നമസ്കാരം സാർ 🙏, രണ്ടു സംശയം ഉണ്ട് ദയവായി ഉത്തരം പറഞ്ഞു തരിക... 1) ഗ്രിഹനിലയിൽ ഒരു ഗ്രഹം അതിന്റെ സ്വന്തം രാശിയിലേക്ക് ദൃഷ്ടി ചെയ്‌താൽ ജാതകന് എന്തെങ്കിലും ഗുണം ഉണ്ടാകുമോ.... ഉദാഹരണമായി മിഥുനത്തിൽ നിൽക്കുന്ന വ്യാഴം അതിന്റെ സ്വന്തം രാശിയായ ധനുവിലേക്ക് ദൃഷ്ടി ചെയ്താൽ ഗുണം ഉണ്ടാകുമോ....... 🙄🤔 2) ഗ്രഹങ്ങൾ യോഗം ചെയ്യുമ്പോൾ ആ ഗ്രഹം മറ്റു ഗ്രഹങ്ങളുമായി ഒരു രാശിയിൽ നിന്നാൽ ആ നല്ല യോഗത്തിന് ഗുണഫലം കുറയുമോ... 🙄... ഉദാഹരണമായി... ധനു ലഗ്നത്തിൽ മീനത്തിൽ അതായത് നാലാം ഭാവത്തിൽ നിൽക്കുന്ന ശുക്രൻ മാളവ്യ യോഗം തരുന്നു... എന്നാൽ ആ മീനത്തിൽ രാഹുവോ, ശനിയോ, ചൊവയോ നിന്നാൽ ആ മാളവ്യ യോഗത്തിന്റെ മുഴുവൻ ഗുണം പോകുമോ... 🙄🤔
@rajendranpillai7150 Жыл бұрын
1) ഏതൊരു ഗ്രഹത്തിന്റേയും സ്വന്തം രാശിയിലേക്കുള്ള ദൃഷ്ടി ആ ഭാവത്തിന് ബലത്തേ നല്കും.
@rajendranpillai7150 Жыл бұрын
2) ഒരു രാശിയിൽ ഒന്നിലധികം ഗ്രഹങ്ങൾ യോഗകർത്താക്കളായിട്ടല്ലാതെ നില്ക്കുകയാണെങ്കിൽ അവർ പരസ്പരം ഗ്രഹയുദ്ധത്തിലേർപ്പെടുന്നതുകാരണം പരാജിതനാകുന്ന ഗ്രഹത്തിന്റെ ബലം കുറയുകയും ആ ഗ്രഹത്തേക്കൊണ്ടുള്ള ഫലം കുറയുകയും ചെയ്യും.