5 മിനിറ്റ് കൂടുമ്പോ കേൾക്കുന്ന വാക്ക് "എനിക്ക് വിശക്കുന്നേ"...😅... ഈ ഹാരിസ് ഇക്കയുടെ ഒരു കാര്യം 😅😂
@SumeshkichuVlogs16 күн бұрын
Adipoli ❤️ Philippines ലെ കാണാത്ത കാഴ്ചകൾക്കായി waiting. Excited for kidilan videos
@hareesameerali14 күн бұрын
❤❤❤
@suvin152516 күн бұрын
പാലാഴി madhanam ദേവന്മാരും അസുരന്‍ മാരും അമൃതം kittan vaasuki എന്ന sarpthe use ചെyyunnu
@philipdaniel31586 күн бұрын
Alcohol often incurs high taxes in most countries, making it significantly cheaper to purchase in a duty-free store where no import taxes are applied,
@mohammedismail21213 күн бұрын
Enjoy your trip bro❤❤
@fasilup8014 күн бұрын
നിങ്ങളുടെ വീഡിയോസ് പോളിയാണ്
@vivivas496316 күн бұрын
Thank you bro,Wendy's is owned by Flynn group in USA ,we are also owned by Pannera Bread,Taco Bell, Apple Beans,Arbb's and Pizza Hut
@hareesameerali14 күн бұрын
Thank you for sharing that info!! ❤❤
@Linsonjacob200116 күн бұрын
Happy Journey
@dreamtravelervlog15 күн бұрын
ഹാരിസ്സിക്ക...... 👍🏻👍🏻👍🏻👍🏻👍🏻
@hareesameerali14 күн бұрын
❤❤❤
@SureshKrishnan-ul5pm13 күн бұрын
നല്ല പഴുത്തമാങ്ങ ചോറിൽ പിഴിഞ്ഞ് ചെറുപ്പത്തിൽ kazichitund സൂപ്പർ taste ആണ്
@shafeeqhuzzain58516 күн бұрын
Philipine series kaziyumbozekum 1M adikulle hariskaaa😍👍✌️
@hareesameerali14 күн бұрын
Thank youu!!! ❤❤❤
@Anjana-z3z16 күн бұрын
informative one
@shamonekm15 күн бұрын
ഒരു പുതുമയുള്ള അവതരണം ❤❤❤
@hareesameerali14 күн бұрын
Thank you
@PrashanthRandadath14 күн бұрын
2:20 പാലാഴി കടയൽ: ദേവന്മാരും അസുരന്മാരും ചേർന്ന് അമൃതം ലഭിക്കാനായി ക്ഷീരസാഗരം കടിച്ചത് ആണ് പാലാഴി കടയൽ. മന്ദരപർവതം ചക്രവാളമായും വാസുകി നാഗൻ താടി കൂടിയും ഉപയോഗിച്ചു. കടനത്തിൽ ഹാലാഹല വിഷം ഉയർന്നപ്പോൾ ശിവൻ അത് കുടിച്ചു ലോകത്തെ രക്ഷിച്ചു. ഇതിൽ നിന്നാണ് കമധേനു, കല്പവൃക്ഷം, ലക്ഷ്മി ദേവി തുടങ്ങിയ ദിവ്യവസ്തുക്കൾ ലഭിച്ചത്. ഒടുവിൽ, വിഷ്ണു മോഹിനി രൂപം കൈക്കൊണ്ട് അസുരന്മാരെ വഞ്ചിച്ച് ദേവന്മാർക്ക് അമൃതം ലഭിക്കാൻ സഹായിച്ചു. ഈ കഥ ജീവിതത്തിലെ പരിശ്രമം, സഹനശക്തി, ധൈര്യം എന്നിവയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നു.
@VanessaCespedes-v3r14 күн бұрын
Kuya our airport in the Philippines 🇵🇭 is bigger than kochi airport kuya
@shijumathew275512 күн бұрын
4 terminals at ninoy Aquino manila
@Aadhithyan14812 күн бұрын
Yes kulit well said ❤
@eajas12 күн бұрын
🥰✌️✌️✌️
@SabikAhmed-x4k16 күн бұрын
One million 🎉🎉🎉🎉🎉🎉🎉🎉🎉
@hareesameerali14 күн бұрын
Excited!!
@josephkc444115 күн бұрын
❤❤❤❤👍
@hareesameerali14 күн бұрын
❤❤
@nisarkaakwtt616116 күн бұрын
ഹാരിസ്ക നിങ്ങൽ philipins നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊട്ട് പിറകിലുള്ള പയ്യനോട് ഒന്ന് സംസാരിക്കണമായിരുന്നു അവൻ കുറെ നിങ്ങളെ നോക്കി
@hareesameerali14 күн бұрын
😊 Ahm Next time
@ranjitht383012 күн бұрын
പാലാഴി മദനം
@mujeebrahman549116 күн бұрын
❤❤👍👍
@hareesameerali14 күн бұрын
❤❤❤
@tiktokfavorite307015 күн бұрын
ഇതു ഇപ്പോൾ നാട്ടിൽ ബാലരമ, പൂമ്പാറ്റ ഒക്കെ വാഴിച്ചു വളർന്ന എല്ലാവർക്കും അറിയാവുന്ന കഥ അല്ലെ.. പലയിമധാനം
@Anjana-z3z16 күн бұрын
nice
@axsa-d8q16 күн бұрын
❤❤❤❤
@GENMKTECH16 күн бұрын
Hi Harees Bhai ,
@safnas-f6m16 күн бұрын
👍
@shoukathmaliyekkal880015 күн бұрын
👍👍
@hareesameerali14 күн бұрын
😊😊
@jayapresadb98816 күн бұрын
പാലാഴി മഥനം ആണ് BK K എയർ പോർട്ടിൽ വച്ചിരിക്കുന്നത്.......
@shahanrajshahanraj15 күн бұрын
പാലാഴി മഥനം അമൃത് ലഭിക്കാൻ അസുരന്മാരും ദേവന്മാരും മന്ദര പർവതം കടകോലാക്കി വാസുകി യെ കയറാക്കി പാലാഴി കടഞ്ഞു... മന്ദരം കടലിനടിയിൽ ഉറച്ചു പോയപ്പോൾ മഹാവിഷ്ണു കൂർമാവതാരം എടുത്ത് പർവതം എടുത്ത് പുറന്തോടിനു പുറത്തു വച്ചു മന്ദരത്തിന്റെ കറക്കം എളുപ്പമാക്കി.... പാലാഴി മഥനത്തിന് ശേഷമാണ് കല്പവൃക്ഷമായ പാരിജാതം, മഹാലക്ഷ്മി, അവസാനം അമൃതും കിട്ടിയത്. പാലാഴി മഥനത്തിനിടെ ക്ഷീണിതനായ വാസുകിയുടെ വായിൽ നിന്നും കാളകൂട വിഷം വമിക്കുകയും പരമശിവൻ അത് കൈക്കുമ്പിളിലാക്കി കുടിക്കുകയും പേടിച്ച പാർവതി ദേവി അദ്ദേഹത്തിന്റെ തൊണ്ടക്ക് പിടിക്കുകയും വിഷം കല്ലിച്ച കണ്ഠം നീല നിറമാവുകയും നീലകണ്ഠൻ എന്ന പേര് വരികയും ചെയ്തു അമൃത് കിട്ടിയപ്പോൾ മഹാവിഷ്ണു മായാമോഹിനി രൂപം പൂണ്ടു അസുരന്മാരെ പുഞ്ചിരിയാൽ വശീകരിച്ചു അമൃത് ദേവന്മാർക്ക് മാത്രം വിളമ്പി കൊടുക്കുകയും ചെയ്തു. ഒരു തുള്ളി പോലും അസുരന്മാർക് കൊടുത്തുമില്ല
@RajuJVC15 күн бұрын
👊❤️💪
@SreeDurgaSree-kz7nk16 күн бұрын
❤❤❤
@Anjana-z3z16 күн бұрын
nammude paalazhi kadayal alle athu???
@shailanasar382416 күн бұрын
👍🤲
@SureshKrishnan-ul5pm13 күн бұрын
ആ statue അമൃത് കടഞ്ഞെടുക്കുന്ന ദേവൻ മാരുടെയും അസുരൻമാരുടെയും ആണ് ഹിന്ദുപുരണം based
@balubalachandran809314 күн бұрын
ഇത് പാലാഴി കടയുന്നതാണ്, ഹിന്ദു പുരണത്തിൽ ഉള്ളത്
@jaibyc958215 күн бұрын
Palazhy Madhanam
@hareesameerali14 күн бұрын
❤❤
@shameemelanthikkal303516 күн бұрын
Hello
@stanlyraju319515 күн бұрын
You can visit Philippines with Singapore multiple entry visa or Philippine starts E visa last December.