന്തൊരു ഭയാനകം ദൈവമേ തീവ്രവാദികൾ എന്താണ് ഇങ്ങിനെ ഇതിന് അറുതി ഇല്ലേ
@muhammedanshif6086
@muhammedanshif6086 Жыл бұрын
Avarkkum undayirunnu kunjugal ningal konnu kalanja avarude makkal but avar kollilla avar manushyatham ullavar aann
@solomonphilip8559
@solomonphilip8559 Жыл бұрын
ഒറ്റ ആറ്റം ബോംബ് പ്രവർത്തനം മാത്രം മതി എല്ലാവരും തിരിച്ചു വരും
@abdulrahiman6017
@abdulrahiman6017 Жыл бұрын
Humanity is mainly ma'am
@mayavi8676
@mayavi8676 Жыл бұрын
ക്കുള്ളാന്റെ സന്തതികളെ തുടച്ചുനീക്കണം
@rajmohane186
@rajmohane186 Жыл бұрын
സാത്താന്റെ മതം ഭൂമിയിൽ എവിടെയുണ്ടോ അവിടെ തീവ്രവാദവും ഉണ്ട്. അത്രക്ക് ബന്ധമുണ്ട് അവർ തമ്മിൽ. മുത്ത് തുടങ്ങി വച്ച തീവ്രവാദം ലോകാവസാനം വരെ നീളും. മറ്റു മതങ്ങൾ ജാഗ്രത!👈🔥
@shasshasfashion548
@shasshasfashion548 Жыл бұрын
Yella jeevanum ore vila alle. Uttavarum udayavarum illathavunna vedana aarkum thanne cheruthalla. Yellavarkum samadanam undavatte
@travelfoodiesdillandemi2948
@travelfoodiesdillandemi2948 Жыл бұрын
free them
@lifeinwarmyellows6048
@lifeinwarmyellows6048 Жыл бұрын
Please stop the war kids are suffering
Uzak Şehir 13. Bölüm
2:18:41
Uzak Şehir
Рет қаралды 2,1 МЛН
Cute dog Won Squid Game 😱💸 #dog # funny #cartoon
00:33
Wooffey
Рет қаралды 21 МЛН
Непосредственно Каха - бургер
00:27
К-Media
Рет қаралды 3,2 МЛН
伊党执政下  吉兰丹华人的生活
12:28
zaobaosg
Рет қаралды 580 М.
Cute dog Won Squid Game 😱💸 #dog # funny #cartoon
00:33
Wooffey
Рет қаралды 21 МЛН