ഉമ്മച്ചിന്റേം ഉപ്പച്ചിന്റേം parenting ന് ഇരിക്കട്ടെ ഇന്നത്തെ നമ്മടെ like 👍. വീട്ടില് മാത്രമല്ല സമൂഹത്തിന് കൂടെ ഉപകാരമാകാവുന്ന രീതിയിലും സഹജീവികളെ സ്നേഹിക്കാനുള്ള മനസോട് കൂടിയും മക്കളെ വളർത്തിയെടുക്കാന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല. ❤❤
@billy_mp44 ай бұрын
4:34 ഉപ്പാനേം ഉമ്മച്ചിനേം പൊന്ന് പോലെ സ്നേഹിക്കുന്ന ഓരോ മക്കളുടെയും ആഗ്രഹം ❤
@risnaaah4 ай бұрын
4:31 aa ഒരു മനസ്സ്🥹💎 As a person hanaankka inghal adipwliyaan mashallah❤️ ഇങ്ങളെ കെട്ടുന്ന കുട്ടി ഒരു ഒന്നൊന്നര ലക്കി aaavum 😇
@fathimarinsha55994 ай бұрын
ഇങ്ങനെ ഉള്ള മക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം രക്ഷിതാക്കൾ 3മക്കളും അടിപൊളി ❤❤❤❤❤
Vayanatti poythonnu oru youtub condant akkathrunnathi valareadhikkam santhosham ❤️❤️❤️❤️
@ayshaaah87024 ай бұрын
1 Million shesham ulla first vlog❤
@kabeersaquafi47953 ай бұрын
ഞാൻ കമൻ്റ് എഴുതാറില്ല വണ്ടിയുടെ പവറും നോക്കിയില്ല പക്ഷെ ഒരു മാതൃക 29:09 കുടുംബം അതെനിക്ക് ഇഷ്ടപ്പെട്ട ു അള്ളാഹുകുടുബത്തിൻ്റെ സ്നേഹം മരണം വരെ നിലനിർത്തട്ടെ
@aliputhalath55924 ай бұрын
12:43 petrol mantha mathii😂😂😂
@fahmithak4 ай бұрын
Mashaallah ❤കുട്ടികളും ഹനാനും തമ്മിൽ ഉള്ള ആ bond അത് വേറെ ലെവെൽ ആണ് 💎❤🥰
മനസ്സുണ്ടായിട്ട് കാര്യല്ല പൈസ കൂടി വേണം. പിന്നെ ഹനാന് പ്രത്യേകിച്ചു പ്രാരാബ്ദം ഒന്നുല്ല ഉമ്മയും ഉപ്പയും ടീച്ചേർസ് ആണ്. Hanan പാട്ട്,യൂട്യൂബ്, പ്രൊമോഷൻ ഒക്കെ ആയി നല്ല വരുമാനവും ഉണ്ട്.
Haanu ,the things u do and ur vlogs are inspiration to many....Congratulations for 1M...u decide moreeeeee ❤❤❤THANK YOU ...stay blessed
@shafeeshamexploreworld4 ай бұрын
oru ജാടയും ഇല്ലാത്തൊരു mothalaanu ithu❤❤❤❤
@shaikhasgallery4 ай бұрын
Ummande makkala ummakk pettann manassilavoole🔥😁
@sherinharis15174 ай бұрын
ഇമ്മച്ചി രാവിലെ സ്കൂളിൽ പോവുന്ന വീഡിയോ ഇടുമോ. രാവിലെ ഒരുങ്ങി പോവുന്നെ
@fousiyafousiya33654 ай бұрын
Athe.. ummachide day in life idane...
@aaadhhhhyyy4 ай бұрын
Athin camera man onarande😅
@breathe92204 ай бұрын
എനിക്ക് ഇഷ്ടമായത് നിങ്ങൾ വ്ലോഗ് ഇടാതെ നിന്നപ്പോഴാണ്.. നമ്മൾ വ്ലോഗിൽ കാണുന്ന പലരും നമ്മുടെ മുന്നിൽ അഭിനയിക്കുന്നവരാണ്. ഞാൻ ഇങ്ങളെ വ്ലോഗിൽ കമന്റ് അങ്ങനെ ഇട്ടിട്ടില്ല.. ഞാൻ വ്ലോഗ് അങ്ങനെ കാണുന്ന ആളുമായിരുന്നില്ല.. എനിക്കീ വീട്ടിൽ നടക്കുന്നതൊക്കെ എല്ലാരേം കാണിക്കുന്നതും കൊടുത്ത ഗിഫ്റ്റ് എടുത്തു പറയുന്നതും ഒന്നും പോസിറ്റീവ് ആയി എടുക്കാൻ പറ്റാത്ത അങ്ങനൊരു മൈൻഡ്സെറ്റ് ആയിരുന്നു.. എന്നാലും വയനാട് ദുരന്തം സമയത്ത് മനസ്സ് മരവിച്ചപ്പോ പഴേ വ്ലോഗുകൾ കണ്ടിരുന്നു.. അപ്പോ എനിക്ക് തോന്നിയതാണ്.. ആരും ദുരന്തം സമയത്ത് വ്ലോഗിടുന്നത് നിർത്തിയിട്ടില്ല.. പക്ഷെ ഇങ്ങളെ ടീം ഫുൾ.. ആ humanity ഇന്ക് ഇങ്ങളോടൊക്കെ പോസിറ്റീവ് വൈബ് തോന്നിപ്പിക്കാണ്..ബാസിൽക്കനെ ഇൻസ്റ്റലും ഫോളോ ആക്കി. അതൊക്കെ ചെയ്തത് വയനാടിനോട് സ്നേഹത്തോടെ ചേർന്ന് നിന്ന മനുഷ്യരായത് കൊണ്ടാണ്.. ഞാൻ കരുതി മറ്റുള്ളോലെ പോലൊക്കെ ഇങ്ങക്ക് വ്ലോഗ് ഇടാതെ ഇരിക്കാൻ പറ്റൂലല്ലോന്ന്..പക്ഷെ ഇങ്ങൾ സൂപ്പറാണ്.. ഇതൊക്കെ ഉണ്ടാവുള്ളൂ.. പോകുമ്പോ.. മറ്റുള്ളവരുടെയൊക്കെ വലിയ വിഷമങ്ങളിൽ ഇങ്ങൾ ഉള്ളഴിഞ്ഞു കൂടെ നിക്കുന്നത് കാണുമ്പോ ഇങ്ങളെ ചെറിയ സന്തോഷത്തിൽ ഞാനും സന്തോഷിക്കുന്നത് തെറ്റല്ല.. അതൊരു വലിയ ചെറിയ ശരിയാണ്.. ഇനി ഇങ്ങളെ ചെറിയ ചെറിയ വ്ലോഗിൽ എനിക്കും സമാദാനം ആണ് . നല്ല മനസുള്ള ആളുകളുടെ ചെറിയ സന്തോഷവും എനിക്ക് സന്തോഷം തരുന്നു.. ഇങ്ങളിൽ എനിക്ക് പ്രതീക്ഷയും ആശ്വാസവുമുണ്ട്.. ഇങ്ങനെ ഉള്ള ആൾക്കാരുള്ളപ്പോ ഒരു സമാധാനം ആണ്.. നല്ലവർക്ക് നല്ലതേ വരൂ.. 🥰
Hananey,A heart full of kindness only spreads happiness!Who is that? That's you!!Congrats 1M!!We are waiting for 2M!!Hope to see more great funny videos, Songs etc!! Thankyou so much hananey for making us laugh and happy!! l love all the videos that you have been uploaded!! Thankyou for your lovely songs!!We all will supports you to reach 2M!!Once again thankyou so much!!♥️☺️
@RaseenaKk-v4m3 ай бұрын
ഞാൻ ആദ്യം മായി കാണുകയാണ് ഇനി തുടർന്ന് കാണാ ട്ടോ ഇൻ ഷാഅള്ളാ❤❤❤❤❤❤❤
@arsal81064 ай бұрын
8:40 ലെ umma : eda hanue ninakkum vendedaa ithupole orannam...😂
@jasnat7714 ай бұрын
ഇമ്മച്ചീ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എനിക്ക് ഒരുപാട് ഇഷ്ടാണ് ഉമ്മച്ചിനെ
@JaiseeraM4 ай бұрын
Daddy ഞങ്ങല് വീനു!!😂😂
@BappuBappu-h1z4 ай бұрын
Mashallah ❤ 1 million congrats❤cute family ❤
@sherinharis15174 ай бұрын
16:38 athinu nanjgalum angane
@shmeem78574 ай бұрын
Jimshadkkaaaaaa❤❤❤❤❤❤
@Hishaam7683 ай бұрын
കുറേ കലമയില്ലേ nigaluda മുട്ടിൽ നടക്കുന്നു😂😂❤ ഉമ്മ poli
@shameerahmmed16274 ай бұрын
8:13 ❤❤❤❤❤ aww Mashallah 🥹
@sinisanil354 ай бұрын
Vandikku ayurarogiyam venam yennu prarthicha Anu super 😂😂😂😂
@NafiyaNaaaf-i3d3 ай бұрын
❤hlw...am naafi. from lakshadweep.am a big fan f ur song...hananshane kananum aduth ninnu uru song kekknadhun ente valiya uru aagrahamayirunnu..nadakkillannu enukkariyam...bt njan innu hananshane kandu @ kochi vaittila... traffic l pettappo uru 5mnt mathram... endho njan innu happy aanu Kanan pattiyadhil...pakshe Patt kekkan patteellallo ennoru sangadam... white t shrt kannil ninnum marayunnadh vare njan pradheekshichu...
യുട്യൂബിൽ കാണുന്ന കുറച്ചു ഫാമിലി ഉണ്ട്. ചിലരെയൊക്കെ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിരുന്നു. ആ കൂട്ടത്തിൽ ആദ്യത്തെ ഫാമിലി നിങ്ങൾ ആയിരുന്നു. ആ ആഗ്രഹം സാധിച്ചു. നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചു. എന്തൊരു സ്നേഹത്തോടെയാ പെരുമാറുന്നത്. ഉമ്മച്ചി സൂപ്പർ 😘. എല്ലാവരും സൂപ്പർ ആണ്ട്ടോ ❤❤. ഹനാൻ ന്റെ song നേരിട്ട് കേട്ടു . അടിപൊളി. നിങ്ങളെയൊക്കെ കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഭാഗ്യം ചെയ്ത മക്കളും പേരെന്റ്സും ആണ് നിങ്ങൾ. ❤❤❤❤❤❤❤
@Shadu4814 ай бұрын
14:27 - 14:36 ummante expressions😂❤
@ajmelll_694 ай бұрын
9:12 soanthamaayittu venda praayamaayi 😅
@Nichus-y4 ай бұрын
ഭാഗ്യം ചെയ്ത ഫാമിലി ❤️❤️😘😘
@MumthasV-zz2gf4 ай бұрын
Mashaallah Ningalude ee sneham alhahu jeevidhakalam muzhuvanum nilanirthitharatte. 🤲🤲🤲🌹