Hand Brake മാത്രം ഇട്ടിട്ട് പോയാൽ അപകടമാണ്

  Рет қаралды 3,730,287

Bird Eye Shooter

Bird Eye Shooter

Күн бұрын

Пікірлер: 443
@AngelVisionKerala
@AngelVisionKerala 11 ай бұрын
ഇഷ്ടിക കൂടി എടുത്തു വയ്ക്കുന്ന എന്റെ മുന്നിലോ ബാല 🤣
@sibinsaji3860
@sibinsaji3860 10 ай бұрын
😂
@faiselflesh9021
@faiselflesh9021 10 ай бұрын
😂😂😂
@jijidaskurishingal5459
@jijidaskurishingal5459 10 ай бұрын
ഇതിനുവേണ്ടി ഇഷ്ടിക എവിടെ ഇരിക്കുന്നടാ ഉവേ
@joker6635
@joker6635 8 ай бұрын
​@@jijidaskurishingal5459ഡിക്കിയിൽ എടുത്ത് വെയ്ക്കുക
@venugopal.v.k61
@venugopal.v.k61 7 ай бұрын
​@@jijidaskurishingal5459 കാറിൻ്റെ Dicky യിൽ ഒരു ഇഷ്ടിക കൊണ്ട് നടന്നാൽ മതി😊
@gold4450
@gold4450 10 ай бұрын
ഗിയറിൽ വണ്ടി താങ്ങി നിർത്തിയാൽ ഗിയർ ബോക്സ് പോകും എന്ന് പൊട്ടൻമാരേ പറയുള്ളൂ. കാരണം കമ്പനി പറഞ്ഞിരിക്കുന്ന ലോഡ് കൊണ്ട് ഏത് കയറ്റത്തിലും ഇറക്കത്തിലും ഉപയോഗിക്കാവുന്ന തരത്തിലാണ് ഗിയർ ബോക്സ് നിർമിച്ചിരിക്കുന്നത്. അല്ലാതെ ഗിയർ ബോക്സ് പ്ലാസ്റ്റിക്കല്ല . പുതുതലമുറ കാറുകൾ വന്നതിനു ശേഷമാണ് ഹാന്റ് ബ്രേക്കിന് പ്രാധാന്യം കൂടിയത്. അമ്പാസിഡർ ,ഫീയറ്റ് കാലത്തൊക്കെ ഹാന്റ് ബ്രേക്ക് ലിവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ ശരിയായി വർക്ക് ചെയ്യാറില്ലായിരുന്നു. അന്നെല്ലാം ഗിയറിൽ മാത്രമാണ് വാഹനം കയറ്റത്ത് നിർത്തിയിരുന്നതും.
@BadBoy143mangad
@BadBoy143mangad 10 ай бұрын
Yes bro
@febin8638
@febin8638 8 ай бұрын
ingane arodelm paranjal... udane verum kure youtube videos ayit😂
@a5vlogs485
@a5vlogs485 8 ай бұрын
Correct
@averagestudent4358
@averagestudent4358 6 ай бұрын
ആരോട് പറയാൻ
@travelbytalking1561
@travelbytalking1561 6 ай бұрын
Pick up bolero old
@kichuffx999
@kichuffx999 10 ай бұрын
കാർ ഇല്ലാത്ത ഞാൻ എന്തിനാണ് ഈ വിഡിയോ ഫുൾ കണ്ടത് 🙂
@Hudeva
@Hudeva 10 ай бұрын
Oooro arivum valuth alle😂
@abdhulvahab-v9l
@abdhulvahab-v9l 8 ай бұрын
കൂട്ടുകാർക്ക് കാർ ഇല്ലേ ? അവർക്ക് പറഞ്ഞ് കൊടുക്ക്, എന്നിട്ട് കിട്ടുന്നത് മേടിച്ചോ.
@muhammednizamudheencycling2383
@muhammednizamudheencycling2383 7 ай бұрын
ആ...
@RashidAS-yr6ly
@RashidAS-yr6ly 7 ай бұрын
ശെരിയാ... ഞാനും വെറുതെ കണ്ടു. അതും ഒന്നും അറിയാത്ത കൊണ്ട് 5 ടൈംസ് മോർ 😂😂
@fayizkv453
@fayizkv453 7 ай бұрын
നിന്റെ ജീവിതം കാറും ബൈക്കും ഇല്ലാതാവും ഇപ്പോൾ. എന്ന് കരുതി നാളെ നിനക്ക് ഇതൊന്നും ഉണ്ടായികൂടാ എന്നുണ്ടോ? ഇല്ലാ എന്നൊന്നും പറഞ്ഞു ഒരു മൂലക്കൽ തണുപ്പും പിടിച്ചിരിക്കാതെ ഇതൊക്കെ നേടിയെടുക്കാൻ വേണ്ടി ഒന്നു ശരീരം ചൂടാക്കിക്കോ. ഇല്ലെങ്കിൽ എന്നും ഇങ്ങനെ ഇരുന്നു ചത്തുപോവുമ്പോൾ ഊമ്പും
@rockyyys8562
@rockyyys8562 7 ай бұрын
Clutch chavittitu ano idendath
@Jackie44639
@Jackie44639 3 ай бұрын
Yes pinnalathe 😂 clutch chavitatha itta ellam oori kayyil porum
@sangeethasasi5479
@sangeethasasi5479 Ай бұрын
😂😂😂​@@Jackie44639
@devanandshaji
@devanandshaji 10 ай бұрын
Will this work for automatics?
@devanandshaji
@devanandshaji 7 ай бұрын
@@BipinnathG-zb4wi kayattam anenki drivil or erakkamanenki reversilitt engine turn off cheythal mathi👍🏻
@devanandshaji
@devanandshaji 7 ай бұрын
​@@BipinnathG-zb4wi brake chavitti engine offeyth handbrake engageythitt mathramae brake release cheyyavu..😊 procedure might vary with automatic gearbox type.
@muhammednavasaby
@muhammednavasaby 10 ай бұрын
ഗിയർ ഇടുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം കയറ്റത്തിൽ ഫ്രണ്ട് ആക്കി നിർത്തുമ്പോൾ ഫസ്റ്റ് ഗിയർ ഇടുക ഇറക്കത്തിൽ ഫ്രണ്ടാക്കി നിർത്തുമ്പോൾ റിവേഴ്സ് ഗിയർ ഇടണം
@kannanbabu4875
@kannanbabu4875 10 ай бұрын
Correct
@AydinMuhammed7
@AydinMuhammed7 10 ай бұрын
Yes 👍
@sharjah709
@sharjah709 10 ай бұрын
അതൊന്നും വേണ്ട,, എത്ര കയറ്റത്തിലും ഇറക്കത്തിലും 1st ഗിയർ മതി
@tomjohnsoncorreya211
@tomjohnsoncorreya211 10 ай бұрын
Exactly 💯
@ANONYMOUS-fu9hp
@ANONYMOUS-fu9hp 10 ай бұрын
Poda potta
@emmanuelcleatus5422
@emmanuelcleatus5422 7 ай бұрын
കയറ്റത്തിൽ വണ്ടി നിർത്തുമ്പോൾ front wheel വളച്ച് വെക്കുക, അഥവാ വണ്ടി ഹാൻഡ് ബ്രേക്ക് വിട്ടു പോയാലും നേരെ ഓടി പോയി താഴെ വീഴാതെ അടുത്ത് തന്നെ ഇടിച്ച് നില്കുന്നത് പോലെ
@muhammedsha4001
@muhammedsha4001 28 күн бұрын
Njaanum anganaya cheyyunath. Enthenkilum samshiyam thooniyal
@bava2933
@bava2933 Ай бұрын
ഞാൻ ഇതുപോലെ ഇറക്കത്തിൽ വണ്ടി നിർത്തി വണ്ടിയിൽ ഫാമിലി കൂടെ ഉണ്ടായിരുന്നു മകൻ ഞാൻ പുറത്തിറങ്ങിയതിനു ശേഷം ഹാൻഡ് ബ്രേക്ക് താഴ്ത്തി എന്തോ ഒരു ഭാഗ്യത്തിന് വണ്ടി റിവേഴ്സ് കീറിൽ ഇട്ടിരുന്നു അതുകൊണ്ട് മാത്രം എന്റെ കുട്ടികളും ഭാര്യയും സേഫ് ആയി അൽഹംദുലില്ലാ ഹാൻഡ് ബ്രേക്കോട് കൂടെ ഗിയറും കൂടെ ശ്രദ്ധിക്കുക
@maheshmohan-u9y
@maheshmohan-u9y 8 ай бұрын
ഗിയറിൽ ഇട്ട ശേഷം ഹാൻഡ് ബ്രേക്ക്‌ ഇട്ടാലും ഹാൻഡ് ബ്രേക്ക്‌ ഇട്ട ശേഷം ഗിയറിൽ ഇട്ടാലും ഗിയർ ബോക്സിനു ഒന്നും സംഭവിക്കില്ല. ഏത് യൂണിവേഴ്സിറ്റി ആണ്?
@augustine76
@augustine76 26 күн бұрын
വണ്ടി ഓടിക്കുമ്പോൾ ലോഡ് മുഴുവൻ ഗിയറിൽ ആയതുകൊണ്ട് ഗിയർ ഇടരുതെന്നും പറഞ്ഞേക്കും😅
@hepe_astus
@hepe_astus 4 ай бұрын
അതു എങ്ങനെയാ ഗിയർ ബോക്സ് പോകുന്നത്... engine ൻ്റെ torque മൊത്തം താങ്ങുന്ന mechanism ആണ് gear system... വെറും ഒരു കയറ്റം മൂലം വരുന്ന potential energy മൂലം ഗിയർ ഒക്കെ പൊട്ടി പോകാൻ അതു കളിമണ്ണ് വചല്ല ഉണ്ടാക്കിയത്... കുത്തനെ ഉള്ള കയറ്റത്തിൽ വണ്ടി നിർത്തുക ആണേൽ ആദ്യം ഗിയറിൽ ഇട്ടിട്ട് handbrake ഇട്ടോളൂ... handbrake ഇല്ലാത്ത 1.9 ടൺ ഉള്ള എൻ്റെ വണ്ടി വർഷങ്ങൾ ആയി ഗിയറിൽ മാത്രം ആണ് ഇട്ടു വക്കാറ്...
@spiceagrofoods6093
@spiceagrofoods6093 10 ай бұрын
നേരെ തിരിച്ചാണ് ചെയ്യേണ്ടത്. ഫസ്റ്റ് ഗിയർ ഇട്ടശേഷം മാത്രമേ hand break apply ചെയ്യാവൂ
@kiran9536
@kiran9536 3 ай бұрын
​@@vivekv.a7907just think with commonsense bro..😢
@Itsmezain
@Itsmezain 11 ай бұрын
ഓട്ടോമാറ്റിക്ക് വണ്ടികളൊ.?
@Wingedmechanic
@Wingedmechanic 11 ай бұрын
ഓട്ടോമാറ്റിക് വണ്ടികളിൽ ഗീയർ പാർക് പൊസിഷനിൽ ഇടുക.
@goldfish478
@goldfish478 11 ай бұрын
Aadhyam park gear idalle handbrake ittu kazhinjittu pinne gear iduka😊
@Anoopvictor
@Anoopvictor 11 ай бұрын
AMT ആണെങ്കിൽ?
@ananthakrishnan.kananthu7602
@ananthakrishnan.kananthu7602 11 ай бұрын
​@@Anoopvictortyrinte adiyil katta vakkuka
@nomiajaimon
@nomiajaimon 11 ай бұрын
​@@Anoopvictorquestion
@ejinpurushothaman9462
@ejinpurushothaman9462 5 ай бұрын
ഗിയർ ൽ ലോഡ് വരാതെ ആണല്ലോ ആ കയറ്റം വണ്ടി കയറുന്നത്.. പ്ലാസ്റ്റിക് അല്ല മിസ്റ്റർ ഗിയർ..
@manuc3635
@manuc3635 11 ай бұрын
Put only 1st gear.
@rafirk6137
@rafirk6137 10 ай бұрын
👎
@alexdevasia3601
@alexdevasia3601 10 ай бұрын
Reverse ittaalum matthi enthayaalum hand break idanam
@sangeethks2011
@sangeethks2011 6 ай бұрын
കയറ്റത്ത് ഫസ്റ്റ് ഗിയർ ഇറക്കത്ത് റിവേഴ്‌സ് ഗിയർ
@djdjdjwjhehdi
@djdjdjwjhehdi 3 ай бұрын
​@@alexdevasia3601reversil ittal vandi backilekk pokule
@Jackie44639
@Jackie44639 3 ай бұрын
Vandi kayatathil nirthanbm hand brake gear last erangambm steering safe sidilott half thirich vach oru kallum edth vach poyal dhyaryamyitt povam alle😅
@shadowofficial2515
@shadowofficial2515 11 ай бұрын
ഗിയറിൽ നിർത്തി ബ്രേക്കിൽ നിന്ന് ലോഡ് ഒഴിവാക്കി കഴിഞ്ഞു ഹാൻഡ്‌ബ്രേക്ക് ഇടുക. 🫵🏻
@AkshayKumar-yx1bg
@AkshayKumar-yx1bg 10 ай бұрын
പഷ്ട്
@RolexSir...
@RolexSir... 10 ай бұрын
🙏🏽🙏🏽🙏🏽
@tgkstokz2733
@tgkstokz2733 11 ай бұрын
Ith onnum avisamilla oru kall vacha mati 😅
@akhiltm2328
@akhiltm2328 6 ай бұрын
അങ്ങനെ ആണെങ്കിൽ കേറ്റം കയറുമ്പോഴും ഇറക്കം ഇറങ്ങുമ്പോഴും ഒക്കെ gear നു wear and tear വരുമോ🤔 but അങ്ങനെ വരാൻ ചാൻസ് ഇല്ലല്ലോ
@10thGear
@10thGear 7 ай бұрын
ഞാൻ കയ്യിൽ കിട്ടുന്ന ഒരു കല്ലും കൂടെ ബാക്കിൽ കേറ്റി വെക്കും.. ഒരു ഉറപ്പിനു വേണ്ടി. ഒരു ധൈര്യം ആണത് 😁
@gilbertjoseph5624
@gilbertjoseph5624 10 ай бұрын
അല്ല എന്നാ ഇ ഹാൻഡ് ബ്രേക്ക് ഉണ്ടായിത്. ഒരു 30വർഷം മുമ്പ് ഏതെങ്കിലും വണ്ടിക്ക്‌ ഹാൻഡ് ബ്രേക്ക് ഉണ്ടോ?. ഉണ്ടായിരുന്നെങ്കിൽ തന്നെ അതിന് ആപ്ലിക്കേഷൻ ഉണ്ടായിരുന്നോ..?? അന്നും കുത്ത് കയറ്റത്തിലും ഇറക്കത്തിലും വണ്ടി ഗിയറിൽപാർക്ക് ചെയ്തിട്ടുണ്ട്.എങ്ങുംവണ്ടികൾ ഉരുണ്ടു പോയിട്ടില്ല...😄 ഇപ്പോൾ ഓരോരുത്തരു വണ്ടി ചവിട്ടിയങ്ങ് നിർത്തിയിട്ട് ഹാൻഡ് ബ്രേക്ക് ഒരു 5 പോയിന്റ് വലിച്ചങ്ങു അപ്ലൈ ചെയ്യുന്നത് കണ്ടാൽ..... 😃
@itsmejeriin
@itsmejeriin 10 ай бұрын
വണ്ടി ഓടുന്ന സമയത്ത് full load താങ്ങുന്ന gear box പാർക് ചെയ്യുന്ന സമയത്ത് load thangulla എന്നുണ്ടോ?
@john.jaffer.janardhanan
@john.jaffer.janardhanan 8 ай бұрын
പൊട്ടത്തരം ആണ് ബ്രോ..പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ ഗിയർ ബോക്സ് ആണേൽ ശെരി..
@Jackie44639
@Jackie44639 3 ай бұрын
5 pere vach kuthan kettan keramabm load etra varum gear inu appo off kaali vandi off akkan enth load 😂
@ilyasansari98
@ilyasansari98 3 ай бұрын
ഇതിനുശേഷം വണ്ടി സ്റ്റാർട്ടാക്കി എടുക്കുന്നത് കൂടി പറയൂ...??
@Jackie44639
@Jackie44639 3 ай бұрын
Kall maatuka vandiyil keeruka brake chavitti clutch pidich neuter akk enitt key start akkuka enitt clutch pidichond thanne 1st gear iduka enitt handbrake button press chyth release akkuka athinushesham oru kaal brakill aanallo matte kaal clutchilum meelle clutch maathram relaese aakkanam half clutch vare oru pakuthi release akiyal mathi shesham vandi vibrate ayi munpot povan ulla tendancy kanikum athuvare brakil ninn kaal edukarath clutch half akkiyal appm brakil ninn kaal edukam backilot vandi povilla enitt clutch pinne anakkarath acceleration chruthaayit koduth clutch payye athinanusrach release akki eduthond povuka.
@arunkeralaindian7659
@arunkeralaindian7659 10 ай бұрын
ഗിയർ ബോക്സിന് ഒരു കംപ്ലൈൻറ് വരില്ല എന്നത് ഉറപ്പാണ്. ഏതെങ്കിലും low ഗിയറിൽ ഇട്ടതിനുശേഷം പാർക്ക് ബ്രേക്ക് ഇടുന്നതാണ് ഉചിതം
@anverhussain1531
@anverhussain1531 11 ай бұрын
ആരാടാ നിന്നെ hand break ഇടാൻ പഠിപ്പിച്ചത്?..#@*..
@vishnupm4982
@vishnupm4982 10 ай бұрын
Pulli cheythath sheri ane...... Cheetan padichath thettanu setta
@streamplaza2493
@streamplaza2493 10 ай бұрын
കയറ്റത്തു 1 ഗിയർ ഇട്ടു നിർത്തുന്നത് തന്നെ തെറ്റാണ്. കാരണം കയറ്റത്തു വണ്ടി നിർത്തുമ്പോൾ വണ്ടി അല്പം ഉരുണ്ടലും പുറകോട്ടെ ഉരുളു. അപ്പോൾ ടൈമിംഗ് ബെൽറ്റ്‌ വലിയും അപ്പോൾ ഡീസൽ വണ്ടി ആണെങ്കിൽ പെട്ടന്ന് പണി കിട്ടും. കാരണം ടൈമിംഗ് ബെൽറ്റ്‌ കണ്ടീഷൻ കുറഞ്ഞത് ആണെങ്കിൽ അത് വലിയും. പിന്നീട് ടൈമിംഗ് ചെയിൻ മാറ്റാതെ വാഹനം ഓടിക്കാൻ കഴിയില്ല. എന്നാൽ റിവേഴ്‌സ് ഗിയറിൽ വണ്ടി അല്പം പുറകോട്ട് ഉരുണ്ടലും ഒരു കുഴപ്പവും ഇല്ല. ബെൽറ്റ്‌ തിരിഞ്ഞു കരംഗിയിലെ ഉള്ളു പ്രശ്നം
@jaleelznu67jaleelkpm80
@jaleelznu67jaleelkpm80 28 күн бұрын
നമ്മൾ കയറ്റം കേറി പോവുമ്പോൾ നിർത്തിയാൽ റിമേഴ്സ്ഗിയർ മുമു ഇടുക ഇറക്ക ത്തിൽ ആവുമ്പോൾ ഫസ്റ്റ് ഗിയർ കാരണം ബാക്കിൽ വന്നാലും മുന്നിൽക്ക് വന്നാലും കേട് വരില്ല
@princeank3678
@princeank3678 4 ай бұрын
വണ്ടി ഓടുബോൾ ഗിയർബോക്സിന് ലോഡ് ഇല്ലേ
@santhoshnair2680
@santhoshnair2680 10 ай бұрын
പിറകിലത്തെ ടയറിനു അടിയിൽ ഒരു കല്ല് വെക്കാനും മറക്കേണ്ട.
@a.rahmanpr4609
@a.rahmanpr4609 8 ай бұрын
മുന്നിലേക്ക് കുത്തനെ ഇറക്കത്തിൽ ആണ് വാഹനം നിർത്തുന്നതെങ്കിൽ റിവേഴ്സ് ഗിയറിൽ ഇടുന്നതാണ് സേഫ്റ്റി കയറ്റത്തിലാണെങ്കിൽ ഫസ്റ്റ് ഗിയറിലും ❤
@brietopbaby8383
@brietopbaby8383 8 ай бұрын
Venda 1st gear thanne mathi, Gear idichu nilkkukayanu cheyunnth ath maran clutch pidichale vandi anangu
@muhammednizamudheencycling2383
@muhammednizamudheencycling2383 7 ай бұрын
അപ്പൊ സൈഡ് കയറ്റത്തിലോ🤔.,
@muhammedazgar274
@muhammedazgar274 8 ай бұрын
ഗിയർ ബോക്സിനു ഒരു..... വരില്ല
@Adthesni
@Adthesni 12 күн бұрын
Hill asist control laughing at the corner:
@reality9540
@reality9540 5 ай бұрын
Gear boxinu onnum sambavikilla
@afk7510
@afk7510 7 ай бұрын
ആദ്യം ഗീറിൽ ആണ് ഇടേണ്ടത്..എന്നിട്ടാണ് ഹാൻഡ് ബ്രെക്ക് ഇടേണ്ടത്
@t.p.visweswarasharma6738
@t.p.visweswarasharma6738 Ай бұрын
ഒരു കല്ലോ, ഒരു ചിരവത്തടിയോ വെക്കുന്നതും നല്ലതാണ്, hand brake കേബിൾ പൊട്ടി, ഒപ്പം gear സ്ലിപ് ആയി neutral ആയാലും വണ്ടി സേഫ് 😀😀😀
@ManojJohn-t5t
@ManojJohn-t5t 3 ай бұрын
ഇയാള് ഏത് കൊത്താഴത്ത്ക്കാരനാ. ഇവിടെ ഞങൾ എത്ര ലോഡ് വണ്ടി ആണെങ്കിലും hand brake മാത്രമേ ഇടത്തുള്ളൂ. Hand brake ൻറെ cable പൊട്ടും എന്ന് നിങ്ങളോട് ആരാ പറഞ്ഞത്
@ihthisammohamed8038
@ihthisammohamed8038 5 ай бұрын
എൻ്റ് ബ്രേക്ക് ഇട്ടതിന് ശേഷം ഗിയർ ഇട്ട് ഹാൻ്റ് ബ്രേക്ക് റിലീസ് ചെയ്തിട്ട് വീണ്ടും ഹാൻ്റ് ബ്രേക്ക് വലിക്കുക ഗിയർ ബോക്സിന് ഒരു പ്രശ്നവും വരില്ല അതിൻ്റെ പൽചകങ്ങൾ ഉരുക്കാണ്
@manojjohn576
@manojjohn576 4 ай бұрын
ഇത് വല്ല ബംഗാളിയോടും പറ മോനെ വിദേശത്ത് എത്ര ലോഡ് ഉള്ള വണ്ടി ആണെങ്കിലും hand brake ഇട്ടിട്ട് neutral ആക്കും. Gear box nu ഒരു complaintum വരത്തില്ല
@sudarsanans5386
@sudarsanans5386 7 күн бұрын
എന്റെ കാർപോർച്ച് അല്പം മുന്നോട്ട് ചരിഞ്ഞിട്ടാണ്. ബ്രേക്ക്,ഗിയർ പിന്നെ അത് പോരാഞ്ഞ് അടയും വയ്ക്കും.. ഒരു മനസ്സമാധാനത്തിന്.😅
@shyamjithks4113
@shyamjithks4113 7 ай бұрын
വീഡിയോ പോസ് ചെയ്ത് വെച്ചു.. ഇനി പോയി ഡ്രൈവിങ്ങും പഠിച്ച് ലൈസെൻസും എടുത്ത് കാറും മേടിച്ചിട്ട് ബാക്കി കാണാം 😊
@sibinchandran1564
@sibinchandran1564 10 ай бұрын
1 ഗിയറിൽ ഇടുക അതാണ് ഏറ്റവും അനുയോജ്യമായത്
@sumeshcsubramannian8123
@sumeshcsubramannian8123 6 ай бұрын
ഹാൻഡ്‌ബ്രേക്ക് വലിക്കുമ്പോ ആ സ്വിച്ച് ഞെക്കിപിടിക്കണം അല്ലെങ്കിൽ അതിന്റെ പല്ല് തേഞ്ഞു പോകും
@jithingireesh7681
@jithingireesh7681 Ай бұрын
ഈ complaint എന്ന വാക്ക് നമ്മൾ മലയാളികൾ മാത്രമേ ഈ ഒരു അർഥത്തിൽ ഉപയോഗിക്കുന്നുള്ളൂ.. പരാതി എന്നാണ് അതിൻ്റെ ഒറിജിനൽ മീനിംഗ്.. ഞാൻ ഈ വാക്ക് പറഞ്ഞിട്ട് മലയാളി അല്ലാത്ത ആർക്കും സംഗതി പിടി കിട്ടിയില്ല.. faulty എന്നോ മറ്റോ ആണ് ഇതിനു യഥാർത്ഥ വാക്ക്.
@NetworkGulf
@NetworkGulf Ай бұрын
You are 💯 correct
@NetworkGulf
@NetworkGulf Ай бұрын
ഫൈൻ അടിച്ചു എന്നതിന് പെറ്റി അടിച്ചു എന്ന് പറയുക. കാർഡ് ബോർഡ് ബോക്സിനെ പേസ്ബോർഡ് എന്ന് പറയുക. കാർട്ടൺ(cardboard box) നെ കാർട്ടൂൺ ആക്കുക.
@NetworkGulf
@NetworkGulf Ай бұрын
Defective, malfunction... തകരാർ ആകും എന്ന് പറഞ്ഞാൽ പോരെ..
@StupidityExpert
@StupidityExpert 8 ай бұрын
കാറിന്റെ ഭാരവും 4 ആളിന്റെയും ഭാരം വച്ചു കയറ്റം കയറുന്ന ഗിയര് ബോക്സ് അങ്ങിനെ ഒന്നും കേടാകില്ല ഭായി.
@muhammadanas6180
@muhammadanas6180 Ай бұрын
Hand brake ഇട്ട രീതി ശരിയല്ല, ആ സ്വിച്ച് ഞെക്കിയിട്ട് വേണം ബ്രേക്ക് പൊക്കാൻ
@Hoja_bhai
@Hoja_bhai 8 ай бұрын
Automatic car anakkil enth cheyum
@itzme.ranadh3700
@itzme.ranadh3700 6 ай бұрын
ഇഷ്ടിക വെക്ക്
@NetworkGulf
@NetworkGulf Ай бұрын
Complaint ആകും എന്ന് പറഞ്ഞാൽ വണ്ടി പരാതി എഴുതി തരും എന്നാണോ?😅
@sanjaikuriyangara3889
@sanjaikuriyangara3889 10 ай бұрын
ഹാൻഡ് ബ്രേക്ക് വലിക്കുമ്പോൾ പുഷ് ബട്ടൺ അമർത്തേണ്ട കാര്യം ഇല്ല. Release ചെയ്യാൻ മാത്രം പ്രസ്സ് ചെയ്താൽ മതി. ചില screw driver il ഉള്ള പോലെ ratcheting mechanism ആണ് ഇതിൽ
@gilbertjoseph5624
@gilbertjoseph5624 10 ай бұрын
👍ഇതാണ് ശരി.
@Mr.ponjikkara0
@Mr.ponjikkara0 8 ай бұрын
Etho mechanic nte vakkum kett mandatharam kanikkunna kure ennam und🤒
@SK-sk8bv
@SK-sk8bv 8 ай бұрын
ഹാൻഡ് ബ്രേക്ക്" ലിവർ കണ്ടീഷൻ" ശരിയാണോ എന്നറിയാൻ ഹാൻഡ് ബ്രേക്ക് ഫുള്ള് വലിച്ച് ഇട്ടതിനു ശേഷം മുകളിൽ തട്ടി നോക്കുക താഴേക്ക് പോകുന്നുണ്ടോ എന്ന്. പോകുന്നുണ്ട് എങ്കിൽ അതിൻറെ പല്ല് തേഞ്ഞു മാറാൻ സമയമായി ..
@sunildas-mx3sf
@sunildas-mx3sf 8 ай бұрын
ഞാൻ എപ്പോളും വണ്ടിയിൽ ഒരു ഇഷ്ടിക്ക എടുത്തു വെക്കാറുണ്ട് 🤩🫣
@josekalakode1907
@josekalakode1907 7 күн бұрын
ഗിയർ ബോക്സിങ് ഒന്നും സംഭവിക്കില്ല ഹാൻഡ് ബ്രേക്ക് ഒരു സപ്പോർട് മാത്രം
@Marichayaal
@Marichayaal 3 ай бұрын
Car illathe enik oru nalla ariv pagarthi thannadhin nanni chetaaa 😅
@malayalibikeriderallnew8074
@malayalibikeriderallnew8074 11 ай бұрын
എന്റെ അറിവിൽ ബട്ടൻ അമർത്താതെ ഇതുപോലെ ഹാന്റുബ്രയ്ക് വലിക്കാൻ തന്നെ പാടില്ല എന്നാണ് ശെരിയല്ലേ ❤❤
@visakhvr6256
@visakhvr6256 11 ай бұрын
How to engage handbrake. Ennu KZbinil thanne search cheythu nokku
@bijukuttan6861
@bijukuttan6861 11 ай бұрын
കുത്തനെ ഉള്ള കയറ്റത്തിലാണെങ്കിൽ ബട്ടൻ അമർത്താനെ ഹാൻഡ് ബ്രേക്ക് ഇടുന്നതാണ് നല്ലത് അല്ലാത്തപ്പോൾ ബട്ടൻ അമർത്തി ഇടുക ലീവറിന്റെ ഉള്ളിൽ ഉള്ള ലോക്ക് തേ മാനം കുറയും
@ashikvinod1596
@ashikvinod1596 11 ай бұрын
Nalla arivu😅
@AmDESTROYERYT
@AmDESTROYERYT 10 ай бұрын
best.. lock veezhilla bro
@rameshmaliyekkal2362
@rameshmaliyekkal2362 10 ай бұрын
Ahaaa,, best 😂😂😂
@prasanths5167
@prasanths5167 2 ай бұрын
Foolishness, ningal parayuna karyam wrong anu, because hand break ettathinu sesham gear ettal, in case break potiyalum gear il nilkum ennulla oru safety anenkil ok agreed. But ningal parayuna karyam vere anu, hand break etathinu sesham gear edumpozhum full load breakil thanneyanu nilkunat onnu alochichal ath manasilakum, allenkil oru option ullat adyam gear etathinu sesham gearil vandiye nirthi pine hand break edanam apo 2 supportum kitum but ath gearbox nu kedanu
@Muhammed_Basheer
@Muhammed_Basheer 10 ай бұрын
Can u technically explain why gerar box will gate damaged on parking inclined..???
@mz_captor9459
@mz_captor9459 9 ай бұрын
Maybe the load acting on the gear wheels
@radiatorsprings5065
@radiatorsprings5065 7 ай бұрын
Nalla veyil il 2-3 days vandi idumbol handbreak il idaruthu gear ile idavu ennu parayunnathu seriyano?
@austejasan7518
@austejasan7518 2 ай бұрын
ഇങ്ങനെ അല്ല മണ്ടാ handbreak apply ചെയ്യുക
@ashrafkaja4314
@ashrafkaja4314 7 ай бұрын
Ennodu paranjhitt kaaryam illa, kaaranam njhan evide poyalum istiga kondu povum😅😅
@amalcoamal6115
@amalcoamal6115 4 күн бұрын
Handbrake,gear,oru stone ..valiya kayattam aanenkil streshichaal mathy bakki okke nammade eshtam..athra seen alla.
@aappinichu9870
@aappinichu9870 5 ай бұрын
Ninglipo videoil kanicha hand brake idunathu thanne wrong anu ,button push cheythite hand brake idan paadullu
@TheViper-yr8us
@TheViper-yr8us 29 күн бұрын
Appol automatic gearbox ulla vandiyil endu cheyum setta 😂
@Jithin1213
@Jithin1213 6 сағат бұрын
Automatic gear വണ്ടി ആണേൽ എന്ത് വേണം?
@edbinedwin2542
@edbinedwin2542 8 ай бұрын
നിങ്ങൾ ഹാൻഡ്‌ബ്രേക്ക് ഇടുന്ന രീതി തെറ്റാണു അതിന്റെ ഫ്രണ്ട് switch പിടിച് സൗണ്ട് കേൾക്കാതെ വേണം ഹാൻഡ്‌ബ്രേക്ക് ഇടാൻ...
@sibiraj5064
@sibiraj5064 8 ай бұрын
😂
@chickugallery9511
@chickugallery9511 Ай бұрын
ഇത് രണ്ടും ചെയ്യാതെ വലിയ കല്ല് വച്ചാൽ കേടാവാതെ ഇരിക്കും. 😇
@mollymotty5263
@mollymotty5263 7 ай бұрын
Puthiya vandi anenki gear okke engage cheyalle kall vellom eduth vekuka hand brake il nikkilla enn thonunnu enkill Gearbox complaint aayall ee video itta chettann nannakkann cash tharann chance kuravv ann
@binubhaskarannair2422
@binubhaskarannair2422 Ай бұрын
ആദ്യം ഹാൻഡ്‌ബ്രേക്ക് ഇടാൻ പഠിക്കു...😂😂
@saikmbvu163
@saikmbvu163 7 ай бұрын
Yedo downli nirthumbo frent gear itt nirtgarudh rivarc gear aan itt vekkendadh
@muhammedazhar3454
@muhammedazhar3454 3 ай бұрын
Irakath park cheyumbol gear reversal aayt itt vakkanam enuda parayuka😂😂
@vineetha6942
@vineetha6942 6 ай бұрын
If parked uphill, turn wheel completely to the right (away from curb). If downhill, turn wheel completely to the left (towards the curb). Vandi urundu poyaalum damage will be less.
@emmanuelckurian4878
@emmanuelckurian4878 7 ай бұрын
Eee valikkunnath enthonnu handbrake ananda…maximum 4to5nothes
@Thirdeye-secondtongue
@Thirdeye-secondtongue 7 ай бұрын
Njan ishtika vakkum xtra safety
@hanishheavyduty5634
@hanishheavyduty5634 9 ай бұрын
ചിരിച്ച് പണ്ടാറsങ്ങും
@emmanuelckurian4878
@emmanuelckurian4878 7 ай бұрын
Handbrake pakka condition anel wheel oru thatipolum anangilla
@samskrithi1297
@samskrithi1297 6 ай бұрын
Cvt ആണെങ്കിൽ.എണ്ടു ചെയ്യാം
@colombuzz8550
@colombuzz8550 5 ай бұрын
Appo load gear mme veroole..?
@Jackie44639
@Jackie44639 3 ай бұрын
Athinum scene illa gearbox powerful ann 5 perem vach kuthane kettam kerongi aalailathe vandi off akki ittal athinte pakuthi poyittu 5%load polum varunnilla angane ann gear boxinte design
@manojjohn576
@manojjohn576 4 ай бұрын
ഇവിടെ truck പോലും hand brake ഇട്ടാണ് നിറുത്തുന്നത്. അങ്ങനെ ഗിയർ ഇട്ടാൽ എയർ ഇല്ലെങ്കിൽ clucth work ചെയ്യത്തില്ല ബാലേട്ടാ
@UnlimitedMachans
@UnlimitedMachans 10 ай бұрын
ഒരു കല്ല് വെച്ചോളൂ 👍
@princeroyse8987
@princeroyse8987 10 ай бұрын
ചേട്ടാ എന്റെ കാർ ഓട്ടോമാറ്റിക് ആണ്. അപ്പോ എന്നാ ചെയ്യും...?? ഡ്രൈവ് മോഡ് ലു ഇട്ടോട്ടെ..? എന്നാ ചേട്ടന്റെ അഭിപ്രായം.......?????
@Jackie44639
@Jackie44639 3 ай бұрын
Kaala kremena gear boxinu complant varum ath ollathan
@haseeb7211
@haseeb7211 11 ай бұрын
കുത്തനെ ഉള്ള കയറ്റത്തിൽ വണ്ടി നിർത്താതിരുന്നാൽ പോരെ ഇത്ര റിസ്ക് എടുക്കണോ 😂
@abdulgafoordk3319
@abdulgafoordk3319 4 ай бұрын
Family ye iraki oru nalla sthalam thiranju 1km vare poi park cheidha njan
@VkH-fs9ku
@VkH-fs9ku 7 ай бұрын
ഒരു ഇഷ്ടിക ഡിക്കിൽ വെച്ചാൽ മതി ok
@am7rkmm2370
@am7rkmm2370 3 ай бұрын
Steering safe aaya ethelum side lekke thirich vekkanath nallath allle??
@hashiminaushad374
@hashiminaushad374 9 ай бұрын
വലിക്കുമ്പോൾ ആ സ്വിച്ച് അമർത്തി വലിക്കൂ..ബ്രേക്കിനെ കരയിക്കാതെ....അധികമായി വലിച്ച് പ്ലേ കൂട്ടി അതിന്റെ ഉപയോഗം കളയല്ലേ..😮
@Mediapulse635
@Mediapulse635 9 ай бұрын
വലിക്കുമ്പോൾ സ്വിച്ച് അമർത്താൻ പാടില്ല... ഹാൻഡ് ബ്രേക്ക്‌ ഡൌൺ ചെയ്യുമ്പോൾ ആണ് സ്വിച്ച് ഇടേണ്ടത്.. അതാണ്‌ ശരിയായ മെത്തേഡ്
@Mr.ponjikkara0
@Mr.ponjikkara0 8 ай бұрын
Ithupolulla mandatharangal kure ennam parayunnundallo🥴
@rahulkrishna3221
@rahulkrishna3221 Ай бұрын
Gear ഇല്ലാത്ത Auto Matic Vehical ആണെകിൽ
@Thankan6969
@Thankan6969 Ай бұрын
D യിലേക്ക് ഇടുക
@VijayKumar-jn1hg
@VijayKumar-jn1hg 3 ай бұрын
എഎംടി ആണെങ്കിലോ ഗിയർബോക്സ്
@gopakumarnarayanan
@gopakumarnarayanan Ай бұрын
കയറ്റത്തിൽ വണ്ടി നിറുത്തുമ്പോൾ ഗിയർ ഫസ്റ്റ് ഇടണോ റിവേഴ്സ് ഇടണോ
@premiercinnemass4624
@premiercinnemass4624 Ай бұрын
Hand lock 🔒 ittitt barunna njn😮😅
@capriconcap7531
@capriconcap7531 5 ай бұрын
Automatic aanenkil endu cheyyum?
@BincyvdBincy-qu1te
@BincyvdBincy-qu1te 6 ай бұрын
മാരുതി ക്കാർ മാറ്റിയാൽ ഈ പ്രശ്നം പൂർണമായും പരിഹരിക്കാം
@yramachandran
@yramachandran 10 ай бұрын
Njaan cheyyaarullath , Irakkathil aanengil Reverse gearilum; kayattathil aayengi First gearilum aanu idunnath.
@beliveinjesusglory1326
@beliveinjesusglory1326 Ай бұрын
യാത്ര പുറപ്പെടുമ്പോൾ, പശുവിനെ കെട്ടുന്ന കയറും കുറ്റിയും കൂടെ കരുതിക്കൊൾക... 👍👍
@davidreymondp8315
@davidreymondp8315 3 ай бұрын
ഗിയർ ഇല്ലങ്കിലോ ബാലേട്ടാ 😂😂😂😂😂😂
@Dreamfishing1186
@Dreamfishing1186 Ай бұрын
Handbrake idumpol aaa button onnu press cheyitha nannayirikkum
@faisalka2486
@faisalka2486 Ай бұрын
Angne cheyaan paadila
@AlanJacob-w7q
@AlanJacob-w7q 26 күн бұрын
കാർഇല്ലാത്തവർ എന്താ ചെയ്യണ്ടെ
@sajumarar1435
@sajumarar1435 7 ай бұрын
ഞാൻ കയറ്റത്തിൽ പാർക്ക് ചെയ്യില്ല
@soft9090
@soft9090 3 ай бұрын
Automatic gear ആണെങ്കിൽ എന്ത് ചെയ്യും..
@sadiqesadiqe6865
@sadiqesadiqe6865 26 күн бұрын
ഒരു മരമുട്ടി കഷ്ണം വണ്ടിയിൽ
@SalilKikku-n9i
@SalilKikku-n9i Ай бұрын
Automatic carilo.park break ellatha car
@noufalshaikhsn6653
@noufalshaikhsn6653 7 ай бұрын
സോപ് പെട്ടി പോലത്തെ വണ്ടികൾക്ക് ഈ പറഞ്ഞ കാര്യം നിർബന്ധം ആയി ചെയ്യണം.... കാരണം.. വെറും സോപ് പെട്ടി ആണ് അതൊക്കെ..
@rad9533
@rad9533 5 ай бұрын
കൂടെ ഒരു നല്ല കല്ലും വച്ചാൽ
@shaijushaijushaiju1144
@shaijushaijushaiju1144 2 ай бұрын
Giyerles വണ്ടിയോ
@pkt2530
@pkt2530 Ай бұрын
ഒരു കട്ട കൂടെ വെക്കണം ഭായ്
@binuvargheseiims
@binuvargheseiims 6 ай бұрын
ഫസ്റ്റ് ആണോ ഇടെയേണ്ടത്. ..
@RTZ-24
@RTZ-24 25 күн бұрын
കൂടെ മൂന്നോ നാലോ കല്ലു കൂടി
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 68 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН