കുട്ടികൾ k ആയാലും പെണ്ണാണോ ആണാണോ നോക്കേണ്ട ആവിശ്യം ഇല്ല ഹൈ
@jaseemkdl13 күн бұрын
വീഡിയോയുടെ അവസാനം അതാണ് ഇക്കയുടെ വിജയം❤
@VinuVinu93013 күн бұрын
എന്തിന് കൊറേ കാശും പതവിയും ഓക്കേ. ഇത്തരം നന്മകൾ ചെയ്യാനുള്ള മനസ്സ് ഉണ്ടെങ്കിൽ അവനാണ് ഏറ്റവും വലിയ കൊടിശോരൻ. ഇക്ക 🥰🥰🥰🥰👏🏻👏🏻👏🏻
@deepusathya772213 күн бұрын
Crt bro👍
@lineshmaroli0713 күн бұрын
തമിഴ് നാട് village ഫുഡ് channel ആയിട്ട് യാതൊരു ബന്ധവും ഇല്ല. അതിൽ first വരും dish ഇതിൽ second വരും. ഓർഫനേജ് അതുപോലെ
@vishnupkarottu13 күн бұрын
@@lineshmaroli07 എങ്ങനെ ആയാലും അവിടെ ഉള്ളവർക്ക് കൊടുക്കുന്നുണ്ടല്ലോ കിട്ടുന്നതിൽ ഒരു വിഹിതം അവരെ വെച്ച് മുതലാക്കുന്നില്ലല്ലോ 🙏
@churumahendra172813 күн бұрын
Orphanegil കൊടുക്കുഎന്നതൊക്കെ തട്ടിപ്പാ വീഡിയോ reach കിട്ടാൻ
@TheForsan112 күн бұрын
@@churumahendra1728 അപ്പോൾ കൊടുക്കണ്ടേ? നീയൊക്കെ എന്തൊരു ദുരന്തമാടോ? അയാൾ എല്ലാ പ്രാവശ്യവും ദാനം ചെയ്യുന്നത് വീഡിയോ ആക്കി ഇടാറില്ല, ഇതിൽ അവരുടെ നമ്പർ കൂടി കൊടുത്ത് പറ്റുന്നവരോട് സഹായിക്കാൻ അപേക്ഷിക്കുന്നുണ്ട്, അതും അയാളുടെ റീച്ചിന് വേണ്ടിയാണെന്നാണോ?
@voicerahana390513 күн бұрын
ഏതാ അതിനിടയിൽ ഒരു കുഞ്ഞിപ്പെണ്ണ് 🥰👍🏻😘
@SUJITH.L13 күн бұрын
പൊടിമോൾ 😂
@sidhinathjs414713 күн бұрын
Kozhi spotted 😅
@KrishnaHari-qj7ft13 күн бұрын
@@sidhinathjs4147podey...ath..kunjju vaava...😏
@SureshGopi6813 күн бұрын
ഞാൻ ആണ് ചേച്ചി അത് 😊
@voicerahana390513 күн бұрын
@@SureshGopi68 സുരേഷ് ഗോപിയോ
@harishankar719713 күн бұрын
ഫിറോസ് ഇക്കയുടെ വീഡിയോകൾ missചെയ്യാതെ കാണുന്നവരുണ്ടോ.
@ajithkrishnakrishna703713 күн бұрын
No
@Aneeshanee-hd2wm13 күн бұрын
Yes
@christyjames700913 күн бұрын
ഉണ്ട്
@syamkumar994313 күн бұрын
ഇല്ല എന്തെ മിസ്സ് ചെയ്യണോ😅
@Cube-malayalam_tricks13 күн бұрын
Full കാണുന്ന ഒരേ ഒരു ചാനൽ,
@priyachathoth906113 күн бұрын
നന്മ നിറഞ്ഞു നിൽക്കുന്ന മനസിന്റെ ഉടമയായ ഇക്കയ്ക്ക് ഒരായിരം നന്ദി ❤❤
രതീഷിന്റെ വീടും, കുടുംബത്തെയും ഒരു ദിവസം പരിചയപ്പെടുത്തു..
@BinilBinil-vy9jo13 күн бұрын
അതു തീർച്ചയായും വേണം
@HARIjr-713 күн бұрын
Verity
@GigiSimi-gs4hh13 күн бұрын
👍👍
@salahponmala153913 күн бұрын
❤🎉
@renjith.p.chackoparackal249313 күн бұрын
തീർച്ചയായും വേണം
@ajiths673513 күн бұрын
രതീഷിനോട് എന്തു ചോദിച്ചാലും അതെ അതെ അതെ 😂😂😂😂😂❤
@MS-fi3sb13 күн бұрын
മ്മ്മ്മ് മ്മ്മ്മ് അതെയതെ മ്മ്മ്
@Rubeena-ps6ts13 күн бұрын
Athe😂
@anujithanujith487113 күн бұрын
Is a special guy 😹
@Hope-li3pw13 күн бұрын
അവിടിരിക്കട്ടെ
@Akshy-p4l13 күн бұрын
Bro love with athe😂
@Ambu22913 күн бұрын
കാണുമ്പോ അറിയാം അതിന്റെ ടെസ്റ്റ് 🤤🤤🤤🤤🤤🤤🤤 വായിൽ വെള്ളം വന്നു 🤤🤤
@naszarnaszar832513 күн бұрын
ഇത് കലക്കി, അടുത്ത കല്യാണ പരിപാടികൾക്ക് കാറ്ററിങ്ങ് ടീമുകൾക്ക് നല്ല ഒരു ഐറ്റം കിട്ടി, കുറഞ്ഞ കാലം കൊണ്ട് ഈ മെനു നമ്മുടെ നാട്ടിൽ ഹിറ്റാകാൻ സാദ്ധ്യതയുണ്ട്
@sajinisajusaju614813 күн бұрын
ഇന്ന് കുഞ്ഞൊരു അതിഥി ഉണ്ടല്ലോ ☺️ ഒന്നും മിണ്ടാതെ ആസ്വദിച്ചു കഴിക്കുന്നു ☺️😊
@jamshi830613 күн бұрын
You cute❤
@ExHinduSaraFatima13 күн бұрын
*Never understood language,* *but enjoyed video everytime* 😊
@akhileshvenkidingil164813 күн бұрын
It is our Malayalam
@Mrabu505013 күн бұрын
Hi
@earth-sv5wd13 күн бұрын
Which part you can't understand
@ExHinduSaraFatima13 күн бұрын
@Mrabu5050 hii
@ExHinduSaraFatima13 күн бұрын
@earth-sv5wd *Whole Part 😿* I am from North, I know Hindi and English only
@abdulsha182313 күн бұрын
ഫിറോസ് ഭായ് ഇങ്ങടെ കുക്കിങ് വേറെ ലെവൽ ആണ്.... 👌👍 ആ ഒരു വൃത്തിയും എല്ലാം ആണ് നിങ്ങളുടെ വിജയം..👌👍
@nishadnishad220113 күн бұрын
ഫുൾ കോപ്പി ആണ്
@NATTUPPURAMBLOG13 күн бұрын
മട്ടനും ബീഫും വിട്ട് ഒരു പരിപാടിക്കും ഞാനില്ല എന്ന് ഫിറോസ്ക്ക 👌👌👌👌👌👌👌👌👌👌👌👌👌👌👌
@realCristianoRonaldo13 күн бұрын
കോഴി.ഒട്ടകം.മുതല.പാമ്പ്.മാൻ.മീൻ.മുയൽ.?
@churumahendra172812 күн бұрын
@ VERE ENTHENKILUM ARIYANDE
@ashinashi450513 күн бұрын
ജിത്തു നല്ലാ ടീസ്റ്റ് ഇണ്ട്... എന്ത് വൈബ് ഫിറോസ് ഇക്ക vibe😎
@shihabsmedia853713 күн бұрын
7:08 കുട്ടികളുടെ എപ്പിസോഡ്🥰ചെക്കനിന്ന് പൊളിക്കും😍നല്ല ടേസ്റ്റുണ്ട്😂
@priyabibin13 күн бұрын
ലാസ്റ്റ് കാണാൻ ആണ് ഞാൻ നോക്കി ഇരിക്കുന്നത് 💖💖ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ 🛐🛐🙏🏻🙏🏻
@مشكلجيياخال-ق8ز13 күн бұрын
اجمل ما في هذهي القناه الطعام الشهي وتوزيع الطعام على الناس الفقراء اجمل ما اشاهده في هذهي القناه
@ijbn328013 күн бұрын
Ratheshe .athe athe athe athe.🎉🎉🎉
@noshinmm853113 күн бұрын
ഫിറോസ് ഇക്കയുടെ വിജയം വീഡിയോന്റെ അവസാനം ❤
@worknlife379013 күн бұрын
Firosbhai you’re so blessed. MashaAllah. You been chosen by almighty to serve those destitute. Their prayer is always with you and your team.❤
@Devistheory10 күн бұрын
വെറുപ്പില്ല വിദ്വേഷം ഇല്ല വിശപ്പ് മാറ്റാൻ ഉള്ള മനസുണ്ട് ❤❤❤കേരളത്തിലെ ഏറ്റവും നല്ല youtuber❤👍
@hymajaya834713 күн бұрын
Aa kunjippennu kollam...refreshing to see little girl with firozka's team...🥰
@vishnusukumaran246712 күн бұрын
ഇക്കയെ പോലെ ആരെക്കിലും ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ 😃😃😃😃. വല്ലപോഴും വന്ന് കഴിക്കായിരുന്നു
@petworldshimu151413 күн бұрын
All blue dress itta mole kayikuna kanan nalle cuteness und ❤❤❤❤❤
@asharudml13 күн бұрын
First comment from UAE ❤️
@music4good13 күн бұрын
First comment from kanjikuzhi
@syamkumar994313 күн бұрын
@@music4good😂
@TaufikKhan-go4om13 күн бұрын
Nice handi mutton curry rice receipe keep it up loving from Mumbai Maharashtra 😅😅😅😅😅😅😅😅😅😅😅
@chinoyhealingfoodstravels88887 сағат бұрын
Greetings from Redondo Beach 🇺🇸🇺🇸Wonderful outdoor cooking video👍🏽👍🏽
@Abuthwalib-t3s13 күн бұрын
6:41 hmm the iconic dialogue
@babukumarraghavanpillai394313 күн бұрын
അശരണർക്ക് ആഹാരം നൽകുന്നതിലൂടെ താങ്കൾ ദൈവത്തിനു പ്രിയപ്പെട്ടവനായി മാറി.
@Aiman_007713 күн бұрын
5:07 Leരതീഷ് അണ്ണൻ :അതെ, അതെ,അതെ 😅😂
@Plakkadubinu13 күн бұрын
കറി കാണുമ്പഴേ അറിയാം...... നല്ല ടേസ്റ്റുണ്ടെന്ന്❤❤❤❤❤
@sreejithchandran11810 күн бұрын
You are a good hearted person ❤❤❤
@boastnikki12 күн бұрын
May God Bless you Ikka & Team ❤❤❤
@MainumainumainuMainumainumainu13 күн бұрын
Super samy super duper excited for you all the best super samy super 😊😊😊
@SaleemkollamSaleem12 күн бұрын
ഫിറോസ് നിങ്ങളുടെ വീഡിയോ കൂടുതലും ആളുകൾ കാണുന്നത് ഈ അവസാന ഭാഗം അതോർത്ത് വച്ചാണ് ഞാൻ മാത്രമല്ല ഏകദേശം ഇക്കാടെ മൊത്തം ഫോളോവേഴ്സ് ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു❤❤❤
@adarshjose740912 күн бұрын
Aaa Pavagalke Food Kodukkan ulle Manase Ente Ponne ikka 🤩🤩 God bless you
@uscitizen38229 күн бұрын
A next level human being.... Feroz ...
@SuhailDreamz11 күн бұрын
ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്ന് പറയില്ലേ.. അത് ചില മനുഷ്യരിലൂടെ ദൈവം യാഥാർഥ്യം ആക്കും.. ആരുമില്ലാത്തവരെയും അവരെ സഹായിക്കുന്നവരെയും പടച്ചവൻ ഒരിക്കലും കൈ വിടില്ല. .നന്ദി ഫിറോസ് ഇക്കാക്കും കൂട്ടുകാർക്കും..🥰
@HarshadPni13 күн бұрын
നിങ്ങളുടെ ഈ നല്ല മനസിന് വിജയം മാത്രേ ഉണ്ടാകു 💯
@traveltaxi946612 күн бұрын
യുദ്ധഭൂമിയിൽ ഏതാ ഒരു പുതിയ ഭടൻ. ഒരു കുഞ്ഞാറ്റ 🥰
@TVCCooking13 күн бұрын
Love from West Bengal 😊😊😊
@rathishabraham809313 күн бұрын
Ikka porottaa ozhivakki chappathi adipoli.enjoy ikka,rathish and team
@sunilsankar984712 күн бұрын
പേര് അറിയാത്ത ആ കുഞ്ഞു മുത്തുമണിക്ക് ഇരിക്കട്ടെ ഇന്നത്തെ 👍🏼
@lailamohamed115313 күн бұрын
Brown shirt test parayunnathe kelkaan nalla chelunde ❤super mutton curry 🎉🎉
@shamnadkanoor957212 күн бұрын
Mmm ജിത്തു എങ്ങനെ ഉണ്ട് 🤣🤣🤣🤣സംഭവം അടിപൊളി 🤣🤣🤣🤣സൂപ്പർ ❤❤❤
@anishmukkam732213 күн бұрын
രതീഷ് ഏട്ടന്റെ ഭാഗ്യം... ങ്ങളെ നക്ഷത്രം ഏതാ... ഇങ്ങനെ അടിപൊളി ഫുഡ് കഴിക്കാനും വേണം യോഗം 😍😋😋
@nandhu598213 күн бұрын
ഇക്കയുടെ മോൾ അല്ലെ അത് ❤️
@jitheshpaikkatt64413 күн бұрын
Athayalum food undakki paisa undakka Ann pinne backi pavangalku kodukkunnatha nalla man...oru like ente vaka
@nixotask204713 күн бұрын
പാൻ ഇന്ത്യൻ ഷെഫ് ഫിറോസ് ikka🥳🥳🥳
@jameskdjameskd796313 күн бұрын
Jithu s tasting supper ❤❤
@123sethunath13 күн бұрын
പൊളിച്ചു ഭായ്. God Bless You🎉🎉🎉🎉
@MuhammedMusthafa-yw7xe4 күн бұрын
Avasaanathe aa scene kanumbol manasinn oru sugam ❤️
@jasirklm816713 күн бұрын
യുദ്ധഭൂമിയിൽ ഏതാണ് പുതിയ ഭടൻമാർ........🎉🎉🎉
@ramsadmoochithara962113 күн бұрын
😂😂😂
@mrbeastt441411 күн бұрын
ദേ ഫിറോസ് യുടെ വീഡിയോയിൽ ആദ്യമായി ഒരു കുഞ്ഞി പെണ്ണ് 🙂
@bazim946312 күн бұрын
Nale thnne try cheyynm..😅❤️
@vishnuanand141813 күн бұрын
ഇക്ക mmm.. Annan.. അതെ jithu.. Nalla test ഇണ്ട് 😅😂
@ashiqali703513 күн бұрын
കറി കാണുമ്പോൾ തന്നെ പൊളി ❤
@sreeharit.m764713 күн бұрын
Eshwarante anugraham sadha ningalil nirayatte firoz ikka ratheesh etan❤❤