ഐശ്വര്യയും അഭിമുരളിയും ശ്രീവിദ്യയുടെ ഹൽദി മുതൽ കല്യാണം കഴിഞ്ഞ് അവളെ നന്ദുവിന്റെ കൂടെ അവന്റെ വീട്ടിലേക്കുയാത്ര അയക്കുന്നതു വരെ സ്വന്തം സഹോദരിമാരെ പോലെ കൂടെ നിന്നു. ഇതാണ് യഥാർത്ഥ ഫ്രണ്ട്ഷിപ്പ് . ശ്രീവിദ്യയ്ക്ക് ഈ ഫ്രണ്ട്ഷിപ്പിൽ അഭിമാനിക്കാം.
@rahmathsalih3594Ай бұрын
ആയിശു ന്റെ സാരി അടിപൊളി ❤
@ba.ibrahimbathishabadhu2693Ай бұрын
ഐശു 💞ശ്രീവിധ്യ ദൈവം അനുഗ്രഹിക്കട്ടെ 💞
@Shahla-y1tАй бұрын
Nalla snehamulla kuttiya aishu❤❤❤god bless you muthe❤️❤️
@anjaliwarrier6346Ай бұрын
True friends aishu and sreevidya ❤❤
@yahiyayakub7120Ай бұрын
Genuine friendship Aishu & shree ❤️❤️❤️
@9L35Muhammednishan.k-ov7hgАй бұрын
ഇങ്ങനെ ആവണം കൂട്ടുകാരികൾ ❤
@pushpajak9213Ай бұрын
Aishu love you mol😍😍
@HaaH-s3rАй бұрын
❤❤❤❤genuine friendship Aishu ❤shree
@Bijumon-2962Ай бұрын
ഐഷുവിന്റെ ഡ്രസ്സ് സെലക്ഷൻ അടിപൊളിയാണ്.
@prashobk6904Ай бұрын
Happy married life Sreevidhya 🎉
@vijayaraghavanraghavan8929Ай бұрын
Happymarrage life molechakky
@JaiHind-3Ай бұрын
heart feeling moments, everybody showing innocent love to our Ayyappan, wish a blossom life to you our Sreevidhya
@joselukose964Ай бұрын
ശ്രീവിദ്യേക്കാൾ ഐഷുവാണ് ഒരു കല്യാണപ്പെണ്ണിനെപ്പോലെ ഒരുങ്ങിയിരിക്കുന്നത് എന്ന് തോന്നി.
@HaaH-s3rАй бұрын
❤Sweet Aishu chechi
@Fhdkomban745Ай бұрын
ആയിഷു സൂപ്പർ. ശ്രീ വിദ്യക്കു ചേരുന്നില്ല ഈ ലുക്ക് ഹെയർ style കൊള്ളില്ല
@babysurya4179Ай бұрын
Baby Suriya Palakkad Aishu and sree kattachang 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@iqbalmohamed4243Ай бұрын
ശ്രീ വിദ്യ 😭😭😭😭
@SumiyathPtАй бұрын
❤
@ArunSagarAS2255Ай бұрын
❤❤❤🙏🏼🙏🏼🙏🏼ഖത്തറിൽ നിന്നും
@feelinglyrics919Ай бұрын
Aishunte hus alle
@geethasuresh4551Ай бұрын
Anoopjohn, lakshmi okke evite
@mujeebparakkal4459Ай бұрын
Lakshmi nakshathra vannille
@SaroorKakkattАй бұрын
3 laksham koduthal varum
@hamsamsqАй бұрын
Nakshathra evide
@shailajap472Ай бұрын
ഈ ഫങ്ഷൺ ലുക്ക് കൊണ്ട് ഐഷു കൊണ്ട് പോയി
@PushpalathaV-c2uАй бұрын
ഉപ്പോളം വരുമോ ഉപ്പിലിട്ടത് ?
@Shiji-rr4cgАй бұрын
🎉🎉❤
@SumaConstructionАй бұрын
Sree. Ye kannan meakup illathe annu nallathu
@YoosafKannoliАй бұрын
അടിപൊളി ❤❤❤
@minimol2246Ай бұрын
സുധി യുടെ വൈഫ് ഈ കല്ലിയാണം കുടിയല്ലോ ഐഷു നെ ഒത്തിരി ഇഷ്ടം ആയിരുന്നു സുധിക്ക് സുധി വേദനനിച്ചിടുണ്ടാവും
@shamnanashma7904Ай бұрын
Athinte reason avaru krithyamaayittu oru interview vil paranjittund allo....thankal ee itta comment kondaavum vishamikkaathavaru vare vishamichittundaavuka
@Anyaforger0505Ай бұрын
What's the reason?@@shamnanashma7904
@nishasabeer1513Ай бұрын
One year kazhinjathu eppol alle@@shamnanashma7904
@voiceofkerala5065Ай бұрын
കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നോക്കുവാ 😂
@minimol2246Ай бұрын
ഒരു കുത്തി തിരിപ്പും ഇല്ല intrevew കണ്ടു അത് കൊണ്ട് പറഞ്ഞത് സുധിക്ക് ഐഷുവിനെ ഒത്തിരി ഇഷ്ടം ആയിരുന്നു എന്ന് ഐഷു തിരിച്ചു അങ്ങനെ ആയിരുന്നു എന്ന് പ്രോഗ്രാം കണ്ട എല്ലാവർക്കും അറിയാം സുധി ഉണ്ടായിരുന്നു എകിൽ അയാൾ ആകുവായിരുന്നു അവിടെ ഹീറോ സുധിയെ അത്ര ഇഷ്ടം ഉള്ളത് കൊണ്ട് എന്റെ കാര്യം പറഞ്ഞു അവൻ പോയത്തിന് ശേഷം കണ്ടിട് ഇല്ല
@Sneha-wv1swАй бұрын
Kalyana penninekkal ethrayo nalla make up anu mattullavarude.
@rahmathsalih3594Ай бұрын
നക്ഷത്ര യെ കണ്ടില്ല
@geethasuresh4551Ай бұрын
Akhil kavalayur....
@rijeshpola9534Ай бұрын
👏👏👏👍❤️
@muhammedmuhammed1928Ай бұрын
laksmi yavedea
@SumayyaCp-fx6wtАй бұрын
Binu adimaalinekamdillalo
@rishuvlogs3169Ай бұрын
ലക്ഷ്മി എവടെ
@b.augustine5475Ай бұрын
Sree make up wasn't good dear.
@sharnadsha1094Ай бұрын
Lakshmi vannille
@shanushan8643Ай бұрын
♥️♥️❤️🥰🥰
@Shafi-i6rАй бұрын
ലക്ഷ്മി എവിടെ കാണുന്നില്ലല്ലോ
@rajeleenac5036Ай бұрын
ചിന്നു vannt ഇല്ലേ
@SeemasEntertainmentsАй бұрын
മറ്റുള്ളവരുടെ കല്യാണം കാണുമ്പോൾ ഒരു കടി അതാ ചിന്നു വരാത്തത് 😂
@AjmalR-p2cАй бұрын
❤️❤️❤️
@PushpalathaV-c2uАй бұрын
മുല്ലപ്പൂ വെക്കാഞ്ഞതെന്തേ?
@Sneha-wv1swАй бұрын
Ethilum Lakshmi ellallo
@voiceofkerala5065Ай бұрын
ശ്രീവിദ്യടെ മേക്കപ്പ് ഒന്നും കൊള്ളില്ലായിരുന്നു.
@merinaphilip2092Ай бұрын
V true
@priyashibu4568Ай бұрын
Sathiyam
@NubieGamer732Ай бұрын
Eye makeup karanam kannu cheruthaya pole look athanu bhanviyillathau
@Snipe96Ай бұрын
Shriya over ayee
@shamnakalachal7795Ай бұрын
Sathyam oru bride makeup aano ath ayyee kollilla😂avde vann avarde spr 😂