പയ്യൻ Public ആയി പറഞ്ഞത് : വ്യത്യസ്ത സ്ത്രീകളുമായി ലൈംഗീക ബന്ധങ്ങളിൽ ഏർപ്പെട്ടത് കൊണ്ടാവും Blood കൊടുക്കാൻ പറ്റാത്തത് അല്ലേ? അതൊരിക്കലും ഒരു ചെറിയ തെറ്റോ ഒരു +2 കാരൻ യാതൊരു കാര്യവുമില്ലാതെ ചെയ്യേണ്ട കാര്യമായി ആയി ഞാൻ കാണുന്നില്ല, നിങ്ങളുടെ Parents നോടോ വീട്ടുകാരോടോ ആണ് ഇങ്ങനെ സംസാരിച്ചതെങ്കിൽ നിങ്ങളുടെ ആ നേരത്തെ മാനസിക അവസ്ഥ എന്താവുമെന്ന് സ്വയം മനസിലാക്കുക, എല്ലാർക്കും Boundaries ഉണ്ട്, ഇനി നിങ്ങടെ വീട്ടുകാരോട് നാളെ ഈ ചോദ്യം ആരേലും Public ആയിട്ട് ചോദിച്ചാലും കുഴപ്പമില്ലാത്തവർക്ക് ആരുടെ Side ഉം നിൽക്കാം, No Problem 👍🏻♥️
@shamil4102Күн бұрын
💯
@albinsebastian6091Күн бұрын
@@hanaaaneyy അത്രയും പേരുടെ മുമ്പിൽ ഇരുന്നാണോ അവൻ ഈ വൃത്തിക്കെട്ട ഡയലോഗ് അടിച്ചത്, ഒരെണ്ണം കൊടുക്കത്തില്ലായിരുന്നോ
@Samahkb786Күн бұрын
💯
@lateefkk6061Күн бұрын
ഒന്ന് കൊടുക്കാം ആയിരുന്നു
@SherrinAsnaКүн бұрын
Aa kuttiyood igal cheyithath nannayi. Thett thiruthikodkkal ann ettavum othamam... I respect u❤️
@erfana7702Күн бұрын
26:21 നിന്റെ പാട്ടിനേക്കാളും എല്ലാർക്കും ഇഷ്ട്ടം നിന്റെ ഈ വിനയമാണ്... അത് keep ചെയ്യുന്നിടത്തോളം നിനക്ക് ഈ വിജയം തന്നെ മോനെ...❤❤
@Liyarichu129Күн бұрын
Pattum poli aalum poli❤
@MohammadunnishUnnishКүн бұрын
@@erfana7702 💯🤍
@yunussafiyaazeez7010 сағат бұрын
💯💯💯💯
@jumailathrafeeque81904 сағат бұрын
🥰
@BlitzcurlsКүн бұрын
Hanan respect button 🥺✅❤
@S00R4JКүн бұрын
Sathyam, എത്രയൊക്കെ പാവം ആയി നിന്നാൽ എല്ലാവരും നമ്മുടെ മെത്തേയ്ക്ക് കേറും 👍🏻 Anubhavam Guru
@jawadjazz35948 сағат бұрын
💯💯
@bisnabichu9536Күн бұрын
You are such a kind hearted person🥹🫶... May Allah bless you 🤲🏻❤
@Jamalu72Күн бұрын
Best influencer, true gentleman.😊
@sahlkk1Күн бұрын
പല influencers ഉം fan base കുടുമ്പോൾ അഹങ്കാരികൾ ആകും. എന്നാൽ നമ്മുടെ ഹീറോ വിനയം കൊണ്ട് ഫാൻസിനെ സ്നേഹിക്കുകയും വിനയം കൊണ്ട് ശത്രുക്കളെ നേരിടുകയും ചെയ്‌ത ഹീറോ ആണ്.( the best influencer )🥰🥰🥰🥰🥰🥰
@BushraBushra-cy8iyКүн бұрын
ഹനാൻ നിങ്ങൾ ഒരു നല്ല വ്യക്തിത്വ ത്തിനുടമയാണ് അത് നിങ്ങക്കളുടെ ആ വിനയത്തിലും സംസാരത്തിലും ഒക്കെ പ്രകടമാണ് 👌👌ആയിട്ട് ഡീൽ ചെയ്തു ❤️❤️🥰🥰പോട്ടെ മനസ്സിൽ വെച്ച് വിഷമിക്കരുത് നിങ്ങളുടെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ് നിങ്ങളെപ്പോലെ യുള്ള മക്കളെ കിട്ടിയതിൽ.. പിന്നെ നല്ല രീതിയിൽ വളർത്തി നല്ല സ്വഭാവഗുണമുള്ള മക്കളാക്കിയല്ലോ അവര്❤️❤️❤️
@SulaikhaNaheedКүн бұрын
Videos kand kand adittaaayi😍😍😍
@AleenaShaju_23Күн бұрын
Athrak dheshyam vanna aa timilum koodthal preshnam aakathe avanod manyamaay aa karyangal paranj manasilakiyallo. That shows your quality❤ Ith kond thanneya ellarkum ningale ithrak ishtam. Ellarkum ningale pole mattullavarod kshemikan pattate❤🤲
ബാസിലിനെയും നഷവനെയും വീട്ടിലേക്ക് വിളിക്ക് ‘സൽക്കാരം vlog’ 😁😍❤️
@user-gg9ff3tp5sКүн бұрын
❤❤❤
@MuhammadSinan-ni8sbКүн бұрын
Yes
@motage15Сағат бұрын
Waiting
@Fiyaaaa_suКүн бұрын
Life il ini ethrokke sambhadhichalm sheri mattulla aalukalil ninnum thanoru nalla singeril upari nalla oru MANUSHYAN aahn enna angeegaram kittanath eth ethrayo valya karyam ahnn❤❤❤. You earned it mahn!!!💯💯athyl you are lucky anu... Mattullavr angne parayna kanmbo nmlkm santhosham🥹❤️
@nadnan19234 сағат бұрын
നിങ്ങളുടെ vidio കണ്ട് കഴിയുമ്പോൾ ചിലതൊക്കെ എന്റെ മക്കൾക്ക് കൂടി ഷെയർ ചെയ്യുന്ന ഒരുമ്മയാണ് ഞാൻ ഇത് കണ്ടപ്പോൾ എനിക്കും വിഷമമായി മക്കളൊക്കെ നല്ലവരായി വളരാനും അവർ സമൂഹത്തിൽ നല്ല പേരിൽ അറിയപ്പെടാനും ആഗ്രഹിച്ചാണ് ഓരോ രക്ഷിതാക്കളും അവരെ പഠിക്കാൻ വിടുന്നത് ആ മക്കളുടെ അടുത്ത് നിന്ന് ഇങ്ങിനത്തെ വാക്കുകൾ കേൾക്കേണ്ടി വന്നാൽ 😢എല്ലാ മക്കളെയും നല്ലവരായി വളരാൻ നാഥൻ തുണക്കട്ടെ 🤲🏻❤️
@jery3110Күн бұрын
2:28 അങ്ങ്നെ പാടില്ല അനൂ... അയ്ചമ്മത്താന്റെ സ്നേഹ ശാസനം ❤
@fathimanasreen7806Күн бұрын
Nth nalla swabavam aada ee brothersin.. MashaAllah ❤
@niyashappiness4056Күн бұрын
Sarallla ipozhum ore pole aaavulalo. Aa kuttyde kayilnnu poyi.Anu nannayi handle cheythu proud of you…. Ellaa makalkum nannayi perumaran budhi eth kandittelum varatte Hanan we love you
@RiyaRiyana-c8rКүн бұрын
എത്ര നാന്നായിട്ടാണ് നിന്നെയും നിന്റെ സഹോദരന്മാരെയും നിന്റെ ഉപ്പയും ഉമ്മയും വളർത്തിയത് ❤️
@Adhnanhaneef1116 сағат бұрын
Ninte ummam uppam aaa karyathil fail aaano?
@pelefans65497 сағат бұрын
Ningale ummante bagyam ningale pole makkale kittiyathu 😘😘😘hinane
@Areeja_ShareefКүн бұрын
Inglu paranj theeruthiyath nannayikinn... U r 💯 rytttt🙂👍
@sufiyanvv3730Күн бұрын
ഹനാൻ: ഇത് പുഷ്പന്റെ dress ആണ് ലെ ആയ്ച്ചുമ്മ: അൻക് സ്വന്തായിട്ട് ഒന്നുല്ലേ!!😂
@AmeerashahulAmeerashahulКүн бұрын
Sathiyam ann broooh💯 pavam ayyal ithoke avastha innalum inte anuuttaa nte kuttynte oru shamma 💯💯
@siyadays4219Күн бұрын
ഒരാൾ ഒരു തെറ്റ് ചെയ്താൽ അയാളെ ഉഭദ്രവിക്കാൻ ആളുകൾ ഉണ്ടാകും. അയാളെ കളിയാക്കാൻ ആളുകൾ ഉണ്ടാകും. അയാളെ അവോയ്ഡ് ചെയ്യുന്ന ആളുകൾ ഉണ്ടാകും. അയാളെ ഒറ്റപ്പെടുത്തുന്ന ആളുകൾ ഉണ്ടാകും. പക്ഷെ ചെയ്ത തെറ്റ് ചൂണ്ടി കാണിച്ചു തെറ്റഉം ശെരിയും കാണിച്ചു നേർവഴിലേക്ക് കാണിക്കാൻ ആരാണ് ഉണ്ടാവുക. ഇനി ഈ പയ്യൻ നാളെ ക്‌ളാസിൽ പോകുമ്പോൾ അവനെ അവോയ്ഡ് ചെയ്യുകയാ കളിയാകുകയോ ഉഭദ്രവിക്കുകയോ ചെയ്യരുത്. നിങ്ങൾ ഒരു സുഹൃത്തുക്കൾ ആണെങ്കിൽ പറഞ്ഞു മനസിലാക്കുക ഒപ്പം നിങ്ങളും പഠിക്കുക nobody is perfect (തിന്മയെ നന്മ കൊണ്ട് മായ്ച്ചു കളയുക )🍁
@sruthys__aКүн бұрын
20:23 out aayy 🤣🤣😹
@KAZUTORA883Күн бұрын
ഓൻ girls ന്റെ മുന്നിൽ ആളാവാൻ നോക്കിയതാ , തിരിച്ചു പറഞ്ഞത് നന്നായി 🔥
@Adhnanhaneef1116 сағат бұрын
Ooh sheri…. Neee thanneh top myraa
@FAZVTSКүн бұрын
Avide basil bro undeal poliyayirikkum with azru 😂😂😂😂
@AnilKomaramparabilКүн бұрын
Oru food challenge PLZZ with friends 😊
@rafeeqrafeek6 сағат бұрын
I love anuuuuu . Shamma immanitee pathi annn .ijj muthadaaaa ponneee ijjj super adaaa .ijj ellavarkum oru manthrgaa avattee❤️🔥👍🏻
@MariyamKp-g8uКүн бұрын
അങ്ങനെ ഒരിക്കലും പറയാൻ പാടില്ലായിരുന്നു അവന്റെ ചെവിക്കൽ അടിച്ചു പൊട്ടിക്കൽ നിങ്ങൾ നല്ലൊരു വ്യക്തി ആയത് കൊണ്ട് 😔😔
@swathik4315Күн бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ടെങ്കിലും, ഇന്നാണ് ഒരു കമന്റ് ഇടാൻ തോന്നിയത്. നല്ലൊരു character നിങ്ങൾക്കുണ്ടെന്ന് ee വീഡിയോ കാണുമ്പോ മനസിലായി. നിങ്ങളുടെ മാതാപിതാക്കൾക്ക് അഭിമാനിക്കാം, നല്ലൊരു വ്യക്തിയെ വളർത്തി എടുത്തതിൽ 😍
@fareedhafareedha6797Күн бұрын
Ningle neritt kandal thane ellarkum manasilavum a man with zero ego❤ nalla kudukkayirunu
@user-td8je6wp4rКүн бұрын
അനു &ഫാമിലി ഫ്രണ്ട്‌സ് നിങ്ങളെ എല്ലാം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. നിങ്ങളിൽ ഞാൻ കണ്ടിട്ടുള്ള പ്രത്യേകത നിങ്ങളുടെ എല്ലാവരുടെയും സ്നേഹം, പരിഗണന അത് വലിപ്പ ചെറുപ്പമില്ലാതെയാണ് കൊടുക്കുന്നത്. ഞാനെന്ന ഭാവം ഇല്ലാത്ത പെരുമാറ്റം. സത്യം പറഞ്ഞ നിങ്ങളെ വ്ലോഗ് കണ്ട് ഒത്തിരി ചിരിക്കും. സങ്കടങ്ങൾക്ക് അവധി കിട്ടുന്ന നിമിഷങ്ങളാണ് അതെല്ലാം. ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരു വിഷമം ഉണ്ടാവുന്നത്. എങ്കിലും അനു അത് നന്നായി കൈകാര്യം ചെയ്തു. ആ കുട്ടിയുടെ മനസിൽ ഒരു കുറ്റബോധം ഉണ്ടാവട്ടെ. നല്ലൊരു മാഷും ടീച്ചറും ആയ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾ മക്കളെ നല്ല രീതിയിലാണ് വളർത്തിയിരിക്കുന്നത്. നിങ്ങൾ എപ്പോഴും സന്തോഷത്തോടെ ഇരിക്കുക. അതാണ് ഞങ്ങളിലേക്ക് നിങ്ങളിൽ നിന്നും കിട്ടുന്നത്.എല്ലാ വിധസന്തോഷങ്ങളും അള്ളാഹു നൽകട്ടെ ആമീൻ ❤❤❤❤❤❤❤❤❤❤❤❤
@ShidanaseebКүн бұрын
Good lesson👍🏽hats off your attitude❤
@TVA_07Күн бұрын
Hats off your patience 🥹🤎
@mohamedthattayil6881Күн бұрын
ട്രിപ്പ് ദുബായിലേക്ക്… അല്ലേ… 😊😊😊കട്ട waiting ആണ് ഇവിടെ.. ❤❤18nu നമ്മൾ പൊളിക്കും
@fathimam776118 сағат бұрын
🥰👍🏻❤️masha allah
@athulyaM77Күн бұрын
പുഷ്പനെ ഇത്രമേൽ നെഞ്ചിലേറ്റിയാ വേറെ ആരും ഉണ്ടാവില്ല😂
@AfnanUsКүн бұрын
13:58 hanshade aparthirunn solunnavan📈😂👌🏻
@sinanpsjs7 сағат бұрын
Avanano ee vrithikettath paranjath?
@Messi2724-y4v4 сағат бұрын
❤
@Hafsashaji-jd3yg3 сағат бұрын
@@sinanpsjs nopp vere oruthan aan
@ZINAN-777Күн бұрын
Hero aavan nokiya chekkane zero aaki vitta hanan shah poli😂🔥
@NuruTk-k5vКүн бұрын
0:16 😂😂😂😂 aaychummaatha 1:50 athanne 😅😅😅 6:01 cheruthaayitt oru bhayam 7:10 i miss next time kaanaaa 10:16 🔥🔥👏👏 11:38 😅😅😅 12:46 o+ 👍👍👍 17:30 😂😂😂😂😂 22:16 onnu koduthoode 💪💪💪💪 23:58 naalaale munne kodkkanam pinne thonnooolla 28:30 best of luck ❤ ❤❤❤❤❤ 28:43 ameen
@MujiFari-nu6xf18 сағат бұрын
നമ്മൾ കണ്ണൂർ കാര് വളരെ സ്നേഹമുള്ളവർ ആണ് അനു.. പ്രേത്യേകിച്ചു നിന്നോട് 😂😂😂😂
Hanan bro, allah will be with you. Kshama emante bagamanu❤
@naveennavi8760Күн бұрын
ഔചിത്യം ഇല്ലാണ്ട് സംസാരിക്കുന്നവരെ തിരുത്തുക തന്നെ വേണം ❤️
@Raashidhaa13 сағат бұрын
Respect for youhh..❤
@BilalBillu-i1xКүн бұрын
ഇജ്ജ് മുത്താണ് മുത്തേ ❤️❤️❤️❤️💕💕💕💕
@AaliyaShukoorКүн бұрын
Respect for youuu❤❤😊
@kingmaker4693Күн бұрын
ബാസിൽനും ഓൾക്കും നിങ്ങളെ വീട്ടിൽ ഒരു സൽക്കാരം ഒരുക്കിയാലോ 🤭🤭🤣🤣
@ThapasyaRaghavan-ud3jhСағат бұрын
Hanan well said ❤
@FathimaSulaiman-g9cКүн бұрын
ഇക്കാ നിങ്ങൾ നല്ലൊരു വ്യക്തിയാണ്🥹❤️നിങ്ങളെ ഈ ഒരു പെരുമാറ്റം ആണ് നിങ്ങളെ ഇത്രയും നല്ല നിലയിൽ എത്തിച്ചത് 💯 We fans are really proud of you🫶
@AnjuSebastian-i4oКүн бұрын
You are a good person and I respect you ❤😊👌
@athulyaM77Күн бұрын
6:08 അതെ പേടി ഇല്ല 😄😄😄
@sumayyaabu5146Күн бұрын
Anu kkaka first time ahnu chudavne kanne.... pashe ealaryum polle alla anukka igal you are a good person ❤️🖤masha allha 🥰
@user-jc5uk7fd6r3 сағат бұрын
23:01 Correct!💯
@aiswarya410Күн бұрын
Famous avn nokithavum .But there is a huge difference between preshidhi and kuprashidhi😌✔️
@Rashi3691018 сағат бұрын
Ingal cheythatha sheri avdnn avana adichirnnel avnk school veran thenne ille mood poyitindaavum paranj manasilaakiyath kond avnk avnte thett manasilaayi respect u bro ❤
@sharanchandran4273 сағат бұрын
You are a good person Hanan
@minnuanil-j7bКүн бұрын
Super ❤🥰 Good man... ❤🥰 I love your character 💖💖💖💖💖💖
@AnshidakkAnshi14 сағат бұрын
നിങ്ങളേ വിഡിയോ പോളിയാണ് ❤️
@VazhappatMonКүн бұрын
27:46 this words 🥹💗
@ThachuthazzКүн бұрын
Goosebumps haaanaankkaaa❤❤❤
@fadhicrafts4487Күн бұрын
insha allah allah nallah swalihathaaya wifine nalkatte ameeen
@dynamiqsmart6 сағат бұрын
Njn kanda ettavum nalla influencer hanan shaah❤
@mohammednishal1304Күн бұрын
17:15 chirich chath nayiee onte aa elim nottom 😂❤
@TC-ShanКүн бұрын
11:41 സ്കൂളിന്റെ പേർ നഎന്നുള്ള സ്ഥലത്ത് എന്റെ പേർ കൊടുത്തത് ഓർമ വന്നു 😂😂😂
@HMI9928oКүн бұрын
Eechu in and as Pushpa 😮 0:25
@Sajnasalam-m9v11 сағат бұрын
സ്കൂൾ teachersine അറിയിക്കണം. മറ്റുള്ള നാട്ടിലെ സ്കൂളിൽ എല്ലാം താര പരിവേശത്തോടെ ഗെസ്റ് ആയി എല്ലാ ആദരവും സ്വീകരിക്കുന്ന ഒരാൾക്ക് സ്വന്തം നാട്ടിൽ,അതും അനിയൻ പഠിക്കുന്ന സ്കൂളിൽ നിന്ന് തന്നെ ഇത് പോലുള്ള ദുരനുഭവം very bad...