No video

ഇനി ഏത് ഉപകരണവും കൃത്യ സമയത്ത് ഓണാകും. Timer switch review malayalam

  Рет қаралды 94,833

Hameed Orbit

Hameed Orbit

Күн бұрын

How to use timer switch
Digital timer
ഈ ടൈമർ സ്വിച്ചിൽ റിലേ ഉപയോഗിച്ച് ഹെവി ലോഡുകൾ കണക്ട് ചെയ്യുന്നതിന്റെ വീഡിയോ
• ഏത് ഉപകരണവും സമയത്തിന്...
വീഡിയോയിൽ കാണിച്ച ടൈമറിന്റെ ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
👉 • ഇനി ഏത് ലൈറ്റും ഓട്ടോമ...
നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം
timer switch making video
• How to make a simple t...
ഹൗസ് വയറിംഗ് പഠിക്കാം
• Staircase, bed room li...
ടൈമർ സ്വിച്ച് വാങ്ങാനുള്ള ലിങ്ക്
amzn.to/2QPgJZ6
amzn.to/34n74Na

Пікірлер: 273
@hameedorbit
@hameedorbit 3 жыл бұрын
വീഡിയോയിൽ കാണിച്ച ടൈമറിന്റെ ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
@boys77990
@boys77990 Жыл бұрын
Bell Connecting ചെയ്യാൻപറ്റുമോ
@kareemthanhafahad7001
@kareemthanhafahad7001 Жыл бұрын
@hameedorbit
@hameedorbit Жыл бұрын
👉 kzbin.info/www/bejne/ZpLLdZiZatV9ecU നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം
@SajidSajid-ky5su
@SajidSajid-ky5su 2 жыл бұрын
സൂപ്പർ പറഞ്ഞു തന്നത് പോലെ ഞാൻ ഗേറ്റ് lamp സെറ്റ് ചെയ്തു താങ്ക്സ്
@shameemdrivingschoolpazhuv3540
@shameemdrivingschoolpazhuv3540 4 жыл бұрын
ഈ വീഡിയോ എനിക്ക് വളരെയധികം ഉപകാരം ചെയ്തു
@nimz9459
@nimz9459 Жыл бұрын
Thanks Bro.. I bought this but had doubts in the settings process.. Now all cleared.. Thanks alot 😊👍
@BastinKanjirappallyUK
@BastinKanjirappallyUK 4 жыл бұрын
Thanks Hameed...njaan ee videokku kathirikkuvaayirunnu....nice explanation...keep it up
@SaiKumar-wk4mk
@SaiKumar-wk4mk 4 жыл бұрын
Valueable information. Nice presentation. Thank you Hameed.
@hameedorbit
@hameedorbit 4 жыл бұрын
Welcome.
@bibinputhoor310
@bibinputhoor310 Жыл бұрын
വാട്ടർപ്രൂഫ് ആണോ ?
@bijoythanal
@bijoythanal 4 жыл бұрын
Super product. 1hp water pump kodukaan pattumo? Enna pinne thottathil motor edaan vendi athuvare pokandaayirunnu
@ranjithpadmanabhan7159
@ranjithpadmanabhan7159 3 жыл бұрын
Use a timer with Contactor. For technical doubt WhatsApp on 7306382472
@Sinasongway
@Sinasongway 3 жыл бұрын
Congrats ikka... I was looking for the instructions of multiple time settings.
@bijurajnr
@bijurajnr 4 жыл бұрын
നല്ല വീഡിയോ.... മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയുബോള്‍ 2 - 3 മണികൂര്‍ കഴിയുമ്പോള്‍ ഓടോമാറ്റിക്ക് ഓഫ്‌ ആകാന്‍ പറ്റുന്ന ഒരു സര്‍ക്യൂട്ട് പരിച്ചയപെടുതുമോ ...
@AnjaliSinu-ri6xx
@AnjaliSinu-ri6xx 7 ай бұрын
ഞാനും ഇതാണ് അന്വേഷിക്കുന്നത്. രാത്രി മൊബൈൽ കുത്തിവെച്ചാൽ രാവിലെ വരെ വർക്ക്‌ ചെയ്യുന്നു.
@iam_mk1
@iam_mk1 4 жыл бұрын
clock press cheyth hold cheythal 24hr ninnum 12 hour time ilek maattan kazhiyum..
@sudhibsoftbabu241
@sudhibsoftbabu241 3 жыл бұрын
Motor connect ചെയ്യാൻ പറ്റുമോ
@onestepaheadpazayaaal2057
@onestepaheadpazayaaal2057 4 жыл бұрын
കാത്തിരുന്ന സാധനം ... ആശംസകൾ...
@hameedorbit
@hameedorbit 4 жыл бұрын
thanks.
@ExploringWonders
@ExploringWonders 4 жыл бұрын
Adipoli
@hassanthangal6347
@hassanthangal6347 4 жыл бұрын
ഈ ക്ലോക്കിന് മാർക്കറ്റിൽ എന്താണ് വില
@babugd1
@babugd1 3 жыл бұрын
Input 12 v dc kodukkan pattumo? Athupole output dc kodukkan pattumo for solar?
@vipinjose9796
@vipinjose9796 2 жыл бұрын
12 v solar street lightil ith upayogikkan pattumo with 12 v 42 ah battery
@anilkumar-bx7ot
@anilkumar-bx7ot 2 жыл бұрын
നന്നായിട്ടുണ്ട്. നന്ദി.👍💯
@zainmedia3020
@zainmedia3020 4 жыл бұрын
Second time set cheyyavunna oru timer switch paranjhu tharamo
@johnthekkandesamangalam8559
@johnthekkandesamangalam8559 3 жыл бұрын
കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 3HP മോട്ടറിൽ ഈ ഡിവൈസ് പ്രവർത്തിപ്പിക്കാൻ സാധിക്കുമോ
@anilkumar-bx7ot
@anilkumar-bx7ot 2 жыл бұрын
സ്റ്റാട്ടറിന്റെ കോയിൽ സപ്ലേ ഇതു വഴി കടത്തിവിടുക.
@drtkalexander
@drtkalexander 3 жыл бұрын
Named ikkag, ഭവനങ്ങളിൽ Solar Inverterഒരു panal ,500 w ചെയ്യുന്നിടത്ത് പകൽ Fridge Solar ലൂടെ പ്രവർത്തിപ്പിക്കാൻ രാത്രി KSEB ഇത് ഘടിപ്പിച്ചാൽ ......
@samthomas770
@samthomas770 Жыл бұрын
നമ്മൾ ആഴ്ചയിൽ എല്ലാ ദിവസവും on & off ടൈം സെറ്റ് ചെയ്തിട്ട് , എല്ലാ ദിവസവും on & off ആകാൻ മാന്വൽ സ്വിച്ച് പ്രസ് ചെയ്ത് ഓട്ടോ മോഡ് ആക്കണോ ?
@fz7261
@fz7261 3 жыл бұрын
Extension board ithil kodukkan pattumo...or angane kodukkan pattunna device ondo..anganane multiple device ore time il on off cheyyalo.. ath pattillenki multiple devices on off cheyyan enthelum margamondo
@jeevanpaul8202
@jeevanpaul8202 3 жыл бұрын
E timeril onil kooduthal upagaranam kodukan parumo? Atho 1 item mathramano pata?
@shijup3438
@shijup3438 Жыл бұрын
ഒരു ദിവസം രണ്ട് തവണ സെറ്റ് ചെയ്യാൻ കഴിയുമോ
@Jamaludheen99
@Jamaludheen99 4 жыл бұрын
Bro നമ്മൾക്കു ഇതു motor switch കൊടകമോ, കുറെ തിരഞ്ഞു ennittan details kandath😍reply please
@ranjithpadmanabhan7159
@ranjithpadmanabhan7159 3 жыл бұрын
Use a timer with Contactor. For technical doubt WhatsApp on 7306382472
@HarishKumar-pj9qt
@HarishKumar-pj9qt 3 жыл бұрын
ഇത് fridge ൽ ഉപയോഗിക്കാൻ പറ്റുമോ ?
@moidumohd1968
@moidumohd1968 5 ай бұрын
Good explanation.❤❤👍
@rijuantony1561
@rijuantony1561 5 ай бұрын
നന്ദി
@jessiccajb3990
@jessiccajb3990 4 ай бұрын
1000 watt ulla device use cheyan patuo
@kadiruradhakrishnankadiru7534
@kadiruradhakrishnankadiru7534 4 жыл бұрын
I used this timer and I was not at all satisfied with its functioning It became defective after 1 month
@mansoorkodinhi2734
@mansoorkodinhi2734 4 жыл бұрын
شكرا....... حبيبي......... جزاك الله خيرا........،🌷
@puthuval1
@puthuval1 2 жыл бұрын
ഇത് normally closed, normally open മാറ്റാൻ കഴിയുന്നത്, എങ്ങെനെയാണ്?
@fishingzone8835
@fishingzone8835 3 жыл бұрын
Ithil second upayogichu off cheyyanpatuoo for egsamble 2 manik on pinnnayy oru 30 second vech off cheyyanpatuo
@prakasanpm7038
@prakasanpm7038 Жыл бұрын
കറണ്ട് പോയതിനുശേഷം വീണ്ടും വരുമ്പോൾ ഓൺ ആകുന്നില്ല സെറ്റ് ചെയ്ത് സമയത്ത് ഓണാകുകയും അതിന് അല്പസമയം കഴിയുമ്പോൾ കരണ്ട് പോയാൽ വീണ്ടും ഓൺ ആവുന്നില്ല. ദയവായി മറുപടി പ്രതീക്ഷിക്കുന്നു 🙏❤
@athulkrrishna9529
@athulkrrishna9529 Ай бұрын
ബാറ്ററി (sel )മാറ്റിയാൽ മതി 10രൂപക്ക് വാങ്ങാൻ കിട്ടും അത് ഇടരുത് 60രൂപയുടെ durasell ന്റെ കിട്ടും അത് വാങ്ങി ഇടുക
@satheeshmv4999
@satheeshmv4999 5 ай бұрын
Valare nalla video
@frbijovvarghese4252
@frbijovvarghese4252 2 жыл бұрын
Thank You...👍
@sureshkumarn1254
@sureshkumarn1254 4 жыл бұрын
Many many thanks. ഇതുപയോഗിച്ച് ചെടികൾക്ക് വെള്ളം ഒഴിക്കുന്ന ഉപകരണം എങ്ങിനെ ഉണ്ടാക്കാം ?
@cibilsunny
@cibilsunny 4 жыл бұрын
അതിന് ഹോസ് മീറ്റർ എന്ന ഉപകരണം വാങ്ങിയാൽ പോരേ...
@zeroone2208
@zeroone2208 4 жыл бұрын
Led use cheyan pattuna rithiyil eth onu set cheyan pattumo
@suminumusthafa9271
@suminumusthafa9271 3 жыл бұрын
HI മാസ്റ്റ് ലോ മാസ്റ്റ് flod LED ഫിറ്റ് ചെയ്യുന്നതിടത്ത് ടൈമറിന്റെ കൂടെ condact ar ഫിറ്റ് ചെയ്യുന്നത് കാണാം അത് എന്തിന് വേണ്ടിയാണ്. അനേലേഗ് ടൈമറി ന്നും ഡിജിറ്റൽ ടൈമറിനു കാണാം അത് എന്തിന് വേണ്ടിയാണ് 3 ph സിങ്കിൽ Ph ടൈം റിനും കാണുന്നുണ്ട് വിഷ താമായി കമന്റെ ബോക്സിൽ അറിക്കാമെ
@abdullatheef436
@abdullatheef436 4 жыл бұрын
എത്ര wats വരെയുള്ള ഉപകരണങ്ങൾ ഇതിൽ ഉപയോഗിക്കാം മോട്ടോറിന് പറ്റുമൊ,?
@hameedorbit
@hameedorbit 4 жыл бұрын
16A
@abuazim7699
@abuazim7699 3 жыл бұрын
Time. Second ഇൽ set ചെയ്യാൻ പറ്റുമോ?
@abhijithvr1468
@abhijithvr1468 2 жыл бұрын
എനിക്ക് ഒരു dc motor ടൈമർ ഉപയോഗിച്ച് karakanam, പക്ഷേ തിരിച്ചു motor കറകാൻ പറ്റുമോ
@yoodyhabeeb2204
@yoodyhabeeb2204 2 жыл бұрын
Hameed kka ithil സോളാർ വാട്ടർ ഹീറ്റർ കൊടുക്കാൻ പറ്റോ
@rajue8477
@rajue8477 4 жыл бұрын
ഇതിൽ സെക്കന്റ്‌ സമയം set ചെയ്യാൻ പറ്റില്ലേ..... for incubator
@satheeshkumar3812
@satheeshkumar3812 Жыл бұрын
ഇൻവെർട്ടർ ഉള്ളതിൽ വെക്കാൻ പറ്റുമോ
@vibinmathew9696
@vibinmathew9696 4 жыл бұрын
ഒരു ദിവസം 4 time set ചെയാന്‍ പറ്റുമോ
@satheeshnairmampatta4171
@satheeshnairmampatta4171 4 жыл бұрын
Aquarium pumpinu use aakumo ith?
@basherkp3119
@basherkp3119 4 жыл бұрын
Subscribed and video liked
@sajithkallada7013
@sajithkallada7013 3 жыл бұрын
ഞാൻ വാങ്ങിയ ഈ മോഡൽ ടൈമർ ഓൺ ആവുന്നില്ല. Default ടൈം കാണിക്കുന്നുമില്ല. Product ഡാമേജ് ആയിരിക്കുമോ.
@yasirpk9885
@yasirpk9885 3 жыл бұрын
ഇത് പരസ്യബോർഡുകളിൽ ഉപയോഗിക്കാൻ പറ്റുമോ... LED board
@hameedorbit
@hameedorbit 3 жыл бұрын
പറ്റും.
@KARMA-ki9el
@KARMA-ki9el 3 жыл бұрын
Ith ambalathil patt vekkunathil use akkan patto
@prasanthkallamam1946
@prasanthkallamam1946 4 жыл бұрын
Thank you
@anuachippra9998
@anuachippra9998 11 ай бұрын
Thanks
@moideenvk8377
@moideenvk8377 3 жыл бұрын
ഇത് കംപ്ലയിന്റ് ആകുമോ.. നല്ല ബ്രാൻഡ് ഏതാണ്..
@Messi.1-s8q
@Messi.1-s8q Жыл бұрын
Ee timerinu entha Vila? Eth evide kittum?
@jyothishjyothish6083
@jyothishjyothish6083 2 жыл бұрын
Single pole timeril neutral common anno ?
@infinity-AC
@infinity-AC 4 жыл бұрын
5 mint pattille.. water motor connect cheyan
@SNAKESWORLD
@SNAKESWORLD 2 жыл бұрын
12 v dc യിൽ പ്രവർത്തിപ്പിക്കാൻ പറ്റുന്ന സ്വിച്ച് ഉണ്ടോ ഇങ്ങനത്തെ
@maneshkamaneshka835
@maneshkamaneshka835 4 ай бұрын
Ethil display engane on cheyyum
@safuvanvlog827
@safuvanvlog827 4 жыл бұрын
Thanks bro
@jibicherian503
@jibicherian503 3 жыл бұрын
ഇതിൽ 12മണിക്കൂർ സെറ്റ് ചെയ്യാൻ പറ്റും
@whatsup_viral
@whatsup_viral Жыл бұрын
10 second matram on akan patumo
@jeesonjose8525
@jeesonjose8525 Жыл бұрын
അതിലുള്ള ബാറ്ററി തന്നെ recharge ആകുമോ.ഞാൻ ഇത് പോലെ ഒരെണ്ണം വാങ്ങി ഉപയോഗിച്ചിരുന്നു.എന്നാൽ കറൻറ് പോയി കുറച്ചു കഴിഞ്ഞാൽ display മൊത്തം ഓഫ് ആകും.പിന്നെ ആദ്യം മുതൽ സെറ്റ് ചെയ്യണം എല്ലാം
@hameedorbit
@hameedorbit Жыл бұрын
ഇതിലുള്ള ബാറ്ററി റീചാർജബിൾ അല്ല ചാർജ് തീർന്നാൽ വേറെ മാറ്റിയിടണം
@jeesonjose8525
@jeesonjose8525 Жыл бұрын
@@hameedorbit താങ്കളുടെ മറുപടിക്ക് നന്ദി.ഞാൻ താങ്കളുടെ ഒട്ടു മിക്ക വീഡിയോകളും കാണാറുണ്ട്.നല്ല അവതരണം ആണ് താങ്കളുടേത്
@shazmonanurag
@shazmonanurag 4 жыл бұрын
Ekka ee timeril 3 led 9w bulb connect ചെയ്യാൻ പറ്റുമോ..? രാത്രി on aakki raavile off ആകുന്ന രീതിയിൽ set ചെയ്യാൻ പറ്റുമോ...?
@tkasitprofationalelctrical9954
@tkasitprofationalelctrical9954 2 жыл бұрын
Pattum
@simplevideos5627
@simplevideos5627 4 жыл бұрын
tks
@hameedorbit
@hameedorbit 4 жыл бұрын
Welcome.
@pramodk1390
@pramodk1390 4 ай бұрын
ഒരു തവണ സെറ്റ് ചെയ്താൽ എല്ലാം മാസവും സൺ‌ഡേ മാത്രം ലാംപ്സ് ഓണക്കാമോ
@hameedorbit
@hameedorbit 4 ай бұрын
Yes
@Prem-yc6tg
@Prem-yc6tg 3 жыл бұрын
Brooo timerinta 4th pin nthinaa.onu paranju tharamoooo
@hussainmo
@hussainmo 10 ай бұрын
Tanks
@nithin2651
@nithin2651 3 жыл бұрын
1hp pumb ഇൽ കൊടുക്കാമോ ഇത്..
@nizarnilambur
@nizarnilambur 5 ай бұрын
Yes
@joyjoy8982
@joyjoy8982 2 жыл бұрын
മോട്ടോർ ഉപയോഗിക്കാം മോട്ടോർ മോട്ടർ ഉപയോഗിക്കാമോ
@vktech4807
@vktech4807 Жыл бұрын
Usefull👍🏻
@rafapulikkal
@rafapulikkal 4 жыл бұрын
Ente aduth 3 ennam und camplait aayi. Nannakan pattumo
@realtechmachans5526
@realtechmachans5526 3 жыл бұрын
Ithil 2000w bulb connect chyyan pattuvo
@populardrivinginstitute6416
@populardrivinginstitute6416 3 жыл бұрын
ee timer nde power consumption ethraya
@sirajudheenthangal8375
@sirajudheenthangal8375 4 жыл бұрын
ഇതിൽ ആകെ അഞ്ച് കണക്ഷൻ ആണല്ലോ ഉള്ളത് രണ്ടെണ്ണം സർക്യൂട്ട് പ്രവർത്തിക്കാൻ ഉപയോഗിക്കും അപ്പോൾ ബാക്കി വരുന്ന മൂന്ന് കണക്ഷനുകളിൽ ആയി ആകെ ഒരു ഉപകരണം മാത്രമേ പ്രവർത്തിപ്പിക്കാൻ പറ്റുകയുള്ളോ ഇനി അതിൽ കൂടുതൽ പറ്റുമെങ്കിൽ അതെങ്ങനെ ആണെന്ന് കൂടി കാണിച്ചു തരുമോ പ്ലീസ്
@cibilsunny
@cibilsunny 4 жыл бұрын
ഒന്നിൽ കൂടുതൽ ഉപകരണം (വവത്തിപ്പിക്കാം, പക് ഷേ എല്ലാം ഒരു പോലെ ഓൺ ആകുകയും ഓഫ് ആകുകയും ചെയ്യും, 16 A വരെ ::
@NishandNishand-mm1zx
@NishandNishand-mm1zx 9 ай бұрын
സൂപ്പർ
@monipilli5425
@monipilli5425 Жыл бұрын
ഇതിൽ എത്ര AMP ലോഡ് വരെ കൊടുക്കാം ...1.5 HP മോട്ടോർ കൊടുക്കുവാൻ കഴിയുമോ ...
@hameedorbit
@hameedorbit Жыл бұрын
ഈ ടൈമർ സ്വിച്ചിൽ റിലേ ഉപയോഗിച്ച് ഹെവി ലോഡുകൾ കണക്ട് ചെയ്യുന്നതിന്റെ വീഡിയോ kzbin.info/www/bejne/p6jEep6nga2brtk
@shanibashameem3477
@shanibashameem3477 4 жыл бұрын
Wow adipoly
@johnthekkandesamangalam8559
@johnthekkandesamangalam8559 3 жыл бұрын
ഈ ഡിവേഴ്സ് വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ വൈദ്യുതി പോവുകയാണെങ്കിൽ വൈദ്യുതി വരുമ്പോൾ സെറ്റ് ചെയ്ത് വച്ചിരിക്കുന്ന സമയത്ത് തന്നെ വർക്ക് ചെയ്യുമോ ?eg. 10 am to 130 എന്നീ സമയങ്ങളിൽ ഓൺ ആവുകയും ഓഫ് ആവുകയും സെറ്റ് ചെയ്തു വച്ചിരിക്കുന്നു 10.15 കറണ്ട് പോവുകയും 10.20 വൈദ്യുതി വരികയും ചെയ്താൽ ഈ ഡിവൈസ് 10.20 മുതൽ 10.30 വരെ വർക്ക് ചെയ്യുമോ
@rajesheliyodu
@rajesheliyodu Жыл бұрын
ചെയ്യും. ഏര്ത് പ്രോപ്പർ അല്ലാത്തതുകൊണ്ട് എനിക്ക് ഇടക്ക് പണി കിട്ടാറുണ്ട് 🤣
@bibinputhoor310
@bibinputhoor310 Жыл бұрын
ഫാൻ , a/c , തുടങ്ങി എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും വർക്ക് ആകുമോ? വാറണ്ടി ഉണ്ടോ?
@bibinputhoor310
@bibinputhoor310 Жыл бұрын
വാട്ടർപ്രൂഫ് ആണോ?
@Babu.955
@Babu.955 3 жыл бұрын
My brother എനിക്ക് പക്ഷികൾ വെള്ളം കുടിക്കുന്ന ഒരു ചെറിയ പൂൾ ഉണ്ട് അതിൽ വെള്ളം ശുദ്ധികരിക്കാൻ ഓരോ 20 മിനിറ്റ് or 30 മിനിറ്റ് ഓൺ ആകാനും പിന്നെ 20 മിനിറ്റ് ഓഫായി കിടക്കാനും വീണ്ടും 20 മിനിറ്റ് ഓൺ ആകാനും 20 മിനിറ്റ് ഓഫായി കിടക്കാനും രാവിലെ മുതൽ വൈകിട്ട് 6 മണി വരെ ഇതുപോലെ പ്രവർത്തിക്കണം അതിന്ന് ഏത് തരം ഉപയോഗിക്കണമെന്ന് പറഞ്ഞ് തന്നാലും പ്ലീസ്
@rameshram5667
@rameshram5667 9 ай бұрын
ഇത് തന്നെ മതി ബ്രോ മോട്ടോർ ആണ് കണക്ട് ചെയ്യുന്നത് എങ്കിൽ ഈ ടൈമറിനെ ഒരു 20A കോൺടാക്ടർ വഴി ലോഡ് കണക്ട് ചെയ്താൽ മതി 🙏
@jishnugopinath6436
@jishnugopinath6436 4 жыл бұрын
Current, watts, volts ivaye patti oru detailed full video cheyyuo
@hameedorbit
@hameedorbit 4 жыл бұрын
പിന്നീട് ചെയ്യാം ബ്രോ.
@linsonthomas7636
@linsonthomas7636 4 жыл бұрын
Good information.....
@hameedorbit
@hameedorbit 4 жыл бұрын
thanks.
@adillatheef4892
@adillatheef4892 4 жыл бұрын
Namukk swantam ayi oru timer switch undakkanam. Avasyamengil Arduino with rtc use cheyth cheyyam. Can u help me
@hameedorbit
@hameedorbit 4 жыл бұрын
അതിനെകുറിച്ച് പിന്നീട് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@a2ztriksandtips999
@a2ztriksandtips999 3 жыл бұрын
Dc timer swith undoo onu parjutharumo
@sukumaransasidaran429
@sukumaransasidaran429 4 жыл бұрын
ഈ ടൈമറിന് എന്ത് വില ഓൺലൈനിൽ കിട്ടുമോ.
@usmankalamparambil9044
@usmankalamparambil9044 4 жыл бұрын
കറണ്ട് പോകുമ്പോൾ ടൈമും തെറ്റില്ല ക്ലോക് പ്രവര്തിക്കാൻ വേറെ ബാറ്ററിയുണ്ടോ
@hameedorbit
@hameedorbit 4 жыл бұрын
അതെ
@jafarpulikkal9925
@jafarpulikkal9925 3 жыл бұрын
ഈ ടെമർ ഞാൻ വാങ്ങി പക്ഷെ ഇൻക്യുബേറ്ററിൽ ഒരു മണിക്കൂർ ഇടവിട്ട് പ്രവർത്തിക്കാൻ എങ്ങിനെ സെറ്റ് ചെയ്യണം
@p.a.sworld7070
@p.a.sworld7070 Жыл бұрын
Ithinu entha vila
@matthachireth4976
@matthachireth4976 4 жыл бұрын
Any load ( electrical) capacity. 5 connection terminal, each must have Amps limits.
@hameedorbit
@hameedorbit 4 жыл бұрын
16A
@matthachireth4976
@matthachireth4976 4 жыл бұрын
@@hameedorbit ,That is good capacity.I think you mentioned total load.
@legolas...
@legolas... 4 жыл бұрын
can be use any load using a contactor
@matthachireth4976
@matthachireth4976 4 жыл бұрын
@@hameedorbit ,Placed one order thru, 619-2h. Inductive load up to 20 Amps, Lighting load up to 30 Amps.
@hamna7881
@hamna7881 4 жыл бұрын
Super cost?
@nithin2651
@nithin2651 3 жыл бұрын
ഇതിൽ എത്ര watt കൊടുക്കാം
@jithu.s6306
@jithu.s6306 4 жыл бұрын
Ee timer namuk inqubator il use cheyyan pattuvo egg Turner motor timeing vachu rotate cheyyan
@ranjithpadmanabhan7159
@ranjithpadmanabhan7159 3 жыл бұрын
We have another model
@hamzaelectropoint5028
@hamzaelectropoint5028 3 жыл бұрын
Extra leg എന്തിനാണ് ഉഓയോഗിക്കുന്നതു
@hiddenroots2311
@hiddenroots2311 Жыл бұрын
Good
@iqballaala6514
@iqballaala6514 4 жыл бұрын
Very good
@hameedorbit
@hameedorbit 4 жыл бұрын
thanks.
@emperor5763
@emperor5763 4 жыл бұрын
sir ith 1 min idavitt on off avunnaa vidham set cheyyan pattuo
@ranjithpadmanabhan7159
@ranjithpadmanabhan7159 3 жыл бұрын
Anganeyulla timer available aanu.
@kavilkadavufarm7577
@kavilkadavufarm7577 4 жыл бұрын
ഒരു ദിവസം രണ്ടുമണിക്കൂർ ഇടവിട്ട് എല്ലാ ദിവസവും ടൈമർ സെററ്‌ ചെയ്യാൻ പറ്റുമോ
@hameedorbit
@hameedorbit 4 жыл бұрын
പറ്റും
@matthachireth4976
@matthachireth4976 4 жыл бұрын
The programming side, with my experience, The scheduler file ( 17 Records) programming can be done thru it's bits. The clock 24 hrs running. Same time, 17 Records functions thru it's logic IDs.
@dtitus3331
@dtitus3331 3 жыл бұрын
ഈ കാണിച്ച ടൈമർ സ്വിച് ഉപയോഗിച്ചാൽ ഔട്ട്‌ put ലോഡ് എത്ര വരെ കൊടുക്കാൻ സാധിക്കും
@nizarnilambur
@nizarnilambur 5 ай бұрын
Maximum 1 hp 746 w
@aneesbabu8705
@aneesbabu8705 4 жыл бұрын
ഓരോ സമയത്തും വെവ്വേറെ ഉപകരണങ്ങൾ പ്രവർത്തിക്കുമോ?
@concept-group-2023
@concept-group-2023 4 жыл бұрын
Anees babu no
@hameedorbit
@hameedorbit 4 жыл бұрын
ഇല്ല ബ്രോ.
@nikeshkm6146
@nikeshkm6146 Жыл бұрын
ഈ ടൈമർ എങ്ങനെ ആണ് DB ബോക്സിൽ സെറ്റ് ചെയ്യുക Ur mob. Pz
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 68 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 68 МЛН