ഇതുപോലെ. ഒരു. വർക്ക്. ആദ്യമായി. കാണുന്നു. പാവത്തിനെ. നന്നായി പറ്റിച്ചു. 😢😢😢😢😢.
@bijojoseph198011 күн бұрын
Spacer idarhathkond tile expansion vannappo pottunnathaan.porathathinu tile bond use cheythenn thonunnilla. Spacer idathath panikarante kuzhappamano atho idanda enn paranjathano enn ariyilla.
@aleemaali945410 күн бұрын
ഒരു വീടിൻ്റെ ജനലുകൾ തുറക്കാതെ കുറച്ച് നാൾ അടച്ചിട്ടപ്പോൾ ഇങ്ങനെ ടൈൽസ പൊങ്ങുന്നതായ കാണപ്പെട്ടു
@AneeshPriya-se8tf6 күн бұрын
@@aleemaali9454ഓരോ ഊളത്തരം പറയാതെ 😂😂
@Emmanual0714 сағат бұрын
Ente vittil ithupole pottiyittund ipol oru room,8 yrs oke ayi panithitt
@hameedthanath790212 күн бұрын
നല്ലൊരു കലാകാരനാണ് ലക്ഷോഭലക്ഷം ജനങ്ങളെ ചിരിപ്പിച്ച ഒരു വലിയ കലാകാരനാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ വല്ലാതെ വിഷമം തോന്നുന്നു പാവം 😢
@shanavashaneefa310915 күн бұрын
വല്ലാത്ത ഒരവസ്ഥ തന്നെ. ഇനിയൊരാൾക്കും ഇങ്ങനെ വരാതിരിക്കട്ടെ. എത്ര വർഷമാണ് ആ കുടുംബം അനുഭവിച്ചത്.
@mohanpv32406 күн бұрын
ഇത് വളരെ പരിതാപകരമായ അവസ്ഥ ഇനി ആർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ
@AjeeshKp-k7l13 күн бұрын
അശോകേട്ടനെ നേരിട്ട് കണ്ടിട്ടിട്ടുണ്ട് നല്ലൊരു സിംപിൾ മനുഷ്യൻ
@Zanjoo7175 күн бұрын
സിനിമ ഇല്ലാത്തപ്പോൾ അവൻ മര്യാദ രാമൻ ആയത് ആയിരിക്കും.. ഇവന്റെ റോൾ നേരെ കണ്ടിട്ടുണ്ട്
@Satyamjayikkatte15 күн бұрын
എന്തൊരു കഷ്ടമാണ് പാവം എന്തായാലും നഷ്ടപരിഹാരം വാങ്ങണം വിടരുത്
@psychedelic175911 күн бұрын
Poda poorimone
@anasktpm266915 күн бұрын
മനോരമ renovationu ശേഷം ഒരിക്കൽ കൂടി വീഡിയോ ചെയ്യണം
@sajnarose921315 күн бұрын
iniyum tile ittu pareekshikkanda.stone works angine enthelum vyathyasthamayi alochichu cheyyu
@appukuttanv14 күн бұрын
Yes pls
@dileepv634712 күн бұрын
@@sajnarose9213tile nu kuzhappamillallo. Ittathu sariyakathathu anu prasnam
@Vismayavishn15 күн бұрын
കണ്ടിട്ട് സഹിക്കാൻ പറ്റണില്ല 😢😢😢
@aneeshrinku14 күн бұрын
അശോകേട്ടാ കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല. ഞാനും ഒരു ടൈൽ പണിക്കാരനാണ്.ചേട്ടന്റെ വീട് പണിത അവനെ വെറുതെ വിടരുത്
@josephiype318214 күн бұрын
Ernakulam recently ordered compensation of Rs 17,83,641 to Malayalam film actor Harishree Ashokan due to the supply and installation of defective tiles at his residence, 'Punjabi House'.The Bench comprising President D B Binu and Members Ramachandran V and Sreevidhia T N found that Peekya Tiles Centre (distributor), Kerala AGL World (manufacturer)
@thomasrajan128215 күн бұрын
നമ്മളെ ഏറെ ചിരിപ്പിക്കുന്ന ഇത്ദേഹത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു 😢. എന്തായാലും ടൈൽ ഇട്ടവരെ വെളിപ്പെടുത്തണം വെളിപ്പെടുത്തണം
@dharmajanc990315 күн бұрын
താങ്കളുടെ സിനിമ കണ്ടു ഒരുപാട് ചിരിച്ചിട്ടുണ്ട് പക്ഷേ ഈയൊരു അവസ്ഥ കണ്ടു എന്റെ കണ്ണ് നിറഞ്ഞു
@Mhdtvahows15 күн бұрын
Ninte padam full flop anallo ,aake kollavunnathu paapi apachan anu
@athirapremachandran763315 күн бұрын
വർക്ക് മോശം ആയതുകൊണ്ട് അല്ലഇതിന്റ ഉള്ളിൽ വായു നിറയുന്നത് കൊണ്ടാണ്
@arunma0711 күн бұрын
@@athirapremachandran7633air kerathe paniyanam .. ath kondaanu work ne kuttam parayunnath
@ashcreatives911810 күн бұрын
@@Mhdtvahows eda ath cinema nadan dharmajan alla
@babu52005 күн бұрын
കഷ്ടം @@Mhdtvahows
@ibrahimarakkal690610 күн бұрын
അശോകേട്ടന് എല്ലാവിധ ശുദ്ധയാശംസകളും നേരുന്നു
@anandakrishnan9501Күн бұрын
😮😅
@Rashidashihab-ro1sf13 күн бұрын
ആദ്യമായിട്ടാ ഇങ്ങനെ ഒരു വീട് കാണുന്നെ. വല്ലാത്ത അവസ്ഥ
@tomeldo234816 күн бұрын
ഇത് കാണാൻ വയ്യേ 😥 ഇതെങ്ങനെ സഹിക്കുന്നു.......
@KrishnanMD-h8m15 күн бұрын
വളരെ വിഷമം തോന്നുന്നു. ആദ്യാമിയിട്ടാണ് ഇങ്ങിനെ കേൾക്കുന്നത്. ഇനി അവരെ കൊണ്ട് ചെയ്യിപ്പിക്കരുത് നഷുപരിഹാരം വാങ്ങി നല്ല Expert ആയിട്ടുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കണം ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Geo-Ply16 күн бұрын
ഒരുമാതിരി മറ്റേടത്തെ പണി ആയിപ്പോയി.. 😢
@MuhammedAnees-zx2jn6 күн бұрын
❤ദൈവം അനുഗ്രഹിക്കട്ടെ ❤️
@indhupulathindhupulath50878 күн бұрын
എത്ര യോലക്ഷം ആളുകളെ പൊട്ടി ചിരിപ്പിച്ചുകൊണ്ടിരുന്നഒരു നടന്റെ അവസ്ഥ കേൾക്കുമ്പോൾ സങ്കടമായി... ഇങ്ങനെയും ആളുകൾ...😢😢
@remanic148315 күн бұрын
ഹരിശ്രീയുടെ നിഷ്കളങ്കത അഭിനയത്തിൽ എനിക്ക് തോന്നാറുണ്ട്. ഒരുപാടിഷ്ടം ഉള്ള നടൻ.
@VahidVahi-z2f14 күн бұрын
ഇദ്ദേഹത്തെ കണ്ട 2 3 പേര് പറഞ്ഞിട്ടുണ്ട് ഭയങ്കര ജാട ആണെന്ന്
@VahidVahi-z2f14 күн бұрын
പുറത്ത് നിഷ്കളങ്കത കാണിച്ചല്ലേ പറ്റൂ. Eg: സിദ്ധീക്ക്
@Spandhanam-f7z13 күн бұрын
എനിക്കും😊
@VahidVahi-z2f13 күн бұрын
ഇദ്ദേഹത്തെ കണ്ട 2.3 പേര് പറഞ്ഞിട്ടുണ്ട് ഭയങ്കര ജാട ആണെന്ന്
@Anwar-chilllife13 күн бұрын
@@VahidVahi-z2f Aarum moshakkaaralla
@pranamp425716 күн бұрын
എന്തുകൊണ്ടാണ് work ചെയ്ത കമ്പനിയുടെ പേര് പറയാത്തത്? ഇങ്ങനെയുള്ള കാര്യങ്ങളും കാണിക്കണം.
@subhin428416 күн бұрын
Eetho Bengali anenu thonunu
@VishnusanzVishnusanz16 күн бұрын
1600×800 ടൈൽസ് ഒട്ടിക്കണം. Flore full water lever plasting cheyth 8days നനച്ചിട്ട് 4ഡേയ്സ് ഡ്രൈ ആയിട്ട്. നല്ല ഗ്രേഡ് ടൈൽ പെയ്സ്റ്റ് ഇട്ട് സ്പൈസ്റ്റ് ഇട്ട് ഒട്ടിക്കണം
@starinform215415 күн бұрын
@@BinoyVishnu27 ആ ബഡായി വീരൻ ആണോ ഈ പന്നത്തരം കാണിച്ചത്...
@anand-ob8ih15 күн бұрын
@@BinoyVishnu27No pee key ,Edappally
@ShynaKrishnan15 күн бұрын
Chettaa aa pu monae poottikkanam Tayoliye picha eduppikkanam
@iam777915 күн бұрын
പണി അറിയാത്ത ഏതോ ഒരു മരവാഴയാണ് പണിതത് എനിക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിരിന്നു നഷ്ടം 20,000 രൂപ 4 ദിവസം കൊണ്ട് തീരേണ്ട പണി 12 ദിവസം എടുത്തു ഇപ്പോ clear ആയി
@mejuvm516914 күн бұрын
Dear Ashokan sir .. I'm a tiles Mason ഞാൻ 25 വർഷമായി ഈ തൊഴിൽ ചെയ്യുന്നു ...ഇങ്ങിനെ ഒരു അവസ്ഥ... ഭീകരം തന്നെ ...തീർച്ചയായും careless work ആണിത് ... ആവശ്യമെങ്കിൽ എന്ത് സഹായത്തിനും റെഡി🤝
@alexjacob730813 күн бұрын
താങ്കളുടെ നല്ല മനസ്സിന് ഒരു കയ്യടി🙏
@padavathilavarachan942713 күн бұрын
എന്ത് ഭീകരത ടൈൽ വർക്കറെ ...? ടൈൽ ഒട്ടിക്കണ്ട രീതിയിൽ ഒട്ടിച്ചാൽ ഒരു കാരണവശാലും പൊട്ടത്തില്ല ..!
@AKSHAY20-uk313 күн бұрын
@@padavathilavarachan9427അങ്ങനെ proper ആയിട്ട് ഇത്രയും carless ആയിട്ട് ഒട്ടിക്കാത്തത് തന്നെ അല്ലെ പുള്ളി ഭികരത എന്നാ വാക്ക് കൊണ്ട് അർത്ഥമാകുന്നത്
Please mention the name of shop and Labour Party please
@sheenasasikpsheenasheena231515 күн бұрын
എന്തൊരു അവസ്ഥയാണ് ആശിച്ചു മോഹിച്ചു ഒരു വീട് പണിതിട്ടു അതിന്റെ ഒരു അവസ്ഥ 😢😢കഷ്ട്ടം ഞങ്ങളും ഒരു വീട് പണിതു ഇപ്പോൾ താമസിച്ചൊള്ളു ഞങ്ങൾക്ക് അറിയാം കഷ്ടപ്പാട് 🙏🙏🙏🙏
@simikariyadan306015 күн бұрын
❤❤❤2222w2
@unu32310516 күн бұрын
ഈ ടൈൽ ഇട്ടവന്റെ കരണം അടിച്ചു പൊട്ടിക്കുക യാവേണ്ടത് ഒന്നും അറിയാത്തവർ ഇതിലും മെച്ചപ്പെട്ട രീതിയിൽ ചെയ്യും പ്രോപ്പർ ആയി സിമന്റ് ഇടാതത് കൊണ്ട് എയർ കയറിയതാണ്
@rajikp121515 күн бұрын
ദൈവമേ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല എന്റെ ചേട്ടാ വെറുതെ വിടരുത് ഇത് ഇങ്ങനെ ആക്കി വെച്ചവരെ അത് ആരാന്ന് പറയാത്തത് പുള്ളിടെ മാന്യത എന്തായാലും ഒരു മനുഷ്യന്റെ സ്വപ്നം ഇങ്ങനെ ആക്കി വെച്ചവന്മാർ ഗതി പിടിക്കില്ല
@padmamadhu123715 күн бұрын
സത്യം
@yasodhayasodha870415 күн бұрын
അതെ..... കഷ്ടം തോന്നി.... അശോകേട്ടന്റെ അവസ്ഥ..... അവരെ വെറുതെ വിടരുത്
@SruthishaSruthisha15 күн бұрын
Kashttam thonni,eni aarkkum ethu pole varalle
@AnilkumarAnil-vl5fr15 күн бұрын
വളരെയധികം സംങ്കടം തോന്നുന്നു എത്രയും പെട്ടെന്ന് വീടിൻ്റെ പണി നല്ല രീതിയിൽ നടത്താൻ ദൈവം സഹായിക്കട്ടെ!
@Nalupurakkal14 күн бұрын
Cement തേച്ചു നാല് വരയും വരച്ചു ടൈൽസ് വെറുതെ വച്ചേക്കുന്നു... ഗ്രൗട്ട് അല്ലെങ്കിൽ tile ഗ്ലൂ... ഒന്നും കാണാൻ ഇല്ല... ബല്ലാത്ത ചത് ആയിപ്പോയി... 😡😡
@stimo3472 күн бұрын
എന്തായാലും പെട്ട് അടുത്ത ആള് പെടാതിരിക്കാൻ വേണ്ടി എങ്കിലും വർക്ക് കൊടുത്തവരെ പരിചയപെടുത്താമായിരുന്നു
@renjigalaxys2413 күн бұрын
ഒരുപാട് ചിരിപ്പിക്കുന്ന അശോകേട്ടൻ ഇങ്ങനെ വിഷമിപ്പിക്കരുത്.... 😭 എല്ലാം ok ആവും.... അവന്മാർക്ക് നല്ല പണി കിട്ടണം
@RageshMohan15 күн бұрын
ടൈൽ ഇടാൻ അറിയാത്തവൻ വന്നു ടൈൽ ഇട്ടു...😢എത്ര രൂപയുടെ നഷ്ടം ആണ് 😔
@VAIRAGI8614 күн бұрын
ഇതാണ് സത്യം
@remasindhu684013 күн бұрын
അതെ 😢
@sheelathadevoos974615 күн бұрын
സഹിക്കാൻ പറ്റാത്ത കാഴ്ച.😢 കണ്ണു നിറഞ്ഞാണ് ഈ വീഡിയോ കണ്ടത് , ആറ്റ് നോറ്റ് വെച്ച വീട് എത്ര കൊതിയോടെ ആയിരിക്കും അതിൽ കയറി താമസിച്ചത്😢😢😢🙏🙏🙏
@vinodvk62915 күн бұрын
പാവം അശോകേട്ടൻ.... മലയാളികളെ ചിരിപ്പിച്ചു...ചിരിപ്പിച്ചു അവസാനം നീറുന്ന മനസ്സിനുടമ യാണെന്ന് ഇപ്പോഴാണ് അറിയുന്നത്
@Mohandas-lf7kl6 сағат бұрын
ഈ സ്വപ്ന വീടിൻറെ കാഴ്ചകളുടെ ഹൃദയം നുറുങ്ങുന്ന സഹോദര
@lalytom26035 күн бұрын
Enthu hrudayavedanayodeyanu nammale ee manushyan santhoshippichukondirunnathalle,salute,salute❤God bless you.
@_opinion_495616 күн бұрын
ഇനി ഈ പണി പൂര്ത്തിയായി പാല് കാച്ച് കഴിഞ്ഞ് സന്തോഷമായി ഒരു ഹോം tour കൂടി chettan nte വീട്ടില് manorama cheyyanam ManoramaVeedu
@Bipin2255416 күн бұрын
കാണുമ്പോൾ വളരെ സങ്കടം തോനുന്നു 😢
@jeesankp932415 күн бұрын
വളരെ വിഷമം ഉണ്ട്, എന്ത് പറയാൻ, ഈ ചതി ചെയ്തവനെ പ്രകൃതി വെറുതെ വിടില്ല
@KL05-USA-Edits11 күн бұрын
Renovate this house and start a new life here with your whole family.. All the best!! Forget about the gone days ❤
@muhammedsalimmsl43227 күн бұрын
ചിരിപ്പിക്കുന്ന കലാകാരന് കരയിപ്പിക്കുന്ന ഭവനം !
@tomeldo234816 күн бұрын
ഇനി ചെയ്യുമ്പോൾ ഒരുമുറിയോ മറ്റോ ചെയ്തു നോക്കിയിട്ട് കുറച്ചു നാൾ wait ചെയ്തിട്ട് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ബാക്കിയുള്ളത് ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നുന്നു. ഇങ്ങനെയൊന്നും ഞാൻ കേട്ടിട്ടുപോലുമില്ല.....
@AngryMaverick15 күн бұрын
Give the name of the shop, the contractor and the brand of tiles.
@Jaleeeel13 күн бұрын
ടൈലിന്റെ പ്രശ്നം അല്ല എന്ന് പറഞ്ഞില്ലേ ഇത് വർക്കേഴ്സിന്റെ കുഴപ്പമാണ്
@nammalmedia91967 күн бұрын
ഷോപ്പ് കാരൻ അല്ലേ അയാളെ ആക്കി തന്നത്...കേട്ടില്ലേ@@Jaleeeel
@surendranp82276 күн бұрын
വളരെ വേദനാജനകം🙏🏼
@Amrutharp01211 күн бұрын
ഹരിശ്രീ അശോകൻ we with u❤️❤️❤️
@dhanyajayadeep625215 күн бұрын
പാലു kaachal kazhinju veedum oru home tour cheyanam 🙏ashokan chettaneyum kudumbatheyum divam anugrahikatte 🙏
@gopikrishnang618315 күн бұрын
Tiles from Peekay tiles edapally kochi Tile work done by N.S MARBLE works, karipai, sundaragori, kalamassery,owner K pious 17.5 ലക്ഷം രൂപ കമ്പനിക്ക് കോടതി പിഴ ചുമത്തി
@ARkansas19915 күн бұрын
Arjunetta😂
@lostinmusic.15 күн бұрын
Appo courtil ee paysa adakem cheyynm ivark free aayi tale idem cheyyanamo? Contractor pettallo
@thecop882715 күн бұрын
@@rajanpl4901 verum nari anallo bro Avan
@s_Kumar7703 күн бұрын
@@lostinmusic. Ath maathram pora. Minimum 2 divasam enkilum jail um venam. Ith pakka cheating alle.
@gofoorkt90316 күн бұрын
ഞാൻ കണ്ട് നട്ടിപ്പോയി , എന്തൊരു അവസ്ഥ
@k.mabdulkhader293615 күн бұрын
ഒന്നൊ ഒന്നൊരന ട്ടിപ്പായി😂ശൂപ്പാണ്ടി😂
@mrggeo67616 күн бұрын
Very tragic seen. Must punishm the contractor without delay.😢😢😢
@Binusivarama12 күн бұрын
എന്റെ ദൈവമേ സഹിക്കാൻ പറ്റുന്നില്ല
@jjp89715 күн бұрын
Who did this ? Please. Give as the name.of the company who did this
@geethakr215615 күн бұрын
പാവം ആരും ഇങ്ങനെ പറ്റിക്കരുത്. കഷ്ടം!!!!
@Rtechs225515 күн бұрын
ചേട്ടന് തന്നെ നീതി കിട്ടാൻ ഇത്രയും വൈകി എങ്കിൽ സാധാരക്കാരുടെ അവസ്ഥ എന്തായിരിക്കും.
@Aishwaryeahh15 күн бұрын
Angna courtil film star sadaranakkaran ennonum illa. Procedures kazhiyumbo neethi kittum. Aalkkum kitti. That's all
@unni.m195912 күн бұрын
@@Aishwaryeahhoru panakaranum sadaranakaranum tammil preshnam vannal case inte purake nadakkan panam venam. Atu sadaranakaranu illa. Nalla vakkeline vekan patilla, nattile Kai kooli police, village, panchayat etc oke compromise cheyyan sadarana karanod parayum....courtilek ettunatanu prasnam. Atu sadarana karanu patilla.
@jessyraju-ks2qe13 күн бұрын
Plz tell the contractors name or the agency name,so nobody calls them .
@azimlukkuman79711 күн бұрын
Ashokan chetta paavam nalla manushiyan❤❤❤❤❤🥲🥲
@AmithkumarKrishnan15 күн бұрын
അശോകേട്ടൻ്റെ ഷർട്ട് കാണുമ്പോൾ തിളക്കം സിനിമ ഓർമ്മ വരുന്നു...
@Stocktimet15 күн бұрын
അരെയും പറ്റിക്കരുത് pattichavar ആർക്കും നിലനിൽപ്പ് ഇല്ല എന്നതാണ് റിയാലിറ്റി 👍🥰
@Zz-bi9bc5 күн бұрын
Kuthupaala edukkum inganey cheythavar
@ADRIDWORLD15 күн бұрын
പാവം.. നല്ലൊരു വീട് ആയിരുന്നു.. Workers നല്ലത് അല്ലാത്തത് കൊണ്ട് മാത്രം.. 😢
@encunorth12 күн бұрын
Dear Ashokan, Few things: 1. The quality of construction is bad, it needs repairs. 2. Ask the court, if you document damage , can you do repairs before settlement , there is no point waiting and delaying repairs and living in a mess of house like this. 3. Please declutter your house, it looks like you have a lot of unnecessary things strewn around. minimize clutter and throw away unnecessary stuff you possibly are never going to use. 4. Get an interior designer to help with lighting , decluttering and designing, most likely you can afford that..Good luck
@sajilsnair813714 күн бұрын
Please forward the name of the shop owner and the tile contactor
@beenamathew214415 күн бұрын
അശോകേട്ടാ... തളരരുത്... കോടതിവിധി വന്നല്ലോ...ഇനി എല്ലാം മാറ്റിപ്പണിത് ഒരു പുതിയ, സന്തോഷം നിറഞ്ഞ life കിട്ടട്ടെ... എല്ലാം നല്ലതിന് എന്നോർത്തു സമാധാനിക്കാം.... God bless always🙏🏻
@Vlogger_B14 күн бұрын
ഭീകര ശബ്ദത്തോടെ ടൈൽസ് പൊങ്ങി വന്നു എന്നാണ് പുള്ളി പറയുന്നത് അത് foundation ഇരുന്നു പോയാൽ ആണ് ഇങ്ങനെ സംഭവിക്കുന്നത്. അതു പക്ഷെ ഭിത്തി പൊട്ടണം എന്നില്ല, പ്ര ത്യക്ഷതിൽ കാണാനും സാധിക്കില്ല, നേരിയ ഒരു ഭാഗം ഇരുന്നാൽ ആദ്യം പൊട്ടുക ടൈൽസ് ആണ്. ടൈൽസ് ഇട്ടതാണ് കുഴപ്പം എങ്കിൽ ഭീകര ശബ്ദംത്തോടെ ഇതു പൊന്തി വരില്ല, പതിയെ പൊള്ളായായ ശബ്ദം മാത്രം ആണ് ഉണ്ടാകുക.
@remyagireesh299914 күн бұрын
ഫൌണ്ടേഷൻ ഇരുന്നു പോയതാണെങ്കിൽ ഫസ്റ്റ് ഫ്ലോർ ടൈൽ പൊട്ടുന്നത് എങ്ങനെ ഒരു സംശയം ആണ്.
@Vlogger_B14 күн бұрын
@ അത് കൂടി പൊട്ടും. മൊത്തം ആണ് displacement സംഭവിക്കുന്നത്. ചില ഫാക്ടറി godown സന്ദർചിച്ചാൽ മനസിലാകും. 16 wheel വണ്ടി philler അരികിൽ വന്നാൽ first floor ടൈൽസ് പൊട്ടും.
@fidhak799314 күн бұрын
Tiles nte idayil gap idathe virichal chood karanam onnake potti varum.ath potumpo nalla soundod koode anu undavuka.njangalude hostalil ingane undayirunnu.njngl ann valla boomikulukkam vannathano vijarich poyi.oru roomile complt tilesum thakarnn tharippanamaya pole aayipoyi@@Vlogger_B
@Vlogger_B14 күн бұрын
@ പക്ഷെ ലേബർ ഇന്ത്യയിൽ ഞാൻ work ചെയ്യമ്പോ truck godown വന്നപ്പോൾ മുകൾ ഉള്ള ഓഫീസിൽ ടൈൽസ് എല്ലാം പൊട്ടി! കാരണം piller ഇരുന്നു! ഇവിടെ നിങ്ങകൾ വിഡിയോ യിൽ അടുക്കളയിൽ സ്ലാബ് തൂങ്ങി നിൽക്കുന്നത് കണ്ടോ? അതൊക്ക സംഭവിക്കണം എങ്കിൽ വീട് shake ഉണ്ടായിട്ട്ട്
@ravindranath471415 күн бұрын
Publish the address of the tile shop and the Construction company.
@gloryreginold784610 күн бұрын
Peekay Tiles, Edapally. NS Tile works
@Hamsun_k15 күн бұрын
ഒരു വീട് സ്വന്തമായി ഇല്ലാത്ത ഒരാളുടെ അവസ്ഥയെക്കാളും ഈ വീട് വിഷയത്തിൽ മാനസിക സംഘർഷം താങ്കൾ നേരിട്ടുണ്ടാകുമെന്ന് കരുതുന്നു എല്ലാം പെട്ടന്ന് ശരിയായി വരട്ടെ
@bobbykuruvilla263313 күн бұрын
മനസ് നന്നായാല് എല്ലാം നന്നാകും .........
@mn4fn212 күн бұрын
Dear Ashokettan , we are with you. ❤️ Thoppichavan thottu.
@chameleon612015 күн бұрын
ഇത് കണ്ടിട്ട് എന്റെ ചങ്ക് പൊട്ടുകയാണ്.... നിങ്ങൾ ഇത് എങ്ങനെ സഹിച്ചു.... ഞാൻ കഴിഞ്ഞ ആഴ്ച ആമസോണിൽ നിന്ന് ഒരു സോഫ ഓർഡർ ചെയ്തു. അതിന്റെ ലെഗ് എനിക്ക് ഇതുവരെ കിട്ടിയില്ല... ലഗ് ഇല്ലാത്ത സോഫ കാണുമ്പോൾ എനിക്ക് ഉണ്ടാവുന്ന സങ്കടം പറഞ്ഞറിയിക്കാൻ വയ്യ.... അപ്പോൾ ഇത് നിങ്ങൾ എങ്ങനെ സഹിച്ചു.....
@ajayshan968515 күн бұрын
വളരെ വിഷമമുണ്ട് ഹരിശ്രീ അശോകൻ ചേട്ടാ 🤐
@adventurertraveler36915 күн бұрын
“Many people, including celebrities, fall into the trap of choosing branded companies assuming quality, but don’t realize that some companies cut corners using low-quality materials for bigger profits. The focus should always be on the specifications and quality of the materials used, not just the brand name. Interior design isn’t just about aesthetics; it’s about durability and value for money. To get the best experience, prioritize quality over brand reputation, or else you might end up with a disappointing outcome.”
@azeezpoyilanky34604 күн бұрын
ഹരിശ്രീ അശോകൻ എന്ന് കേൾക്കുമ്പോഴേ ചിരിച്ചിരുന്നു ഇതിപ്പോൾ കരഞ്ഞുപോയി😢
@jasimunnu70013 күн бұрын
എത്ര നല്ല veedayirunnu😢😢
@rassalakbar16 күн бұрын
All these tiles were laid using cement, but using tile adhesive correctly would prevent these issues. For vitrified tiles, a minimum of C2TE grade adhesive should be applied, while larger tiles exceeding 20 square feet per tile require C2TES1 grade adhesive. Nowadays, 8x4 and 6x4 tiles are commonly installed without spacer gaps, I know many sites over 7 years old that have implemented proper techniques successfully. It’s also essential to prioritize expertise over experience when choosing a mason.
@riyaagustinereenu725315 күн бұрын
Celebrities ന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരോട് എന്തായിരിക്കും ആ company ക്കാർ ചെയ്യുന്നത് .... അവരുടെ പേര് വെളിപ്പെടുത്തണം
@radhikasunil928015 күн бұрын
Company ക്കാർ അല്ലാ..
@_Babu_TD15 күн бұрын
Peekay Tiles- NH Byass Edapally - Near to Obron mall.
@RageshMohan13 күн бұрын
@@riyaagustinereenu7253 അവർ അവരുടെ കമ്മീഷൻ മാത്രമേ നോക്കുന്നുള്ളു. ഉത്തരവാദിതോം ഇല്ല അത്ര തന്നെ
@samroodkv55812 күн бұрын
Urapp anno? @@_Babu_TD
@RejithSadasivan11 күн бұрын
ടൈലിന്റെ കുഴപ്പമല്ല. അത് ഇട്ടതിന്റെ കുഴപ്പമാണ്. Epoxy Grout Filling ഒന്നും ഇല്ലാതെ വെറുതെ ടൈൽ വിരിച്ചു എന്നാണ് എനിക്ക് മനസിലായത്. അങ്ങനെയാണ് ടൈൽസ് മുകളിലേക്ക് പൊങ്ങി പൊട്ടി പോയത്
@paulsonantony203015 күн бұрын
Unsahikable 😢😢ആഗ്രഹിച് ഒരു വീട് വെച്ചിട്ട് ഇങ്ങനെയൊക്കെ ചെയുവാനുവെച്ചാൽ.. വർക്ക് ചെയ്ത കമ്പനിയുടെ പേര് പുറത്തുവരട്ടെ, ഇനി ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ...
@aneeshnalinakshan94911 күн бұрын
Many congratulations Manorama what you have shown is a great thing I am going to many places like this and I had this experience 2013 same things happened in my house but I don't have time to walk behind this I was a soldier and many congratulations Manorama
@Anoop_Nair14 күн бұрын
Before constructing any building, a soil testing is necessary to understand the propertoes of the land. This will impact the build8ngs safery, stability and longevity.
@vichuwalk16 күн бұрын
ഇങ്ങനെ ഒരു ക്രൂരത ആരോടും അവൻ ചെയ്യരുത്. പണി അറിയില്ലെങ്കിൽ എന്തിനാണ് ഇവനൊക്കെ ഇത് ഏറ്റു എടുക്കുന്നത് 😤😤😤
@anus724616 күн бұрын
ഒരു കോടി കിട്ടിയാലും ഇങ്ങനെ ഒരു അവസ്ഥയിൽ ഇത്രയും നാൾ ജീവിച്ച അശോകേട്ടാ നിങ്ങളെ നമിച്ചു, ഇത് കണ്ട് ഏതെങ്കിലും ടൈൽ കമ്പനിക്കാർ അദ്ദേഹത്തിന് ഗ്യാരണ്ടിയിൽ ആ വർക്ക് ചെയ്ത് കൊടുത്തുകൂടെ (കാഷ് വാങ്ങി )മലപ്പുറം കോഴിക്കോട് ഒരുപാട് കമ്പനി ഉണ്ട് 🙏
@manjukrishna212315 күн бұрын
Athu makalde husband nu alle kittiyathu ..idhehathinu alla ..mathramalla case il irikunna time palapozhum sample edukan okke vannu enn paranja kandille ?
@ajithgp220715 күн бұрын
Nthayrnu kodathi vidhi vannathu
@paulvarghese525815 күн бұрын
@@ajithgp2207ok ok ok ok ok ok
@Jaleeeel13 күн бұрын
കേസ് നടക്കുമ്പോ ടൈൽ മാറ്റിപണിയാൻ പറ്റില്ലായിരിക്കും അതുകൊണ്ട് ആകും കേസ് വിധി വരുന്നത് വരെ അതിൽ ഒന്നും ചെയ്യാഞ്ഞത്
@jawidmusthafa3 күн бұрын
Please share the details of the tiles contractor
@priyanjacob126813 күн бұрын
I'm in tiles industry. I feel this is a serious foundation issue and that's why the tiles are cracking and the leak.
@hydherhazwa790915 күн бұрын
ഞാനൊരു ടൈൽ പണിക്ക് പോണ ആളാണ് പക്ഷേ ഇങ്ങനെ ഒരു അനുഭവം ആദ്യായിട്ടാണ് ഞാൻ കേൾക്കുന്നത്
@SivaPrasad-i2x15 күн бұрын
കള്ളൻ കയറിയാൽ അറിയാമെന്ന്, ആ വിഷമത്തിന്റ ഇടയ്ക്കും തമാശ, പാവം മനുഷ്യൻ 😢😢😢
@s.k883014 күн бұрын
കൊച്ചി ഇടപ്പള്ളിയിലെ Peekay tiles il നിന്നും ടൈൽസ് വാങ്ങിയത്.. വർക്ക് എടുത്തത് NS MARBLE WORKS.
@deepeshraj.r54798 күн бұрын
ഇവന്മാരെ വെറുതെ വിട്ടു കൂടാ... നടു കടലിൽ കൊണ്ട് പോയി താത്തണം
@mansoorilahi41428 күн бұрын
Apo NS marble worksinte ammede pooooor
@Lovelyfamily2677 күн бұрын
Tile nte kuzappamalla.. panikkarude kuzappamaa
@thengolashop42775 күн бұрын
Labour charge kurakkaan bangalikal thattikootiyathu
@rajilamv47864 күн бұрын
😅@@Lovelyfamily267
@sumeshvs49715 күн бұрын
അശോകേട്ട പെട്ടന്നു തന്നെ renovation work തുടങ്ങു , എല്ലാം സൂപ്പർ ആകട്ടെ , കോടതി ചേട്ടന് തക്കതായ പരിഹാരം കാണിച്ചു തരട്ടെ 😢God bless you
@navasonline134714 күн бұрын
വളരെ വിഷമം തോന്നി...
@kmcxribe93748 күн бұрын
Next movie ❤️🔥
@alwinxavier672716 күн бұрын
കണ്ടിട്ട് സഹിക്കുന്നില്ല 😢
@k.mabdulkhader293615 күн бұрын
ഡാഡി😂ചത്തുകിടന്നിട്ടു പോലും ഇത്രയും സഹിഇല്ലായിരുന്നു!
@deepaknairneo16 күн бұрын
It feels really 😢😢
@AnesthesiaTechnologist78616 күн бұрын
ഇതേ പ്രശ്നം ഒരുപാട് പേര് അനുഭവിക്കുന്നുണ്ട് ഒന്നും പുറത്തു വരുന്നില്ല കേസും കൊടുക്കുന്നില്ല ഇനിയെങ്കിലും ഇത് അനുഭവിക്കുന്നവർ മുന്നോട്ട് വരിക കേസ് കൊടുക്കേണ്ടത് കേസ് കൊടുക്കുക തന്നെ വേണം
വളരെ പരിതാപകരം ചെയുന്ന ജോലിയോട് ഒട്ടും തന്നെ ആത്മാർത്ഥയില്ലാത്ത മനുഷ്യർ ആണ് കൂടുതൽ അനുഭവം ഉണ്ട് പലരുടെയും പ്രശ്നം നേരിൽ കണ്ടിട്ടുണ്ട് ഒരുപാട് ആത്മാർത്ഥ, സ്നേഹം, കരുണ ഒന്നും ആവിശ്യം ഇല്ല പക്ഷെ കിട്ടുന്ന പൈസ കുള്ള ഒരു വ്യക്തിതോം കാണിക്കണം
@srijitnair554915 күн бұрын
ഇന്ത്യൻ കോടതികളുടെ സ്പീഡ് അവിശ്വസനീയം, ആറ് കൊല്ലം ഒരു അത്യാവശ്യ കാര്യത്തിന്
@jayachandranpillai-ox8fu15 күн бұрын
very fast
@muruganandhamkamarasu273115 күн бұрын
?@@jayachandranpillai-ox8fu 😂
@prakashanthaivalappil359115 күн бұрын
140 kodi janangalulla nadalle brother.
@fornaturelovers....532315 күн бұрын
@@prakashanthaivalappil3591ath oru tharathilum nyayeekaranam alla. Delayed justice is injustice. Fee yum ella karyalum vangi thanneyanu court work cheyyunnath.
@MNSPrasad-q9o15 күн бұрын
കൂടുതൽ നൃയാധിപൻമാരെ നിയമിക്കണം.തെറ്റുകുറ്റങ്ങൾക്കെതിരെ അത് വീണ്ടും ആവർത്തിക്കാതിരിക്കത്തക്ക ശിക്ഷകൾ കൊടുക്കണം.
@ssh448215 күн бұрын
പാവം. ഒരാളുടെ ജീവിത അധ്വാനം ആണ് ഒരു veed. ആശിച്ചു veed വെച്ച് അവിടെ മനസ്സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ഭീകരം തന്നെ ആണ്.
@leenak691710 күн бұрын
രമണൻ❤❤
@Sihabudheen.M2 күн бұрын
വല്ലാത്ത ഒരു അവസ്ഥ. ആർക്കും ഇനി ഇതുപോലെ വരാതിരിക്കട്ടെ 😔
@jojokollannur276515 күн бұрын
He must get the Compensation 😮
@Klfamily00215 күн бұрын
ഞാൻ ഒരു ടൈൽസ് വർക്കറാണ് ഇത് വർക്കേഴ്സിന്റെ കുഴപ്പമാണ് വലിയ ടൈൽ പതിക്കുമ്പോൾ ഒരിക്കലും പരുക്ക്നിൽ ഗ്രൗട്ട് ഒഴിച് ചെയ്യരുത് വാട്ടർ ലെവലിൽ നല്ല സ്ട്രോങ്ങിൽ പരുക്കൻ ചെയ്തിട്ട ശേഷം ഒരു നാലു ദിവസത്തോളം നന്നായി നനച്ച ശേഷം അതിന്റെ ഈർപ്പം മുഴുവനായി മാറിയതിനു ശേഷം നല്ല ഗഠ ഉപയോഗിച്ച് തറയിലും ടൈലിലുഠ ഒരുപോലെ സ്കേപ്പർ ഉപയോഗിച്ച് ഗഠ വലിച്ച് സ്പേസർ ഇട്ടു ടൈൽ പതിക്കുക
@റോമിയോ15 күн бұрын
ഇത് ചൂടു തട്ടി എയർ കയറി പൊങ്ങി പോരുന്നതാണ് . ടൈൽസിന്റെ പുറകിൽ ഒരു വെള്ള പൊടി പോലെ ഉള്ള ഒരു സാധനം ഉണ്ട് , അത് വെള്ളം നനച്ച തുണിയിൽ തുടച്ചു കളഞ്ഞ ശേഷം , ടൈൽസിന് പുറകിൽ പശയോ, സിമന്റ് ചാന്തോ ചെറിയ രീതിയിൽ വലിച്ച ശേഷം മാത്രം , സിമന്റ് ഗ്രൗട്ടിൽ സ്പേസർ ഗ്യാപ് ഇട്ട് ഉറപ്പിച്ചാൽ ഈ സീൻ മാറി കിട്ടും , ഇനി രക്ഷയില്ല പൊളിച്ച് പണിയണം ,ഈ ടൈൽ പൊളിച്ചു മാറ്റുമ്പോൾ അതിന് പിറകിൽ നോക്കിയാൽ ആ വെളുത്ത പൊടി കാണാൻ പറ്റും
@LosBrutozz15 күн бұрын
ഈ പറഞ്ഞ പണിയൊക്കെ ഇപ്പൊ വന്നതല്ലേ തറ വാട്ടർ levar ചെയ്ത് അന്നേരം തന്നെ സിമന്റ് ചാന്തിൽ ഇട്ടാ ഈ പ്രശ്നങ്ങൾ ഒന്നും ഇല്ല സിമന്റും പശയും തമ്മിൽ വന്ന കെമിക്കൽ റിയാക്ഷൻ ആവും കാരണം. ബാത്റൂമിൽ ടൈൽ മുറിച്ച ഭാഗം കാട്ടിത്തന്നില്ലേ അപ്പോ തന്നെ മനസ്സിലാവും ഏറ്റവും മോശം പണിയ നടന്നെ എന്ന്.
@nikhilmb839115 күн бұрын
Floor വിരിക്കാൻ ഒരു adhessivum വേണ്ട, ഒരു കുഴപ്പവുമില്ലാതെ M sand, cementil njan ഇപ്പോഴും work cheyyunnund,
@Klfamily00214 күн бұрын
@@nikhilmb8391 4×2 വരെ കുഴപ്പമില്ല വലിയ ടൈൽ പതിക്കുമ്പോൾ ഗം ഉപയോഗിച്ച് സ്പേസ് ഇട്ടു പതിക്കലാണ് നല്ലത്
@Saneeshnallani12 күн бұрын
Gum eppol alle vannathe
@vargheselilly381515 күн бұрын
കേസ് കഴിഞ്ഞാൽ എത്രയും വേഗം നല്ല കമ്പനിക്കാരെ വെച്ച് റീ വർക്ക് ചെയ്ത് മനോവിഷമം ഒഴിവാക്കുക ,,,,,
@AshrafAcchu-vw2vr5 күн бұрын
Oru bad Oru bad veyshm ayi 😢😢😢 arkum. Eeee avastha varadirikttty. Ameeen😢😢😢😢😢😢