Thank you all 😌🙏 song ishttamayal share cheyyane ♥️
@TheAzzeezu Жыл бұрын
പ്രശസ്‌ത കവി ശ്രീ ബദറുദീൻ മാഷിന്റെ രചനയിൽ പിറന്ന ഈ ഗാനത്തിന് ഈ എളിയവനു ഈണം പകരാൻ സാധിച്ചതിൽ അത് ഒരു ഭാഗ്യമാണ്. ശബ്ന അക്രം മനോഹരമായിട്ട് തന്നേ പാടി. യെന്റെ പ്രിയ സുഹൃത്ത് ഖമറുക്കയുടെ ബിജിഎം പാട്ടിന് ഒരു മുതൽ കൂട്ടായി. 💕💕🙏🙏
@safarullajdt68859 ай бұрын
ഹൃദ്യം മനോഹരം❤ കവിക്കും ഗായികക്കും സംഗീത സംവിധായകനും പിന്നിൽ പ്രവർത്തിച്ച എല്ലാവക്കും ഭാവുകങ്ങൾ
@ShamsuCp-i1x9 ай бұрын
വളരെ മനോഹരം
@abdulazeez42749 ай бұрын
ഗംഭീരം നന്നായിട്ടുണ്ട്
@shahidn7219 ай бұрын
Mashaallah ❤
@SainabaHassanaTheanu9 ай бұрын
MashaAllah....nalla feel und
@riyasmedia1782 Жыл бұрын
മനോഹരം
@TheAzzeezu Жыл бұрын
Thank you❤
@linesmji4329 Жыл бұрын
Super Ganam
@aboobackerkp2959 ай бұрын
എല്ലാം മനോഹരം..... അഭിനന്ദനങ്ങൾ
@sareenarasheedmammu67449 ай бұрын
Beautiful words
@yusufbava9969 Жыл бұрын
നന്നായി പാടി
@TheAzzeezu Жыл бұрын
🙏🥰
@Aliakbarkp7869 ай бұрын
Masha Allah Superb
@sakalakala706 Жыл бұрын
എത്രകേട്ടാലും മതിയാവില്ല
@TheAzzeezu Жыл бұрын
🙏😍
@manzoortpmanzoortp97209 ай бұрын
സൂപ്പർ ❤❤❤❤
@siluraihana44729 ай бұрын
❤❤❤❤
@musthafariya9 ай бұрын
spr
@Sameer.pulpai-hr1jc9 ай бұрын
ماشاءالله Beautiful lines and beautiful singse 👌👌👌👌👍👍🌹🌹🌹🌹🌹🌹
@shafeekvp9739 ай бұрын
Maashaa alllaah ❤❤🎉
@abdulnasar16299 ай бұрын
അൽഹംദുലില്ലാഹ് ആശയം ചോർന്നു പോകാത്ത വരികൾ കൃത്യ അവതരണം സുഹൃത്തിനു എല്ലാവിധ പ്രാർത്ഥനകളും 🤲🤲🤲
@abbas6720 Жыл бұрын
Super Super Super
@TheAzzeezu Жыл бұрын
😍🙏
@faeesthameem99189 ай бұрын
Mashaallah nala patt ❤️👍👍👍
@cpkeyboard46569 ай бұрын
Adipoli work ♥️👍🏻
@shafiibrahimchavakkad495 Жыл бұрын
ഫാത്തിഹ എന്ന പ്രാർത്ഥനയുടെ ഭക്തിഭയത്തിന്റെ സുങരമായ നിർവൃതിയിൽ ഏക ദൈവ വിശ്വാസ സന്നിധിയിലേക്ക് കൈകൾ നീട്ടുന്ന വരികൾക്ക് ഭക്തിയിൽ ചാലിച്ച ഈണം നൽകി അതിലേറെ ലയത്തിൽ ആലാപനം നൽകിയ ഈ ഗാനം വീണ്ടും കേൾക്കാനും മൂളാനും ഒപ്പം മനസ്സിനൊരു ആനങവും നൽകുന്നുണ്ട് ... അണിയറയിലെ എല്ലാവർക്കും ഗാനത്തിനും വിജയാശംസകൾ...
@ShabnasDaily Жыл бұрын
Thank you so much 😍🙏
@TheAzzeezu Жыл бұрын
Thank You Shafi Bro❤❤❤
@BrandedFliqz9 ай бұрын
Super
@singforyou46619 ай бұрын
മാഷാ അള്ളാഹ്❤❤❤❤
@Yousufkarakkad Жыл бұрын
Mashallha നല്ല ആലാപനം -Yousuf karakkad
@TheAzzeezu Жыл бұрын
Yousuf Jee❤
@ShabnasDaily Жыл бұрын
Thank you ikka 🥰♥️
@mubarak314 Жыл бұрын
വളരെ മനോഹരമായ ആലാപനവും വരികളും 👍👍✍️✍️ ശ്രവണസുന്ദര ശബ്ദം പാട്ടിനെ മികവുറ്റതാക്കി 👍👏👏👏👏
@ShabnasDaily Жыл бұрын
Thank you 🥰
@TheAzzeezu Жыл бұрын
Thank you Bro❤❤❤
@AyishaT-io5tf Жыл бұрын
അടിപൊളി ❤️💞
@TheAzzeezu Жыл бұрын
🥰
@SureshKumar-xt5nr Жыл бұрын
സബ്ന നന്നായിട്ടുണ്ട് നല്ല സോങ് നല്ല ഫീൽ നന്നായി പാടി പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ വിജയാശംസകൾ
@TheAzzeezu Жыл бұрын
Thank you Bro❤❤❤
@salamsalam96599 ай бұрын
മനോഹര ആലാപനം
@sunilduttshah6908 Жыл бұрын
👍👍👍❤
@TheAzzeezu Жыл бұрын
😍🙏
@nasariyamuhammadalimuhamma6839 Жыл бұрын
മാഷാ അല്ലാഹ്.... Great 👏👏👏👏
@TheAzzeezu Жыл бұрын
🙏😍
@sairamohammed318 Жыл бұрын
നന്നായി പാടി 🥰🥰🥰മാഷാ അള്ളാ...
@TheAzzeezu Жыл бұрын
😍🙏
@rifamolchokkad6447 Жыл бұрын
Mashallah ♥️👍
@TheAzzeezu Жыл бұрын
😍🙏
@mohammedrafeeque4332 Жыл бұрын
അതി മനോഹരമായ ഭക്തിയിൽ ലയിച്ച ആലാപനം സംഗീതവും ഓർക്കസ്ട്രേഷനും അതിൻ്റെ ഫീൽ നില നിർത്തി രചന അതി മനോഹരം എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ💓🌹
@ShabnasDaily Жыл бұрын
Thank you 🥰
@TheAzzeezu Жыл бұрын
Thank you Bro❤❤❤
@cochinsheriefvm40319 ай бұрын
രചനയും ആലാപനവും സംഗീതവും വളരെ മികച്ചത്. എല്ലാ വിധ ആശംസകളും നേരുന്നു.❤❤❤
@akmglobalmediaakm4495 Жыл бұрын
Masha allah ഗംഭീരമായി #Kareem_Kolompadam
@TheAzzeezu Жыл бұрын
🥰
@finushamaior1267 Жыл бұрын
Congratulations Mashe. PK Kunhamed Pattervoice.
@mohammedhaneefshaikh7477 Жыл бұрын
Badiya 👌👍❤️🤲
@nezeernezeer3597 Жыл бұрын
ശബ്‍നം നല്ല ഫീലോടെ തന്നെ വളരെ നന്നായി പാടി all the best 👌👍👏
@TheAzzeezu Жыл бұрын
😍🙏
@najeebakavungal3963 Жыл бұрын
Masha Allah sooper
@TheAzzeezu Жыл бұрын
🙏😍
@abdussamadkc36629 ай бұрын
👍👍👍
@suvaibashareef9035 Жыл бұрын
Masha Allah lyrics adipoli songum polichu 🥰👌
@TheAzzeezu Жыл бұрын
😍
@umarmulovi5620 Жыл бұрын
Shabnatha.....nannaytund. manas.pottpoy...masha allah
@sakariyazack4540 Жыл бұрын
🤲🏻🤲🏻🤲🏻
@TheAzzeezu Жыл бұрын
🥰🙏
@ShabnasDaily Жыл бұрын
🥰🤲
@fasil.eerakkodan17429 ай бұрын
വളരെ നന്നായിട്ടുണ്ട്..നല്ല സംഗീതം, മികച്ച ആലാപനം,അതിലേറെ നിലവാരം പുലർത്തിയ വരികൾ... എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...
സുന്ദരമായ വരികൾ ,ഷബ്‌നജിയുടെ മനോഹരമായ ആലാപനം.....നന്നായി ഇഷ്ടപ്പെട്ടു
@TheAzzeezu Жыл бұрын
🥰🙏
@saidalavikv80259 ай бұрын
ശ്രുതി 👍🏻ലയം താളം 🤝🏻ആലാപനം അതിമനുമപ്പുറം 💕🎼🎤
@yaschassankizhuparamba9302 Жыл бұрын
സപ്പോർട്ട് ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰🥰
@TheAzzeezu Жыл бұрын
😍
@nostalgic5163 Жыл бұрын
Badaruddheen mash,and singer👌👌👌👌👌😍😍
@ShabnasDaily Жыл бұрын
❤
@ameenanshid1063 Жыл бұрын
🙏🙏🙏🌹🌹🌹🌹
@mmlpschoolparappilcalicut-92819 ай бұрын
വരികൾ ആലാപനം സംഗീതം👍
@harismavilayiharismavilayi6609 Жыл бұрын
മാസ്റ്ററുടെ വരികൾക്ക്, കമറുദ്ധീൻ കീച്ചേരിയുടെ ഓർകസ്ട്രയിൽ,ഷബ്‌ന മനോഹഹരമായി പാടി 👌 മാഷാഅള്ളാഹ്,
@TheAzzeezu Жыл бұрын
😍
@ShabnasDaily Жыл бұрын
Thank you ❤️
@kskmedia2459 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ അതിമനോഹരമായ ഒരു ഭക്തിഗാനം എന്റെ പ്രിയ സുഹൃത്ത് ബദ്റുദ്ദീൻ മാഷിന്റെ മധുര മനോഹരമായ വരികൾക്ക്. നല്ല ഈണത്തിനും ഭാവത്തിലും പാടിയ ഈ ഗാനം കേൾക്കാൻ തന്നെ നല്ല ഫീൽ ഉണ്ട് കേട്ടിരുന്ന ആസ്വദിച്ചു പോയി എന്നു തന്നെ പറയാം ഒന്ന് രണ്ട് വട്ടം കേട്ടു ഇനിയും കേൾക്കാൻ കൊതിക്കുന്നു എത്ര കേട്ടാലും മതിവരില്ല അത്രത്തോളം നന്നായിട്ടുണ്ട് ഇത് എഴുതിയ എന്റെ പ്രിയ സുഹൃത്ത് ബദറുദ്ദീൻ മാസിനും പാടിയ സബന സിസ്റ്റർ ഇന്നും ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശീർവാദങ്ങളും അഭിനന്ദനങ്ങളും പ്രത്യേകം അറിയിക്കുകയാണ് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ ഈ കൂട്ടുകെട്ടിന് കഴിയട്ടെ എന്ന് ഹൃദയം തൊട്ട് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤👍👍👍👍
@mujeebrafa Жыл бұрын
Good voice, good
@TheAzzeezu Жыл бұрын
🥰
@shihabye Жыл бұрын
ശബ്ന നന്നായിട്ടുണ്ട്.
@TheAzzeezu Жыл бұрын
🙏😍
@shailabichundakkad3060 Жыл бұрын
Masha allah super
@TheAzzeezu Жыл бұрын
🥰
@TheAzzeezu Жыл бұрын
പ്രശസ്‌ത കവി ശ്രീ ബദറുദീൻ മാഷിന്റെ രചനയിൽ പിറന്ന ഈ ഗാനത്തിന് ഈ എളിയവനു ഈണം പകരാൻ സാധിച്ചതിൽ അത് ഒരു ഭാഗ്യമാണ്. ശബ്ന അക്രം മനോഹരമായിട്ട് തന്നേ പാടി. യെന്റെ പ്രിയ സുഹൃത്ത് ഖമറുക്കയുടെ ബിജിഎം പാട്ടിന് ഒരു മുതൽ കൂട്ടായി. 💕💕🙏🙏
ബദറുദ്ദീൻ മാഷും, അസീസ് ഉപ്പളയും, ഖമറു കീച്ചേരിയും ചേർന്നൊരുക്കിയ ഈ ഗാനം തീർച്ചയായും ശബ്നയുടെ കരിയറിൽ മുദ്രണം ചെയ്യപ്പെടുമെന്ന് കരുതുന്നു. മികച്ചൊരു കലാസൃഷ്ടിയാണിത്.
@TheAzzeezu Жыл бұрын
Thank you Sir❤❤❤
@ShabnasDaily Жыл бұрын
Thank you Bappukka❤️
@ammedtani Жыл бұрын
ഷബ്‌ന 👍
@TheAzzeezu Жыл бұрын
🥰🙏
@xlvazhakkad Жыл бұрын
ആഹാ മനോഹരം ബദറു സാർ - ഷബ്ന അക്രം നല്ല സുഖം തരുന്ന ഗാനം സംഗീതം, _BGM എല്ലാം ശാന്തം സൂപ്പർ
@TheAzzeezu Жыл бұрын
Thank You ❤❤❤
@ShabnasDaily Жыл бұрын
Thank you 🙏🥰
@dilshahisham1560 Жыл бұрын
Masha allah 👌👌👌👌👌 sister 😘
@ShabnasDaily Жыл бұрын
❤😘😊
@TheAzzeezu Жыл бұрын
🥰
@mohamedpt9576 Жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ കേട്ടിരിക്കാൻ നല്ല ഇമ്പമുള്ള ഗാനം രചനയും ആലാപനവും super super
@ShabnasDaily Жыл бұрын
Thank you ❤
@TheAzzeezu Жыл бұрын
🥰
@Manusmonus Жыл бұрын
ما شاء الله ما شاء الله مبروك مبروك
@ShabnasDaily Жыл бұрын
🤲🥰
@TheAzzeezu Жыл бұрын
🙏🥰
@cochinsheriefvm4031 Жыл бұрын
ماشاء الله .... الف مبروك .... أنشدت جيدا جدا صونك جميل .. بارك الله❤❤❤
@TheAzzeezu Жыл бұрын
🥰
@ShabnasDaily Жыл бұрын
Thank you ikka,❤️
@kunnhukunnhus69079 ай бұрын
🤝🏻🤝🏻🤝🏻🤝🏻
@avmmedia1912 Жыл бұрын
👍
@mazhavillvlognaasu5863 Жыл бұрын
അൽഹംദുലില്ലാഹ്......
@TheAzzeezu Жыл бұрын
🥰
@binthnafeesa7643 Жыл бұрын
സൂറത്തുൽ ഫാത്തിഹയെ സംബന്ധിച്ച് ബദറു മാഷിന്റെ സൂപ്പർ രചന.... ഷബ്‌നയുടെ ഇമ്പമാർന്ന ആലാപനം...Jazakumullah khair👍👍 സ്നേഹാഭിനന്ദനങ്ങൾ 👍👍👍👌👌🌷🌷
@TheAzzeezu Жыл бұрын
😍
@ShabnasDaily Жыл бұрын
Thank you ❤️
@nabdulgafoorofficialpage3598 Жыл бұрын
Masha allah ❤️👍 വളരെ ഹൃദ്യം.... മധുരം.... മനോഹരം 🌹🌹🌹😘
@TheAzzeezu Жыл бұрын
😍
@ShabnasDaily Жыл бұрын
Thank you, ❤️
@khalidacharath93869 ай бұрын
എല്ലാം സൂപ്പർ രചന സംഗീതം ആലാപനം ഓർക്കസ്ട്രാ
@anaspallikandikannur Жыл бұрын
MASHA ALLAH ❤️
@ShabnasDaily Жыл бұрын
❤
@TheAzzeezu Жыл бұрын
😍
@febinayasar7380 Жыл бұрын
Mashaallah
@TheAzzeezu Жыл бұрын
🥰
@Afsathofficial Жыл бұрын
Alhamdulillah..nalla song ..nannayi padi ente anujathi sabna
@TheAzzeezu Жыл бұрын
🥰
@sitharariyas8714 Жыл бұрын
Mashah allah sister 🥰
@ShabnasDaily Жыл бұрын
♥️🥰😘
@TheAzzeezu Жыл бұрын
🥰
@abdhullasheikhajmalchakyar7917 Жыл бұрын
Nice dear shabna Akram 💗good job music director azeez uppala 👍
@TheAzzeezu Жыл бұрын
Thank you Brother❤❤❤
@ShabnasDaily Жыл бұрын
Thank you ❤️
@Arya-pl1tf Жыл бұрын
Supper
@footbalsports8515 Жыл бұрын
ശബ്നത്താ അടിപൊളിയായി നല്ല ഫീലോട് കൂടി പാടി കേൾക്കാൻ നല്ല ഭംഗിയുണ്ട് ഇനിയും ഇതുപോലെ പാടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲💖💖💖🥰🥰❤❤❤👍🏻 KAMIL MANJERI 🎤🌹
@ShabnasDaily Жыл бұрын
Thank you ❤
@TheAzzeezu Жыл бұрын
🥰
@bazitirurbazitirur6194 Жыл бұрын
👍👍👍👍
@ayoobka7573 Жыл бұрын
ബദറുക്ക നന്നായിട്ടുണ്ട് ....
@raheemballur9 ай бұрын
മാഷാ അല്ലാഹ് മനോഹരം ഈ പ്രാർത്ഥന ഗാനം
@mutteth Жыл бұрын
ഹൃദ്യമായ വരികൾ
@TheAzzeezu Жыл бұрын
😍
@badarudheenparannur4617 Жыл бұрын
തിരുവേദസാരമാല പരിശുദ്ധ ഖുർആൻ്റെ സമ്പൂർണ്ണ മാപ്പിളപ്പാട്ട് ആശയ ആവിഷ്കാര കൃതി എൻ്റെ ഏറ്റവും ബൃഹത്തായ രചനാ സംരംഭം ആദ്യ ഗാനം ഫാത്തിഹയുടെ ആശയതലത്തിലൂടെയുള്ള ഗാനം ശബ്ന എത്ര മനോഹരമായാണ് ആലപിച്ചത് അസീസ് ഉപ്പളയുടെ സംഗീതവും ഖമറുദ്ദീൻകീച്ചേരിയുടെ ഓർക്കസ്ട്രേഷനും അതി മനോഹരമായപ്പോൾ ആദ്യ ഗാനം അവിസ്മരണീയമായി അഭിനന്ദനങ്ങൾ ശബ്നാ അക്റം❤❤ ബദറുദ്ദീൻ പാറന്നൂർ
@ShabnasDaily Жыл бұрын
Thanks mashe ❤🙏
@TheAzzeezu Жыл бұрын
Thank you Sir❤❤❤
@badarudheenparannur4617 Жыл бұрын
@@TheAzzeezu ❤
@widemedia1845 Жыл бұрын
🎉
@razaqali31149 ай бұрын
👌👌🔥❤️ ശബ്ന അക്രമിൻ്റെ ശബ്ദത്തിന് നല്ല ഫീൽ ആണ്... രഹ്നത്തയെ ഓർത്തു പോയി....ബദറിൻ്റെ അർത്ഥവത്തായ വരികളെ 90 കാലഘട്ടത്തിലേ വശ്യതയിലേക്ക് കൊണ്ട് പോയ അസീസ് ഉപ്പളയുടെ സംഗീതം അതി മനോഹരം.... 💯👌