1980 കാലഘട്ടങ്ങളിൽ ST K ഒറിജിനൽ Icകൾ കിട്ടുമായിരുന്നു. പറയുന്ന Maximum Power Supply കൊടുത്താലും ഒരു പ്രശ്നവും ഇല്ലായിരുന്നു.
@akhilvp8845 Жыл бұрын
Ethre volt vare kodukkam
@Handmadesystem Жыл бұрын
24 0 24 anu njn kodukkunnath
@nazarcm17547 ай бұрын
stk 4141 ON സീരീസ് ic ആംപ്ലിഫെയറിൻ്റെ സ്പീക്കർ ഔട്ട്പുട്ടിൽ 3 m volt കാണിക്കുന്നു.ഇത് Om volt ആക്കി നിർത്താൻ ഏതെങ്കിലും മാർഗ്ഗമുണ്ടോ?
@Handmadesystem7 ай бұрын
Athu oru problam allalo
@SajiSajir-mm5pg4 ай бұрын
ഫിൽറ്റർ കപ്പാസിറ്ററിന്റെ mfd കൂടിയത് ഇട്ട് നോക്ക്.. എന്നിട്ടും മാറിയില്ലെങ്കിൽ ബോർഡിൽ ഉള്ള എല്ലാ കപ്പാസിറ്ററും എലെക്ടോലൈറ്റും അല്ലാത്തതും മാറ്റി നോക്കുക 👍
@akhilvp8845 Жыл бұрын
Ethu bridg cheythu subinu kodukkan patummo
@Handmadesystem Жыл бұрын
Pattum
@hareeshpv4066 Жыл бұрын
മച്ചാൻ കിടു❤
@Anilkumar-np3xc Жыл бұрын
👍,CDIL transitor tvm evide kittum?
@Handmadesystem Жыл бұрын
Ernakulam
@nidhindelta Жыл бұрын
Avilable
@Anilkumar-np3xc Жыл бұрын
@@nidhindeltatrivandum കിട്ടുമോ?
@Handmadesystem Жыл бұрын
No
@rahulrkattayikonam1064 Жыл бұрын
Hello friends
@UnniVUnni-eo5sb Жыл бұрын
4132 kittumo
@Handmadesystem Жыл бұрын
Ic ano
@UnniVUnni-eo5sb Жыл бұрын
@@Handmadesystem athe stk
@UnniVUnni-eo5sb Жыл бұрын
Stk 4231ആണു കേട്ടൊ നമ്പർ തെറ്റി പോയതാ
@mithuna.j1671 Жыл бұрын
ഇതേ പോലെ ഉളള original സാധനം കിട്ടണം വിപണിയിൽ കിട്ടുന്ന 200 രൂപയുടെ ഒക്കെ ഒന്നിനും കൊള്ളില്ല പണ്ട് stk ic 900 രൂപ ഉണ്ടായിരുന്നു പണ്ട് കാലത്തു ഇപ്പോളത്തെ പണത്തിന്റെ മൂല്യം വെച്ചു നോക്കുമ്പോൾ എത്ര പൈസ ആകും ഇപ്പോ bro ഈ video യിൽ കാണിച്ച ic ഒക്കെ കയ്യിൽ ഉളളവർ ഭാഗ്യവാൻമാര് ആണ്
@Handmadesystem Жыл бұрын
Yes
@Handmadesystem Жыл бұрын
Ithilum nallath anu lm 3886
@mithuna.j1671 Жыл бұрын
@@Handmadesystem അതെ bro പിന്നെ 7294 😊
@SarathsvSarathsvkichu Жыл бұрын
Vintage amplifier spare parts kittunna shopite video cheyyumo
@Handmadesystem Жыл бұрын
Kittan alppam budhimutta but njn nokkattey cheyyam
@nidhindelta Жыл бұрын
All ICs &smds original old stock available
@Handmadesystem Жыл бұрын
Shop evidey
@ajithkalamassary84 Жыл бұрын
nice
@Handmadesystem Жыл бұрын
Thanks chetta
@nanhsi1 Жыл бұрын
എന്തു കൊണ്ടാണ് stk പ്രൊഡക്ഷൻ sanyo നിർത്തിയത്
@Handmadesystem Жыл бұрын
Ariyilla anneshikkam
@Anilkumar-np3xc Жыл бұрын
ആവശ്യക്കാർ ഇല്ല
@nanhsi1 Жыл бұрын
അങ്ങനെ തോന്നുന്നില്ല
@Anilkumar-np3xc Жыл бұрын
@@nanhsi1 STK പാക്കേജ് കൾ ഉപയോഗിച്ചുള്ള പ്രോഡക്റ്റുകളുടെ ഉത്പാദനവും വിപണനവും കുറഞ്ഞതോടെ ആണ് പ്രൊഡക്ഷൻ നിർത്തിയതെന്നു കരുതുന്നു. Sanyo പോലുള്ള കമ്പനികളുടെ കസ്റ്റമേഴ്സ് വൻകിട audio സിസ്റ്റം നിർമാതാക്കൾ ആണ്, local സർവീസ് ഇൻഡസ്ട്രിയും മറ്റും അവർ പരിഗണിക്കില്ല.
@rahulrkattayikonam1064 Жыл бұрын
Hai
@Handmadesystem Жыл бұрын
Hi bro
@ajaymathew3609 Жыл бұрын
On semi ic ഞാൻ യൂസ് ചെയ്യുന്നുണ്ട് കുഴപ്പമൊന്നും തോന്നിയിട്ടില്ല.
@Handmadesystem Жыл бұрын
Ok
@pathanamthittakaran8111 ай бұрын
Sanyo ആണ് stk ic ഇറക്കുന്നത് ഇപ്പൊ production ഇല്ല ചൈന കോപ്പി ആണ് ഇപ്പൊ ഇറങ്ങുന്നത് ഒറിജിനൽ അല്ല