ഇൻവെർട്ടർ നിസ്സാര ചിലവിൽ ഇനി നിങ്ങൾക്ക് തന്നെ നിർമ്മിക്കാം. 12V to 230V AC inverter DIY

  Рет қаралды 298,541

Hameed Orbit

Hameed Orbit

2 жыл бұрын

how to make 250 watt automatic power inverter
inverter for TV light and fan
how to make 12 volt dc to 230 volt AC power inverter
simple inverter making method Malayalam
വീഡിയോയിൽ കാണിച്ച ബോർഡും ഇൻവർട്ടറും ചാർജറും നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
👉 • ഇനി ഏത് ലൈറ്റും ഓട്ടോമ...
നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം
ഈ വീഡിയോയിൽ കാണിച്ച ബോർഡും ക്യാബിനെറ്റും മീൻപിടിക്കുന്ന ട്രാൻസ്‌ഫോർമറും ഉപയോഗിച്ച് 12v ഇൻവർട്ടർ നിർമ്മിക്കുന്ന വീഡിയോ
• ലൈറ്റും ഫാനും TVയും ഉപ...
6v ബാറ്ററിയിൽ ഫാനും ടിവിയും ലൈറ്റും വർക്ക് ചെയ്യിക്കുന്ന വിദ്യ
• 6V ബാറ്ററിയിൽ ഫാനും ടി...
ഈ വീഡിയോയിൽ കാണിച്ച ചാർജിങ് ഇല്ലാത്ത ബോർഡ് ഉപയോഗിച്ച് ഇൻവർട്ടർ നിർമ്മിക്കുന്ന വീഡിയോ
• സോൾഡറിംഗ് ഇല്ലാതെ ഇൻവെ...
ഡ്രില്ലിങ് മെഷീൻ ഇല്ലാതെ ഇരുമ്പ് തുളക്കുന്ന വിദ്യ
• ഇനി ഒരു മെഷീനും ഇല്ലാത...
നിങ്ങളുടെ സാധാരണ ഇൻവേർട്ടർ സോളാർ ഇൻവേർട്ടർ ആക്കാം
• Loom solar ഇനി സാധാരണ ...
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
/ orbittips
Parts list
Inverter cabinet
Switch
Bush ×4
Grumet ×3
6A 2in1 socket
6A 3pin mains cord
6mm wire red 80cm
6mm wire black 80cm
Bi leg connector x2
Sleeve
8mfd 440v capacitor
Wire tie x6
250w Inverter board
250w Inverter transformer
Case screw ×8
Nut bolt ×10

Пікірлер: 404
@hameedorbit
@hameedorbit 2 жыл бұрын
വീഡിയോയിൽ കാണിച്ച ബോർഡും ഇൻവർട്ടറും ചാർജറും നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA ഈ വീഡിയോയിൽ കാണിച്ച ബോർഡും ക്യാബിനെറ്റും മീൻപിടിക്കുന്ന ട്രാൻസ്‌ഫോർമറും ഉപയോഗിച്ച് 12v ഇൻവർട്ടർ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/r6aUiZ6mptKSoZY 6v ബാറ്ററിയിൽ ഫാനും ടിവിയും ലൈറ്റും വർക്ക് ചെയ്യിക്കുന്ന വിദ്യ kzbin.info/www/bejne/pKOzqXh7hp1pb9U ഈ വീഡിയോയിൽ കാണിച്ച ചാർജിങ് ഇല്ലാത്ത ബോർഡ് ഉപയോഗിച്ച് ഇൻവർട്ടർ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/mXzRk32nlqx7bpI
@appuappu-ep4dg
@appuappu-ep4dg 2 ай бұрын
Ups ട്രാൻസ്ഫോമർ ഇതിനായി ഉപയോഗിക്കാമോ
@vinayankarakuyil5855
@vinayankarakuyil5855 Жыл бұрын
എത്ര ലളിതമായിട്ടാണ് നിങ്ങൾ പറയുന്നത് ഇത് നല്ല ഒരു കാര്യമാണ് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് നിങ്ങളുടെ അവതരണ ശൈലിയാണ് നിങ്ങളുടെ വിജയം🙏
@dayanandanvk9449
@dayanandanvk9449 Жыл бұрын
ഇതിൽ എത്ര bldc fan വർക്ക് ചേയിക്കാം
@shafimm338
@shafimm338 Жыл бұрын
എല്ലാംമനസ്സിലാകുന്ന രൂപത്തിലുള്ള ഉപകാരമുള്ള നല്ല വീഡിയോ കൾ 👍💐💐💐
@jijogeorge3870
@jijogeorge3870 2 жыл бұрын
സാദാരണക്കാരന് മനസിലാകുന്ന തരത്തിലുള്ള അവദാരണമാണ് ഈ ചാനലിന്റെ വിജയം 🤝🤝🤝🤝 cngrtz bro🤝🤝🤝👍👍👍👍
@akj10000
@akj10000 2 жыл бұрын
അവദാരണമല്ല സഹോ അവതരണം
@surendranc7633
@surendranc7633 2 жыл бұрын
സാദാരണ അല്ല ബ്രോ - സാധാരണ
@jijogeorge3870
@jijogeorge3870 2 жыл бұрын
Shemiii🙏
@patturumal920
@patturumal920 2 жыл бұрын
ചെയ്ത വീഡിയോ very good
@muhammedmusthafa9337
@muhammedmusthafa9337 Жыл бұрын
Iron box,motor fridge ഒഴിവാക്കി മറ്റു ഉപകരണങ്ങൾ വർക്ക് ചെയ്യുന്ന invverter, ഉണ്ടാക്കുന്ന വിധം components list share ചെയ്യാമോ, please
@akhilsivadasan9922
@akhilsivadasan9922 Жыл бұрын
Transformers ethanu vendathe pazhaya stepup il ninnum azhicheduthal undakan pattumo
@emptylivefaize
@emptylivefaize 2 жыл бұрын
Lithium battery vachu oru inverter set cheyyunna video kaanikkumo
@RahulsMediaCafe
@RahulsMediaCafe Жыл бұрын
ഇതിൽ സോളാർ ചർജിങ് കൂടി ഉൾപ്പെടുത്തി ഒന്ന് ചെയ്ത് തരാമോ 180W സോളാർ പാനല്‍ കണക്റ്റ് ചെയ്യണം
@mkgvlogtl1977
@mkgvlogtl1977 2 жыл бұрын
സൂപ്പർ താങ്ക്സ്
@fathimarushdapt3195
@fathimarushdapt3195 2 жыл бұрын
Sir computer LCD monitor 17 inch display പൊട്ടി, display മാറ്റാൻ കഴിയുമോ എത്ര രൂപയാവും?
@TheYoosef
@TheYoosef Жыл бұрын
Bldc fan or normal fan work ചെയ്യുമ്പോൾ noise ഉണ്ടാവുമോ
@josoottan
@josoottan 2 жыл бұрын
സൂപ്പർ 👍👍👍 ഇതിൽ സോളാർ ഇൻപുട്ട് കൂടി എങ്ങനെയാണ് കൊടുക്കുക ? സൈൻ വേവിൻ്റെ വീഡിയോയും വേണം. താങ്ക് യൂ. 👍
@deepualeyasaleyas5192
@deepualeyasaleyas5192 2 жыл бұрын
Sine wave inverter assembling required
@adarshnandu6770
@adarshnandu6770 2 жыл бұрын
ഇതിന്റെ output ക്ലീൻ ആണോ കുറെ നാൾ ഉപയോഗിക്കുമ്പോൾ നമ്മൾ കൊടുക്കുന്ന ലോഡ് ന്റെ adapter ന് കേടു വരുമോ
@jithuiraj4143
@jithuiraj4143 8 ай бұрын
Solar pannal use cheyythu oru video cheyyamo
@vinayansreenandanam4990
@vinayansreenandanam4990 2 жыл бұрын
Nice... Enik ithonnu courier cheythu tharamo..kasargod aanu... Payment engane cheyyanam..plss rply...thnq
@shammus4488
@shammus4488 2 жыл бұрын
Bro enikkoru 1000 wats inevetter venam enthu price avum ethra hour use cheyyam
@newgenpaintingsolution4390
@newgenpaintingsolution4390 2 жыл бұрын
Bro മൊബൈൽ ഫോൺ പ്രോജെക്ടറുമായി കണക്ട് ചെയ്യാൻ പറ്റുമോ ? Epsone EB - 485wi മോഡലാണ് പ്രൊജക്ടർ Pls replay
@lshootphotography7250
@lshootphotography7250 Жыл бұрын
V gard ups ട്രാൻസ്‌ഫോർമർ use ചെയ്യാൻ പറ്റുമോ
@nishadsn06
@nishadsn06 2 жыл бұрын
sine wave inverter assembling required..
@abdulkarimkulathingal6211
@abdulkarimkulathingal6211 2 жыл бұрын
Nalla avatharanam
@user-nl3ry1xg7o
@user-nl3ry1xg7o 2 жыл бұрын
സർ ഒരു computer 4 മണിക്കൂർ Normal use ന് വേണ്ടി കറണ്ട് പോയാൽ ഉപയോഗിക്കാവുന്ന UPS ആക്കാൻ 3000 രൂപ കൊണ്ട് കഴിയുമോ ...
@mstechandart8809
@mstechandart8809 2 жыл бұрын
Good job Helpfull 👍
@junaizbava2608
@junaizbava2608 2 жыл бұрын
അവതരണം അടിപൊളി.. ഇലക്ട്രിക്കൽ റിപ്പയർ കോയ്‌സ് എവിടെയാ ഉള്ളത് നിങ്ങൾ പഠിപ്പിച്ചു കൊടുക്കുമോ.....
@ahammedshaheem8516
@ahammedshaheem8516 2 жыл бұрын
ഇത് എങ്ങനെ Electricity poweril Connect ചെയ്യുക ?
@jayarajp6075
@jayarajp6075 2 жыл бұрын
Inverter voltage kurakkan pattumo? 260 volt kittunnathu
@rajeshk6695
@rajeshk6695 Ай бұрын
Sine wave inverter ( home use) എങ്ങനെ നിർമിക്കാം? വീഡിയോ പ്രതീക്ഷിക്കുന്നു.
@satheeshantv1397
@satheeshantv1397 2 жыл бұрын
7Ah 12v battery. Maximum 84w.load kodukkam kooduthal ayaal battery naasamakum
@sajeeshpiravom209
@sajeeshpiravom209 2 жыл бұрын
Sinewave inverterinte video venam.
@nishadmp8778
@nishadmp8778 2 жыл бұрын
നല്ല അവതരണം
@joseambatt914
@joseambatt914 2 жыл бұрын
Swine wave ,heavy load inverters, pls
@anwarn4785
@anwarn4785 2 жыл бұрын
ഇതിൽ fan work ചെയ്യുമോ 250 വാട്ട്സ് എന്ന് പറഞ്ഞത് കൊണ്ട് ചേദികുകയാണ്
@scariyajoy2733
@scariyajoy2733 2 жыл бұрын
EB ചാർജ് ഓഫ്, ഓൺ സ്വിച്ച് വച്ച് ഇതേ ഇൻവെർട്ടർ ചെയ്തു തരാമോ എത്ര രൂപ ആകും?
@tutumol9792
@tutumol9792 2 жыл бұрын
Sign waveinverter set chayyanam
@jayeshsounds1499
@jayeshsounds1499 Ай бұрын
50 hz pure sine wave ആണോ
@nizarshah9771
@nizarshah9771 2 жыл бұрын
ഹാമിദ് ബായി എൻ്റെ പക്കൽ 3 ഇൻ വട്ടർ ബൾബ് പാനസ്വേ ണി യുടെ ത് .ഇപ്പോൾ ലൈറ്റ് കറണ്ട് പോയാൽ കത്തും പ്രകാശം തിരെ കുറവാണ് അത് ഇനി എന്ത് ചേയ്യാൻ പറ്റുമേന്നു ' please reply 🙏
@bconlinestore9978
@bconlinestore9978 Жыл бұрын
Ups inte transformer ubayogikkan patuvo
@bijufrancis4284
@bijufrancis4284 2 жыл бұрын
battery and other settings ne patil ulla leaf let packagil undavumo?
@hameedorbit
@hameedorbit 2 жыл бұрын
wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
@adarshnandu6770
@adarshnandu6770 2 жыл бұрын
Is the output AC of the inverter is clean enough, will it affect Your adapter in long run.
@RashidRashi-zc4yc
@RashidRashi-zc4yc 2 жыл бұрын
Oru tower speaker box athil 2 speaker with tutter കണക്ഷൻ cheyyan enthakkillum aditional veno
@AnoopKumar-vg7zf
@AnoopKumar-vg7zf Ай бұрын
Crossover board
@mrnj888
@mrnj888 2 жыл бұрын
Ithrem cheyyan ethra roopa chilavund...pls rply
@shafeekheram1361
@shafeekheram1361 9 ай бұрын
Please explain sine wave inverter
@vishnusnair4215
@vishnusnair4215 2 жыл бұрын
laptop ithu upayogich etra praavashyam charge cheyan pattum?
@WOLVERINEz07
@WOLVERINEz07 2 жыл бұрын
Ethra ah battery vare use cheyyam e inverteril
@zaingxy
@zaingxy 2 жыл бұрын
വളരെ ഉപകാരപ്രതമായ വീട്ടിയേ👌, 1000w ന്റെ ഇൻവേർട്ടർ സെറ്റ് ചെയ്യുന്നതും അതോടൊപം സോളാറിൽ നിന്ന് മാത്രം ചാർജാക്കാൻ സർക്യൂട്ടിൽ എന്തു മാറ്റം വരുത്തണമെന്നും കാണിക്കുമോ
@hameedorbit
@hameedorbit 2 жыл бұрын
അതിനെക്കുറിച്ച് നമുക്ക് മറ്റൊരു വീഡിയോ ചെയ്യാം
@Abdulrahman-zs9ri
@Abdulrahman-zs9ri 2 жыл бұрын
എനിക്ക് ഇത് കാണണം എങ്ങനെ എന്ന്
@mr.acro_mozic9169
@mr.acro_mozic9169 2 жыл бұрын
Chetta oru online marketing start cheyye( App allengil site vazhi )
@ajmilsalam4739
@ajmilsalam4739 2 жыл бұрын
Ithu pole orannam cheyuthu tharumo athera rupa yakum?
@alip.k6900
@alip.k6900 2 жыл бұрын
Entte kayil carill okke vekkunna polathe 12. 35 A battariyaa ullathu appam chaarginginu chettan ubayokicha kappasitter thanne mathiyaakumo
@babuikbabuikperavoorkannur8934
@babuikbabuikperavoorkannur8934 2 жыл бұрын
500 w ഓട്ടോമാറ്റിക്ക്ഇൻ വട്ടർ നിർമ്മിക്കുന്നത് കാണിച്ചു തരുമോ
@purushuarimeethal3412
@purushuarimeethal3412 2 жыл бұрын
Sign wave inverter... ഉണ്ടാക്കുന്ന (500 W) ബോർഡും വിധവും പറഞ്ഞു തരിക.
@premnair5199
@premnair5199 Ай бұрын
ബ്രോ ആ പൈസക്ക് v ഗാർഡ് 1100w ഇൻവെർട്ടർ വാങ്ങാം
@appuappu-ep4dg
@appuappu-ep4dg 2 ай бұрын
Ups ട്രാൻസ്ഫോമർ ഇതിനായി ഉപയോഗിക്കാമോ
@akashtp4199
@akashtp4199 2 жыл бұрын
Ithende battery koodi varubol ethra paisa undagum
@shaheerpk2635
@shaheerpk2635 2 жыл бұрын
അടിപൊളി വീഡിയോ
@ramachandranastrologer703
@ramachandranastrologer703 Жыл бұрын
160വോൾട് ലൈൻ capacitor connection കൊടുക്കുന്നത് എങ്ങനെ പറയാമോ
@climentskollam4618
@climentskollam4618 Жыл бұрын
ഒരു ups transformer use in 550 va inverter
@naseert3634
@naseert3634 2 жыл бұрын
ഇതിൽ ആദ്യം കാണിച്ച ഇൻവെർട്ടർ എത്രമണിക്കൂർ ബേക്കപ്പ് കിട്ടും.9 watt ന്റെ 6 ബൾബ് ഉപയോഗിച്ചാൽ
@babusalimkumar8977
@babusalimkumar8977 2 жыл бұрын
sine wave inverter video venam
@SureshKumarM-df1sg
@SureshKumarM-df1sg Жыл бұрын
സൈൻ വേവിന്റെ വീഡിയോ കൂടി വേണം
@shakkeershakkeer7750
@shakkeershakkeer7750 2 жыл бұрын
മാഷാ അള്ളാഹ്
@colorsworld2124
@colorsworld2124 Жыл бұрын
സൈൻവേവ് ഇൻവെർട്ടർ നിർമിക്കുന്ന ഒരു വീഡിയോ ചെയ്യാമോ
@ideachingoli7679
@ideachingoli7679 2 жыл бұрын
സോളാർ പവറിൽ വർക് ചെയ്യുന്ന മോഡം/റൗട്ടർ വീഡിയോ ചെയ്യാമോ
@monipilli5425
@monipilli5425 Жыл бұрын
sine wave pcb ille..
@prasannakumarmundur6470
@prasannakumarmundur6470 Жыл бұрын
വീട്ടിൽ ഉള്ള ഇൻവെർട്ടർ പോയിന്റ് ലേക്ക് ഇത് എങ്ങിനെയാണ് കണക്ട് ചെയ്യേണ്ടത് (നിലവിൽ രണ്ട് 3 pin സോക്കറ്റ് ഷോർട് ചെയ്ത നിലയിൽ ആണ് ഉള്ളത് )
@vasum.c.3059
@vasum.c.3059 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ.👌👍🕌🌙
@hameedorbit
@hameedorbit 2 жыл бұрын
Thanks..
@the_vibrant_sailor
@the_vibrant_sailor 2 жыл бұрын
@@hameedorbit assemble cheythathine nth rate varum, i need
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
@@hameedorbit സോളാർ ബാറ്ററി കിട്ടുമോ ബ്രോ
@patturumal920
@patturumal920 2 жыл бұрын
സൈൻവേവ് ചെയ്യുന്നത് കാണിക്കാമോ വളരെ ഉപകാരപ്പോടും
@TheYoosef
@TheYoosef Жыл бұрын
ഈ ബോർഡിൽ സോളാറിൽ നിന്നും battery charge ചെയ്യാൻ പറ്റുമോ
@aravindakshanc3124
@aravindakshanc3124 Жыл бұрын
1 KV സോളാർ ഇൻവെർട്ടർ ഉണ്ടാക്കുന്ന വിധവും ഒരു വീഡിയോ ചെയ്യൂ
@msvlogs7543
@msvlogs7543 2 жыл бұрын
Anikku orannam undakki tharumo jolicheyunna kadayil vekkyana
@truecreater
@truecreater 2 жыл бұрын
Led tube driver board ഉണ്ടൊ.. Number pls
@ChinnadanteKalapani
@ChinnadanteKalapani 2 жыл бұрын
എത്ര AH ബാറ്ററി വരെ കൊടുക്കാം?
@sreenish8147
@sreenish8147 2 жыл бұрын
Bike nte battery patumo ??
@dreamcatcher_007
@dreamcatcher_007 2 жыл бұрын
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന 1KV (1000VA/600W) UPSൽ സർക്യൂട്ടിൽ മാറ്റങ്ങൾ വരുത്താതെ 150Ah ബാറ്ററി കണക്ട് ചെയ്തു ഉപയോഗിക്കുവാൻ സാധിക്കുമോ.
@vipinpp8845
@vipinpp8845 Жыл бұрын
12volt ulla battery ഉപയോഗിക്കാം,ah (ampire hour )എന്നത് ബാറ്ററിയുടെ capasity അണ് 1hour maximum amper a ബാറ്ററിയിൽ നിനും എടുക്കാം annu ഉദേശിക്കുന്നത്,(150ah-(1hr 150amper edukam എന്ന്)).ups ഉപയോഗിച്ച് 150 ah battery chanrging sadikilla.orapu പറയില്ല charging Avan divasagal വേണ്ടിവരും.ex:150ah batery chargingnu ups vachal (normal upsil batery 12v 7ah anu batery).ups 2amper akam charging maximum 150ah/2a=75 hr charging time.athond petenu charging നടക്കില്ല.ups അടിപൊളിയായി വർക് ചെയും.
@aneeshsoman808
@aneeshsoman808 2 жыл бұрын
Njan ups transformer vachu onnu making chithu cat off chayan ariyilla onnu reply ta
@hameedorbit
@hameedorbit 2 жыл бұрын
kzbin.info/www/bejne/nILFeHh3p7KIhpo
@sreekanthtk3754
@sreekanthtk3754 2 жыл бұрын
Very good Super 👍👍
@hameedorbit
@hameedorbit 2 жыл бұрын
Thanks..
@manurkgs
@manurkgs Жыл бұрын
Bro..ഇതിൻറ്റെ low battery cuttoff എങനെ സെറ്റു ചെയ്യും..
@saheedpmarabick1103
@saheedpmarabick1103 2 жыл бұрын
Very good
@abudulsalam9643
@abudulsalam9643 2 жыл бұрын
Adipoli
@IamSudheerKabeer
@IamSudheerKabeer 2 жыл бұрын
2500 to 3000 Perfect UPS Vangan kittum 600VA. With 1 Year Full Warranty. So time waste and more expensive without any warranty.
@muhammedtalha5375
@muhammedtalha5375 2 жыл бұрын
Pls recommend some models
@Nightmirror-000
@Nightmirror-000 2 жыл бұрын
bro athinath kudipoyal 30 min kittum ath kazhinju mosfet adichu pokum not waste your money 😊
@muhammedtalha5375
@muhammedtalha5375 2 жыл бұрын
Vere 600va sine wave inverter models undo?
@Nightmirror-000
@Nightmirror-000 2 жыл бұрын
@@muhammedtalha5375 anodano bro
@scariyajoy2733
@scariyajoy2733 2 жыл бұрын
സുഹൃത്തേ ups ഉണ്ടാക്കിയിരിക്കുന്നത് കമ്പ്യൂട്ടർ പവർ പോകുമ്പോൾ കുറച്ചു സമയം കമ്പ്യൂട്ടർന് പവർ നൽകുക എന്ന ആവിശ്യം ഉദ്ദേശിച് മാത്രം ആണ് അതിൽ ഉപയോഗിച്ച ബാറ്ററി 7ah മാത്രം കൂടുതൽ ah ഉള്ള ബാറ്ററി ഉപയോഗിച്ചാൽ ups കംപ്ലയിന്റ് ആവും
@surendrannanu5820
@surendrannanu5820 Ай бұрын
Could i get an assembled inverter by courrier/by post
@kandampullysasi7692
@kandampullysasi7692 2 жыл бұрын
Fit cheythadhu kittumo?
@jayeshtd5575
@jayeshtd5575 2 жыл бұрын
ഒരു സൈൻ വേവ് ഇൻവെർട്ടർ ഉണ്ടാക്കുന്ന വീഡിയോ ഇട്ടാൽ ഉപകാര പ്രദമായിരിക്കും
@jibinponnan1234
@jibinponnan1234 2 жыл бұрын
12 v battery use cheyth oru mobile power bank cheyyunnath enganayennn oru video cheyyumo👋👋👋👋
@premnair5199
@premnair5199 Ай бұрын
ആ പൈസക്ക് ബ്രാൻഡ് പവർ ബാങ്ക് വാങ്ങു
@Aikabake
@Aikabake 2 жыл бұрын
നന്നായിരിക്കുന്നു
@hameedorbit
@hameedorbit 2 жыл бұрын
താങ്ക്സ്.
@ananthaKrishnakaimal
@ananthaKrishnakaimal 2 жыл бұрын
Computer ups nte backup കൂട്ടാൻ ഉള്ള വീഡിയോ ചെയ്യാവോ...
@hameedorbit
@hameedorbit 2 жыл бұрын
നോക്കാം
@rajeshkuvava
@rajeshkuvava 2 жыл бұрын
How to replace tubular battery with latest lifepo4 batteries in luminous invertor
@akhilmohammed1232
@akhilmohammed1232 Жыл бұрын
Ee oru board mathrm ethra rupa aakum bro
@SanthoshKumar-dn1cp
@SanthoshKumar-dn1cp Жыл бұрын
എനിക്ക് TV യും 2ലൈറ്റും 9W 6 മണിക്കൂർ വർക്ക് ചെയ്യത്തക്ക വിധമുണ്ട ഇൻവെട്ടർ വേണം എത്ര വില ആകും
@AsifAli-lf1jc
@AsifAli-lf1jc 2 жыл бұрын
home theatre making video cheyumo
@hameedorbit
@hameedorbit 2 жыл бұрын
നോക്കാം ബ്രോ
@shridharan
@shridharan 2 жыл бұрын
Excellent Hameed. Great as usual. Can you please let me know the parts required for 12V to 120V 60 Hz inverter. Can I use the same board with a different transformer ?
@hameedorbit
@hameedorbit 2 жыл бұрын
120v ഔട്ട്പുട്ട് കിട്ടുന്ന രീതിയിൽ ട്രാൻസ്ഫോർമർ നിർമിച്ചാൽ മതി
@shridharan
@shridharan 2 жыл бұрын
@@hameedorbit I am sorry. I couldnt understand. Have you got the kit for the 120 V inverter ? Will your people be able to courier it ?
@samadtech
@samadtech 2 жыл бұрын
Hevi lod kodukanul inverter onn set cheyumo plees
@hameedorbit
@hameedorbit 2 жыл бұрын
ചെയ്യാം
@m.k.amukish.channel4431
@m.k.amukish.channel4431 2 жыл бұрын
Supea video👌👌👌
@hameedorbit
@hameedorbit 2 жыл бұрын
Thanks..
@abdulnizarsharief7893
@abdulnizarsharief7893 2 жыл бұрын
1000വാട്ട്സ് ഓട്ടോമാറ്റിക് ഇൻവെർട്ടറിനു വേണ്ട ഭാഗങ്ങൾ enthokkeyanu?
@SureshKumarM-df1sg
@SureshKumarM-df1sg Жыл бұрын
Super
@musthafakollath5021
@musthafakollath5021 Жыл бұрын
Ups transformer pattumo
@premanpp8868
@premanpp8868 2 жыл бұрын
ഇതിൽ sine wave AC ആണോ output ൽ കിട്ടുന്നത്?.
@hameedorbit
@hameedorbit 2 жыл бұрын
അല്ല, വീഡിയോ മുഴുവൻ കാണുക.
@premvlog2833
@premvlog2833 Жыл бұрын
സോളാർ ഉപയോഗിച്ച് ac വർക്ക്‌ ചെയ്യുമോ
@pmoommenpanicker3319
@pmoommenpanicker3319 2 жыл бұрын
👍
@bike________________lover3895
@bike________________lover3895 2 жыл бұрын
yevidennu kittum
@jayanunnithan7395
@jayanunnithan7395 2 жыл бұрын
Good bro
@Nightmirror-000
@Nightmirror-000 2 жыл бұрын
chetta eth alla fittigum cheyth alle coriyar ayi kittunath athare rate akum motham plz reply
@Nightmirror-000
@Nightmirror-000 2 жыл бұрын
eth 12 volt 7 ah battery yill athare backup kittum plz reply😊
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Low budget solar inverter#youtube #videos
10:44
rentable times
Рет қаралды 10 М.
Поел индийской еды...
0:15
Новостной Гусь
Рет қаралды 2,8 МЛН
My New Model 3 Performance Almost Ran Out of Battery 😳😱
0:24
Tesla Flex
Рет қаралды 22 МЛН
Love conquers all rules?
0:26
Den Do It
Рет қаралды 10 МЛН
Жду в тг: @kedrovaalyona
0:59
Кедрова Алёна
Рет қаралды 2,6 МЛН